DUET # മലയാളസിനിമയിൽ നിന്ന് തിരഞ്ഞെടുത്ത അടിപൊളി യുഗ്മഗാനങ്ങൾ # FILM SONGS

Поділитися
Вставка
  • Опубліковано 2 жов 2024
  • ALBUM : DUET ( SELECTED DUET SONGS)
    SINGERS : S.P.B , M.G.SREEKUMAR , UNNIMENON,CHITHRA ,
    SUJATHA MOHAN
    A NISARI MUSIC PRESENTATION

КОМЕНТАРІ • 316

  • @nithyapnairnithya673
    @nithyapnairnithya673 3 роки тому +12

    എത്ര കേട്ടാലും മടുക്കാത്ത പാട്ടെന്നു പറഞ്ഞാൽ ഇതാ ഇതാണ് 👌👌👌👌👌💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @guruvidyaasagar6656
    @guruvidyaasagar6656 5 років тому +5

    താരാപഥം ചേതോഹരം .... ഇളയരാജയുടെ മാസ്മരിക സംഗീതം.

  • @kadarkadar1836
    @kadarkadar1836 4 роки тому +6

    മനസിന്‌ കുളിർമ തോന്നുന്നു. അത്രക്കും നല്ല duet songs..... ❤️

  • @m.sakthivelsm8893
    @m.sakthivelsm8893 6 років тому +13

    Super songs sakthi mini

  • @jayakumarkumar6726
    @jayakumarkumar6726 3 роки тому +4

    Supper duet song💕💕💜

  • @Shailesh.12344
    @Shailesh.12344 5 років тому +34

    മനോഹരമായ പാട്ടിന്റെ
    ഇടയിൽ പരസ്യം കാരണം പാട്ടിന്റെ ആസ്വാദനം നഷടപെടുന്നു

    • @bijutk5303
      @bijutk5303 4 роки тому +2

      മാഷ് പറഞ്ഞു ത് വളരെ ശരി ആണ് 👍

  • @sreekantanv8189
    @sreekantanv8189 4 роки тому +6

    WE MISS YOU.SPB SIRY.NEVER GET BORE. YO ARE A COMPLETE SINGER AS WELL AS COMPLETE HIUMAN.NEVER AND EVER IN THE WORLD. RIP.SPB SIR.

  • @haridasan3598
    @haridasan3598 4 роки тому +2

    Athimanoharam yinivakukali liilllaaaa spb Sr pranamm 👃👃💚💛💜👌👌👍👍 by oman

  • @leelapeter7810
    @leelapeter7810 2 роки тому

    Super and beautiful songs all my favorite music love ❤️ it’s

  • @ravip321
    @ravip321 3 роки тому

    വളരെ നല്ല യൂഗ്മ ഗാനം

  • @alangaming1991
    @alangaming1991 3 роки тому +1

    Super man in music world

  • @soumyaaji5234
    @soumyaaji5234 3 роки тому

    Manasu niraye sankadam maathram child hood, school life, love falier, lost of friends,life full sankadam😪😪

  • @abhishekkrishnasr2194
    @abhishekkrishnasr2194 4 роки тому +2

    😍💝This is song💝😍

  • @prashanthmsgowda2413
    @prashanthmsgowda2413 2 роки тому

    Jai Spb ❤️❤️❤️🇮🇳🇮🇳🇮🇳 I love all the languages of songs only because of your voice. Love from Karnataka 💛❤️

  • @reshmareshma7131
    @reshmareshma7131 5 років тому +18

    മലയാള സിനിമയിൽ പിറവിയെടുത്ത ഒരു പിടി നല്ല ഗാനങ്ങൾ എത്രകേട്ടാലും മതിവരില്ല പ്രത്യേ കിച്ച് താരാപഥം ചേ ദോഹരം വല്ലാത്ത ഒരു ഫീൽ

