ആദ്യമേ തന്നെ ഞാൻ സ്പാം അല്ല. ഇങ്ങനെയൊക്കെ അല്ലേ വന്ന് റിക്വസ്റ്റ് ചെയ്യാനൊക്കൂ സുഹൃത്തെ. അറിഞ്ഞോണ്ട് ആരും സപ്പോർട്ട് തരില്ലലോ! എന്റെത് ഒരു മ്യൂസിക് റിലേറ്റഡ് ചാനലാണ്. ഞാൻ കീബോർഡിൽ വായിച്ച കുറെ പാട്ടുകൾ ഉണ്ട്. അതിൽ ഈ പാട്ടും വായിച്ചിരുന്നു. പറ്റുമെങ്കിൽ ഈ കമന്റ് കണ്ട് പോകുന്നവർ ഒന്ന് ചാനൽ കയറി നോക്കുക. ഞാൻ വായിച്ചത് ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. Thank you!❤️
അറിയുംതോറും വിസ്മയിപ്പിക്കുന്ന നടൻ ഫഹദ് ❤ കാണുംതോറും മൊഞ്ച് കൂടിക്കൂടി വരുന്ന നടി നിമിഷ ❤ പ്രായമേറുംതോറും മാധുര്യം കുടി വരുന്ന ശബ്ദം ചിത്ര ❤ കേൾകുംതോറും ആസക്തി തോന്നുന്ന സംഗീതം സുഷിൻ ❤
മേക്കപ്പും ഇട്ട് നടക്കുന്ന മമ്മൂട്ടിയൊക്കെ എവിടെ കിടക്കുന്നു, ഒരു കലർപ്പും ഇല്ലാത്ത ശബ്ദ സൗന്ദര്യം കൊണ്ട് അത്ഭുതപ്പെടുത്തുന്ന ചിത്ര ചേച്ചി എവിടെ കിടക്കുന്നു... Don't compare 🙏🏻
@@visalskumar singer സുജാത മോഹന്റെ ഹുസ്ബൻഡ് പ്രശനം ഉണ്ടാക്കിയതാണെന്നു.... Duet നു കൊടുത്തിട്ടുണ്ട് കീഴ്‌വഴക്കം മാറ്റി വെച്ചാൽ കിട്ടാൻ ചാൻസ് ഉണ്ട്.... എന്നാൽ ചേച്ചിക് കിട്ടാത്ത പാട്ടുകൾ ആണ് കൂടുതലും.....
ആദ്യമേ തന്നെ ഞാൻ സ്പാം അല്ല. ഇങ്ങനെയൊക്കെ അല്ലേ വന്ന് റിക്വസ്റ്റ് ചെയ്യാനൊക്കൂ സുഹൃത്തെ. അറിഞ്ഞോണ്ട് ആരും സപ്പോർട്ട് തരില്ലലോ! എന്റെത് ഒരു മ്യൂസിക് റിലേറ്റഡ് ചാനലാണ്. ഞാൻ കീബോർഡിൽ വായിച്ച കുറെ പാട്ടുകൾ ഉണ്ട്. അതിൽ ഈ പാട്ടും വായിച്ചിരുന്നു. പറ്റുമെങ്കിൽ ഈ കമന്റ് കണ്ട് പോകുന്നവർ ഒന്ന് ചാനൽ കയറി നോക്കുക. ഞാൻ വായിച്ചത് ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. Thank you!❤️
ആദ്യമേ തന്നെ ഞാൻ സ്പാം അല്ല. ഇങ്ങനെയൊക്കെ അല്ലേ വന്ന് റിക്വസ്റ്റ് ചെയ്യാനൊക്കൂ സുഹൃത്തെ. അറിഞ്ഞോണ്ട് ആരും സപ്പോർട്ട് തരില്ലലോ! എന്റെത് ഒരു മ്യൂസിക് റിലേറ്റഡ് ചാനലാണ്. ഞാൻ കീബോർഡിൽ വായിച്ച കുറെ പാട്ടുകൾ ഉണ്ട്. അതിൽ ഈ പാട്ടും വായിച്ചിരുന്നു. പറ്റുമെങ്കിൽ ഈ കമന്റ് കണ്ട് പോകുന്നവർ ഒന്ന് ചാനൽ കയറി നോക്കുക. ഞാൻ വായിച്ചത് ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. Thank you!❤️
ആദ്യമേ തന്നെ ഞാൻ സ്പാം അല്ല. ഇങ്ങനെയൊക്കെ അല്ലേ വന്ന് റിക്വസ്റ്റ് ചെയ്യാനൊക്കൂ സുഹൃത്തെ. അറിഞ്ഞോണ്ട് ആരും സപ്പോർട്ട് തരില്ലലോ! എന്റെത് ഒരു മ്യൂസിക് റിലേറ്റഡ് ചാനലാണ്. ഞാൻ കീബോർഡിൽ വായിച്ച കുറെ പാട്ടുകൾ ഉണ്ട്. അതിൽ ഈ പാട്ടും വായിച്ചിരുന്നു. പറ്റുമെങ്കിൽ ഈ കമന്റ് കണ്ട് പോകുന്നവർ ഒന്ന് ചാനൽ കയറി നോക്കുക. ഞാൻ വായിച്ചത് ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. Thank you!❤️
പുതിയ ഒരു സ്ഥലത്തേക്ക് എത്തുന്ന പുതുമണവാട്ടിയുടെ ആശങ്കകളും അവസാനം അവൾ തന്നെ അത് തൻ്റെ പ്രാർത്ഥനകളിലെ ഇടം ആയിരുന്നു എന്ന് കണ്ടെത്തി അവസാനിപ്പിക്കുന്ന മികച്ച വരികൾ ഓരോ വരിയിലും അവളുടെ ആശങ്കകൾ എടുത്തു പറയുന്നു... കഥയിലെ ഹൂറി ആണോ ഞാൻ , ഈ ദ്വീപ് ആണോ നമ്മുടെ ഇടം ഇതാണോ നീ എനിക്ക് കരുതി വെച്ചത്. എന്നീ അവളുടെ ചോദ്യങ്ങളിൽ തുടങ്ങി അവസാനം എൻ്റെ പ്രാർത്ഥന ആയിടം , നമ്മുടെ മരതക ഗൃഹം അത് ഈ ദ്വീപ് ആണ് എന്നിങ്ങനെ അവളുടെ ആശങ്കകൾ എല്ലാം ഇല്ലാതെ ആയി എന്ന് പറഞ്ഞു വെച്ച് അവസാനിപ്പിക്കുന്നു . One of the best lyrics from recent
സൗന്ദര്യം വെളുപ്പിന് മാത്രം അല്ല കറുപ്പിനും ഉണ്ട് എന്ന് തെളിച്ച മൂവി ചിത്ര ചേച്ചി നിങ്ങൾ വേറെ ലെവൽ... വരഷങ്ങൾ കഴിയും തോറും വീജിന് ടേസ്റ്റ് കൂടും എന് പറഞ്ഞു കേട്ടിട്ടുണ്ട് ഇപ്പോ നിങ്ങളുടെ വോയിസ് ലുടെ അത് തെളിക്കുന്ന
*ഓരോ തവണ കേൾക്കുമ്പോഴും വീണ്ടും ഈ പാട്ടിനെ കൂടുതൽ ഇഷ്ടമാകുന്നു.. ചിത്ര ചേച്ചിയുടെ ശബ്ദം സുഷിൻ ശ്യാമിന്റെ സംഗീതം.. ഈ ഗാനത്തെ മറ്റൊരു തലത്തിൽ എത്തിക്കുന്നു* ♥️
ഇനി റീൽസോളികൾ ഇൻസ്റ്റാഗ്രാം ൽ ഇട്ട് നശിപ്പിച് വെറുപ്പിക്കും അത് സഹിക്കാൻ പറ്റില്ല.... അത്ര ഫീൽ ആണ് ഓരോ തവണ കേൾക്കുമ്പോളും🔥🔥🔥 🔥ചിത്രമ്മ മലയാളത്തിന്റെ അഭിമാനം എന്നും 😍🥰😍😘😘😘
പ്രായം കൂടുന്നെനാ വീര്യം കൂടി വരുകയാണ് ചിത്ര ചേച്ചിയുടെ വോയിസ്.. ഇതൊക്കെ യാണ് ശരിയായ പുണ്യ ജന്മം 😍😍ആ ഒരു ശബ്ദ മാധുര്യം മരണം വരെ അത് പോലെ തന്നെ നില നിൽക്കട്ടെ എന്ന് ഞാൻ ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു 🙏🙏
അൻവർ അലി ഏഴുതിയവരികൾക്കും സുഷിൻ ശ്യം കൊടുത്ത ഈണത്തിനും നിങ്ങൾക്ക് കൊടുക്കാൻ കഴിയുന്ന ഇപ്പൊ ഈ ലോകത്ത് കിട്ടാവുന്ന ഏറ്റവും ചേരുന്ന ശബ്ദം ആണ് കെ എസ് ചിത്രയുടേത് ആ തീരുമാനത്തിന് നന്ദി
தீரமே.... Added to fav... படம் பார்த்து முடிச்சுட்டு அப்டியே இங்க வந்து பாட்ட் கேட்க வந்தேன்... FAHAD FASIL FAFA❤️ என்ன ஒரு நடிப்பு ...5 important things that I love in this song holds it upright success: 1) Drone shots❤️ 2) BGM❤️ 3) Caste mix marriage shown very naturally ❤️ 4) FAFA romantic looks❤️ 5) Chitra ma voice❤️
Chorus കേട്ട് തേടി വന്നു. ഈ പാട്ടിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ് ഈ Chorus ആണ്, പിന്നെ ചിത്ര ചേച്ചീടേം സൂരജിൻ്റേം വോയ്‌സും സിങ്ങിംഗും. Lyrics nd Music OSM. Bgm Score ഒരു രക്ഷയുമില്ല🔥👍
@@railfankerala Uruso 🤦♂️ Chorus ennu vecha the parts of the song which is sung together by a group of people generally with different people for the highs, mids and lows.
