Ente mayyath kanan | Pathiye | Mufeed moosa | kiran kumar | Sabid navas

Поділитися
Вставка
  • Опубліковано 21 сер 2024
  • Album : Pathiye
    Direction : Siraj Fantasy
    Assi Direction : Shuhaib Jerin
    Producer : Kiran Kumar Ambangad
    Lyric & Music : Sabid Navas
    Singer : Mufeed Moosa { Chooliyad }
    Orchestration & mixing : Lijith Adars
    Camara : Aneesh Tirur
    Macup : Pradheep Tirur
    Production Controller : Pradheesh Marar
    Set the songs of Pathiye as your Caller Ring Back Tone
    {എന്റെ മയ്യത്തു കാണാൻ നീ വരേണം }
    Idea : 5678910500693
    Voda: 537105006963
    Airtel : 5432116540094
    Bsnl :10500693
    എന്റെ കുടിലിൽ { അനു പല്ലവി }
    Idea :5678910500682
    Voda : 53710500682
    Airtel : 5432116540400
    Bsnl : 10500682
    അന്ന് നിൻ ആ കരി മിഴിയിൽ { ചരണം }
    Idea : 5678910500676
    Voda : 53710500676
    Airtel :5432116540598
    Bsnl : 10500676
    O'range Media Official Page Please Like officialorangemediateam/
    9946897983, 8129155999
    orangemediahub@gmail.com
    Please Subscribe this Channel for More Videos

КОМЕНТАРІ • 1,8 тис.

  • @Amee-Vlog
    @Amee-Vlog 5 років тому +256

    കണ്ണടച്ചു കേട്ടാൽ കണ്ണുനീർ വരും തീർച്ച...😪😪
    ആത്മാർത്ഥമായി സ്നേഹിച്ചിട്ട് ലഭിക്കാതെ പോയവർ ആണെങ്കിൽ.
    ചിലത് അനുഭവിച്ചാലേ അതിന്റെ വേദന അറിയൂ...
    സ്നേഹിക്കുകയെങ്കിൽ ഒരുമിക്കാൻ പറ്റുമെങ്കിൽ മാത്രം അല്ലെങ്കിൽ ഇതിനു നിൽക്കരുത് 😔...
    പാട്ടും വിഷ്വലും അടിപൊളി... ഇനിയും ഇതുപോലെയുള്ള ആൽബങ്ങൾ പിറവി എടുക്കട്ടെ ❤❤❤

    • @Amee-Vlog
      @Amee-Vlog 5 років тому +3

      @Njan pavam Pavam farza അങ്ങനെ സ്നേഹിച്ചിട്ട് എന്ത് നേടാൻ ????

    • @mubashira1176
      @mubashira1176 5 років тому +5

      ശെരിയാണ് ഒരുപാട് കരഞ്ഞിട്ടുണ്ട്.. ഇപ്പൊ അതൊക്കെ ഓർക്കുമ്പോ മനസ്സിൽ ഒരു വിങ്ങൽ ആണ് എന്നാലും അൽഹംദുലില്ലാഹ് allah തന്ന എന്റെ പ്രിയൻ ഞാൻ ആഗ്രഹിച്ചതിനേക്കാൾ ഒരുപാട് ഉയരത്തിൽ ആണ് 😍😍

    • @Amee-Vlog
      @Amee-Vlog 5 років тому

      @@mubashira1176 മാഷാ അല്ലാഹ് ❤❤

    • @fathipathufathipathu5837
      @fathipathufathipathu5837 5 років тому

      Sathimooi broiii

    • @sabidnavas
      @sabidnavas 5 років тому +1

      happy to hear this broi

  • @jasirnpjasir7081
    @jasirnpjasir7081 5 років тому +254

    പൊളിച്ചു മുത്തേ നിന്റെ സോങ്
    ഒന്നും പറയാനില്ല
    ട്രോളുന്നവർ ട്രോളട്ടെ അത് ഒന്നും നീ കാര്യം ആക്കേണ്ട

  • @ArifArif-hj8gm
    @ArifArif-hj8gm 5 років тому +72

    ഇതൊക്കെയാണ് ആല്ബം ...ഒരുപാടിഷ്ട്ടായി ...ഈ അടുത്ത കാലത് കണ്ടതിൽ വെച്ച് ഏറ്റവും നല്ല വർക്ക് ...Mufeee നീ മുത്താണ് 😍😍😘😘😘😘😘

