ഞാൻ മലപ്പുറം ജില്ലയിലെ ഒരു അക്ഷയ സംരംഭകനാണ്... ഈ വീഡിയോ കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ ഉപയോഗപ്പെടുന്ന ഒന്നാണ്. ഈ വീഡിയോ കാണുന്ന ഏതൊരു വ്യക്തിക്കും ഹിരോഷിമയിലും നാഗസാക്കിയിലും എന്ത് സംഭവിച്ചു എന്നുള്ളത് വളരെ കൃത്യമായിട്ട് തന്നെ മനസ്സിലാക്കാവുന്നതാണ്. അവിചാരിതമായി ബാർബർ ഷോപ്പിൽ നിന്നപ്പോൾ ആണ് ഈ വീഡിയോ കാണാൻ ഇടയായത്. താങ്ക്സ് 24 ചാനൽ
@@jonstark153ചരിത്രം അറിയാത്തവൻ നിന്നെ പോലെ അമേരിക്കക്ക് സ്തുതി പാടി കൊണ്ടിരിക്കും. ജപ്പാൻ തകർന്നു തരിപ്പണമായി എന്നറിഞ്ഞിട്ടും , ജപ്പാൻ്റെ നാവിക, വ്യോമസേന പൂർണ്ണമായി തകർന്നു ജപ്പാൻ ദ്വീപിലേക്ക് ഒതുങ്ങി എന്ന് അറിഞ്ഞിട്ടും,ജപ്പാനെ തൊല്ലപ്പിക്കാൻ മറ്റു ശക്തികൾ വന്നത്തെ എന്ന് അറിഞ്ഞിട്ടും ,രണ്ട് ആഴ്ചയ്ക്കുള്ളിൽ ജപ്പാൻ വീഴും എന്ന് റിപ്പോർട്ട് കിട്ടിയിട്ടും, ഒരു വിഭാഗത്തിൻ്റെ ശക്തമായ എതിർപ്പ് ഉണ്ടായിട്ടും എന്ത് കൊണ്ട് അണുബോംബ് വർഷിച്ചു എന്നത് ലോകത്തിന് നന്നായി അറിയാം.
അമേരിക്കയെ കുറ്റപ്പെടുത്തുന്നവർ ആ കാലത്തെ ജപ്പനെ കുറിച് അറിയണം. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഏറ്റവും ക്രൂരമായ സൈന്യം ജപന്റേത് ആയിരുന്നു. KP Keshavamenon, NN Pillai എന്നിവരുടെ ആത്മകഥകൾ വായിക്കുക. ജപ്പാന്റെ കയ്യിരുപ്പിന് കിട്ടിയതാണ് ആറ്റം ബോംബ്
രണ്ടു ലോക മഹായുദ്ധങ്ങൾ ഒരു രാജ്യത്തിൻറെ പിറവിക്ക് കാരണമായി ഒരു രാജ്യം ഒന്നായിട്ട് പിറക്കുമോ ഒരു ജനത ഒരു ദിവസം കൊണ്ട് ജനിക്കുമോ എന്നുള്ള ബൈബിൾ വചനത്തിൻറെ പ്രവചനത്തിൽ അല്പമായ പൂർത്തീകരണം എന്ന് 1948 മയ് 14 ഇസ്രേൽ
@@yedhukrishnan3073എന്തോന്ന് കഷ്ടം...??..ജപ്പാൻ പട്ടാളം ചെയ്ത ക്രൂരതകൾക്കാണ് ഒനുമറിയാത്ത പാവം ജപ്പാൻ ജനത അനുഭവിച്ചത്. അമേരിക്കയെ ജപ്പാൻ തന്നെ വിളിച്ചു വരുത്തിയതാണ്. അല്ലാതെ അമേരിക്ക വെറുതെ വന്ന് കേറിയതല്ല.
