ജപമാല / സന്തോഷകരമായ ദിവ്യ രഹസ്യങ്ങൾ /Monday Rosary June 10/ joyful mysteries Malayalam

Поділитися
Вставка
  • Опубліковано 8 чер 2024
  • ജപമാല / സന്തോഷകരമായ ദിവ്യ രഹസ്യങ്ങൾ /Monday Rosary June 10/ joyful mysteries Malayalam
    ‪@vachanasobha2934‬
    #malayalam #japamala #japamalamalayalam #holymary

КОМЕНТАРІ • 61

  • @DrishyaSPuram
    @DrishyaSPuram Місяць тому +19

    അമ്മേ മാതാവേ കതിവ് തോന്നേണമേ.. കരഞ്ഞ് കരഞ്ഞ് കണ്ണ് നീർ വറ്റിയ എന്നോട് കൃപ തോന്നേണമേ എൻ്റെ ഭർത്താവ് സാജു ലാൽ. അദ്ധേഹത്തിൻ്റെ കരൾ രോഗം എത്രയും വേഗം സൗഖ്യമാക്കി കൊടുക്കേണമേ അമ്മേ മാതാവേ എത്രയും വേഗം എനിക്ക് സാക്ഷ്യം പറയാൻ കഴിയണമേ . എൻ്റെ ജീവിത അവസാനം വരെ എന്നെ അമ്മയുടെ കൂടെ ചേർത്ത് നിർത്തണമേ വിട്ടുപോകാൻ അനുവദിക്കരുതേ അമേൽ❤

  • @sheebaxavierc2581
    @sheebaxavierc2581 Місяць тому +2

    അമ്മയും മാതാവേ എന്റെ മോൻ വിശുദ്ധീകരിക്കണമേ അവന്റെ എല്ലാ ദുശീലങ്ങളും മാറ്റണമേ

  • @sunithachandran7986
    @sunithachandran7986 Місяць тому +2

    എൻ്റെ അമ്മേ മാതാവേ ഇന്ന് എൻ്റെ ഭർത്താവിന് ജോലി നൽകി അനുഗ്രഹിച്ചതിന് ഒരുപാട് നന്ദി പറയുന്നു എൻ്റെ കർത്താവായ ദൈവമേ നാളെയും ജോലി നൽകി അനുഗ്രഹിക്കണമേ ആരെയും ഉപേക്ഷിക്കല്ലെ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @Antosiah
    @Antosiah Місяць тому +2

    എല്ലാം അമ്മയുടെ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു അമ്മ എല്ലാ കാര്യങ്ങളും ശക്തമായി ഇടപെട്ട് ഞങ്ങളെ മുൻപോട്ട് നയിക്കേണമേ

  • @shynibiju883
    @shynibiju883 Місяць тому +6

    അമ്മേ മാതാവേ നേഴ്സിംഗ് പഠിക്കുന്ന എല്ലാ മക്കളുടെ മേലും കരുണയായിരിക്കേണമ🙏🙏🙏

  • @annaaldin6891
    @annaaldin6891 Місяць тому +1

    അമ്മേ എൻ്റെ വിസയുടെ തടസ്സങ്ങൾ മാറാൻ അങ്ങയുടെ ഏകജാതനോട് അപേക്ഷിക്കണമേ

  • @user-yh2hj7sn6l
    @user-yh2hj7sn6l Місяць тому +1

    അമ്മേ മാതാവേ കുടുംബ സമാധാനം നൽകി അനുഗ്രഹിക്കണമേ🙏🏻

  • @arjunt7977
    @arjunt7977 Місяць тому +1

    അമ്മ മാതാവേ ഇന്നത്തെ ആപത്തി ൽന്ന് രക്ഷിക്കണമേ 🙏🏿🙏🏿🙏🏿. ആമേൻ

  • @SureshSuresh-tz9rp
    @SureshSuresh-tz9rp Місяць тому +3

    ജപമാല മാതാവേ അനുഗ്രഹിക്കണേ

  • @valsammageorge8494
    @valsammageorge8494 Місяць тому +1

    Amme parisudha amme mathave kodanukodi nanni sthuthy epozhum ellathinum Amen hallelujah hallelujah 🙏🙏

  • @sindhujose-zj8lj
    @sindhujose-zj8lj Місяць тому +2

    അമ്മേമാതാവേ ഞങ്ങളെയെല്ലാവരെയും കാത്തുകൊള്ളണമേ, മകളെരണ്ടുപേരെയും നല്ലവണം പഠിപ്പിക്കണമേ എല്ലാം ഓര്മിപ്പിച്ചുകൊടുക്കണമേ ആമേൻ

  • @girijaakshara5938
    @girijaakshara5938 Місяць тому +1

    അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏

  • @surendrank1988
    @surendrank1988 Місяць тому

    അമ്മേ എന്നെയും കുടുംബത്തെയും ലോകം മുഴുവനും വൈദികരെയും സന്നിയാസിനികളെയും അൽമായരേയും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഉള്ള ദേവമക്കളെയും കാത്തുകൊള്ളണമേ ആമേൻ

