ഇരുട്ടിലെ ഇന്ത്യന്‍ പരാജയത്തിന്റെ വിജയകഥ.. ഞങ്ങള്‍ വരും.. l chandrayan 2

Поділитися
Вставка
  • Опубліковано 10 вер 2024
  • ഇത് 130കോടി ജനതയുടെ കണ്ണുനീര്‍
    മിസ്റ്റര്‍. ചന്ദ്രന്‍.. വെയിറ്റ് ഫോര്‍ ഇന്ത്യ..
    ഞങ്ങള്‍ വരും.
    ഇരുട്ടിലെ ഇന്ത്യന്‍ പരാജയത്തിന്റെ വിജയകഥ.. ഞങ്ങള്‍ വരും..

КОМЕНТАРІ • 140

  • @silentguardian4956
    @silentguardian4956 5 років тому +114

    കെ ശിവൻ സർ മോദിജിയെ കെട്ടിപ്പിച്ചു കരഞ്ഞപ്പോൾ അറിയാതെ രണ്ടു കണ്ണിൽ നിന്നും കണ്ണുനീർ വന്നു.. നമ്മൾ പല വിജയങ്ങളും നേടിയത് കുറെ തോൽവികൾ താണ്ടിയാണ് ഞാൻ ഉറപ്പിക്കുന്നു isro വലിയൊരു വിജയവുമായി തിരിച്ചു വരും.. ഭാരത് മാതാ കീ ജയ് 🙏🙏🙏

    • @alanava894
      @alanava894 5 років тому +3

      offcourse isro will come , achieve the most powerfully asap

  • @rajudaniel1
    @rajudaniel1 5 років тому +36

    സർ നിങ്ങളുടെ കണ്ണിൽ നിന്ന് കണ്ണീർ വന്നാൽ അത് ഞങ്ങളുടെ ഹൃദയത്തിലാണ് പതിക്കുന്നത്. അരുത് ഇത് വലിയൊരു വിജയത്തിന്റെ മുന്നോടിയായാണ്. ഞങ്ങളുണ്ട് കൂടെ
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @k.r.g7791
    @k.r.g7791 5 років тому +37

    ശിവൻ സർ ഭാരത മക്കൾ താങ്ങളൊപ്പം.ജയ്....ഹിന്ദ്.

  • @aryandravidan263
    @aryandravidan263 5 років тому +31

    പരാജയം ആഘോഷിക്കുന്ന ഒരുപാട് പിഴച്ച ജന്മങ്ങൾ ഈ നാട്ടിൽ ഉണ്ട്‌...130 കോടി ജനങ്ങളിൽ ആ നീച ജന്മങ്ങളെ മാറ്റി നിറുത്തണം

  • @SanoopSwaminathan
    @SanoopSwaminathan 5 років тому +72

    സിഗ്നൽ കിട്ടിത്തുടങ്ങി എന്ന ശുഭ വർത്തക്കായി കാത്തിരിക്കുന്നു .

  • @rajeshnr1806
    @rajeshnr1806 5 років тому +34

    വലിയ വലിയ വിജയത്തിനുവേണ്ടി ഇതുപോലെയുള്ള പരാജയങ്ങൾ സോപാപികമാണ്. നമ്മൾ വിജയിക്കുക തന്നെ ചെയ്യും.

  • @sasindranathan
    @sasindranathan 5 років тому +24

    ഏറ്റവും നല്ല അവതരണം .
    ആത്മ വിശ്വാസം വർദ്ധിപ്പിക്കുന്ന വാക്കുകളിലൂടെ കേട്ടു . ഒരു പരീക്ഷണ പരാജയത്തിലൂടെ വിങ്ങുന്ന മനസ്സിനെ ആശ്വസിപ്പിച്ചു . ഇത് പരാജയമല്ല മറിച്ച് ഇനിയും പുതിയ പരിശ്രമങ്ങൾക്ക് വഴി ഒരുക്കുകയാണ് ചെയ്യുന്നതാണ് .

  • @manoobm2930
    @manoobm2930 5 років тому +25

    7ദിവസത്തിനുള്ളിൽ നമ്മൾ ചന്ദ്രനിൽ അത്ഭുതം സൃഷ്ട്ടിക്കും

  • @asokak3473
    @asokak3473 5 років тому +18

    ഇന്ത്യ വീണ്ടും സമ്പൂർണ വിജയം കൈവരിച്ചുകൊണ്ടു ചന്ദ്രയാൻ 3 ഭാവിയിൽ വിക്ഷേപിക്കും.... പോയത് പോട്ടെ സാരമില്ല.... waiting for ചന്ദ്രയാൻ 3... K. ശിവൻ സർ a big salute also to നരേന്ദ്ര മോഡി സർ too.... Isro....

