സ്വന്തം ആവശ്യം അറിഞ്ഞ് നിക്ഷേപിക്കണം.| Nikhil Gopalakrishnan |

Поділитися
Вставка
  • Опубліковано 28 вер 2024
  • #valueplus #NikhilGopalakrishnan #interview
    ഇൻഷുറൻസ് എടുക്കുന്നത് വരെ ഏതൊരു കമ്പനിയുടെയും ആവശ്യം നമ്മളെ കൊണ്ട് ഇൻഷുറൻസ് എടുപ്പിക്കുക എന്നതാണ്. എന്നാൽ എടുത്തു കഴിഞ്ഞാൽ ക്ലെയിം സെറ്റ്ൽമെന്റ് ടീമിന്റെ ടാർഗറ്റ് ക്ലെയിം എങ്ങനെ റിജക്റ്റ് ചെയ്യാം എന്നതാണ്.
    കടം വന്നാലും തളരാതെ നല്ല പ്ലാനിങ്ങിലൂടെ മറികടക്കണം. നിത്യ ജീവിതത്തിൽ സാമ്പത്തികമായി അറിഞ്ഞിരിക്കേണ്ട എല്ലാത്തിനും മറുപടിയുമായി പെന്റഡ് സെക്യൂരിറ്റീസിന്റെ CEO നിഖിൽ ഗോപാലകൃഷ്ണനുമായുള്ള അഭിമുഖം വാല്യുപ്ലസിൽ
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 82

  • @NSA1100
    @NSA1100 Рік тому +19

    എത്ര നല്ല അറിവാണ് ഇവർ പങ്കുവെക്കുന്നത്... 👍👍👍👍👍👍👍

  • @nimmimvmuthedath2112
    @nimmimvmuthedath2112 Рік тому +27

    ഇതുപോലുള്ള സീരീസ് ഇനിയും ചെയ്യാമോ.

    • @deepusathya7722
      @deepusathya7722 Рік тому

      Saving അക്കൗണ്ടിൽ പലിശ കിട്ടുമോ എത്ര %കിട്ടും

  • @exodus2902
    @exodus2902 Рік тому +37

    കേരളത്തിന്റെ നട്ടെല്ല് പ്രവാസിയാണെന്നു പറഞ്ഞ പോയിന്റ് സൂപ്പർ 😍

  • @DreamTravell786
    @DreamTravell786 Рік тому +31

    ഇതൊക്കെ സ്കൂളിൽ വെച്ച് പഠിച്ചിരുന്നുവെങ്കിൽ....
    ആവശ്യമില്ലാത്ത കുറെ സൈനും കോസും പഠിച്ചു...

  • @sherishafi7227
    @sherishafi7227 Рік тому +20

    Nikikil sir എന്നെ ഇൻവെസ്റ്റ്‌ ചെയ്യാൻ പഠിപ്പിച്ചത് ഇപ്പം തോനുന്നു ചെയ്യാൻ വളരെ വൈകി പോയി എന്ന് എന്നാലും 3 വർഷമായി ചെയ്തു കൊണ്ടിരിക്കുന്നു tnxs sir🙏

  • @rehanaka9836
    @rehanaka9836 Рік тому +3

    Well done Christina...... thank you Nikhil sir.🙏😊

  • @zerritta979
    @zerritta979 Рік тому +22

    ""After following him for years,,,,
    He was the man who taught me clear financial discipline in my life
    There is only a short distance left for my dream project of "Tomorrow" without bills and obligations, and only the desire to see it in person...
    thank you sir... God bless you

  • @ajitharaveendran2405
    @ajitharaveendran2405 Рік тому +1

    Thank you sir🙏🙏🙏🙏

  • @sujithanair7112
    @sujithanair7112 Рік тому +2

    Good

  • @speedmotorskdr983
    @speedmotorskdr983 Рік тому

    Thanku sir

  • @explorer456
    @explorer456 Рік тому

    Useful

  • @Shibinbasheer007
    @Shibinbasheer007 Рік тому +1

    💙👍

  • @pradeepchandran255
    @pradeepchandran255 Рік тому

    Super

  • @lintadavid7156
    @lintadavid7156 Рік тому

    👍👍👍

  • @nihalmc
    @nihalmc Рік тому +1

    thak you❣.....

  • @beenasuresh7798
    @beenasuresh7798 Рік тому

    👍👍👍👍🥰

  • @akbarali-cq3gc
    @akbarali-cq3gc Рік тому

    Retired Gunda …😊😊😊 true.
    Informative discussion…!

  • @johnsonvm12
    @johnsonvm12 Рік тому +1

    ഒരു സംശയം !
    തിരിച്ച് വരുന്നവരേയല്ലേ
    പ്രവാസി എന്ന് വിളിക്കേണ്ടതുള്ളൂ.

