maintenance petition in family court malayalam

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 134

  • @LawMalayalam
    @LawMalayalam  4 місяці тому +3

    സംശയനിവാരണത്തിന് വിളിക്കുമ്പോൾ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ.
    ഫോണിൽ വിളിക്കുകയാണങ്കിൽ കുറഞ്ഞത് 300 രൂപയെങ്കിലും ഫീസ് നൽകുക. ഫോണിൽ വിളിക്കുന്നതിന് മുൻപ് വാട്ട്സാപ്പിൽ മെസ്സേജ് അയച്ചതിന് ശേഷം വിളിക്കാൻ ശ്രമിക്കുക (8281359067) (Calling Time 8 am to 9 pm) പേയ്മെന്റ ഈ UPI ID യിൽ നൽകുക : advsubi@upi ഫീസ് നൽകാൻ സാധിക്കാത്തവർ ഇൻസ്റ്റാഗ്രാം (law_malayalam) or യൂറ്റ്യൂബ് കമന്റിൽ മെസ്സേജ് ചെയ്യുക.
    1) മാന്യമായി സംസാരിക്കുക
    2) തർക്കിക്കാതിരിക്കുക.
    3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക.
    4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ.
    5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക
    6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്.
    7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ.
    എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.

  • @gridergriderrider5443
    @gridergriderrider5443 День тому +1

    എന്റെ കേസ് uncontested allowed എന്ന ജഡ്ജ് വിധി പറഞ്ഞത് 4yr കേസ് ട്രയൽ ഒന്നും ഇല്ല കൊല്ലം കുറെ ആയി apo ജഡ്ജ്കേസ് വേഗം aduthu ജഡ്ജ് evidence aduthu 2പേരും വന്ന് evidence ക്ലോസ് ആക്കി. Hearing date 2 ദിവസം വെച്ച് പക്ഷേ eathir ഭാഗം ജൂനിയർ വകീൽ വരും എന്നിട്ടു പറയും സീനിയർ ഉച്ചക്ക് ശേഷം വരും പറഞ്ഞു മാറ്റി വെച്ച് പക്ഷേ വന്നില്ല അതുകൊണ്ട് ജഡ്ജ് നേരിട്ടു 10000കൊടുത്തോ ennu പറഞ്ഞു വിധി പറഞ്ഞു ക്ലോസ് ആക്കി 🙏🙏... പക്ഷേ അയാൾ ഇപ്പോ ഹൈ courtil പോയി rivision ennu.... Hearing നു ചാൻസ് തരാതെ സ്വന്തം ഇഷ്ടം അനുസരിച്ചു ജഡ്ജ് വിധി പറഞ്ഞു stay ആവസ്യപ്പെട്ട് ഹൈ കോടതി പോയി

