തേയിലത്തോട്ടത്തിലൊരു അടിപൊളി RESORT | Green Hill Estate VAGAMON | LoopersCamp EP05

Поділитися
Вставка
  • Опубліковано 16 вер 2024
  • ഇത്രയും അടിപൊളിയായിട്ടുള്ള ഒരു റിസോർട്ട് തന്നെ LOOPERS CAMP എന്ന പരിപാടിയുടെ അഞ്ചാമത്തെ എപ്പിസോഡിൽ കാണിക്കാൻ സാധിച്ചതിൽ വല്ലാത്ത സന്തോഷമുണ്ട്. നിങ്ങൾക്കും അങ്ങനെ തന്നെ ആയിരിക്കുമെന്ന് പ്രധീക്ഷിക്കുന്നു.
    ഇങ്ങനെ ഒരു പരിപാടിയിലൂടെ തുടക്കം കുറിക്കുന്നത് കേരളത്തിലെയും ഇന്ത്യയിലെയും ലോകത്തേയും തന്നെ മികച്ച താമസ സ്ഥലങ്ങളെയും (STAYS) മനോഹരമായ പുതിയ അനുഭവങ്ങൾ നമുക്ക് നൽകാനാവുന്ന RESORT കളെയും TENTCAMP കളെയും TREE HOUSE കളെയും HOSTEL കളെയുമൊക്കെ ഏറ്റവും മനോഹരമായ ദൃശ്യാനുഭവമായി നിങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ്.
    ഇവിടെ താമസിക്കാനാഗ്രഹിക്കുന്നുവെങ്കിൽ ഈ നമ്പറുകളിൽ വിളിക്കാം
    +91 9526 60 00 85
    +91 7829 74 89 77
    ഈ വീഡിയോയിൽ നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടതും ഇഷ്ട്ടപ്പെടാത്തതുമായ കാര്യങ്ങൾ Comment Box ൽ അറിയിക്കാൻ മറക്കരുത്.
    കൂടെ നിന്ന എല്ലാവർക്കും ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കുന്നു, ഇനിയും കട്ട സപ്പോർട്ടുമായി കൂടെ ഉണ്ടാവുമെന്ന് പ്രത്യാശിക്കുന്നു.
    സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ...
    Location:
    GREEN HILL ESTATE RESORT
    ULUPPUNI, VAGAMON
    MUNNAR, KERALA
    Map Link: goo.gl/maps/UX...
    #Resorts #Vagamon #Munnarstays

КОМЕНТАРІ • 18