എടുക്കുന്ന പണി ആ കർമ്മം ഭംഗിയായി ലഹരി കഴിക്കാതെ ചെയ്യുന്ന ആന കേരളത്തിലെ ചുരുക്കം ചില പണിയറിയാവുന്ന ചട്ടക്കാരിലെ ഞാൻ ബഹുമാനിക്കുന്ന ഇഷ്ടപ്പെടുന്ന ചട്ടക്കാരൻ വിനോദേട്ടൻ👏👏👌👌
രണ്ടാളും പൊന്നിഷ്ടം.... ❤❤❤ആനപ്പണിയിൽ ലഹരി ആനയാണ് എന്ന് കാണിച്ചു തന്ന ആളാണ് ആയുസ്സും ആരോഗ്യവും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ... നല്ലൊരു അനുഭവമായി വിനോദേട്ടന്റെ ആന ജീവിത കഥ ♥♥♥ആശംസകൾ
വടക്കുംനാഥൻ ആനയൂട്ടിന് അമ്മ വിനോദേട്ടനെ കണ്ടപ്പോൾ ഏതോ സിനിമാനടനേ കണ്ട ആവേശം ആയിരുന്നു ദേ രാമനേ കൊണ്ടുനടന്ന ആൾ എന്നും പറഞ്ഞ് പക്ഷേ സംസാരിക്കാൻ പറ്റിയില്ല
ഇദ്ദേഹം പറഞ്ഞ അപകടം നടന്ന ഉത്സവത്തിന് ഞാൻ പഞ്ചാവാദ്യത്തിന് മദ്ദളം കൊട്ടുവാൻ പങ്കെടുത്തിരുന്നു.ആ ദിവസം രാത്രി ഭയങ്കര മഴയും, തണുപ്പും ആയിരുന്നു. ഞങ്ങൾ വെളുപ്പിന് പഞ്ചവാദ്യം കലാശിച്ച് മേളം തുടങ്ങി ക്ഷേത്രപ്രദക്ഷിണം ചെയ്യുന്നതിനിടയിലാണ് ആ വിഡ്ഢി ആനയുടെ മുൻപിലേക്ക് കയറി വന്നത്. പാലക്കാട് ചേരാമംഗലം വിഷുവേലയ്ക്കിടയിലാണ് ഈ സംഭവം 🙆🏻♂️🙆🏻♂️🙆🏻♂️
Hai ചെറിയ ഒരു അഭിപ്രായം ആണ് ഇതുപോലുള്ള ചട്ടക്കാരെ കിട്ടുമ്പോൾ പരമാവധി കാര്യങ്ങൾ ചോദിക്കുക 🙏എപ്പിസോഡ് എണ്ണം കൂടിയാൽ നല്ലതല്ലേ 🤔🙏ഇവരെ പോലുള്ളവർക്കു ഒത്തിരി പറയാനും ഉണ്ടാകും ആരെക്കുറിച്ചും കുറ്റവും പറയില്ല അഭ്യർത്ഥന ആണ് 🙏🙏🙏
എടുക്കുന്ന പണി ആ കർമ്മം ഭംഗിയായി ലഹരി കഴിക്കാതെ ചെയ്യുന്ന ആന കേരളത്തിലെ ചുരുക്കം ചില പണിയറിയാവുന്ന ചട്ടക്കാരിലെ ഞാൻ ബഹുമാനിക്കുന്ന ഇഷ്ടപ്പെടുന്ന ചട്ടക്കാരൻ വിനോദേട്ടൻ👏👏👌👌
❤️
🐘ചിറക്കൽ കാളിദാസനും❤️വിനോദ് ഏട്ടനും നല്ല ഒരു കൂട്ടുകെട്ട് ആണ് അത് അങ്ങനെ തന്നെ പോട്ടെ എല്ലാം വിധ ആശംസകളും💖💖💖
❤️
കാളിയും വിനോദ് ചേട്ടനും
അടിപൊളി കൂട്ട് കെട്ട്
ഇത് ഇനിയും ഒരുപാട് കാലം
നില നിൽക്കട്ടെ 👌🥰🥰
അടിപൊളി എപിസോഡ് 👌👌🔥🔥
❤️
@@mkchannelonline àjn bmnLkm?*(
രണ്ടാളും പൊന്നിഷ്ടം.... ❤❤❤ആനപ്പണിയിൽ ലഹരി ആനയാണ് എന്ന് കാണിച്ചു തന്ന ആളാണ് ആയുസ്സും ആരോഗ്യവും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ... നല്ലൊരു അനുഭവമായി വിനോദേട്ടന്റെ ആന ജീവിത കഥ ♥♥♥ആശംസകൾ