    • @sggt7360
      @sggt7360 4 роки тому

      മല്ലു സെൻസുള്ള അഭിമാനികളായ ഇന്ത്യക്കാരാണ് ഞങ്ങൾ ... നമുക്ക് ഈ പദവി ആസ്വദിക്കാം

  • @sreejithn3935
    @sreejithn3935 6 років тому +42

    S P B Sir.you are a legend

  • @sajeevanmenon4235
    @sajeevanmenon4235 5 місяців тому +1

    ❤❤❤❤❤❤❤🎉🎉🎉🎉❤❤❤❤❤❤

  • @karthiv9084
    @karthiv9084 3 роки тому +2

    Adipoly song

  • @sajithvarma1195
    @sajithvarma1195 4 роки тому +10

    ആ പാദങ്ങളിൽ സാഷ്ടാങ്ക പ്രണാമം

  • @shyjuchalakudy8125
    @shyjuchalakudy8125 3 роки тому +2

    Super songs

  • @SaGrandprime-qo9ln
    @SaGrandprime-qo9ln 4 місяці тому

    Super song

  • @jiju466
    @jiju466 3 роки тому +1

    Spb sir 🥰🥰🥰🥰🥰🥰🥰

  • @saji2480
    @saji2480 5 років тому +14

    സൂപ്പർ

  • @احمدالجعدي-ب6د
    @احمدالجعدي-ب6د 6 років тому +11

    സൂപ്പർ....

  • @naflaaa.
    @naflaaa. 4 роки тому +1

    Super👌👌

  • @mayal2646
    @mayal2646 4 роки тому +5

    Sir your music is enough for you to live in all the hearts and sincere prayers for you.

    • @thatchernelson8102
      @thatchernelson8102 3 роки тому

      Sorry to be off topic but does anyone know a way to get back into an instagram account??
      I was dumb forgot the account password. I would appreciate any tricks you can give me.

    • @bennettjasper2804
      @bennettjasper2804 3 роки тому +1

      @Thatcher Nelson Instablaster :)

    • @thatchernelson8102
      @thatchernelson8102 3 роки тому

      @Bennett Jasper Thanks for your reply. I got to the site on google and im in the hacking process atm.
      I see it takes a while so I will get back to you later when my account password hopefully is recovered.

    • @thatchernelson8102
      @thatchernelson8102 3 роки тому

      @Bennett Jasper it worked and I finally got access to my account again. Im so happy!
      Thank you so much, you saved my ass!

    • @bennettjasper2804
      @bennettjasper2804 3 роки тому

      @Thatcher Nelson you are welcome :D

  • @4kcharlessunil282
    @4kcharlessunil282 5 років тому +6

    Nice !!

  • @samseerakak2744
    @samseerakak2744 6 років тому +8

    എന്നന്നും കേൾകാൻ കൊതിച്ച ഗാനങ്ങൾ

  • @hyderalikl5021
    @hyderalikl5021 4 роки тому +3

    Spb 🥰😰iniyilla

  • @surendrankollamkandi4569
    @surendrankollamkandi4569 6 років тому +16

    എത്ര കേട്ടാലും മടുത്തു പോകില്ല

    • @Shailesh.12344
      @Shailesh.12344 5 років тому

      പാട്ടുകൾ എല്ലാം മെച്ചം
      ഇsയിലെ പരസ്യം അതാണ് ശല്യം

  • @sasibhooshan
    @sasibhooshan 5 років тому +2

    Super collection

  • @jithinnidumpoyil379
    @jithinnidumpoyil379 6 років тому +10

    Super 😘😘😘😘😘😘😘😘😘

  • @Sureshbabu-lj3iz
    @Sureshbabu-lj3iz 6 років тому +2

    Super

  • @jamsheer2009
    @jamsheer2009 6 років тому +18

    ഓർമ്മകൾ....

