Semi automatic washing machine not rotating | small sound comes | repairing malayalam |

Поділитися
Вставка
  • Опубліковано 1 жов 2024
  • When we turn on the washing machine for washing clothes it does not turn on or only a small sound is heard inside but the washing machine does not rotate. This video shows you very clearly how to fix the washing machine in such a situation.
    how to buy capacitor:-amzn.to/38jb0D8
    query solved
    How to unscrew washing machine
    washing machine wiring diagram
    washing machine wiring
    how to change semi automatic washing machine capacitor
    full repairing video
    instagram id:- / fahadsayid
    #washingmachinerepaire #mech96 #latestwashingmachine

КОМЕНТАРІ • 291

  • @AjithHarshan
    @AjithHarshan Рік тому +19

    എന്റെ പൊന്നു ചങ്ങാതി ഒരുപാട് നന്ദി. ഞാൻ തെക്നീഷ്യനോട് ചോദിച്ചപ്പം മോട്ടോർ പോയി പുതിയത് വാങ്ങി സെറ്റ് ചെയ്യണം എന്നുപറഞ്ഞു.3000 ഉറുപ്പിക ആകും എന്നും പറഞ്ഞു. ഞാൻ പെട്ടേനെ. നിങ്ങളുടെ വീഡിയോ കണ്ടു കപ്പാസിറ്റർ വാങ്ങി ഞാൻ പിടിപ്പിച്ചു. ഇപ്പോൾ മെഷീൻ നന്നായി വർക് ചെയ്യുന്നു. നന്ദി...

  • @gopant.g2986
    @gopant.g2986 Місяць тому +2

    കപ്പാസിറ്റിറ്റർ വാല്യൂ എത്രയാ?

  • @nozaslab5886
    @nozaslab5886 Рік тому +4

    അതിൽ രണ്ട് കപ്പാസിറ്റർr ' ആയില്ലേ അത് മുഴുവനായിട്ടു മാറ്റിയാൽ എന്താണ് പ്രശ്നം

  • @MathaiOommen
    @MathaiOommen Місяць тому +1

    ആ കപ്പാസിറ്റെർ മാറ്റി പുതിയത് വെക്കുക

  • @siblingscorner6725
    @siblingscorner6725 2 роки тому +6

    Bro എന്റെ വാഷിങ് മെഷീൻ തുണികൾ ഇട്ട് വെള്ളമൊഴിച്ചാൽ തിരിയുന്നില്ല അല്ലെങ്കിൽ തിരിയുന്നുണ്ട് ഇത് capacitor മാറ്റിയാൽ ശെരിയാവോ

    • @AjithHarshan
      @AjithHarshan Рік тому

      ഓവർ ലോഡ് ആയിരിക്കും.കുറച്ചു കുറച്ചു തുണികൾ അലക്കുക.

  • @anjuzz6534
    @anjuzz6534 Місяць тому +1

    Semi ഓട്ടോമാറ്റിക് പവർ പ്ലഗ് ആവശ്യം undo plzz റിപ്ലൈ 🥹😢😢😢😢😢

    • @Mech969567
      @Mech969567  Місяць тому +1

      Athyavashym onnum illa,,normal plugil work aavum.

    • @anjuzz6534
      @anjuzz6534 Місяць тому

      @@Mech969567 Tnx Kakku 🔥

  • @dasd905
    @dasd905 5 місяців тому +3

    താങ്കളുടെ വീഡിയോ വളരെ ഉബഹാരപ്പെട്ടു വളരെ നന്ദി

  • @YANEESVILLAGE
    @YANEESVILLAGE 2 роки тому +14

    First time ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് അതും മെഷീൻ വർക്ക്‌ ആവാത്തത് കൊണ്ട് മാത്രം. എന്നാൽ വീഡിയോ കണ്ടപ്പോൾ നല്ല പോലെ മനസ്സിലാവുന്ന രീതിയിൽ ആണ് നിങ്ങളുടെ സംസാരം സൂപ്പർ 👌👌👌സബ് ബെൽബട്ടൺ എല്ലാം ചെയ്തു കാരണം ഇനിയും ആവശ്യം vannalo😁

