Masha allah ഞാൻ ഉണ്ടാക്കി നോക്കി 'ഒരു പാട് ഇഷ്ടമായി ' ഞാൻ പഞ്ചസാരയും കുരുമുളകും ചേർത്തിട്ടില്ല വെളുത്തുള്ളി ചേർത്തു. മുട്ട ചേർകാത്ത സോസ് ഇതുവരെ എന്റെത് ശരിയായിട്ടില്ല ചേച്ചി പറഞ്ഞത് പോലെ ചെയ്തു അടിപൊളിയായി ' ഒരു പാട് Thanks
വീഡിയോ കണ്ട ഉടനെ ചെയ്‌തു നോക്കി അൽഹംദുലില്ലാഹ് നല്ല എളുപ്പത്തിൽ ഉണ്ടാകാൻ പറ്റി ഉണ്ടാക്കിയ ഉടനെ കമന്റ് ഇടുന്നദ് എത്രയോ പ്രാവശ്യം ചെയ്‌തിട്ടുണ്ട് ഇത്ര ഈശിയായി ചെയ്യാൻ പറ്റിയിട്ടില്ല ഒരു പാട് നന്ദി
ഞാൻ try ചെയ്തു ആദ്യം വിഡിയോയിൽ കണ്ട പോലെ ചെയ്തു അപ്പൊ oru ടേസ്റ്റും ഇല്ലാത്തപ്പോലെ പിന്നെ ഞാൻ വെളുത്തുള്ളി add ചെയ്തു അപ്പൊ crrct mayonnaise nte ടേസ്റ്റ് കിട്ടി പിന്നെ ഞാൻ വിനെഗർ ഉം lime ജ്യൂസ് ഉം add ചെയ്തില്ല കാരണം പാൽ പിരിഞ്ഞ് അത് തൈരാകും എന്ന് തോന്നി പിന്നെ ഞാൻ ട്രൈ ചെയ്തപ്പോ അത്ര കട്ടി കിട്ടിയില്ല ഓയിൽ കൂടുതൽ add ചെയ്തപ്പോ കട്ടി ആയി,,,,, Anyway സൂപ്പർ aayi kittii thanku so much chechi crrct purathinn വാങ്ങിക്കുന്ന mayonnaise 👍
വെറും ഒരു മിനിറ്റ് എന്നു പറഞ്ഞിട്ട് 4, 5, 6 മിനിറ്റ് മിക്സിയിൽ കറക്കിയല്ലോ...2 മിനിറ്റിൽ മാഗി എന്നു പറഞ്ഞ പോലെ ആയല്ലോ....degrade ചെയ്തതല്ല...ക്യാപ്ഷൻ ഒന്നു ചോദിച്ചെന്നെ ഉള്ളു
ഹെൽത്തി എന്ന് പറയാൻ പാടില്ല.... നിങ്ങൾ ഒഴിച്ച ആ എണ്ണയിൽ sunflower പൂവിന്റെ ഒന്നും അടങ്ങിയിട്ടില്ല എന്ന് നമുക്കെല്ലാവർക്കും അറിയാം... ഫുൾ കെമിക്കൽ... പിന്നെ എങ്ങനെ ഹെൽത്തി ആകും.... മാരകമായ കാൻസർ രോഗമാണ് ഈ എണ്ണകൾ അമിതമായി ഉപയോഗിച്ചാൽ നമ്മെ കാത്തിരിക്കുന്നത്... അതുകൊണ്ട് അറിഞ്ഞു കൊണ്ട് ആരും കിണറ്റിൽ പോയി chadanda പോയി
Masha allah ഞാൻ ഉണ്ടാക്കി നോക്കി 'ഒരു പാട് ഇഷ്ടമായി ' ഞാൻ പഞ്ചസാരയും കുരുമുളകും ചേർത്തിട്ടില്ല വെളുത്തുള്ളി ചേർത്തു. മുട്ട ചേർകാത്ത സോസ് ഇതുവരെ എന്റെത് ശരിയായിട്ടില്ല ചേച്ചി പറഞ്ഞത് പോലെ ചെയ്തു അടിപൊളിയായി ' ഒരു പാട് Thanks
Ente chanelum kudi onn subscribe cheyyane
@@shamsisworld3851 ചെയ്തിട്ടുണ്ട് 'ഒരു വീഡിയോ കണ്ടു Super
Njanum undakki nokki...super taste...