കാലം മാറുന്നു, സംഗീതം മാറുന്നു, സംഗീതോപകരണങ്ങൾ മാറുന്നു, സ്‌ക്രീനിൽ മുഖങ്ങൾ മാറുന്നു, പക്ഷെ പിന്നണിയിൽ ഈ ഐതിഹാസിക ശബ്ദം മാത്രം മാറുന്നില്ല. അപൂർവങ്ങളിൽ അപൂർവമായ ഈ അത്ഭുത സ്വരഭംഗിയെ സംഗീതലോകം ഇന്ത്യയുടെ വാനമ്പാടി എന്ന് വിളിച്ചു❤❤❤
നിമിഷ സജയൻ ഭാവിയിൽ നിങ്ങളെ മലയാളം സിനിമ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച ഒരു നടി ആയി അറിയപ്പെടും...💖 തൊലി വെളുപ്പ് അല്ല നായികാ നടിയെ തീരുമാനിക്കുന്നത്,അത് അവരുടെ അഭിനയം ആണ്...🔥🔥
കഥയിലെ ഹൂറിയോ ഞാൻ കടൽ നടുക്കോ നിന്റെ മരതക ഗൃഹം കരുതി വച്ചോ നീയെനിക്കായ് ഈ അപരിചിത പുരം ഇവിടമോ ശരണാലയം നീ തരും കരുണകാരം നമ്മളെത്തിയ പവിഴ ദ്വീപ്പഹൃദം തേടിയ തീരം ദൂരം.... 🦋🦋 . . . Addicted... ❤️😍ഇമ്മാതിരി സോങ്... ❤️😌
മുസ്ലിം സഹോദരന്മാരെ , സിനിമ , സംഗീതം എന്നിവ അള്ളാഹു ഹറാമാക്കിയിരിക്കുന്നു . സിനിമയിൽ അന്യ സ്ത്രീകളുടെ മടി കുത്തു അഴിക്കുകയും ,അവരുടെ മാറിടങ്ങളിലെ തുണി വലിച്ചൂരുകയും ചെയ്തു കൊണ്ട് പണം ഉണ്ടാക്കുന്ന ശൈത്താന്റെ സൃഷ്ടിയാണ് . പെണ്ണുങ്ങൾ തുണി ഉരിഞ്ഞു ആടാൻ സിനിമ പ്രോത്സാഹിപ്പിക്കുന്നു . അതിലൂടെ ലൈംഗിക അരാജകത്വം ഉണ്ടാക്കി സ്ത്രീപീഡനം വർധിപ്പിക്കുക എന്നതാണ് അവരുടെ ഉദ്ദേശം . അതുകൊണ്ടു ഈ ശൈത്താന്റെ സിനിമകൾ നിങ്ങൾ കാണരുത് .മദ്യം ,തെറി വിളി , അക്രമം , മയ്ക്ക് മരുന്ന് , വ്യഭിചാരം എന്നിവയെ മാർക്കറ്റ് ചെയുന്ന ഒന്നാണ് സിനിമ . മമ്മൂട്ടി ,ദുൽഖർ , ഫഹദ് ഫാസിൽ , ഷാഹ്‌റുഖ് ഖാൻ ,അമീർ ഖാൻ , മോഹൻ ലാൽ , പൃഥ്വിരാജ് , മഞ്ജു വാരിയർ ഇവരെല്ലാം ഇബ്‌ലീസിന്റെ സഹായികളാണ് . ഇവർ മനുഷ്യരെ വഴിപിഴപ്പിക്കാൻ നോക്കുന്നവരാണ് .നിങ്ങൾ ഇവരെയും ഇവരുടെ സിനിമകളെയും അല്ലാഹുവിനു വേണ്ടി വെറുക്കണം . ഈ സിനിമകളിലൂടെ ഇസ്ലാമിനെ കരിവാരി തേക്കുന്നു . തെറ്റായ ഇസ്ലാമിനെ മനുഷ്യരുടെ ഇടയിൽ പ്രചരിപ്പിക്കുന്നു . നാം ഇസ്ലാമിനെ പടിക്കേണ്ടത് ഖുറാനിലൂടെയും ,ഹദീസിലൂടെയും ആണ് . അല്ലാതെ വിവരം കെട്ട ഫഹദ് ഫാസിലിന്റെ സിനിമയിലൂടെ അല്ല ....//
@@shamsheerfarookkhan1556 ഈ പാട്ടും സിനിമയും എങ്ങനെ സ്ത്രീകളെ തരം താഴ്ത്തുന്നു എന്നാണ് താങ്കൾ മനസിലാക്കുന്നത്?? ഇവിടെ ഒരു ബന്ധവും ഇല്ലാത്തൊരു കാര്യമാണ് താങ്കൾ പറയുന്നത് !
കാലം മാറട്ടെ... കറുത്ത നടന്മാർക്ക് വെളുത്ത നടി... എന്ത് കൊണ്ട് തിരിച്ചു ആയിക്കൂടാ എന്ന് ഞാൻ പണ്ടേ ചിന്തിക്കുമായിരുന്നു. മാറ്റം അത് അനിവാര്യം ആണ് 🥰 NB :ഇതിന്റെ അടിയിൽ കുറെ comment കണ്ടു കറുപ്പ് വെളുപ്പ് എന്നൊക്കെ പറഞ്ഞു. ഈ പറയുന്നവന്മാരൊക്കെ ഇവിടെ നന്മ മരവും real Life ഇൽ എന്താണ് എന്നും കണ്ടറിയാം. എല്ലാവരും അല്ലാട്ടോ. 👍🏼
I’m from Tamilnadu, I Wish our directors and producers could Cast a beautiful and talented women like her rather searching female leads from Bombay 🥲. Chitra Mam’s voice is 🥰🥰🥰🥰.
Angane anel pinne beauty enna word nte prasakthi illa Ella manushyareyum beautiful aayitt aan ellarum kanendathenkil beautiful enna vaak upayogikaruth. We all are racists, some of them are trying to overcome it.
@@vishurkrishnan3942 Every one as their own preference,that is not racist!!!! But portraying just one type of women as the beauty standards whole the time is racist. Changing that is a very good thing and is something I'm proud of being a malyali.
I find fair skinned women way more attractive than dark skinned women. ഞാൻ എന്ത് prefer ചെയ്യണം എന്നുള്ളത് എന്റെ കാര്യം ആണ്. Preference isn't colorism :).
മുസ്ലിം സഹോദരന്മാരെ , സിനിമ , സംഗീതം എന്നിവ അള്ളാഹു ഹറാമാക്കിയിരിക്കുന്നു . സിനിമയിൽ അന്യ സ്ത്രീകളുടെ മടി കുത്തു അഴിക്കുകയും ,അവരുടെ മാറിടങ്ങളിലെ തുണി വലിച്ചൂരുകയും ചെയ്തു കൊണ്ട് പണം ഉണ്ടാക്കുന്ന ശൈത്താന്റെ സൃഷ്ടിയാണ് . പെണ്ണുങ്ങൾ തുണി ഉരിഞ്ഞു ആടാൻ സിനിമ പ്രോത്സാഹിപ്പിക്കുന്നു . അതിലൂടെ ലൈംഗിക അരാജകത്വം ഉണ്ടാക്കി സ്ത്രീപീഡനം വർധിപ്പിക്കുക എന്നതാണ് അവരുടെ ഉദ്ദേശം . അതുകൊണ്ടു ഈ ശൈത്താന്റെ സിനിമകൾ നിങ്ങൾ കാണരുത് .മദ്യം ,തെറി വിളി , അക്രമം , മയ്ക്ക് മരുന്ന് , വ്യഭിചാരം എന്നിവയെ മാർക്കറ്റ് ചെയുന്ന ഒന്നാണ് സിനിമ . മമ്മൂട്ടി ,ദുൽഖർ , ഫഹദ് ഫാസിൽ , ഷാഹ്‌റുഖ് ഖാൻ ,അമീർ ഖാൻ , മോഹൻ ലാൽ , പൃഥ്വിരാജ് , മഞ്ജു വാരിയർ ഇവരെല്ലാം ഇബ്‌ലീസിന്റെ സഹായികളാണ് . ഇവർ മനുഷ്യരെ വഴിപിഴപ്പിക്കാൻ നോക്കുന്നവരാണ് .നിങ്ങൾ ഇവരെയും ഇവരുടെ സിനിമകളെയും അല്ലാഹുവിനു വേണ്ടി വെറുക്കണം . ഈ സിനിമകളിലൂടെ ഇസ്ലാമിനെ കരിവാരി തേക്കുന്നു . തെറ്റായ ഇസ്ലാമിനെ മനുഷ്യരുടെ ഇടയിൽ പ്രചരിപ്പിക്കുന്നു . നാം ഇസ്ലാമിനെ പടിക്കേണ്ടത് ഖുറാനിലൂടെയും ,ഹദീസിലൂടെയും ആണ് . അല്ലാതെ വിവരം കെട്ട ഫഹദ് ഫാസിലിന്റെ സിനിമയിലൂടെ അല്ല ....//
@@shamsheerfarookkhan1556 പൊന്നു ബ്രോ 🙏 അവന്റെ യൂട്യൂബിലെ പേരു മാത്രം ആരിക്കും 'ഇസ്‌ലാമിക നാമം'...ഇങ്ങളെ മുസ്ലിങ്ങളുടെ ദീൻ അളക്കാനും അവരെ തിരുത്താനും പടച്ചോൻ നേരിട്ട് ഏല്പിച്ചിട്ടുണ്ടോ ? ഇതൊക്കെ കാണുന്ന non-muslims ഇന് എന്ത് impression ആണ് നിങ്ങളെ പോലുള്ളവർ കൊടുക്കുന്നത് എന്ന് എന്തേലും ഊഹം ഉണ്ടോ ? ഇതൊക്കെ ബാക്കി ഉള്ളവർ കാണുന്ന ഇടത്തല്ല പോസ്റ്റ് ചെയ്യണ്ടത്
@@shamsheerfarookkhan1556 മാത്രമല്ലാ ഇതൊക്കെ ഹറാം ആണെന്ന് വിശ്വസിക്കുന്ന നിങ്ങൾ എങ്ങനെ ഈ പാട്ടിന്റെ viewer ആയി വന്നു. അങ്ങനെ നോക്കുമ്പോൾ യൂട്യൂബ് ആപ്പ് നിങ്ങളുടെ ഫോണേൽ ഉണ്ടാവാനേ പാടില്ലല്ലോ. വിമർശിച്ചതല്ല ഇത് ബാക്കി ഉള്ളവര് കാണുമ്പോൾ നല്ല ബോർ ആണ് എന്ന് പറഞ്ഞു മനസ്സിലാക്കി തന്നതാണ്
ചിത്രയുടേത് രക്തത്തിൽ അലിഞ്ഞ സംഗീതമാണ് :- സുജാത മോഹൻ ചിത്രജിക്ക് വേണ്ടി പാട്ടുകൾ ചിട്ടപ്പെടുത്തുമ്പോൾ എനിക്ക് ഒരു വെപ്രാളം തോന്നാറുണ്ട്. അവരുടെ പ്രതിഭയെ മുഴുവൻ എനിക്ക് എന്റെ പാട്ടിൽ സന്നിവേശിപ്പിക്കാൻ സാധിക്കുമോ എന്ന് ആലോചിച്ച് പക്ഷെ അത് എനിക്ക് ഒരിക്കലും സാധിച്ചിട്ടില്ല . എ ആർ റെഹ്മാൻ 40 വർഷം 20 ഭാഷകൾ 30000 ഗാനങ്ങൾ, ഒരു ഗായികക്ക് എങ്ങനെ ഇതെല്ലാം സാധിച്ചു എന്നത് ഇപ്പോഴും എനിക്കൊരു അത്ഭുതമാണ് അവർ തെളിച്ച പാതയിലൂടെയാണ് ഞാൻ സഞ്ചരിക്കുന്നത് : ശ്രേയ ഘോഷാൽ