    • @gridergriderrider5443
      @gridergriderrider5443 День тому

      Stay കിട്ടുമോ അറിയില്ല 🥺🥺സാറെ പക്ഷേ മൊഴി അനുസരിച്ചു നോക്കിയാൽ ജഡ്ജ് afuth തീരുമാനം തെറ്റ് ആയി തോന്നില്ല ആർക്കും.. സാർ പറഞ്ഞപ്പോലെ തന്നെ അയാൾ ഭാര്യ പോയി മാത്രം പറയുന്നു അയാൾ ഡിവോഴ്സ് ഫയൽ ചെയ്തത് പറയുന്നില്ല ഹൈ courtil ഭാര്യക് ഇഷ്ടം ഇല്ല അയാളെ rcr വെച്ച് ഭാര്യ തിരിച്ചു വിളിച്ചില്ല പറയുന്നു അയ്ൾക്കു തിരിച്ചു വിളിച്ചുകൂടെ 🤔🤔അത് ഇല്ല.. ഭാര്യക് ജോലി ഇല്ല ennu തെളിഞ്ഞു.. പക്ഷേ ഹൈ courtil വീണ്ടും ഭാര്യക് ജോലി ഉണ്ട്.. കൂടെ nikunila,,, മെന്റൽ patient ഭാര്യ 😅എന്ന അഭിപ്രായം ഈ ഭ്രാന്ത് ഉള്ള ഭാര്യക് 15000സാലറി എന്ന ayde വകീൽ paryunne സാറെ 🤔🤔... പക്ഷേ evidence സ്റ്റേജിൽ ഭാര്യടെ ജോലി എവിടെ അറിയില്ല.. ട്യൂഷൻ aroke എടുക്കുന്നു അറിയില്ല പക്ഷെ സാലറി മാത്രം അറിയാം 😅😅😅.. ഇല്ലാത്ത ജോലിക്കു ഇത്ര സാലറി 😁😅ഭാര്യ ആയി 5കൊല്ലം ആയി no കോൺടാക്ട് ennu അയാൾ പറഞ്ഞു പക്ഷേ ഭരടെ സാലറി പറഞ്ഞു 😁🙏... അതുപോലെ തന്നെ ഭാര്യനെ വേണ്ട ennu അയാൾ തന്നെ ജഡ്ജ് നോട്‌ പറഞ്ഞു.... Ayde ജോലി പോയി പറഞ്ഞു കേസ് കൊടുത്തു പക്ഷേ കോടതി യിൽ ജോലി ഉണ്ട് പറഞ്ഞു 😅😅.. 30000സാലറി ഗൾഫിൽ പറഞ്ഞു 😅😅പക്ഷേ അതെ ടൈം At the same ടൈം അയ്ൾക്കു നാട്ടിൽ 10000സാലറി ഇന്നും പറഞ്ഞു 🤔🤔ഒരെ ടൈം രണ്ടു സ്ഥലം ജോലി ഒന്ന് നാട്ടിൽ പിന്നെ ഗൾഫിൽ 😮😮🙄🙄🙄...😅😅ഇപ്പോ ഇതൊക്കെ കൊണ്ട് എറണാകുളം പോയേക്കുവാ 🙄🙄.. 😔😔😔😔ഓരോ മനുഷ്യർ ഓരോ തരം സാറെ 🥺🥺... ജഡ്ജ്നെ കുറ്റം പറയാൻ മാത്രം ഒന്നും വിധി യിൽ ഇല്ല 🙏🙏അദ്ദേഹം ന്യായം പറഞ്ഞു അത്ര തന്നെ ഇവർ hearing വരാത്തത് അവരുടെ കുഴപ്പം 😔😔😔വെറുതെ കോടതി ടൈം വേസ്റ്റ് akunnu

    • @LawMalayalam
      @LawMalayalam  18 годин тому

      Ok

  • @ameenafayispkl2787
    @ameenafayispkl2787 18 днів тому +1

    Oru വർഷം ആയി ഞാൻ hus. ആയി case family court നടത്തുന്നു. Case കൊടുത്തത്.. Entey 40 പവൻ gold കിട്ടാൻ... കുട്ടിന്റെയ് കസ്റ്റഡി... ചെലവിന്... എനിങ്ങനെ ആണ്. ഇതിൽ ഇതുവരെ ചെലവിന് ഒന്നും കിട്ടിയിട്ടില്ല.

  • @satheesans-oc2rs
    @satheesans-oc2rs 7 місяців тому +1

    Sir, Family Court ൽ നിന്ന് Mainta nance pass ആയി. അതിനെതിരെ Husband High court ൽ Rivision petition ഉം Stay അപേക്ഷയും കൊടുത്തിട്ടുണ്ട്.High Court-ൽ case നടത്തുമ്പോൾ Family court ൽ കൊടുത്ത petition, I,A,counter, chief affidavit proof കൾ , മൊഴി, Judgement order ഇതെല്ലാം വെച്ചാണോ Argument നടത്തുക? പുതിയതായി എന്തെങ്കിലും Add ചെയ്യാൻ പറ്റുമോ?Assets and Liability formatform fill ചെയ്യേണ്ടതുണ്ടോ? case എടുക്കാൻ എത്ര സമയം എടുക്കും? Please Reply Sir.

    • @LawMalayalam
      @LawMalayalam  7 місяців тому

      Assets and liability affidavit already koduthallo. Athillathe maintenance pass akkillallo. Arguments ellam vacha nadathunne. Appealil okke anel pandu haharakkan kazhiyatha evidence athinte karanam kanichal admit cheyyarundu.

