HOW TO SOLVE RCCB TRIPPING PROBLEM MALAYALAM || How To Solve Elcb Tripping || UNNISTECHVLOGS

Поділитися
Вставка
  • Опубліковано 18 вер 2024
  • HOW TO SOLVE RCCB TRIPPING PROBLEM MALAYALAM || How To Solve Elcb Tripping || UNNISTECHVLOGS
    #elcb #mcb #inverter #solar #electricalengineering #electrical #malayalam #electricaltutorial
    Video Created by unnipgs unnistechvlogs
    Email:- unnistechvlog@gmail.com
    Twitter :- / unnipgs
    INSTAGRAM:- / unnis_tech_vlogs
    FACEBOOK :- / unnistechvlogs
    whatsapp group join.:-
    chat.whatsapp....
    ELECTROTECH Electrical Contractors & Engineers Palarivattam Cochin 25 email :- electrovisionkochi@gmail.com Technical Support : 8848240442

КОМЕНТАРІ • 63

  • @sajialayil786alayil4
    @sajialayil786alayil4 Рік тому

    Unni bro mohan sir ithupoleulla workvedeo orikkalum missakkaruthe iethil minimum orupadu karyangal workcheyyuvan vendi padikkanum manassilakkanumundu thanks chettays ❤️❤️❤️❤️

  • @petergeorge8737
    @petergeorge8737 Рік тому

    അടിപൊളി ഉണ്ണി ഭായ്. മോഹനൻ ചേട്ടാ ...നല്ല വീഡിയോ ഇനിയും പോരട്ടെ വയർ ടൈ ഉപയോഗിച്ച് മെറ്റൽ പൈപ്പിൽ കെട്ടുമ്പോളും ഇത് പോലെ അകില്ലെ

  • @ASHRAF.916
    @ASHRAF.916 Рік тому +2

    ഇപ്പൊഴും നമ്മുടെ നാട്ടിൽ RCCB വെക്കാത്ത വീടുകൾ ഉണ്ട് അല്ലെ 😢
    എന്തായാലും നിങ്ങൾ രണ്ട് പേരും ആ കുടുംബത്തിന്റെ രക്ഷകരായി ❤

    • @unnistechvlogs
      @unnistechvlogs  Рік тому +1

      അതും പ്രതേകിച്ചു ആരുടെ വീടുകളിൽ ആണെന്ന് കണ്ടോ.

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 Рік тому

      @@unnistechvlogs സബിനിട്ട് ഒന്ന് കൊട്ടിലെ

  • @t.rmadanan7229
    @t.rmadanan7229 4 місяці тому

    Dear sir. I have gone through most of your vidios as I enjoy it. I have noticed you are not giving any importance of MCB , to tripping on overload and shorts. When you do such a good work it is necessary to check the working of the mcb,or do you feel it's not required.
    Thanks

  • @cvrafeek
    @cvrafeek Рік тому +2

    ഇയാൾ ശേരിക്കും kseb യില് തന്നെയാണോ 😅

  • @majeshkariat2887
    @majeshkariat2887 Рік тому

    Great job sir God bless you

  • @Sabinbb39
    @Sabinbb39 Рік тому +1

    Good video bro

  • @kkathulgangadharan2262
    @kkathulgangadharan2262 Рік тому +5

    Yenganey kseb sub engineer aayi 😂

    • @tripmode186
      @tripmode186 Рік тому +4

      മൂത്ത് മൂത്ത് ആയിട്ടുണ്ടാവും 😄

  • @vasudevanarar3205
    @vasudevanarar3205 Рік тому

    കൊള്ളാം സൂപ്പർ വീഡിയോ അപ്പൊ പണിക്ക് വന്നുകഴിഞ്ഞാൽ ബീഫ് പൊറോട്ട ജീരക സോഡയും വാങ്ങി തരൂല്ലേ അടുത്ത പണിക്ക് എന്നെ വിളിക്കും ഞാനും വരും

    • @unnistechvlogs
      @unnistechvlogs  Рік тому

      പോരു ബീഫ് പൊറോട്ട മാത്രം മതിയോ ചില്ലറ ഒന്നും വേണ്ടേ..

  • @fasttrack.irinjalakuda
    @fasttrack.irinjalakuda Рік тому

    സൂപ്പർ..

  • @lijupalangatartworld8312
    @lijupalangatartworld8312 Рік тому

    Informative video....🥰

  • @jishnugopinath6436
    @jishnugopinath6436 Рік тому +1

    Good video

  • @shabinkhan483
    @shabinkhan483 Рік тому

    Informative video🎉

  • @jabbarp8806
    @jabbarp8806 Рік тому

    Super ♥️

  • @varghesepoulose8266
    @varghesepoulose8266 Рік тому

    Mr. EV Mohan did you study at MTI?

