പശു വളർത്തൽ - രസകരമായ കാര്യങ്ങൾ

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 55

  • @PhysicsVidyalayam
    @PhysicsVidyalayam  5 місяців тому +9

    താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ Easy Farming & Living
    ( കൃഷി - മൃഗപരിപാലനം)
    ചേരാം എന്ന വാട്ട്സ് അപ് ഗ്രൂപ്പിൽ ചേരാം
    chat.whatsapp.com/ElbzjCTtpmzH4iIKC6r5V4

  • @kahdeejakaladi547
    @kahdeejakaladi547 26 днів тому +1

    വളരെ ഉപകാരമായി😊

  • @നിറക്കൂട്ട്ചാനൽ

    തീർച്ചയായും പശു വളർത്താൻ ആഗ്രഹിക്കുന്നവരും പശുവിനെ വളർത്തുന്നവരും കണ്ടിരിക്കേണ്ട മികച്ച ഇൻഫർമേഷൻസ് ക്രോഡീകരിച്ച നല്ല ഒരു വീഡിയോ ചെയ്തതിന് മാഷിന് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളുന്നു,

  • @manjooranroygeorge5153
    @manjooranroygeorge5153 2 місяці тому +1

    Supper ❤

  • @gousamrudhi
    @gousamrudhi 5 місяців тому +3

    വളരെ പ്രയോജനപ്രദവും അറിവ് നൽകുന്നതും ആണ് 👍🙏

  • @shanavasrhshanavasrh7074
    @shanavasrhshanavasrh7074 5 місяців тому +3

    ഒരുപാട് നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🥰🥰🥰🥰🌹🌹🌹👏👏

  • @Grand5Tips
    @Grand5Tips 5 місяців тому +1

    മാഷേ അടിപൊളി എന്തായാലും വളരെയധികം നന്നായിട്ടുണ്ട് ഇനിയും ഇത്തരം അറിവുകളും ഉയരങ്ങളിലേക്ക് എത്തിക്കട്ടെ🙏

  • @vishnuvs7665
    @vishnuvs7665 5 місяців тому +2

    Informative 👍
    സാറിന്റെ ഒരുപാട് കാലത്തെ അധ്വാത്തിന്റ ഫലം ആണെന്ന് മനസിലാകുന്നു 👏👏👏

  • @RamKumar-ii4og
    @RamKumar-ii4og 5 місяців тому +3

    നല്ല അറിവുകൾ

  • @dineshraman9917
    @dineshraman9917 3 місяці тому +2

    Super

  • @vineeshkunhikannan6346
    @vineeshkunhikannan6346 5 місяців тому +2

    താങ്ക്സ് 👍🏻👏🏻👏🏻🥰

  • @kunnimmelhouse9073
    @kunnimmelhouse9073 3 місяці тому +1

    Goodmasege

  • @VibinAvittu
    @VibinAvittu 5 місяців тому +1

    നല്ല അറിവുകൾ 🙏

  • @rajalekshmickkrishnan5709
    @rajalekshmickkrishnan5709 5 місяців тому +1

    Very informative ,inspiring information.thanks.C K RAJALAKSHMI,a dairy farmer

  • @SasiKumar-yh4ug
    @SasiKumar-yh4ug 5 місяців тому +1

    Supper 🙏

  • @navaskhan6576
    @navaskhan6576 3 місяці тому +1

    Question 46
    Because A2milk

  • @sureshr7937
    @sureshr7937 3 місяці тому +3

    ചിലപ്പശുക്കൾ കുളിപ്പിക്കാൻ സമ്മതിക്കത്തില്ല അതിന്റെ കാരണം ഒന്നുപറയാമോ

    • @PhysicsVidyalayam
      @PhysicsVidyalayam  3 місяці тому +1

      അതിന് വെള്ളം തട്ടുമ്പോൾ അസ്വസ്തത തോന്നുന്നു. അത് തന്നെ കാരണം ' - ശീലിപ്പിക്കുന്നതിലൂടെ മാറ്റിയെടുക്കുവാൻ ഒരു പരിധി വരേ കഴിയും

  • @holywebradio
    @holywebradio 5 місяців тому +1

    മാഷെ Congrats ബാബു ജോൺ പി തിരൂർ

    • @PhysicsVidyalayam
      @PhysicsVidyalayam  5 місяців тому

      വീഡിയോ കണ്ടതിനും കമൻ്റ് ഇട്ടതിനും വളരേ നന്ദി ബാബു മാഷേ
      🙏

  • @salimkottapuram4762
    @salimkottapuram4762 5 місяців тому +1

    Good

  • @salilancd1764
    @salilancd1764 4 місяці тому +3

    സർ എന്റെ പശുവിന് കുളമ്പ് രോഗം വന്നു അത് ന്യമേണിയ ആയി മാറി ഇൻഫക്ക്ഷൻ മാറി എന്നാൽ ശ്വാസം മുട്ട് മാറുന്നില്ല ആഹാരം അധികം കഴിക്കുന്നില്ല പരിഹാരം പറഞ്ഞ് തരണം സർ

    • @PhysicsVidyalayam
      @PhysicsVidyalayam  4 місяці тому +1

      എത്രയും വേഗം മൃഗാശുപത്രിയിലെ ഡോക്ടറെ കാണുക
      👍🙏

    • @salilancd1764
      @salilancd1764 4 місяці тому

      9:00 ​@@PhysicsVidyalayam

  • @നിറക്കൂട്ട്ചാനൽ

    👌

  • @vijayank7163
    @vijayank7163 3 місяці тому +1

    വളരേനല്ല, അറിവുകൾ

  • @dreamland4231
    @dreamland4231 5 місяців тому +1

    Super

  • @AmruthManoj
    @AmruthManoj 5 місяців тому +1

    പ്രസവം കഴിഞ്ഞു 21 ദിവസം ഉള്ളപ്പോൾ മതി കാണിക്കില്ല?
    രണ്ടാം മതിക്കു അല്ലെ നമ്മൾ ബീജം കുത്തിവക്കേണ്ടത്

    • @PhysicsVidyalayam
      @PhysicsVidyalayam  5 місяців тому

      45 ദിവസം മുതൽ എന്നാണ് official Sources പറയുന്നത് . എന്തായാലും ഇക്കാര്യം ഒന്നു പരിശോധിച്ചു നോക്കട്ടെ ; ബന്ധപ്പെട്ട വ്യക്തികളുമായി സംസാരിക്കട്ടെ
      🙏

  • @KalibrWorkforceSolutions-qr8gy
    @KalibrWorkforceSolutions-qr8gy 4 місяці тому +1

    Yeruthilinu chuttum kummaayam vitharu.....eeccha shallyam ellaathaavum....bad smellum maarum...

  • @kahdeejakaladi547
    @kahdeejakaladi547 26 днів тому

    ഗർഭിണി പശുവിന് കുളമ്പുരോഗ കുത്തിവെപ്പ് എടുത്താൽ അബോർഷൻ ആവും