  • @satheesans-oc2rs
    @satheesans-oc2rs 7 місяців тому +1

    S ir, Family Conrt ൽ Defamation petition കൊടുക്കാൻ പറ്റുമോ? ഉദ്ദേശിക്കുന്നതുകയുടെ എത്ര ശതമാനം Fees ആയി കെട്ടിവെയ്ക്കണം? മജിസ്ട്രേറ്റ് കോടതിയിലെപ്പോലെ Family Conrtലും Fees ഉണ്ടോ? Please Reply Sir.

    • @LawMalayalam
      @LawMalayalam  7 місяців тому

      Family court 50 rupee fees ullu

  • @satheesans-oc2rs
    @satheesans-oc2rs 3 місяці тому +1

    |Sir, Revew No. Family Court ൽ - ഹാജരാക്കാത്തതുകൊണ്ടും Mainta nance ' arrears കെട്ടിവെയ്ക്കാത്തതുകൊണ്ടും Arrest.w arent ആയിട്ടുണ്ട്. July 1st - ന് High Court ൽ Mediation ഉം വെച്ചിട്ടുണ്ട്. '

  • @satheesans-oc2rs
    @satheesans-oc2rs 5 місяців тому +1

    Sir, കോടതിയിൽ എതൃ കക്ഷി സാക്ഷി കൂട്ടിൽ കയറാതിരിക്കുകയും cross Question അഭിമുഖീകരിക്കാതിരിക്കുകയും ചെയ്താൽ ഉള്ള കോടതി വിധി or High Court വിധി പറഞ്ഞ് തരാമോ? ഹരിജി ക്കാരുടെ വാദം ശരിവെയ്ക്കുമോ? please Reply Sir.

  • @Aleenau--
    @Aleenau-- 5 днів тому +1

    MC file chythit maintenance thannila pna CMP file chythu apol non bailable warrant issue chythy ipo presently for payment erikuva so payment kittuvo

  • @satheesans-oc2rs
    @satheesans-oc2rs 4 місяці тому +1

    Sir, High Court ൽ ഒരു Mat - Appeal കൊടുത്താൽ അതിൻ്റെ judgement വരാൻ എത്ര വർഷം വേണ്ടി വരും?Please Reply Sir.

  • @yamunaparameswaran7277
    @yamunaparameswaran7277 9 місяців тому +2

    Sir bhar thavu central govt pensioner anu bharayak chila vinu kodikkilla eppo 10 masamayi pinne 12 lakhs deposit husbandinu und ath case koduthal bharaykum kodukkanam enn karuthi ath 1 yrs aya perakuttide peril matti athil bharayak oru avakasavum ille bharya oru heart patient anu case koduthal maintenance kittille 63 yrs anu bharayak

    • @LawMalayalam
      @LawMalayalam  9 місяців тому

      maintenance nu case kodukkam. recovery pala reethi undallo first case file chey

  • @satheesans-oc2rs
    @satheesans-oc2rs Рік тому +3

    Sir, M.C കേസിന് വേണ്ടി ഭർത്താവ് ഏത് പോസ്റ്റിൽ ജോലി ചെയ്യുന്നു ? സാലറി എത്രയാണ്?. എന്ന് ഭർത്താവിന്റെ ഓഫീസിൽ പോയി ഭാര്യ അന്വേഷിച്ചാൽ അത് കുറ്റമാകുമോ?

    • @LawMalayalam
      @LawMalayalam  Рік тому

      Assets and liability affidavit file cheyyichal pore. Kuttam onnum alla

  • @ZeenathMajeed-if3xg
    @ZeenathMajeed-if3xg Місяць тому +2

    Sir. Maintanence march 12 order vannu.. Execution indenna paranje.. 6 month mudhallula chilav thannam enna paranje.. Epol mudhal kitti thudangum chilavin.. Time edukko. Kutti ind

    • @LawMalayalam
      @LawMalayalam  Місяць тому +1

      Cmp full amountinu kodukkam

    • @ZeenathMajeed-if3xg
      @ZeenathMajeed-if3xg Місяць тому +1

      Order vannal epozha chilavin kittuga. Ethra months edukum kittan

    • @LawMalayalam
      @LawMalayalam  Місяць тому +1

      @@ZeenathMajeed-if3xg orderil parayum. Koduthillel anu cmp idunnathu.

