വീഡിയോ ഒക്കെ കൊള്ളാം പക്ഷേ കുറച്ച് സ്പീഡ് ആക്കണം ടൈമിംഗ് കുറക്കണം ടൈമിംഗ് കൂടുതലായ കാരണം കാണാൻ തോന്നുന്നില്ല അതുകൊണ്ട് മാക്സിമം അഞ്ചുമിനിറ്റിനുള്ളിൽ വീഡിയോ ഒതുക്കാൻ ശ്രമിക്കണം ഒക്കെ
ചേട്ടാ.... ഇങ്ങനെ തുരുതുരെ videos ഇടുന്ന കാരണം ആണ് ചേട്ടന്റെ videos ന് views ഇല്ലാത്തത്. Daily ഒരു time maintain ചെയ്തു ഒരു video uplod ചെയ്താൽ viewers കൂടിയിരിക്കും. തീർച്ച.
Bro.. Nxt mnt orupadu... Plans.. und.. Camera.. Edukkanam... Puthiya.. Net കണക്ഷൻ etc.. So.. ഏത് എല്ലാം ഒന്ന് കഴിഞ്ഞാൽ ഈ പറഞ്ഞ പോലെ കറക്റ്റ് ടൈമിംഗ് ആക്കാം ഇപ്പോൾ ജിയോ net വച്ച് ആണ് കളികൾ എല്ലാം (Jioyude.. കാര്യം പറയേണ്ടല്ലോ)
Already group ile member aayirunna njan athil ninnum left aayi. Shesham ath mothathil delete cheythu. Pinneed enikk athil add aavaan aagrahamund. Athin ndu cheyyum. Njan alla group admin
Bro ഞാൻ ഒരു ഗ്രൂപ്പിലെ അഡ്മിൻ ആയിരുന്നു പക്ഷേ ഞാൻ ആ ഗ്രൂപ്പിൽ നിന്ന് left ആയി അപ്പോൾ അടുത്താൾ. അഡ്മിൻ ആയി അയാളും അതിൽ ഉണ്ടായിരുന്ന എല്ലാവരും ഇപ്പോ left ആയി അതിൽ നിന്നും. ഇപ്പോ ആരും തന്നെ ആ ഗ്രൂപ്പിൽ ഇല്ലാ. ആ ഗ്രൂപ്പിൽ വീണ്ടും re join ചെയ്യാൻ കഴിയുമോ അതിൽ തിരികെ കയറാന് ഞങ്ങളുടെ പക്കൽ linkുകളും ഇല്ലാ എന്തേലും മാർഗമുണ്ട്. അതിൽ തിരികെ കയറാൻ.
സർ, ഞാൻ st. Antony'confrence എന്ന പേരിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കി, അഡ്മിൻ ഞാനാണ്, എന്നാൽ എന്റെ ഫോണിൽ മാത്രം ആ ഗ്രൂപ്പ് ഇല്ല, 8പേരാണ് ഗ്രൂപ്പിൽ എന്റെ ഫോണിൽ വരുത്താൻ എന്തു ചെയ്യണം
ഞാൻ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു ആ നമ്പർ എന്റെ കൈയ്യിൽ നിന്നും നഷ്ടപ്പെട്ടു വീണ്ടും ആനമ്പർ എടുക്കാൻ കഴിയില്ല Docomo യുടെ നർ ആയി രുന്നു അത് എനിക്ക് വീണ്ടും ആ ഗ്രൂപ്പിൽ കയറാൻ എന്തെങ്കിലും മാർഗമുണ്ടോ
ഞാൻ സ്വന്തം ആയി ഒരു ഗ്രൂപ്പിൽ അഡ്മിൻ ആണ്.. ഞാൻ കൂടാതെ വേറെ അഡ്മിൻ ഉണ്ട്.. ഞാൻ അറിയാതെ ഗ്രൂപ്പിൽ ലെഫ്റ്റായി പോയി... പിന്നീട് അയാൾ എന്നെ ഗ്രൂപ്പിൽ അഡ്മിൻ ആഡ് ചെയ്യുന്നില്ല... ആ ഗ്രൂപ്പിൽ അഡ്മിൻ അറിയാതെ ആ ഗ്രൂപ്പിൽ അഡ്മിൻ ഞാൻ കയറണം.... എങ്ങനെ ഒന്ന് പറഞ്ഞു തരാമോ...