  • @callmehaffan2449
    @callmehaffan2449 4 роки тому +22

    ഇതൊക്കെയാണ് അഭിനയം 💞💞💞
    2K20 ആരേലും കേൾക്കുന്നുണ്ടോ 🌼🌼🌼

  • @naifsafaddq1352
    @naifsafaddq1352 6 років тому +304

    ഒന്നും പറയാനില്ല..
    നല്ല അഭിനയം
    നല്ല ശബ്ദം
    നല്ല വരികൾ
    നല്ല visual
    നല്ല ഒരു ആൽബം 😘😘😘😘

  • @Mufeedmoosa
    @Mufeedmoosa 6 років тому +752

    ഒരുപാടു നന്ദിയുണ്ട്... സപ്പോർട്ട് ചെയ്ത എല്ലാവർക്കും..... 😍😍😘😘😘

  • @Afzishal
    @Afzishal 5 років тому +63

    എന്റെ റിയൽ ലൈഫ്...
    മിസ് യു...
    nys song

  • @user-sw7rc4ey1o
    @user-sw7rc4ey1o 5 років тому +135

    2019 ല്.. ആരേലും.. ❤️😍✌️

  • @0diyan
    @0diyan 5 років тому +93

    ഒരുപാട് വലിയ ഉയരങ്ങളിൽ എത്തട്ടെ

    • @munavirkp6120
      @munavirkp6120 4 роки тому +1

      Bhavi varann avshathil
      Kooduthal uyaram undallo🤩😃

  • @rasla832
    @rasla832 4 роки тому +56

    2020 il e song kandavar like pls

  • @Ribinas260
    @Ribinas260 5 років тому +29

    നല്ല ഭാവിയുണ്ട് ഇനിയും നല്ല വർക്കുകൾ ചെയ്യാൻ കഴിയട്ടെ 😍😍😍😍

  • @nasreenmajeed2858
    @nasreenmajeed2858 5 років тому +528

    Female version kett vannavarundo

  • @aneeshaaneesha765
    @aneeshaaneesha765 4 роки тому +14

    നല്ല വരികൾ നല്ല ഫീലിംഗ് അടിപൊളി ഇനിയും ഇതുപോലെ ഉള്ള വീഡിയോ കാണാൻ വേണ്ടി കാത്തിരിക്കുന്നു..all the best

  • @diyanasrin8370
    @diyanasrin8370 5 років тому +34

    Iam addicted to this song......
    Really like it... My favourite

  • @meharinzmeharinz1015
    @meharinzmeharinz1015 5 років тому +126

    Kooduthal like tharaan pattiyankil thannene. Onnalle pattu bro☺☺☺☺

  • @afsalafsal3281
    @afsalafsal3281 5 років тому +9

    സൂപ്പർ വോയിസ്‌ മുഫീദ്‌ക്ക. വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ചു പോകുന്ന voice. സൂപ്പർ ബ്രോ all the best bro

  • @kazhukangaming32
    @kazhukangaming32 5 років тому +50

    സുഖമായി നി വാഴേണം ഈ മണ്ണിലിനി ഞാനില്ല

  • @mujeebrahman3127
    @mujeebrahman3127 5 років тому +35

    കൊള്ളാം നന്നായിട്ടുണ്ട് നല്ല ശബ്ദം

  • @fahpkt742
    @fahpkt742 4 роки тому +10

    Super....നമ്മൾ ആരെ സ്നേഹിച്ചിട്ടും കാര്യമില്ല....... നമുക്ക് വിധിച്ചതേ കിട്ടു

  • @shafeeqwazza551
    @shafeeqwazza551 4 роки тому +9

    2020 ആരെങ്കിലും ♥️♥️♥️???

