സൗജന്യമായി ഉച്ചഭക്ഷണം കൊടുക്കുന്ന അമ്മ| ഇങ്ങനെയും ചില മനുഷ്യർ 🥰

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 317

  • @dancingmind01
    @dancingmind01  11 місяців тому +68

    തൊഴിലുറപ്പിന് പോയും മറ്റു ജോലികൾ ചെയ്തു ഒക്കെ കിട്ടിയ പൈസയാണ് അമ്മ കുറച്ചു മനുഷ്യർക്ക് എങ്കിലും ഇങ്ങനെ ഉച്ച ഭക്ഷണം കൊടുക്കുന്നത്. മക്കളുടെയും ബന്ധുക്കളുടെയും ഒക്കെ സഹായമുണ്ട് അമ്മ നടത്തുന്ന ഈ പുണ്യ പ്രവർത്തിക്ക്. വീടില്ലാത്തവരും രോഗികളായ വരും യാചകരും ഒക്കെയായി 25 ഓളം പേരാണ് ഓരോ ദിവസവും അമ്മ കൊടുക്കുന്ന ഈ ആഹാരം കാത്ത് ഈ മരച്ചുവട്ടിലേക്ക് എത്തുന്നത്.
    Location
    maps.app.goo.gl/vwRyjnwtLhcYZcfT7
    Contact Number 9387376949.

    • @prasanthvkolumbilPrasanth
      @prasanthvkolumbilPrasanth 11 місяців тому +4

      🙏

    • @dancingmind01
      @dancingmind01  11 місяців тому +3

      @@adithyanadhi6151 🙏

    • @annamole3408
      @annamole3408 11 місяців тому +2

      Thank you chechi vannathil orupad santhosham manasu niranju video kandappol❤❤

    • @maloosdreams
      @maloosdreams 11 місяців тому +1

      ടീച്ചർ ഇത് ആ അമ്മയുടെ ഗൂഗിൾ പേ നമ്പർ ആണോ???

    • @kunjolthathasworld7619
      @kunjolthathasworld7619 11 місяців тому +1

      👌👌👍👍❤️❤️

  • @vipinvnair2742
    @vipinvnair2742 11 місяців тому +40

    ആയിരം ആനകള്‍ അല്ലെങ്കില്‍ കുതിരകള്‍, പത്തു കോടി പശുക്കള്‍, സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത അനേകം പാത്രങ്ങള്‍, പത്തുകോടി കന്യകമാര്‍ക്ക് വിവാഹ സഹായം ഇവയെല്ലാം ദാനമായി നല്‍കിയാലും അന്നദാനത്തോളം വരില്ല.
    അമ്മക്ക് കോടി കോടി പുണ്യം 🙏❤

  • @sudhakaranck8825
    @sudhakaranck8825 11 місяців тому +50

    ഒരു നേരമെങ്കിലും വിശന്ന് വരുന്ന വന് ആഹാരം ദാനം കൊടുത്താൽ ആയിരം പുണ്യ മെന്ന് പറയുന്നു അപ്പോൾ ഇത്രയും പേർക്ക് അന്നദാനം കൊടുത്താൽ അതിൻ്റെ മഹത്വം പറഞ്ഞറിയിക്കാൻ പറ്റില്ല എന്നും നല്ല ആഹാരം കൊടുക്കാൻ കഴിയട്ടെ

  • @sakunthalakp
    @sakunthalakp 11 місяців тому +14

    ഈ കാലത്തും ഇങ്ങനെ നല്ല മനസുള്ളവരുണ്ടെല്ലൊ വിശന്നു വരുന്നവരുടെ മനസ്സും വയറും നിറക്കുന്ന അമ്മക്ക് ബിഗ് സലൂട്ട് ഇനിയും നല്ല രീതിയിൽ ഭക്ഷണം കൊടുക്കാൻ കഴയട്ടെ അമ്മയ്ക്ക് എല്ലാവിധ ആയുരാഗ്യ സൗഖ്യവും ഉണ്ടാവട്ടെ ആ അമ്മയുടെ മനസിലുള്ള കാര്യങ്ങൾ പറയാനും ഞങ്ങളെ ഈ വീഡിയെ കാണിക്കാനും ഇടയായ മക്കൾക്കും നന്മ വരട്ടെ

