പാണക്കാട് തങ്ങളും 1111 വട്ടം سلام قولا من رب رحيم ചൊല്ലലും | Malayalam Islamic Speech Hussain Salafi

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 576

  • @kowlathahamed768
    @kowlathahamed768 4 роки тому +53

    അള്ളാഹു നേരായ മാർഗ്ഗത്തിൽ നമ്മെ ജീവിപ്പിക്കുക യും മരിപ്പിക്കുകയും ചെയ്യട്ടെ ആമീൻ മാഷാ അല്ലാഹ്

  • @sahinathuvoor5227
    @sahinathuvoor5227 4 роки тому +70

    എല്ലാകാര്യവും അപ്പോൾ തന്നെ അതിന്റെ സംശയം മാറ്റിത്തരുന്ന ഉസ്താദിന് അള്ളാഹു ദീർഘായുസ് നൽകട്ടെ ഒരുപാട് തെറ്റിൽ നിന്നും മോചനം കിട്ടുന്നുണ്ട് അൽഹംദുലില്ലാഹ്

    • @zeenathali9737
      @zeenathali9737 4 роки тому

      Aameen Alhamdulilla

    • @SpreadingIslam01
      @SpreadingIslam01 4 роки тому

      *ماشاء اللّه..*
      *آمين...*

    • @RVYU2
      @RVYU2 4 роки тому

      ആമിൽ

    • @asalamkunnummal2504
      @asalamkunnummal2504 4 роки тому +3

      Ethu usthaad! Ee kalla moulaviyo?

    • @asamad3831
      @asamad3831 4 роки тому

      ഏദ്.തെറ റ്.സെലിമും....ഈ.ആഴത്ത്.ഓതാൻ.പറഞതോ.സഹോദര.ഖുർആൻ.മരുന്നാണ്.മദൃമാണ്.രഷഴാണ്.എല്ലാതിനും..സദോഷതിനു്‌.ദുഖങ്ങളും.വരുബോൾ.ഖുർആൻെ.പൃഥാനപെഠ.ഒരുപിട്.ആഴത്തുകൾ.ഉണ്ട്.ഓതൂവാൻ.അതല്ലാം.അറിയണമെഗിൽ.കിബിർ.ഇല്ലാതെ.ദീനീനെ.മനസിലാക്കാൻ.കഴിഴണം.അങനെ.ആഴാൽ.അഹ്ലുസ്സുന്നയുടെ.ഴഥാർഥ.വക്താവ്.ആവാൻ.കഴിഴും

  • @ameenathunisae.a7465
    @ameenathunisae.a7465 4 роки тому +36

    ഇബിലീസ് പല കോല० കെട്ടും എന്ന് കേട്ടിട്ടുണ്ട് ഉസ്താദിനെ കണ്ടപ്പോൾ വ്യക്തമായി

    • @hameedck1918
      @hameedck1918 4 роки тому +4

      പഠിക്കാൻ ശ്രമിക്കു അലി

    • @nizarnizu768
      @nizarnizu768 4 роки тому

      Ali@ theerchaayum muzhuvan kelkkanam

    • @sayyid2485
      @sayyid2485 4 роки тому

      🤣🤣🤣😂😂😂

    • @ഒരുജിന്ന്-ദ3ത
      @ഒരുജിന്ന്-ദ3ത 4 роки тому

      ഉസ്താദോ

    • @abushiblyk2094
      @abushiblyk2094 4 роки тому

      ഇബ്‌ലീസ് അല്ല ദജ്ജാൽ വരുമ്പോഴേക്കും ആളെ കൂട്ടുകയാണവർ ദജ്ജാൽ മഴ വാർഷിക്കുമ്പോൾ അത് അല്ലാഹുവിന് മാത്രം കഴിയുകയുള്ളു അത് കൊണ്ട് ദജ്ജാൽ അല്ലാഹു എന്ന് പറയുന്ന പിൻകാമികൾ ഇവർക്കുണ്ടാവും ഇവർക്ക്

  • @abdulsalamap7853
    @abdulsalamap7853 4 роки тому +12

    സലഫി ഉസ്ത്താദെ
    എന്തായാലും ഞാൻ ദിവസവും 1111 പ്രാവശ്യം ഞാൻ ഈ ആയത്ത് പാരായണം ചെയ്യാറുണ്ട് ഇത് ചൊല്ലി എന്ന് കരുതി ഞാനൊരു കാഫിറായി എന്ന് എനിക്ക് തോന്നിയിട്ടില്ല ഞാൻ ഇത് ചൊല്ലുന്നത് പാണക്കാട് തങ്ങൾ പറഞ്ഞിട്ട് തന്നെ ഇത് ചൊല്ലുന്നത് കൊണ്ട് എനിക്ക് അത്ര സമയമെങ്കിലും ഞാനെന്റെ റബ്ബിനെക്കുറിച്ച് ചിന്തിക്കുന്നു

    • @sami-pq9uz
      @sami-pq9uz 4 роки тому

      സഹോദരാ നിഷ്പക്ഷമായി രണ്ട് ബകത്തുനിന്നുള്ള പ്രഭാഷണം കേള്ക്കു അപ്പോ മനസ്സിലാവും യാഥാർത്ഥ്യം

  • @afsathvallikkadan5438
    @afsathvallikkadan5438 4 роки тому +5

    പാണക്കാട് കുടുംബത്തെ ധിക്കരിച്ചവൻ അവഹേളിച്ചവൻ

  • @kabeerob6186
    @kabeerob6186 4 роки тому +21

    കുർ ആൻ അയത്ത് ആവർതച്ചാൽ എന്താ കുഴപ്പം Tv യും You Toob ലേയും ചീത്ത കാണുന്നതിന്നേക്കാൾ ന്നല്ല തലേ

  • @SpreadingIslam01
    @SpreadingIslam01 4 роки тому +38

    *നബി ﷺ പറയാത്ത കാര്യങ്ങൾ എങ്ങിനെയാണ് ഇവർക്ക് സ്വന്തമായി പറയാൻ സാധിക്കുന്നത്..!*
    *ബിദ്അത്തിന്റെ ഗൗരവം ഇവർ മനസ്സിലാക്കുന്നില്ലേ..?*

    • @RasheedRasheed-ob5sz
      @RasheedRasheed-ob5sz 4 роки тому +2

      തറാവീഹ്.8.ആകി.പിന്നീട്11.ആകി.കഴിഞ്ഞ വർഷം മുതൽ.20.ആകി.ഇവരുടെ വാദം കേട്ട്. നിസ്കരിച.ജാഹിലിയ്യാ കൾക്ക്. പറയാൻ കഴിയുമോ?