Eth ethra days kedakathe irikm. Pls rply
@@power_bi_malayalam please subscribe me dear
I tried it 2 time frist time sugar add cheythu and ath ishtayilla second time sugar skip cheythu garlic add cheythu and it come very tasty THANK YOU
Njn undaki nokki...nalla adipoly aairnnu..sherikum mutta itt undakunna mayonnaisene kaaal nallath aairunnu...sugar and pepper njn skip cheythu...but vinegar add cheythapo nalla loose aai poi...aadyam nalla fluffy aai vannath aairnn..So, second time try cheythapo vinegar skip cheyth...aage 2-3 mins ee eduthullu undakan...super tastyy :)
*മയോണൈസ് എന്ന് കേട്ടാൽ ആ വീഡിയോ കാണാതെ പോവില്ല.. എഗ് ലസ് കൂടിയായപ്പോൾ പറയേണ്ട കാര്യമില്ല😋😋😋*
Satyam...mayonise nn pranjal njan avde oodi ethunmmm😋😋😋😋😋
Hsi
Sathyam njanm
@@azaanansari2864top 5 unhealthy item among all the dishes etc...
Thanuth പാൽ ആണോ?. Room temperature ഉള്ള പാൽ ആണോ use ചെയ്തത് pls rply
വീഡിയോ കണ്ട ഉടനെ ചെയ്‌തു നോക്കി അൽഹംദുലില്ലാഹ് നല്ല എളുപ്പത്തിൽ ഉണ്ടാകാൻ പറ്റി
ഉണ്ടാക്കിയ ഉടനെ കമന്റ് ഇടുന്നദ്
എത്രയോ പ്രാവശ്യം ചെയ്‌തിട്ടുണ്ട്
ഇത്ര ഈശിയായി ചെയ്യാൻ പറ്റിയിട്ടില്ല ഒരു പാട് നന്ദി
വെറും ഒരു മിനിറ്റ് എന്ന് പറഞ്ഞിട്ട് 4മിനുട്ട് അടിക്കാൻ പറയുന്നു
😄😄😄
Ath polichu😅
😆😆😆
😃😃😃😃
അത് ശരിയാ
ഞാൻ try ചെയ്തു ആദ്യം വിഡിയോയിൽ കണ്ട പോലെ ചെയ്തു അപ്പൊ oru ടേസ്റ്റും ഇല്ലാത്തപ്പോലെ പിന്നെ ഞാൻ വെളുത്തുള്ളി add ചെയ്തു അപ്പൊ crrct mayonnaise nte ടേസ്റ്റ് കിട്ടി പിന്നെ ഞാൻ വിനെഗർ ഉം lime ജ്യൂസ് ഉം add ചെയ്തില്ല കാരണം പാൽ പിരിഞ്ഞ് അത് തൈരാകും എന്ന് തോന്നി പിന്നെ ഞാൻ ട്രൈ ചെയ്തപ്പോ അത്ര കട്ടി കിട്ടിയില്ല ഓയിൽ കൂടുതൽ add ചെയ്തപ്പോ കട്ടി ആയി,,,,, Anyway സൂപ്പർ aayi kittii thanku so much chechi crrct purathinn വാങ്ങിക്കുന്ന mayonnaise 👍
Thanku enikki ethra Paranjalum mathi varille ❤😘 chechu paranja pole mutta illathaayeppo undekki perfectly tasted and perfectly Cooked panjasara ittilla paal Okke Ozhichu nalla Tasteee thankuuuuuuuuuuuuuu❤uu❤y❤yyyyuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu😘
ഇത്രയും ഹാനികരമായ ഓയിൽ വയറ്റിൽ പോയാൽ പല വിധ അസുഖങ്ങൾക്കും കാരണമാകും
Ivide healthy allathathu egg aano sunflower oil ennu paranju varunna oil aano..