മുസ്ലിം സഹോദരന്മാരെ , സിനിമ , സംഗീതം എന്നിവ അള്ളാഹു ഹറാമാക്കിയിരിക്കുന്നു . സിനിമയിൽ അന്യ സ്ത്രീകളുടെ മടി കുത്തു അഴിക്കുകയും ,അവരുടെ മാറിടങ്ങളിലെ തുണി വലിച്ചൂരുകയും ചെയ്തു കൊണ്ട് പണം ഉണ്ടാക്കുന്ന ശൈത്താന്റെ സൃഷ്ടിയാണ് . പെണ്ണുങ്ങൾ തുണി ഉരിഞ്ഞു ആടാൻ സിനിമ പ്രോത്സാഹിപ്പിക്കുന്നു . അതിലൂടെ ലൈംഗിക അരാജകത്വം ഉണ്ടാക്കി സ്ത്രീപീഡനം വർധിപ്പിക്കുക എന്നതാണ് അവരുടെ ഉദ്ദേശം . അതുകൊണ്ടു ഈ ശൈത്താന്റെ സിനിമകൾ നിങ്ങൾ കാണരുത് .മദ്യം ,തെറി വിളി , അക്രമം , മയ്ക്ക് മരുന്ന് , വ്യഭിചാരം എന്നിവയെ മാർക്കറ്റ് ചെയുന്ന ഒന്നാണ് സിനിമ . മമ്മൂട്ടി ,ദുൽഖർ , ഫഹദ് ഫാസിൽ , ഷാഹ്‌റുഖ് ഖാൻ ,അമീർ ഖാൻ , മോഹൻ ലാൽ , പൃഥ്വിരാജ് , മഞ്ജു വാരിയർ ഇവരെല്ലാം ഇബ്‌ലീസിന്റെ സഹായികളാണ് . ഇവർ മനുഷ്യരെ വഴിപിഴപ്പിക്കാൻ നോക്കുന്നവരാണ് .നിങ്ങൾ ഇവരെയും ഇവരുടെ സിനിമകളെയും അല്ലാഹുവിനു വേണ്ടി വെറുക്കണം . ഈ സിനിമകളിലൂടെ ഇസ്ലാമിനെ കരിവാരി തേക്കുന്നു . തെറ്റായ ഇസ്ലാമിനെ മനുഷ്യരുടെ ഇടയിൽ പ്രചരിപ്പിക്കുന്നു . നാം ഇസ്ലാമിനെ പടിക്കേണ്ടത് ഖുറാനിലൂടെയും ,ഹദീസിലൂടെയും ആണ് . അല്ലാതെ വിവരം കെട്ട ഫഹദ് ഫാസിലിന്റെ സിനിമയിലൂടെ അല്ല ....//
ആദ്യമേ തന്നെ ഞാൻ സ്പാം അല്ല. ഇങ്ങനെയൊക്കെ അല്ലേ വന്ന് റിക്വസ്റ്റ് ചെയ്യാനൊക്കൂ സുഹൃത്തെ. അറിഞ്ഞോണ്ട് ആരും സപ്പോർട്ട് തരില്ലലോ! എന്റെത് ഒരു മ്യൂസിക് റിലേറ്റഡ് ചാനലാണ്. ഞാൻ കീബോർഡിൽ വായിച്ച കുറെ പാട്ടുകൾ ഉണ്ട്. അതിൽ ഈ പാട്ടും വായിച്ചിരുന്നു. പറ്റുമെങ്കിൽ ഈ കമന്റ് കണ്ട് പോകുന്നവർ ഒന്ന് ചാനൽ കയറി നോക്കുക. ഞാൻ വായിച്ചത് ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. Thank you!❤️
കഥയിലെ ഹൂറിയോ ഞാൻ കടൽനടുക്കോ നിന്റെ മരതക ഗൃഹം .. those lines.. ❤️
Hi.iam your fan.pls oru hi tharo. Enik ettavum ishtam melliname songum aradhike human
❤️✨
chetta ee song orikke padanane oru request aan ❤️❤️❤️
Waiting your voice ❤️❤️
2:47💞
ആരും ഈ മനോഹരമായ ഗാനം രചിച്ച അൻവർ അലിയെ കുറിച്ച് പറഞ്ഞത് കണ്ടില്ല
അദ്ദേഹം വലിയ ഒരു കയ്യടി അർഹിക്കുന്നു
അൻവർ അലി 👍👍👍❤❤❤❤❤
Sathyam super lines meaningful👏👏✨✨🥰🥰
@@parvathys202 yee
Music director sushin shyam onum parayanille
The lines made the song this beautiful ❤️
@@parvathyparuu2 💯💯
58 ലും 18 ന്റെ ശബ്ദം ❤❤ ചിത്രച്ചേച്ചി.. ഇനിയും ഒരുപാട് വർഷങ്ങൾ ഇതേ ശബ്ദത്തിൽ പുതിയ പാട്ടുകൾ കേൾക്കാൻ ഭാഗ്യമുണ്ടാക്കട്ടെ 🥰🥰🥰🥰
❤️😊
❤
ഐസ്‌ക്രീം ഒരുപാടിഷ്ടണത്രെ പക്ഷേ കഴിക്കാറില്ല... ഒരു മാസികയിൽ വായിച്ചിട്ടുണ്ട്... അങ്ങനെയൊക്കെയാണ് ശബ്ദം നിലനിർത്തുന്നത്... ചിത്രച്ചേച്ചി ❤
Yeahh... Always the fav ❤️
Ameen😘♥️
പഴകും തോറും വീര്യം കൂടുന്ന ശബ്ദം 🖤
ചിത്ര ചേച്ചി ✨️🖤
ആദ്യമേ തന്നെ ഞാൻ സ്പാം അല്ല. ഇങ്ങനെയൊക്കെ അല്ലേ വന്ന് റിക്വസ്റ്റ് ചെയ്യാനൊക്കൂ സുഹൃത്തെ. അറിഞ്ഞോണ്ട് ആരും സപ്പോർട്ട് തരില്ലലോ! എന്റെത് ഒരു മ്യൂസിക് റിലേറ്റഡ് ചാനലാണ്. ഞാൻ കീബോർഡിൽ വായിച്ച കുറെ പാട്ടുകൾ ഉണ്ട്. അതിൽ ഈ പാട്ടും വായിച്ചിരുന്നു. പറ്റുമെങ്കിൽ ഈ കമന്റ് കണ്ട് പോകുന്നവർ ഒന്ന് ചാനൽ കയറി നോക്കുക. ഞാൻ വായിച്ചത് ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. Thank you!❤️
🙏
💯💯
Sangeeta saraswati
Amazing chitraaacheee
ഞാൻ ആലോചിക്കുകയായിരുന്നു. എത്ര കാലമായി ചിത്ര ചേച്ചിയുടെ ശബ്ദം കേൾക്കുന്നു. മാധുര്യം കൂടുന്നതേയുള്ളു. ഇതിഹാസ ജൻമം🔥
ഒരുപക്ഷെ ഇന്നു മലയാളികൾ അകമഴിഞ്ഞു സ്നേഹിക്കുന്ന ഒരേയൊരു വ്യക്തി.
നാല് പതിറ്റാണ്ടുകൾപ്പുറം വാനമ്പാടിയുട സ്വരമാധുര്യം ❤️❤️❤️❤️
ചിത്ര ചേച്ചി ജീവിച്ചിരിക്കുന്ന ഇതിഹാസം ആണ്
സംഗീതം അവരുടെ സിരകളിൽ അലയടിക്കുന്നു.... കെ എസ് ചിത്ര ❤️
ഇതിഹാസത്തിന് ഒരു പര്യായം അത് ചിത്ര ചേച്ചി തന്നെ.
An unbelievable talent and an epitome of humility and politenes❤
അറിയുംതോറും വിസ്മയിപ്പിക്കുന്ന നടൻ ഫഹദ് ❤
കാണുംതോറും മൊഞ്ച് കൂടിക്കൂടി വരുന്ന നടി നിമിഷ ❤
പ്രായമേറുംതോറും മാധുര്യം കുടി വരുന്ന ശബ്ദം ചിത്ര ❤
കേൾകുംതോറും ആസക്തി തോന്നുന്ന സംഗീതം സുഷിൻ ❤
Anwar ikkane maranno
@@townboyzkasargod വാക്കുകളുടെ മായാജാലം ❤
Crct🥰🥰🥰
What a comment 😍 super
ഇത്ര കഷ്ടപ്പെട്ട് എഴുതിയതല്ലേ
കിടക്കട്ടെ ഒരു 👍
പുട്ടി അടിച്ചും ഹെയർ സ്ട്രൈറ്റൻ ചെയ്തും മാത്രേ അഭിനയിക്കാൻ പറ്റുള്ളൂ എന്ന മണ്ടത്തരത്തിനെ തിരുത്തി കുറിച്ച അഭിനയത്രി ,,,👏അഭിനന്ദാർഹം
ഓരോ റോളിനും അതിന്റെതായ വേഷം വേണ്ടി വരും,
ഈ കഥാപാത്രത്തിന് ആവശ്യമുള്ള രീതിയിൽ വൃത്തിയായി ചെയ്തിട്ടുണ്ട്.....
@@kmm1394 pakshe iganathe role okke keralathilullavrkke ishtaavollu
Theerchaayayum💯.... Aarund ithrem real abhinaaayikkaaaan pattunnaa..... Njan kandittillla ith vare putti adikkathaa oru nadiyee.. Nimishaye pole.. ❤
Eee character straight cheithum putty adichum arnnenkil shokam avum ,, athanu... Oro character nu anusarichu straight cheyyandi varum chilappo putty idendi varumm
@@eaboyz5273 cinema eppolum sadharana karaaum lyf ne adisthaana maakittannn..... Daily lyfil veetil makeup itt nikkunna... Pattu saree eduth nikkunna ethre pere ninakk ariyaam?
ഒരു ലൈക് താ മക്കളേ
ശന്തിരപ്പുതുനാരിയിന്മനം
കൊള്ളെ ജോറില് വാ മാരനെ
ശോഭിയിൽ ശുടർ വന്തെരിന്തും
തെളിവൊടെ മാരാ
രസമൊടെ വാ..
തീരമേ.. തീരമേ.. നീറുമലകടലാഴമേ
ദൂരമേ ഹൃദയദ്വീപിലുദിച്ച ശോണ രൂപനെൻ സൂര്യനേ..
തീക്ഷ്ണമായ് പുൽക കിരണകരങ്ങളാൽ
ഇവളെ നീ.. ആകാശമേ..
കഥയിലെ ഹൂറിയോ ഞാൻ?
കടൽനടുക്കോ നിൻറെ മരതകഗൃഹം?
കരുതിവെച്ചോ നീയെനിക്കായ് ഈ അപരിചിതപുരം?
ഇവിടമോ ശരണാലയം? നീ തരും കരുണാകരം?
നമ്മളെത്തിയ പവിഴദ്വീപഹൃദം?
തേടിയ തീരം ദൂരം?
ശന്തിരപ്പുതുനാരിയിന്മനം
കൊള്ളെ ജോറില് വാ മാരനെ
ശോഭിയിൽ ശുടർ വന്തെരിന്തും
തെളിവൊടെ മാരാ
രസമൊടെ വാ..
രാവിവൾ പകലിനെ സ്നേഹാന്ധമാം
ജ്വലൽസൂര്യനാൽ മീളിടുമ്പൊഴെൻ
പ്രാണനിൽ പകരുമിരമ്പക്കടൽ
ചിരം നീ, പെരുങ്കടലനുരാഗമേ..
ഒരേ രാഗതാളങ്ങളാൽ നീർന്നിതാ
മിനിക്കോയ് തീരങ്ങൾ താരാട്ടായ്
പുലർകാറ്റായി നീ
അരികിൽ ഞാനറിയാതാലോലമായ്
കഥയിലെ ഹൂറിയെന്നെ കാത്തിരുന്നു നിൻറെ മരതകഗൃഹം
കരുതിവെച്ചൂ നീയെനിക്കായ് സ്വപ്ന മധുരിതപുരം
ഇവിടെ നിൻ പ്രണയാലയം എൻറെ പ്രാർത്ഥനയായിടം
നമ്മളെത്തിയ പവിഴദ്വീപഹൃദം
തേടിയ തീരം ദൂരം
തീരമേ.. തീരമേ.. നീറുമലകടലാഴമേ
ദൂരമേ ഹൃദയദ്വീപിലുദിച്ച ശോണ രൂപനെൻ സൂര്യനേ..
തീക്ഷ്ണമായി പുൽക കിരണകരങ്ങളാൽ
ഇവളെ നീ...