Oru vazhi paranj thraam... (njaan anganeya cheyaaru) full aaya groupinte link long press cheyth favourite (star) aakanam. Then ella days um favourite list keri link click cheyth nokanam.. Iam sure... one day groupil nammal kayari pattum.😋😁😎
ഞാൻ ഒരു ഗ്രൂപ്പിൽ നിന്ന് report spam കൊടുത്തു അതിൽ exit group and delete this group's messeges ടിക് കൊടുത്തു..... ഇപ്പൊ എന്റെ ഫോണിൽ ആ ഗ്രൂപ്പ് ഇല്ല ....പക്ഷേ എനിക്ക് ആ ഗ്രൂപ്പിൽ തിരിച്ചു കയറണം എങ്ങനെ കയറും... അഡ്മിൻ add ചെയ്യാൻ നോക്കി പറ്റുന്നില്ല എന്തെങ്കിലും വഴിയുണ്ടോ
വാട്സ് അപ്പ് ഗ്രൂപ്പിൽ അനുവാദം ഇല്ലാതെ ആഡ് ചെയ്യാതിരിക്കാൻ വല്ല ' ട്രിക്സ് ഉണ്ടോ? എന്നെ ഒരു ഗ്രൂപ്പിൽ അഡ് ചെയണമെങ്കിൽ എന്റെ പേഴ്സണൽ മെസ്സേജ് ആയിട്ട് : invait എന്നുള്ള ഓപ്ഷൻ വരുന്ന സെറ്റിംക്സ് ഒന്ന് പറയാമോ? അല്ലെങ്കിൽ അതുമായിട്ടുള്ള വിഡിയോടെ link തെരുമോ
ചുമ്മാതല്ല ഇടക്കിടെ നമ്പർ ചില ആൾക്കാർ ചേഞ്ച് ആക്കിയും വിണ്ടും ഉടൻ പഴയ നമ്പരിൽ ആക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്... ഇവമ്മർക്ക് എന്താ തലക്ക് ഓളം ആണോ എന്ന് വിചാരിച്ചിട്ടുണ്ട്. കാര്യം ഇപ്പോഴാ മനസ്സിലായത്.. thx
വീഡിയോ ഒക്കെ കൊള്ളാം പക്ഷേ കുറച്ച് സ്പീഡ് ആക്കണം ടൈമിംഗ് കുറക്കണം ടൈമിംഗ് കൂടുതലായ കാരണം കാണാൻ തോന്നുന്നില്ല അതുകൊണ്ട് മാക്സിമം അഞ്ചുമിനിറ്റിനുള്ളിൽ വീഡിയോ ഒതുക്കാൻ ശ്രമിക്കണം ഒക്കെ
mallu trolls kmb right
Crt
Very correct
Time കൂടിയാൽ സാധാരണക്കാർക്ക് പറയുന്നത് മനസിലാകുവെല ബ്രോ 😒😎🔥
ഇതിനൊക്കെ ആ ഗ്രൂൂപ്പിന്റെ ലിങ്ക് വേണ്ടേ
ലിങ്ക് അഡ്മിൻ തന്നില്ലേൽ നിങ്ങൾ എങ്ങനെ കയറും 😂😂
Ethu groupil join cheyumbolum athinte link kayil kalayaathe vekanam....
athinu shesham admin remove aakiyaal e trick use cheyth nuzhanj kayaraam😂🤣
Admin link maatiyalo
@@SQADIRKVM athaanu ente epoyethe prashnam
@@raphealshoby 😅
അഡ്മിൻ നു മാത്രല്ലേ ലിങ്ക് ഷെയർ ചെയ്യാൻ കഴിയുള്ളൂ
*വാട്സാപ്പ് അടുത്ത അപ്ഡേറ്റിൽ ഇത് പരിഹരിക്കും*
With out app vedios kooduthal vanamennakrahikkunnavar like
നിങ്ങൾ അഡ്മിൻ അല്ലാത്ത ഗ്രൂപ്പിന്റെ ലിങ്ക് നിങ്ങൾക്ക് എങ്ങനെ കോപ്പി ചെയ്യാൻ പറ്റും.