നൻമകൾ ഉണ്ടാവട്ടെ എന്നും..❤
സ്വന്തം അച്ഛനെപോലെ സ്നേഹിക്കുന്ന ഒരു വ്യക്തി ആണ് വിനോദ് ഏട്ടൻ ❤️
❤️
@@mkchannelonline hi
കാളിക്ക് പറ്റിയ നല്ല ഒരു ചട്ടകാരൻ ഒതുങ്ങിയ പണി വിനോത് ഏട്ടൻ എനിക്ക് ഇഷ്ട്ടായി🖤❤️🖤❤️🖤
കാളിയുടെ ഭാഗ്യം വിനോദ് ചേട്ടനെ പോലെ ഒരു തൊഴിൽകാരനെ കിട്ടിയത് ♥️♥️
വിനോദേട്ടനും കാളിയും ഭയങ്കര കോമ്പിനേഷൻ ❤️. വിനോദേട്ടൻ legend 👌👏🙏🙏🙏. ഒട്ടും ബോറടിക്കാതെ കേട്ടിരുന്നു പോകും. ചോദ്യങ്ങളും മറുപടിയും അത്രയും കറക്റ്റ് ആയിരുന്നു.
Kandal onnum mindillenn thonnum. Samsarich thudanghiyal pinne nirthilla.. 😊
കാളിദാസനും വിനോദ് ഏട്ടനും നല്ല ഒരു കൂട്ടുകെട്ട് ആണ് ഇല്ല വിധ ആശംസകളും ❤️❤️❤️
വിനോദേട്ടനെ തുമ്പി കൈകൊണ്ട് വിളിക്കുന്നു 😁 വിനോദേട്ടൻ കാളി ❤️❤️
❤️
ഒരുപാട് ഭാഗങ്ങൾ വിട്ടുപോയിട്ടുണ്ട് 😌 എന്നാലും കാളി & വിനോദേട്ടൻ പൊളിച്ചു
❤️
ചോദ്യത്തിനുള്ള കൃത്യമായ മറുപടി കേൾക്കാൻ നല്ല രസമുണ്ട് ആനയ്ക്ക് യോചിച്ച ആനക്കാരൻ ❤🥰🥰🥰
Vinod chettan adipoli kaliye
Nallathayi paripalikunonde👌💖🙏🏻
Vinod Anna and I love my 👑🔥 chirakkal kalidasan I love 💖💖💖🔥🔥🔥💥💥💥⚡⚡
Vinodh ettan ejjathi look aanu 🤍🤍
ഇടക് ഇടക് കാളി പോസ് ചെയ്തു നില്കുന്നുണ്ട് 😍
Le kali : ഈ പുള്ളി എന്താ എന്നോട് ഒന്നും ചോദിക്കാതെ 🤣
😂😂
വിനോദ് ഏട്ടൻ കാളി നല്ലൊരു കൂട്ടുകെട്ട്
നല്ല ഒതുക്കമുള്ള പാപ്പാൻ... ആനയുടെ ഭാഗ്യം 🙏🥰
ആർക്കും കിട്ടാത്ത ഒരു അവസരം. നിങ്ങൾ ക്ക് കിട്ടി വെയിറ്റ് ഫോർ യൂ കടുക്കൻ. ബൈജു. ചേട്ടന്റെ വീഡിയോ 💥
❤️
വടക്കുംനാഥൻ ആനയൂട്ടിന് അമ്മ വിനോദേട്ടനെ കണ്ടപ്പോൾ ഏതോ സിനിമാനടനേ കണ്ട ആവേശം ആയിരുന്നു ദേ രാമനേ കൊണ്ടുനടന്ന ആൾ എന്നും പറഞ്ഞ് പക്ഷേ സംസാരിക്കാൻ പറ്റിയില്ല
വിനോദ് ഏട്ടൻ ,കാളിദാസൻ 🥰🥰🥰😘
തൃശൂർ +കോതമംഗലം സ്ലാങ് 👌
ആനയേ കുറിച്ച് ചോദിക്കുമ്പോൾ, ആനയുടെ പ്രായം, ഉയരം ഇവ രണ്ടും അറിയേണ്ട താണ്.
