കവിളിണ തഴുകിയോ നീ യ്ക്ക് ശേഷമുള്ള. BGM ('പമരിസ നിസരീ സസ്സസ നിന്നിനി പാപ്പപ നീനിനി സ') നി കാകളി നിഷാദമാണ്. ആ ഭാഗം മാത്രം കേട്ടിട്ടായിരിയ്ക്കും അദ്ദേഹത്തിന് അങ്ങനെ തോന്നിയത്. അതുപോലെ 'പാട്ടുപാടി ഉറക്കാം ഞാൻ' വൃന്ദാവന സാരംഗ യെന്ന് തോന്നിയിട്ടേയില്ല. അതേസമയം, ഇന്ദുകലാമൗലീ, മനോരഥമെന്നൊരു രഥമുണ്ടോ, തുടങ്ങിയ നല്ല ഉദാഹരണങ്ങൾ വിട്ടുകളയുകയും ചെയ്തു.
ഇന്നാണ് ഞാൻ ഈ വീഡിയോ കണ്ടത് . കസ്തുരി മണക്കുന്നല്ലോ മധ്യവതിയാണല്ലോ എന്തായിരിക്കും മാഷ് അങ്ങനെ പറഞ്ഞത് എന്ന് നോക്കിയപ്പോഴാണ് ഈ കമന്റ് കണ്ടത് . 😊 സോപാനത്തിൽ നല്ലൊരു പാട്ടില്ലേ ഈ വൃന്ദാവന സാരംഗയിൽ ?
❤super❤❤❤
🙏🙏
❤very Informative messages sir...
അടിപൊളി, കസ്തൂരി മണക്കുന്നല്ലോ മധ്യമാവതി ആണു.
കവിളിണ തഴുകിയോ നീ യ്ക്ക് ശേഷമുള്ള. BGM ('പമരിസ നിസരീ സസ്സസ നിന്നിനി പാപ്പപ നീനിനി സ') നി കാകളി നിഷാദമാണ്. ആ ഭാഗം മാത്രം കേട്ടിട്ടായിരിയ്ക്കും അദ്ദേഹത്തിന് അങ്ങനെ തോന്നിയത്. അതുപോലെ 'പാട്ടുപാടി ഉറക്കാം ഞാൻ' വൃന്ദാവന സാരംഗ യെന്ന് തോന്നിയിട്ടേയില്ല. അതേസമയം, ഇന്ദുകലാമൗലീ, മനോരഥമെന്നൊരു രഥമുണ്ടോ, തുടങ്ങിയ നല്ല ഉദാഹരണങ്ങൾ വിട്ടുകളയുകയും ചെയ്തു.
ഇന്നാണ് ഞാൻ ഈ വീഡിയോ കണ്ടത് . കസ്തുരി മണക്കുന്നല്ലോ മധ്യവതിയാണല്ലോ എന്തായിരിക്കും മാഷ് അങ്ങനെ പറഞ്ഞത് എന്ന് നോക്കിയപ്പോഴാണ് ഈ കമന്റ് കണ്ടത് . 😊 സോപാനത്തിൽ നല്ലൊരു പാട്ടില്ലേ ഈ വൃന്ദാവന സാരംഗയിൽ ?
Beautiful program..my sincere pranaams to Anantha Padmanabhan.
True sound of the Veena ! !
Just love this ragam
Thanks sir ❤️
Very well played. Thanks and best regards.
Fantastic presentation. Kaliyuga varadan was composed by Periyasami Thuran not Papansam Sivan.
പ്രണാമം.
Greatest Vainika
ന ന്ദി
കസ്തൂരി മണക്കുന്നല്ലോ എന്ന ഗാനം മദ്ധ്യമാവതിയിൽ അല്ലെ..???
No
@@yadukrishna6585 അല്ലെങ്കി എത് രാഗം?
Vrindavan sarangi
അല്ല കസ്തൂരി മണക്കുന്നല്ലോ മദ്ധ്യാമാവതിയാണ് ഇദേഹത്തിന് തെറ്റിയതാണ് .....
Vrindavani yil kakalinishadam pinne sadharana gandharam kaishiki nishadam varunna ragam aanu aa patil ee swara prayogam und
pranaam
ഈയടുത്ത് വൈറലായ 'തുളസിക്കതിർ നുള്ളിയെടുത്തു' ഈ രാഗത്തിലല്ലേ?
Athe