Shan MEDIA Karoke ലിങ്ക് നേരത്തെ ഉണ്ടായിരിക്കണം
You അഡ്മിൻ എന്നാണല്ലോ കാണിക്കുന്ന ആ ഗ്രൂപ്പിൽ ഉള്ളത് വേറെ ലിങ്ക് അഡ്മിൻ എടുത്തു അയച്ചു കൊടുക്കുന്നത് അല്ലേ
Allu admin aanu allude second nber aanu admin allathe
ഇതിൽ ആരെല്ലാം ആണ് tech bee groopil ഉള്ളത്
ഞാൻ ഇല്ല എന്നെ ആഡ് ചെയ്യൂ
Njaan illa
mehhhh
Kidukki❤️❤️❤️❤️👌🏻❤️👌🏻❤️❤️❤️
Meh
ക്ലിയർ അല്ല . മൊബൈൽ ക്യാമറയുടെ അടുത്ത് പിടിച്ച് ചെയ്യൂ
ചേട്ടാ....
ഇങ്ങനെ തുരുതുരെ videos ഇടുന്ന കാരണം ആണ് ചേട്ടന്റെ videos ന് views ഇല്ലാത്തത്.
Daily ഒരു time maintain ചെയ്തു ഒരു video uplod ചെയ്താൽ viewers കൂടിയിരിക്കും. തീർച്ച.
Bro.. Nxt mnt orupadu... Plans.. und.. Camera.. Edukkanam... Puthiya.. Net കണക്ഷൻ etc.. So.. ഏത് എല്ലാം ഒന്ന് കഴിഞ്ഞാൽ ഈ പറഞ്ഞ പോലെ കറക്റ്റ് ടൈമിംഗ് ആക്കാം ഇപ്പോൾ ജിയോ net വച്ച് ആണ് കളികൾ എല്ലാം
(Jioyude.. കാര്യം പറയേണ്ടല്ലോ)
@@ArlinVlogger m
Ok broo...
Njanum muvattupuzha kkaan aattoooo
ഇവിടെ ആണ് വീട്
@@ArlinVlogger മുളവൂർ.
ചേട്ടന്റെ വീട് എവിടാണ്
@@ArlinVlogger 😀😀👍👍👍
Wow njn kandathil vechulla ettavum kidu WhatsApp trick 💗💗💗
Broo ane groupil admin akanila enik admin avaan mate admin mare sahayamilathe keraan patoo plz replay chettaa😛😛
Already group ile member aayirunna njan athil ninnum left aayi. Shesham ath mothathil delete cheythu. Pinneed enikk athil add aavaan aagrahamund. Athin ndu cheyyum. Njan alla group admin
അഡ്മിന്റെ സഹായം ഇല്ലതെ അഡ്മിൻ ആവാൻ പറ്റുന്ന വല്ല ട്രിക്കും ഉണ്ടോ
😂😂🤣🤣
Admin allaatha oru sadharana memberinnu engane link edukkaan kazhiyum...!?
Brooow veera leval marana mass
Cheta ennalathe videoyil paranja link onnu ping cheyyamo trolley speaker inte......
Appo GB whatsapp upayogikkunathe nallathanoo?
Idakke whatsapp company paranjile GB whatsapp upayogikunna alkkarude account ban cheyyum enne appo enganeya GB upayogikkuva?
Arlin etta 😘 poli
2021ൽ കാണുന്നവരുണ്ടോ
First view and first like
Bro ഞാൻ ഒരു ഗ്രൂപ്പിലെ അഡ്മിൻ ആയിരുന്നു പക്ഷേ ഞാൻ ആ ഗ്രൂപ്പിൽ നിന്ന് left ആയി അപ്പോൾ അടുത്താൾ. അഡ്മിൻ ആയി അയാളും അതിൽ ഉണ്ടായിരുന്ന എല്ലാവരും ഇപ്പോ left ആയി അതിൽ നിന്നും. ഇപ്പോ ആരും തന്നെ ആ ഗ്രൂപ്പിൽ ഇല്ലാ. ആ ഗ്രൂപ്പിൽ വീണ്ടും re join ചെയ്യാൻ കഴിയുമോ
അതിൽ തിരികെ കയറാന് ഞങ്ങളുടെ പക്കൽ linkുകളും ഇല്ലാ എന്തേലും മാർഗമുണ്ട്. അതിൽ തിരികെ കയറാൻ.