  • @satheesans-oc2rs
    @satheesans-oc2rs Рік тому +2

    Sir, ഹരിജിക്കാരിക്ക് എതിരെ എതൃകക്ഷി കൊടുത്ത ചീഫ് അഫിഡവിറ്റിൽ പറഞ്ഞ ആരോപണങ്ങൾ തെളിയിക്കാൻ വേണ്ട രേഖകൾ എതിർ കക്ഷി കോടതിയിൽ ഹാജരാക്കിയിട്ടില്ല. ക്രോസ്സ് ക്വസ്റ്റ്യൻ കഴിഞ്ഞു. രേഖകൾ ഹാജരാക്കാൻ കോടതി എതിർ കക്ഷിക്ക് 7 ദിവസം സമയം കൊടുത്തിട്ടുണ്ട്. ഈ സമയം ഏതൊക്കെ രേഖകൾ എതിർ കക്ഷി ഹാജരാക്കണമെന്ന് കോടതി മുഖേന ഹരിജിക്കാരിക്ക് ആവശ്യപ്പെടാൻ പറ്റുമോ?

    • @LawMalayalam
      @LawMalayalam  Рік тому

      Ethirkakshi anallo Rekha hajar akkannu paranje avarkkalle ariyavu ethokke Rekha anennu avar hajarakkatte. Ella Rekhayum admit cheyyan pattilla. Hajarakkumbol harjikkarikku object cheyyam mark cheyyikkathirikkam athinte purathu cross cheyyanum pattum

  • @satheesans-oc2rs
    @satheesans-oc2rs 6 місяців тому +1

    Sir, High Court-ൽ op case ൻ്റെ അപ്പീൽ കൊടുത്താൽ Judgement വരാൻ എത്ര കാലതാമസം എടുക്കും (ഏകദേശം എത്ര മാസം വേണ്ടി വരും) Please Reply Sir.

  • @satheesans-oc2rs
    @satheesans-oc2rs Рік тому +1

    Sir, ഇപ്പോൾ op-case നടന്നുകൊണ്ടിരിക്കുന്നു. ഹരിജിക്കാരിയെ Cross Question ചെയ്ത് കഴിഞ്ഞു. ഏതൃകക്ഷി chief Afidavit കൊടുത്തിട്ടില്ല. Counter മാത്രമ കൊടുത്തിട്ടുള്ളൂ. അവരെ Question ചെയ്യേണ്ട എന്നാണ് അവരുടെ വക്കീൽ പറഞ്ഞത്. Case Hearing Date തന്നു. നമുക്ക് എതൃകക്ഷിയെ Ques tion ചെയ്യാനുള്ള chance നഷ്ടപ്പെട്ടു. ഇത് നമുക്ക് അനുകൂലമോ, പ്രതികൂലമോ ആകുമോ? Cross Question -ൽ നിന്ന് ഒഴിഞ്ഞു മാറിയതിന് അവർക്ക് ശിക്ഷ ഉണ്ടാകുമോ? Please Reply Sir.

    • @LawMalayalam
      @LawMalayalam  Рік тому

      visariche pattu. allel avarude objection evidence avilla

  • @ranjuaneesh7589
    @ranjuaneesh7589 5 місяців тому +1

    mc case file ചെയ്തു.ഭർത്താവിന്റെ veetil തന്നെയാണ് നില്കുന്നത്.case koduthal ഭർത്താവിന്റെ veetil nilkan pattumo

  • @divyavijayan8586
    @divyavijayan8586 Рік тому +1

    Wife yinu avaru paranja paisa ku divource kodukkan ishttam allal divourse court kodukko?

  • @satheesans-oc2rs
    @satheesans-oc2rs 11 місяців тому +1

    . Sir, MC. കേസിൽ Judgement order ന്റെ copy കിട്ടി എത്ര ദിവസത്തിന് ശേഷം cmp file ചെയ്യാം, എത്ര ദിവസത്തിനുള്ളിൽ High Court. -ൽ appeel കൊടുക്കാം? Please reply Sir.

