Kottayam ullavar Lulu kanan varum, Purchasing oke kanaku ayirikkum 😂 Pishukanmar anu avide ullavar. Kozhikode vereyum mallukal und include hilite mall which has 4 times bigger than sqfeet area of kozhikode lulu, So every one going to hilite mall, that’s the reason.
ഇനിയെങ്കിലും വിശ്വസിച്ചോ കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന മാള് തിരുവനന്തപുരം ലുലു ആണെന്ന്! ❤
ഇനിയും തുറക്കട്ടെ ലുലു മാൾ ഒരു പാട് പേർക് ജോലി കിട്ടും
1:20 Square Feet അല്ല Square Meter ആണ്.
Purchasing power ernakulam dustrict aanu top. കാരണം top gdp എറണാകുളം district
കോട്ടയം ഉള്ളത് കൂടുതലും യൂറോപ്പ് ഉള്ളവർ ആണ്.... അവർ cash ഇങ്ങനെ ഉള്ളതിന് ഒക്കെ ചിലവ് ആക്കും...
Kottayam ullavar Lulu kanan varum, Purchasing oke kanaku ayirikkum 😂 Pishukanmar anu avide ullavar. Kozhikode vereyum mallukal und include hilite mall which has 4 times bigger than sqfeet area of kozhikode lulu, So every one going to hilite mall, that’s the reason.
@@Jomalsonnyttkpizhukku kozhikode aanu koyamarkum cash illa...pavangal😅
റബ്ബറിനൊക്കെ വിലയിടിവല്ലേ .
@@gikkuthomas2418 I mean , Mall kalil varunavarude ennam nokiyittu karyam illa enanu. Puthiyath ayi kottayam pole oru sthalathu thudangumbol alukal kanan varum,oru kouthukathinu. Purchasing revenue nokiyittu venam vilayiruthan enanu.
എല്ലാം തൃശ്ശൂരിന്റെ സ്വന്തം
കണ്ണൂരിൽ ഇല്ലാത്ത ലുലു എന്ത് ലുലു?
Malappuram lulu varatte eannit kanam
എന്തിനാ മലപ്പുറം കണ്ണപ്പികൾക്കു free ആയി ac കൊള്ളാണോ
@@Csk3232
മലപ്പുറംകാരൊക്കെ നീ A/C കേള്ക്കുന്നതിന് മുമ്പ് കണ്ടവരാണ്
Ekm first
Second😂
Ekm is second. Tvm lulu is first as per this news.
Better to make Lulu mall in Kollam because there no any good mall
കൗമുദി എല്ലാ ദിവസവും ഇങ്ങനെ പറഞ്ഞു ആശ്വസിക്കട്ടെ 👻
കൊച്ചിയിലെ തള്ള് പൊളിഞ്ഞോണ്ട് ഉള്ള വിഷമം ആണോ.. അതോണ്ട് ആയിരിക്കും അവിടെ IMAX തുടങ്ങാത്തെ
TVM പേട്ടയിൽ നിന്നുള്ള പത്രമാകുമ്പോൾ ദേശസ്നേഹം കൂടും ..
Yusuf ali പേട്ടയിൽ നിന്നാണോ.. നല്ല വിഷം ഉണ്ടല്ലേ 😂😂
@Aravindsk450 നീ എവിടെന്നാ .തമ്പാനൂരോ , കിഴക്കേകോട്ടയോ .
@@musthafaMMD നീ koyikod bustand വാസി ആണോ 😂😂
@@Csk3232 TVM കോർപറേഷൻ മാത്രമാണ് ലോകമെന്ന് വിചാരിക്കുന്ന നിന്നെപോലെയുള്ള കുറെയെണ്ണം ഇപ്പോഴുണ്ട് ..
Kaumadik enthaa oru Lulu preamam