EP 37|പാപ്പാനായാലും കൊമ്പേൽ തൊട്ടുള്ള കളി വേണ്ട, അത് തീരെ ഇഷ്ടമല്ല| Panancheri Gajendran|Aanakkaryam

Поділитися
Вставка
  • Опубліковано 1 жов 2022
  • READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For Advertisement enquiries contact : 99461 08283
    Watch previous episodes of Aanakkaryam :
    • EP 36| ഇവിടെ വാടി ഒരു ...
    • EP 35 | മലപ്പുറത്തുകാര...
    • EP 34 | ചിറക്കൽ കാളിദാ...
    • EP 33 | ലക്ഷ്മികുട്ടിയ...
    • EP 32 | കളിയാണ് സാറേ എ...
    • EP 31 | തണ്ണിമത്തൻ കൊത...
    • EP 30 |ലേഡീസ് ഹോസ്റ്റല...
    • EP 29 | അത്ഭുത ആന അറിവ...
    • EP 28 | നാടുമുഴുവൻ ആരാ...
    • EP 27 | ആന കിടിലൻ ആണേ ...
    • EP 25 | ആനയുടെ മർമ്മങ്...
    • EP 24 | ഷൂട്ടിംഗിന് പോ...
    • EP 22 | ആന പ്രേമികൾക്...
    • EP 21 | ആന വണ്ടിയിലെ യ...
    • EP 19 | ചരിത്രത്തിൽ ആദ...
    • EP17 | ചട്ടക്കാരനെ വരെ...
    • EP 16 | ആന വാശി ഉള്ള മ...
    • EP 15 | വാഴക്കുളം മനോജ...
    • EP 14 | സ്വഭാവ ഗുണം കൊ...
    • EP 13 | ഭാവി ഉത്സവകേരള...
    • EP 26 | സ്വന്തമാക്കിയ ...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #panancherigajendran #kaumudy #aanakkaryam
  • Розваги

КОМЕНТАРІ • 74

  • @shibinss2548
    @shibinss2548 Рік тому +5

    അഭിമന്യു ഇപ്പോൾ കോടനാട് എത്തി മുതലാളിയുടെ ആനക്കാരന്റെയും നോട്ടം കാരണം

  • @vishnupkarottu
    @vishnupkarottu Рік тому +15

    നല്ല സ്ഥലത്തും നല്ല പാപ്പന്മാരുടെ കയ്യിലുമാ എത്തിയിരിക്കുന്നത് കണ്ടറിയാം എന്ത് സംഭവിക്കുമെന്ന്. ഇവിടുത്തെ അഭിമന്യുന് ഭാഗ്യം ഉണ്ടാരുന്നത് കൊണ്ട് നല്ല ഒരു പാപ്പാനെ ഉടമയേം കിട്ടി ആന രക്ഷപെട്ടു

  • @sathimol7438
    @sathimol7438 Рік тому +4

    Paavam. രാജനെ. തല്ലിച്ചതച്ചപോലെ. ഇവനെ. കിട്ടില്ല.

  • @anoopsuperhitsongkavya842
    @anoopsuperhitsongkavya842 Рік тому +5

    ഇവനാണോ നല്ല പാപ്പാൻ

  • @sobhav390
    @sobhav390 Рік тому +1

    Very nice 👌 beautiful video 👍💕

  • @anukrishnan1523
    @anukrishnan1523 Рік тому +5

    ആന നിൽക്കുന്ന സ്ഥലം കണ്ടാൽ അറിയാം owner നന്നായി നോക്കുന്നു എന്ന്

  • @johnsonseena67
    @johnsonseena67 Рік тому +2

    👍👍

  • @panamurenayo958
    @panamurenayo958 Рік тому

    ලස්සනයි 😍😍😍

  • @adithyan6436
    @adithyan6436 Рік тому +2

    വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിലെ ആന വർക്കല സരസ്വതിയുടെ വീഡിയോ ചെയ്യുമോ

  • @charlscharls1484
    @charlscharls1484 Рік тому +1

    💖💖💖💖💖💖

  • @vishnuvsvs8936
    @vishnuvsvs8936 Рік тому

    Kalady binu chettante new viseshgl ariyaanulla oru nalla video please........