  • @sudhirs8709
    @sudhirs8709 11 місяців тому +34

    പ്രസാദത്തിന് ഒരു പ്രത്യേക ടേസ്റ്റ് ആണ്, കാരണം ഈശ്വരൻ രുചിച്ചതുകൊണ്ടാണ്, അത് പോലെ ഒരു പ്രതിഫലവും ആഗ്രഹിക്കാതെ ചെയുന്ന അന്നദാനം ഈശ്വരൻ അത് രുചിച്ചു അത് പ്രസാദ്മായി മാറി. ആ അമ്മയെക് എന്റെ ശഷ്ടആംഗ്ഗ്പ്രണാമം 🙏🙏❤️❤️

  • @ajithkumar7875
    @ajithkumar7875 11 місяців тому +27

    ഇത്തരം മനുഷ്യരെ പൊതു മണ്ഡലത്തിൽ എത്തിച്ചതിന് നന്ദി, ആ അമ്മക്ക് ഇനിയും ഈ പ്രവർത്തനം തുടരാൻ സാധിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.
    പത്തു വർഷമായി നൂറ്‌ കണക്കിന് ആൾക്കാർക് ഭക്ഷണം കൊടുക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വന്ന് വീഡിയോ ചെയ്യാമോ.

    • @dancingmind01
      @dancingmind01  11 місяців тому

      തീർച്ചയായും ചെയ്യാം

  • @sheejakr8994
    @sheejakr8994 11 місяців тому +27

    ഇത്തരം വീഡീയോ ജനങ്ങളിൽ എത്തിക്കുന്ന ടീച്ചറെ പോലുള്ളവർ ആണ് നമ്മുടെ ഭാഗ്യം 🙏🙏🙏

  • @twinklestarkj2704
    @twinklestarkj2704 11 місяців тому +4

    ഗുരുവായൂരപ്പ ഭക്തയും സർവോപരി നല്ല മനസ്സിനുടമയുമായ അമ്മയ്ക്ക് ആയുസ്സും ആരോഗ്യവും നൽകണേ ഭാഗവാനെ...... 🙏

  • @sajad.m.a2390
    @sajad.m.a2390 11 місяців тому +4

    വിശപ്പ് എന്ന വികാരം പാവപെട്ടവനും പണക്കാരനും ഒരു പോലെയാണ്. പാവങ്ങൾക്ക് ആഹാരം കൊടുക്കുന്ന ആ അമ്മക്ക് ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ.. പിന്നെ വീഡിയോ അടിപൊളി..

  • @aswinsabhijiths6383
    @aswinsabhijiths6383 9 місяців тому +2

    നന്മ മരമായ ആ അമ്മയ്ക്കും, ഭക്ഷണം പാചകം ചെയ്യാൻ സ്ഥലം സൗജന്യമായി കൊടുത്ത ആ ചേട്ടനും,.... പിന്നെ ടീച്ചർക്കും ഒരു Big Salute 👍🙏🙏🙏❤❤❤

  • @pranavkannan2739
    @pranavkannan2739 11 місяців тому +6

    🙏🙏🙏 എന്ത് പറയണം എന്ന് അറിയുന്നില്ല എങ്ങനെയും ചിലരുണ്ടെന്നു കേൾക്കുമ്പോൾ മനസ്സിൽ സന്തോഷം തോന്നുന്നു
    നമിക്കുന്നു അമ്മയെ🙏🙏🙏
    ഇത്തരം തിരഞ്ഞു പിടിച്ചു video ചെയ്യുന്നതിന് നന്ദി