❤
😍
❤️
AZ,
Thanks 😍❤️
പ്രായം കൂടുന്തോറും മമ്മുക്കയുടെ look കൂടുന്ന പോലെ ആണ് ചിത്ര ചേച്ചിയുടെ ശബ്ദവും ❤️
♥️♥️♥️
Fahadinte saundaryavum
സത്യം
അതിന്റെ ഇടെൽ കൂടി😆😂
മേക്കപ്പും ഇട്ട് നടക്കുന്ന മമ്മൂട്ടിയൊക്കെ എവിടെ കിടക്കുന്നു, ഒരു കലർപ്പും ഇല്ലാത്ത ശബ്ദ സൗന്ദര്യം കൊണ്ട് അത്ഭുതപ്പെടുത്തുന്ന ചിത്ര ചേച്ചി എവിടെ കിടക്കുന്നു...
Don't compare 🙏🏻
അടുത്ത wedding work edit ആക്കാൻ song aayi😍😍😍 starting 😘😘
😀
Waiting 💖
Waitinggg
😂😂
🤣
ഈ പാട്ടിന് ചിത്ര ചേച്ചിക്ക് ദേശീയ അവാർഡ് കൊടുക്കണം എന്ന് കരുതുന്നവർ മാത്രം ഒന്നു ലൈക്കിയേ🔥🔥🔥🔥🔥🔥 ചിത്രമ്മ ഉയിര്
Duet song alle but😥
@@visalskumar duet song nu nerathe koduthittund
@@anadhuraj8996 koduthit und... Even chechyk thane kityt und for minsarakkanav.. But solo songsnu ayrkum preference en thonunu
@@visalskumar singer സുജാത മോഹന്റെ ഹുസ്ബൻഡ് പ്രശനം ഉണ്ടാക്കിയതാണെന്നു.... Duet നു കൊടുത്തിട്ടുണ്ട് കീഴ്‌വഴക്കം മാറ്റി വെച്ചാൽ കിട്ടാൻ ചാൻസ് ഉണ്ട്.... എന്നാൽ ചേച്ചിക് കിട്ടാത്ത പാട്ടുകൾ ആണ് കൂടുതലും.....
karuthathavar thala kuthi nikkano onnu po uvve
സുശിൻ ശ്യാം♥️, ഈ തലമുറയിലെ കേരളത്തിന്റെ എ ആർ റഹ്മാൻ✨️💯
ആദ്യമേ തന്നെ ഞാൻ സ്പാം അല്ല. ഇങ്ങനെയൊക്കെ അല്ലേ വന്ന് റിക്വസ്റ്റ് ചെയ്യാനൊക്കൂ സുഹൃത്തെ. അറിഞ്ഞോണ്ട് ആരും സപ്പോർട്ട് തരില്ലലോ! എന്റെത് ഒരു മ്യൂസിക് റിലേറ്റഡ് ചാനലാണ്. ഞാൻ കീബോർഡിൽ വായിച്ച കുറെ പാട്ടുകൾ ഉണ്ട്. അതിൽ ഈ പാട്ടും വായിച്ചിരുന്നു. പറ്റുമെങ്കിൽ ഈ കമന്റ് കണ്ട് പോകുന്നവർ ഒന്ന് ചാനൽ കയറി നോക്കുക. ഞാൻ വായിച്ചത് ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. Thank you!❤️
❤
സത്യം പരമ സത്യം. ഓൻ കയ്യേറും നോക്കിക്കോ പൾസ് അറിയാം ഞമ്മുടെ മുത്തിന്
Wrong, ee thalamurayile "Sushin Shyam"
Very talented...
മലയാളത്തിലൻറെ സ്വത്താണ് K. S. ചിത്ര.. ആയുസ്സും ആരോഗ്യവും ദൈവം പ്രദാനം ചെയ്യട്ടെ....
ആദ്യമേ തന്നെ ഞാൻ സ്പാം അല്ല. ഇങ്ങനെയൊക്കെ അല്ലേ വന്ന് റിക്വസ്റ്റ് ചെയ്യാനൊക്കൂ സുഹൃത്തെ. അറിഞ്ഞോണ്ട് ആരും സപ്പോർട്ട് തരില്ലലോ! എന്റെത് ഒരു മ്യൂസിക് റിലേറ്റഡ് ചാനലാണ്. ഞാൻ കീബോർഡിൽ വായിച്ച കുറെ പാട്ടുകൾ ഉണ്ട്. അതിൽ ഈ പാട്ടും വായിച്ചിരുന്നു. പറ്റുമെങ്കിൽ ഈ കമന്റ് കണ്ട് പോകുന്നവർ ഒന്ന് ചാനൽ കയറി നോക്കുക. ഞാൻ വായിച്ചത് ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. Thank you!❤️
സന്തോഷവും സമാധാനവും
Aameen
Aameen
Ee song ആദ്യം കേട്ടപ്പോൾ ഇത്ര ഇഷ്ടം തോന്നിയില്ല. പയ്യെ കേട്ട് കേട്ട് ഇഷ്ടമായി. അങ്ങനെ തോന്നിയാവാറുണ്ടോ
Me 2
Njan😊
Me🙂
Njan
Me 2
ചിത്ര ചേച്ചിയുടെ മാജിക് ശബ്‌ദത്തിൽ അൻവർ അലിയുടെ പാടിന്റെ വരികൾ കൂടുതൽ മനോഹരമായി 💞bgm ഒരു രക്ഷയുമില്ല @ സുഷിൻ ശ്യാം
ua-cam.com/video/2iPD9S3afTw/v-deo.html
🥰
❤️❤️
കവിയുടെ പ്രതീക്ഷകൾക്കും ഒരുപിടി മുകളിലായി മനോഹരമായി വാക്കുകൾ പെറുക്കിവെച്ചു ചിത്രച്ചേച്ചി 😍
Chitra❤
Anwar ali❤
ആദ്യമേ തന്നെ ഞാൻ സ്പാം അല്ല. ഇങ്ങനെയൊക്കെ അല്ലേ വന്ന് റിക്വസ്റ്റ് ചെയ്യാനൊക്കൂ സുഹൃത്തെ. അറിഞ്ഞോണ്ട് ആരും സപ്പോർട്ട് തരില്ലലോ! എന്റെത് ഒരു മ്യൂസിക് റിലേറ്റഡ് ചാനലാണ്. ഞാൻ കീബോർഡിൽ വായിച്ച കുറെ പാട്ടുകൾ ഉണ്ട്. അതിൽ ഈ പാട്ടും വായിച്ചിരുന്നു. പറ്റുമെങ്കിൽ ഈ കമന്റ് കണ്ട് പോകുന്നവർ ഒന്ന് ചാനൽ കയറി നോക്കുക. ഞാൻ വായിച്ചത് ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. Thank you!❤️
ചിത്ര ചേച്ചിയുടെ സൗണ്ട് ഒരു രക്ഷയും ഇല്ല... വർഷം പോകും തോറും ശബ്‍ദം sweet ആയി വരുന്നു..പടച്ചവൻ ദീർഘായുസ്സ് നൽകട്ടെ....
Aameen
💯
@@anshidap5983 ♥️🙏
🤲🤲
God bless her
ഫഹദിന്റെ നോട്ടം... എന്റമ്മോ.. ഒരു രക്ഷെല്ല... ഫഹദ് addict... 😘😘😘
പൊട്ട പടം, ഒരു കദയും ഇല്ലാതെ വെറുതെ, എന്തിക്കെയോ പറയാൻ ഉദ്ദഷിച്ചു പക്ഷേ ചീറ്റി പ്പോയി 😄, ഇതൊക്കെ തീയറ്ററിൽ ആണെങ്കിൽ പൊട്ടി പൊളിഞ്ഞേനെ
@@mansoormhd809 nalla sangadam indalle
@@mansoormhd809 വല്ല മുള്ളു മുരികിലും പോയി കയറിക്കോ ...കഷ്ടം തന്നെ
Sherikkum, the kannukal ❤️❤️❤️❤️
Athey aa nottam pattinu bhanggi koottunnu
മൈക്കപ്പ് ഇല്ലാതെയും സിനിമ ഇൻഡസ്ട്രിയൽ നിലനിന്നുപോവാo എന്നു തെളിയിച്ച നടി.. 🔥🔥🔥🔥
സരിത മുകേഷ് first wife no makeup
Orru pennine first vendath nalla sobavam anne ath nimishak und pinne nalla abinayikanum arriyam. Ith randum mathi ee fieldil nilanilkan
@@aljazeem4534 exactly she had done more than 160 movies in all south indian movies and won 6 filmfare awards for best actress...No one can match her
Sathyam ❤️
Saritha was outstanding....
പുതിയ ഒരു സ്ഥലത്തേക്ക് എത്തുന്ന പുതുമണവാട്ടിയുടെ ആശങ്കകളും അവസാനം അവൾ തന്നെ അത് തൻ്റെ പ്രാർത്ഥനകളിലെ ഇടം ആയിരുന്നു എന്ന് കണ്ടെത്തി അവസാനിപ്പിക്കുന്ന മികച്ച വരികൾ
ഓരോ വരിയിലും അവളുടെ ആശങ്കകൾ എടുത്തു പറയുന്നു...
കഥയിലെ ഹൂറി ആണോ ഞാൻ , ഈ ദ്വീപ് ആണോ നമ്മുടെ ഇടം ഇതാണോ നീ എനിക്ക് കരുതി വെച്ചത്.
എന്നീ അവളുടെ ചോദ്യങ്ങളിൽ തുടങ്ങി അവസാനം
എൻ്റെ പ്രാർത്ഥന ആയിടം , നമ്മുടെ മരതക ഗൃഹം അത് ഈ ദ്വീപ് ആണ് എന്നിങ്ങനെ അവളുടെ ആശങ്കകൾ എല്ലാം ഇല്ലാതെ ആയി എന്ന് പറഞ്ഞു വെച്ച് അവസാനിപ്പിക്കുന്നു .
One of the best lyrics from recent
ചിത്ര ചേച്ചിക്ക് പകരം വെക്കാൻ മറ്റൊരു ആളില്ല.....What an amazing voice ..😍❤
💯
vere aarkkokkeyada pakaram vakkan pattunne
യേശുദാസിന്റെ കൂടെ പാടിയിരുന്ന ആ ചിത്ര ചേച്ചി ആണോ ഇത്... Any way kidu
@Tj John ഹാ ഇത്രയധികം പാട്ടൊക്കെ പാടിയിട്ടുണ്ടല്ലേ.. ഈ ജയചന്ദ്രൻ അറിയപ്പെടുന്ന പാട്ടുകാരനായിരുന്നല്ലേ..
Correct
സൗന്ദര്യം വെളുപ്പിന് മാത്രം അല്ല കറുപ്പിനും ഉണ്ട് എന്ന് തെളിച്ച മൂവി ചിത്ര ചേച്ചി നിങ്ങൾ വേറെ ലെവൽ... വരഷങ്ങൾ കഴിയും തോറും വീജിന് ടേസ്റ്റ് കൂടും എന് പറഞ്ഞു കേട്ടിട്ടുണ്ട് ഇപ്പോ നിങ്ങളുടെ വോയിസ് ലുടെ അത് തെളിക്കുന്ന
ഒരുകാലത്ത് നഷ്ടപ്പെട്ട മലയാളത്തിലെ അർത്ഥമുള്ള വരികൾ നമുക്ക് തിരിച്ചു കിട്ടി തുടങ്ങിയിരിക്കുന്നു anwar ali ചിത്ര ചേച്ചി sushin 🔥
തീർച്ചയായും
true 💯
Song resembles "uyiril thodum from kumbalangi nights. ❤️ Both are very nice.