    • @shihabm5495
      @shihabm5495 4 роки тому

      നബിയോ അതാരാ,,,,ഇപ്പോ ഉണ്ടോ അയാൾ,,,

    • @thouheedsunnath4858
      @thouheedsunnath4858 4 роки тому

      സൊഷ്യൽ, മെഡിയ, അതെ പൊലെ, അന്യ, സ്ത്രീ, പുരുഷൻ, ഇത് എത്ര വേണമെങ്കിലും, ആ സോദിക്കാം, അതിന് തെളിവ് ആ വ്യശ്യം, ഇല്ല,
      ഖുർആൻ, ഒതണമെങ്കിൽ, തെളിവ് വേണം അല്ലേ, സലഫികൾക്ക് ഇ ബ്ലിസ്, ബുദ്ധി

  • @ckdthajudheen4692
    @ckdthajudheen4692 4 роки тому +12

    ഹുസൈനും കൂട്ടർക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ

    • @zainsuper8838
      @zainsuper8838 4 роки тому

      آمين يارب العالمين

    • @muneerpottipurayil4955
      @muneerpottipurayil4955 4 роки тому +1

      നിങ്ങൾക്കും സമസ്ത ആദർശം പേറി നടക്കുന്ന എല്ലാ വർക്കും അള്ളാഹു ഹിദായത് നൽകട്ടെ. ആമീൻ

    • @ajlan79
      @ajlan79 Рік тому

      Ameen

  • @IsmailIsmail-gp1un
    @IsmailIsmail-gp1un 4 роки тому +9

    ഉസ്താദേ തങ്ങളോട് നേരിട്ട് ചോദിക്കാമായിരുന്നു

  • @anwarirahee8349
    @anwarirahee8349 4 роки тому +25

    നിങ്ങൾ പഴയ കാല കേസറ്റുകളിൽ മന്ദ്രികൾ ശിർക് ആണെന്ന് പറഞ്ഞു പിന്നെ അതു മാറ്റി

    • @jamsheerjamshi2382
      @jamsheerjamshi2382 4 роки тому +3

      ആ കേസറ്റ് ഏതാ? link undo ???

    • @abushiblyk2094
      @abushiblyk2094 4 роки тому

      ഓരോ കൊല്ലവും ഓരോ തൗഹീദ് ഇവർ മുസ്ലിം ആവുമോ ആവോ

    • @anwarpuliyan414
      @anwarpuliyan414 4 роки тому

      @@jamsheerjamshi2382 നിങ്ങൾ പറഞ്ഞവരാണ്, ജിന്നും മറ്റും നിങ്ങൾ മറന്നിട്ടില്ലല്ലോ

  • @sidheekcp5203
    @sidheekcp5203 4 роки тому +18

    ശൈത്താന് ബാങ് വിളി കേൾക്കുംപോലെയാണ് മുജാഹിദുകൾക് ദിക്‌റും സലാത്തും കേൾക്കുന്നത് വല്ലാത്ത ഹാലിളക്കമാണ്

    • @linusvlog2933
      @linusvlog2933 2 роки тому

      വല്ലാത്ത കണ്ടുപിടുത്തം
      ഹോ 😂😂😂😱😱

  • @sfinnan88
    @sfinnan88 4 роки тому +1

    ഹുസൈൻ സലഫി.. വര്ഷങ്ങളായി താങ്കൾ ദഅവാ രംഗത്തുണ്ട്.. റബ്ബ് താങ്കൾക്ക് പ്രതിഫലം തരട്ടെ.. ദഅവത്‌ തുടരുക.. റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം പ്രബോധനം നടത്തുന്ന വേളയിൽ അബുജഹലും അബൂലഹബും എല്ലാം ഉണ്ടായിരുന്നു..അദ്ദേഹത്തെ മജ്‌നൂൻ എന്ന് വിളിച്ചിരുന്നു. സാഹിർ എന്ന് വിളിച്ചിരുന്നു.. അതൊന്നും റസൂലിനെ (സ) തളർത്തിയില്ല.. മുസ്ലിം എന്നാൽ കീഴൊതുങ്ങുന്നൻ ആണ്.. നല്ല വാക്കുകൾ പറയുന്നവനാണ്.. റബ്ബ് താങ്കളെ അനുഗ്രഹിക്കട്ടെ.. ആമീൻ

  • @alifizyan9528
    @alifizyan9528 4 роки тому +19

    അൽഹംദുലില്ലാഹ് നല്ല ഉപദേശം. അള്ളാഹു ബർക്കത്ത് നൽകട്ടെ.

  • @sainulabid6046
    @sainulabid6046 4 роки тому +9

    അള്ളാഹു ഉസ്താദിന് ദീര്ഘയിസ് നൽകട്ടെ

    • @abdulsamad561
      @abdulsamad561 4 роки тому

      ആമീൻ

    • @abbasabbas7674
      @abbasabbas7674 4 роки тому

      എന്തിനാ ജനങ്ങളെ വഴി തെറ്റിക്കാനോ?

    • @ashrafn5137
      @ashrafn5137 4 роки тому

      امين

    • @ajlan79
      @ajlan79 Рік тому

      Vivaraked parayunnu

  • @Sheen023
    @Sheen023 4 роки тому +1

    💖💖💖ചർച്ചകളിൽ മുഹബ്ബത്തും റഹ്മത്തും ഇരിക്കട്ടെ 💖💖💖

  • @ummersaid8679
    @ummersaid8679 4 роки тому +30

    അറബിയിലല്ലാത്ത ഖുഥുബക്ക്
    സലഫികൾക്ക് നബിയുടെ ചര്യ എവിടെ???

    • @noufalshareef539
      @noufalshareef539 4 роки тому +2

      Sahodhara vaikarikamayi yedukkaruth

    • @sami-pq9uz
      @sami-pq9uz 4 роки тому

      അർത്ഥം അറിയുന്നവർക്ക് ok അല്ലാത്തവർക്ക് ഉറങ്ങാം

  • @hai-yl8fu
    @hai-yl8fu 4 роки тому +40

    പാണക്കാട് തങ്ങൾ ഇത് നബി പറഞ്ഞതാണ് എന്നൊന്നും പറഞ്ഞില്ലല്ലോ... ഇത് പാണക്കാട് തങ്ങൾ അവരുടെ അനുയായികളോട് പറഞ്ഞതാണ് അതും ഖുറാനിൽ നിന്ന് ഉള്ളത് അത് നബി പറയാത്തത് കൊണ്ട് ബിദ്അത്താണ്. പക്ഷെ നബി പറയാത്ത കാര്യം ചെയ്യാൻ പറ്റുന്നതും പറ്റാത്തതും ഉണ്ട്.. ബിദ്അത് എന്നത് നല്ലതും ചീത്തയുമുണ്ട്.. ഉദാഹരണത്തിന് നബി തങ്ങൾ ഇസ്ലാമിക പ്രബോധനം you tub ഉപയോഗിച്ച് ചെയ്തിട്ടില്ല. പക്ഷെ ഉസ്താത് ചെയ്യുന്നു എന്ന് കരുതി ഉസ്താത് പിഴച്ചവനാകുന്നില്ല...

    • @vadakararasheevadakararash8850
      @vadakararasheevadakararash8850 4 роки тому +5

      പൊട്ടൻ സലഫി

    • @jasalmedia2606
      @jasalmedia2606 4 роки тому +3

      വിവരകേട്‌ വിളിച്ചു പറയുന്ന സെൽഫി

    • @gafooredm
      @gafooredm 4 роки тому +4

      Brother...aadyam bidath enthanennu onnu manassilakk..