  • @jayanG8468
    @jayanG8468 8 місяців тому +3

    ഭഗവാന്റെ ശമ്പളകാരി അമ്മക്ക് ദൈവം ദീർഘായുസ് തരട്ടെ 🙏🏻

  • @lami.m6209
    @lami.m6209 11 місяців тому +6

    അമ്മയ്ക്ക് നല്ലത് വരട്ടെ... ഇത് പോലെ ഉള്ള വീഡിയോ ഞങ്ങളുടെ മുന്നിൽ എത്തിക്കുന്ന ടീച്ചർ ന് 🙏🙏🙏💚💚💚💚💚

  • @ldandrdmedia604
    @ldandrdmedia604 11 місяців тому +9

    ഇങ്ങനെയുള്ള അമ്മമാരെ പരിചയപ്പെടുത്തുന്നതിൽ സന്തോഷം❤❤❤❤❤❤❤❤❤❤❤

  • @Vpn95
    @Vpn95 11 місяців тому +4

    ടീച്ചറുടെ ഇ വീഡിയോ കണ്ട് കുറെ ആളുകൾ ഇത് മാതൃക ആക്കട്ടെ 🙏🏼. വിശപ്പ് എന്തെന്ന് അറിഞ്ഞിട്ടുള്ള ആൾ ആണ് അമ്മ. ഇങ്ങനെ ചെയ്യുന്നവരെ സഹായിച്ചില്ലെങ്കിലും ഉപദ്രേവികാതിരിക്കുക

  • @pottanmamath-bs7qq
    @pottanmamath-bs7qq 11 місяців тому +8

    ശ്രീജിത്ത്‌ മോൻ ഈശ്വരൻ കൂടെ ഉണ്ട്. മോൻ എല്ലാം യുവസഹോദരഗൾക് ഒര് മാതൃക

  • @anurajsiva086
    @anurajsiva086 11 місяців тому +3

    കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. ആ അമ്മയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.മനസ് നിറഞ്ഞു 😊

  • @rakeshkv6007
    @rakeshkv6007 11 місяців тому +6

    സത്യം പറയാല്ലോ.... കണ്ണ് നിറഞ്ഞു പോയി.....

  • @badarudheenvadakeveedu9732
    @badarudheenvadakeveedu9732 11 місяців тому +17

    ഭാഗ്യം ചെയ്ത മാതാവ് ഒരാൾക്കു ഭക്ഷണം കൊടുക്കുന്നതിനും ഒരു ഭാഗ്യം വേണം..

  • @nishanthmannath
    @nishanthmannath 11 місяців тому +9

    Sreejith ne dhaivam Rakshikkum🙏 God bless

  • @hadiasur7116
    @hadiasur7116 11 місяців тому +25

    അമ്മയുടെ ഈ നല്ല മനസിന്‌ ദൈവം നല്ലത് തരട്ടെ 🙏🏽🙏🏽എല്ലാവരുടെയും സപ്പോർട്ട് കൂടി നടത്തുന്ന ഈ സംരഭം നല്ല രീതിയിൽ നടക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽

  • @deepaSarath-n9x
    @deepaSarath-n9x Місяць тому +1

    മനസ്സ് നിറയുന്ന വീഡിയോ. ചേച്ചിക്ക് പുണ്യം കിട്ടും 🙏👍

  • @premamv1186
    @premamv1186 11 місяців тому +3

    അന്നദാനം മഹാദാനം. ഈ അമ്മ അന്നപൂർണ്ണേശ്വരി ദേവിയുടെ അനുഗ്രഹം ലഭിച്ച ആളാണ്.🙏
    തൊഴിലുറപ്പ് ചെയ്ത് ജീവിക്കുന്ന ഈ അമ്മയ്ക്ക് ഇത്ര ചെയ്യാനാവുമെങ്കിൽ നമുക്കെല്ലാം എന്തു മാത്രം ചെയ്യാനാവും .... അമ്മേ നമിക്കുന്നു.

