Unexplored Bus route Vagamon to Thodupuzha വാഗമണ്ണിലെ ടൂറിസ്റ്റ് ലൊക്കേഷനുകൾ കണക്ട് ചെയ്തൊരു ബസ്സ്

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 113

  • @sudeep160
    @sudeep160 Рік тому +6

    Cool driver, beautiful church and nice vlog👌👌👌👌

  • @gireeshkumarkp710
    @gireeshkumarkp710 Рік тому +1

    ഹായ്,ചേട്ട,എലപാറവാഗമൺ, ബസ്, യാത്ര, വ്ലോഗ്,സൂപ്പർ,❤

  • @ganuist
    @ganuist Рік тому +5

    എന്തോ ഒരു മനസുഖം ആണ് ബ്രോയുടെ വീഡിയോസ് കാണുമ്പോൾ ❤

    • @Josfscaria
      @Josfscaria  Рік тому +2

      ❤️ ഇന്ന് തന്നെ പുതിയ യാത്ര ചെയ്യണം

  • @ravirao4392
    @ravirao4392 Рік тому +2

    Your video's are very informative and very well made please suggest budget hotels for staying and veg restaurant for South Indian people settled in other parts of the country it will be very helpful please also put ksrtc bus time table and simple clean lodges near Bus stand very well made and informative keep it up all the best

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb Рік тому +2

    ഞാൻ പഠിച്ച സ്ക്കൂൾ IHEP UP school

    • @Josfscaria
      @Josfscaria  Рік тому

      Ihep ennal എന്താണ്

  • @mukundaraoster
    @mukundaraoster Рік тому +2

    This K.S.R.T.C.🐘VANDY Journey Views Amazing & Beutiful Danger ⚡ Route Drive ing Driver Big Big Hands of

  • @PulsarSuni-rj2bq
    @PulsarSuni-rj2bq Рік тому +1

    ഈ ബസ് റൂട്ട് കൊള്ളാലോ
    Anyway വീഡിയോ സൂപ്പർ

  • @libinanto8847
    @libinanto8847 Рік тому +2

    ഡ്രൈവർ ചേട്ടൻ പക്കാ എക്സ്പീരിയൻസ്💞

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Рік тому +1

    അടിപൊളി റൂട്ട്..🎉🎉👍🏻👍🏻👍🏻🌹🙏🏼

  • @askarali584
    @askarali584 Рік тому +1

    ബ്രോ നിങ്ങളുടെ വീഡിയോ കൾ എല്ലാം കാണാറുണ്ട് അടിപൊളിയാണ് താഴെ ഒരു ബ്രോ എഴുതിയത് പോലെ ഒരു മനസുഖം 👍

  • @adithyavaidyanathan
    @adithyavaidyanathan Рік тому +1

    Simply superb coverage!! Routinde bangiya patti onnum parayanilla, adipoli aanu!! Oro samsthaanathilum idh polathe ethreyo "Hidden treasures" indavum, adhokke ellavarum explore cheyyanam. Thanks for showing us this route.

  • @valsanck7066
    @valsanck7066 4 місяці тому +1

    ഇതു പോലൊരു ബസ് റൂട്ട് കേരളത്തിൽ മറ്റെവിടെയെങ്കിലും ഉണ്ടോ? കാണിച്ചതിന് നന്ദി -

  • @josephkunjithommen5787
    @josephkunjithommen5787 Рік тому +1

    ബ്രോ ഇതിനേക്കാൾ റിസ്ക് ഉള്ളത് പെരിങ്ങാശ്ശേരി uppukkunnu ഭാഗം ആണ് തൊടുപുഴ നിന്ന് 23 km പെരിങ്ങാശ്ശേരി

  • @ganesan3611
    @ganesan3611 Рік тому +1

    Awesome Beautiful Capture Brother

  • @tweaker_tales
    @tweaker_tales Рік тому +1

    26:38 eee thekkumkattil aanu rasathanthram moviede kurach scene shoot chaythath

  • @csunil9963
    @csunil9963 Рік тому +1

    Very scenic bus route. Good vlog.

