#Patharamattu

Поділитися
Вставка
  • Опубліковано 6 лют 2025
  • #Patharamattu നയന ഇല്ലാത്തതിന്റെ വീർപ്പുമുട്ടലിൽ ആദർശ്
    Patharamattu || Episode 503 || 30-12-24 (Watch Full Episode on Disney+ Hotstar)
    Mon to Sat at 8:30 PM on Asianet
    What happens when two daughters of a covetous mother get married to wealthy grooms of Ananthapuri? Will they lead a prosperous life?
    #Patharamattu #Asianet #PrimeTimeSerial #AsianetSerials

КОМЕНТАРІ • 51

  • @sarvavyapi9439
    @sarvavyapi9439 Місяць тому +256

    നയന മുടി അഴിച്ചിട്ട് സാരി ഉടുത്തു കാണുന്നതിലും നല്ല ഭംഗിയുണ്ട് മുടി ഉയർത്തി കെട്ടിവെച്ച് നൈറ്റി ധരിച്ച് സിമ്പിളായി കണ്ടപ്പോൾ

  • @shafiyashafiya9340
    @shafiyashafiya9340 Місяць тому +99

    നയനയെ ഈ ലുക്കിൽ കാണാൻ സൂപ്പർ സൂപ്പർ 👍 ആദർശ് നയന ഇന്നത്തെ അഭിനയം സൂപ്പർ👍

    • @sarvavyapi9439
      @sarvavyapi9439 Місяць тому

      @@shafiyashafiya9340 ഞാനും ശ്രദ്ധിച്ചു . Full time സാരി ഉടുത്ത് മുടി അഴിച്ചിട്ട് കാണുന്നതിലും എത്രയോ ഭംഗിയുണ്ട് വീട്ടിൽ നിൽക്കുന്ന സാദാ വേഷത്തിൽ

  • @RahulAmekha
    @RahulAmekha Місяць тому +15

    Iam the fan of this serial. I❤️patharamattu🌹

  • @abinanth.md_
    @abinanth.md_ Місяць тому +39

    ഇപ്പോ രസം ആയി വരുന്നു❤❤❤

    • @arshida2117
      @arshida2117 Місяць тому +2

      Ippol suparayi varunu Adarshum Nayanayum❤❤❤❤

  • @SandhyaGs-n2k
    @SandhyaGs-n2k Місяць тому +14

    Super cute Jodi Adharshettan and Nayana chechi super ❤❤❤❤❤❤❤

  • @RiyasVp-n4m
    @RiyasVp-n4m Місяць тому +7

    Amazing. And. Brillent. Actoers

  • @TSAjikumari
    @TSAjikumari Місяць тому +5

    സുപ്പർ സീരിയൽ ആണ്

  • @shereefbadaru3474
    @shereefbadaru3474 Місяць тому +41

    ആർക്കും വേണ്ടാത്ത ഈ സീരിയൽ 5മിനിറ്റ്

    • @shafiyashafiya9340
      @shafiyashafiya9340 Місяць тому +12

      ആർക്കും വേണ്ടാത്ത സീരിയലാണ് എന്ന് നീയാണോ തീരുമാനിക്കുന്നത്😄👍

    • @SunandaAjeesh-dv7he
      @SunandaAjeesh-dv7he Місяць тому +5

      Njanum koodi theerumanikkunnunde😂😂

  • @KichuKumar.78.
    @KichuKumar.78. Місяць тому +38

    ആർക്കും വേണ്ടാത്ത ഈ സീരിയൽ മാത്രം 5 മിനിറ്റ് ഈ സീരിയലിന് മാത്രം എന്താണ് ഇത്രയും പ്രത്യേകത

    • @shafiyashafiya9340
      @shafiyashafiya9340 Місяць тому +9

      ആർക്കും വേണ്ടാത്ത സീരിയൽ എന്ന് നീയാണോ തീരുമാനിക്കുന്നത്😄👍

    • @binushasudheer
      @binushasudheer Місяць тому

      😂😂😂

    • @jamunarani1084
      @jamunarani1084 Місяць тому

      Thankal kananda

    • @Necroflix
      @Necroflix Місяць тому +1

      😂😂😂

    • @Necroflix
      @Necroflix Місяць тому

      Go away

  • @سبحانالله-ن2ج
    @سبحانالله-ن2ج Місяць тому +3

    Ottakkaayappo kathakadachu❤

  • @MuhammadHassansha-d3j
    @MuhammadHassansha-d3j Місяць тому +3

    Ayyo pavammm😅😅😮😮😢

  • @Neeshma-bc2ip
    @Neeshma-bc2ip Місяць тому +25

    മലക്ക് പോകാൻ മറന്നു പോകുമോ ഡയരക്ടർ എന്നാലും സ്വാമി ആക്കിയത് എന്തിനാണ്

    • @achoos855
      @achoos855 Місяць тому

      തമിഴ് ട്രാക്ക് അതുപോലെ ഫോളോ ചെയ്യുന്നു.

  • @Darkprincess-f6r
    @Darkprincess-f6r Місяць тому +1

    പത്തരമാറ്റ് ✖️നയന പുരാണം ✔️

  • @safuvansafuvan7907
    @safuvansafuvan7907 Місяць тому +2

    Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir ippo kure ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu vegam onnippikkuu director sirr plzz

  • @mrtropical5975
    @mrtropical5975 Місяць тому +6

    അവൻ അവൾ കിളവൻ ഇതൊക്കെയാ കൂടുതലും ഇതിൽ കേൾക്കുന്നത്

  • @HimaMohanAnanthan
    @HimaMohanAnanthan Місяць тому +10

    Ee serial il oru kilavanum kilaviyum undallo avattakalude oru dialogue "penkuttikal food undakkan padikkanam adukkalayil kayaranam ennokke" athentha aankuttikal ithonnum padikkande.ithupole ulla chavarukal ban cheyyanam.