  • @Shafeeqkarad
    @Shafeeqkarad 6 років тому +121

    ഈ വരികൾ എഴുതിയ ആൾക്കും പാടിയ മുഫീദിനും ഒരായിരം ആശംസകൾ..ഈ മീഡിയയിലേ ഏറ്റവും നല്ല കലാകാരന്മാർ ആയി നിങ്ങൾ മാറും ..ഉറപ്പ്.. ഒപ്പം sirajka ഗ്രേറ്റ് വർക്ക്.. 😘

    • @sabidnavas
      @sabidnavas 6 років тому

      Shafeeq Karad thank broi❤️❤️

    • @alfifaizi0346
      @alfifaizi0346 6 років тому +2

      Shafeeq Karad. എ വീഡിയോ കണ്ടു തുടങ്ങിയപ്പോൾ ചെക്കൻ അത്ര പോരാന്നു കരുതി എന്നാൽ അവസാന ചെക്കൻ pwolichh

    • @rasheedchekkutty1771
      @rasheedchekkutty1771 6 років тому

      Shafeeq Karad ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ജന്മനസുകളിൽ ഇടം പിടിച്ചു കഴിഞ്ഞു.........
      ഒരാഴ്ച കാലം കൊണ്ട് 100000+ വ്യൂവേഴ്സ് ചരിത്രം സൃഷ്ടിച്ചു മുന്നേറുന്നു ഈ ഗാനം.......
      കാണാത്തവർ ഈ വീഡിയോ കാണുക, കണ്ടവർ മറ്റുള്ളവർക്കും ഷെയർ ചെയ്യാനും മറക്കരുത്.......
      .... താങ്ക്സ് ഓൾ സപ്പോർട്ടേഴ്‌സ്
      🎤🎤🎤🎤🎤🎤🎤🎤 🎼🎵🎶🎸🎼🎵🎶🎸
      താഴെ ഉള്ള വീഡിയോ ലിങ്ക് ഫുൾ വിഡിയോ കാണാം
      👇👇👇
      ua-cam.com/video/2-jR6NjUUwo/v-deo.html
      ua-cam.com/video/2-jR6NjUUwo/v-deo.html
      ua-cam.com/video/2-jR6NjUUwo/v-deo.html
      ua-cam.com/video/2-jR6NjUUwo/v-deo.html

  • @asmilatheef129
    @asmilatheef129 6 років тому +30

    Sherikyium karayikyunna oru song thanney polichuuu sprrr songggg

  • @shanibashanu6919
    @shanibashanu6919 5 років тому +17

    Ee patt veendumveendum kaanunnath njhan mathramano........
    Good feel✌️✌️😓😓😓

  • @ajasajuedachery4118
    @ajasajuedachery4118 6 років тому +28

    ഒന്നിനും കാരണം ഓമലേ നീയല. ..... 👌👌spr

  • @farzansaleem5629
    @farzansaleem5629 5 років тому +116

    Mufee ithinte athra feel female version il illada
    Iyy muthaan 😘😘🔥🔥🔥

  • @yasirmuhammed6795
    @yasirmuhammed6795 6 років тому +17

    പൊളിച്ചു പൊന്നോ. എത്ര കേട്ടാലും മതി വരുന്നില്ല.

  • @shameenamuthu7642
    @shameenamuthu7642 6 років тому +32

    pwolich bro. Lyrics music pwoli. kidu voice😍nannnaayi feel chythuu😢

  • @shijilashiju6675
    @shijilashiju6675 5 років тому +24

    Song valland feel cheythu voice adhilere qalbil thatti😔

  • @Shiha.mannath
    @Shiha.mannath 6 років тому +196

    ഈ അനുഭവമാണ് എനിക്കും ഉണ്ടായത്.pakshey അവൾക്ക് വേണ്ടി ജീവിതം അവസാനിപ്പിക്കാനൊന്നും ഞാൻ തയ്യാറായിരുന്നില്ല.. ഒരുപാട് സ്നേഹിച്ചിരുന്നു.അവൾ ഇപ്പോൾ വേറെ ആളുടെ ബീവി ആണ്. നമ്മളെ സ്‌നേഹം മനസ്സിലാകാതെ പോയി.എന്നെ പോലെ ഒരാളെ അവൾക്ക് നഷ്ടം ...😥😥
    So ....ഈ song pwlich👏👏👏