    • @aboobackerakkarammal8769
      @aboobackerakkarammal8769 4 роки тому +5

      പാണക്കാട് തങ്ങൾ ലീഗുകാരോട് സംസ്ഥാന ലീഗിന്റെ തീരുമാനം അല്ല പറഞ്ഞത്.. കേട്ടോ സഹോദര.... ഇസ്ലാമിന്റെ..ഒരു പ്രാർത്ഥന അതിനു ഇസ്ലാമിൽ ഒരു വ്യവസ്ഥയുണ്ട്.....അല്ലാതെ ആരെന്തു പറഞ്ഞാലും ഇസ്ലാമിൽ ഇബാദത്ത് ആകില്ല അത് ബിദ്അത് ആണ് ആകുക അതാണ്.... ബഹുമാനപ്പെട്ട ഹുസൈൻ സലഫി ഇവിടെ പറഞ്ഞത് അൽഹംദുലില്ലാഹ്

    • @hai-yl8fu
      @hai-yl8fu 4 роки тому

      @@aboobackerakkarammal8769അതിനു നീ ആദ്യം ബിദ്അത്ത് എന്താണെന്നു പഠിച്ചു വാ...നബി പറഞ്ഞത് മാത്രം ചെയ്യാൻ പാടൊള്ളു എന്നില്ല
      .

  • @anwarirahee8349
    @anwarirahee8349 4 роки тому +22

    നിങ്ങളുടെ ആശയ വും വേഷവും ഒരു പോലെ എപ്പളും മാറും

  • @shaheerabanu2777
    @shaheerabanu2777 2 роки тому

    Ustade autistinoru dua paranju tarumo

  • @jabbarkv947
    @jabbarkv947 4 роки тому +15

    ഞാൻ ചൊല്ലും നീ ആരാടാ അത് ചൊദിക്കാൻ (സലാമും കൗലും മിൻറബ്ബി റഹീം) (1111)

  • @vahidhiba5163
    @vahidhiba5163 4 роки тому +8

    Alhamdulillah masha allah good message

  • @MYLIFE-tb2lz
    @MYLIFE-tb2lz 4 роки тому

    نرى في وجهك خوفا شديدا حينما تقول عن سيدنا حيدر على شهاب (طول الله عمره)

  • @AbdulKareem-wf5ds
    @AbdulKareem-wf5ds 4 роки тому

    ഇസ്ലാം മതത്തെ ഖുർആൻ ഹദീസ് ഇതിന്റെ അടിസ്ഥാനത്തിൽ പ്രമാണ ബന്ധമായി മറ്റു താല്പര്യം ഒന്നും ഇല്ലാതെ അല്ലാഹുവിന്റെ ദീൻ ആർക്കും മനസ്സിൽ ആകുന്ന വിധം പറഞ്ഞു തരുന്ന ഹുസൈൻ സലഫി അല്ലാഹ് ആഫിയതുള്ള ദീർഗായുസ് നൽകണേ

  • @WORLDWIDE_786
    @WORLDWIDE_786 4 роки тому +7

    അത് ചൊല്ലിയാൽ ഇസ്ലാമിൽ നിന്നും പുറത്താകുമോ? ചൊല്ലുന്നത് കൊണ്ട് എന്താണ് തെറ്റ്? അള്ളാഹു ആണ് ശിഫ നൽകുന്നവൻ, അല്ലാതെ ചൊല്ലിയാലും ചൊല്ലിയില്ലെങ്കിലും, അള്ളാഹു ഉദ്ദേശിച്ചതേ നടക്കൂ.
    ഖുർആൻ എല്ലാത്തിനും ഉള്ളതാണ്, താങ്കൾ ആദ്യം അത് മനസ്സിലാക്കുക. വെറുതെ അനിസ്‌ലാമിക വാദികളെ ശ്രിഷ്ട്ടിക്കരുത്. താങ്കൾ ഈ പറയുന്ന യൂടൂബ് വീഡിയോ യിൽ പ്രബോധനം നടത്തണം എന്ന് ഏത് ഹദീസിലാ ഉള്ളത്. ഖുർആനിലെ ഒരു വചനം ചൊല്ലിയാൽ എന്ത് തൊട്ട് എന്ന് വ്യക്തമാക്കുക, ഖുർആൻ ശിഫയാണ്. ആദ്യം അത് മനസ്സിലാക്കുക.

  • @anmuneerar8664
    @anmuneerar8664 4 роки тому +5

    ഖുറാനിലും ഹദീസിലും പറയുന്നത് ഞങ്ങൾ ചെയ്യും ഞങ്ങളുടെ മോല്യമാർ പറഞതു ചെയ്യുന്നവരാ

  • @MYWORLD-zo3vg
    @MYWORLD-zo3vg 4 роки тому +10

    Masha allah

  • @manithan9485
    @manithan9485 4 роки тому +7

    '' പാവല്ലെ , കുട്ട്യോളല്ലെ , നെയ് ചോറല്ലെ ബെയ്ച്ചോട്ടെ... ''

  • @hashimabdullahp5937
    @hashimabdullahp5937 4 роки тому +1

    മാഷാ അല്ലാഹ്, തക്കബ്ബലല്ലാഹു മിന്നാ വമിൻകും,
    അല്ലാഹു പ്രബോധന രംഗത്ത് കൂടുതലായി ഉസ്താദിന് അറിവും കഴിവും ദീര്ഗായുസും ആഫിയത്തും നൽകട്ടെ, ആമീൻ.

  • @jaleelashrafi3520
    @jaleelashrafi3520 4 роки тому +3

    وننزل من القران ماهو شفاء لمافى الصدور ولا يزيد الضالمين الا خسارا......اوكما قال....
    തേനിൽ ശിഫ ഉണ്ടെന്ന് അല്ലാഹു പറഞ്ഞു..
    അതിന്റെ ഉപയോഗക്രമം നാം തീരുമാനിക്കുന്നു അതിനു കുഴപ്പമുണ്ടോ... ഇല്ലെന്നാണ്... മനസ്സിലാക്കിയത്..
    ഖുർആനിൽ ഷിഫാ ഉണ്ടെന്ന് അല്ലാഹു പറഞ്ഞു...
    അതുകൊണ്ടുള്ള ചികിത്സാരീതിയാണ് തങ്ങൾ പറഞ്ഞത്...
    അതിൽ തെറ്റും കുറ്റവും ഇല്ലാ എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു...

    • @ismailmoulavi8749
      @ismailmoulavi8749 4 роки тому +1

      താങ്കൾ പറഞ്ഞതാണ് ശരി. ചിതലരിച്ച ചിന്തയുമായി നടക്കുന്ന വഹാബികൾക്ക് അത് തിരിയില്ല. അവർക്ക് അവരുടെ കോളേജിൽ പഠിപ്പിക്കുന്ന വിഷയങ്ങളുടെ സിലബസ്സും സ്‌കീമും വരെ നബി (സ )ഉണ്ടാക്കിക്കൊടുത്തതാണോ എന്ന് ചോദിച്ചാൽ മറുപടി ഉണ്ടാവില്ല. ഇരട്ടത്താപ്പ് കാർ

  • @matoolpeedika6263
    @matoolpeedika6263 4 роки тому +25

    താങ്കൾ ഈ പറയുന്ന സോഷിൽ മിഡിയ പ്രവാചകൻ്റെ ചര്യയാണോ?

    • @jafer-ayham
      @jafer-ayham 4 роки тому

      🤔🤨😭😳🤦🏻🙆🏿‍♀️

    • @noushadpvlr
      @noushadpvlr 4 роки тому +3

      സോഷ്യൽ മീഡിയ ഉപയോഗം പുണ്യമുള്ളതോ ആരാധനയോ എന്നു പറഞ്ഞാൽ അതും ബിദ്അത്താണ്.

    • @muhammedmp1904
      @muhammedmp1904 4 роки тому

      Angane yonnum choyikkaruth

    • @arifalmalaibari4021
      @arifalmalaibari4021 4 роки тому

      Social Mediyayude Artham ariyumo?