😂😂😂😂 enthinu annu Japan army orupad rajyath keri kaanich kootiya kroorathakal kaaranamanu ith nadannath allathe veruthe america kondpoyi itath alla😂😂😂😂
അറ്റകൈ..,വേറെ രക്ഷയില്ലായിരുന്നു കൃഷ്ണന്, ഒരു മഹാഭാരതയുദ്ധം പോലെ,അനിതി അക്രമം ,അതിക്രമം,കൊല,പീഡനം,പരീക്ഷണം, ജപ്പാൻകൊന്നൊടുക്കിയത് കോടി കോടി പാവം മനുഷ്യരെ , ജപ്പാൻ പട്ടാളക്കാർ ബാലസംഘം ചെയ്ത് പിച്ചി ചീന്തിയ തിന് കണക്കില്ല, എന്തിനെയും അവസാനം ഭികരം ആയിരിക്കും, കേരളത്തിൽ നടന്ന് കൊണ്ടിരിക്കുന്ന ഭീകര അവസ്ഥ കാണുന്നില്ലേ ജനങ്ങൾ ?, തുടക്കം ആയത് കൊണ്ടല്ല, വിളക്കപ്രാണിയെ പോലെ നീങ്ങുന്നു,
അമേരിക്ക ചെയ്തത് ക്രൂരത തന്നെ. പക്ഷേ പറയുമ്പോൾ എല്ലാം പറയണമല്ലോ. ജപ്പാൻ , ചൈന - കൊറിയ എന്നിവിടങ്ങളിലെ ജനങ്ങളോട് കാണിച്ച ക്രൂരത എന്തേ ആവിയായിപ്പോയോ...??...
ഞാൻ മലപ്പുറം ജില്ലയിലെ ഒരു അക്ഷയ സംരംഭകനാണ്... ഈ വീഡിയോ കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ ഉപയോഗപ്പെടുന്ന ഒന്നാണ്. ഈ വീഡിയോ കാണുന്ന ഏതൊരു വ്യക്തിക്കും ഹിരോഷിമയിലും നാഗസാക്കിയിലും എന്ത് സംഭവിച്ചു എന്നുള്ളത് വളരെ കൃത്യമായിട്ട് തന്നെ മനസ്സിലാക്കാവുന്നതാണ്. അവിചാരിതമായി ബാർബർ ഷോപ്പിൽ നിന്നപ്പോൾ ആണ് ഈ വീഡിയോ കാണാൻ ഇടയായത്. താങ്ക്സ് 24 ചാനൽ
അമേരിക്കയുടെ പൈശാചികത ലോകം ഒരിക്കലും മറക്കില്ല💔. അതിൻ്റെ ഓർമ്മ പുതുക്കിക്കൊണ്ടേയിരിക്കും......
ആണാ ഞങ്ങൾ അറിഞ്ഞില്ല
Charitram ariyathavr ingne oke parayum. Japante paishachikata marannavrk americayudem marakaavunethe oll😊. Yudhatil maricha nishkalankaraya alkaark pranamam... Enal america aan yudham avasanikan karanam alel orupaad jeevan iniyum polinjene
@@jonstark153ചരിത്രം അറിയാത്തവൻ നിന്നെ പോലെ അമേരിക്കക്ക് സ്തുതി പാടി കൊണ്ടിരിക്കും. ജപ്പാൻ തകർന്നു തരിപ്പണമായി എന്നറിഞ്ഞിട്ടും , ജപ്പാൻ്റെ നാവിക, വ്യോമസേന പൂർണ്ണമായി തകർന്നു ജപ്പാൻ ദ്വീപിലേക്ക് ഒതുങ്ങി എന്ന് അറിഞ്ഞിട്ടും,ജപ്പാനെ തൊല്ലപ്പിക്കാൻ മറ്റു ശക്തികൾ വന്നത്തെ എന്ന് അറിഞ്ഞിട്ടും ,രണ്ട് ആഴ്ചയ്ക്കുള്ളിൽ ജപ്പാൻ വീഴും എന്ന് റിപ്പോർട്ട് കിട്ടിയിട്ടും, ഒരു വിഭാഗത്തിൻ്റെ ശക്തമായ എതിർപ്പ് ഉണ്ടായിട്ടും എന്ത് കൊണ്ട് അണുബോംബ് വർഷിച്ചു എന്നത് ലോകത്തിന് നന്നായി അറിയാം.
@davidbeckham4567 ആരും മറക്കില്ല...മറക്കാനും പാടില്ല...