    • @Shiha.mannath
      @Shiha.mannath 6 років тому

      Afsal Afsalvp hey orikalum illA

    • @rasheedchekkutty1771
      @rasheedchekkutty1771 6 років тому +1

      shihab mannath ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ജന്മനസുകളിൽ ഇടം പിടിച്ചു കഴിഞ്ഞു.........
      ഒരാഴ്ച കാലം കൊണ്ട് 100000+ വ്യൂവേഴ്സ് ചരിത്രം സൃഷ്ടിച്ചു മുന്നേറുന്നു ഈ ഗാനം.......
      കാണാത്തവർ ഈ വീഡിയോ കാണുക, കണ്ടവർ മറ്റുള്ളവർക്കും ഷെയർ ചെയ്യാനും മറക്കരുത്.......
      .... താങ്ക്സ് ഓൾ സപ്പോർട്ടേഴ്‌സ്
      🎤🎤🎤🎤🎤🎤🎤🎤 🎼🎵🎶🎸🎼🎵🎶🎸
      താഴെ ഉള്ള വീഡിയോ ലിങ്ക് ഫുൾ വിഡിയോ കാണാം
      👇👇👇
      ua-cam.com/video/2-jR6NjUUwo/v-deo.html
      ua-cam.com/video/2-jR6NjUUwo/v-deo.html
      ua-cam.com/video/2-jR6NjUUwo/v-deo.html
      ua-cam.com/video/2-jR6NjUUwo/v-deo.html

    • @user-re9yn3qp9q
      @user-re9yn3qp9q 6 років тому

      shihab mannath kuypplla bro my lifum agana thanna

    • @salahusalu3482
      @salahusalu3482 6 років тому

      shihab mannath ☹️

    • @350shibini2
      @350shibini2 6 років тому

      Hii

  • @7887abdullah
    @7887abdullah 6 років тому +148

    Nonthu prasavichu valarthi valudhaakiya ummaanta snehathinu pagaram varilla oru pranayavm!

  • @jahazmanzoora322
    @jahazmanzoora322 5 років тому +2

    Nashtapetta pranayiniye orth karayatha ravukal illayirunnu ellaril ninnum njn odi maranjhu ente jeevitham thanne ennil ninnum akalunnathu pole irutil thaniye irunnu avalekkurichulla ormakal ottakk pankittu mansiil vedana mathram oduvil kalangal kazhinjhu athu verum nadakkatha swapnangalil othungi inneniku ennekkalum avalekkalum enne jeevanu thulyam snehikkunna oru bharyayundu oru makanum undu...avaranu ente jeevitham avaranu sughavum santhoshavum swapnangalum..so im very happy wid ma lovely wife and kid.....

  • @haffanbinhaneefa6376
    @haffanbinhaneefa6376 5 років тому +119

    Veedum veedum kanunnavar aarokke

  • @Sandra-wd7uh
    @Sandra-wd7uh 6 років тому +48

    Karayappikkalledo😥😥enthokkkeyo oorma varunnu

  • @najinaji2037
    @najinaji2037 6 років тому +91

    അടിപൊളി ആയി..... ചെക്കൻ എന്താ അഭിനയം.... 😍😍😍😍😍😍മൊഞ്ചത്തിയും തകർത്തു 😃😃😃

    • @hillove1554
      @hillove1554 6 років тому +1

      ഇഷ്‌കിന്റെ ഹൂറി Hi9606202313

    • @najinaji2037
      @najinaji2037 6 років тому +2

      Safwan Thousi എന്തോന്നാ ഇത്

    • @akkuworld9167
      @akkuworld9167 6 років тому

      ഇഷ്‌കിന്റെ ഹൂറി

    • @rasheedchekkutty1771
      @rasheedchekkutty1771 6 років тому

      ഇഷ്‌കിന്റെ ഹൂറി ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ജന്മനസുകളിൽ ഇടം പിടിച്ചു കഴിഞ്ഞു.........
      ഒരാഴ്ച കാലം കൊണ്ട് 100000+ വ്യൂവേഴ്സ് ചരിത്രം സൃഷ്ടിച്ചു മുന്നേറുന്നു ഈ ഗാനം.......
      കാണാത്തവർ ഈ വീഡിയോ കാണുക, കണ്ടവർ മറ്റുള്ളവർക്കും ഷെയർ ചെയ്യാനും മറക്കരുത്.......
      .... താങ്ക്സ് ഓൾ സപ്പോർട്ടേഴ്‌സ്
      🎤🎤🎤🎤🎤🎤🎤🎤 🎼🎵🎶🎸🎼🎵🎶🎸
      താഴെ ഉള്ള വീഡിയോ ലിങ്ക് ഫുൾ വിഡിയോ കാണാം
      👇👇👇
      ua-cam.com/video/2-jR6NjUUwo/v-deo.html
      ua-cam.com/video/2-jR6NjUUwo/v-deo.html
      ua-cam.com/video/2-jR6NjUUwo/v-deo.html
      ua-cam.com/video/2-jR6NjUUwo/v-deo.html

    • @hussainahamed8210
      @hussainahamed8210 6 років тому

      നല്ല ഭാവി ഉണ്ട് മുഫീതിനു

  • @newvediocreation8825
    @newvediocreation8825 6 років тому +172

    ഭാവി വരൻ hight overayi

  • @asifc.m237
    @asifc.m237 4 роки тому +3

    Njn fml vrsn kanda vanne.ithu kandappo ithanu spr ennu thonni.2 um polichu.vdo,lrcs,oru rakshem illa.

