അവരിൽ നിന്നും അകലം പാലിക്കുക. മനസ്സ് കൊണ്ട്. എന്നിട്ട് earn ചെയ്യുക. പണം ആണ് വില. സ്വയം വിജയിക്കുക. അപ്പൊ എല്ലാരും നിങ്ങളുടെ പുറകെ വരും. ഒരുകാരണവശാലും argue ചെയ്യാൻ നിൽക്കരുത്. ഒഴിഞ്ഞു മാറുക. വിജയിക്കും. ente ammayum inganeyayirunnu. joli kittiyappo purake varunnu. girls nod ulla avaganana ella vitilum und.
സാഹചര്യങ്ങൾ ആണ് മനുഷ്യരെ ഓരോ കാര്യങ്ങൾ പറയിക്കുന്നതും ചെയ്യിക്കുന്നതും. അത് parents ആയാലും നമ്മുടെ friends ആയാലും. ആ സാഹചര്യം മനസ്സിലാക്കി അവരോട് പെരുമാറിയാൽ കുറെയൊക്കെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കഴിയില്ലേ 🙏🏼
🌹👍
Ente amma oru stree aayittum orma vecha kaalam tott avr alcoholic aaya achaneyum,makaneyum matre respect cheyyu. Penkuttikal adimakal .ee toxic aaya alk kodukan entelum vajanam indo. Ok thankyou
ഒരുപാട് വചനങ്ങൾ ജീവിതവുമായി ബന്ധപ്പെട്ടുണ്ട്. ചാനലിൽ തന്നെ കുറെ life Quotes ഉണ്ട്.
@@mind_motivation_malayalam ok thankyou.
അവരിൽ നിന്നും അകലം പാലിക്കുക. മനസ്സ് കൊണ്ട്. എന്നിട്ട് earn ചെയ്യുക. പണം ആണ് വില. സ്വയം വിജയിക്കുക. അപ്പൊ എല്ലാരും നിങ്ങളുടെ പുറകെ വരും. ഒരുകാരണവശാലും argue ചെയ്യാൻ നിൽക്കരുത്. ഒഴിഞ്ഞു മാറുക. വിജയിക്കും. ente ammayum inganeyayirunnu. joli kittiyappo purake varunnu. girls nod ulla avaganana ella vitilum und.
സാഹചര്യങ്ങൾ ആണ് മനുഷ്യരെ ഓരോ കാര്യങ്ങൾ പറയിക്കുന്നതും ചെയ്യിക്കുന്നതും. അത് parents ആയാലും നമ്മുടെ friends ആയാലും. ആ സാഹചര്യം മനസ്സിലാക്കി അവരോട് പെരുമാറിയാൽ കുറെയൊക്കെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കഴിയില്ലേ 🙏🏼
@@mind_motivation_malayalam yes. Achanum ammakkum Makkal avarude mukalil valaran paadilla. Adimakalayi valarti.but Makkal highly spiritual aayi. Apol non kazhikkunna parents kazhikata Makkal. Makkal sanyasiyil ninne mandradeeksha sweekarich upasana cheyyunnu ath parentsine sahikunnilla. Atre ullu.ok Thankyuuu