    • @LawMalayalam
      @LawMalayalam  11 місяців тому

      Violation undel appol tanne cmp idam. Appeal 30 days athu kazhinjum delay condone cheyyan petition ittu file cheyyam

  • @satheesans-oc2rs
    @satheesans-oc2rs Рік тому +2

    Argument -ൽ വക്കീൽ മാർ മാത്രമാണോ വാദിക്കുന്നത്? കക്ഷികളോട് ചോദ്യം ചോദിക്കുമോ?

  • @satheesans-oc2rs
    @satheesans-oc2rs Рік тому +2

    Maintenance കണക്കാക്കുമ്പോൾ ഭാര്യ ഭർത്താവിന്റെ വീട്ടിൽ താമസിച്ച ദിവസങ്ങളുടെ കണക്ക് നോക്കുമോ?

  • @satheesans-oc2rs
    @satheesans-oc2rs 4 місяці тому +1

    Sir, ഭർത്താവ് ഭാര്യയ്ക്ക് ജീവനാംശം (one time settlement) കൊടുക്കാൻ പൈസ ഒന്നും ഇല്ലെങ്കിൽ ഭർത്താവിൻ്റെ അമ്മയ്ക് അവരുടെ അച്ഛനിൽ നിന്ന് ദാനമായി കിട്ടിയ ഭൂമി മകനെ സഹായിക്കാൻ വേണ്ടി മകൻ്റെ ഭാര്യയ്ക്ക് ദാനമായി. ' കൊടുക്കാൻ പറ്റുമോ? അതോ അമ്മ മകന് ഭൂമി എഴുതിക്കൊടുത്ത് അത് മകൻ ഭാര്യക്ക് കൊടുക്കണോ? Registration Fee കുറയ്ക്കുവാനാണ് ദാനമായി എന്ന് ഉദ്ദേശിച്ചത്.
    Please Replay Sir.

    • @LawMalayalam
      @LawMalayalam  4 місяці тому

      Bharyakku kodukkam stamp fee yil mattam undakum

  • @meenupeter7955
    @meenupeter7955 5 місяців тому +1

    Sir Njan maintenance case koduthi.1 yr ayi ithu vareyum onnum ayittilla.pulli annakkillum vakeel annakkillum courtill varunnilla.njan entha cheyande.

    • @LawMalayalam
      @LawMalayalam  5 місяців тому

      Commentil number ittitundu vilichal mathi

  • @ranjuaneesh7589
    @ranjuaneesh7589 5 місяців тому +1

    sir,എന്താണ് ഇടക്കാല ഉത്തരവ് എന്ന് പറഞ്ഞാൽ?ഇതിൽ hiring ഉണ്ടാവുമോ

    • @LawMalayalam
      @LawMalayalam  5 місяців тому

      Undu. Case teerunnathu vare kittunna talkkalika utharavanu

  • @kingyt8288
    @kingyt8288 2 роки тому +4

    ഭാര്യയുടെ ഗോൾഡ് മുഴുവൻ ഭർത്താവ് എടുത്തു ചിലവാക്കി.... അത് എങ്ങനെ ആണ് തിരിച്ചു കിട്ടുക

  • @ranjuaneesh7589
    @ranjuaneesh7589 6 місяців тому +1

    sir,bharthavil ninnu chilavinu kittan mc case file cheithu.notice vannu.courtil hiring nadakkumbol njan hajar aakendi varumo.kaalathamasam varumo vidhi varan

    • @LawMalayalam
      @LawMalayalam  5 місяців тому +1

      Notice vannal courtil hajar avanam

  • @Sefvlogs2349
    @Sefvlogs2349 5 місяців тому +1

    Court engane vilayiruthi roomil pootiyitu ennu pennu parayumbol athu vishwasikuvo?

  • @soniya0048
    @soniya0048 2 місяці тому +1

    sir courtil maintenance order vannu athrayum amount hus tharan pattathillannu paranjal court il order change akumo

    • @LawMalayalam
      @LawMalayalam  2 місяці тому

      Illa. Aa order nethire hus appeal poyilla enkil aa amount tanne pattu

    • @soniya0048
      @soniya0048 2 місяці тому

      Appeal poyal amount il change akumo

  • @satheesans-oc2rs
    @satheesans-oc2rs Рік тому +1

    ചീഫ് അഫിഡവിറ്റിൽ കൊടുത്ത കാര്യങ്ങൾ നുണയാണെങ്കിലും അവർ അൽ തെളിയിച്ചില്ലെങ്കിൽ അവർക്ക് എതിരെ അപകീർത്തി /മാനഷ്ട o കേസ് കൊടുക്കാൻ പറ്റുമോ?