  • @remyavisal8515
    @remyavisal8515 11 місяців тому +1

    എല്ലാം നാരായണന്റെ അനുഗ്രഹം അമ്മേ.. ഇനിയും അമ്മയ്ക്ക് ചെയ്യാൻ ഭഗവാൻ ആരോഗ്യം നൽകട്ടെ ഹരേ കൃഷ്ണാ.... ❤❤❤❤🙏🙏🙏

  • @ajeeshpa176
    @ajeeshpa176 11 місяців тому +3

    ഹൃദയത്തിൽ തൊടുന്ന വീഡിയോ
    🙏🙏🙏. ഒരുപാട് നന്ദി ചേച്ചി

  • @salilasadanand4548
    @salilasadanand4548 11 місяців тому +4

    വളരെ നല്ല കാര്യം ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നത്

  • @Klfrizeryt
    @Klfrizeryt 11 місяців тому +1

    ഒരു നല്ല മനസ്സുള്ള അമ്മ ❤️ ഈ ലോകത്തും പാവപെട്ടവരെ സഹായിക്കുന്ന മനുഷ്യർ ഉണ്ടല്ലോ❤️ ഈ അമ്മയെ കാണിച്ചു തന്ന ചേച്ചിക്ക് നന്ദി ഈ അമ്മക്ക് എന്റെ ഒരു ലൈക്‌ 👍❤️

  • @Rajan-sd5oe
    @Rajan-sd5oe 11 місяців тому +5

    അമ്മയുടെ സ്നേഹ സ്പർശം!🙏🙏🙏🙏🙏🙏

  • @balagopalki3156
    @balagopalki3156 11 місяців тому +5

    Hats Off Amma. God may shower more blessings to you. Channel moving in right direction. Keep it up the good work.

  • @somankarad5826
    @somankarad5826 11 місяців тому +4

    നല്ല അമ്മ....❤❤❤

  • @AngelAngel-ky2wu
    @AngelAngel-ky2wu 11 місяців тому +1

    എനിക്ക് ഒന്നേ പറയാൻ ഒള്ളു സൗമിയെ ദൈവം ആരോഗ്യം ആയുസ് കൊടുക്കട്ടെ ഇങ്ങനെ ഉള്ള വീഡിയോ ചെയ്യാൻ നാളെ ഞാൻ ചിലപ്പോൾ ഇങ്ങനെ ഉള്ള ആൾകാരിൽ നിന്നും ഭക്ഷണം കഴിക്കേണ്ടിവരും മനുഷ്യന്റെ കാര്യം അല്ലെ ഇന്ന് ഉള്ളവൻ നാളെ ഇല്ലാത്തവൻ

  • @supervaibhav1
    @supervaibhav1 11 місяців тому +1

    അമ്മക്ക് ഒരുപാട് ആയിസ് കൊടുക്കട്ടെ 🙏

  • @rajeshk2848
    @rajeshk2848 11 місяців тому +4

    Ammaykk oru big salute 🙋‍♂️

  • @rekhavenu2159
    @rekhavenu2159 11 місяців тому +2

    ഈ വീഡിയോ ഒരു പുതിയ അനുഭവം. നന്ദി.

  • @ArunKumar-tr6sn
    @ArunKumar-tr6sn 11 місяців тому +4

    അമ്മക്ക് സർവേശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്റെ അമ്മയാണ് 🙏🏻

  • @jayak2819
    @jayak2819 8 місяців тому +1

    A big salute the big mind of the sister. May God bless you.

  • @pottanmamath-bs7qq
    @pottanmamath-bs7qq 11 місяців тому +3

    ഈ അമ്മയെ ഈശ്വരൻ ദീർഗയുസ് ഈശ്വരൻ നല്കും.