  • @abhilash7270
    @abhilash7270 5 років тому +11

    നമ്മൾ ഇനിയും പരാജയപ്പെട്ടിട്ടില്ല. Signal ലോസ് അയ്. Waiting. Be positive

  • @sureshps6138
    @sureshps6138 5 років тому +5

    ഭാരതം അമ്മയാണ് എന്നു കരുതുന്ന ആർക്കും ഇതു കണ്ടു പരിഹസിച്ചു രസിക്കാൻ തോന്നില്ല നമ്മൾ തീർച്ചയായും വിജയിക്കും ഇതിൽ മാത്രമല്ല ലോകം നമുക്ക് മുന്നിൽ നമിക്കുന്ന കാലം ഉടൻ വരും ദൈവരാജ്യം ഇവിടെ എന്ന് പറയും ജയ് നമഃ ഭാരതം

  • @rksprvr5927
    @rksprvr5927 5 років тому +11

    ISRO ചെയർമാൻ ഡോ.കെ.ശിവൻ്റെ കണ്ണുനീർ അദ്ദേഹത്തിൻ്റെ രാജ്യസ്നേഹത്തെയും ആമ്താർത്ഥതയെയും വെളിവാക്കുന്നു. ഡോ.ശിവൻ താങ്കൾ 130 കോടി ഇന്ത്യക്കാരുടെ മനസ്സിനെ കീഴടക്കിയിരിക്കുന്നു. താങ്കളുടെ നേതൃത്വത്തിൽ ISRO ചന്ദ്രനിൽ വിജയകരമായി ദൗത്യം പൂർത്തിയാക്കും, തീർച്ച.

  • @aneeshsugathan2973
    @aneeshsugathan2973 5 років тому +79

    എന്റെ സഹോദരി 130 കോടി ജനം എന്ന് പറയരുത് ഇവിടെ കുറച്ച് സുടാപ്പി പന്നികളും കുറെ കമ്മികളും നമ്മുടെ പരാജയം ആഘോഷിക്കുന്നു

    • @highclassonly3740
      @highclassonly3740 5 років тому

      അതിലും രാഷ്ട്രീയം കലർത്താൻ നിൽക്കല്ലെ സുഹൃത്തേ

  • @arjunarjunkp9694
    @arjunarjunkp9694 5 років тому +16

    thanks for inspiration

  • @sbabu1603
    @sbabu1603 5 років тому +23

    നിങ്ങളാരും മരിച്ചെന്നു വിചാരിക്കേണ്ട ഏതാനും മണിക്കൂറുകൾക്കു ശേഷം ചന്ദ്രയാൻ ഒരു ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലായിരിക്കും

  • @sureshkumars3093
    @sureshkumars3093 5 років тому +36

    Shivan. Sir🇮🇳🙏💪💪💪🛶

  • @krishnakumar-tw2ic
    @krishnakumar-tw2ic 5 років тому +9

    ഇന്ത്യ പരാജയപ്പെട്ടുവെന്ന് ആരാണ് പറയുന്നത്? ഇത് ഞങ്ങളുടെ ഏറ്റവും വലിയ വിജയമാണ്!

  • @sujayradhakrishnan8315
    @sujayradhakrishnan8315 5 років тому +18

    Failure is the footstep to success..
    Next time it will be successful.
    Don't worry.
    This is each Indians target and project.
    Energy from Each Indians wish and prayer will push our scientist
    To the success.