True
ഹൂറി എന്നു വെച്ചാൽ എന്താ.
*ഓരോ തവണ കേൾക്കുമ്പോഴും വീണ്ടും ഈ പാട്ടിനെ കൂടുതൽ ഇഷ്ടമാകുന്നു.. ചിത്ര ചേച്ചിയുടെ ശബ്ദം സുഷിൻ ശ്യാമിന്റെ സംഗീതം.. ഈ ഗാനത്തെ മറ്റൊരു തലത്തിൽ എത്തിക്കുന്നു* ♥️
സിനിമയിലെ നടന് വെളുത്ത നടി എന്ന പതിവ് ക്ളീഷേ മാറ്റി ഫഹദ് നിമിഷ കോമ്പിനേഷൻ🔥🔥ഈ ജിന്ന് ആണ് ഇന്ന് മലയാള സിനിമ ഭരിക്കുന്നത്☺️ഫഫ ഇഷ്ടം❤️❤️
Apol prithvi mohanlal mamooty dulquer okke oomban poyo
അങ്ങനെ അസ്ത്തിക്കി പിടിച്ച പാട്ടിൻ്റെ കൂട്ടത്തിൽ ഒരു പാട്ടും കുടി ആയി..💚❤
ചിത്ര ച്ചേച്ചിയുടെ ആ ശബ്ദം എന്നും ഇതേ പോലെ നില നിൽക്കട്ടെ..😍❤
ua-cam.com/video/j8bSVZ7R9Bo/v-deo.html.
നിമിഷ സജയൻ ലെ പോലുള്ളവർ കയറി വരുമ്പോൾ സന്തോഷം തന്നെ. കഴിവുള്ളവർ വിജയിക്കും.. ഫഫ as always ❤️
I Don't understand a single word but I love this song.. What a magical voice! What a composition! Love from Bangladesh 🇧🇩🇧🇩🇧🇩
KS chithra voice❤️
Artcell listener here ❤️
What a man iam appreciating you ❤❤❤
Subtitles available hain!
Same
ഇനി റീൽസോളികൾ ഇൻസ്റ്റാഗ്രാം ൽ ഇട്ട് നശിപ്പിച് വെറുപ്പിക്കും അത് സഹിക്കാൻ പറ്റില്ല.... അത്ര ഫീൽ ആണ് ഓരോ തവണ കേൾക്കുമ്പോളും🔥🔥🔥 🔥ചിത്രമ്മ മലയാളത്തിന്റെ അഭിമാനം എന്നും 😍🥰😍😘😘😘
Satyam 🙄
😒💯
nee kekkendada ninte instagramil keri iduvallallo pattillel kanandada
@@fayizkr4949 തന്നോട് ഞൻ പറഞ്ഞോ
@@fayizkr4949 kannappi spoted 🥲🙄
മൂവി കണ്ടിട്ട് ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ?..
കുറെ കാലത്തിന് ശേഷം ആണ് ഇത്ര ഫീൽ തരുന്ന ഒരു പാട്ട് കേൾക്കുന്നത് 💔❤️
Kumbalangi nights il und ithea polea
undenkil prasnondo
@@rockeyfebinaa390 cherathukal alle
@@cr9291 athea bro..
@@fayizkr4949 enthoott..
സൗന്ദര്യം, ഭംഗി, അഴക് എന്നുള്ളത് വെളുത്ത നിറമുള്ളവൾ അല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു 🌹
sathyam
Crct
താത്താടെ ഫേസ് കറുപ്പിച്ചൂടെ എന്നാൽ... 🤣
നല്ലോണം വെളുപ്പിച്ചുട്ടുണ്ടല്ലോ ഇതിൽ
aara ivide ippo niram paranje chechikk angane oru feel undo
Yes
Anyone got goosebumps on chithra Chechi's voice..💕
Always
No
@@denisjoy3156 then I have to say Sorry for you !
Me 😀 ❤️
🔥
പ്രായം കൂടുന്നെനാ വീര്യം കൂടി വരുകയാണ് ചിത്ര ചേച്ചിയുടെ വോയിസ്.. ഇതൊക്കെ യാണ് ശരിയായ പുണ്യ ജന്മം 😍😍ആ ഒരു ശബ്ദ മാധുര്യം മരണം വരെ അത് പോലെ തന്നെ നില നിൽക്കട്ടെ എന്ന് ഞാൻ ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു 🙏🙏
Malik movie song lyrics and bgm ente channel und thalparyam ullavar pls watch ❤️✨☺️
@@jumanajafer6171 oo
ചിത്രച്ചേച്ചിക്ക് ഇതൊന്നും ഒരു ഭാരമായി കാണില്ല പക്ഷെ ആ legend കൂടെ പിടിച്ച sooraj സന്തോഷിനെ നമ്മൾ മറക്കരുത് 👍🏻👍🏻👌🏻👌🏻👌🏻
Sathyam✌
Correct
Soorajettan ❤️
Sathyam♥♥♥♥♥♥♥
Majboor imaamum
ഈ സിനിമയിൽ ഫഹദ് ഇക്കയ്ക് ഒരു പ്രേത്യേക ഭംഗി ❤❤❤ ആരെങ്കിലും ശ്രെദ്ധിച്ചോ 😍
Yes...
❤️
മേൽഞ്ഞിട്ടാണ് 💯😊
മമ്മുക്ക കൊടുത്ത suggestion ആയിരുന്നു അത് അത് പക്കാ ആയിട്ട് ഫഹദിന്റെ ലുക്കിനെയും അഭിനയത്തേയും സഹായിച്ചു 💯🔥
@@afsalabdulsalam4098 *മെലിഞ്ഞിട്ടാണ്
Yes❤
എത്രവട്ടം കേട്ട് എന്ന് എനിക്ക് അറിയില്ല ചിത്ര ചേച്ചി voice അടിപൊളി 💝💝
ചിത്ര ചേച്ചി വീണ്ടും വിസ്മയിപ്പിക്കുന്നു 😍😍...
വരികൾ മനോഹരം Anwar അലി 👍
ശന്തിരപ്പുതുനാരിയിന്മനം
കൊള്ളെ ജോറില് വാ മാരനെ
ശോഭിയിൽ ശുടർ വന്നെരിന്തും
തെളിവൊടേ മാരാ രസമൊടെ വാ..
തീരമേ.. തീരമേ..
നീറുമലകടലാഴമേ.. ദൂരമേ..
ഹൃദയ ദ്വീപിലുദിച്ച ശോണ രൂപനെൻ..
സൂര്യനെ... തീക്ഷ്ണമായ്..
പുൽക കിരണ കരങ്ങളാൽ..
ഇവളെ നീ.. ആകാശമേ..
കഥയിലെ ഹൂറിയോ ഞാൻ
കടൽ നടുക്കോ
നിന്റെ മരതക ഗൃഹം
കരുതി വെച്ചോ നീ എനിക്കായ്
ഈ അപരിചിതപുരം
ഇവിടമോ ശരണാലയം..
നീ തരും കരുണാകരം
നമ്മളെത്തിയ പവിഴദ്വീപഹൃദം
തേടിയ തീരം ദൂരം
ശന്തിരപ്പുതുനാരിയിന്മനം
കൊള്ളെ ജോറില് വാ മാരനെ
ശോഭിയിൽ ശുടർ വന്നെരിന്തും
തെളിവൊടേ മാരാ രസമൊടെ വാ..
രാവിവൽ.. പകലിനെ സ്നേഹാന്തമാം
ജ്വാലൽ സൂര്യനാൽ... മീളിടുമ്പോഴെൻ
പ്രാണനിൽ.. പകരുമിരമ്പക്കടൽ
ചിരം നീ.. പെരുംകടലനുരാഗമേ..
ഒരേ രാഗ താളങ്ങളാൽ നീർന്നിതാ..
മിനിക്കോയ് തീരങ്ങൾ താരാട്ടായ്..
പുലർകാറ്റായ് നീ..
അരികിൽ ഞാനറിയാതാലോലമായ്
കഥയിലെ ഹൂറിയെന്നെ കാത്തിരുന്നു
നിന്റെ മരതക ഗൃഹം
കരുതിവെച്ചൂ നീയെനിക്കായ്
സ്വപ്നമധുരിതപുരം
ഇവിടെ നിൻ പ്രണയാലയം
എന്റെ പ്രാര്ഥനയായിടം
നമ്മളെത്തിയ പവിഴദ്വീപഹൃദം
തേടിയ തീരം ദൂരെ
തീരമേ.. തീരമേ..
നീറുമലകടലാഴമേ.. ദൂരമേ..
ഹൃദയ ദ്വീപിലുദിച്ച ശോണ രൂപനെൻ..
സൂര്യനെ... തീക്ഷ്ണമായ്..
പുൽക കിരണ കരങ്ങളാൽ..
ഇവളെ നീ.. മ്..മ്.. മ്.. മ്.. 🥰🥰😇😇😇
Thank you ❤❤
🥰🥰
Thank u
👍🏻👍🏻
❤️
When Chitra chechi went " Kadhayile hoori yo njan..." soul just travelled to another world...
@1:15 "Thediye Theeram Dhooram" for me..
Bang on 👌
ഈ പാട്ട് 2030 ആയാലും ആർക്കും മറക്കാൻ കഴിയില്ല 😍😍
🤭
True!
@@enigma-wr7ee yes.... 😃
Enitt njan marannalo?
@@mikey66666 so??
Chitramma deserves a National award for this song, Even the Music director Also. 😘
I saw this comment with 1K like and no replies. Wierd.
Chitra Anwar Sushin ❣️
Chithra ji doesn't required next national award or state award, we are waiting bharath rathna for her life achievement
@@susumasuresh9367 it’s weird to get weird wrong
🥰
സുശീൻ ശ്യാം മ്യൂസിക്
ചിത്ര ചേച്ചിയുടെ ശബ്ദം...
ഈ അടുത്തിടെ ഇറങ്ങിയതിൽ
റിപീറ്റ് വാല്യൂ തോന്നിയ ഒരു സോങ്
😍
ആദ്യമൊന്നും എന്ധോ ഇഷ്ടമില്ലാത്തപോലെ തോന്നിയെങ്കിലും ഇപ്പൊ addict ആയൊരു song💯🎶
Enje support cheyyo
Sathyam
സത്യം
Blink ❤
🙌
അൻവർ അലി ഏഴുതിയവരികൾക്കും സുഷിൻ ശ്യം കൊടുത്ത ഈണത്തിനും നിങ്ങൾക്ക് കൊടുക്കാൻ കഴിയുന്ന ഇപ്പൊ ഈ ലോകത്ത് കിട്ടാവുന്ന ഏറ്റവും ചേരുന്ന ശബ്ദം ആണ് കെ എസ് ചിത്രയുടേത് ആ തീരുമാനത്തിന് നന്ദി
ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച ഗാനത്തിനുള്ള പുരസ്‌കാരം തീർച്ചയായും ഈ ഗാനത്തിനാകും😍😍
No doubt👌👌
എന്താണ് മില്യൺ അങ്ങട് കേറാത്തത് 😍 ഇജ്ജാതി സോങ് 😘
ചിത്രച്ചേച്ചി 🥰✌🏻🔥
സൂരജ് ❤️
സുഷിൻ ശ്യാം ❤️
അൻവർ അലി ❤️
ഫാഫാ ❤️
നിമിഷ ❤️
സമീർ ബിൻസി ❤️
ഇമാം മജ്ബൂർ ❤️
മിഥുലേഷ് ❤️
Mahesh narayan ?