No.. way
Group link ang revoke cheytha poree
Yes
അഡ്മിൻന്റെ ഫോൺ സിം നഷ്ടപ്പെട്ടു
ഒരു admin മാത്രം ഉള്ള ഗ്രൂപ്പിൽ ആണ് വേറെ ആൾക്ക് എങനെ admin ആവാൻ പറ്റുക??
സർ, ഞാൻ st. Antony'confrence എന്ന പേരിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കി, അഡ്മിൻ ഞാനാണ്, എന്നാൽ എന്റെ ഫോണിൽ മാത്രം ആ ഗ്രൂപ്പ് ഇല്ല, 8പേരാണ് ഗ്രൂപ്പിൽ എന്റെ ഫോണിൽ വരുത്താൻ എന്തു ചെയ്യണം
Whatsup groupil left ചെയ്ത്ശേഷം vindu add ayigriupi adhyam undayirunna mssege കാണാൻ വല്ല vazhiyum undo
Poli poli trick
Bro njan valare vishamathilaanu. Enne onnu sahaayikkumo. Ippo whatsappil 5 perkk maathrame ore samayam message ayakkan pattunnullu. Alle. Njan oru money making apps sponser aanu. Athinaal enikk 250il param aalkkarkk message ayakkanam. Ithiinu ore samyam 5il kooduthal aalkkarkk message ayakkan valla vazhiyum undo. Plzz helpe
ഞാൻ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു ആ നമ്പർ എന്റെ കൈയ്യിൽ നിന്നും നഷ്ടപ്പെട്ടു വീണ്ടും ആനമ്പർ എടുക്കാൻ കഴിയില്ല Docomo യുടെ നർ ആയി രുന്നു അത് എനിക്ക് വീണ്ടും ആ ഗ്രൂപ്പിൽ കയറാൻ എന്തെങ്കിലും മാർഗമുണ്ടോ
Enthu pottanado than.number mattiya group keraan ellarkkum pattu.ith kond entha gunam
ഞാൻ സ്വന്തം ആയി ഒരു ഗ്രൂപ്പിൽ അഡ്മിൻ ആണ്.. ഞാൻ കൂടാതെ വേറെ അഡ്മിൻ ഉണ്ട്.. ഞാൻ അറിയാതെ ഗ്രൂപ്പിൽ ലെഫ്റ്റായി പോയി... പിന്നീട് അയാൾ എന്നെ ഗ്രൂപ്പിൽ അഡ്മിൻ ആഡ് ചെയ്യുന്നില്ല... ആ ഗ്രൂപ്പിൽ അഡ്മിൻ അറിയാതെ ആ ഗ്രൂപ്പിൽ അഡ്മിൻ ഞാൻ കയറണം.... എങ്ങനെ ഒന്ന് പറഞ്ഞു തരാമോ...
I added to a WhatsApp group and I looked at how many people are in that group but I can't see anyone's number why?
*Powlichu muthee*
Link angane kittum? Adminsin maatramale link adukaan pattu? Remove cheythavaad admin rewoke cheyyum, enthonn video ith, unsuscribe cheyaan pokukayann ith
പിന്നെ വാട്സപ്പ് ഗ്രുപ്പ് അഡ്മിൻ ലോക്ക് ചെയിത ൽ എങനെ ഗ്രുപ്പ് റിമൂവ് ചെയ്യാൻ പറ്റുന്നത്
Bro whatsapp group fullayalum enggane kerum plzz rply
Oru vazhi paranj thraam...
(njaan anganeya cheyaaru)
full aaya groupinte link long press cheyth favourite (star) aakanam.
Then ella days um favourite list keri link click cheyth nokanam..