  • @princeyohannan2128
    @princeyohannan2128 Рік тому +1

    അടിപോളി

  • @jibinvarghese8333
    @jibinvarghese8333 Рік тому +1

    Driver machaan katta kalippu face anenkilum.....driving powli😊😊😊😊

  • @prasanthks5819
    @prasanthks5819 Рік тому +1

    Nice video.... 👍👍

  • @sanjaysukesan
    @sanjaysukesan Рік тому +1

    Superb

  • @gilchristpoulose
    @gilchristpoulose Рік тому +1

    സൂപ്പര്‍ video ❤ ejan കട്ടപ്പന നിന്ന് kottayam ethek ഏലപ്പാറ വഴി പോയിട്ടുണ്ട് pakshe ഈ route eill ejan vantliea

  • @cecilsampaul5946
    @cecilsampaul5946 Рік тому +1

    അടിപൊളി

  • @psychoboi-qt8iq
    @psychoboi-qt8iq Рік тому +4

    പണ്ട് കുടിയേറ്റങ്ങളുടെ കാലത്ത് ബൊണാമിയിൽ പ്ലേഗ് വന്ന് അവിടം ഒറ്റപെട്ടു പോയ സ്ഥലമാണ്

    • @Josfscaria
      @Josfscaria  Рік тому

      അവിടെ മാത്രമേ vannollo

  • @cutewaseem1
    @cutewaseem1 Рік тому +1

    Best series in Kerala travel jee thanks

  • @manukjohny215
    @manukjohny215 Рік тому +1

    Pwoli

  • @Ai.bas9546
    @Ai.bas9546 Рік тому +1

    Bro ഇപ്പൊ മറയൂർ കാന്തല്ലൂർ റൂട്ട് explore ചെയ്യാൻ പറ്റിയ climet ആണ്

    • @Josfscaria
      @Josfscaria  Рік тому

      അത് മഞ്ഞ് കേറി മൂഡുമോ

    • @Ai.bas9546
      @Ai.bas9546 Рік тому +1

      @@Josfscaria evng mathre ichiri kooduthal ollu ennalum kanan pattum മഴ പെയ്താൽ കൂടും

  • @sandy____697
    @sandy____697 Рік тому +1

    സൂപ്പർ ❤👍👍

  • @psychoboi-qt8iq
    @psychoboi-qt8iq Рік тому +1

    എനിക്ക് വീട്ടുമുറ്റത്തു വാഗമൺ കുരിശുമാലയും കോലാഹലമേടും ഒക്കെ കാണാം

  • @josemathew8271
    @josemathew8271 4 місяці тому +1

    🎉🎉🎉thanks🎉🎉🎉

  • @jobinmathew-iq7fm
    @jobinmathew-iq7fm 5 місяців тому +1

    Thodupuzhayil ninnum രാവിലെ ഉള്ള ബസുകളുടെ time പറയുവോ

    • @Josfscaria
      @Josfscaria  5 місяців тому

      Better call toduouzha dippo for latest update

  • @JacobDavid-hh2bf
    @JacobDavid-hh2bf Рік тому +1

    Videography is superb. The route is very scenic. Greenery is heavenly. Superbly manouvered by Noble. Though the vehicle looks old it is in a very good running condition. There is a very good understanding between the drivers of all vehicles cutting across. A route not to be missed. God protect this place always.

  • @sudharsananj8015
    @sudharsananj8015 Рік тому +1

    Super❤

  • @ratheeshcherukara-ox6op
    @ratheeshcherukara-ox6op Рік тому +1

    Ithonnu randu vari paathayaakkikkoode...

    • @Josfscaria
      @Josfscaria  Рік тому

      സമയം എടുക്കും

  • @sijojoy6636
    @sijojoy6636 Рік тому +1

    Pwli

  • @PulsarSuni-rj2bq
    @PulsarSuni-rj2bq Рік тому +2

    ആശാനേ കോതമംഗലം to മാമലകണ്ടം ബസ് വീഡിയോ ചെയ്യാമോ

    • @Josfscaria
      @Josfscaria  Рік тому +1

      Cut chese alle?

    • @PulsarSuni-rj2bq
      @PulsarSuni-rj2bq Рік тому

      @@Josfscaria private bus ond അതിന്റെ

    • @PulsarSuni-rj2bq
      @PulsarSuni-rj2bq Рік тому

      Ksrtc ആണേലും മതി

    • @Josfscaria
      @Josfscaria  Рік тому

      @@PulsarSuni-rj2bq ക്യാബിൻ സീറ്റ് kitto

    • @PulsarSuni-rj2bq
      @PulsarSuni-rj2bq Рік тому

      @@Josfscaria കിട്ടും കുറെ പേര് വീഡിയോ ഇട്ടിട്ടുണ്ട്

  • @nambeesanprakash3174
    @nambeesanprakash3174 Рік тому +2

    എന്തൊരു ഭംഗിയാണ് സ്ഥലങ്ങൾ ഈ യാത്രയിൽ 👍👍നിങ്ങൾ ഒരു കോളേജ് കാണിച്ചു അതിനു മുൻപായി റോഡിനു കുറുകെ വലിയ ഒരു flyover കണ്ടു തേയില കമ്പനിയാണെന്ന് തോന്നി അതിനെ പറ്റി പറഞ്ഞു കണ്ടില്ല.. ഏതാണ് ആ company??