@@coldstart4795 അങ്ങേരു പുലി തന്നെ
@@shihabtechworld hes my friend
Million keri
@@najeebnaju2004 ഈ മില്യൺ പോരല്ലോ സൈമ 😍
ഇനി പെട്ടീം കിടക്കേം എടുത്തു രാവും പകലും ഇവിടെ കൂടാം...!!
ua-cam.com/video/nKCJmGelsMU/v-deo.html.
ഇങ്ങേരു ഇല്ലാത്ത സ്ഥലം ഇല്ലല്ലാ 😂
😂😂
Sathyam
😂😂😂
Anyone here in 2024😌
🙌🏻😍
🤝😅
🤝
Yep
😊
ചിത്ര ചേച്ചിയുടെ നിഷ്കളങ്കമായ മുഖം പോലെയാകട്ടെ എന്നും നമ്മുടെ " കേരള സമൂഹം " 🥰🥰🤗🤗🤝🤝
ചിത്ര ചേച്ചിയുടെ ശബ്ദം ഒരു രക്ഷയുമില്ല. ഈ പാട്ടിന് വല്ലാത്ത ഒരു ഫീലിംഗ് ആണ്. വീണ്ടും വീണ്ടും കേട്ടു കൊണ്ടിരിക്കുന്നു.😍
ua-cam.com/video/j8bSVZ7R9Bo/v-deo.html...
ഇതു പോലുള്ള പാട്ടുകളാണ് മലയാള സിനിമക്ക് വേണ്ടത് ❤️❤️❤️ ചിത്ര ചേച്ചി
രചയിതാവ് ഇപ്പൊ ആരായി 😒
@@kalarvaradesigningclub5279 😂
Correct
🎇
ua-cam.com/video/hLiLxqH7-YA/v-deo.html ..
ഈ പാട്ട് ഒരു ക്ലാസ്സിക് ആയി എന്നും നിലനിൽക്കും.. ആദ്യം ഉള്ള ആ മാപ്പിളപ്പാട്ടിൻ്റെ തുടക്കം തൊട്ട് അവസാനത്തെ വരികൾ വരെ ഭയങ്കര ഫീൽ. മാരക visuals..
Ks ചിത്രചേച്ചിക്ക് ഇന്ന് 58 ആം പിറന്നാൾ...❤️
58 ലും 18 കാരിയുടെ ശബ്ദം ആയി നടക്കുന്ന ചിത്രചെച്ചിക്ക് പിറന്നാൾ ആശംസകൾ🤗
കറുപ്പോ , വെളുപ്പോ എന്ന് നോക്കാത്ത സാധാരണക്കാരുടെ പ്രണയം കാണിച്ച സിനിമ...മാലിക് ✨️
ഫഹദ് & നിമിഷ ❤️
ദ്വീപ്, ഗൃഹം തുടങ്ങിയ വാക്കുകൾക്ക് നൽകുന്ന ഉച്ചാരണ ശുദ്ധി.. ചിത്രചേച്ചി... ♥️
തീക്ഷ്ണമായ്❤️
Saranalayam
@@wingsoffire6698 പക്ഷെ സൂര്യന് എങ്ങനെയാണ് തീക്ഷ്ണമായി പുൽകാൻ കഴിയുക
@@ANKITHA_007 റോസിലിന്റെ സൂര്യൻ മാലിക് ആണ്.❤️
@@wingsoffire6698 theekshnam enn vechal nthanu bhai
The translator of the lyrics to English deserves an award. The essence of the lyrics is not lost even in translation. Amazing.
Noticed now only. Good observation
Yaa
ഈ ശബ്ദം അതൊരു വീഞ്ഞാണ് പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞ്..
we lucky and proud to have a singer like you mam ...
sweet voice ever
தீரமே.... Added to fav... படம் பார்த்து முடிச்சுட்டு அப்டியே இங்க வந்து பாட்ட் கேட்க வந்தேன்... FAHAD FASIL FAFA❤️ என்ன ஒரு நடிப்பு ...5 important things that I love in this song holds it upright success:
1) Drone shots❤️
2) BGM❤️
3) Caste mix marriage shown very naturally ❤️
4) FAFA romantic looks❤️
5) Chitra ma voice❤️
👍👍👍....👌👌👌👌👌👌
Thamil songs also
@@nishanavas8835 நன்றிகள் (Thank you) Friend
👍👍👍♥️♥️♥️
Thanks bro
മഹേഷ് നാരായണൻ.. ആ പേര് മതി പടത്തിൽ വിശ്വാസമർപ്പിക്കാനും കാത്തിരിക്കാനും 🔥
പാട്ട് കൊള്ളാം...❤️
ഇയാൾ പടം ചെയ്യാണെങ്കിൽ പ്രൊഡക്ഷൻ ഡിസൈനിങ് അഥവാ *സെറ്റ്* ഒരുക്കുന്നതിൽ ഒരു രക്ഷയുമുണ്ടാകില്ല.... 🔥🔥🔥
👍👍👍❤🌹
Sushin broi 👆👌❤️
#fafa #nimisha #mahesh #chitra #sushinshyam #pothan #joju #sooraj #vinayfort
❤
MALIK
🙌❤
KS Chitra's voice ❤️👏🏻❤️👏🏻
Sushin Shyam's music👍🏻
Anwar Ali's lyrics👍🏻
Fahad, Nimisha👍🏻
കഥയിലെ ഹൂറിയോ ഞാൻ.... 😍😍 ഇജ്ജാതി വരികൾ ❤❤ ചിത്ര ചേച്ചിടെ വോയ്സ് 🥰🥰🥀
ഈ പാട്ട് ഹെഡ് സെറ്റ് വെച്ച് കേട്ടുനോക്കണം... നമ്മളെ വേറെ ലോകത്തേക്ക് കൊണ്ടുപോകും.. അമ്മാതിരി ഐറ്റം.... ❤️🥰
Adipoli👍
സത്യം.
ഹെഡ്സെറ്റ് വെച്ച് കണ്ണ് അടച്ചു ഹോ ഇജ്ജാതി ❤❤❤
Pinalla 😇😇
Òy7
Athe njan vere lokathekethi🚶❌
എന്റെ പടച്ചോനെ എന്ത് രസം കേൾക്കാൻ ഈ പാട്ട് കേട്ടപ്പോ ചിത്ര ചേച്ചിയോട് പിന്നേം പിന്നേം കൂടി ആരാധന അതിന് ഒരുപാട് ആയുസ്സ് റബ്ബ് കൊടുക്കട്ടെ
@Shameena 97 😂
ഇന്ന ഉണ്ടാക്കിയ ഉപ്പക്കും ഉമ്മാക്കും റബ്ബ് ആയുസ്സ് കൊടുക്കട്ടെ എന്ന് പറ പുല#₹#@ഡി മോളെ 👍
💕
പരസ്യമായി sheddy ഊരി കളിയാക്കിയത് കാണാത്തവർ ഉണ്ടേൽ വരൂ 🙏🙏🙏🙏🙏🙏k
@@mhdirshad1945 വട്ടാണോ?
பாடல் வரிகள் ஒரளவு புரிந்தாலும் கேட்பதற்கு இனிமையாக உள்ளது..😍
അല്ലേലും ചിത്രമ്മ പാടിയാൽ വല്ലാത്ത ഫീൽ ആണ്...
58 വയസിലും എന്താ ഒരു ശബ്ദം, ❣️❣️❣️
Chorus കേട്ട് തേടി വന്നു. ഈ പാട്ടിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ് ഈ Chorus ആണ്, പിന്നെ ചിത്ര ചേച്ചീടേം സൂരജിൻ്റേം വോയ്‌സും സിങ്ങിംഗും. Lyrics nd Music OSM. Bgm Score ഒരു രക്ഷയുമില്ല🔥👍
Urus alle🙄
@@railfankerala ith vere 😂...chorus means ee song nte starting il ulla portion
@@railfankerala ഉറൂസ് അല്ല മിഷ്ടർ.. കോറസ് കോറസ് 😂😂🤣 means support ആയിട്ട് പാടുന്ന സംഭവങ്ങൾ..
@@railfankerala Uruso 🤦♂️ Chorus ennu vecha the parts of the song which is sung together by a group of people generally with different people for the highs, mids and lows.
പരസ്യമായി sheddy ഊരി കളിയാക്കിയത് കാണാത്തവർ ഉണ്ടേൽ വരൂ 🙏🙏🙏🙏🙏🙏k
ചിത്ര ചേച്ചി... . എത്ര കേട്ടിട്ടും മതി വരുന്നില്ലല്ലോ...
♥♥♥♥♥♥
sathyam lovely song.... chitra chechi😍😍😍
*മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരത്തിന് അർഹ കെ.എസ് ചിത്രാമ്മ തന്നെ ആയിരുന്നു* 🤐.
#stateawards
Arooke ethra vaghichalum chitra thanne eppozhum topil....
Public : How old are you?
Chithra Chechy : Doesn't matter!!!!
Age is just a number
💝
Kadhayile hooriyoo.....🥳🥳
💞
Wtf chithrachechiyano ith padiyath😵 sound like a teenage girl❤️
സങ്കടവും സന്തോഷവും ഒരുമിച്ച് മനസ്സിലേക്ക് വരുന്നൊരു ഫീലാണ് ഈ പാട്ട് കേൾക്കുമ്പോ എത്ര വർഷം കഴിഞ്ഞാലും പാട്ടിൻ്റെ ഫീല് പോയി പോകില്ല 100% ഉറപ്പാണ്
True👍
Bruh ninghal ivdeyum 😌haha lakshmi chechide cmmnt boxl eppazhum kaanaarind😝
@@mijithomas7833 ivan povan koy aan lakshmi alla sujathede channelil polum ivanundakum
Ingalu ellarudem cmnt box ndallo😂😻
Sushin💯
കാലം മാറുന്നു, സംഗീതം മാറുന്നു, സംഗീതോപകരണങ്ങൾ മാറുന്നു, സ്‌ക്രീനിൽ മുഖങ്ങൾ മാറുന്നു, പക്ഷെ പിന്നണിയിൽ ഈ ഐതിഹാസിക ശബ്ദം മാത്രം മാറുന്നില്ല. അപൂർവങ്ങളിൽ അപൂർവമായ ഈ അത്ഭുത സ്വരഭംഗിയെ സംഗീതലോകം ഇന്ത്യയുടെ വാനമ്പാടി എന്ന് വിളിച്ചു❤❤❤
കെ എസ് ചിത്ര..
ഇന്ത്യൻ സംഗീതത്തിലെ ഇതിഹാസം
ഇന്ത്യയുടെ വാനമ്പാടി സരോജിനി നായിഡു അല്ലെ 🧐
നിമിഷ സജയൻ ഭാവിയിൽ നിങ്ങളെ മലയാളം സിനിമ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച ഒരു നടി ആയി അറിയപ്പെടും...💖
തൊലി വെളുപ്പ് അല്ല നായികാ നടിയെ തീരുമാനിക്കുന്നത്,അത് അവരുടെ അഭിനയം ആണ്...🔥🔥
പുതിയപ്പളാ ഇറങ്ങുമ്പോ ഫഹദ്ക്ക ക്ക് ഒരു പ്രേത്യേക ഭംഗി തോന്നിയത് എനിക്ക് മാത്രം ആണോ.... ❤FAFA ISHTTAM❤❤
😍😍
Fahadinum fanso😂😂
Yeahh... his eyes omg killer looks..
ua-cam.com/video/XPawjrzUhwY/v-deo.html
@@prabhavinod533 💯
കഥയിലെ ഹൂറിയോ
ഞാൻ കടൽ നടുക്കോ
നിന്റെ മരതക ഗൃഹം
കരുതി വച്ചോ നീയെനിക്കായ്
ഈ അപരിചിത പുരം
ഇവിടമോ ശരണാലയം
നീ തരും കരുണകാരം
നമ്മളെത്തിയ പവിഴ ദ്വീപ്പഹൃദം
തേടിയ തീരം ദൂരം.... 🦋🦋
.