    • @bijikb8912
      @bijikb8912 Рік тому +1

      👍🏻

    • @nithyatn9585
      @nithyatn9585 4 місяці тому

      ⁠@@bijikb8912y 😊😢🎉vc
      Mmnb
      Xv😊🎉🎉😢🎉h
      Inn😊

  • @aneeshbrobin
    @aneeshbrobin 11 місяців тому +2

    ഒട്ടും കറങ്ങുന്നില്ല pls help

  • @safarideluxknr859
    @safarideluxknr859 Рік тому +1

    ഞാൻ കപ്പാസിറ്റർ മാറ്റി ഇപ്പോഴും പഴയത് പോലെ വേഗത കുറഞ് കറങ്ങുന്നു മോട്ടോർ കൈ കൊണ്ട് വേഗം കറക്കിയാൽ പൂർണ വേഗതയോടെ കറങ്ങും

  • @sunilmadhav2433
    @sunilmadhav2433 3 роки тому +3

    Spin motor complaint എങ്ങനെ ശെരിയാക്കാം Spin motor work ചെയ്യുന്നില്ല വാഷിംഗ്‌ നടക്കുന്നുണ്ട് പറയാമോ

    • @A_rahman413
      @A_rahman413 3 роки тому

      അതിന്റെ capacitor ഇതുപോലെ മാറ്റണം

  • @lathishbabu7555
    @lathishbabu7555 2 роки тому +4

    Bro capacitor price ethrayayi please replay

  • @vijayalakshmitb8484
    @vijayalakshmitb8484 Рік тому +8

    താങ്കൾ പറഞ്ഞതുപോലെ എല്ലാം ചെയ്തു. ശരിയായി. ഒരുപാട് നന്ദിയുണ്ട് കേട്ടോ

  • @sabnufaisalsabnufaisal2884
    @sabnufaisalsabnufaisal2884 Рік тому +3

    Thankyu so much. വളരെ ഉപകാരം ❤

  • @meroozworld7552
    @meroozworld7552 3 роки тому +2

    Full automatic mechin spin ring work aavunilla engana shariyaka

  • @knowledgezone2977
    @knowledgezone2977 2 роки тому +3

    Capacitor price ethraya....

  • @ImamAli-786
    @ImamAli-786 3 місяці тому +1

    ഈ പറഞ്ഞത് പോലെയായിരുന്നു ആദ്യം മെഷീന്റെ കണ്ടീഷൻ... പക്ഷെ കപ്പാസിറ്റർ മാറ്റി പുതിയത് വെച്ചിട്ടും അതെ അവസ്ഥ തന്നെയാണ്... എന്താവും ഇതിന്റെ കാരണം

    • @Mech969567
      @Mech969567  3 місяці тому

      Ennitum angne aanenki motor complaint aavanaan aanu chance.

  • @M4josh167
    @M4josh167 3 місяці тому

    ചേട്ടൻ്റെ ഫോൺ നംബർ തരാമോ

  • @homezonemedia9961
    @homezonemedia9961 2 роки тому

    സ്പിൻ മോട്ടോറിന്റെ mf എത്ര ആണ്

  • @mrtech5720
    @mrtech5720 3 роки тому +16

    Eee capacitorinu enthu vila varum bro

  • @rajendranmanghat902
    @rajendranmanghat902 2 роки тому +1

    Oru problem solve cheyyumbol. Pala prasnangalkkulla solutions paranju thannukoodey. Example belt loose. Allengil thenjiriykkum allengil pottiyittundaavum

  • @azilsabeer2036
    @azilsabeer2036 3 роки тому +2

    Capacitor evde kittum

  • @Rafeeque-xv3fm
    @Rafeeque-xv3fm 3 роки тому +1

    ഇതേ complaint automated il ആണെങ്കിലോ please reply

  • @aboobakar.maboobakar.m8428
    @aboobakar.maboobakar.m8428 2 роки тому +1

    Washing machine l switch on cheidaal left l ninn right lekh sariyaayi running aagunnu...
    But, right l ninn left lekh 2 second maathrame karanghunnundd.
    Enghane karanghaan kaaranamendh...
    Answer me plsss