  • @naseemtp6985
    @naseemtp6985 4 роки тому +5

    സഹോദരങ്ങളെ ഉസ്താദിൻറെ പ്രഭാഷണം ശ്രദ്ധിച്ചു കേൾക്കൂ .എന്നിട്ട് പ്രതികരിക്കൂ .അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും ഏതാണ് ശരിയും തെറ്റും എന്ന്.

    • @hyderalilatheefilatheefi8883
      @hyderalilatheefilatheefi8883 4 роки тому

      ഞങ്ങൾ ക്കു മ നസിലാ യി. നാ ളെ തു ടങ്ങാം. എത്ര ദി വ സം ചൊ ല്ല ണം

  • @noormohamed6316
    @noormohamed6316 4 роки тому +2

    Allah ella doubt um clear akki tharunnathinu thanks

  • @salvaj8593
    @salvaj8593 4 роки тому +6

    Masha allah 👍👍👍

  • @rafeekmon2319
    @rafeekmon2319 4 роки тому +28

    ഏതാ യാലും ചൊല്ലിയാൽ ഗുണം അല്ലാതെ ദോഷം ഒന്നും ഉണ്ടാവില്ലലോ ല്ലെ ല്ലോ ല്ല...

    • @abdulrasheedsoahammed7493
      @abdulrasheedsoahammed7493 4 роки тому +5

      നല്ല ഉന്മേശം ഉള്ള ഒരു ഫജ്റിന് 3 റകഅത്ത് നമസ്കരിച്ചാൽ കൊയ്പ്പം ഒന്നും ല്ല ല്ലോ ല്ലാ ല്ലെ ....

    • @bicchi4292
      @bicchi4292 4 роки тому +4

      സുജൂദ് രണ്ടെണ്ണം ഉണ്ടല്ലോ ..അപ്പൊ റുകൂഹും രണ്ടണ്ണം രണ്ടെണ്ണം നല്ലതല്ലേ ..ല്ലോ ..ല്ലേ ...

    • @ismailmoulavi8749
      @ismailmoulavi8749 4 роки тому +3

      @@abdulrasheedsoahammed7493 സലാമുൻ ഖൗലൻ മിൻ റബ്ബിർറഹീം ഇന്ന നേരത്ത് ഇത്രയേ ചൊല്ലാവൂ എന്ന് എവിടെയാണ് പറഞ്ഞിട്ടൂള്ളത്? സുബ്ഹിയുടെ സമയവും റകഅത്തും നിശ്ചയിച്ച് തന്നിട്ടുണ്ട്.

    • @SA-nm7xe
      @SA-nm7xe 4 роки тому +1

      @@ismailmoulavi8749 subhi randil kooduthal namaskarikkan Padilla ennevidenkilum paranjittundo.

    • @thouheedsunnath4858
      @thouheedsunnath4858 4 роки тому

      @@bicchi4292 അല്ലങ്കിലും, സലഫികൾക്ക് ജബ്ലിസ് ബുദ്ധി,
      അന്യ സ്ത്രീ, പുരുഷൻ, സൊഷ്യൽ മേഡിയ, ഇത് കാണാൻ തെളിവ് വേണ്ടാ, എത്ര വേണമെങ്കിലും, ഹാറാം കാണാം,
      ഖുർആൻ, ഒതണമെങ്കിൽ, തെളിവ് വേണം അല്ലേ, പടുജാഹിലുകളെ,

  • @RBB_Media
    @RBB_Media 4 роки тому +14

    ഈ വിഷയത്തിന്റെ ഗൗരവം എന്തേ ഇവർ അറിയാതെ പോയി ...⚠️
    അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകുമാറാകട്ടെ 🤲

  • @rayeessp7342
    @rayeessp7342 4 роки тому

    Ningal nanma cheyyunnavare mudakukayanu nale allahuvinte kodatiyil uttaram parayendivarum

  • @anwarirahee8349
    @anwarirahee8349 4 роки тому +26

    3 നേരം ഗുളിക കുടിക്കണം എന്നു ഡോക്ടർ പറന്നാൽ ആരും ഹദീസ് തിരക്കില്ല mavlavi

    • @muhamadkc8360
      @muhamadkc8360 4 роки тому

      ഇവനിക്ക് വെറെപണീല്ലാ ഇതാര്‌

    • @shihabdheen2569
      @shihabdheen2569 4 роки тому +1

      thangal quranilea aythum yaseenum alea paranchath athil enthanu thett ellathin vimarshikuna kurach allukal veast arivulla oru salafiyanu butt eagoyanu kashtam

    • @abushiblyk2094
      @abushiblyk2094 4 роки тому

      Hahahaaha

    • @pareedp.m.8461
      @pareedp.m.8461 4 роки тому

      ഭ്രാന്ത് പല വിധം ആണ്

    • @pareedp.m.8461
      @pareedp.m.8461 4 роки тому

      ഖാദിയാനി മുസ്ലിം ആണെന്ന് മുത്തന്നൂർ പള്ളി കേസിൽ വാദിച്ച വഹാബി മുസ്‌ലികളെ ദിൻ പഠിപ്പിക്കേണ്ട

  • @AjnasVp-ci2xb
    @AjnasVp-ci2xb 5 місяців тому

    Allahuvinte qurhanile eth ayathum ethravattam othiyalum ath kooliyulla karyama molyare

  • @aboobackerabu9831
    @aboobackerabu9831 4 роки тому +25

    നമ്മുടെ രാജ്യത്തിന്റെ മോങ്ങിജി കോവിട് പോകുവാൻ പത്രം കോട്ടുവാനും ദീപം കത്തിക്കുവാനും പറഞ്ഞപ്പോൾ തലയ്ക്കു വെളിവില്ലാത്ത കൊറെ പ്രജകൾ ചെയ്തതാണ്. അതുപോലെ ഇതും ചെയ്യും ഒരു സംശയം ഇല്ല.....

    • @haneefahanihani2578
      @haneefahanihani2578 4 роки тому

      കുർആൻ ശിഫയാണ് പഡോ ഇജ്ജ് പറഞ്ഞദ് ഇസ്‌ലാമിന് എതിരല്ലേ
      ഇജ്ജ് യൂട്യൂബിൽ കയറിയെദ് റസൂൽ ചെയ്‌തതാണോ പടുമുജാഹിദെ

  • @shaheemem1454
    @shaheemem1454 4 роки тому +8

    മാഷാ അല്ലഹാ

  • @sheryshahul4808
    @sheryshahul4808 Рік тому

    Dikhr ithra ennam ennoke paranju chollan padundo

  • @muhammedkl1362
    @muhammedkl1362 4 роки тому

    ഹുസ്സനു അള്ളാഹു ഹിദായസ്തു നൽകണമേ

  • @faminfavas
    @faminfavas 4 роки тому +3

    ما شاء الله..بارك الله فيك

  • @rishinsha8057
    @rishinsha8057 4 роки тому +3

    Jazakallahamukhairan ya Sheikh 💓

  • @abdulhakkim5572
    @abdulhakkim5572 4 роки тому +14

    നബി പറയാത്ത ഒരു കാര്യം നമ്മൾദുനിയാവിൽ ചെയ്ത ൽ അവൻ നരകത്തിൽ ഒരു വീട് പണി യുന്ന തിന് തുല്യം.