.
.
Addicted... ❤️😍ഇമ്മാതിരി സോങ്... ❤️😌
Thank you.
@@youtubeuser1082 ❤️❤️
@@rosemaryvarghese9306 ❤️
അപരിചിത പുരം *
Anvar ali
ആ മാന്ത്രിക ശബ്ദത്തിൻ്റെ മാസ്മരീകതയിൽ അലിഞ്ഞു ചേർന്നു പോയി ചിത്ര ചേച്ചീ Love U
nigal parju paraju chithrachechyude thondakku vallathum pattuvo avo pavam cheche
Iam from Andhrapradesh i strongly believe Malayalam language is most expressive what A song 💖
💟🌷😎
Love from Kerala
അത് പോലെ സൂരജ് സന്തോഷ് സൈലന്റ് സിങ്ങർ ആണു... ഗപ്പി തനിയെ സോങ് ലൈഫിൽ ഒരിക്കലും മറക്കില്ല 💝💝💝💝
സിനിമ കണ്ടപ്പോൾ അധികം ശ്രെദ്ധിക്കാതെ പോയ പാട്ട്... പക്ഷേ ഇപ്പോൾ ആണ് ഇതിന്റെ റേഞ്ച്🔥 മനസിലായത് addicted🥰 ഫഹദ്&നിമിഷ+ചിത്ര ചേച്ചി ❤️
Crct😂
സുഷിൻ തന്റെ സംഗീതം
മാന്ത്രികമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. ചിത്രച്ചേച്ചിയുടെ സ്വരം വീണ്ടും കേൾക്കാനായതിൽ ഒരുപാട് സന്തോഷം💙💚
ua-cam.com/video/nKCJmGelsMU/v-deo.html.
മുസ്ലിം സഹോദരന്മാരെ ,
സിനിമ , സംഗീതം എന്നിവ അള്ളാഹു ഹറാമാക്കിയിരിക്കുന്നു . സിനിമയിൽ അന്യ സ്ത്രീകളുടെ മടി കുത്തു അഴിക്കുകയും ,അവരുടെ മാറിടങ്ങളിലെ തുണി വലിച്ചൂരുകയും ചെയ്തു കൊണ്ട് പണം ഉണ്ടാക്കുന്ന ശൈത്താന്റെ സൃഷ്ടിയാണ് . പെണ്ണുങ്ങൾ തുണി ഉരിഞ്ഞു ആടാൻ സിനിമ പ്രോത്സാഹിപ്പിക്കുന്നു . അതിലൂടെ ലൈംഗിക അരാജകത്വം ഉണ്ടാക്കി സ്ത്രീപീഡനം വർധിപ്പിക്കുക എന്നതാണ് അവരുടെ ഉദ്ദേശം . അതുകൊണ്ടു ഈ ശൈത്താന്റെ സിനിമകൾ നിങ്ങൾ കാണരുത് .മദ്യം ,തെറി വിളി , അക്രമം , മയ്ക്ക് മരുന്ന് , വ്യഭിചാരം എന്നിവയെ മാർക്കറ്റ് ചെയുന്ന ഒന്നാണ് സിനിമ . മമ്മൂട്ടി ,ദുൽഖർ , ഫഹദ് ഫാസിൽ , ഷാഹ്‌റുഖ് ഖാൻ ,അമീർ ഖാൻ , മോഹൻ ലാൽ , പൃഥ്വിരാജ് , മഞ്ജു വാരിയർ ഇവരെല്ലാം ഇബ്‌ലീസിന്റെ സഹായികളാണ് . ഇവർ മനുഷ്യരെ വഴിപിഴപ്പിക്കാൻ നോക്കുന്നവരാണ് .നിങ്ങൾ ഇവരെയും ഇവരുടെ സിനിമകളെയും അല്ലാഹുവിനു വേണ്ടി വെറുക്കണം . ഈ സിനിമകളിലൂടെ ഇസ്ലാമിനെ കരിവാരി തേക്കുന്നു . തെറ്റായ ഇസ്ലാമിനെ മനുഷ്യരുടെ ഇടയിൽ പ്രചരിപ്പിക്കുന്നു . നാം ഇസ്ലാമിനെ പടിക്കേണ്ടത് ഖുറാനിലൂടെയും ,ഹദീസിലൂടെയും ആണ് . അല്ലാതെ വിവരം കെട്ട ഫഹദ് ഫാസിലിന്റെ സിനിമയിലൂടെ അല്ല ....//
@@shamsheerfarookkhan1556 ponn myre😂
@@shamsheerfarookkhan1556 Po kooma
@@shamsheerfarookkhan1556 ഈ പാട്ടും സിനിമയും എങ്ങനെ സ്ത്രീകളെ തരം താഴ്ത്തുന്നു എന്നാണ് താങ്കൾ മനസിലാക്കുന്നത്?? ഇവിടെ ഒരു ബന്ധവും ഇല്ലാത്തൊരു കാര്യമാണ് താങ്കൾ പറയുന്നത് !
At her 50 ......without autotune......sense the same as 19tees .......blessed soul......❤ u Chithra jiii
59
That is what make the finest female voice ever. Her seniors used to sound awful in their 50s.
കഥയിലെ ഹൂറിയോ ഞാൻ ❤️കടൽ നടുക്കോ.....നിന്റെ മരതക ഗ്രഹം ❤️... കരുതി വച്ചു നീയെനിക്കായ് ഈയപരചിത പുരം.. ❤️✨️
ua-cam.com/video/2iPD9S3afTw/v-deo.html
ua-cam.com/video/CJ35YrbdlNA/v-deo.html
ആരൊക്കെ പാടിയാലും
ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ ഒരു പാട്ട് കേട്ടാൽ ഏതാണെന്ന് തോന്നും ജീവിതത്തിൽ ആദ്യം കേൾക്കുന്ന മനോഹരഗാനം ❤️
കാലം മാറട്ടെ... കറുത്ത നടന്മാർക്ക് വെളുത്ത നടി... എന്ത് കൊണ്ട് തിരിച്ചു ആയിക്കൂടാ എന്ന് ഞാൻ പണ്ടേ ചിന്തിക്കുമായിരുന്നു. മാറ്റം അത് അനിവാര്യം ആണ് 🥰
NB :ഇതിന്റെ അടിയിൽ കുറെ comment കണ്ടു കറുപ്പ് വെളുപ്പ് എന്നൊക്കെ പറഞ്ഞു. ഈ പറയുന്നവന്മാരൊക്കെ ഇവിടെ നന്മ മരവും real Life ഇൽ എന്താണ് എന്നും കണ്ടറിയാം. എല്ലാവരും അല്ലാട്ടോ. 👍🏼
എന്ത് കറുപ്പ് എന്ത് വെളുപ്പ് ...എല്ലാം മനുഷ്യർ🤗
@@mohammedafthabn8030 😍
Pandum mohanlal oke afinayichitund . Radhika sharathkumar annu nimishede same colour aarnn. Maadhu same clr arnn, vere nadikalund name areela nalla mughasounxhryamnund colour ila mohanlalum mamooty oke afinayichitund. Pandoke soundhryam , afinayam aarunnu nokunad pinne mari colour matramai pinne again ipo afinayam soundhryam nokinn
Bro atharu albutham Allen vicharikku we are human
@@mohammedafthabn8030 🥰🥰
Vayass koodum thorum shabtham nallathayi varukayyaan chithra chechiyude😘😍❤️love you chithra chechi❤️😘😍😍😍😘😘😘
പിറന്നാൾ ആശംസകൾ ചിത്രചേച്ചീ 🎂
ശബ്ദത്തിലെ മാധുര്യം
പാട്ടിലെ അക്ഷരസ്ഫുടത
പെരുമാറ്റത്തിലെ വിനയം
ഏറെ ഇഷ്ടം ❤
I’m from Tamilnadu, I Wish our directors and producers could Cast a beautiful and talented women like her rather searching female leads from Bombay 🥲. Chitra Mam’s voice is 🥰🥰🥰🥰.
Unmai nanba
Yes that's true
❤️❤️❤️
Support💖
Very true ,most actress in Tamilnadu doen't even know the the language and what they are doing.
ഇന്ന് ചിത്രചേച്ചീടെ പിറന്നാൾ ആയിട്ട് ഈ പാട്ട് കേൾക്കാൻ വന്നതാ🎉🎉🎉❤️❤️❤️
2024 ചേച്ചിടെ ജന്മ ദിവസം കേൾക്കുന്നു.. എന്തൊരു പ്രതിഭാസം ആണ് ❤❤
Beauty is not in colour, Everyone is unique, Everyone has their own beauty.
Angane anel pinne beauty enna word nte prasakthi illa
Ella manushyareyum beautiful aayitt aan ellarum kanendathenkil beautiful enna vaak upayogikaruth. We all are racists, some of them are trying to overcome it.
@@vishurkrishnan3942 Every one as their own preference,that is not racist!!!! But portraying just one type of women as the beauty standards whole the time is racist. Changing that is a very good thing and is something I'm proud of being a malyali.
This comment was not needed here.
I find fair skinned women way more attractive than dark skinned women. ഞാൻ എന്ത് prefer ചെയ്യണം എന്നുള്ളത് എന്റെ കാര്യം ആണ്.
Preference isn't colorism :).
@@jakonjhn Agreed
ഏതു ഗായികമാർ വന്നെന്നു പറഞ്ഞാലും നമ്മൾ മലയാളീസ് ഈ voice നും ഗായികയ്ക്കു മുൻപിലും ആണ് വീണു പോകുന്ന ചിത്ര ചേച്ചി ❤❤❤
പിന്നെ എല്ല ചിത്ര ചേച്ചി ❤😘🙏😍🤣👍
❤
❤️❤️
ഇ പാട്ടിനു 1 മില്യൺ ലൈക്സ് എങ്കിലും കുറഞ്ഞത് കിട്ടണം, ഇ അടുത്ത് ഇറങ്ങിയ പാട്ടീൽ ഏറ്റവും മികച്ച പാട്ട് 🥰🤩😘♥️
ua-cam.com/video/2iPD9S3afTw/v-deo.html
തീർച്ചയായും ❤️
Crrct..athin malayalikal orikalum malayalam songsinu support cheyillalo ennit other language songsil poyi malayali undo ennu choichu patty show yum😒
@@sunnyhv2385 yess
🤣🤣🤣🤣
ദിവസവും ഒരു പത്തു പ്രാവിശ്യമെങ്കിലും കാണും.❤️ഓരോ പ്രാവിശ്യവും കാണുമ്പോൾ ഇഷ്ടം കൂടി കൂടി വരുന്നു ❤️ചിത്ര ചേച്ചി ❤️
മികച്ച വരികൾക്ക് അൻവർ അലിക്ക് അവാർഡ്❤️ ചിത്ര ചേച്ചി❤️ ശ്യാം❤️
പവിഴദ്വീപഹൃദം, ഹൃദയദ്വീപ്, മരതക ഹൃദം - ലക്ഷദീപ്❤️
This is why Chithra Chechi is Irreplaceable 😍 She is the pride of kerala. This voice is gem always💖
ua-cam.com/video/nKCJmGelsMU/v-deo.html.
