2 ദിവസം മുന്നേ...സന്ധ്യയ്ക്ക് 7 മണി കഴിഞ്ഞുകാണും...ഞങ്ങൾ 4 പേർ. വയറുനിറച്ച് അപ്പം, കപ്പ പിന്നെ പന്നി കറി, BBQ, PDF .....എന്റെ പൊന്നു സാറേ....പറയാൻ വാക്കുകളില്ല...Pork best ever tried.....ഇടക്ക് അടുത്തുവന്നു എന്തെങ്കിലും വേണോ എന്നൊരു ചോദ്യം....ഇടക്ക് ചോദിക്കാതെ ഒരു സന്തോഷംപോലെ pork fry re-fill ചെയ്യൽ....കട്ടൻ ചായ 2 ലയറിൽ...കട്ടൻകാപ്പി അതും പൊളി.... എല്ലാംകഴിഞ്ഞു bill ചോദിച്ചപ്പോ വെറും 780 രൂപ മാത്രം....One of the best food experience....
ഇന്നലെ മേടിച്ചു... ചില്ലിയിൽ ഫുള്ളും തൊലി... വിളിച്ചു ചോദിച്ചപ്പോ പറയാ തൊലി ഇട്ടില്ലേൽ നാട്ടുകാര് വിചാരിക്കും ബീഫ് ആണെന്ന് 😀😀😀.... തിന്നതോം കുടിച്ചതോം ഫുള്ള് വാൾ വെച്ച് 😀
ബർഭിക്യു കിട്ടാഞ്ഞത് നന്നായി ഞങ്ങൾ പോയി കഴിക്കാൻ ബർഭിക്യു പറഞ്ഞു രണ്ടു പീസ് നെയ് പീസ് മാത്രം തന്നു ചോദിച്ചാൽ ഇവിടെ ഇങ്ങനെ ആണ് ഞങ്ങൾ കേറുന്ന ടൈം ഒരു ചേട്ടൻ കച്ചറ ഉണ്ടാക്കി ഇറങ്ങി പോകുന്നത് കണ്ടു ചോറ് ഒരു മെഴുക് പെരട്ടി അച്ചാർ മോരുകറി പിന്നെ പന്നി കറി പറഞ്ഞു ഒരു കറി50രൂപ പന്നി ബർഭിക്യു 200രൂപ ഇ വീഡിയോ പറഞ്ഞു കേട്ടു പോർക്ക് നെയ്യ് എടുക്കാതെ മീറ്റ് മാത്രം എന്ന് അത് ഞാൻ അവരോടു ചോദിച്ചു അപ്പൊ ചിരിച്ചു നിൽകുവാ പുള്ളി ഒരു ടെസ്സ്റ്റ് ഇല്ല
പോയി നല്ല പണികിട്ടിയതാണ്.. ഫുൾ നെയ്യിന്റെ പീസ്. വീഡിയോ എടുക്കുന്നവർക് നല്ല പീസ് കിട്ടും.. അവിടെ ഇടക്ക് തല്ല് ഉണ്ടാവാറുണ്ട് എന്നാണ് അടുത്തുള്ളവർ പറഞ്ഞത്..
നല്ല ഫുഡ് തന്നെ. നല്ലരുചി. രവി ഏട്ടന് ഒത്തിരി നന്ദി 👍
2 ദിവസം മുന്നേ...സന്ധ്യയ്ക്ക് 7 മണി കഴിഞ്ഞുകാണും...ഞങ്ങൾ 4 പേർ. വയറുനിറച്ച് അപ്പം, കപ്പ പിന്നെ പന്നി കറി, BBQ, PDF .....എന്റെ പൊന്നു സാറേ....പറയാൻ വാക്കുകളില്ല...Pork best ever tried.....ഇടക്ക് അടുത്തുവന്നു എന്തെങ്കിലും വേണോ എന്നൊരു ചോദ്യം....ഇടക്ക് ചോദിക്കാതെ ഒരു സന്തോഷംപോലെ pork fry re-fill ചെയ്യൽ....കട്ടൻ ചായ 2 ലയറിൽ...കട്ടൻകാപ്പി അതും പൊളി.... എല്ലാംകഴിഞ്ഞു bill ചോദിച്ചപ്പോ വെറും 780 രൂപ മാത്രം....One of the best food experience....
Powli
റേറ്റ് എങ്ങനെ ആണ് ചേട്ടാ
Enthanu 7500 rupa title?
😋🥰
Back with a Bang🛡️
Suprb bro
ഇന്നലെ മേടിച്ചു... ചില്ലിയിൽ ഫുള്ളും തൊലി... വിളിച്ചു ചോദിച്ചപ്പോ പറയാ തൊലി ഇട്ടില്ലേൽ നാട്ടുകാര് വിചാരിക്കും ബീഫ് ആണെന്ന് 😀😀😀.... തിന്നതോം കുടിച്ചതോം ഫുള്ള് വാൾ വെച്ച് 😀
🤦🤦🤦🤦🤦🤦
🤣🤣
👌
ബർഭിക്യു കിട്ടാഞ്ഞത് നന്നായി ഞങ്ങൾ പോയി കഴിക്കാൻ ബർഭിക്യു പറഞ്ഞു രണ്ടു പീസ് നെയ് പീസ് മാത്രം തന്നു ചോദിച്ചാൽ ഇവിടെ ഇങ്ങനെ ആണ് ഞങ്ങൾ കേറുന്ന ടൈം ഒരു ചേട്ടൻ കച്ചറ ഉണ്ടാക്കി ഇറങ്ങി പോകുന്നത് കണ്ടു ചോറ് ഒരു മെഴുക് പെരട്ടി അച്ചാർ മോരുകറി പിന്നെ പന്നി കറി പറഞ്ഞു ഒരു കറി50രൂപ പന്നി ബർഭിക്യു 200രൂപ ഇ വീഡിയോ പറഞ്ഞു കേട്ടു പോർക്ക് നെയ്യ് എടുക്കാതെ മീറ്റ് മാത്രം എന്ന് അത് ഞാൻ അവരോടു ചോദിച്ചു അപ്പൊ ചിരിച്ചു നിൽകുവാ പുള്ളി ഒരു ടെസ്സ്റ്റ് ഇല്ല
Enikkum ithe anubhavam
7300 oo.. Seriously athrem aakumo
Just 730 only
അതാണ് രവിയേട്ടന്റെ ഭാഷയിൽ 1100
പോയി നല്ല പണികിട്ടിയതാണ്.. ഫുൾ നെയ്യിന്റെ പീസ്. വീഡിയോ എടുക്കുന്നവർക് നല്ല പീസ് കിട്ടും.. അവിടെ ഇടക്ക് തല്ല് ഉണ്ടാവാറുണ്ട് എന്നാണ് അടുത്തുള്ളവർ പറഞ്ഞത്..
ആണല്ലേ.....
Enikkum athe anubhavam