  • @izzasplantworld4319
    @izzasplantworld4319 2 роки тому +2

    Capacitor athanu vangadathu, wire connection maariyal prashanundo

  • @mufeedmufi7407
    @mufeedmufi7407 2 роки тому +1

    Thunikal ittal karagunnilla.. Slow aakunnu.. Adhendhaa. Plz

  • @LissyAntony-r6b
    @LissyAntony-r6b 2 місяці тому

    ഒരു സംശയം അപ്പൊ പഴയ കപ്പാസിറ്ററിൽ ബ്ലാക് വയർ ഉള്ളത് എന്തുചെയ്യും പഴയത് മാറ്റണ്ടേ മറുപടി പ്രതീക്ഷിക്കുന്നു 😊

    • @Mech969567
      @Mech969567  2 місяці тому

      Capasitor wire not have an issue, do joining for motor wires currectly.(starting running).

  • @vtcreations4615
    @vtcreations4615 Рік тому +1

    bro machine on cheyyumbol braikker off aavunnu

  • @prameelaprameela3755
    @prameelaprameela3755 3 роки тому +1

    അലക്കാൻ വെള്ളം ഒഴിക്കുമ്പോൾ ലീക്കായി പോകുന്നു

  • @aboobackersiddik8583
    @aboobackersiddik8583 4 місяці тому +1

    വാഷിംഗ് മെഷീന്റെ കപ്പാസിറ്റർ എവിടെ കിട്ടും

  • @shamnarafi827
    @shamnarafi827 Рік тому

    Washing machine നിന്റെ വാഷിംഗ് ഭാഗം കറങ്ങുന്നുണ്ട് . Spin potion ഡ്രസ്സ് ഇട്ടാൽ കറങ്ങുന്നില്ല . ഡ്രസ്സ് ഇടത്തെ സ്പിൻ on ചെയ്താൽ കറങ്ങുന്നു . Any solution ?????

  • @abdulazeez5456
    @abdulazeez5456 3 місяці тому

    ഇതിൽ എത് മോട്ടോർിനാണ് കുടുതൽ കപ്പാസിറ്റി വേണ്ടത്

  • @Picikaka_1
    @Picikaka_1 Рік тому +1

    Thanks bro it's very useful for me

  • @izzasplantworld4319
    @izzasplantworld4319 2 роки тому +1

    Capacitor change cheythu pakshe wash work cheyyunnilla

  • @P4rv4thi..
    @P4rv4thi.. 10 днів тому

    Bro ente washing machine thuni idumbo work akunnund ennal edakk ninn pokum pinne a nobil thodumbol veedum work akum ithin oru solution pls broo

  • @ahmedkabeeranary1984
    @ahmedkabeeranary1984 Рік тому

    spin വർക്ക് ചെയ്യുമ്പോൾ Spin മോട്ടോറിൽ വെള്ളം വരുന്നതെന്തുകൊണ്ട്

  • @satheeshkarattedam1892
    @satheeshkarattedam1892 Рік тому

    പറയും പോലെ സെറ്റ് ആക്കി അതുപോലെ തന്നെ bro..... വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടോ

  • @moyinwayanad9046
    @moyinwayanad9046 3 роки тому +1

    എന്റെ fully automatic LG washing machine ആണ് വളരെ slow ആണ് കറങ്ങുന്നത് മാത്രമല്ല തുണി തീരെ വൃത്തി ആകുന്നില്ല..
    എന്ത് കൊണ്ടാണ് ബ്രോ..
    ഓൾഡ് ആണ്

  • @hamza.chemmadhamza3631
    @hamza.chemmadhamza3631 Рік тому

    വാഷ് മിഷൻ. അലക്കുന്നത് ഒരു വശത്തേയ്ക്. മാത്രം കറങ്ങുന്നു. എന്ത് ചെയ്യണം

  • @ArunsidharthSidharth
    @ArunsidharthSidharth 10 місяців тому +1

    Spine work cheynundu. Pakshe wash Motor work cheyunilla. Appol ithupole cheythal mathiyakumo?