  • @sudhisree64
    @sudhisree64 3 роки тому +4

    എന്ത് കമന്റ്‌ ചെയ്യണമെന്ന് അറിയില്ല....,... മനസ് നിറയെ...... സങ്കടമാണ'

  • @freefire-ui2di
    @freefire-ui2di 4 роки тому +2

    🙂എനിക്കിഷ്ടപ്പെട്ട എന്റെ ഫേവറേറ്റ് സോങ്ങ് എനിക്ക് എത്ര കേട്ടാലും മതിയാവില്ല🙂

  • @alpvlogs3432
    @alpvlogs3432 3 роки тому +38

    Supar ടong താരാപഥം : ഇഷ്ടപ്പെട്ടവർ Like

  • @sunithaajan2013
    @sunithaajan2013 5 років тому +2

    very!nice

  • @Shorts_vs_sports
    @Shorts_vs_sports 3 роки тому

    Good Music

  • @surabijinesh
    @surabijinesh 4 роки тому +4

    Sooper

  • @dileepkumar8140
    @dileepkumar8140 4 роки тому +2

    Best songs

  • @aazzinindi
    @aazzinindi 6 років тому +6

    Great song

  • @shehinreasheedh1720
    @shehinreasheedh1720 6 років тому +3

    super voice spb sir

  • @shibujoseph5215
    @shibujoseph5215 4 роки тому

    Super songs.

  • @miyaniyaworld7394
    @miyaniyaworld7394 3 роки тому +3

    ഒന്നും പറയാനില്ല എന്നാലും പറയുകയാ പാട്ട് സു സൂപ്പർ 👍❤️🌹♥️❤️👍👍👍👍👍

  • @kannanmanoharan9229
    @kannanmanoharan9229 4 роки тому

    Sp sir u are great

  • @byjukumar3426
    @byjukumar3426 5 років тому +2

    Nice songs

  • @avtopson9381
    @avtopson9381 6 років тому +3

    😶👍

  • @sajithkumar5198
    @sajithkumar5198 5 років тому +1

    Nice

  • @sojaks6323
    @sojaks6323 4 роки тому +8

    പാട്ടിന്റെ തമ്പുരാന് കണ്ണീരിൽ കുതിർന്ന പ്രണാമം 🥰🥰🥰🥰🥰🥰🥵🥵🥵🥵🥵🥵🥵🥵🥵🥵

  • @ArunkumarArunkumar-mi1fx
    @ArunkumarArunkumar-mi1fx 4 роки тому +10

    ഈ സ്വരമാധുര്യം ഒരു യേശുദാസിനും കിട്ടില്ല your great spb sir

  • @shibuthomas8327
    @shibuthomas8327 5 років тому +12

    Beautifully done and superb songs

  • @ramshadirimbiliyam2382
    @ramshadirimbiliyam2382 4 роки тому +3

    ഓണത്തിനിടയിൽ പരസ്യകച്ചവടം 😄😔

  • @213t62
    @213t62 4 роки тому +5

    Pranaamam....SPB sir....🙏🙏🙏

  • @riyasriya4016
    @riyasriya4016 6 років тому +11

    Ennum mansil orutu vekkan pattunna oru pidi nalla ganangal.

  • @thugformalayaliz2668
    @thugformalayaliz2668 4 роки тому +3

    എന്താ പറയേണ്ടത് എന്ന് അറിയില്ല പാടാൻ അറിയില്ല എങ്കിലും ഒരുപാട് തവണ ഇഷ്ടത്തോടെ കേട്ടു ഇനിയും ഇങ്ങനെ ഉളള ഗാനം ഉണ്ടാകുമോ അറിയില്ല 👌👌👌👌

  • @jijirajrajendran6571
    @jijirajrajendran6571 6 років тому +2

    Nice songs

  • @mubarakpv914
    @mubarakpv914 4 роки тому

    Hi look

  • @kunjuskunjus9486
    @kunjuskunjus9486 3 роки тому +4

    എനിക്ക് ഇതുപോലെയുള്ള പാട്ടുകളാനിഷ്ടം

  • @sshollowbricksplamthottamt9448
    @sshollowbricksplamthottamt9448 6 років тому +1

    super

  • @reemasajeevan3399
    @reemasajeevan3399 5 років тому +15

    One of my favorite song tharapadham

    • @rincyrincy8145
      @rincyrincy8145 3 роки тому

      കേൾക്കാൻ എന്ത് രസമുള്ള പാട്ടുകൾ...