  • @sonyjoseph7449
    @sonyjoseph7449 Місяць тому +1

    Holy mother Mary hear my prayer for a miracle make a way get back my lending money at the earliest cancel and breakthroughs all money blockage obstacles stagnancy crisis struggle difficult situation effecting my finance every day in my life

  • @MC_SniperLordgaming
    @MC_SniperLordgaming Місяць тому +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എനിക്ക് ആരോടും പറയത്തക്ക വിധം കടബാധ്യത ഉറങ്ങാൻ പോലും പേടിയ അമ്മേ മാതാവേ എന്നെ രക്ഷിക്കേണമേ

  • @rajirn6928
    @rajirn6928 Місяць тому +1

    അമ്മേ എപ്പോഴും കൂടെ ഉണ്ടാകണമേ❤️🙏

  • @manjujoseph6139
    @manjujoseph6139 Місяць тому +1

    മാതാവേ എനിക്ക് കടം വീട്ടുവാനായി 20000 പ്രപനവശ്യമുണ്ട്. അത് സമയത്ത് കൈയ്യിൽ എത്തിച്ചേരാൻ സഹായിക്കണമേ

  • @merinjojo2293
    @merinjojo2293 Місяць тому

    അമ്മ ഈ ജപമാല എന്റെ മമ്മിക്ക് വേണ്ടി സമർപ്പിക്കുന്നു സൗഗ്യം കൊടുക്കണേ 🙏🙏🙏

  • @dhanyaelizabethka9499
    @dhanyaelizabethka9499 Місяць тому

    അമ്മേ മാതാവേ,, എനിക്ക് 13 ജൂൺ ഉള്ള ഇന്റർവ്യൂന് പാസ്സ് ആകാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ,, ആത്മവിശ്വാസം നൽകി അനുഗ്രഹിക്കണേ, എല്ലാ ചോദ്യത്തിനും ശെരിയായ ഉത്തരം പറയാൻ സാധിക്കണേ,,, ആമേൻ 🙏🏼

  • @user-nc8sl8kx5r
    @user-nc8sl8kx5r Місяць тому +3

    🙏🙏🙏ആമേൻ ആവെ മരിയ 🙏ഹല്ലേലുയ 🙏സ്തുതി 🙏🌹🌹🌹❤️❤️❤️👍

  • @amminijoseph1735
    @amminijoseph1735 Місяць тому +1

    Kochu makkale ellavreyum kathukollane karthave avarku parisudhalmavene nalki anugrhekkaname ameen esoye Kathukollane Oppam undakane amme mathave ❤❤❤❤❤❤❤

  • @ShareeDeepu-hr4pe
    @ShareeDeepu-hr4pe Місяць тому +1

    Ente കുടുംബത്തിൽ സന്തോഷം സമാധാനവും ഉണ്ടാകാൻ അമ്മേ അനുഗ്രഹിക്കമേ
    Mm

  • @sindhujose-zj8lj
    @sindhujose-zj8lj Місяць тому +1

    അമ്മേ റുബീനയ്ക്ക് ഇന്റർവ്യൂ എളുപ്പമാക്കികൊടുക്കണമേ select ചെയ്യണേ amen

  • @amminijoseph1735
    @amminijoseph1735 Місяць тому +1

    Njangalude vasthukkalum krizhikalum varumana margangalum vahanagaleyum kathukollane karthave anugrahikkaname ameen 🙏♥️

  • @amminijoseph1735
    @amminijoseph1735 Місяць тому +1

    Amme ente Aashrayame Amen ❤🎉

  • @aleyammastephen7633
    @aleyammastephen7633 Місяць тому +1

    AmmeMathave bless all of us attending the rosary and prayers for everybody 🙏

  • @AthulyaMsabu
    @AthulyaMsabu Місяць тому +1

    മാതാവേ എന്റെ മോൾക്ക് യൂണിഫോം മേടിക്കാൻ ഒള്ള കാശ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം

  • @ambilybiju9728
    @ambilybiju9728 Місяць тому +1

    Amme kathoname amen🙏🏻🙏🏻🙏🏻

  • @jancybaby6358
    @jancybaby6358 Місяць тому +1

    Othri thankss ond mathave ellam karayangalum sheriyakki thannathinnuu orikallum ethrem pettannu sheriyavum enn njan vicharich illa mathave🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @foodstories397
    @foodstories397 Місяць тому +1

    Orupad thanks ond mathave ethream pettannu elllam sheriyaki thannathinnu jeeevithakalam motham eth enik oru ormapeduthal annu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @subint9135
    @subint9135 Місяць тому +1

    Amma mathave please hear our prayers Amen

  • @SherlyKGeorge
    @SherlyKGeorge Місяць тому +1

    Praying for my daughter riya who is writing Cs final exam now. Please make the exam easy for her