  • @karthiks7890
    @karthiks7890 11 місяців тому

    Bill varullallo kseb kkaranu

  • @indian9178
    @indian9178 Рік тому +1

    ഇയാൾ എന്ത് യോഗ്യതയിലാണ് KSEB യിൽ സബ് എഞ്ചിനീയറായത്. ഒരു അഞ്ചു പൈസയുടെ വിവരവുമില്ലല്ലോ?
    ഇയാളുടെ വീട്ടിലെ മീറ്റർ ബോർഡും , മെയ്ൻ സ്വിച്ച് ബോർഡും വയറിംഗും😮😮😮
    ഇരുമ്പ് ഗ്രിലിന് മുകളിലൂടെ വയറിംഗ് പൈപ്പിലൂടെ വയർ ഇടാതെ നേരിട്ട് വയറി ഗ് കെട്ടിപിടിപ്പിച്ചത്. ഇങ്ങനെയൊക്കെ വയറിംഗ് ചെയ്യരുത് എന്ന് വയറിംഗ് പഠിക്കാത്തവർക്ക് വരെ അറിയാം.
    ഇയാളെ പോലുള്ളവരാണ് നല്ല പോലെ വയറിംഗ് ചെയ്ത വീട്ടിൽ വന്ന് കുറ്റങ്ങളും കുറവുകളും പറയുന്നത്. കഷ്ടം.

  • @krishnakumara7822
    @krishnakumara7822 Рік тому

    Super 👌

  • @joealchacko4397
    @joealchacko4397 Рік тому

    Veedukalil ethra amp rccb kodukkanmm

  • @anaswayanad1213
    @anaswayanad1213 Рік тому

    Intro🔥

  • @sajeebalamcode8160
    @sajeebalamcode8160 Рік тому

    Super

  • @abhis_music
    @abhis_music Рік тому

    NIce

  • @spartakkaz-e8v
    @spartakkaz-e8v Рік тому

    Gud👍

  • @vyshusvlog9115
    @vyshusvlog9115 Рік тому

    C type MCB veedukalil use cheyyan pattuo!

    • @unnistechvlogs
      @unnistechvlogs  Рік тому

      പിന്നെന്താ പറ്റും ഫ്രിഡ്ജ് ac മോട്ടോർ ഇവയ്ക്കു ഉപയോഗിക്കാം

    • @vyshusvlog9115
      @vyshusvlog9115 Рік тому

      @@unnistechvlogs ok, b type 20 ampier vekunna sthalathu oru ctype ethra ampier mathiyavum?

    • @unnistechvlogs
      @unnistechvlogs  Рік тому

      20 A വെക്കുന്ന സ്ഥലത്തു എന്താണ് വെക്കുന്നത് എന്ന ധാരണ നമുക്ക് ഉണ്ടാകണം അതിന് അനുസരിച്ചു വേണം mcb വയ്ക്കാൻ

  • @anaswayanad1213
    @anaswayanad1213 Рік тому

    👌

  • @kunhumuhammedkunhumuhammed1661

    സബ് എഞ്ചിന്
    ഒന്നും അറിയില്ലേ
    ഇയാൾ പിന്നെ എങ്ങിനെ
    KSEB യിൽ കേറി പറ്റി

    • @jayanmangattukunnel5875
      @jayanmangattukunnel5875 Рік тому

      ഈ കമന്റ് ഞാൻ ഇടാൻ പോവുകയായിരുന്നു. 😀

  • @praveenc1680
    @praveenc1680 Рік тому

    Aa meter name entha bro (yellow)

    • @unnistechvlogs
      @unnistechvlogs  Рік тому

      Yellow onnu mecho insulation tester
      2 metravi leakage tester

  • @santhoshsubran5578
    @santhoshsubran5578 Рік тому +1

    ഉണ്ണി ചേട്ടാ മോഹനൻ ചേട്ടനെ ദത്തെടുത്ത

    • @unnistechvlogs
      @unnistechvlogs  Рік тому +1

      രണ്ട് ദിശയിലേക്ക് ചിന്ദിക്കുന്നവരെ കൂടെ കൊണ്ടുപോയാൽ ഈ പണി നടക്കില്ല .
      ഒരു നോട്ടത്തിൽ മനസിലാക്കണം ഞാൻ എന്ത് ഉദ്ദേശിക്കുന്നു എന്നും അതുപോലെ തിരിച്ചും വേണം ..
      എക്സ്പീരിയൻസ് അതിന് നല്ല വിലയുണ്ട് bro..
      അതുകൊണ്ട് കൂടെ കൊണ്ട് നടക്കുന്നു 😂😂

    • @santhoshsubran5578
      @santhoshsubran5578 Рік тому

      എങ്കിൽ പിന്നെ അടുത്ത പ്രാവശ്യം പോകുമ്പോൾ ഞാനും വരാം ♥

  • @kumarvasudevan3831
    @kumarvasudevan3831 Рік тому +1

    KSEB ആഫീസിലെ നിലവാരം വച്ച് നോക്കുമ്പോ ഫാർ ബെറ്റർ.