Iam sure... one day groupil nammal kayari pattum.😋😁😎
Removed yazhithi kannikumalooo ethu delete akunnathu agane
Left Aya grp ayallo eth okkumo
പൊളിച്ചു ബ്രോ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഞാൻ ഒരു ഗ്രൂപ്പിൽ നിന്ന് report spam കൊടുത്തു അതിൽ exit group and delete this group's messeges ടിക് കൊടുത്തു..... ഇപ്പൊ എന്റെ ഫോണിൽ ആ ഗ്രൂപ്പ് ഇല്ല ....പക്ഷേ എനിക്ക് ആ ഗ്രൂപ്പിൽ തിരിച്ചു കയറണം എങ്ങനെ കയറും... അഡ്മിൻ add ചെയ്യാൻ നോക്കി പറ്റുന്നില്ല എന്തെങ്കിലും വഴിയുണ്ടോ
adminodu link ayach tharaan parayanam
Bro nammakk rand number indenkilalle avide number adikkan pattu allathe arayo number adicht karyamundo
Athinu group admins nu മാത്രമല്ലേ ലിങ്ക് edkkan pattoo
M
അപ്പോ group admin അല്ലാത്ത ഒരു ആൾ ആണ് remove ആയെങ്കിൽ പിന്നെ എങ്ങനെ തിരിച്ച് കേറും
Bro unblock akiya engane """***"try cheyyo
വാട്സ് അപ്പ് ഗ്രൂപ്പിൽ അനുവാദം ഇല്ലാതെ ആഡ് ചെയ്യാതിരിക്കാൻ വല്ല ' ട്രിക്സ് ഉണ്ടോ?
എന്നെ ഒരു ഗ്രൂപ്പിൽ അഡ് ചെയണമെങ്കിൽ എന്റെ പേഴ്സണൽ മെസ്സേജ് ആയിട്ട് : invait എന്നുള്ള ഓപ്ഷൻ വരുന്ന സെറ്റിംക്സ് ഒന്ന് പറയാമോ? അല്ലെങ്കിൽ അതുമായിട്ടുള്ള വിഡിയോടെ link തെരുമോ
ന്യൂ വാട്സ്ആപ്പ് എടുത്താൽ അതിലെ ഗ്രൂപ്പ് പോയാൽ വീടും അതിൽ ചേരുന്നതെങ്ങനെ?
പ്ലീസ്
broo wars ap grupil onnu ad akkuoo 🙏🙏
25th arlin chetta pin cheyyumo
Muthe ishtappettu
അടിപൊളി
ഭായ്..... വാട്സ്ആപ്പ് ഗ്രുപ്പിൽ നിന്നും exit ആകത്തെ. എങ്ങനെ ഗ്രൂപ്പിനെ ബ്ലോക്ക് cheyam....
നമ്മൾ left aayal pinne namalk enagne add cheyathe msg kul kaanan
Still that feature was only in Telegram .
Admin mathram anne link copy cheiyan ulla option ollu so video normal users prayoganam ellaa
വാട്സപ്പ് ഗ്രുപ്പിൽ നിന്ന് അറിയാതെ exit ആയ ആൾക്ക് എങ്ങനെ തിരിച്ചു കയറാം, അല്ലെങ്കിൽ അഡ്മിന് എങ്ങനെ അയാളെ തിരിച്ചു കേറ്റാം, ലെഫ്റ്റ് അല്ല, exit ആണ്
admin aanengil link kodukanam....
member aanengil link adminodu chothikanam
Please help me to get my WhatsApp chat that I have deleted accidentally
1:47 vedio starts thank me later😇
കിടിലം ട്രിക്ക്
pwoli
സംഭവം കിടുവാ പുറത്താക്കിയ ഗ്രൂപ്പിൽ നുഴഞ്ഞു കയറുന്നത് 😂😂 അതൊന്നു വേറെ തന്നെയാ 😎😎 പക്ഷേ ലിങ്ക് അവനമ്മർ താരത്തില്ല എന്ന് മാത്രം 😅😅
ഫോൺ മെമ്മറിയിൽ നിന്നും ഡിലീറ്റ് ആയ ഫോട്ടോ റിക്കവർ ചെയ്തെടുക്കാൻ എന്തു ചെയ്യണം?? അത്യാവശ്യം ആണേ.... ഒന്നു പറഞ്ഞ് തരുമോ
Disc dinjer app
Chetta ithe cheyumbol 2 numberum phone venamenudo
Inghane link ayach kodukunnathilu nallath ayaale add cheytha pore😁😀
Link revoke chythal pattilallo!!!!!