  • @sinnukasrodofficial1742
    @sinnukasrodofficial1742 6 років тому +93

    Mufeeede polichu taaaa...😍😍😍

  • @user-ww6hb9bc3i
    @user-ww6hb9bc3i 6 років тому +37

    ഒന്നിനും കാരണം ഓമലേ നീയല്ല ഒരുമിച്ചു ജീവിക്കാൻ നമുക്കിന്ന് വിധിയില്ല👍👌😢😢
    സാബിദേ ലിറിക്‌സും മ്യൂസിക്കും മുഫീദിന്റെ ആലാപനം സൂപ്പർ വീഡിയോ മുഫീ ഉഷാറായിന് ടാ

    • @sabidnavas
      @sabidnavas 6 років тому +1

      Achu Bdk Achu❤️❤️❤️

    • @jawaa2224
      @jawaa2224 5 років тому +1

      ന്റെ ഹുബ്ബി g

  • @fasnalehanlehan5085
    @fasnalehanlehan5085 5 років тому +2

    broo adipowliii l like it yr sound....

  • @zakeerhussian2593
    @zakeerhussian2593 6 років тому +17

    അടിപൊളിയാ സോങ്ങ് 😍😍

  • @dregozi
    @dregozi 6 років тому +279

    😢😢😢😢😢😢😢😢😢
    മുഫീദ് ചൂളിയാട് നീ കരയിപ്പിച്ചെന്ന് മാത്രല്ല മാഷാ അല്ലാഹ് തകർത്ത് പാടും ചെയ്ത് നല്ല ഫീലും ഉണ്ട് നല്ല ശബ്ദം ഒരു രക്ഷയുമില്ല മുത്തെ
    സാബിദിന്റെ വരികൾ വെല്ലാണ്ട് ഫീൽ ചെയ്തു ഇനിയും നല്ല പാട്ടുകൾ എഴുതാൻ നാഥൻ കനിയട്ടെ ഈ ആൽബം പ്രൊഡൂസ് ചെയ്ത കിരണിന് വലിയ നന്ദി അറീക്കുന്നു സംവിധാനം പൊളിച്ചുട്ടൊ ഈ വർക്കിന് ആത്മാർത്ഥമായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 😍😘😘😍💖💖💞💝

    • @sabidnavas
      @sabidnavas 6 років тому +1

      SHAHZEEN KHALID OFFICIAL broi thankss❤️

    • @dregozi
      @dregozi 6 років тому +2

      Sabid Navas 😍😘💖😊

    • @aslammk3555
      @aslammk3555 6 років тому +1

      nalla thallu anallo

    • @dregozi
      @dregozi 6 років тому +3

      aslam mk Ahno ☺ Njan Paranjad Thallenn Enik Thonunnilla Work Nannayath kandappol ente manassilulla abiprayam njn cmntittu athin nighalude baashayil thall ennaanu parayunnadeghil sheri aghane paranjolu no problem ☺😌 Insha allah Allahu anugrahikatte nighale 😌

    • @pathucs5742
      @pathucs5742 6 років тому +1

      :-):-):-)

  • @shahananishad879
    @shahananishad879 6 років тому +153

    എന്റെ അനിയൻ ചെക്കാ ഇപ്പോൾ ആളാകെ മാറി മുത്തേ പൊളിച്ചു songs
    bye
    Nishad puthucode

    • @Centurymusics
      @Centurymusics 6 років тому +11

      Nishad Puthucode live അവൻ പാടാൻ അറിയും നിഷാദേ..
      നിന്നെ പോലെ വെറുപ്പിക്കൽ ഇല്ല..