  • @jeromeantony9960
    @jeromeantony9960 Рік тому +2

    Chirakara sreeram chirakara Devanarayan chirakara Manikandan aanakaluda video cheyyavo

  • @Roshin_aanapranthan
    @Roshin_aanapranthan Рік тому +1

    ❣️❣️❣️

  • @vimalsabu1174
    @vimalsabu1174 Рік тому +1

    Pambady rajan episode cheyamo

  • @Manu_Chambakkara
    @Manu_Chambakkara Рік тому +2

    ചാലക്കുടി സജി 💪😍

  • @sabumettumpurath
    @sabumettumpurath Рік тому +1

    മധുരപ്പുറം കണ്ണൻ വീഡിയോ ചെയ്യാമോ

  • @girijanair348
    @girijanair348 Рік тому

    Nalla Ownerum, Pappanmarum undenkil Aanakalude bhagyam .Owners panam undakkunnathil matram sradhichal pira, Pappanmarkku nalla pay, choodu kalathu Aanakalkku vellam, aaharam, rest, Vet Dr care ellam kodukkanam. Allengil pinne Owners ee paripadikku pokaruthu.😄

  • @sreesanth.s.pkichu7358
    @sreesanth.s.pkichu7358 Рік тому +1

    Ee place avideya

  • @sreekumaranvengassery3490
    @sreekumaranvengassery3490 Рік тому +1

    Hi,

  • @HARIKRISHNAN-98
    @HARIKRISHNAN-98 Рік тому +4

    ചെത്തലൂർ ആനകളുടെ ഒരു വീഡിയോ ചെയ്യുമോ ചേച്ചി pls

  • @avrkeralamedia
    @avrkeralamedia 2 місяці тому

    ഇയാളാണോ പപ്പൻ. എങ്കിൽ അതിന്റെ കാര്യത്തിൽ തിരുമാനമായ്...

  • @sumeshmv4076
    @sumeshmv4076 Рік тому +1

    ചേച്ചി സലാം തരുന്നതല്ല😂😂

  • @sureshsura3464
    @sureshsura3464 Рік тому

    🐘🐘🐘🥰🥰🥰

  • @Youtubeuserb22
    @Youtubeuserb22 Рік тому +9

    മോളേ കണ്ണട വക്കുന്നത് തന്നെയാണ് നല്ലത് 👍👍🌹🌹

    • @user-rv6hu2kw6w
      @user-rv6hu2kw6w Рік тому +11

      മോളെ നോക്കണ്ട ആനയെ നോക്കിയാൽ മതി 😇

    • @jishnuchikku94
      @jishnuchikku94 Рік тому +4

      @@user-rv6hu2kw6w 😂😂

    • @karthickvasudevan4052
      @karthickvasudevan4052 Рік тому +1

      🤣

    • @888shamil
      @888shamil Рік тому +1

      Olipeeru

    • @user-rv6hu2kw6w
      @user-rv6hu2kw6w Рік тому +2

      @@888shamil എല്ലാത്തിലും കാണും ഇത് പോലെ കുറെ എണ്ണം

  • @sadiquemakhasadiquemakha8361
    @sadiquemakhasadiquemakha8361 Рік тому +3

    ഈ ചേട്ടനല്ലേ അപ്പൂസിനെ ഉപദ്രവിച്ചത്

  • @sumeshmv4076
    @sumeshmv4076 Рік тому +3

    സജി ❤️🔥💥❤️ഭായ് 🔥🔥🔥

  • @sarathbabubabu219
    @sarathbabubabu219 Рік тому +1

    സജിയും ഗജേന്ദ്രനും

  • @reneeshcr7616
    @reneeshcr7616 Рік тому +1

    ക്യാപ്ഷൻ കാണുന്ന ആനക്കാരൻ കാക്ക 😂

  • @sathimol7438
    @sathimol7438 Рік тому

    Ayyo. ഇത്. Rajane. Thalliya. Saji. അല്ലെ. Pavam. അതിന്റെ. Kashttakaalam.