  • @jeomax
    @jeomax 5 років тому

    സഹോദരീ താങ്കളുടെ അവതരണം സൂപ്പറായി , ഓരോ വാക്കുകളിലും വിജയത്തിന്റെയും അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും രോമാഞ്ചം തുളുമ്പി നിക്കുന്നു സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി, ചന്ദ്രയാന്റെ അവസാന 15മിനിറ്റിനെക്കുറിച്ച് കേട്ടപ്പോൾ ഞെട്ടിപ്പോയി ISRO ചെയർമാൻ ശ്വാസമടക്കി പിടിച്ചിരിക്കുന്ന കണ്ടപ്പോൾ ചങ്കുതകർന്നു പോയി, ഏതൊരു ഇന്ത്യക്കാരനും ഹൃദയത്തിൽ വാൾ കയറിയ വേദനയായിരുന്നത്, ഞാൻ കുറേനേരം പൊട്ടിക്കരഞ്ഞു എന്നാൽ നമ്മുടെ മോദിജീയുടെ ISRO ചെയർമാനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കലും ഊർജ്ജം പകരുന്ന വാക്കുകളും ഓരോ ഇന്ത്യക്കാരന്റെയും ശിരസ്സ് വാനോളം ഉയർത്തി, പ്രതീക്ഷ കൈവിടാതെ നമ്മുടെ ശാസ്ത്രജ്ഞരും ഓരോ ഇന്ത്യക്കാരനും ശ്വാസമടക്കി പ്രാർത്ഥിച്ചു കൊണ്ടിരുന്ന നിമിഷങ്ങളായിരുന്നു പിന്നീട്, ഇനിയുള്ള നിമിഷങ്ങൾ നമ്മുടെ ശാസ്ത്രജ്ഞർ ചിരിത്രത്തിൽ അൽഭുതങ്ങൾ സൃഷ്ടിക്കുന്നതിന് നമ്മുക്ക് സാക്ഷികളാകാം, സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞിരിക്കുന്ന എനിക്കെന്തു പറയണമെന്നറിഞ്ഞുകൂടാ, അല്ല നിമിഷങ്ങളെങ്കിലും നമ്മുടെ കണ്ണിൽ നിന്നും മറഞ്ഞ ചന്ദ്രയാൻ2 - നെ കണ്ടു പിടിച്ചപ്പോൾ കാണാതെ പോയ 100 മക്കളെ കണ്ടു കിട്ടിയ സന്തോഷം തോന്നുന്നു, നമ്മുടെ ശസ്ത്രജ്ഞരെ അഭിനന്ദിക്കുവാൻ വാക്കുകളില്ല കൂടെ അവരുടെ കുടുംബാംഗങ്ങളെയുo. Jai hind!!!

  • @rajml8110
    @rajml8110 5 років тому +6

    Sister Thank you for the inspiration.... jaiiiiiiiiiii Hind jaiiiiiiiiiii ISRO

  • @josephkollannur5475
    @josephkollannur5475 Рік тому +1

    ചന്ദ്രയാൻ ദൗത്യം വിജയകരമായി പൂർത്തിയാക്കിയവർക്ക് അഭിനന്ദനങ്ങൾ (26 -8 -2023)🇮🇳👍🌹☑️

  • @sivagangas2713
    @sivagangas2713 5 років тому +1

    Hats of you our great Prime Minister and sivan sir....we will win next chance...bharath matha ki jay.....

  • @multitechengineering989
    @multitechengineering989 5 років тому +2

    അതെ സർ ഞങ്ങൾ ഉണ്ട് സർ ജീവൻ വരെ തരാൻ തയ്യാറാണ്, എനിക്ക് ഒരു ആർമി കാരനായി ഇന്ത്യക്കു വേണ്ടി സേവനം അനുഷ്ഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു ബട്ട്‌ ഹൈറ്റ് പോരാഞ്ഞ് കിട്ടിയില്ല, ഇന്ത്യ എന്റെ അമ്മയാണ് അതുകൊണ്ട് തന്നെ ഞാൻ ജീവൻ വരെ നൽകാൻ തയ്യാറാണ്, ഒരുപാട് സങ്കടം തോന്നി ശിവൻ സർ പൊട്ടി കരഞ്ഞത് കണ്ടപ്പോ, ഞൻ ഒരുപാട് കരഞ്ഞ ഒരു ദിവസവും ഇന്ന് ആണ് , പിന്നെ ഒരു വലിയ വിശ്വാസം കിട്ടിയ ദിവസം അതിനു കാരണം നമ്മുടെ മോദിജി തന്നെ ആണ് പകരക്കാരൻ ഇല്ലാത്ത ഒരു നേതാവ്

  • @oyessunil
    @oyessunil 5 років тому +12

    Bharatham orikalum tholkilla,Jai Hind🇮🇳🇮🇳

  • @drjitheshb
    @drjitheshb 5 років тому +9

    Super presentation. Yes we shall overcome, we shall overcome one day and it is not so far........

    • @rajml8110
      @rajml8110 5 років тому

      Yes bro.... jaiiiiiiiiiii Hind

    • @vnv63
      @vnv63 5 років тому +1

      Yes..... brother.....Jai Hind

  • @arjunarjunkp9694
    @arjunarjunkp9694 5 років тому +17

    indain will come

  • @midhunc1003
    @midhunc1003 5 років тому

    All the best sir. We all Indians are praying for the valuable movement of our presious ISRO....