You are so Confident and sure of results...immense integrity because you are ahrdworking housewife
Pwoli ... Njn undaki noki .... Same taste ... Njn extra garlic kude add cheytu ... Pine sugar edtila 💕💕😇✌️
Ith polichu tto...... 👌super. Njanum try cheythu👏
Adipoli valare healthy. Kollam ammachiii evidunnu varunnu
Sun flower oil ആണ് ഏറ്റവും കൂടുതൽ liquid paraffin ഉള്ളത്... അതുകൊണ്ട് original sun flower oil കിട്ടിയാൽ ഉപയോഗിക്കുക.
:)
Ruchi gold patumo i mn palm oil
Eth enganeyan healthi akunnath? 1glass oil kudichitto?????
ഇത് store ചെയ്തു വെക്കാൻ പറ്റുമോ???
ഞാൻ രണ്ടു ഗർലിക് കൂടെ ചേർത്തു ഉണ്ടാക്കി... സൂപ്പർ taste.. thankyou... Your sound and recipe are awesome....😍😍😍👍👍👍👍👍
Muttayude taste enik athra ishtola . chechi ingane onn kanichuthannathil orupad thanks. Njn urappayum inn thanne undakumto😘
Thanks Reshma
Kollam nan undaki nokki poli 👌👌👌
Its nice ..maximum egg white and oil use cheyyu....mixing kandittu poisonous aakumonnu oru doubt..but nice wrk👍💕💕
Try cheyyatte milk thelapikathath aano.. Onnu reply tharanm
Next time ഒരു garlic ചേര്‍ക്കു.. Super ആയിരിക്കും. Perfect taste വേണമെങ്കിൽ garlic ചേര്‍ക്കണം
Super
Njaan cheythu nokki .kollaam...super..taste...,😍👍.eathra days ethu fridgel vechu use cheyyaam?
👍👍ഒരുപാട് എണ്ണ ചേർക്കുന്നുണ്ടോ അപ്പൊ ഹെൽത്തി ആവോ
ഹെല്ത്തിയോ. ഓയിൽ ഒരുപാട് പിന്നെ പാൽ എന്തൊരുചേർച്ച.... അതിൽ ഉപ്പു പഞ്ചസാര.. കുരുമുളക്...വിനാഗിരി ..
ഹോ എന്തൊരുഹെല്ത്തി കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടും
sunflowr oilnu pakaram coconut oil try chhythal nthenkilum prashnm kanuo bodyk..taste kurav varunadh allathe
Storage enganeyanu checchi? Ethra divasam fridge il store cheiyyam?
Super &delicious njan try cheythu
Hai chechi...I tried this...just now😃😃it came out so well...thanku so much...for ur recipie& nice explanation😍😍
Thanks aneesa
@@MumsDailybyneethujohns ur welcome...😍😍
അളവ് പകുതിയാക്കിയാൽ പ്രശ്നമുണ്ടോ.. ഇത് store ചെയ്യാൻ പറ്റുമോ... Pls reply
ente channel koodi subscribe cheyamo🙏
@@sajiraj7094 ente channel koodi subscribe cheyamo🙏
ഇത് ഉണ്ടാക്കി Fridge-ൽ വെക്കുവാൻ സാധിക്കുമോ?
എത്ര ദിവസം ഇരിക്കും
Oru doubt.... egg healthy allee..... oil allee un healthy??
Yess.. egg s not unhealthy
rejula zakariya egg ilum oil ndu..Egg avumpo egg smell undavum...Pinne store cheythalum problem avum.
This was useful for me...😍😍
Egg cook cheyyand cheerkunnath unhealthy ann . Egg l anukkal indakum .Oil l fat indenne ullu .
Egg kond undakkunnad vegam use cheyynm.fridgil okke vech use cheidaalum ad poison ayeekkaam.adkondaa
Ayisha Ayisha yes adanu tension
Coconut oil pattuvo
വെളുത്തുള്ളി cherkule? Athinte flvr ഉണ്ടാകുമ്പോഴല്ലേ taste
ya athanne taste
Ed normal Mayo ayirikkum ,garlic cherkumbo garlic Mayo avum ,mustard paste ettal mustard mayo avum.....
