സഅദ്(റ)വിന്റെ മഹത്വം* usthad simsarul haq hudavi

Поділитися
Вставка
  • Опубліковано 23 сер 2024
  • بسم الله الرحمن الرحيم
    സഅദ്(റ)വിന്റെ മഹത്വം
    സഅദ്(റ)*മരിച്ചു എന്ന വിവരം *റസൂലിനെ(ﷺ) അറിയിക്കുന്നത് ജിബ്രീൽ (അ) ആണു.. യാ റസൂലുള്ളാഹ്(ﷺ) അങ്ങയുടെ ഉമ്മത്തിൽ ആരാണു ഇന്ന് മരണപ്പെട്ടത് . ഇതിനു മുൻപ് ഭൂമിയിലേക്ക് വരാത്ത എഴുപതിനായിരം മാലാഖമാർ ആ ഒരു സ്വഹാബിയിടെ ജനാസ കർമങ്ങൾക്കായി ഇറങ്ങി വന്നിട്ടുണ്ട്..
    ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി യുടെ ന പ്രഭാഷണത്തിൽ നിന്നും..
    🎥 / muthnabikkoruswalath
    📘 / speechesofsimsarulhaq
    'സ്പീച്ചസ് ഓഫ് സിംസാറുൽ ഹഖ്
    സോഷ്യൽ മീഡിയയിലൂടെ ഇൽമിൻ്റെ തീരത്തേക്ക്'
    പുണ്ണ്യനബി(ﷺ)ക്കൊരായിരം സ്വലാത്ത്🌹
    🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
    وَعَلَى آلِ سَيِّدِنَا مُحَمَّدٍ
    وَبَارِكْ وَسَلِّمْ عَلَيْه
    (تقبل الله منا ومنكم صالح الاعمال)

КОМЕНТАРІ •