    • @LawMalayalam
      @LawMalayalam  Рік тому

      Yes

    • @LawMalayalam
      @LawMalayalam  Рік тому

      Affidavit il paranja karanjal prove cheyyenda burden athu unnayichavarkkanu

  • @satheesans-oc2rs
    @satheesans-oc2rs Рік тому +1

    Sir, ഞാൻ ഭർത്താവിനെതിരെ കൊടുത്ത MC Petition ന് മറുപടിയായി ഭർത്താവ് കൊടുത്ത MC counter ൽ കൂടെ താമസിച്ച കാലയളവിൽ മാനസികാവസ്ഥ ശരിയല്ലാത്ത നിലക്കാണ് ഹരിജിക്കാരി പെരുമാറിയിട്ടുള്ളത്
    എന്ന് വ്യാജമായി കൊടുത്തിരിക്കുന്നു. ഇത് തെളിയിക്കേണ്ടത് ആരാണ് ? Medical proof കളൊന്നും എതിർകക്ഷി ഹാജരാക്കിയിട്ടില്ല. ഇതിനെതിരെ വ്യാജ പരാതി , അപകീർത്തി, മാനനഷ്ടം എന്നീ കേസുകൾ കൊടുക്കുവാൻ പറ്റുമോ? Please Reply

    • @LawMalayalam
      @LawMalayalam  Рік тому

      Arano unnayichathu avar teliyikkanam. Objectionil paranjathu ayathu kondu apakeerthi onnum kodukkan pattilla

  • @lovelygeorge8037
    @lovelygeorge8037 5 місяців тому +1

    Kitan ethra kalam pidikum. Avar high courtil pokille

    • @LawMalayalam
      @LawMalayalam  5 місяців тому

      Order ayal kittum tannillel cmp kodukkanam. High courtil poyalum stay undangil alle problem ullu

  • @satheesans-oc2rs
    @satheesans-oc2rs Рік тому +1

    സത്യത്തിന്മേൽ ബോധിപ്പിക്കുന്ന അഫിഡവിറ്റ് - IA - ൽ എഴുതിക്കൊടുത്തത് പിന്നീട് മാറ്റി പറയാൻ പറ്റുമോ?

  • @dinupa2502
    @dinupa2502 2 роки тому +1

    👍👍👍👍

  • @thahira_3375
    @thahira_3375 Рік тому +2

    200 pay ചെയ്താൽ case കഴിയുന്നതുവരെ doubts clear ചെയ്യാൻ വിളിക്കാമോ

  • @ramachandranpillai7582
    @ramachandranpillai7582 11 місяців тому +1

    Enthe OP Goldil paraspara Virudhamaayi aanu case koduttirikkunnatu

    • @LawMalayalam
      @LawMalayalam  11 місяців тому

      Athu evidence avumbol buddhimuttavum

  • @vishnumurukesan554
    @vishnumurukesan554 2 роки тому +2

    Bro ente sisterinte mother in law sisterinne manasikkamayi pidippikkunnu avalle mental aakki divorce cheyyan mother in lawyyuku enthu coimplaint koddukkam solution
    parayamo

  • @rajeshb3035
    @rajeshb3035 2 роки тому +1

    Sir enta bharya 2019 Ellu mc case file cheithu njaan op h and m file cheithu wife fist day cortil cavnsilinginu Vannu ennodu kooda varaan pattillannu paranju pinne cortil avar vannittilla angane avaruda case cort disposed cheithu njan kodutha op h and m athillum avaruda bhagathunnu arumilla eppo 3 eyar aiiii eppol aaa casinu attendu cheyathe Vera entho oru notice ayachittund op hma ethenthaaa