    • @lenzmedia1425
      @lenzmedia1425 6 років тому +2

      KL10 MOVIE MAKERS Nishad nte level vereya makkale veruthe thoniyavasam venda

    • @lenzmedia1425
      @lenzmedia1425 6 років тому +2

      KL10 MOVIE MAKERS nishad ne paranjal ivide orupaad per varendi varum

    • @Centurymusics
      @Centurymusics 6 років тому +3

      ഒരാളും വരില്ല..
      നിഷാദ് നിനക്കൊക്കെ വല്യ ലെവൽ ആവും..
      കാരണം നിന്റെ ലെവൽ അത്രയൊള്ളു

    • @Centurymusics
      @Centurymusics 6 років тому +4

      ആരെങ്കിലും പാടുന്നത് കണ്ട് പാടാൻ നിൽക്കരുത്..
      ഒടുക്കം കഥ പറച്ചിലാകും

  • @ahraz_karimba
    @ahraz_karimba 5 років тому +2

    കരയിച്ച് കളഞ്ഞല്ലോ മുത്തേ ഇയ്യ്‌....😢😢😢👍👍👍

  • @fasilfaisi3441
    @fasilfaisi3441 3 роки тому +1

    നന്നായിട്ടുണ്ട് ഇനിയും ഹിറ്റുകൾ ഉണ്ടാവട്ടെ

  • @shabeershabi9158
    @shabeershabi9158 6 років тому +51

    Song അടിപൊളി ആയിട്ടുണ്ട്
    ഇതിലെ പാട്ട് പാടിയ ആളുടെ വോയിസ്‌ സൂപ്പർ

  • @thanseermannarkkadonline8265
    @thanseermannarkkadonline8265 6 років тому +99

    Muthe... Work കാണാൻ കുറച്ച് വൈകിപ്പോയി... അത് എന്റെ നഷ്ടമായി ഞാൻ കാണുന്നു.... പൊളിച്ചുട്ടാ... Nice work.. Keep going.. Mashah allah👍

    • @nomannoda5629
      @nomannoda5629 6 років тому

      hii

    • @rasheedchekkutty1771
      @rasheedchekkutty1771 6 років тому

      Thanseer Mannarkkad Online ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ജന്മനസുകളിൽ ഇടം പിടിച്ചു കഴിഞ്ഞു.........
      ഒരാഴ്ച കാലം കൊണ്ട് 100000+ വ്യൂവേഴ്സ് ചരിത്രം സൃഷ്ടിച്ചു മുന്നേറുന്നു ഈ ഗാനം.......
      കാണാത്തവർ ഈ വീഡിയോ കാണുക, കണ്ടവർ മറ്റുള്ളവർക്കും ഷെയർ ചെയ്യാനും മറക്കരുത്.......
      .... താങ്ക്സ് ഓൾ സപ്പോർട്ടേഴ്‌സ്
      🎤🎤🎤🎤🎤🎤🎤🎤 🎼🎵🎶🎸🎼🎵🎶🎸
      താഴെ ഉള്ള വീഡിയോ ലിങ്ക് ഫുൾ വിഡിയോ കാണാം
      👇👇👇
      ua-cam.com/video/2-jR6NjUUwo/v-deo.html
      ua-cam.com/video/2-jR6NjUUwo/v-deo.html
      ua-cam.com/video/2-jR6NjUUwo/v-deo.html
      ua-cam.com/video/2-jR6NjUUwo/v-deo.html

    • @thanseermannarkkadonline8265
      @thanseermannarkkadonline8265 6 років тому +1

      @@nomannoda5629 ua-cam.com/video/9hDsqDynAZw/v-deo.html

    • @amrdecorsalimmundodan237
      @amrdecorsalimmundodan237 5 років тому

      Hi

  • @tinumannila5818
    @tinumannila5818 5 років тому +2

    Adipwoli voice super kiduki👌👌👌👌

  • @jaseena3417
    @jaseena3417 3 роки тому +3

    Song powlich😍👌

  • @haleemakh2973
    @haleemakh2973 6 років тому +45

    Onninum karanam niyalla omalee,😢😢 nice heart touching lyrics ith ella boysum manassilakkiyirunnenkil orikkalum oru pennu thepp aanennu parayilla

  • @fasalrahman1472
    @fasalrahman1472 5 років тому +16

    Jeevane..athanen vijayam
    Njan konda maargam satyam
    Augamaayi nee vaayenam
    Ee mannil ini njanilla😞😞
    Onninum kaaranam jeevane nee alla
    Orumichu jeevikkan
    namukkinn vidhiyilla
    Ente mayyath kaanaan nee venam
    Vaartha kelkkunna neram
    Nejiloru neettalu venam1😥
    😥😥😞😞😞😞😞😞😞😞😞