    • @abdulsamad561
      @abdulsamad561 4 роки тому +1

      Yes

    • @underworld2858
      @underworld2858 4 роки тому +1

      അതങ്ങനെയല്ലല്ലോ ഞാൻപഠിച്ചത്..... പറയാത്ത കാര്യം പറഞ്ഞു എന്ന് വ്യാജ്യം പ്രചരിപ്പിച്ചാൽ... എന്നല്ലേ...

    • @asalamkunnummal2504
      @asalamkunnummal2504 4 роки тому

      Haidarali thangal narakathileku eriyapedum alle?

    • @muhammadaslamek6148
      @muhammadaslamek6148 4 роки тому

      Malayalathil kuthuba othan nabi padipichatha

    • @abdulhakkim5572
      @abdulhakkim5572 4 роки тому +3

      @@asalamkunnummal2504 ഏത് തങ്ങൾ ആയാലും നബി ചര്യ അനുസരിച്ചു ജീവിച്ചാൽ സ്വർഗം.

  • @ktharis
    @ktharis 4 роки тому

    മാഷാ അല്ലാഹ് ബിദായീകൾക്ക് കിടിലൻ മറുപടി

  • @jewelsofquran6265
    @jewelsofquran6265 4 роки тому +3

    Jazakallah khairan!❤

  • @ashrafmuringa4616
    @ashrafmuringa4616 4 роки тому +7

    മനസ്സിൽ വരുന്നത് മുഴുവനും ഇസ്ലാം മതത്തിൽ ചേർക്കുകയാണ്. മത നേതാക്കന്മാർ ചെയുന്നത്....
    നബിയുടെ ചര്യയും. സുന്നത്തും, ഖുറാനും പിൻ തുടർന്നാൽ മതി. അതു തന്നെ ധാരാളമാണ് ഇസ്ലാമിൽ...

  • @alwayswithaperson4737
    @alwayswithaperson4737 4 роки тому +12

    അല്ല ഒരു സംശയം.. ഉസ്താദേ
    ഖുർആൻ മുഉമിനീങ്ങൾക്ക് ശിഫ എന്ന് കൂടി ആണെന്ന് ഖുർആൻ പറയുന്നു.. അപ്പൊ ഖുർആനിലെ.. ഏത് ആയത് കൊണ്ടും ശിഫ ക്ക് വേണ്ടി ദുഅഃ ചെയ്യാമെന്ന് സൗദിയിലെ ഇമാമുകൾ പറയുന്നു. എന്റെ അനുഭവം. ശെയ്ഖ് മഹമൂദ് മസ്ജിദ് ഇബിനു തൈമിയ്യ. പറയുന്നു...
    NB:വിമർശനം അല്ല വാത പ്രതിവാതവുമല്ല.. മക്ക ഇമാമിന്റെ അനുജൻ ആണ് ഞാൻ പറഞ്ഞ വെക്തി. ശാരീരികമായ പ്രയാസങ്ങൾ വന്നപ്പോ ഞാൻ ജോലി ചെയ്യുന്ന സൗദിയിലെ എന്റെ ഒരു സുഹൃത് മുകാന്തരം ഞാൻ ശെയ്ഖ് മഹമ്മൂദിനെ കണ്ടു അദ്ദേഹം പറഞ്ഞു തന്നത്. ഒരു ശന്ത ബക്കറ്റിൽ വെള്ളം എടുക്കുക. അതിൽ കുറച്ച് ആയത്തുകൾ പറഞ്ഞു തന്ന് എന്നിട്ട് അതിൽ തുപ്പുന്നത് പോലെ ചെയ്യാൻ പറഞ്ഞു. എന്നിട്ട് ഏഴു ദിവസം ഇത് ചെയ്യാനും.. കേരളത്തിൽ ചെയ്യുന്നത് പോലെ ഊതാൻ അല്ല എന്നത് പ്രേത്യകം ശ്രെദ്ധിക്കുമല്ലോ.
    എന്താണ് ഇതിന്റെ അവസ്ഥ.. കമന്റ് വായിക്കുന്നവർക്കും. അപിപ്രായം പറയാം. കുടിക്കാനുള്ളത് മാറ്റിവെക്കുകയും ബാക്കി വെള്ളം കൊണ്ട് കുളിക്കുകയും ചെയ്യുക. ഇത് 7 ദിവസം തുടരുക എന്നും. എന്താണ് ഇതിന്റെ വ്യവസ്ഥ.

    • @sfinnan88
      @sfinnan88 4 роки тому

      ഇത് റുഖിയ ശറഇയ്യ ആണ്. ഖുർആനിലെ ചില ആയത്തുകൾ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. അത് ചെയ്തു കാണിച്ചിട്ടുമുണ്ട്.

    • @alwayswithaperson4737
      @alwayswithaperson4737 4 роки тому

      @@sfinnan88 ok ഞാനും അംഗീകരിക്കുന്നു.. ഇതിൽ ചിലത് നമ്മുടെ നാട്ടിലെ ചില ഇസ്ലാമിക സംഘടന നേതൃത്വം അംഗീകരിക്കുന്നില്ല പ്രേത്യേകിച്ചു നമ്മുടെ മുജാഹിദ് വിഭാഗത്തിൽ ഭൂരിഭാഗവും. വെള്ളത്തിൽ തുപ്പുന്നത് പോലെ ചെയ്യുന്നത്. പിന്നേ ഇതിന് പ്രേത്യേക ദിവസങ്ങൾ കണക്കാക്കുന്നത്. ഒക്കെ. ഇതിലാണ് ഈ ഉസ്താദിന്റെ... വിവരണങ്ങളും. പെടുന്നത്. എന്നത് ആണ് സാക്ഷ്യം. ബ്രദർ

  • @sainulabiddsm597
    @sainulabiddsm597 4 роки тому +1

    جزاكم الله خير

  • @anwarirahee8349
    @anwarirahee8349 4 роки тому +17

    നബി സ്വല്ലല്ലാഹു അലയ്ഹി വ സല്ലം വിമാനം കയറി ഇല്ല അതു കൊണ്ട് മുസ്ലിം ആരും വിമാനം കയറാൻ പാടില്ല എന്നും പറഞ്ഞു പോലെ

    • @abd-up9uo
      @abd-up9uo 4 роки тому

      Sahodara samsaram athir kadakkunu
      Allahu kakkatte..

    • @noufalcm4336
      @noufalcm4336 4 роки тому +1

      Vimanathil kayarunnath punyamulla karyamano.. enthelum parayalla.. ivide viswasaparamaya karyamanu charcha cheyyunnath.. Quran aarkum eppolum etrayum otham.. ennal inna aayath itra thavana inna samayath othiyal punyam kittumenno.. rogam maarumenno parayan aarkum adhikaramilla.. nabi(s) thanne swantham ishttaprakaram onnum paranjittilla.. allahu vahyu mukhena ethicha karyangalanu.. ella punyamulla karyangalum haramaya karyangalum nabi(s) vafathavunnathinnu mumb nammale padipichittund.. pinne nammalayitt onnu koottuvano kurakkuvano nilkendathilla..