    • @LawMalayalam
      @LawMalayalam  2 роки тому

      Original petition Hindu Marriage Act

    • @rajeshb3035
      @rajeshb3035 2 роки тому +1

      Ennuvachaal entha

    • @LawMalayalam
      @LawMalayalam  2 роки тому

      @@rajeshb3035 ningal alle koduthe enthinanennu ariyande divorce avam

  • @rijulasachin6963
    @rijulasachin6963 Рік тому +1

    Maintance case high courtil poyal procedure enthanu

    • @LawMalayalam
      @LawMalayalam  Рік тому

      Notice pokum mediation kanum pinne hearing kazhinju order idum

    • @rijulasachin6963
      @rijulasachin6963 Рік тому +2

      @@LawMalayalam stay order num mediation kanumi

    • @LawMalayalam
      @LawMalayalam  Рік тому

      Venonkil nadatham

  • @thulaseendrankanjirani7536
    @thulaseendrankanjirani7536 2 роки тому +3

    ഭാര്യക്കും കുട്ടിക്കും വേണ്ടി 10 വർഷം കൊണ്ട് ഒരു പാട് പണം ചെലവാക്കി ഇപ്പോൾ ചെലവിന് കിട്ടണമെന്നാവശ്യപ്പെട്ട് കേസ് കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണി പ്പെടുത്തുന്നു കൊടുത്തതിനൊന്നും തെളിവില്ല എന്തു ചെയ്യാൻ കഴിയും?

    • @LawMalayalam
      @LawMalayalam  2 роки тому

      Enthu parayan

    • @SuperShanikka
      @SuperShanikka 6 місяців тому

      ഇവിടുത്തെ കോപ്പിലെ നിയമം ആണ് ബ്രോ....

  • @aswathysadan9143
    @aswathysadan9143 2 роки тому +3

    Wife job illa but qualified anu , maintenance kittumoo

    • @LawMalayalam
      @LawMalayalam  2 роки тому +1

      Kittum

    • @latheef6308
      @latheef6308 Рік тому

      ജോലിക്ക് പൊക്കുടേ 🤔
      ഒരു സംശയമാണ്

    • @skariahks4578
      @skariahks4578 2 місяці тому

      ​@@latheef6308ജോലിക്ക് പോകാതിരുന്നാൽ ചുമ്മാതിരുന്നാൽ തിന്നു കൂടെ

  • @omanoorazeez
    @omanoorazeez 2 роки тому +1

    set asid ചെയ്യാൻ കൊടുക്കാനുള്ളതിൻ്റെ എത്ര കെട്ടിവെക്കണം

    • @omanoorazeez
      @omanoorazeez 2 роки тому +1

      11500 വെച്ച് 5 വർഷത്തിന് ഉണ്ട്

    • @LawMalayalam
      @LawMalayalam  2 роки тому

      @@omanoorazeez court direct cheyyum

  • @revathirevathi7135
    @revathirevathi7135 6 місяців тому +1

    sir.. Mc casel. CMP ordering ennuvachal enthuva?

    • @LawMalayalam
      @LawMalayalam  6 місяців тому

      Entelum petition kanum

    • @revathirevathi7135
      @revathirevathi7135 6 місяців тому +1

      @@LawMalayalam chilavinu vidhicha aakumo? Chilavinu vidhichal mediation vaykumo?

    • @LawMalayalam
      @LawMalayalam  6 місяців тому

      @@revathirevathi7135 interim petition undo?

    • @revathirevathi7135
      @revathirevathi7135 6 місяців тому +1

      Ys.. Appo ath order aayathano..anginane ethra rs order aayennu njan enginariyum

    • @LawMalayalam
      @LawMalayalam  6 місяців тому

      Order avumbol courtil poyi nokkiyal mathi. Order nu apply cheyyukayum cheyyam

  • @rishupookotturpookottur7333
    @rishupookotturpookottur7333 2 роки тому +4

    ഭർത്താവിന്റെ വീട്ടുകാർ എന്നെയും 7 വയസ്സുള്ള മോനെയും ഒഴിവാക്കാൻ ഭർത്താവിനെ നിർബന്ധിക്കുന്നു..ഇപ്പോൾ ഭർത്താവ് divoice ന് ശ്രമിക്കുന്നു.. എനിക്ക് divoice ന് താല്പര്യം ഇല്ല.. പ്രായമായ ഉമ്മ മാത്രമേ എനിക്കുള്ളു.. മറ്റൊരു ആശ്രയം എനിക്കില്ല.. ഭർത്താവിന് ഡിവോഴ്സ് കിട്ടുമോ? Pls റിപ്ലൈ