  • @umarulfarook776
    @umarulfarook776 5 років тому +25

    എനിക്കും ഉണ്ട് ഒരു ബീവി 😘😘😘😘

  • @AFNuKAUCHUksd
    @AFNuKAUCHUksd 6 років тому +1

    Yup ✌️✌️✌️Karlu Superbbbb Aaaki👍👍👍👍 work Powlich....✌️👍👍👍

  • @dreamvlogs2093
    @dreamvlogs2093 6 років тому +39

    ഒന്നിച്ചു ജീവിക്കാൻ നമുക്ക് വിധിയില്ല..... അതാണ് സത്യം .... song poliya broo qulbil touch ayi😥😢

  • @muhammedrafih3736
    @muhammedrafih3736 5 років тому +5

    Whaavvv very nice.. musiq. N singing. Lyrik at some part were awsm

  • @rinurashida7794
    @rinurashida7794 5 років тому +2

    Polichu brooo

  • @haffanbinhaneefa6376
    @haffanbinhaneefa6376 5 років тому +4

    Ith veedum kandavar aarokke

  • @ashikashi3331
    @ashikashi3331 5 років тому +22

    Ikkaya onn neritt kanan thonnunnu

  • @thasleemajabirihzan8755
    @thasleemajabirihzan8755 6 років тому +5

    chathikkunath pennayalum anayalum orikalum nammal thootu enn avare kanikaruth......avark munnnil santhoshathode urjasolamayi jeevich kanikkuga....nigale nashtepeduthyath orth orikal avar dhukkiguga thanne cheyum

  • @febinfebi2968
    @febinfebi2968 5 років тому +2

    Njn. Ennum. Kanuna. Ore oru. Song... ithan.. love. U.. mufeed.. nalla istayi. Pattu

  • @noushadts4856
    @noushadts4856 4 роки тому +2

    mufeed ക്കാന്റെ പാട്ടുകൾ ഇഷ്ട്ടം

  • @Tech4Malayalam
    @Tech4Malayalam 6 років тому +113

    കൊള്ളാം അടിപൊളി 😍
    വിസ്മയാ പൊളിച്ച് 💙

  • @afiyabasheerbasheermavatho7780
    @afiyabasheerbasheermavatho7780 4 роки тому +3

    Ith kandappo manassin nallam feel aayi 😢super album

  • @superrahman2377
    @superrahman2377 5 років тому +4

    last scene kandappal enniki cry vannu 😢😢

  • @niluuz333
    @niluuz333 5 років тому +9

    Nyz song ,, act. But lyrics female version aanu pwoli 😘😘😘😘😘😘

  • @zonemedia9089
    @zonemedia9089 6 років тому +41

    മുഫീദ് നീ പൊളിച്ചടുക്കി....
    എന്റെയും എന്റെ ZONE MEDIA യുടെയും പേരിൽ ആശംസകൾ...
    ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.... 😘😘😘

  • @ashkarmp6000
    @ashkarmp6000 6 років тому +49

    അബദ്ധം🚫
    വേറെ ജീവിച്ചു കാണിച്ച് കൊടുക്കണം

  • @sahithammi3826
    @sahithammi3826 5 років тому +2

    Heart touching song orupaaad ishtaaay👌

  • @ansujaqulin2090
    @ansujaqulin2090 5 років тому +4

    Sooperb!! Voice sooperrrr album kiduuu.... Abinayam pwlichuu

  • @queenbutterflymashu4629
    @queenbutterflymashu4629 6 років тому +10

    Super... mashaallah nalla maja ayin song ..nalla feel aavanhu...elllam adipwly

  • @naisam_kallambalam
    @naisam_kallambalam 6 років тому +190

    സൂപ്പർ.😍😍 അടിപൊളി വോയിസ് 😍 best of luck dear.😍😍

  • @jamshirinu3976
    @jamshirinu3976 5 років тому +48

    ഇത് പോലെ ജീവനുള്ള ആൽബമൊക്കെ കാണുമ്പോഴാ തൻസീറിനെയൊക്കെ വലിച്ച് കീറി ഭിത്തിയിലൊട്ടിക്കാൻ തോന്നുന്നത്