  • @busywithoutwork
    @busywithoutwork 11 місяців тому +3

    Many thanks for sharing this vdo..God bless this amma🎉

  • @sureshnair2393
    @sureshnair2393 11 місяців тому +4

    Nice helping video. Thanks ❤❤❤. Waiting for next video

  • @RatheeshRathi-g4g
    @RatheeshRathi-g4g 11 місяців тому +2

    God bless you amma

  • @deepuchadayamangalam6815
    @deepuchadayamangalam6815 8 місяців тому +1

    വലിയ നന്ദി കുട്ടി. എന്നെക്കൊണ്ട് ആകുന്നത് ഞാനും ചെയ്യും

  • @remyarajan2817
    @remyarajan2817 8 днів тому

    ഐശ്വര്യമുള്ളൊരു അമ്മ ❣️♥️

  • @rajuk7750
    @rajuk7750 5 місяців тому +1

    അന്നദാനം മഹാദാനം... ഷോർട് വീഡിയോ കണ്ടപ്പോൾ അമ്മയുടെ പേര് ഇല്ലല്ലോ ഫോൺ നമ്പർ തരുമോന്നു ടീച്ചറോടു കമെന്റ് ഇട്ടപ്പോൾ ടീച്ചർ ഉടനെ വീഡിയോയുടെ ലിങ്ക് അയച്ചുതന്നു.... നമ്മൾ എല്ലാവരും അമ്മയെ സഹായിക്കണം... അമ്പലത്തിലും പള്ളികളിലും വാരിക്കോരി കൊടുക്കുന്ന നമ്മൾ ജീവിച്ചിരിക്കുന്ന ഇ ദൈവത്തെ കണ്ടില്ലന്നു നടിക്കരുത്... അമ്മക്കും ടീച്ചറിനും എല്ലാ നന്മകളും ഉണ്ടാകട്ടെ. വീഡിയോ കണ്ടു തീർന്നാൽ ഉടനെ ഞാൻ അമ്മയെ വിളിക്കും ❤

    • @dancingmind01
      @dancingmind01  5 місяців тому

      🙏

    • @rajuk7750
      @rajuk7750 5 місяців тому

      ടീച്ചർ.. ഞാൻ ജലജ അമ്മയെ വിളിച്ചായിരുന്നു. വളരെ സന്തോഷമായി. ഞാൻ അമ്മയെ കാണാൻ പോകുന്നുണ്ട്. 🥰

  • @santhoshkumarsanthosh8347
    @santhoshkumarsanthosh8347 8 місяців тому +1

    അമ്മേ 🙏

  • @SajivanVijay-hy5jp
    @SajivanVijay-hy5jp 11 місяців тому +3

    ആ അമ്മയ്ക്ക് ദൈവം നമ വരുത്തട്ടെ

  • @Revathi0707
    @Revathi0707 Місяць тому

    Getting addicted to your all positive videos .❤

  • @neelakantansekhar2701
    @neelakantansekhar2701 11 місяців тому +2

    Great mother and the person who gave all the support to her❤🎉

  • @AnandKumar-fy7we
    @AnandKumar-fy7we 11 місяців тому +3

    അമ്മക്ക് എല്ലാ ആശംസകളും! ആയുരാരോഗ്യത്തോടെ ജീവിക്കട്ടെ. വീഡിയോയിലൂടെ പുറം ലോകത്തെത്തിച്ച ടീച്ചർക്കും ഒരു ഹായ്🔴🌑🔵💜💚💙🌼🌺🌸👍✌️🤘🙏🙏🙏🙏🙏

  • @ramsgeetha
    @ramsgeetha 11 місяців тому +3

    Another great job showing a philanthropic service. Keep it up. 👍

  • @nijokongapally4791
    @nijokongapally4791 11 місяців тому +1

    ഈ പുണ്യ പ്രവർതിക്ക്‌ ദൈവം നല്ല പ്രതിഫലം നൽകട്ടെ 🙏😍🥰

  • @remya_._
    @remya_._ 11 місяців тому

    അമ്മക്ക് ആയുരാരോഗ്യസൗഖ്യം നൽകി സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @iconicgaming0075
    @iconicgaming0075 11 місяців тому +2

    Ee orotta video kandane ee chanel subscribe cheyyunnathe ..aa ammayude snehathine pakaram vakkan onnumilla...Ammake deerkhayusum aarogyavum nalki dyvam anugrahikkatte...