  • @SunilKumar-lp2wp
    @SunilKumar-lp2wp 5 років тому +4

    We Indian's salutue Mr. Sivan sir ISRO chief and team ISRO. This is not faliure .

  • @karthikajayaram5865
    @karthikajayaram5865 5 років тому +1

    Proud to be an Indian 💪💪 💪

  • @edwinedwin2224
    @edwinedwin2224 5 років тому +48

    മോദി എന്ന്‌ പറയല്ലേ മോദിജി എന്ന്‌ പറയൂ

    • @sujishsdas4565
      @sujishsdas4565 5 років тому

      നരേന്ദ്ര മോദി എന്നല്ലെ പേര് . അതു ചുരുക്കി മോദി എന്നു വിളിയ്ക്കുന്നു....

  • @rajuraghavan1779
    @rajuraghavan1779 5 років тому

    പ്രിയ മറുനാടൻ tv, ഞങ്ങൾക്ക് ആത്മ വിശ്വാസം തന്നു കാര്യങ്ങൾ വ്യെക്തമാക്കിയത്തിന് വളരെ നന്ദിയുണ്ട്....

  • @jyothylakshmy5933
    @jyothylakshmy5933 5 років тому

    We will win.... Proud of u isro..... Our prayers....

  • @ushakumari9832
    @ushakumari9832 5 років тому +7

    ഭാരത മാതാ കീ ജയ്

  • @binupraisethelordanuja7984
    @binupraisethelordanuja7984 5 років тому

    God bless you siven sir

  • @rameshkarunakaran1896
    @rameshkarunakaran1896 5 років тому +3

    Bharatmatha ki jai

  • @YOUTUBE_RTV
    @YOUTUBE_RTV 5 років тому +2

    Super explanation, thanks.

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 5 років тому +2

    തീർച്ചയായും തിരിച്ചു വരുഠ ISRO ചെയർമാൻ ശിവൻ സാർ താങ്കളൾക്ക് ചന്ദ്രനിൽ നമ്മുടെ പതാക പാറിക്കാൻ കഴിയും ജെയ്ജെയ് ഭരത് മാതാ.

  • @sunilkumar-cz1gj
    @sunilkumar-cz1gj 5 років тому +3

    ILOVE INDIA jai ISRO

  • @tatabit
    @tatabit 5 років тому +7

    ഇന്നു തീർന്നൂ.നാളെ തുടരും...

  • @binupraisethelordanuja7984
    @binupraisethelordanuja7984 5 років тому

    God bless our country...

  • @ramaloke8377
    @ramaloke8377 5 років тому +1

    Omg, so far i have seen this video many time from today morning from various channels and its made to cry, such a highly positioned a scientist dr.sivan chanrman of isro and our pm both were in tears that shows we are all nothing, what a dedication, what a lovely human they are, we all proud of them, and wecr all lucky to have them...jaihind🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sreer8250
    @sreer8250 Рік тому

    Yes നമ്മൾ ജയിച്ചു ❤❤

  • @srinarasimhamoorthitemple5920
    @srinarasimhamoorthitemple5920 5 років тому +4

    ജയ് ഹിന്ദ് ഭാരത് മാതാ കീ ജയ്

  • @rajeshpillai9609
    @rajeshpillai9609 5 років тому

    We will win....Indians with all ISRO scientist s

  • @salamsalam8119
    @salamsalam8119 5 років тому +2

    ഓരോനിമിഷവുംആകാക്ഷയോടെയുംപ്രാത്ഥനയോടെയുംകാത്തിരുന്ന.എല്ലാഭാരതീയനുംദു,ഖത്തിൻടെ.നിമിഷമാണ്ചന്ദ്രയാൻദൗത്യപരാജയംസമ്മാനിച്ചത്.ഈഅവസരത്തിലുംജാതീയവുംവർഗ്ഗീയവുംആയകമൻറ്കളിട്ടുംലൈക്കടിച്ചുംആഘോഷിക്കുന്നകപടദേശസ്നേഹികളാണ്ഈനാടിൻറെ.ശാപം

  • @Sksivakumarkumar
    @Sksivakumarkumar 5 років тому

    We Indians will not move away from targets

  • @sudeepa6146
    @sudeepa6146 5 років тому

    We took a great challenge which others dare to. In future we will always..

  • @vinodkumarvinod6502
    @vinodkumarvinod6502 Рік тому

    നമ്മൾ വിജയിച്ചു 💪💪

  • @anandhuskurup
    @anandhuskurup 5 років тому +4

    A SMALL FOOT STEP BY INDIANS

  • @SunilKumar-lp2wp
    @SunilKumar-lp2wp 5 років тому +1

    We salute ISRO team ... Next time we should capture the win..