  • @hamzamohamad5240
    @hamzamohamad5240 4 роки тому +18

    എടൊ കള്ള്‌ കുടിച്ച് ക്ലബ്ബിൽ പോയി കൂത്താടനല്ല പറഞ്ഞത്. നല്ല ഒരു കാര്യം അല്ലെ യാസീനിൽ ഉള്ളതല്ലെ.യുട്യൂബിൽ കേറി പച്ചയിറച്ചി തിന്നുന്ന സമയത്ത് താങ്കൾക്കും ചൊല്ലാം.താങ്കൾ 1111പ്രാവശ്യം യാസീൻ ഓതുക.

    • @basilbasi633
      @basilbasi633 4 роки тому +1

      super coment

    • @abushiblyk2094
      @abushiblyk2094 4 роки тому +1

      അത് പോരാ ഇയാൾ ഒരു ലക്ഷം ഓതിക്കോട്ടെ ബുദ്ധി തെളിയട്ടെ

    • @riyasemriyasriyasem6377
      @riyasemriyasriyasem6377 4 роки тому +3

      കുത്തുബ ജനങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ തന്നെ വേണം അന്തം കമ്മി ക ളെ എല്ലാ കാര്യത്തിലും അള്ളാഹുവിൻൻ്റെ പ്രവാചകൻ ൻ്റെ കൽപ്പന വേണം ദീനിൽ അല്ലാതെ ജനങ്ങൾക്ക് തോന്നിയ പൊ ലെ ഫത്വകൾ ഇറക്കലല്ല. അത് എന്തയാല്ലം നല്ലതല്ലെ എന്നും പറഞ് തോന്നിയത് പൊലെ ചെയ്യലല്ല മുത്ത് നബി' ഒന്നും നമ്മെ പഠിപ്പിക്കാൻ വിട്ടു പോയിട്ടില്ല അന്ന് വിമാന. ഉണ്ടായിരുന്നൊ അത് ഉണ്ടായിരുന്നൊ എന്ന് ചോദിക്കുന്നത് തക്ക് വ ഇല്ലാത്ത അഹങ്കാരികൾ ആണ് അള്ളാഹു മനസിലാക്കാനുള്ള ബുന ധി തരട്ടെ

    • @m219tech7
      @m219tech7 4 роки тому

      Masha Allah super comment...

    • @aboobackerakkarammal8769
      @aboobackerakkarammal8769 4 роки тому +1

      നല്ലത്.... എന്ന് പറഞ്ഞു എന്തും ദീനിൽ കാട്ടിക്കൂട്ടാം എന്ന് ആരാണ് പഠിപ്പിച്ചത്.. സുഹൃത്തേ.
      ദീനിൽ ഒരു കാര്യം പുണ്യം കിട്ടണമെങ്കിൽ അതിനു..... ചില മാനദണ്ഡങ്ങൾ ഉണ്ട്
      അല്ലാതെ എണ്ണവും വണ്ണവും പറയാൻ അള്ളാഹുവോ... റസൂൽ (സ ) പഠിപ്പിക്കണം.... അതാണ് ഇസ്ലാം ദീൻ

  • @abdulkareem8868
    @abdulkareem8868 4 роки тому

    Ennamanu prashnam

  • @shukoorek6717
    @shukoorek6717 4 роки тому +8

    സലഫീനിങ്ങളുടെ ആശയങ്ങൾ സുന്നത്തിന് എതിരാണ്,

  • @ameerk3756
    @ameerk3756 4 роки тому +5

    തങ്ങൾ പറഞ്ഞത് ശരിയാണ്.

  • @aslamgoldvatakara6233
    @aslamgoldvatakara6233 4 роки тому +14

    തങ്ങളുടെ അടുത്ത് ചോദിച്ചു നോക്കി യതിനു ശേഷം പോരെ പബ്ലിസിറ്റി speech

  • @khathim
    @khathim 4 роки тому +10

    ഷെയർ ഓൾ

    • @rahmanandru5471
      @rahmanandru5471 4 роки тому

      ആദ്യം താജ് വീദ്പഠിക്കുക

  • @khathim
    @khathim 4 роки тому +16

    ജസാക്കല്ലാഹ് ഖൈർ

  • @shoukathmappatukara7107
    @shoukathmappatukara7107 4 роки тому +10

    കേരളത്തില്‍ മത നേതാക്കളാണ് എന്ന് ആളുകള്‍ക്ക് ബോധ്യപ്പെടനമെങ്കില്‍ ധീനില്‍ അവരവരുടേതായ കാര്യങ്ങള്‍ കയറ്റി കൂട്ടണം എന്നാണ്.. ഇത്തരം തങ്ങന്മാരുടെയും ഷെയ്ഖ്‌ മാരുടെയും വിചാരം.................ഇവരൊക്കെ എവിടുന്നാണ് ദീന്‍ പഠിച്ചത്............

    • @azeezshamlani8547
      @azeezshamlani8547 4 роки тому

      Mashalla

    • @ummerklr7889
      @ummerklr7889 4 роки тому +1

      മദത്തീറെൻ യും രാഷ്ടീയ തീ റെൻ യം ഉന്നത സ്ഥാനത്ത് പ്രദീഷ്ടിച്ച് പീന്നെ അവർ പറയുന്നത് ഒക്കെയാണ് ദീനെന്നും ദീനിൽ പെട്ടതാണ് കരുതി പാവപെട്ട ജനങ്ങൾ അത്ര ചെയ്ത് പോരുന്ന ഉദാഹരണം മജ്ലീസ് 100. പോലെ

  • @jafarjappu8609
    @jafarjappu8609 4 роки тому +2

    Iggane ulla vedio idunnakalum mumb Aa thaggaladth poit kariyam anneshikku adhalle Aadhiyam venddadh. Adhum idhum kanddappad agg vedio idalalla one anneshikkalan venddadh adhairikkanam oru salafi cheyyenddadh

  • @shamsudeenshamsudeen8829
    @shamsudeenshamsudeen8829 4 роки тому

    Enthokeyaanu parayunnath

  • @ziyazenhatkd9891
    @ziyazenhatkd9891 3 роки тому +1

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @abdulkhadertp8529
    @abdulkhadertp8529 4 роки тому +1

    Alhamdulillah good information

  • @salessparcotoman1300
    @salessparcotoman1300 4 роки тому

    ആട് സലഫി റസൂലിന്റെ കാലത്ത് യൂട്യൂബ് വഴി വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നോ?

  • @ashiquerahmanrahmanirahman7526
    @ashiquerahmanrahmanirahman7526 4 роки тому +9