മുസ്ലിം സഹോദരന്മാരെ ,
സിനിമ , സംഗീതം എന്നിവ അള്ളാഹു ഹറാമാക്കിയിരിക്കുന്നു . സിനിമയിൽ അന്യ സ്ത്രീകളുടെ മടി കുത്തു അഴിക്കുകയും ,അവരുടെ മാറിടങ്ങളിലെ തുണി വലിച്ചൂരുകയും ചെയ്തു കൊണ്ട് പണം ഉണ്ടാക്കുന്ന ശൈത്താന്റെ സൃഷ്ടിയാണ് . പെണ്ണുങ്ങൾ തുണി ഉരിഞ്ഞു ആടാൻ സിനിമ പ്രോത്സാഹിപ്പിക്കുന്നു . അതിലൂടെ ലൈംഗിക അരാജകത്വം ഉണ്ടാക്കി സ്ത്രീപീഡനം വർധിപ്പിക്കുക എന്നതാണ് അവരുടെ ഉദ്ദേശം . അതുകൊണ്ടു ഈ ശൈത്താന്റെ സിനിമകൾ നിങ്ങൾ കാണരുത് .മദ്യം ,തെറി വിളി , അക്രമം , മയ്ക്ക് മരുന്ന് , വ്യഭിചാരം എന്നിവയെ മാർക്കറ്റ് ചെയുന്ന ഒന്നാണ് സിനിമ . മമ്മൂട്ടി ,ദുൽഖർ , ഫഹദ് ഫാസിൽ , ഷാഹ്‌റുഖ് ഖാൻ ,അമീർ ഖാൻ , മോഹൻ ലാൽ , പൃഥ്വിരാജ് , മഞ്ജു വാരിയർ ഇവരെല്ലാം ഇബ്‌ലീസിന്റെ സഹായികളാണ് . ഇവർ മനുഷ്യരെ വഴിപിഴപ്പിക്കാൻ നോക്കുന്നവരാണ് .നിങ്ങൾ ഇവരെയും ഇവരുടെ സിനിമകളെയും അല്ലാഹുവിനു വേണ്ടി വെറുക്കണം . ഈ സിനിമകളിലൂടെ ഇസ്ലാമിനെ കരിവാരി തേക്കുന്നു . തെറ്റായ ഇസ്ലാമിനെ മനുഷ്യരുടെ ഇടയിൽ പ്രചരിപ്പിക്കുന്നു . നാം ഇസ്ലാമിനെ പടിക്കേണ്ടത് ഖുറാനിലൂടെയും ,ഹദീസിലൂടെയും ആണ് . അല്ലാതെ വിവരം കെട്ട ഫഹദ് ഫാസിലിന്റെ സിനിമയിലൂടെ അല്ല ....//
@@shamsheerfarookkhan1556 😂😂😂
@@shamsheerfarookkhan1556 പൊന്നു ബ്രോ 🙏 അവന്റെ യൂട്യൂബിലെ പേരു മാത്രം ആരിക്കും 'ഇസ്‌ലാമിക നാമം'...ഇങ്ങളെ മുസ്ലിങ്ങളുടെ ദീൻ അളക്കാനും അവരെ തിരുത്താനും പടച്ചോൻ നേരിട്ട് ഏല്പിച്ചിട്ടുണ്ടോ ? ഇതൊക്കെ കാണുന്ന non-muslims ഇന് എന്ത് impression ആണ് നിങ്ങളെ പോലുള്ളവർ കൊടുക്കുന്നത് എന്ന് എന്തേലും ഊഹം ഉണ്ടോ ? ഇതൊക്കെ ബാക്കി ഉള്ളവർ കാണുന്ന ഇടത്തല്ല പോസ്റ്റ് ചെയ്യണ്ടത്
@@shamsheerfarookkhan1556 മാത്രമല്ലാ ഇതൊക്കെ ഹറാം ആണെന്ന് വിശ്വസിക്കുന്ന നിങ്ങൾ എങ്ങനെ ഈ പാട്ടിന്റെ viewer ആയി വന്നു. അങ്ങനെ നോക്കുമ്പോൾ യൂട്യൂബ് ആപ്പ് നിങ്ങളുടെ ഫോണേൽ ഉണ്ടാവാനേ പാടില്ലല്ലോ. വിമർശിച്ചതല്ല ഇത് ബാക്കി ഉള്ളവര് കാണുമ്പോൾ നല്ല ബോർ ആണ് എന്ന് പറഞ്ഞു മനസ്സിലാക്കി തന്നതാണ്
ചിത്രയുടേത് രക്തത്തിൽ അലിഞ്ഞ സംഗീതമാണ് :- സുജാത മോഹൻ
ചിത്രജിക്ക് വേണ്ടി പാട്ടുകൾ ചിട്ടപ്പെടുത്തുമ്പോൾ എനിക്ക് ഒരു വെപ്രാളം തോന്നാറുണ്ട്. അവരുടെ പ്രതിഭയെ മുഴുവൻ എനിക്ക് എന്റെ പാട്ടിൽ സന്നിവേശിപ്പിക്കാൻ സാധിക്കുമോ എന്ന് ആലോചിച്ച് പക്ഷെ അത് എനിക്ക് ഒരിക്കലും സാധിച്ചിട്ടില്ല . എ ആർ റെഹ്മാൻ
40 വർഷം 20 ഭാഷകൾ 30000 ഗാനങ്ങൾ, ഒരു ഗായികക്ക് എങ്ങനെ ഇതെല്ലാം സാധിച്ചു എന്നത് ഇപ്പോഴും എനിക്കൊരു അത്ഭുതമാണ് അവർ തെളിച്ച പാതയിലൂടെയാണ് ഞാൻ സഞ്ചരിക്കുന്നത് : ശ്രേയ ഘോഷാൽ
Athe... Oru rakshem illa... Oro swasathilum music..... Her dedication ,practice and respect towards her profession... A true inspiration...
മുസ്ലിം സഹോദരന്മാരെ ,
സിനിമ , സംഗീതം എന്നിവ അള്ളാഹു ഹറാമാക്കിയിരിക്കുന്നു . സിനിമയിൽ അന്യ സ്ത്രീകളുടെ മടി കുത്തു അഴിക്കുകയും ,അവരുടെ മാറിടങ്ങളിലെ തുണി വലിച്ചൂരുകയും ചെയ്തു കൊണ്ട് പണം ഉണ്ടാക്കുന്ന ശൈത്താന്റെ സൃഷ്ടിയാണ് . പെണ്ണുങ്ങൾ തുണി ഉരിഞ്ഞു ആടാൻ സിനിമ പ്രോത്സാഹിപ്പിക്കുന്നു . അതിലൂടെ ലൈംഗിക അരാജകത്വം ഉണ്ടാക്കി സ്ത്രീപീഡനം വർധിപ്പിക്കുക എന്നതാണ് അവരുടെ ഉദ്ദേശം . അതുകൊണ്ടു ഈ ശൈത്താന്റെ സിനിമകൾ നിങ്ങൾ കാണരുത് .മദ്യം ,തെറി വിളി , അക്രമം , മയ്ക്ക് മരുന്ന് , വ്യഭിചാരം എന്നിവയെ മാർക്കറ്റ് ചെയുന്ന ഒന്നാണ് സിനിമ . മമ്മൂട്ടി ,ദുൽഖർ , ഫഹദ് ഫാസിൽ , ഷാഹ്‌റുഖ് ഖാൻ ,അമീർ ഖാൻ , മോഹൻ ലാൽ , പൃഥ്വിരാജ് , മഞ്ജു വാരിയർ ഇവരെല്ലാം ഇബ്‌ലീസിന്റെ സഹായികളാണ് . ഇവർ മനുഷ്യരെ വഴിപിഴപ്പിക്കാൻ നോക്കുന്നവരാണ് .നിങ്ങൾ ഇവരെയും ഇവരുടെ സിനിമകളെയും അല്ലാഹുവിനു വേണ്ടി വെറുക്കണം . ഈ സിനിമകളിലൂടെ ഇസ്ലാമിനെ കരിവാരി തേക്കുന്നു . തെറ്റായ ഇസ്ലാമിനെ മനുഷ്യരുടെ ഇടയിൽ പ്രചരിപ്പിക്കുന്നു . നാം ഇസ്ലാമിനെ പടിക്കേണ്ടത് ഖുറാനിലൂടെയും ,ഹദീസിലൂടെയും ആണ് . അല്ലാതെ വിവരം കെട്ട ഫഹദ് ഫാസിലിന്റെ സിനിമയിലൂടെ അല്ല ....//
@@shamsheerfarookkhan1556 താൻ എല്ലായിടത്തും ഒരേ cmnt ഇടുന്നുണ്ടല്ലോ ഒന്ന് മാട്ടിപ്പിടിക്കിഷ്ടാ 🙏
😂
@@shamsheerfarookkhan1556 scam ചെയ്യാൻ ഉളുപ്പുണ്ടോ
" I always considered KS Chithra is Next to me "
- Lata Mangeshkar
The best thing they did was to have K.S. Chitra as the female singer ! Her voice is just perfect.
DOP = Sanu john
@@coldstart4795 ok kopp pokolo lllloololkmmmommmolp
Ikkkmkllol
@@coldstart4795 oldloldlllmmm
Lp🙂oooo
There is no escape from this song once you hear it first time.
Ya ,such a beautiful song that touching the soul .
True 💯
ആദ്യമേ തന്നെ ഞാൻ സ്പാം അല്ല. ഇങ്ങനെയൊക്കെ അല്ലേ വന്ന് റിക്വസ്റ്റ് ചെയ്യാനൊക്കൂ സുഹൃത്തെ. അറിഞ്ഞോണ്ട് ആരും സപ്പോർട്ട് തരില്ലലോ! എന്റെത് ഒരു മ്യൂസിക് റിലേറ്റഡ് ചാനലാണ്. ഞാൻ കീബോർഡിൽ വായിച്ച കുറെ പാട്ടുകൾ ഉണ്ട്. അതിൽ ഈ പാട്ടും വായിച്ചിരുന്നു. പറ്റുമെങ്കിൽ ഈ കമന്റ് കണ്ട് പോകുന്നവർ ഒന്ന് ചാനൽ കയറി നോക്കുക. ഞാൻ വായിച്ചത് ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. Thank you!❤️
Yes
💯♥️
ഇ അടുത്ത കാലത്തു ഒന്നും ഇത്രെയും ഫീൽ ഉള്ള പാട്ട് കേട്ടിട്ടില്ല ചങ്കിലേക്കു തുളച്ചു കേറുന്നു. ഒരു ദിവസം 50 പ്രാവശ്യം എങ്കിലും ഇ പാട്ടു കേൾക്കും 🔥🔥🔥🔥
Kollalo jasmine 😊
Sushin syam, anwar ali, chithra chechi❤
👍
hjklk
😊
ഇത്രയും വർഷമായി ഒരു തരി വെത്യാസം പോലും മാറ്റമില്ലാത്ത ശബ്ദം ❤
ചിത്ര ചേച്ചി
❤❤❤❤❤❤
ചിത്ര ചേച്ചിയുടെ വാക്കുകളുടെ ഉച്ചാരണം ❤️❤️❤️🔥🔥🔥. Legend for a reason....
And of a ERA❤️
അവസാനം മലയാള സിനിമയിൽ നിന്ന് ഒരു നല്ല പാട്ടുകൂടി കേട്ടു ❤❤