  • @abhilashabhilash9763
    @abhilashabhilash9763 11 місяців тому +1

    First like chechiyude ee elimayaya avatharanam chechiye daiva thulyayi kanunnu ithupole oru you tube channel ithuvare undayatilla you tubinum abhimanikanam ith ente manasil thatti idunna comment anu allathe chumma pokunnath alla sathyam ennum angikarikum 1crore subscriber avate ennu anugarahikunnu ❤

  • @lathav5737
    @lathav5737 11 місяців тому +1

    Great. A big salute to Dr. Soumya, Sreejith and loving Amma.May God bless you all with good health and prosperity❤❤

  • @GeethaT9567
    @GeethaT9567 11 місяців тому +3

    Ithrayum nalloru punyam cheyyunna ammaku aayusum aarogyavum eeswaran kodukkatte..... ❤❤

  • @thajuthajuna7603
    @thajuthajuna7603 11 місяців тому

    Amma is one of "kind Lady" .God Bless you and your family 👪

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 8 місяців тому +1

    അമ്മ ......🙏🙏🙏

  • @sujavarghese2770
    @sujavarghese2770 11 місяців тому +2

    God bless everybody for the goodness of your heart

  • @Sreenair-xw8yg
    @Sreenair-xw8yg 11 місяців тому +3

    Thank you for the vedio today❤🎉🎉 ഞാൻ നോക്കിയിരിക്കയായിരുന്നു ടീച്ചറിനെ രണ്ടു മൂന്ന് ദിവസമായി കാണാനില്ലല്ലോ എന്ന്😂

  • @sukeshbhaskaran9038
    @sukeshbhaskaran9038 11 місяців тому +3

    Great congratulations all prayers

  • @ashrafpadayan7823
    @ashrafpadayan7823 11 місяців тому +4

    അമ്മ മനസ്സ് തങ്ക മനസ്സ്

  • @supervaibhav1
    @supervaibhav1 11 місяців тому +1

    ശ്രീജിത് സല്യൂട്ട് 🙏😍

  • @krishnajoy8626
    @krishnajoy8626 11 місяців тому

    വാക്കുകള്‍ ഒന്നും ഇല്ല പറയാന്‍. ❤❤❤❤നല്ലത് വരട്ടെ എല്ലാര്‍ക്കും.

  • @DileepKumar-m6c
    @DileepKumar-m6c 11 місяців тому +3

    ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏
    ആശംസകൾ... 🌹

  • @Gomez.5940
    @Gomez.5940 8 місяців тому +1

    Nalla amma

  • @praveeng4249
    @praveeng4249 11 місяців тому +3

    ചേച്ചി ഇത് നല്ല ഒരു കാര്യം ആണ്

  • @gigigeorge1315
    @gigigeorge1315 11 місяців тому +1

    God bless you Amma❤

  • @shebinishebini
    @shebinishebini 8 місяців тому +1

    Amma ❤ your real God 😍

  • @abctou4592
    @abctou4592 11 місяців тому +3

    Respect 🙏🤝🌺

  • @sajithakaladath4299
    @sajithakaladath4299 11 місяців тому +1

    Allahuvinte Anugraham Eappoyum Undakate
    Ammak Nalla the Varu 🤲👍👍👍❤

  • @sujavenu-ct9cp
    @sujavenu-ct9cp 11 місяців тому +1

    God bless you dear amma and teacher ❤❤❤❤❤

  • @sundarhariharan3601
    @sundarhariharan3601 10 місяців тому +1

    Chechi daivam anugrahikattea❤️❤️❤️❤️

  • @LekhaR-s5k
    @LekhaR-s5k 11 місяців тому +1

    അയ്യോ, ടീച്ചറെ ഞാൻ ഒന്നാം തീയതി കല്ലും താഴത്തു മോൾടെ JEE എക്സമിനു വന്നരുന്നു, അന്ന് ഞാൻ കണ്ടില്ല, പക്ഷെ ഇനി വരുവാണെങ്കിൽ തീർച്ചയായും ആ അമ്മയെ കാണും..