    • @rincyrincy8145
      @rincyrincy8145 3 роки тому

      SP Sr പ്രണാമം...ഈ നഷ്ടം തിരിച്ചു കിട്ടില്ല 🌹🌹🌹🌹

  • @prajeeshpadaril3825
    @prajeeshpadaril3825 6 років тому +17

    manasil eannum ormmichirikkunna paatte...............

  • @abdulmanafmanaf5101
    @abdulmanafmanaf5101 5 років тому +9

    Nalla nalla pattukal

  • @Bhagyanath495
    @Bhagyanath495 5 років тому +11

    സൂപ്പർ

  • @mohdarshaq8274
    @mohdarshaq8274 4 роки тому +9

    RIP SPB 💐

  • @KrishnakumarTG
    @KrishnakumarTG 5 років тому +1

    I wonder why Yesudas is not in the list.

  • @sajisarasan1444
    @sajisarasan1444 6 років тому +3

    Good songs

  • @bajiuvarkala1873
    @bajiuvarkala1873 5 років тому

    super

  • @naseerayusafnezy7209
    @naseerayusafnezy7209 5 років тому +10

    Sooper

  • @MAXGaming-uc8hm
    @MAXGaming-uc8hm 4 роки тому +14

    അടിപൊളി പാട്ട്. ഇതൊക്കെയാണ് കേൾക്കണ്ടത്.

  • @Jayan188
    @Jayan188 4 роки тому +5

    Super song super...

  • @salayamani6946
    @salayamani6946 6 років тому +24

    എന്നും മനസിൽ 'സൂക്ഷിക്കാൻ പറ്റിയ ഗാനം സൂപ്പർ

  • @ajeeshkr7581
    @ajeeshkr7581 4 роки тому +5

    പരസ്യം പാടില്ല

  • @sggt7360
    @sggt7360 4 роки тому +17

    എസ്പി ബാലസുബ്രഹ്മണ്യത്തിലെ വൈവിധ്യമാർന്ന പ്രതിഭ.
    അദ്ദേഹം എപ്പോഴും കേരളത്തെയും മലയാളികളെയും സ്നേഹിക്കുന്നു.
    പ്രണാമം എസ്പി
    ഈ മനോഹരമായ ഗാനങ്ങളെല്ലാം നൽകിയതിന് ടീമിന് നന്ദി.

  • @moyikkal5495
    @moyikkal5495 4 роки тому +9

    എന്റെ സ്ക്കൂൾ കാലഘട്ടംഓർമ

  • @SANOOJKSRTC
    @SANOOJKSRTC 6 років тому +1

    I like this song because I love my language

  • @ionaajimon6516
    @ionaajimon6516 5 років тому +79

    പാട്ടുകൾ എന്ന് പറഞ്ഞാൽ ഇതൊക്കെയാണ് ബ്യുട്ടിഫുൾ സോങ്ങ്‌സ്

  • @riyasanoos3940
    @riyasanoos3940 6 років тому +18

    Ethra kettaalum veendum veendum Kelkkaan pattunna nalla pattugal..
    Super songs.

  • @jyothimtt2508
    @jyothimtt2508 4 роки тому +4

    എന്റെ ഇഷ്ട ഗാനങ്ങൾ

  • @sakeerJJ2097
    @sakeerJJ2097 5 років тому +11

    എന്തെരു ഫീൽ

  • @kirankumark3408
    @kirankumark3408 4 роки тому +5

    മനോഹരം

  • @abhishekkrishnasr2194
    @abhishekkrishnasr2194 4 роки тому +3

    RIP. Sir😰😨😢😭😓

  • @jishujohn3003
    @jishujohn3003 4 роки тому +10

    There is no substitute for SPB...... World will ever remember you... through your songs...... What a feel.......!