  • @jacobpoulose5276
    @jacobpoulose5276 5 років тому +1

    We will achieve...,.

  • @saifmuhammed7348
    @saifmuhammed7348 5 років тому

    Modiji&Shivan ❤❤❤

  • @sasidharan2223
    @sasidharan2223 5 років тому +1

    Yes,we are comming

  • @rajanraju8654
    @rajanraju8654 5 років тому

    Victory

  • @ajiradhakrishnan1060
    @ajiradhakrishnan1060 5 років тому

    Good

  • @justinwilfred6678
    @justinwilfred6678 5 років тому

    Jai hind

  • @dreamslife2706
    @dreamslife2706 5 років тому

    മികച്ച നടൻ

  • @bijumidhila
    @bijumidhila 5 років тому +2

    Super presentation. Yes we shall overcome, we shall overcome one day and it is not so far....... Yes .. We will do it !!!!!!

  • @historicalfactsdzz273
    @historicalfactsdzz273 5 років тому +2

    ഉറങ്ങാതെ കാത്തിരുന്നു അവസാനം നെഞ്ച് പൊട്ടി പോയി

  • @sree99977
    @sree99977 5 років тому

    😔 💔

  • @jaymonmr
    @jaymonmr 5 років тому +1

    Aru paranju chandrayan parachayam ennu avar nammale pedikunu anganeyullavar mathrame ithu oru parajayam ennu parayu karanam isro oru kalathu othilum valiya parajayangal kandu vanna varanu njan oru sadharana indian anu eniku illyatha vishamam oru pakikalko mattu are ayilote avarodu one payayamollu njangal indiakar see lokathile ettam valiya sathyamanu athu kalam thelikum isro il pavarthicha ellarkum means chandrayan 2 il ellavarkum ente kupu 🙏 ningal anu njangalude dhairyam aaa ningal orikalum thalaruthu enne pole oru sadharakaran vikarangalku adimayakunathu makum manasilaku but ningal angane avaruthu ithram parayumpozhum njan nira kannukalodeyanu engilum eniku ningalil viswasamundu karam onnu nammal ellarum orkanam zero il ninu thudamgiya mammal in nu evide ethi nilkunu mattullavar athukandu asooyapedunu athukondu nammale kaliyakunu ivideninu mammal urathenikum areke enthum paranjote eniku urappundu because im also indian british ellam kondu poyi but nammalude athmaveeryam kondu pokan pattiyo pattillya athinu ini vere lokath ninu alukal varanam vannalum nadakumo ennu ariyillya onnumathram veendum parayunu zero il ninnu thudangiyavaranu mammal nammuku onnum nokanillya poyathu pote tholvi vijayathinte munodiyanu athma samarpanam chaiyu ningale tholpikan ee lokathil nigalke kazhiyu best of luck ISRO enikum vishamamundu but nammalku jaiche pattu thalararuthu enthu vanalum jai hind 🙏👍

  • @mazika1413
    @mazika1413 5 років тому +1

    ISRO👍👍👍👌

  • @brc8659
    @brc8659 5 років тому

    ഇതൊക്കെ ആരെയാണ് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നത്.മലയാളിയെയോ? JAI ISRO.❤❤❤❤❤❤❤❤❤❤❤

  • @rpadoli
    @rpadoli 5 років тому

    S sir a big salute 4 u.

  • @sureshbabu9943
    @sureshbabu9943 5 років тому

    GOD IS LOVE ' my ISRO I Love U

  • @jayasankarj4893
    @jayasankarj4893 5 років тому

    Last 30seconds....DIVINE

  • @unnikuttanvinu7027
    @unnikuttanvinu7027 5 років тому

    Sjvan sir, modiji. Jai hind. Jai bharat

  • @mohandas7375
    @mohandas7375 5 років тому

    Super duper 👍👌✌️

  • @rameshkarumam792
    @rameshkarumam792 5 років тому

    അജ്ഞന നല്ല വിവരണം...

  • @jesuswithme3666
    @jesuswithme3666 5 років тому +3

    isro orikkalum tholkilla🏇
    jai hind

  • @ajiradhakrishnan1060
    @ajiradhakrishnan1060 5 років тому

    Excellent

  • @akrcusat
    @akrcusat Рік тому

    Aand we are back....👍😎

  • @dsunil1599
    @dsunil1599 5 років тому

    Jai... ISRO.... Jai... Modi.. Ji

  • @juvelbaiju2395
    @juvelbaiju2395 5 років тому

    ഇല്ലാ ഇല്ലാ തോല്കുകയില്ല നമ്മൾ വിജയിക്ക്കുക തന്നെ ചെയ്യും. നാളെ നമ്മൾ ഇന്ത്യക്കാരെ ചന്ദ്രനിൽ ഇറക്കും.