    • @Josfscaria
      @Josfscaria  Рік тому +1

      College തന്നെയാണ്...part of

    • @nambeesanprakash3174
      @nambeesanprakash3174 Рік тому +1

      @@Josfscaria ok ഞാൻ കരുതി തേയില കമ്പനി ആണെന്ന് 👍👍

    • @Josfscaria
      @Josfscaria  Рік тому

      👍👍

  • @praisonraju9589
    @praisonraju9589 Рік тому +1

    DCSMAT our College

  • @justinethomas5656
    @justinethomas5656 Рік тому +1

    Super super super super super super super super super super super super super super super super super super super super super super

  • @aj-speaks
    @aj-speaks Рік тому +1

    തൊടുപുഴയിൽ നിന്നും മൂലമറ്റം കൂടാതെ ഒരു ബസ് റൂട്ട് കൂടി ഉണ്ട് വാഗമണ്ണിൽ പോകാൻ. അത് മൂലമറ്റം എത്തുന്നതിന് മുന്നേ കാഞ്ഞാർ എന്ന സിറ്റിയിൽ നിന്നും തിരിയും. നേരത്തെ ഒരു ksrtc ബസ് വൈകുന്നേരം ആ വഴി ഉണ്ടായിരുന്നു. ഇപ്പോൾ ഉണ്ടോ എന്നറിയില്ല.
    വീഡിയോ കണ്ടു. ബ്രോ ആ കാര്യം പറയുന്നുണ്ട് പക്ഷെ ലിങ്ക് കൊടുക്കാൻ മറന്നു.

    • @Josfscaria
      @Josfscaria  Рік тому +1

      👍👍👍👍കൊടുക്കാം

  • @pp-kw6to
    @pp-kw6to Рік тому +1

    Kothayar bus journey cheyamo. Nagorkovil aduth ulla

    • @Josfscaria
      @Josfscaria  Рік тому

      പോയിട്ടുണ്ട് from tirunelveli

  • @sakeerbaji
    @sakeerbaji Рік тому +1

    Super🙏❤

  • @amaljoy5336
    @amaljoy5336 Рік тому +1

    Nice bro❤

  • @thravel_things
    @thravel_things Рік тому +1

    Bro വാഗമൺ പോവാൻ എവിടെ ആണ് ഇറങ്ങേണ്ടത്.. Advencher, park thangal okk aa നിർത്തുന്ന stop ഏതാണ് നാളെ പോവാൻ വേണ്ടി ആണ് plz റിപ്ലൈ

  • @nashmiyanachu2035
    @nashmiyanachu2035 Рік тому +1

    Good ❤❤❤

  • @manojmeppurathumanojmeppur3903

    👌

  • @dineshkumarr8871
    @dineshkumarr8871 Рік тому +1

    👍🏻👍🏻

  • @joykckalarickal4374
    @joykckalarickal4374 Рік тому +1

    Super bro😂

  • @nirmalk3423
    @nirmalk3423 Рік тому +1

    Waiting for it brother

  • @AnishKumar-gr3kc
    @AnishKumar-gr3kc Рік тому +1

    Into 2 minute കൂടുതൽ അല്ലെ?

    • @Josfscaria
      @Josfscaria  Рік тому

      Ningalalnu പറയേണ്ടത്

    • @AnishKumar-gr3kc
      @AnishKumar-gr3kc Рік тому

      @@Josfscaria ഒരു 30 സെക്കൻഡിൽ താഴേ ആണ് നല്ലത്

  • @ChethanRrddy
    @ChethanRrddy Рік тому +1

    Super Video Bro 🚍🚍🚍

  • @cecilsampaul5946
    @cecilsampaul5946 Рік тому +1

    തൊടുപുഴ to വാഗമൺ എത്ര ബസ് ഉണ്ട്

  • @noushadtb6287
    @noushadtb6287 Рік тому +1

    Cheapest rooms veg food cheapest traveling idias ok

  • @MrNikkicool
    @MrNikkicool Рік тому

    19.45 vere bus aano? Thank you for another fantastic journey❤

  • @shibinms2928
    @shibinms2928 Рік тому

    Chettante place evide

  • @askarali584
    @askarali584 Рік тому +1

    എന്ത് ഉണ്ടായിരുന്നു പാരമ്പര്യമായി പറയാൻഓലമേഞ്ഞ വീടും മുഷിഞ്ഞ നാറിയ ജുമ്പയും.. ഏലപ്പാറ up സ്കൂളിൽ വെറും വാദ്യർ ആയിരുന്ന..
    ,,ഇരുപതാം നൂറ്റാണ്ട്, ഓർമ്മ വരുന്നു 🤭ഏലപ്പാറ കണ്ടപ്പോ ചുമ്മാ 😛