❤രാമൻ. 💔കർണ്ണൻ. ❤കാളി 💔വിഷ്ണു ❤
നല്ല അവതരണം മനോജേട്ടാ
നല്ല ഒരു പണിക്കാരൻ ആണ്.. വിനോദ് ഏട്ടൻ കയറി യതിൽ പിന്നെ ചങ്ങല ബന്ധനും കുറവാണ്...ആന പണി മാത്രം മാണ് ലഹരി.. നല്ല മനുഷ്യൻ
Thank you, team, and Vinod, wishing all success
Kaali vinodettan🥰🥰🥰
Namasthe good evening Anna Manoj Anna 🙏🙏🙏🙏🙏
സൂപ്പർ ♥♥മനോജേട്ടൻ ♥♥♥വിഷ്ണു
നല്ല അവതരണം.. വിനോദ് ചേട്ടൻ ❤️❤️
വിനോദ് ++++ കാളി ദാസൻ സൂപ്പർ 👍👍👍👍👍❤❤❤❤
കാളി ❤️
King of karnataka
.🔥❤️
Kaalide naattukaaran njn😌⚡❤️Kaali & vinodhettan🤍
Srikrishnapuram Mani chettande interview cheyyuvooo💘🙏🏻adipoli aanakkaaran aanu🤩
കായംകുളം ശരത്തേട്ടന്റെ വീഡിയോ ചെയ്യുമോ🙏🙏
എന്റെ ചെറിയ അറിവിൽ ഇതുപോലെ ഒരാളെ കണ്ടിട്ടില്ല. കാണുന്നതിന് മുൻപ് ഓർത്തു ഒടുക്കത്തെ ജാട ആണെന്ന്. കണ്ടപ്പോൾ ആണ് അറിഞ്ഞത് എന്താ വിനോദേട്ടൻ എന്ന് 😘😘
അടിപൊളി 🤗🤗🤗🔥🔥🔥🔥
Mambiyude ep cheyyumo manojetta....
വിനോദേട്ടൻ ഇഷ്ട്ടം ❤❤❤👍👍👍
കാളി ❤
നല്ല ഒരു ആന കാരൻ ❤️❤️❤️❤️❤️
Adipoli episode 👌👌😍😘😘
Nalla oru Descent manushyan aanu
വൈപ്പിൻ ഷാജി ഏട്ടനും അഘോരി പരമു ആനയുടെയും എപ്പിസോഡ് വേണം മനോജ് ഏട്ടാ 🔥
Agk l varunoonde broo 😁🔥
സൂപ്പർ ❤️
ഏറ്റവും നല്ല കൂട്ടുകെട്ട് 💕❤️
Vinod Ettan🔥🔥👌
Vinod ettante.priyapetta.aana.erattupetta.ayyappanum...kesavanum
Mambi kali athanu poli 😍🔥🔥
Aanayum pappanum super🥰🥰
Ullathil adipolil interview
Super 👌
2:24 ഇജ്ജാതി പോസ്സ് ചെക്കൻ 😂❣️
Karnan 😔❤️🔥
Kali ♥️♥️♥️
സത്യസന്ധമായി പണിയെടുക്കുന്ന വിനോദേട്ടൻ ഉള്ള കാര്യം ഉള്ളതുപോലെ തുറന്നു പറയുന്നുഅതാണ് വിനോദ് ആശാൻ 👍
കണ്ടില്ലേ അനുഗ്രഹിക്കാൻ തയ്യാറായി പനംപട്ട പൊക്കിയത് വിഷ്ണൂ വേണോ അനുഗ്രഹം എന്നാ നോട്ടത്തിലുണ്ട്
👍💙👌
Manojettante video aduthath 🤩
👌
ഇദ്ദേഹം പറഞ്ഞ അപകടം നടന്ന ഉത്സവത്തിന് ഞാൻ പഞ്ചാവാദ്യത്തിന് മദ്ദളം കൊട്ടുവാൻ പങ്കെടുത്തിരുന്നു.ആ ദിവസം രാത്രി ഭയങ്കര മഴയും, തണുപ്പും ആയിരുന്നു. ഞങ്ങൾ വെളുപ്പിന് പഞ്ചവാദ്യം കലാശിച്ച് മേളം തുടങ്ങി ക്ഷേത്രപ്രദക്ഷിണം ചെയ്യുന്നതിനിടയിലാണ് ആ വിഡ്ഢി ആനയുടെ മുൻപിലേക്ക് കയറി വന്നത്. പാലക്കാട് ചേരാമംഗലം വിഷുവേലയ്ക്കിടയിലാണ് ഈ സംഭവം 🙆🏻♂️🙆🏻♂️🙆🏻♂️
🥰🥰🥰🥰🥰😇
ആശംസകൾ
❤️❤️❤️💥💥💥💥💥
🥰🥰🥰🥰👍🏻👍🏻
Super
Thanks
🥰🥰🥰❤️❤️
💖💖
❤️🖤❤️
Puthupally companiyodulla kooru kanikunundu avatharakn ellathilum keshavante perukoodi cherkunundu😌
😍❤
Vinod.bai analyse nilav nirthi.porik bai..atul ninga pora bai.ninga ethrpole.kondu nadajanenkil anayude.peru pokum😊
Your good vlog......