Whatsapp link group enna groupinte link tharoo pls
Thaadik entha valam iduka
😂😂 check bee tube video
Ee കാര്യം എല്ലാവർക്കും അറിയം 🤣🤣🤣🤣🤣🤣🤣🤣
Ingalu mass aanu
വാട്സാപ്പ് groups പോകാതെ ഡാറ്റാ ക്ലിയർ ചെയ്യാൻ പറ്റുമോ
Useful😁
Oru vattam link vereaa ayachhukoduthaaa link maari
Whatsapp banned 😢😢😢
😥😥😥
Avar veendum rwmove aakki link blck aakiyal enth cheyyum.
Grp poya potte pullu...alla pinne...
ഒന്നും ചെയ്യാൻ പറ്റില്ല
How to join to blucked group
ഗ്രൂപ്പ് അഡ്മിന് മാത്രം പറ്റുകയുള്ളു...
കാരണം ലിംങ്ക് അഡ്മിന് മാത്രം എടുക്കാൻ പറ്റുകയുള്ളു... മറ്റു മെബറിന് കിട്ടില്ല
ചുമ്മാതല്ല ഇടക്കിടെ നമ്പർ ചില ആൾക്കാർ ചേഞ്ച് ആക്കിയും വിണ്ടും ഉടൻ പഴയ നമ്പരിൽ ആക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്... ഇവമ്മർക്ക് എന്താ തലക്ക് ഓളം ആണോ എന്ന് വിചാരിച്ചിട്ടുണ്ട്. കാര്യം ഇപ്പോഴാ മനസ്സിലായത്.. thx
😁😁
Admin ellaathea agroupil link kittuula
സ്വന്തം നമ്പറിൽ ക്രിയേറ്റ് ചെയ്ത ഗ്രൂപ്പിൽ നിന്നും ലിഫ്റ്റ് ആയി.
അതിൽ കയറാൻ പറ്റുമോ
Ethu aarkaa ariyathathe
enik ariyillaarnnu...
kandu... manasilaayi...
oru kaaryam ellaavarkum ariyaam enn dharikaruth keto...😉
Ithu pande ulla thaa bro
' നമ്മൾ ആ ഗ്രൂപ്പിൽ ചേയിൻ ചെയ്ത കാര്യം അവർ അറിയുമോ ഒന്നു പറഞ്ഞു തരൂ പ്ലീസ്
Ente lvr imte whatsap j
Hack cheyynm.. engne a
Anenu
Kollam super
Group link Ang revoked akkiyal engane kerum udayipp
avide theerum e preshnam😂🤣
Giveaway kazinjo
teligramil Keran pattuo
Haaa pwlichallo piller ee pani tech bee katto 😂🤣
Super ❤😍❤
Polichu
ഇതിന് admin link. തരണ്ടേ
Ithilendha pudhuma
ഞാൻ വെറുതെ കണ്ടു പണ്ടേ അറിയുന്ന കാര്യം
നമ്പർ matti കഴിഞ്ഞാൽ bhakki ആദ്യ നമ്പറിലുള്ള contacts. Groups പോകില്ലേ
Arlin ith munp nammuk ariyamaayirunu...... But gd
Sim eduthe eduthe marikkum urappa 😘
അഡ്മിൻ അപ്രൂവൽ എന്ന് കാണിച്ചാൽ എന്ത് ചെയ്യും.?
Kollam
Whatsappil voice ചെയ്ഞ്ചർ വന്നിരുന്നെങ്കിൽ poliyane
Chetto samayam kurachu parayuka... kure time undaagitt kaanan oru mood kittunillaaa
Groupil ende Sanju ettanum undayirunnu alle
Link reset chyte enthu chyum
പൊളിച്ചു
Only admin engane akkam
Ithipozhano kandupidikne
Njaan ipola arinje...
ellaavarkum ellaam ariyaam enn dharikaruth keto 😎
ling engane kittum