    • @faiha5063
      @faiha5063 7 місяців тому

      Same pblm ന്റെ machinum

    • @ArunsidharthSidharth
      @ArunsidharthSidharth 7 місяців тому

      @@faiha5063 വീട്ടിലെ വാഷിംഗ്‌ മെഷീൻ ന്റെ മുകളിലെ ആഹ് ടൈമർ ഇല്ലേ അത് മാറ്റി വെച്ചപ്പോൾ. ശെരി ആയി.

  • @thaufeekmonshanavas7400
    @thaufeekmonshanavas7400 3 місяці тому

    200 rupa

  • @sajeenasajith2624
    @sajeenasajith2624 Рік тому

    കപ്പാസിറ്റർ, wash motor belt മാറി, എന്നിട്ടും മൂളൽ മാത്രം

  • @saneeshsaneesh3594
    @saneeshsaneesh3594 3 роки тому

    ലെഫ്റ്റ് സൈഡിലേക്ക് കറങ്ങുന്നുണ്ട് വലത്തോട്ട് കറങ്ങാൻ ബുദ്ധിമുട്ടുള്ളതുപോലെ,

  • @shahinasadik9861
    @shahinasadik9861 2 місяці тому +1

    Thank you ready aayi

  • @redlines3787
    @redlines3787 2 роки тому +1

    thuni wash cheyyunna side le thazhe rotate cheyyunna round plate nte nadukkathe screw tight aayitt irikkunnilla enth cheyyum? motor complete aayitt mattandi varo?

  • @nishananish3910
    @nishananish3910 5 місяців тому

    Mechine karangi kurachayal knob pettenn off lekk muttunnu
    Knobinte spring problem aayath kondano
    Engane repair cheyya?

  • @mallustube4643
    @mallustube4643 3 роки тому +1

    ഇതേ കംപ്ലയിന്റ് ആണ് എന്റെ മെഷീൻ ഉള്ളത് സ്പിന്നർ കറങ്ങുന്നുണ്ട് ക്യാപസിറ്റർ കംപ്ലയിന്റ് ആണേൽ സ്പിന്നർ വർക്ക്‌ ആകുമോ സ്പിന്നർ നല്ല സ്പീഡ് ൽ തന്നെ ആണ് കറങ്ങുന്നത്

    • @Mech969567
      @Mech969567  3 роки тому +1

      Work aagum kaaranam 2num separate connection aanu

    • @mallustube4643
      @mallustube4643 3 роки тому

      @@Mech969567 ഓക്കേ ബ്രോ

  • @MuhammedMuhammed-qt8el
    @MuhammedMuhammed-qt8el 29 днів тому

    Dryer chruthayitt kargunnu but tak tak bayagara sound

    • @Mech969567
      @Mech969567  29 днів тому

      Thuni kurachit spin cap nannay amarthi itt nooku,,,ennitum sheri aayllenki bush weak aay kaanum

  • @commedyshorts3001
    @commedyshorts3001 Місяць тому

    2 cable matram ulla capasitor vachal kuzhappam undo

    • @Mech969567
      @Mech969567  Місяць тому

      Kuzhapam illa oru motorin maathrame patullu

  • @bushrakaderbushra7535
    @bushrakaderbushra7535 Рік тому

    Ingalk nalla aishwaryam aantta ingale video kand njn verthe nte keed vanna mechine switch thirichatha mechine thaniye shari aayi🤣🤣🤣🤣🤣....

  • @hammu5632
    @hammu5632 3 роки тому +1

    Oru daut washing machine thuni ett kayinjaal work aakunnilla thuni edunnadin mumb proper working aan please onn video cheydu kanikkamo

    • @Mech969567
      @Mech969567  3 роки тому

      ua-cam.com/video/EfSmWZqqCYo/v-deo.html
      E video onnu kandu nooku
      Pinne ningalude machininte belt onnu nooku

  • @subairmelattur9638
    @subairmelattur9638 2 місяці тому

    Ceiling fan capacitor pattumo

    • @Mech969567
      @Mech969567  2 місяці тому

      Wash motorin 10mfd,spin 5

  • @factcheck1889
    @factcheck1889 2 роки тому

    Spinning machine slow ayi karangutha enthkonda

  • @muhammadshahal.t4510
    @muhammadshahal.t4510 2 роки тому +2

    ഉപകാരപ്രദമായ വീഡിയോ

  • @nashith3949
    @nashith3949 3 роки тому +1

    Blueberry washing machinil support aakunna 7 wire swich company name onnu parayaamo bro bro numbur onnu tarumo