  • @youthoo
    @youthoo Рік тому

    Iyaale kanditt oru villiane pole undallo😂😂

  • @muhammedramsan6841
    @muhammedramsan6841 Рік тому +41

    ഇത് കേൾക്കാൻ ഒരുപാട് വൈകി പോയി എന്ന് ഒരു തോന്നൽ 👍👍

  • @positivevibes4019
    @positivevibes4019 Рік тому +13

    Interview with a class! How easily Nikhil explains the concept in simole manner. Christina is also well studied .Appreciate the mutual involvement throughout the conversation. Please have more series in pipeline.

  • @pesfolio9568
    @pesfolio9568 Рік тому +4

    കൂലിപ്പണിക്കാരുടെ കാര്യം പറഞ്ഞുതരാൻ ആരും ഇല്ല

    • @Kakarot24578
      @Kakarot24578 Рік тому

      hm

    • @azadkt1180
      @azadkt1180 Рік тому

      വെണം എന്നുണ്ടെങ്കിൽ അവർക്കും സെവ് ചെയ്യാം mutual found മാസം 500 രൂപ മുതൽ ഇൻസ്റ്റ് ചെയ്യാം

    • @infokites3994
      @infokites3994 Рік тому

      ഒരു പെൻഷൻ സ്കീമിൽ ചേരു

  • @Keralan7
    @Keralan7 Рік тому +4

    There are several families where only one of the spouses DISLIKE managing finance.

  • @maneshprasannan9997
    @maneshprasannan9997 Рік тому +14

    I have been constantly watching Nikhil's financial videos. Because of his motivational financial videos, I started to invest in mutual funds for my retirement. Nikhil and Kristina thank you so much for the interesting and informational video.❤️❤️

  • @jayadevtn1987
    @jayadevtn1987 Рік тому +4

    amazing personality and knowledge . Thanks for this interview 24 news.

  • @a_n_u_r_o_o_p
    @a_n_u_r_o_o_p Рік тому +5

    25:17
    Nice metaphor 😀👌🏻

  • @binoyvishnu.
    @binoyvishnu. Рік тому +4

    കള്ളം പറഞ്ഞു / കാര്യങ്ങൾ വെളുപ്പെടുത്താതെ insurance policy എടുത്താൽ Claim ലഭിക്കുകയില്ല . അല്ലാത്തത് എല്ലാം തന്നെ 100% calim കിട്ടും . 4 പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട് ഗവൺമെൻറ് ഉടമസ്ഥതയിൽ ആയതുകൊണ്ട് തന്നെ ഇത്തരം കമ്പനികളിൽ നിന്ന് Claim ഉറപ്പായും ലഭിക്കും . തട്ടിക്കൂട്ട് കമ്പനിയിൽനിന്ന് ഇൻഷുറൻസ് എടുക്കാതിരിക്കുക [ പ്രത്യേകിച്ച് ഓൺലൈൻ വഴി PVt company ൽ നിന്ന് എടുക്കുന്നത് ഒഴിവാക്കുക ]

    • @Aadhi20
      @Aadhi20 Рік тому

      Ethokkeyanu aa 4 insurance companies?

    • @binoyvishnu.
      @binoyvishnu. Рік тому +4

      @@Aadhi20 The new India assurance company, United India insurance company, National insurance company, Oriental Insurance company

    • @Aadhi20
      @Aadhi20 Рік тому

      @@binoyvishnu. :- Thankyou😇

  • @aneeshmonev1738
    @aneeshmonev1738 Рік тому +6

    Thought provoking interview❤, Congratulations👍👍👍👍

  • @pradeepchandran255
    @pradeepchandran255 Рік тому +4

    One of the best interview

  • @leelasivarajan2571
    @leelasivarajan2571 Рік тому +10

    ഇൻഷുറൻസ് കമ്പനി, ക്ലെയിം എങ്ങിനെ റീജക്റ്റ് ആക്കാമെന്നു ചിന്തിക്കുന്നു. അതാണ് അവരുടെ പ്രോഫിറ്. ഇതിനിടയിൽ പെട്ടുപോകുന്നത് പാവം ഏജന്റ്മാർ, അനുഭവം ഉണ്ടായിട്ടുണ്ട്. അവസാനം പോളിസി അടച്ച പ്രീമിയം തിരിച്ചു കൊടുത്തു
    അന്ന് പഠിച്ചു വരുന്നതേയുണ്ടായിരുന്നുള്ളു. പിന്നീട്, കമ്പനിക്ക് എതിരെ കേസ് കൊടുക്കുവാൻ പറഞ്ഞു.

    • @ajmalmi3664
      @ajmalmi3664 Рік тому

      വിശദമാക്കാമോ??