  • @jopanachi606
    @jopanachi606 9 місяців тому +1

    നമ്മുടെ നാട്ടിൽ നനാ ജാതികളുടെ പള്ളിയും അമ്പലവും കെട്ടി പൊക്കുന്നുണ്ട്, ഇതുപോലെ പാവപ്പെട്ടവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുക.

  • @ottayanottayan9783
    @ottayanottayan9783 11 місяців тому +1

    Nalloru video congratulations ❤❤❤❤❤❤

  • @shehaisha8209
    @shehaisha8209 11 місяців тому +3

    Daivam aa ammayeyum pinne sreejithineyum teacher eyum anugrahikkatte ❤

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 11 місяців тому +1

    Congratulations

  • @rajamohan9330
    @rajamohan9330 11 місяців тому +1

    Adipoli," Very human being "🤔👌👌❤️👍

  • @vijipillai3335
    @vijipillai3335 11 місяців тому

    Hats off Amma deyivam kude unttu Amma deyivam anugrahikkattu Ammaye God bless you ❤❤❤❤

  • @VipinDas-f7u
    @VipinDas-f7u 10 місяців тому +1

    Kollam. Supper

  • @rajendransreekutty430
    @rajendransreekutty430 11 місяців тому +2

    I love you Amma my mis u my Amma Miss you 😭😭

  • @GodsGrace-se3kz
    @GodsGrace-se3kz 2 місяці тому

    കരുണയുള്ളവർ ഭാഗ്യവാൻമാർ
    അവർക്ക് ദൈവത്തിൽ നിന്ന് കരുണ ലഭിക്കും ❤ Mrs Jacob A Grandmother from Tv M❤❤

  • @nishanthmannath
    @nishanthmannath 11 місяців тому +1

    Vishappu maatunna ammakkue orayiram asamsakal🙏🙏🙏

  • @Udaya_prabha
    @Udaya_prabha 11 місяців тому +1

    ഇവരെല്ലാം രെ സമൂഹം മാതൃക യാക്കണം🙏

  • @ushanandakumar4749
    @ushanandakumar4749 11 місяців тому +1

    ഊണ് കഴിച്ചിട്ട് വീഡിയോ കാണാം dear നന്നായി വിശക്കുന്നു❤❤

  • @minithomas4036
    @minithomas4036 11 місяців тому +3

    Maha punnyam congratulations

  • @seenabasha5818
    @seenabasha5818 11 місяців тому +1

    Avarku daivam nanma nalkatte

  • @supervaibhav1
    @supervaibhav1 11 місяців тому

    അമ്മ 🙏🙏🙏🙏നമിച്ചു 💕

  • @prakashvihar9865
    @prakashvihar9865 11 місяців тому +1

    നമിക്കുന്നു ❤

  • @madhavanadoor4754
    @madhavanadoor4754 11 місяців тому

    Amma ❤❤

  • @rekhasadanandan758
    @rekhasadanandan758 11 місяців тому

    May God bless her🎉🎉🎉

  • @Aswaasha
    @Aswaasha 11 місяців тому

    എന്റെ ടീച്ചറെ ❤️🙏🥰❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @mathunnyjose4467
    @mathunnyjose4467 2 місяці тому

    The great service one can deliver in this life.

  • @jayaramp.b1410
    @jayaramp.b1410 5 місяців тому

    Super❤❤❤

  • @bbijuanand105
    @bbijuanand105 11 місяців тому +2

    Good

  • @manjusubashma1358
    @manjusubashma1358 11 місяців тому +1

    🙏🙏❤️❤️

  • @sarithps8265
    @sarithps8265 8 місяців тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @VishnuR-k2q
    @VishnuR-k2q 11 місяців тому +1

    Bro super ❤❤❤😊

  • @SajuK-ou4lz
    @SajuK-ou4lz 11 місяців тому +3

    ആ അമ്മയ്ക്ക് ഈശ്വരാനുഗ്രഹം കിട്ടട്ടെ

  • @neelakantansekhar2701
    @neelakantansekhar2701 11 місяців тому +2

    Sreejith❤❤