    • @Mech969567
      @Mech969567  3 роки тому

      Athinte kondupooy vangendi varum

  • @inshashirin1392
    @inshashirin1392 3 роки тому

    ഒരു വട്ടം കറങ്ങി പിന്നെ സൗണ്ട് മാത്രം കപ്പാസിറ്റർ മാറ്റി ഇനിയെന്താ വേണ്ടത്

  • @rizwanrichu7271
    @rizwanrichu7271 Рік тому

    എന്റെ മെഷിൻ വർക്ക്‌ ആകുന്നില്ല സൗണ്ട് ഒന്നും കേൾക്കുന്നില്ല

  • @farijajafar4950
    @farijajafar4950 5 місяців тому

    Thuni ittal karangunnilla,illenkil karangunnund,entha reason

  • @rinu2388
    @rinu2388 3 роки тому

    Bro capasitor ഊരാൻ പറ്റണില്ല.. അത് ntha

  • @georgeethomas4442
    @georgeethomas4442 3 роки тому +3

    Bro capacitor matti ittitum rotate aakunilla

  • @sahadtt
    @sahadtt 4 місяці тому

    Wash motor same speed l മാത്രം കറങ്ങുന്നത് എന്ത് കൊണ്ടാണ് ബ്രോ..സ്ലോ യിലും ആണ്‌ കറങ്ങുന്നത്..നോബ് നോർമൽ,ഹാർഡ് ഇവയിൽ എല്ലാം ഇട്ടാലും സ്ലോ യിൽ ഒരേ സ്പീഡിൽ ആണ്‌ കറങ്ങുന്നത്

    • @Mech969567
      @Mech969567  4 місяці тому

      Same speede indaavuollu buy normal hard change cheythaal rotaion time koodukayum kurayukayum cheyyum.speed valare kuravaanenki cpacitor onnu maatinooku.

  • @MunnaRazal
    @MunnaRazal 7 місяців тому

    Capacitor ന് എത്ര രൂപ ആവും

  • @nezarcraftandart1230
    @nezarcraftandart1230 Рік тому

    Vidioil kanda athe comblandan ennit kappasettar matti noki ennitum pazhayapole thanneya ini entha cheyyendath.

  • @soudhabeevi4693
    @soudhabeevi4693 3 роки тому +3

    Usefull video,👍👍

  • @nicenachu
    @nicenachu 7 місяців тому +1

    Thanks bro 🙋‍♂️

  • @sudhinp754
    @sudhinp754 2 місяці тому

    Spin motor ആണ് ഇത് പോലെ കൈ കൊണ്ട് തിരിച്ചാൽ working ആവുന്നു എന്ന് ഉണ്ടെങ്കിൽ... ഇതുപോലെ കോപ്പാസിറ്റർ ചേഞ്ച് ചെയ്താൽ മതിയവുമോ

    • @Mech969567
      @Mech969567  2 місяці тому +1

      Sheryaavaam,,but spin motor kaykond thorikunmad safe alla may be shock undaaavum soo ,first athu check cheythathinu shesham thirikkuka

  • @sheikramzan7958
    @sheikramzan7958 7 місяців тому

    Maaattiyittum veendum complaint angane nikkunnundenkilo?

  • @richooriya
    @richooriya 2 роки тому

    Ente wasngmechine karangubol sound alarchapole why reason pls answr

  • @dennispaul6243
    @dennispaul6243 3 роки тому +2

    Very use full bro…..👌👌👌👌👌👌

  • @MYWORLD1994
    @MYWORLD1994 2 роки тому

    വെള്ളം എടുക്കുന്നില്ല ഓട്ടോമാറ്റിക് ആ ണ്

  • @mediamulberry7662
    @mediamulberry7662 2 роки тому

    ഇടക്ക് music വെണ്ടാ ബായ്

  • @goaltv3453
    @goaltv3453 Рік тому

    Wash motor കറങ്ങുന്നുണ്ട് സ്പീഡ് ഇല്ല..... Normal മോഡിൽ സ്പീഡ് കുറവ്..capacitar ആണോ prblm

    • @Mech969567
      @Mech969567  Рік тому

      Other modil ellarm speed indoo?