    • @LawMalayalam
      @LawMalayalam  2 роки тому

      Videos undu mottavum kettu nokku playlist kayaru

    • @ratheeshratheesh3390
      @ratheeshratheesh3390 2 роки тому

      ഡിവോഴ്സ് ആയോ

    • @divyat5207
      @divyat5207 Рік тому

      Nigalude sammatham illathe divorce kittila

  • @kung-fuyogabodyfitness2925
    @kung-fuyogabodyfitness2925 2 роки тому +3

    Gold wife ടെ വീട്ടുകാരുടെ അടുത്ത് തന്നെ ഉള്ളത് .അത് അവർ സംസാരിക്കുന്ന voice record ഉണ്ട്. തെളിവായി കാണിക്കാമോ

    • @LawMalayalam
      @LawMalayalam  2 роки тому +2

      Yes electric evidence admissible anu

  • @gridergriderrider5443
    @gridergriderrider5443 7 місяців тому +1

    എന്റെ പൊന്നു സാറെ hus ജോലി ഇല്ല പറഞ്ഞു..ജോലി ഇല്ല എങ്കിൽ കോടതി എന്താ പറയുക പൊതുവെ

  • @jayasreepillai3792
    @jayasreepillai3792 Рік тому +1

    Bharyak,,, Venda,,, makkalk,,,,, arhathappettath,,,, kodukkande,,,,

  • @HotelRithu
    @HotelRithu 7 місяців тому +1

    Job nu pokkanudgilu maintainece kittile

    • @LawMalayalam
      @LawMalayalam  7 місяців тому

      Sufficient income illankil kittum

    • @HotelRithu
      @HotelRithu 7 місяців тому +1

      10000 okke indgill kittoo

    • @LawMalayalam
      @LawMalayalam  7 місяців тому

      @@HotelRithu kittam 10000 undu athu tikayillayenkil

    • @skariahks4578
      @skariahks4578 2 місяці тому

      ​@@LawMalayalamസ്ത്രീകൾക്ക് എത്ര കിട്ടിയാലും തികയില്ല ല്ലോ

  • @satheesans-oc2rs
    @satheesans-oc2rs Рік тому +1

    Sir, എന്റെ cusin sister ഭർത്താവിന്നെതിരെ കൊടുത്ത Mc pettron ന് മറുപടിയായി ഭർത്താവ് കൊടുത്ത Mc counter ൽ കൂടെ താമസിച്ച കാലയളവിൽ മാനസികാവസ്ഥ ശരിയല്ലാത്ത നിലക്കണ് ഹരിജിക്കാരി പെരുമാറിയിട്ടുള്ളത്. ഹരജിക്കാരിക്ക് ലൈംഗിക ശേഷിയില്ല എന്ന് വ്യാജമായി കൊടുത്തിരിക്കുന്നു. ഇത് തെളിയിക്കാനുള്ള Medical proof കളൊന്നും ഭർത്താവ് ഹാജരാക്കിയിട്ടില്ല. ഇത് തെളിയിക്കേണ്ടത് ആരാണ് ? ഇതിനെതിരെ കേസ് കൊടുക്കുവാൻ പറ്റുമോ ? ഏതൊക്കെ വകുപ്പുകളിൽ കേസ് കൊടുക്കാം? Please Reply

    • @LawMalayalam
      @LawMalayalam  Рік тому

      Maintenance petition il lainkika sheshi nokkenda avashyam illa.

  • @Fathimashmi
    @Fathimashmi 2 роки тому +2

    Hello sir
    Parents divorce avumbo makkal aarude koode ann stay cheyendath ? Enik oru girl ann ullath avalk 2.5 years ayii nangl vazhyakil erikann . so njn mole husband n vittu kodukandi varumo? Enik mole ente koode ann nirthendath

    • @LawMalayalam
      @LawMalayalam  2 роки тому

      Child custody video ittitundu

    • @mmrr446
      @mmrr446 2 роки тому +1

      ചിലവ് kitinundo

  • @kraladearliveresult4571
    @kraladearliveresult4571 4 місяці тому +1

    250000 ഉണ്ട് കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല എത്ര മാസം ജയിൽ കിടക്കേണ്ടി വരും