😍💜
നായരമ്പലo രാജശേഖരന്റെ കൂടുതൽവിവരങ്ങൾ അറിയാൻ താൽപ്പര്യം ഉണ്ട്
Hai ചെറിയ ഒരു അഭിപ്രായം ആണ് ഇതുപോലുള്ള ചട്ടക്കാരെ കിട്ടുമ്പോൾ പരമാവധി കാര്യങ്ങൾ ചോദിക്കുക 🙏എപ്പിസോഡ് എണ്ണം കൂടിയാൽ നല്ലതല്ലേ 🤔🙏ഇവരെ പോലുള്ളവർക്കു ഒത്തിരി പറയാനും ഉണ്ടാകും ആരെക്കുറിച്ചും കുറ്റവും പറയില്ല അഭ്യർത്ഥന ആണ് 🙏🙏🙏
കൂടെ നിൽക്കുന്ന വിഷ്ണു ചേട്ടന്റെ കാര്യം ചോദിക്കാത്തത് എന്താണ്
അടുത്തത്മനോജേട്ടന്റെ video അല്ലെ ചെയുന്നത്
പാമ്പടി രാജന്റെ അമരക്കാരൻ ആയി കാണൻ അഗ്രഹം ഉണ്ട് നടക്കുമോ എന്ന് അറിയില്ല വന്നാൽ അപ്പുസ് രാമ രാജാവ് ആയി വഴു . നടക്കുമോ എന്ന് അറിയില്ലാ
ഓണാക്കൂർ പൊന്നൻ ചേട്ടനേ കുറച്ചു ചോദിക്കാവോ?
Ipol aanye alle papan marre pedikndath nadukaree annn😂😂😂
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
First 😁
തുറവൂർ എന്താ ആനക്ക് പരിപാടി സുഖം അല്ലേ
Interview mambi sarath and kayamkulam sarath.
വിഷ്ണു ഏട്ടാ 8ദിവസം പരിപാടി ഉണ്ട് എന്നു വിനോദ് ഏട്ടൻ പറഞ്ഞത് ഏത് അമ്പലത്തിൽ ആണ്???
Mambi ude video cheyomo
Mambi asahn 🔥🔥🔥
Vinodbai ninga nina. Ana anak kuzhapam indavila butt ana.epo nilav Niljanila.athond snayyude.perup9jum
മമ്പിയുടെ ഒരു ഇന്റർവ്യൂ ഇടാമോ
💝💝💝💝💝💝💝💝💝💝💝💝💝💝💝💝
Onakkoor ponnan chettane kurichu chothikk eppo paranjalum oru rply like vere onnumilla last unsubscribe chanel enikku ariyavunnavare kondum
RAMAN KARNNAN KAALI KESAVAN
കായംകുളം ശരത്തിന്റെ വീഡിയോ ചെയ്യാമോ
ഏറ്റവും കൂടുതൽ ആളുകൾ എടുത്തിരിക്കുന്നത് കായംകുളം ശരത്തിന്റെ ഇന്റർവ്യൂ ആണ്! ഇനി എടുത്തിട്ട് എന്ത് അറിയാനാണ്?
🙏
ചോദിച്ചത് മനോജേട്ടനോടാണ്
Hai. Vinod chettante mobilenumber onnu kittumo???
Kali ❤
👍👍