  • @moideenkunhi1945
    @moideenkunhi1945 5 років тому

    ഇതിനൊക്കെ കാരണം ഒരു പനോത്തി കാണാനെത്തിയത് ആണ് ചാന്ദ്രയാൻ ഞാൻ തകർന്നത് അല്ല അതിലും വലുത് ഇന്ത്യയുടെ സാമ്പത്തിക തകർച്ചയാണ് സാമ്പത്തിക വളർച്ച ഉണ്ടെങ്കിൽ ഒന്നല്ല 10 ചന്ദ്രയാൻ ഉണ്ടാക്കാനുള്ള കഴിവും സമ്പത്തും ഉണ്ടായിരിക്കും ലേശം വൈകിയെങ്കിലും നടന്നു എന്ന് എന്ന് സമാധാനിക്കാം പക്ഷേ അയാൾ ഉള്ളടത്തോളം കാലം തകർച്ച തന്നെയാണ് ഏതു മേഖലയിൽ ആണെങ്കിലും

  • @ashokannimi9756
    @ashokannimi9756 5 років тому

    🙏🇮🇳

  • @indiafirst8180
    @indiafirst8180 5 років тому

    നമ്മൂടെ രാജ്യത്തിൻ്റെ മൂവർണ്ണകൊടി ചന്ദ്രനിൽ പറത്തുകതന്നെ ചെയ്യും... success is just postponded..💪

  • @proindian13
    @proindian13 5 років тому

    Nice

  • @Priyadivas
    @Priyadivas 5 років тому

    Wery good modiji

  • @anjuarun6446
    @anjuarun6446 5 років тому

    Vandhe madharam.....Vandhe madharam

  • @unnikaruthedath3704
    @unnikaruthedath3704 5 років тому

    നമ്മൾ thiruchuvarum💪💪💪💪💪😭😭😭

  • @anns143
    @anns143 5 років тому

    👌👍👌👍👌👍👌👍👍♥️ modi ♥️

  • @georgeroy6114
    @georgeroy6114 5 років тому +1

    I have an idea to safeland a model of vikram to communicate with rover if ISRA Send it to moon for crash land it on the surface
    Even egg inside wont break
    Call me if ISRO want a demo.

  • @shobaravi8389
    @shobaravi8389 5 років тому

    Njagal kooday und. Thalararuthu. Vijaym nammalodoppam.

  • @nayanapp4217
    @nayanapp4217 5 років тому +2

    Artificial Intelligence Ulla indian nirmitha Robert saayathode india chandranil indian pathaka pathikkate ente oru kochu aagrahamanu.

  • @rajeshpillai9609
    @rajeshpillai9609 5 років тому

    Iswara....Akshayakumarinte MISSION MANGAL...filmile pole ayiii....iswaraaa kurachu timinu sesham filimil signal kittii...athu pole akatte...

  • @ajithvencode916
    @ajithvencode916 5 років тому

    news vayichapo thante voice idariyathil ninnum thangalude rajyathodulla sneham manassilayi.Sherikum news kandittu sankadam vannu.njan oru modi bhakthan onnumalla but i like modi because he behave like a leader not a boss ...Dear shivan sir don't loose hope .Our prayers are always with u ..We will fight until we win..

  • @sachuvichur6626
    @sachuvichur6626 5 років тому +1

    പരീക്ഷണം എന്നത് വിജയം അല്ല ... തോൽവിയും അല്ല .. 130 കോടി ഉപഗ്രഹം ഇനിയുo പൊങ്ങും .. വാർത്ത പറഞ്ഞു നീ കരയണ്ട പെങ്ങളെ

  • @vivekv1922
    @vivekv1922 5 років тому

    To the 27 and counting thumbs down....migrate ..... move out....GET OUT of India

  • @joypeter2471
    @joypeter2471 5 років тому

    Why you say stupid comparison with modi

  • @venkatram809
    @venkatram809 5 років тому

    Pakistanikal koodi ISRO kku abhinandanagal ariyikkumbol, oru valiya Communist leader koodi oru twitter message inthine patti oru praavasyam koodi ayachathaayi kaanunnilla! Commikal Indian citizens alle? AAttu nottu prayatnam cheytu prasavicha oru kunju marichu poya ammamaar, avarude prasavam parajayamayi kaanarilla. Averkku aasawsam kodukkendathu, baakki ullauaraanu,athinnu nalla manakaruthu venam,Athu Modikkundu,athu manasilayi.Commikal cheetha paranju olivil poyi! Olivile ormakal mathram!