@davidbeckham4567 😂
നല്ല അവതരണം പ്രജിൻ 💣💣🔥🔥
Onnu poye
😭😭😭😭😭😭😭സത്യമാണ് എത്ര ഉള്ള് പിടഞ്ഞു കരഞ്ഞാലും തീരാത്ത അത്ര വലിയ നോമ്പരമാണ് ഹിരോഷിമ യിലും നാഗസാക്കിയിലും അമേരിക്ക നടത്തിയ ആണവാക്രമണത്തിൻ്റെ ദുരന്തം 😭😭😭😭
America annu Japan enna beegara shakthiye thakarthathu nalla kariyam thanne ane allayirinnu engill Asia muyuvanum japante underil akum ayirinnu..pkashe ethil onnum pedatha kure pavam janagal marichathu valiya dhukkam thanne........America ❤
അമേരിക്കയെ കുറ്റപ്പെടുത്തുന്നവർ ആ കാലത്തെ ജപ്പനെ കുറിച് അറിയണം. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഏറ്റവും ക്രൂരമായ സൈന്യം ജപന്റേത് ആയിരുന്നു. KP Keshavamenon, NN Pillai എന്നിവരുടെ ആത്മകഥകൾ വായിക്കുക. ജപ്പാന്റെ കയ്യിരുപ്പിന് കിട്ടിയതാണ് ആറ്റം ബോംബ്
Aa marichu veenavar enthu thett cheythu?
@@Aadhithyan148അതാണ് പറഞ്ഞത് അമേരിക്ക ചെയ്തതിലും തെറ്റുണ്ട്. പക്ഷേ അതുകൊണ്ട് അന്നത്തെ ജപ്പാൻ വിശുദ്ധർ ആവുന്നുമില്ല.
@@Aadhithyan148 Japan first veruthe irunna americayude pearl Harboril bomb ittath athinu pakaram aanu America thiruch bomb ittath
ഒരു കറുത്ത യുഗത്തിന്റെ കഥ 5 മിനുട്ട് കൊണ്ട് പറഞ്ഞുതന്ന ചേട്ടന് നന്ദി ... Pray for ജപ്പാൻ people
അമേരിക്ക എത്ര വളർന്നാലും ഈ സംഭവം എന്നും വേട്ടയാടും.
Good One Prajin
അണുബോബൊക്കെ വെറുത് ഇനി വരാനുള്ളത് ഭൂമിതന്നെ കത്തിക്കാൻ അതാണ് ലോകസാനം
ഇത് കാണുമ്പോൾ ഞാൻ അവിടെ ആണോ എന്ന് തോന്നി പോയി ഗ്രാഫിക്സ് ഒന്നു പറയാനില്ല
m life daily enna yutub chanel nokku orumanikkur ithinte vivaranam und
Nice presentation
Good presentation❤❤
Good
Japan chodhichu vaangiyath. America 👍
ഇത്ര യൊക്കെ ചെയ്തിട്ടും അമേരിക്ക വിശുദ്ധൻ 🙏🙏🙏🙏🙏
വെറുതെയിരുന്ന് അമേരിക്കയുമായി യുദ്ധം പ്രഖ്യാപിച്ചു....
Good presentation 👍👍
രണ്ടു ലോക മഹായുദ്ധങ്ങൾ ഒരു രാജ്യത്തിൻറെ പിറവിക്ക് കാരണമായി ഒരു രാജ്യം ഒന്നായിട്ട് പിറക്കുമോ ഒരു ജനത ഒരു ദിവസം കൊണ്ട് ജനിക്കുമോ എന്നുള്ള ബൈബിൾ വചനത്തിൻറെ പ്രവചനത്തിൽ അല്പമായ പൂർത്തീകരണം എന്ന് 1948 മയ് 14 ഇസ്രേൽ
Super presentation 👍👍👍
Power of അമേരിക്ക 🔥🔥🔥
Kashtammmmm thaneee nte ponnoooooo🙏🙏🙏🙏🙏🙏🙏
@@yedhukrishnan3073 എന്ത് കഷ്ടം
Sathyam mann.. Japan kaaruda kodum krooratha kurich sathyam arinjaal America chaythath nannay ullu naa thonulluu.. nammal onnum ithvarakum chindhikaatha tarathil aanu avaru oroo presoners na kollunath.. kekumbo tanna pedi thonum.. atrakim kodum krooratha.. nannay ullu bomb ittath..