  • @thasmilarahman8409
    @thasmilarahman8409 4 роки тому +1

    Odukathe feel annu e song😍😍🥰

  • @rabeehaba3833
    @rabeehaba3833 6 років тому +3

    Heart touch lines and awesome sound

  • @nazru_mujeeb3900
    @nazru_mujeeb3900 6 років тому +3

    Nice feeling machaa polichadukki

  • @abdulazeezazeez3229
    @abdulazeezazeez3229 5 років тому +1

    Super song and sweet voice 👍👍

  • @rifshanarafishanus5607
    @rifshanarafishanus5607 6 років тому +1

    Cutee polich eth feel

  • @sulfathbanusufe703
    @sulfathbanusufe703 6 років тому +14

    Mufeeeee.....karl.....superb mutheee......

  • @Safwanshaan13
    @Safwanshaan13 6 років тому +20

    Pwolichu daa muthe 😚😚😚😘😚😘😚😘😚😘😚😘😚

  • @rashidmuhdeen1301
    @rashidmuhdeen1301 6 років тому +2

    Nice Work ..

  • @salamkunjanikunjani8019
    @salamkunjanikunjani8019 6 років тому +2

    Mufee polichu 😍😍😍😍

  • @fathimasulfath6560
    @fathimasulfath6560 5 років тому +3

    Onnum parayan illa.. Spr brooo polich 👏👏👏👌👌👌❤❤

  • @yunaiskandothyunaiskandoth850
    @yunaiskandothyunaiskandoth850 6 років тому +86

    ജിവനുളള വരികൾ mufeed പോളിച്ചു പിന്നെ ആ മോഞ്ചത്തിയും

  • @siyadsiya7212
    @siyadsiya7212 5 років тому +4

    Nice sound "super performance

  • @SamsUng-gp5ef
    @SamsUng-gp5ef 5 років тому +2

    Nice acting
    Super voice
    Poli poli poli

  • @SaleemKhan-yx4su
    @SaleemKhan-yx4su 5 років тому +16

    Ithaane muthe album song ennu parannal....oru negativum parayanillaa

  • @fajanaswayanadofficial9522
    @fajanaswayanadofficial9522 6 років тому +8

    മുത്ത് മണി മുഫീ നീ പൊളിച്ചു
    പറയാൻ വാക്കില്ല

  • @subisavad4521
    @subisavad4521 6 років тому +2

    superb no words to say awesome voice wonderful acting 💖💞💗💝💕💓

  • @mubashiramubu1256
    @mubashiramubu1256 6 років тому +2

    heart touching 😢😢

  • @Rafnee
    @Rafnee 6 років тому +13

    Masha allah mufeed chuuliyod and all set ushaarayi polichuu

    • @Rafnee
      @Rafnee 6 років тому

      CROWN MEDIA 🤔എന്താ പറഞ്ഞത് manassilaayilla

  • @rintunichu2001
    @rintunichu2001 6 років тому +4

    super voice and beautiful lyrics .feeling song☺

  • @zehbanazhar2099
    @zehbanazhar2099 5 років тому +1

    Super song..😍😍

  • @neshthaneshtha3971
    @neshthaneshtha3971 6 років тому +1

    Suprb song broo ...sema azhak voice ...ur actng is also subrb😍

  • @ajmalzameer3377
    @ajmalzameer3377 6 років тому +3

    Heart touching song....😭..... Hve a bright future...

  • @muhammedrafit8387
    @muhammedrafit8387 6 років тому +7

    super song xellent theme ....acting polichadukki ......😍😘

  • @samadshazz5569
    @samadshazz5569 6 років тому

    Adipoli voice 👌supper 👍

  • @anujammu9338
    @anujammu9338 6 років тому +2

    super voice😍😍

  • @shakircherpulasseryofficial
    @shakircherpulasseryofficial 6 років тому +9

    Super daa mufi..

  • @subisubina3650
    @subisubina3650 6 років тому +9

    Jeevane athanen vijayam...... My favourite line

  • @sofiyaazeezsofiyaazeex3568
    @sofiyaazeezsofiyaazeex3568 5 років тому +1

    ഈ പാട്ടു പൊളിച്ചു മുത്തേ എന്താ ഒരു ഫീൽ 😚😚😚

  • @safananishad86
    @safananishad86 5 років тому +2

    Polich.parayan vakkukalilla
    Jeevane athaanen vijayam.....😘