  • @rakesh43667
    @rakesh43667 5 років тому

    Isro will back

  • @sampraj8862
    @sampraj8862 5 років тому

    Enike ariyamayirunnu vijaikillenne plastike papperil pothinju mukaliyil petti Vittal ithupolirikum safety venam lekshakanakine km Ane pokunnathe allathe thiruvanathapuratheninne kochikalla

  • @johnsont642
    @johnsont642 5 років тому +1

    മോദി മോദിയുടെ കർമ്മത്തെ നേരിടേണ്ട സമയം ആരംഭിച്ചുവെന്ന് തോന്നുന്നു. മോദിയുടെ മുൻകാല പ്രവർത്തനങ്ങൾക്കും ഈശ്വരനെ രാഷ്ട്രീയ നേട്ടങ്ങൾക്കും ഹിന്ദുത്വ വ൪ഗീയതയ്ക്കും വേണ്ടി ചൂഷണം ചെയ്യതതിനും കാരണങ്ങളായുള്ള മോദിയുടെ ക൪മ്മ ഫലങ്ങൾ കാണുവാ൯ തുടങ്ങിയില്ലേ. സമ്പദ്‌വ്യവസ്ഥയുടെ തകർച്ച, തൊഴിലില്ലായ്മയും തൊഴിൽ നഷ്ടവും, കശ്മീരിലെ മനുഷ്യാവകാശ ലംഘന ആശങ്കകൾ കാരണം ലോകത്തിന്റെ പിന്തുണ നഷ്ടപ്പെടുന്നതും എല്ലം മോദിയുടെ ക൪മ്മ ഫലത്തിന്റെ അടയാളങ്ങളല്ലേ?

    • @peterk9926
      @peterk9926 5 років тому +9

      Johnson T
      - പിന്നെ നിന്റെ തള്ള നാലാമതും പിഴച്ചുപെറ്റതും മോദിയുടെ കര്മഫലങ്ങളെ നേരിടുന്നതിന്റെ സൂചനയായി കണക്കാക്കാവുന്നതാണ്...

    • @haridas.kkavanat888
      @haridas.kkavanat888 5 років тому +3

      why thease type of illogical interpretations. This is not modi's success or failure.this type of failures are possible in science and technology.

    • @johnsont642
      @johnsont642 5 років тому

      @Haridas.k Kavanat My comment is not about current failed mission per se. There are differences between failures and destiny (due to Karma). If we analyze beginnings of Modi 1.0 and Modi 2.0, you can see significant differences. Modi 2.0 has started with 45 year high unemployment rate, declining economy, job losses in all sectors and it is continuing as we speak. Kashmir issue is going to become an international crisis if human rights violations escalate, NRC and detention centers will change India’s image globally, and so forth. Who knows what is coming next?
      About Chandrayan-2, it is no one’s failures. Take as an example NASA, they made success through more failures. Apollo mission is a very good example. Failures can be due to identifiable human errors or unpredictable technical glitches or may be something beyond human control, we may call it as fate (Karma) or God (those who believe).

    • @johnsont642
      @johnsont642 5 років тому

      @Haridas.k Kavanat There is one truth. Modi has tried to capitalize this mission, not only for political gains, but also for ideoligicsl Hindutva supremacy. The reasons for these conclusion are based on RSS-BJP comments or propagandas in various social media platforms and online news channels like Marundan. Critical analysis of these data may reveal much more interesting findings.

    • @sunilkumar-cz1gj
      @sunilkumar-cz1gj 5 років тому +1

      ILOVE INDIA jai ISRO

  • @mathewparamunda8380
    @mathewparamunda8380 5 років тому +1

    "ചന്ദ്ര(യാ )ന്റെ "വിഷമം ഞങ്ങൾ കാണുന്നു..... ഇന്ത്യയിലെ 72%ദരിദ്രരിൽ ദരിദ്രരായ കർഷകരുടെ, ആത്മഹത്യ ചെയ്ത കുടുംബങ്ങളുടെ ദാരിദ്ര്യത്തിന്റെ വേദന.... ഈശ്വരാ ആര് കാണും....