  • @satheeshponnu1826
    @satheeshponnu1826 3 роки тому +1

    Super macha 💯 like

  • @BabeeshKk-nw1uh
    @BabeeshKk-nw1uh Місяць тому

    Bro ente one side Mathram karanguva...Randu sidilekkum rotate cheyth karangunnilla..enthayirikkum karanam..plsss rpy

    • @Mech969567
      @Mech969567  Місяць тому

      Motor or timer issue aayrikum.

  • @shajisulaiman6135
    @shajisulaiman6135 8 місяців тому +1

    Good

  • @miyatthankachan9676
    @miyatthankachan9676 2 роки тому

    Machine working ayitt.. 13 scnd ayapol thanne ninnu.. Enitt oru sound kekunn ond.. Pinne switch edumbolm agne thanne but karakkm ond plzz rply enna cheyendath

  • @thayyilsamad6776
    @thayyilsamad6776 5 місяців тому

    വാഷ് ചെയ്യുന്നതിനും സ്പിൻ ചെയ്യുന്നതിനും കപ്പാസിറ്റർ രണ്ടും ഒന്ന് തന്നെയാണോ അതോ രണ്ടെണ്ണം ഉണ്ടോ

  • @ladykitchen121
    @ladykitchen121 2 роки тому +1

    Spr👍

  • @mariabanerjee6171
    @mariabanerjee6171 2 роки тому

    Sir ഏതു capacitor ആണു use ചെയേണ്ടത്. എന്റെ മെഷീൻ Haier semi auto ആണു. അതിൽ ഉള്ള capacitor Epcos ആണു.. Same specification, ulla capacitor കിട്ടിയില്ല. പകരം doctor സ്പേസ് എന്നുള്ള കപ്പാസിറ്റിടോർ കണ്ടു. അർഹിൽ 8.5 +5UFനു പകരം 9.5+4UF എന്നാണ്. അതു use ചെയ്യാൻ പറ്റുമോ. Please reply please, please

  • @abdulrasheedabdulrasheed5552
    @abdulrasheedabdulrasheed5552 2 роки тому

    Kappacitorഎത്റരൂപവരും

  • @Muhammed_siraj
    @Muhammed_siraj Рік тому

    Capacitor nte baakki vanna 2wire spin motor nu ippazhe kodukkunnathalle nallath athaavumboo spin pinne aduthonnum keedaavillalloo

  • @dileepkumarkgovtitithuravo8591

    Motor moolakkam und.. but Kai kond karakkitittum nalla balam aanu karangunnilla.. what to do

  • @mediamulberry7662
    @mediamulberry7662 2 роки тому

    Spinner moter കറങ്ങണില എന്ത് ചെയ്യും

  • @tojomathew1082
    @tojomathew1082 3 місяці тому +1

  • @shamna9818
    @shamna9818 Рік тому

    Unagunna machine karagunella antu. Cheyanam

  • @rashirafeeq9683
    @rashirafeeq9683 2 роки тому

    സ്പിൻ മോട്ടോർ wrk ആവുന്നില്ല

  • @williamsjames8793
    @williamsjames8793 2 роки тому

    videocon semi ഓട്ടോമാറ്റിക് washing മെഷീനിൽ നിന്നും capacitor എടുക്കാൻ പറ്റുന്നില്ല .അത് അവിടെ fix ചെയ്തത് പോലെ ആണ് .അത് ലൂസ് ആക്കാൻ എന്ത് ചെയ്യണം. please reply ..

    • @etxworld9537
      @etxworld9537 Рік тому

      Athu loose aakkanda, extra capasitor vecha mathi koode

  • @5zy.
    @5zy. Рік тому

    അപ്പൊ അതിനുള്ളിൽ രണ്ട്‌ കപാസിറ്റർ ഉണ്ടൊ?സ്പിൻ എങിനെ വർക്കാവുന്നു പഴയ കപാസിറ്ററിൽ

    • @Mech969567
      @Mech969567  Рік тому +1

      Washing machine capacitor 4pole indaavum 2ennam wash 2ennm spin

  • @25barjunmonichan53
    @25barjunmonichan53 3 роки тому

    Ente washing machine itha problem. 6kg machine Hyundai

  • @rezinrahmanpa927
    @rezinrahmanpa927 3 роки тому +1

    Spin machine work aavunnilla bro yendaayirikkum karanam

    • @Mech969567
      @Mech969567  3 роки тому

      Orupaad karngal kondu angane varaam
      Enthaanenn check cheythaale manassilaavu.