    صلو كما رئتموني اصلي................മറുപടി പറയുമോ സലഫി

  • @shamsump8444
    @shamsump8444 4 роки тому +21

    നിങ്ങളീ പറഞ്ഞവ് ആദ്യം ചോദിക്കേണ്ടതു് പാണക്കാട് തങ്ങളോടല്ലെ എന്നതിന് ശേഷം പോരായിരുന്നൊUTUBEൽ ഇടാൻ. എന്തൊരു കാര്യം അര് പറഞ്ഞാലും ഉടനെ നിങ്ങൾ പറയും. അതില്ല എന് .. എല്ലാ നാട്ടിലും കോവിട് പടർന്ന് മൂർദ ന്യവസ്ഥയിൽ നിൽക്കാണ്. അപ്പോൾ ഏതെങ്കിലും ഒരു ഇസ് ലാമിക് സ്കോളർ പറയണ്. കോ വിടി നെറ വ്യാപനം തടയാനും ആരോഗം ഉണ്ടായ അൾക്ക് മാറാനും വേണ്ടി റസൂലിൻ്റെ പേരിൽ ദിവസവും ഒരു 100 സലാത്ത് ചെല്ലൻ പറഞ്ഞാൽ അപ്പോൾ നിങ്ങളു‌ വന് പറയും അറസൂലിൻ്റെ പേരിൽ സലാത്ത് ചൊല്ലന്ന പാടില്ല അത് ശിർക്കാണ് സൂ ല് പറഞ്ഞട്ടില്ല ഖുർ സുനിലില്ല എന്ന് പറഞ്ഞ് ആളുകളെ അതിൽ നിന്നും അകറ്റുക. എന്താ നിങ്ങളെയൊക്കെ വിചാരം ഇന്നത്തെ കാലത്ത് ആരും ഇനൊന്നും ചെയ്യൂല ചെയ്യുന്ന ആളുകളെ ഇല്ലാതാക്കാൻ നടക്കാണൊ നിങ്ങൾ .എന്ന് പറഞ്ഞാലും അതിനൊക്കെ എതിര് പറയാ ഇതാണെ നിങ്ങളെ ദീൻ ഇതൊക്കെ പടച്ചോൻ കാണുന്നുണ്ട് എന്ന ഓർമ ഉണ്ടായിക്കേട്ടെ അത് നല്ലതാ. പണ്ട് നിങ്ങൾക്ക് റസൂലിനെ പറ്റിയിരുന്നില്ല. മദീനത്ത് പോണ്ട കാര്യം തന്നെയില്ല എന്നാ പറഞ്ഞിരുന്നത്. അതുപോലെ ഖബർസിയാറത്ത് ഇല്ല 1യിരുന്നു ഇപ്പഴും ഇല്ല.. എന്തായാലും ഇതൊന്നും നല്ലതിനല്ല.മരിച്ച് പോന്നുമ്പോൾ നല്ല രീതിയിൽ പോണം അതിനുള്ള പണി എടുത്താൻ നന്നാവും. നിങ്ങളെയൊക്കെ നേതാക്കൻമാരുടെ മരണം എങ്ങിനെയായിരുന്ന എന്ന് പഠിച്ച് വെക്കുന്നത് നല്ലതായിരിക്കും'

    • @shamsump8444
      @shamsump8444 4 роки тому +1

      നിങ്ങളെക്കെ ആദ്യം ഹുസൈൻ സലഫി ഉസ്താദ് പറഞ്ഞത് 2 പ്രാവശ്യം കേൾക്ക് എന്നിട്ട് അഭിപ്രായം എഴുത്. റസൂല് പഠിപ്പിക്കാത്ത കാര്യം തങ്ങൾ പറഞ്ഞു അവര് ആൾക്കാരെ കൊണ്ട് ബിദ് ഹത്ചെയ്യിക്കയാണ് എന്നാണു്

    • @asalamkunnummal2504
      @asalamkunnummal2504 4 роки тому

      Salafikalku avar enthu chaithaalum prashnamilla. Sunnikal enthu chaithaalum ethirkanam. Atre ulloo.

    • @anwarpuliyan414
      @anwarpuliyan414 4 роки тому

      @@shamsump8444 സംസു നിങ്ങൾ കുറെ കാലമായില്ലേ കേരളത്തിൽ കുത്തിതിരിപ്പ് തുടങ്ങിയിട്ട്, എന്നിട്ടെന്തേ കേരളത്തിലെ മഹാഭൂരിപക്ഷം പ്രവാസികളും നിങ്ങൾ അംഗീകരിക്കാത്തത് അവർ സുന്നി ആശയത്തിലാണ് മുന്നോട്ടുപോകുന്നത്

    • @skssfvalliad5803
      @skssfvalliad5803 4 роки тому

      @@mhd_hashir_421 അങ്ങനെ ചെയ്യരുത് എന്ന് ഖുർആനിൽ പറഞ്ഞിട്ടുണ്ടോ

    • @skssfvalliad5803
      @skssfvalliad5803 4 роки тому

      @@mhd_hashir_421 ചെയ്യരുത് എന്ന് പറയാൻ ഹുസൈൻ സലഫിക്ക് വഹിയ്‌ കിട്ടിയിട്ടുണ്ടോ

  • @ashiquerahmanrahmanirahman7526
    @ashiquerahmanrahmanirahman7526 4 роки тому +6

    റസൂൽ (സ) മലയാളത്തിൽ ഖുതുബ നിർവഹിച്ചിരുന്നോ.......സലഫി....

  • @ViralSecrets707
    @ViralSecrets707 4 роки тому +4

    Good information, masha allah

  • @underworld2858
    @underworld2858 4 роки тому +4

    അപ്പൊ സലഫി അവർകളെ.... ഞാൻ അറിയാൻ വേണ്ടി ചോദിക്കട്ടെ.... നമ്മൾ അറബിക്കോളേജുകൾ ഉണ്ടാക്കുന്നു.. പ്രത്യേക സിലബസും. ക്ലാസ്സും അദ്യാപകരുമൊക്കെ എണ്ണം കണക്കാക്കി നിശ്ചയിക്കുന്നു. ഇതൊക്കെ.. നമുക്കാരുടെ മാതൃകയാണ്...

  • @mpakadarkaruvanpoyil3493
    @mpakadarkaruvanpoyil3493 4 роки тому

    ഒന്നാം ഭാഗം കേട്ടു. അടുത്ത ഭാഗം കാക്കുന്നു.

  • @firozbinmusthafa6628
    @firozbinmusthafa6628 4 роки тому

    7.8.2020 . വൈകുന്നേരം 7.30.അമ്പലക്കടവ് ഫൈസിക്ക് മറുപടി. ലക ദ് ഖാന ലകും റസൂലുല്ലാഹി usuvathun ഹസന

  • @ciashofcianmalayalam324
    @ciashofcianmalayalam324 4 роки тому +1

    Good speech😊

  • @raseemkh3586
    @raseemkh3586 3 роки тому

    Maasha allhaah good speech ustad

  • @positiveonly9097
    @positiveonly9097 4 роки тому +1

    ഞങ്ങൾ റൂമിൽ 10 പേരുണ്ട്, ഞങ്ങൾ ദീനിപരമായി നിസ്കാരമല്ലാതെ മറ്റു പ്രവർത്തികളിൽ ഏർപ്പെടാറില്ല, കോറോണയുടെ അവസരത്തിൽ ഞങ്ങളിൽ ഒരാൾ പറഞ്ഞു ഒരു 10 യാസീനും 100 സ്വലാത്തും ചൊല്ലി ദുആ ചെയ്യാം എന്ന്, എന്നിട്ട് ഞങ്ങൾ എല്ലാരും അതുപോലെ ചെയ്തു. ഞങ്ങൾ ബിദ്അത് ചെയ്തോ, അപ്പോൾ ഞങ്ങൾക്ക് കുഫ്റ് സംഭവിച്ചോ,, അതുപോലെ തങ്ങൾക്കും കുഫ്ർ സംഭവിച്ചോ. എവിടെയും തൊടാതെ അല്ല വ്യക്തമാക്കി പറ, ആരെ ഭയക്കണം. ഈ കമന്റ്‌ താങ്കൾ കണ്ടാൽ നിർബന്ധമായും മറുപടി തരിക, അല്ലെങ്കിൽ റബ്ബിന്റെ അടുത് മറുപടി പറയേണ്ടി വരും...
    എവിടുന്ന് ഇത്തരത്തിലുള്ള ഫിത്നകൾ ചിന്തിച്ചു കൂട്ടുന്നു..