@@yedhukrishnan3073എന്തോന്ന് കഷ്ടം...??..ജപ്പാൻ പട്ടാളം ചെയ്ത ക്രൂരതകൾക്കാണ് ഒനുമറിയാത്ത പാവം ജപ്പാൻ ജനത അനുഭവിച്ചത്. അമേരിക്കയെ ജപ്പാൻ തന്നെ വിളിച്ചു വരുത്തിയതാണ്. അല്ലാതെ അമേരിക്ക വെറുതെ വന്ന് കേറിയതല്ല.
Marikunath pavapetta janangal alle 🙄@@prathyushprasad7518
Drums of liberation
JOYBOY CAME TODAY
എൻറെ കൈയിൽ തരികയാണെങ്കിൽ പ്രാപഞ്ചിക ശക്തികൾ വിജയിക്കട്ടെ എന്ന് പറയാം.
Pavam😢 ethre pavangalan
NOW I BECAME DEATH AND DESTROYER OF WORLDS
❤❤❤❤
Well done America.. 💖💖
Ella na shich Japan inn swargam aayi,Ivide innum theetathil undethre
ആ അമേരിക്കൻ ആരാധകരാണ് ഇപ്പൊ സമാധാനത്തിന്റെ മൊത്തം കച്ചവട ക്കാർ .എന്താ കഥ
കയ്യൂക്കുള്ളവൻ കാര്യക്കാരൻ. അവിടെ ശരിയും തെറ്റുമില്ല....ഇത് തന്നെയാണ് പ്രകൃതി നിയമവും...
😢😢
കുരുശു.തെമ്മാടികളുടെ യഥാർത്ഥ.മുഖം
Americayude naashathinu vendi prarthikkaam
😂😂😂😂 enthinu annu Japan army orupad rajyath keri kaanich kootiya kroorathakal kaaranamanu ith nadannath allathe veruthe america kondpoyi itath alla😂😂😂😂
ഞാൻ കുട്ടിയ
ജപ്പാൻ എന്ന കുത്തി മക്കൾ ഇരന്നു വാങ്ങിയ ദിനം 😍😍😍😍👋😜😜😄😄
നെറികെട്ട അമേരിക്ക ലോകത്തിൻ്റെ എന്നും ശത്രു .ചോര കുടിക്കുന്ന ചെന്നായ്
അറ്റകൈ..,വേറെ രക്ഷയില്ലായിരുന്നു കൃഷ്ണന്,
ഒരു മഹാഭാരതയുദ്ധം പോലെ,അനിതി അക്രമം ,അതിക്രമം,കൊല,പീഡനം,പരീക്ഷണം,
ജപ്പാൻകൊന്നൊടുക്കിയത് കോടി കോടി പാവം മനുഷ്യരെ ,
ജപ്പാൻ പട്ടാളക്കാർ ബാലസംഘം ചെയ്ത് പിച്ചി ചീന്തിയ തിന് കണക്കില്ല, എന്തിനെയും അവസാനം ഭികരം ആയിരിക്കും, കേരളത്തിൽ നടന്ന് കൊണ്ടിരിക്കുന്ന ഭീകര അവസ്ഥ കാണുന്നില്ലേ ജനങ്ങൾ ?,
തുടക്കം ആയത് കൊണ്ടല്ല, വിളക്കപ്രാണിയെ പോലെ നീങ്ങുന്നു,
അമേരിക്ക ചെയ്തത് ക്രൂരത തന്നെ. പക്ഷേ പറയുമ്പോൾ എല്ലാം പറയണമല്ലോ. ജപ്പാൻ , ചൈന - കൊറിയ എന്നിവിടങ്ങളിലെ ജനങ്ങളോട് കാണിച്ച ക്രൂരത എന്തേ ആവിയായിപ്പോയോ...??...
UNIT731 Naijing Massacre verum Comedy maathram😂
സത്യത്തിൽ ജപ്പാൻ ചൈനയിലും കൊറിയയിലും കാണിച്ചുകൂട്ടിയ വൃത്തികേടുകൾക്ക് ഇതൊന്നും പോര.
Good presentation