  • @petergeorge8737
    @petergeorge8737 Рік тому

    ഒരു ക്യാമറാമാൻ്റെ കുറവ് ഉണ്ട് 😅😅

  • @ayyoobazan2110
    @ayyoobazan2110 Рік тому

    😜👍

  • @ajayakumar2025
    @ajayakumar2025 Рік тому

    വയറിംങ്ങ് വളരെ മോശം

  • @vijinvarghese7113
    @vijinvarghese7113 Рік тому +1

    ആ സബ് എഞ്ചിനീയർ അവിടെനിന്ന് മാറ്റിയിട്ട് ഇദ്ദേഹത്തെ അദ്ദേഹത്തിൻറെ സ്ഥാനത്ത് ഇരുത്തുക കുറച്ചു പേർക്കെങ്കിലും ഉപകാരം ഉണ്ടാകട്ടെ
    അല്ലാതെ വിമാനം ഓടിക്കാൻ വേണ്ടി പൈലറ്റിനെ കിട്ടിയില്ലെങ്കിൽ സൈക്കിൾ ചവിട്ടാൻ പോലുമറിയാത്ത ആളുകളെ വിളിച്ചുകൊണ്ട് വന്നിട്ട് എന്തെങ്കിലും കാര്യമുണ്ടോ

  • @Nijinshalu
    @Nijinshalu Рік тому

    Whts app no onne tharumo,msg ayachal rply tharumo doughts chodhikkna

  • @vijinvarghese7113
    @vijinvarghese7113 Рік тому +1

    എന്ത് അടിസ്ഥാനത്തിലാണ് കെഎസ്ഇബിയിൽ ജോലിക്കാരെ നിയമിക്കുന്നത്
    എന്താണ് അവരുടെ ക്വാളിഫിക്കേഷൻ
    ഒരു സബ് എഞ്ചിനീയറുടെ കോളിഫിക്കേഷൻ ഡ്രൈവിംഗ് അറിയാം എന്നുള്ളത് ആണോ അതോ കണ്ടക്ടർ ലൈസൻസ് ആണോ

    • @unnistechvlogs
      @unnistechvlogs  Рік тому

      അദ്ദേഹത്തിന് കാര്യങ്ങൾ ഒക്കെ അറിയാം ബ്രോ..
      ചെയ്യുവാൻ ഉള്ള equipment ഇല്ലാത്തത് ആയിരുന്നു പ്രശ്നം..

    • @vijinvarghese7113
      @vijinvarghese7113 Рік тому +1

      അദ്ദേഹത്തിന് ഒരു കുന്തവും അറിയത്തില്ല എന്ന് ആ വീഡിയോ കണ്ട് എല്ലാവർക്കും മനസ്സിലാകും
      ഞാൻ പറയാൻ ഉദ്ദേശിച്ചത് അതല്ല
      ഒരു കെഎസ്ഇബി എൻജിനീയർ
      അദ്ദേഹത്തിൻറെ ജോലി എത്ര ആത്മാർത്ഥതയോടെ കൂടിയാണ് ചെയ്യുന്നത് എന്നുള്ള കാര്യം അദ്ദേഹത്തിൻറെ വീട്ടിലെ വയറിങ് കണ്ടപ്പോൾ
      എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കുന്നത്
      ആണ്
      ആ ഒരു ചെറിയ വീട്ടിലെ കാര്യങ്ങൾ ഇത്രയും ആലം ഭാവത്തോടുകൂടി ഇത്രയും നാൾ കൈകാര്യം ചെയ്ത ഒരു ആൾ എങ്ങനെയാണ് ഒരു പ്രസ്ഥാനത്തിൻറെ തലപ്പത്ത് ഇരുന്നുകൊണ്ട് അദ്ദേഹത്തിൻറെ കീഴിൽ ഉള്ള ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത്
      ഇപ്പോൾ എനിക്ക് മനസ്സിലായി എന്തുകൊണ്ടാണ്
      മഴപെയ്യുന്ന അതിനുമുൻപേ കാർമേഘം വരുമ്പോൾ തന്നെ ഇലക്ട്രിസിറ്റി കട്ട് ആകുന്നത് എന്നുള്ളത്

    • @unnistechvlogs
      @unnistechvlogs  Рік тому

      എനിക്ക് അങ്ങനെ അല്ലെ പറയാൻ പറ്റു ബ്രോ..
      കൊല്ലണ്ട വിട്ടേക്ക്..