@@saheeranadhal5671 Chicken ittal chicken mayo avumo :D
Cakinulla cream ithupole undakkamo
Nice receipe..can we include garlic??
Yes, if u like to have.
Thilapicha milk ahno use cheyandathi.plz rply
വെറും ഒരു മിനിറ്റ് എന്നു പറഞ്ഞിട്ട് 4, 5, 6 മിനിറ്റ് മിക്സിയിൽ കറക്കിയല്ലോ...2 മിനിറ്റിൽ മാഗി എന്നു പറഞ്ഞ പോലെ ആയല്ലോ....degrade ചെയ്തതല്ല...ക്യാപ്ഷൻ ഒന്നു ചോദിച്ചെന്നെ ഉള്ളു
Sathyam
😜😜😜
😂😂
സത്യം... എന്തിനാണ് കള്ളം പറയുന്നത്
Njan chodhikan vijaricha kaaryam
ഹായ് ചേച്ചി, i am ജ്യോതി. താങ്ക്സ് ചേച്ചി മയോനൈസ് റെസിപ്പി ഇട്ടതിനു. Happy ഓണം... my dear sweet chechy.
Eth engane ya healthy akune...egg allaloo oil ale unhealthy..
Oil kuduthal anu egg undankil oil kurachu mathi
healthy aavilla...chila items onnichu use cheyyaan paadilla...onnaalochichu nokku..vinagiri..lemon..milk..salt..sugar..oil..chilappo danger aakum aabacki mixing nammal regular use cheyyunnathaanu..
@@shanbruce7802 please subscribe and support me dear
Egg iduvanelum oil use cheyyum
Oil isn't healthy
Ithrappad oilio ithentha kulikkanano ........ Parayunnath kond onnum thonnaruth chechi oil healthy allealla..........
1 mint kond engane 5 mints mixiyil adikkunna mayons undaakum😂😂WTH..
😂
Lol
അവസാനത്തെ ആ ഒരു മിനിറ്റ് ആവും ഉദ്ദേശിച്ചത്...😆😆
🥴
😂
Anike thick aayi kittunilla ...allam correct aane edutatae..plz reply
Athava oil kuudi pooyal ,adikkumbool curd ozhicha mathi..pls pin this solutions
Add some water and grind well
Super dear..Olive oil cherthath try aaki nokittundo.. bitter taste undavumo.. olive oil is healthy
Kollalo. Muttayilland adyama njan kanunne. Super
Thanks dear
ഇനി നോലുമ്പ് സമയത്തും നല്ല tasty yummy Mayonnaise കഴിക്കാമല്ലോ 😋😋😋. Try ചെയ്യണം 😋😋😋👌👌👌💞
ithrayum oil cherthal healthy avumo?
Neverr
Mayonise athinu healthy aahnennu aaru paranju.