  • @kalathilbichammu9924
    @kalathilbichammu9924 4 роки тому +4

    അന്നം മുടക്കി എന്നുകേട്ടിയിട്ടുണ്ട് ഖുറാനും നിസ്കാരം സുന്നത്തുകൾ മുടക്കികളെ സൂക്ഷിക്കുക

  • @AbdulRahman-sj1ts
    @AbdulRahman-sj1ts 4 роки тому +2

    ചിലപ്പോ തലയിൽ ഇടും ചിലപ്പോ ഇടില്ല ഒന്നിലും ഒരു ഉറപ്പ് ഇല്ല

  • @rizwanm1
    @rizwanm1 4 роки тому

    جزاك اللهُ خيرًا

  • @mkabeerptb96
    @mkabeerptb96 4 роки тому

    ഇതിൽ പറയുന്ന പ്രാർത്ഥന ഒന്ന് discription ഇടുമോ

  • @SafwanPoochakkal
    @SafwanPoochakkal 4 роки тому +3

    ما شاء الله

  • @noushadnoushpp7437
    @noushadnoushpp7437 4 роки тому

    Ella vishyangalum Aayattil padicha shasham abhipraayam parayaam

  • @mammadkunhikunhi2435
    @mammadkunhikunhi2435 4 роки тому +5

    Swahabikalude കാലത്ത് യൂട്യൂബ് ഉണ്ടായിരുന്നു അല്ലെ

  • @askarm7972
    @askarm7972 4 роки тому

    Sahabath keralathilu malayaalathil khutuba oothiyo?

  • @darveeskhan5532
    @darveeskhan5532 4 роки тому

    masha allaa good information

  • @jafer-ayham
    @jafer-ayham 4 роки тому +3

    വ്യക്തമായ മറുപടി വിവേകമുള്ളവർ മനസ്സിലാക്കട്ടെ ആമീൻ

  • @mohammedmatteriyin3132
    @mohammedmatteriyin3132 4 роки тому +2

    جزاكم الله الف خير
    يا شيخ / حسين صلفي

  • @anwarpuliyan414
    @anwarpuliyan414 4 роки тому

    സലഫി നിങ്ങൾക്കുള്ള മറുപടി സിംസാറുൽ ഹഖ് ഹുദവി നൽകിയിട്ടുണ്ട്, അതിനുശേഷം നിങ്ങളെ കണ്ടിരുന്നില്ല ഇപ്പോൾ ആണ് വന്നത്

  • @fidhasumant7086
    @fidhasumant7086 4 роки тому +1

    Quranile orayath oathnnath thettayi thonnunnilla.

  • @hamzakachirikkuth6860
    @hamzakachirikkuth6860 4 роки тому +3

    ഖുർആൻ ഓതിയാൽ കൂലിയില്ലേ.ഖുർആനും ദിക്ക്റും മ' അരി ബിന് ശേഷം ചൊല്ലരുത് സുബ്ഹിക്ക് ശേഷം ചെയ്യരുത് എന്ന് നബി (നാ മുടക്കിയിട്ടുണ്ടോ.?

  • @mohdishak5199
    @mohdishak5199 4 роки тому +1

    اَللّٰهُمَّ إِنِّیْ أَعُوْذُبِکَ مِنَ الْبَرَصِ، وَالْجُنُوْنِ، وَالْجُذَامِ، وَمِنْ سَیِّءِ الاَسْقَامِ
    Idhaan padippikkenda duha kurafigalk endh nabi chara alle

  • @sahilsangma3520
    @sahilsangma3520 4 роки тому +8

    പണ്ഡിതനാണെന്ന് തോന്നുന്നു ബാക്കിൽ കിതാബ് വെച്ചത് കണ്ടില്ലേ

  • @rickstar5936
    @rickstar5936 4 роки тому +2

    മുഖം നോക്കാ ദേ പ്രധി കരി ച്ച സല ഫി ക്ക് അഭി നന്ദ നം അള്ളാഹു സഹായി ക്ക ട്ടെ ആമീൻ

  • @AbdulRasheed-yv9ly
    @AbdulRasheed-yv9ly 4 роки тому +4

    വിമർശനം ഈ ഉസ്താദിന്റെ സ്ടിരം പല്ലവി ആയിപോയി

    • @husainmelmuri6368
      @husainmelmuri6368 4 роки тому

      വഹാബികൾ തലമറക്കാറില്ല.സലഫിഎന്ത്കൊണ്ടാണ്തലമറക്കുന്നത്

    • @munshidmunshid103
      @munshidmunshid103 4 роки тому

      Adhehathinte thalapav kondaanu marachath. Kandit manasilavunille

  • @nasarev9527
    @nasarev9527 4 роки тому +2

    well said

  • @khalidashikashik181
    @khalidashikashik181 4 роки тому

    Va alikumussalm varhimathullah jazakallah hayr

  • @diyasameer9188
    @diyasameer9188 3 роки тому +2

    മൗലവി യാസീൻ സൂറത്തിലെ മഹത്വമായ ഒരു ആയത്ത് ഓതാൻ കൽപ്പിക്കുന്നതും തെറ്റാണോ എവിടേക്കാണ് നിങ്ങളുടെ പോക്ക്

  • @musthafapa3913
    @musthafapa3913 4 роки тому

    Jazakalla. Kayer

  • @kbrthalappara2541
    @kbrthalappara2541 4 роки тому

    അൽഹംദുലില്ലാ താങ്കൾക്ക് അള്ളാഹു ഹൈറും ബർക്കത്തും നൽകട്ടെ

  • @hafizsaheer7265
    @hafizsaheer7265 4 роки тому +4

    തള്ളലിന് കൃത്യമായി മറുപടി പെട്ടെന്ന് പ്രതീക്ഷിക്കാം ....
    കാത്തിരിക്കുക

  • @muhammedajmal1854
    @muhammedajmal1854 4 роки тому

    Super

  • @ameeamee4431
    @ameeamee4431 4 роки тому +1

    قول ابن القيم: وكان شيخ الإسلام ابن تيمية ـ رحمه الله ـ إذا اشتدت عليه الأمور: قرأ آيات السكينة ـ يعني الآيات التي وردت فيها لفظ السكينة ـ وسمعته يقول في واقعة عظيمة جرت له في مرضه، تعجز العقول عن حملها ـ من محاربة أرواح شيطانية، ظهرت له إذ ذاك في حال ضعف القوة ـ قال: فلما اشتد علي الأمر، قلت لأقاربي ومن حولي: اقرءوا آيات السكينة، قال: ثم أقلع عني ذلك الحال وجلست وما بي قلبة، وقد جربت أنا أيضا قراءة هذه الآيات عند اضطراب القلب بما يرد عليه، فرأيت لها تأثيرا عظيما في سكونه وطمأنينته. اهـ.
    وقوله: كان شيخ الإسلام ابن تيمية ـ رحمه الله ـ يكتب على جبهته: وقيل يا أرض ابلعي ماءك و يا سماء أقلعي وغيض الماء وقضي الأمر {هود: 44} وسمعته يقول: كتبتها لغير واحد فبرئ.
    കേവലം ഇബ്നു തൈമിയ്യയുടെ ഫത്വവ പോലും പഠിക്കാത്ത മൗലവി ഹുസൈൻ.
    അമീർ ഫൈസി ഇർഫാനി അരീക്കോട്