  • @sijithomas6636
    @sijithomas6636 4 роки тому +21

    ആ കാലഘട്ടം ഇനി തിരിച്ചു വരില്ല 😪😪😪😪

  • @vinoddas628
    @vinoddas628 4 роки тому +23

    എന്റെ മരണം വരെ മറക്കില്ല നിങ്ങളെ അനശ്വര ഗായകാ ......

  • @kkkumar7943
    @kkkumar7943 4 роки тому +2

    ഇതാണ് പാട്ട്

  • @bennychacko5381
    @bennychacko5381 3 роки тому +6

    No words, about S P B.

  • @afeena1343
    @afeena1343 4 роки тому +2

    E swara thalathe ennum namikunnu 💓💓

  • @maheshar8877
    @maheshar8877 4 роки тому +3

    ഒരുപാട് ഇഷ്ടമായിരുന്നു ഇപ്പോളും ഇഷ്ടപെടുന്നു നിങ്ങളുടെ സ്വരം ഇല്ലാത്ത ലോകം ശൂന്യം പക്ഷെ നിങ്ങൾ പാടിയ നല്ല ഗാനങ്ങളിലൂടെ നിങ്ങൾ ഇനിയും ജീവിക്കും spb

  • @pzi_world3626
    @pzi_world3626 5 років тому +12

    I lv muSiC..
    my lyf is it****

  • @robinrobin1518
    @robinrobin1518 4 роки тому +2

    Super👌

  • @graphongraphics3907
    @graphongraphics3907 3 роки тому +3

    Poli songs all songs are my fav❤❤ miss s p b

  • @sabujacob3850
    @sabujacob3850 3 роки тому +3

    We will miss you SPB sir....

  • @sajiraghavan9217
    @sajiraghavan9217 6 років тому +64

    ഇതു പോലത്തെ കേൾക്കാൻ കൊള്ളാവുന്ന ഒരു പാട്ട് എങ്കിലും ഇപ്പോൾ ഇറങ്ങുന്നുണ്ടോ????

    • @rafeeqdubai20
      @rafeeqdubai20 5 років тому +5

      saji raghavan und. Poomthole...from joseph movie

    • @soumyaanil665
      @soumyaanil665 5 років тому +2

      Pattennu paranjal ithokkeya allathe entha oru feela 🎵🎶🎶🎶🎶🎶🎶

    • @savad_zaid2833
      @savad_zaid2833 4 роки тому +2

      Chumma. Nallathum irangunnund

    • @Freefirelover-vm7oc
      @Freefirelover-vm7oc 4 роки тому +1

      @@savad_zaid2833 അതെ ഇതൊക്കെ ചുമ്മാ പറയുന്നതാ

    • @Soul__hacker__6110
      @Soul__hacker__6110 4 роки тому

      😍😍

  • @jouharpukayoor9701
    @jouharpukayoor9701 6 років тому +36

    സൂപ്പർ എന്ന് പറഞ്ഞാൽ പോരാ വാക്കുകൾ ഇല്ല

  • @rajanperiya8644
    @rajanperiya8644 6 років тому +2

    Good song

    • @soumyakrishnan9776
      @soumyakrishnan9776 4 роки тому

      സൂപ്പർ

    • @sandhysomarajan1946
      @sandhysomarajan1946 4 роки тому

      എന്റെ. പൊന്നെ എന്തു. പറയാൻ. ആണ്. എല്ലാം. ഒന്നിന്. ഒന്നിന്. മെച്ചമുള്ള. സൂപ്പർ സോങ്

    • @HariKumar-vn1dl
      @HariKumar-vn1dl 4 роки тому

      Very good.

  • @antonythomas8277
    @antonythomas8277 2 роки тому

    ✌️✌️✌️❤️❤️❤️❤️🎧🎧🎧🎧

  • @nkismuchuae
    @nkismuchuae 3 роки тому +1

    അടിപൊളി.. സെലക്ഷൻ...👍👍👍

  • @mathewelectricalskudappana7463
    @mathewelectricalskudappana7463 2 роки тому

    EVERGREEN SONGS ADIPOLI

  • @musthafae5478
    @musthafae5478 4 роки тому +1

    Super songs....specially thaarapatham....