Durandha questions.. 😃😃
@@shahananisar8439 😂
@@shahananisar8439 Avatharaka paranju healthier option ennu kettu nokkeet puchikkoo
Palm oil പറ്റുമോ
ഹെൽത്തി എന്ന് പറയാൻ പാടില്ല.... നിങ്ങൾ ഒഴിച്ച ആ എണ്ണയിൽ sunflower പൂവിന്റെ ഒന്നും അടങ്ങിയിട്ടില്ല എന്ന് നമുക്കെല്ലാവർക്കും അറിയാം... ഫുൾ കെമിക്കൽ... പിന്നെ എങ്ങനെ ഹെൽത്തി ആകും.... മാരകമായ കാൻസർ രോഗമാണ് ഈ എണ്ണകൾ അമിതമായി ഉപയോഗിച്ചാൽ നമ്മെ കാത്തിരിക്കുന്നത്... അതുകൊണ്ട് അറിഞ്ഞു കൊണ്ട് ആരും കിണറ്റിൽ പോയി chadanda പോയി
Olive oil better
Yes true
ഇത് സൂപ്പറായിട്ടുണ്ട്. but വെളുത്തുള്ളി ഇല്ലാതെ taste 100 % ആവില്ല
Mayonaisil veluthulli idilla athu garlic souce athu vereya
@@nehaummer8325 qqqq
@@nehaummer8325 veluthulli itta mionise onn taste cheyth nokke.. Veluthulli alli aanu idunnath... Sause aalla
@@anjalyparthas8152 velurhulli idunnath mionise alla athinte peru garlic sauce ennanu
@@Tisamuz 🥴🥴
Thankyou it is very tasty❤❤🥰🥰😙😙😘😍😋
Milk choodakkande
Palmolein oil use cheiyamo
എഗ്ഗ് ഒരിക്കലും അൺഹെല്ത്തി അല്ല നാച്ചുറൽ ആണ്
ഓയിൽ ആണ് അൺ ഹെൽത്തി
Aanaa ashooo ariyillatta
എന്നെയും onnu support cheyyo പ്ലീസ്
Ur right
Yes u r right
@@sinanambrito7620
അത് സ്കൂളിൽ പോകാതോണ്ടാണ് 😂
Igane aadhyamaayittaa kaanunnath superaa chechi try chayyanam
ഞാനിങ്ങേന്നായ ആക്കാർ. ബട്ട്, ഞാൻ ഗാർലിക് കൂടി ഇടാറുണ്ട്. താങ്ക് യു ചേച്ചി. ഇറ്റ് ഈസ് നൈസ് വീഡിയോ. ഐ ലൈക് ഇറ്റ് സൊ മാച്ച്
Thanks
eniyum nalla resipe pratheekshikkunnu ethile ella rasepiyum nallathan
ഒരു ഗ്ലാസ് പാലിന് ഉണ്ട് 7ആര രൂപ മുട്ട ക്ക് വെറും 4, ആര രൂപയെ illlu നല്ലത് മുട്ട ഇല്ലേ കഷ്ട്ടം
Namukk 14 roopaya😒
@@mariyammahira6917 ath evde ado
Mutta kazhikkathavrooooo
@@akshayskumar5473 മുട്ട കഴിക്കാത്തവർ ആണെങ്കിൽ ഉരുളകിയാങ് കൊണ്ട് മയോണൈസ് ഉണ്ടാകുന്ന ഒരു രീതി ഉണ്ട് ഇനി അതും പറ്റില്ലെങ്കിൽ മയോണൈസ് അങ്ങ് ഒഴുവാക്കണം
@@goodfoodgoodmusic4320potato ayalum milk vende????....athum alla venonn ullavar undaki kazhikkate....alland ozhivakendaa aavsyam nthaaa
Boiled milk use cheyamo...
Appo garlic vende... actually athinte flavor athalle.... milk il garlic use cheithal kuzhappam undo...
Garlic ishtamanenkil cherkaam tto.
Garlic itta maynoise aann sharikkum taste...☺️☺️☺️
Paalumm , oilumm okke , ee alavil thanne idukano? Kurach indaakaann aahnengii nganeya?? Alave
can you tell me how to make garlic mayonaise
I will upload a video for garlic soon .
Milk vavichithu anno chechi
Thank you... I was looking for a mayo recipe without egg🤗
Thanks
Vegetable oil means palm oil edukamo
ചേച്ചി പാക്കറ്റ് പാൽ പറ്റുമോ
Yes
Njn undakki nokki.... egg vech cheyyunnadilum tsty ayit nikk thonniye... thnks ee rsp parijayapedthiyadin
Thanks
ഇതിൽ Garlic ചേർക്കാൻ മറന്നതോ, അതോ വേണ്ടേ
ithoru plain mayonnaise aanu. Ningalku garlic ishtamaanenil cherkaam...
@@MumsDailybyneethujohns iihioo
@@MumsDailybyneethujohns paalu kaachande?
Edh ethre days fridgil store cheyyam
ഇത് കുറെ നാൾ സൂക്ഷിച്ച് വെക്കാൻ പറ്റുമോ...???
1 month
Ethra days kedu koodathe irikkum?