  • @shakirpang9240
    @shakirpang9240 3 роки тому +3

    ✌️🌹

  • @suneerashraf963
    @suneerashraf963 2 роки тому

    Hlo sir, entedh whirlpool 6th sense automatic washing machine anu... Idhu power button press cheyyumbol screenil Ulla functions ellam light thelinju nikkunnu.. (heavy, speed, delicate..) angane nikkunnond start and pause Patunnilla.edakku start avum but 5 minutes kazhiyumbo same problem... Please help me... Enth kondaanu ingane varunna dhu.. Engane shariyaakum..

    • @Mech969567
      @Mech969567  2 роки тому

      Pcb or motor problem aaan.

  • @sirajudheenkp5822
    @sirajudheenkp5822 Рік тому

    hellow ejj poliyanu muthe.....

  • @ansilb9913
    @ansilb9913 Рік тому

    കറക്കിട്ട് കറങ്ങുന്നില്ല ഓൺ ചെയ്തിട്ട് ഷോട്ട് ആകുന്നു ഉണ്ട് എന്താ രിക്കും കാര്യം

  • @thayyilsamad6776
    @thayyilsamad6776 5 місяців тому

    ഇതിനൊരു മറുപടി തരാമോ

  • @sidheekhavm7962
    @sidheekhavm7962 Рік тому

    എന്റെ വാഷിംഗ്‌ മെഷീൻ ഡ്രസ്സ്‌ ഇട്ടാൽ ലോഡ് എടുക്കാത്ത പോലെ കറങ്ങാൻ പ്രയാസമാണ്
    മോട്ടോർ നല്ലത് പോലെ ഹീറ്റ് ആകുന്നു
    Capacitor പോയാൽ ഹീറ്റ് ആകുമോ

    • @Mech969567
      @Mech969567  Рік тому

      Kaykond support cheyyumbol smooth aayt rorate cheyyunnundooo?

    • @sidheekhavm7962
      @sidheekhavm7962 Рік тому

      @@Mech969567
      വർക്ക്‌ ചെയ്യുന്നുണ്ട്
      പക്ഷെ സ്പീഡ് കുറവാണ് ഹീറ്റ് ആകുന്നുണ്ട്
      Capacitor പോയതാകുമോ

  • @pollattismail989
    @pollattismail989 3 роки тому +2

    Price of capacitor

  • @Kasaragod3271
    @Kasaragod3271 2 роки тому

    Ningalude nmbr taroo

  • @sebastianrifincbsebastianr9586
    @sebastianrifincbsebastianr9586 3 роки тому

    മോട്ടർ റൈറ്റ് ലേക്ക്. മാത്രമേ തിരിയുന്നു ഉള്ളൂ ലെഫ്റ്റ് ലേക്ക് ചെറുതായി മാത്രമേ തിരു വന്നുള്ളൂ അത് എന്തുകൊണ്ടായിരിക്കും

    • @Mech969567
      @Mech969567  3 роки тому

      Timer problem aaytaanu athu replace cheythaal redy aavm

  • @mammudqs9526
    @mammudqs9526 3 роки тому +1

    ഈ കാണുന്ന കപ്പാസിറ്റർ ഫാനിന് ഉപയോഗിക്കുന്നതല്ലേ

    • @Mech969567
      @Mech969567  3 роки тому

      Alla.ithu washing machine use cheyyunnathaanu faninu ithrem power Venda

    • @mammudqs9526
      @mammudqs9526 3 роки тому

      ഇതിന്റെ നെയിം ഒന്ന് parayo

    • @mammudqs9526
      @mammudqs9526 3 роки тому

      കപ്പാസിറ്റർ name ndhan bro

    • @Mech969567
      @Mech969567  3 роки тому

      Washing machine capacitor