    • @subeesholamkunnu
      @subeesholamkunnu 5 років тому +9

      പ്രകൃതി ദുരന്തങ്ങൾ വരുമ്പോൾ മുൻകൂട്ടി അറിയില്ല എങ്കിൽ... ഇതൊക്ക ആവശ്യം ആണ്. ഇന്നത്തെ അപ്രധാനമായ അറിവുകൾ വലിയ മാറ്റങ്ങൾ പിന്നീട് കൊണ്ടുവരാൻ പര്യാപ്തമായിരിക്കും

    • @MrPrince077
      @MrPrince077 5 років тому +6

      നിന്റെ വീട്ടിൽ കക്കുസ് ഉണ്ടക്കട മൈരേ

    • @harikumarkr540
      @harikumarkr540 5 років тому +3

      കോൺഗ്രസ് ഭരിച്ച കാലത്ത് കർഷകർക്ക് നേട്ടങ്ങൾ ഉണ്ടാക്കി വെച്ചത് കട്ടുമുടിച്ച് തന്നെ അവർ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോ

    • @varietymixitems9237
      @varietymixitems9237 5 років тому +5

      നീ ഭാരതത്തില്‍ പിറന്നവനോ

    • @Aanakathakal_Resh
      @Aanakathakal_Resh 5 років тому +3

      കമ്പ്യൂട്ടർനെ എതിർത്ത അന്തംകമ്മികൾ ഇതല്ല, ഇതിനപ്പുറം പറയും.

  • @aboobackerok3948
    @aboobackerok3948 5 років тому

    Addeham karayunnad swabawigamaan pakshe addehatthe aalinganam chaid thalodunnad nammude pradaana manthriyan chandranil eniyum namukk pogam annal barathathind mannil alkoota akramanathil jeewan nastapetta kudumbatthe thalodaan aarundiwide

    • @ashokkumar-yd5kz
      @ashokkumar-yd5kz 5 років тому +3

      തീവ്രവാദികൾ ബോംബ് വച് കൊന്നു തളിയ ഇന്ത്യകാരെയും.....സ്വന്തം മണ്ണിൽ നിന്നും ഓടിക്കപെട്ടതും കൊല്ലപ്പെട്ടതുമായ കാശ്മീരി പണ്ഡിറ്റുകളെ തലോടാൻ സമസ്തയിൽ നിനോ ലീഗിൽ നിനോ ഒന്നും ഇതേവരെ ആരും പോയി കണ്ടില്ല അപ്പോ അതോ

    • @aboobackerok3948
      @aboobackerok3948 5 років тому

      @@ashokkumar-yd5kz yadhartha theewrawadigale nilakk nirthanam indiail pradhanapetta theewraeadigal aaraan niyamam kailedukunna sangigalalle

    • @kasinathanomkaram5855
      @kasinathanomkaram5855 5 років тому

      Abooooooobacker enthoru thallanu Koya bhayangara vivaram enthanu comment ittathu ennu koyayikku ariyilla vayikkan Kurachu padupettu vivaram illathayal enthu cheyyum koya

    • @ashokkumar-yd5kz
      @ashokkumar-yd5kz 5 років тому

      @@aboobackerok3948ആദ്യം മുസ്ലിംസ് വർഗീയത അവസാനിപ്പിക്.... നിങ്ങളുടെ സ്വന്തം pakisthan തീവ്രവാദികൾ കാരണം കൊല്ലപ്പെട്ട ഹിന്ദുക്കൾക് വേണ്ടി പ്രതികരിക് അനു തീരും ഇന്ത്യയിലെ ഈ പ്രശ്നം..... കോയ രണ്ടു കയും കൂട്ടി അടിക്കാതെ ശബ്ദം വരില്ല.... ഹിന്ദു തീവ്രവാദത്തെകാൾ പതിന്മടങ്ങ് വലുതാണ് ഇസ്ലാമിക്‌ തീവ്രവാദം.... ചുമ്മാ ആളുകളെ പൊട്ടന്മാർ ആകലെ.....

    • @aboobackerok3948
      @aboobackerok3948 5 років тому

      @@kasinathanomkaram5855 thangalkk agola jananamundo

  • @sivagangas2713
    @sivagangas2713 5 років тому

    Hats of you our great Prime Minister and sivan sir....we will win next chance...bharath matha ki jay.....

  • @sivagangas2713
    @sivagangas2713 5 років тому

    Hats of you our great Prime Minister and sivan sir....we will win next chance...bharath matha ki jay.....

  • @sivagangas2713
    @sivagangas2713 5 років тому

    Hats of you our great Prime Minister and sivan sir....we will win next chance...bharath matha ki jay.....