Oil healthy ala... Egg il health und. Protinsum
Eggilim oil cherkullo
You said it right. Egg is healthy and oil is unhealthy
Egg double boil cheythu edukkunnathalle nallathu? 🙄
Boil milk aano
Athw...
Velomkootathe ulla milk Ano use cheyendathu
Ethraum oillinte avishyam onnumilla 1/glass mathi ethinte koode 2alli veluthullikudi edanam.
അങ്ങനെയല്ല ചേട്ടാ,oil& egg mix cheyyumpoyaan unhealthy ആവുന്നത്
Milk boil cheyyano
മുട്ടയില്ലെതെ ഹെൽത്തിയായ മയൂനസ്? ഇത് മൊത്തം ഓയിൽ ആണല്ലോ
That's true
oil isnt bad for ur health
Without oil ... no mayonnaise. Opt for healthy oil.
മുട്ടയില്ലാതെ ഹെൽത്തിയായ മയോനൈസിൽ മുട്ടയേക്കാൾ അപകടകാരിയായ ഓയിലാണല്ലോ മൊത്തമായും ചേർത്തിയിരികുനത്തെ. ഇതാണോ 'ഹെൽത്തി '?
@@koyamoideen5765 pacha motta healthy alla.. oil valiya scene illa
Kachiya milk ano use cheythathu
Nice വീഡിയോ
Paal choodakkano chechi
Super. Thank you for the eggless mayyonise
Thanms dear
raw milk ano use cheythathu....
atho heat cheythu choodariya milk ano.....
Heat cheyth choodariya milk
Milk boil cheythathu,room temperature use cheyyamo.
Boil cheyta milk aano use cheyynde
Use olive oil that is too healthy
Milk thilapichtanoo cherkendath??
ഗാർലിക് ചേർക്കാത്ത മയോനൈസ് ടേസ്റ്റ് ഉണ്ടാവില്ല
Garlic ishtamenenkil cherkaam
Njn undaki noki garlicum koode cherthu adipoli kidilan.
@@diyathanzz7065 Thanks Diya :)
Janum try chydu mayonus kuttikalk ista aayi nannayittundu
@@mynameissanid7797 Thanks Sanid
Tankuuuuuuuu tankuuuuuu tankuuuuuuuuuuuuuu chechiiiiiiiiiiiii😘😘😘😘😘😘
Ndemmo ethrayum oilo
Mam You are great Cook and Housewife...Lot of experience evident iin your working style and talking....Mature
mayonnise upayogichulla receipes idamo chechi.
Idaam tto
I like your voice thanks for tha recipe
ഇതിൽ വെളുത്തുള്ളി ഇടണം ഇവിടെ ഞങ്ങൾ ഉണ്ടാക്കാറുണ്ട്. അതിൽ വെളുത്തുള്ളി നിർബന്ധമാണ്.
കടയിൽ ആണോ
Veluthully ettal sause barbiqu aakuom.
Pinne ethu orikkaluom miyonise sause alla.eggeyoke saldoil mustedpowder and pepper salt emulssifficate cheyunnathanu orginelmiyonise.
പൊളി 😋👍 join cheythu ✔️ അങ്ങോട്ടും വരുമല്ലോ
പാലും എണ്ണയും വിനികർ ഇതൊക്കെ ചേർത്തആൽ ഹെൽതിൻ ബുദിമുട്ട് ആവുലെ..??🧐
Yes
Super taste kuttikalku nalla eshtamai
Alla ith 5 minutes mixiyil adikaan paryunudallo... But ithinde heading 1 minute alle kaaniche🤔 1 ennullathu maati 5 ennaakikude🙄😅
Rubna Rahmath nalla chodyam😂😜
You nailed it.
@@anzalmalik4463 please subscribe and support me dear
1minitinullil kazhikkam enna udeshiche😜😜
Mujeena Shajahan lemme know wt r u doing first of all🤔
Chechi coconut oil use cheyyaan pattuo
Illa . Sunflower oil, olive oil.. flavour ilaatha oil venam dear
കാച്ചിയ പാൽ ആണോ ചേർത്തത്
athe...