  • @arjunamz6444
    @arjunamz6444 Рік тому +3

    സജി ഏട്ടനും ഗജേന്ദ്രനും😍

  • @sathimol7438
    @sathimol7438 Рік тому

    Gejendrante. അടുത്തുവന്നു. രാജന്റെ. കാര്യം. Aano. ചോദിക്കുന്നെ.

  • @Vpn95
    @Vpn95 Рік тому +1

    Uttoly

  • @shijithks4797
    @shijithks4797 Рік тому +1

    Uttoly aana aayirunilee

  • @kl0710
    @kl0710 Рік тому +1

    ഉട്ടോളി ആന

  • @elephantwelfare1763
    @elephantwelfare1763 Рік тому +8

    ഈ പാപ്പാനെ വേണേൽ മാറ്റിക്കോ ഇല്ലെങ്കില്‍ പോസ്റ്റർ റെഡി ആക്കി വെച്ചോ വേഗം

    • @user-rv6hu2kw6w
      @user-rv6hu2kw6w Рік тому +2

      വിളിച്ചു പറഞ്ഞു നോക്ക് മുതലാളി യോട്

    • @elephantwelfare1763
      @elephantwelfare1763 Рік тому +2

      @@user-rv6hu2kw6w നിങ്ങള്‍ സ്റ്റാറ്റസ് ഇടാൻ റെഡി അല്ലെ 😄

    • @user-rv6hu2kw6w
      @user-rv6hu2kw6w Рік тому

      @@elephantwelfare1763 ഓ ആയിക്കോട്ടെ

    • @amrithraj9555
      @amrithraj9555 Рік тому

      Ath ntha?

  • @monaanida9685
    @monaanida9685 Рік тому

    പാമ്പടി രാജനെ തല്ലുന്ന വീഡിയോ കണ്ട് ഞാൻ കരഞ്ഞി തുണ്ട്‌

  • @jinithk5608
    @jinithk5608 Рік тому

    pawam ithinte eye blind an , andoru droham an ith

  • @vyshakhkpurakal8908
    @vyshakhkpurakal8908 Рік тому

    കൊള്ളാം നല്ല ആളുടെ കൈയിൽ തന്നെ ആണ് വന്നു ചേർന്നേക്കുന്നത്🤦🤦🤦

  • @dudevikku4382
    @dudevikku4382 Рік тому

    ആനയെ ഓവർ വേദിയും chyum ഇയാൾ ആനയെ വരുതിയിൽ ആകുന്നത് നല്ലതാണ് എങ്കിലും ഓവർ ആനയെ ബാധിക്കും

  • @rahule8437
    @rahule8437 Рік тому +10

    Uttoly ana allayirunno ith

    • @jeromeantony9960
      @jeromeantony9960 Рік тому +2

      Atha aana vittu panacherry karuda kayil aanu ippum

    • @adithyarnair5327
      @adithyarnair5327 Рік тому +1

      വിറ്റു ആനയെ ഇപ്പോൾ

  • @basilbenny9361
    @basilbenny9361 Рік тому +1

    Mosham anakaran

  • @vishnusothu2094
    @vishnusothu2094 Рік тому

    അവിടെ എത്ര ആനയുണ്ട്

  • @manumezhuveli7539
    @manumezhuveli7539 Рік тому

    Ivanano nalla pappan?

  • @abhishekalathur
    @abhishekalathur Рік тому +3

    ഇത് ഊട്ടൊള്ളി മഹാദേവൻ അല്ലെ....??? എന്താ സംഭവം ആനയെ വിട്ടതാണോ.. ഒന്നും പറയുന്നത് കേട്ടില്ലല്ലോ

  • @drstrange8747
    @drstrange8747 Рік тому +4

    ആനയെ വിറ്റു 😐

  • @anoopbalan4119
    @anoopbalan4119 Рік тому

    👍👍