    • @binoyvishnu.
      @binoyvishnu. Рік тому +1

      കള്ളം പറഞ്ഞു policy എടുത്താൽ Claim ലഭിക്കുകയില്ല . അല്ലാത്തത് എല്ലാം തന്നെ 100% calim കിട്ടും . 4 പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട് ഗവൺമെൻറ് ഉടമസ്ഥതയിൽ ആയതുകൊണ്ട് തന്നെ ഉത്തരം കമ്പനികളിൽ നിന്ന് Claim ഉറപ്പായും ലഭിക്കും . തട്ടിക്കൂട്ട് കമ്പനിയിൽനിന്ന് ഇൻഷുറൻസ് എടുക്കാതിരിക്കുക [ പ്രത്യേകിച്ച് ഓൺലൈൻ വഴി PVt company ൽ നിന്ന് എടുക്കുന്നത് ഒഴിവാക്കുക ]

    • @humanbeing8810
      @humanbeing8810 Рік тому

      But കമ്പനികൾ നൽകുന്ന ഇൻഷുറൻസ് ഇതുപോലെ തേക്കില്ല.

    • @arunmathira8129
      @arunmathira8129 Рік тому

      Sbi helth insurance okke kolamo cliam okke

  • @sreerenjinisunil4271
    @sreerenjinisunil4271 Рік тому +3

    Very useful talk...

  • @selwins2781
    @selwins2781 Рік тому +3

    Very useful discussion.

  • @johnsonvm12
    @johnsonvm12 Рік тому +2

    The parable of the retired gangster Christina is good.

  • @subijinisubramanian4731
    @subijinisubramanian4731 Рік тому +2

    Thanku sir for your valuable information 🙏🏻

  • @dhaneshdas8315
    @dhaneshdas8315 Рік тому +2

    Classy videos

  • @arunss1369
    @arunss1369 Рік тому

    Atra financial management undekilum wifite tour kaream varupol swaha.... 😂

  • @sulaimanvpz1639
    @sulaimanvpz1639 4 місяці тому

    സർ നല്ല എളിമയുള്ള വ്യക്തിത്വം❤

  • @sijojohny5522
    @sijojohny5522 Рік тому +1

    Thanks. Very helpful.

  • @ranithomas8977
    @ranithomas8977 11 місяців тому

    ഹെൽത്ത് ഇൻഷുറൻസ് മണ്ണാങ്കട്ട

  • @rasinaalatheef1775
    @rasinaalatheef1775 Рік тому +1

    👍👍👍👍👍

  • @unifrancis249
    @unifrancis249 Рік тому +1

    Kollam addipolli...

  • @Aadhi20
    @Aadhi20 Рік тому

    How can we contact him for a consultation..?

  • @shanavasmm9660
    @shanavasmm9660 Рік тому

    നിഖിൽ 👍👍👍

  • @arunjohn708
    @arunjohn708 Рік тому

    Thank you...Thank you so much

  • @aneeshap001
    @aneeshap001 Рік тому

    Good questions..

  • @maga5755
    @maga5755 Рік тому

    Usefull discusions

  • @nim_s303
    @nim_s303 Рік тому

    Great

  • @abidsainul6485
    @abidsainul6485 Рік тому

    28

  • @gangadharnard4203
    @gangadharnard4203 Рік тому

    🙏👍🌷

  • @anikuttan6624
    @anikuttan6624 Рік тому

    👍♥️♥️

  • @thouseefjamal063
    @thouseefjamal063 Рік тому

    👍👍👍👍

  • @DevanandaDevasree
    @DevanandaDevasree Рік тому +2

    Valuable informations ( Sir എന്ന് pronounce ചെയ്യാമായിരുന്നു')

  • @shafeekkh2311
    @shafeekkh2311 Рік тому

    Thanks

  • @pranavam2024
    @pranavam2024 Рік тому

    Sir enik 20000 salary 15000 bank loan pinne veettu chilavum engane money manage cheyyum

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 Рік тому +1

    Dear madam..
    ദയവായി താങ്കൾ അദ്ദേഹത്തെ സർ എന്നോ, ചേട്ടാ എന്നോ വിളിക്കാൻ ശ്രമിക്കുമല്ലോ....
    Love from kozhikode

    • @sandeepbs7596
      @sandeepbs7596 Рік тому +2

      Avark രണ്ടാൾക്കും ഇല്ലാത്ത കുഴപ്പം ആണോ തനിക്ക്

  • @aksrp258
    @aksrp258 Рік тому +2

    Anchor bore ayittudangi. Curtain ittapole emotionless face. Artificial expressions.

    • @aswincv6193
      @aswincv6193 Рік тому +31

      Anchor ne nokkathe avar parayunna content sreddikk

    • @aksrp258
      @aksrp258 Рік тому

      @@aswincv6193 contentum pora. Avarthana virasata. Charvita charvanam
      Content interesting allatakumpol anallo nammal mattu palatilum distracted akunnat.

    • @muhammadfazilk4717
      @muhammadfazilk4717 Рік тому +1

      @@aksrp258 നിങ്ങളുടെ തോന്നൽ ആവും, എനിക്ക് അങ്ങനെ തോന്നുന്നേ ഇല

    • @pjith9909
      @pjith9909 Рік тому

      @@aswincv6193 correct 💯

    • @donquixotehere
      @donquixotehere Рік тому +2

      നീ ഒരു റോക്കറ്റ് തന്നെ!