  • @sijisojan7270
    @sijisojan7270 Місяць тому +1

    Amme mathave enikku visudhiyil jeevikkunnathinulla kripavarem thannarulaname

  • @SumaSuma-jf9sb
    @SumaSuma-jf9sb Місяць тому +1

    ആമേൻ 🙏🙏🙏

  • @stellaceasar3886
    @stellaceasar3886 Місяць тому

    Eniku nashtamaya thirichu kittan enne anugrahikaname. Ente vishamam kananame mathave. 🙏🏻🙏🏻🙏🏻

  • @user-bn1hq6tc6t
    @user-bn1hq6tc6t Місяць тому

    Amme mathave familye vegam kondu varanum njangalku orumichu jeevikanum ula anugrahitinayi prartkunu...

  • @nisha.k.s3485
    @nisha.k.s3485 Місяць тому +1

    അമ്മേ ഇറ്റലി പ്രോസസ്സ് ചെയ്യാൻ പോകുകയാണ്.. അമ്മ അവിടെ പോയി ഞങ്ങൾക്ക് വിസ റെഡി ആക്കി തരേണമേ 🙏🙏🙏

  • @josephpious3880
    @josephpious3880 29 днів тому

    Yesuve ente minumole ca examil jayippikkaname Amen

  • @PoulyYohannan
    @PoulyYohannan Місяць тому +1

    Es9ay nanni esoay aradhana❤❤❤

  • @elizabethmathew5077
    @elizabethmathew5077 Місяць тому +1

    Amme mathave….inn 12 nu german exam ezthaan pokunna aniyane sahayikkaname..3 subject aanu ezhthaan pokunnath…3 subject num pass aakane …amma koottayirikkane…avane kaatholane…padichitullath ellam orma nalkane…ezthaan pokunna ella subject num nalla score vaangi pass aakane amme…avane koode thanne undaakane…anugrahikkane..🙏🏻

  • @MegaJeo10
    @MegaJeo10 Місяць тому +1

    Amen 🙏

  • @user-gv5dk8eq2k
    @user-gv5dk8eq2k Місяць тому

    Amme Madave Makkale Anugrahikkename 🙏🙏🙏🙏🙏🙏

  • @valsammajothish3328
    @valsammajothish3328 Місяць тому +1

    🌾🙏Amen Amen Amen 🙏🌾

  • @arjun.nair2009
    @arjun.nair2009 Місяць тому +1

    June 10 amen 🙏

  • @rejimathew4294
    @rejimathew4294 Місяць тому +1

    Amen

  • @MerlinVazf
    @MerlinVazf Місяць тому +1

    Avemaria

  • @elsagorge4165
    @elsagorge4165 Місяць тому

    Mathave pray for my husbands and my health 🙏
    Mathave pray for our sons and daughters families.
    .

  • @jishababualappatt7908
    @jishababualappatt7908 Місяць тому +1

    Mother Mary pray for us

  • @elbyjose7003
    @elbyjose7003 Місяць тому +1

    Amme innu practicalinayi wardil pogonna elbyneyum koodeyullavareyum anugrahikkaname

  • @rosammasebastian8750
    @rosammasebastian8750 Місяць тому +1

    Tirukkudumame. Eanneyum. Kudumbathyum. Eante. 2. Makkaleyum. Tirukkudumbathnu. Jan. Bharamelppikkunnu. Jagalkkuveandi. Madaysthum. Apeshikkename. Ammen

  • @alicemannancheril
    @alicemannancheril Місяць тому +1

    🙏🙏🙏

  • @valsajoseph8579
    @valsajoseph8579 Місяць тому +1

    🙏🙏🙏🙏🙏🙏🙏🙏

  • @PhlilpMatthew
    @PhlilpMatthew Місяць тому +2

    Mother Mary pl give me a one rent home today get me.

  • @PoulyYohannan
    @PoulyYohannan Місяць тому +1

    Ammay mathaway antonyniuday puthiya jollyil kayarunna jollyay angahikkanamay

  • @BinuIssac-cj1rn
    @BinuIssac-cj1rn Місяць тому

    Christa..uday..resalt..odanay...vrunu..amma..mathava...anugrahicanama..ammn

  • @babudarly6901
    @babudarly6901 Місяць тому

    Amen. Pray for us 😅😊

  • @BinuIssac-cj1rn
    @BinuIssac-cj1rn Місяць тому

    Antaprashar..normalakanama..ammamathava.ammen

  • @minishaji4823
    @minishaji4823 Місяць тому +1

    0:55 1:05 1:07

  • @SumajayakumarSuma-ou7yi
    @SumajayakumarSuma-ou7yi Місяць тому +1

    Mathave ennu 3000 rs vanam thannu saghayekane

  • @SunithaK-zl7el
    @SunithaK-zl7el Місяць тому

    Amme mathave yesuve njan eniyonnum avasyapedunnilla amen amen amen