    • @sarvavyapi9439
      @sarvavyapi9439 Місяць тому

      @@HimaMohanAnanthan എന്താ പെൺകുട്ടികൾ അടുക്കളയിൽ പോയി ഭക്ഷണം ഉണ്ടാക്കിയാൽ ? തിന്നാൻ വേണ്ടി മാത്രം ജീവിച്ചാൽ മതിയോ ? ഭക്ഷണം പാകം ചെയ്യുന്നതിൻ്റെ ബുദ്ധിമുട്ടും അറിയണ്ടേ ? പുരുഷൻമാർ മാത്രം പുറത്തുപോയി ജോലി ചെയ്തു വരുമാനം കൊണ്ട് വരുമ്പോൾ വീട്ടിലിരിക്കുന്ന പെണ്ണുങ്ങൾക്ക് ഈ വക പണികളൊക്കെ ചെയ്യാം . രണ്ടു പേരും ജോലിക്ക് പോകുന്ന വീട്ടിൽ രണ്ടു പേരും കൂടി ചെയ്യണംവീട്ടുജോലികൾ എന്നാണ് എന്റെ അഭിപ്രായം . എൻ്റെ ഭർത്താവും മക്കളും അങ്ങനെയാണ് . എല്ലാ ജോലിയും ചെയ്യുന്നുണ്ട്

    • @HimaMohanAnanthan
      @HimaMohanAnanthan Місяць тому +3

      @sarvavyapi9439 ayinu penkuttykalum aankuttykalum adukkalayil kayaranam food undakkanam angane parayanam kulasthree ammachi. Allathe penkutty aayal adukkalayil kayaranam ennalla parayendathu. Velivillatha Kure pennungal undallo ithokke kanan ithu polathe athaa ithokke padachu vidunne.

    • @mns697
      @mns697 Місяць тому

      ​@@sarvavyapi9439കമന്റ്‌ ശരിക്കും വായിക്ക് അമ്മച്ചി. പെൺകുട്ടികൾ എന്ന് എടുത്തു പറയുന്നത് എന്തിനാണെന്ന അവർ ചോദിച്ചത്. പെൺകുട്ടികൾ മാത്രം കയറുന്നതെന്തിനാ. ആൺകുട്ടികൾക്കും കയറല്ലോ.

  • @KichuKumar.78.
    @KichuKumar.78. Місяць тому +11

    പത്തരമാറ്റ്❌പത്തരവാട്ട്✅

    • @Necroflix
      @Necroflix Місяць тому

      Kichu kumar ❌
      Mental kumar ✅

  • @KichuKumar.78.
    @KichuKumar.78. Місяць тому +14

    പ്രദീപ്‌ പണിക്കാറിന്റെ എല്ലാം സീരിയലും Flop ആണ് വലിച്ചു നീട്ടി 1000 episodes എത്തിച്ചത് കൊണ്ട് hit ആവില്ല

    • @Necroflix
      @Necroflix Місяць тому +2

      Daily 3 comment ezhuthubol
      Aa seral change akilla mental kumar 😂😂😂

  • @sahalainr3452
    @sahalainr3452 Місяць тому +3

    35 മിനുട്ട് ആയപ്പോയേക്കും കായിച്ചക്കാർ ഉണ്ട്‌ അപ്പോ എല്ലാർക്കും താല്പര്യം ഉണ്ടെന്ന് 🤣🤣🤣

  • @RajeswariVP-ye9zv
    @RajeswariVP-ye9zv Місяць тому +6

    5 min episode is a first

  • @ചിതലരിക്കാത്തസ്വപ്നങ്ങൾ

    ഇത്രേം നാളും ഭാര്യ അല്ല വേലക്കാരി ആയി കണ്ടിരുന്നവൻ, എന്ത് പ്രഹസനം കാട്ടിയിട്ടെന്താ

  • @PriyaPriya-w9k
    @PriyaPriya-w9k Місяць тому +8

    കുറച്ചു ഓവർ ആണ്

  • @monishp5536
    @monishp5536 Місяць тому

    Sathyam aenda purath varathe anamikayude pinne achande ammayude.

  • @jimin7201
    @jimin7201 Місяць тому +1

    🔥 ttam serial thanne

  • @prajithasudheep3514
    @prajithasudheep3514 Місяць тому +1

    Makara vilakkine munbegilum malakk pone

  • @Aneesanvar
    @Aneesanvar Місяць тому +8

    ഞാൻ ആലോചിക്കുന്നത് അതല്ല. ഇത്ര വെയ്യങ്കിലും എന്ത് ഓപ്പറേഷൻ കയാഴിഞ്ഞളും കണ്ണെഴുതൻ മറകുനില്ലല്ലോ

  • @sureshck3056
    @sureshck3056 Місяць тому

    സ്വാമിമാർ ഇങ്ങനെയൊന്നും ചെയ്തൂട

  • @jinujinu7119
    @jinujinu7119 Місяць тому +2

    Potta 🎉🎉

  • @Vijaysirfanspage
    @Vijaysirfanspage Місяць тому +2

    ua-cam.com/video/2YYmOBdDVgo/v-deo.htmlsi=-9uirTf0PzniHF0w പത്തരമാറ്റിലെ അനാമികയുടെ കുടുംബംവിശേഷം