Is the Vivo V40 Worth It? Unboxing and Review! After two months Tips & Tricks Gaming test malayallam

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 15

  • @rinshad_vlog
    @rinshad_vlog  4 дні тому

    Like 👍

  • @logicthinker6999
    @logicthinker6999 4 дні тому +3

    ആ silicon കവർ പ്രശ്നം ആണ് സ്ക്രീൻ guard air bubbl വരും

    • @YUTfan2
      @YUTfan2 4 дні тому +2

      enikku kuzhappam onnum undayilla....vangumbol athil ulla screen guard thanne aanu..

    • @malavikamalu6414
      @malavikamalu6414 4 дні тому

      ​@@YUTfan2ath pine change cheyano ? 3/4 month koodumpol ?

  • @RayyanzDream
    @RayyanzDream 5 днів тому +2

    ബ്രോയുടെ കേമറ ഏതാ..?

  • @YUTfan2
    @YUTfan2 5 днів тому +2

    ഇതിന്റെ പ്രശനം വെയിലത്ത് എടുക്കുമ്പോൾ ചിലപ്പോൾ ഓവർ exposed ആവും....ഫേസ് മഞ്ഞ കളർ ആക്കും ചിലപ്പോൾ ....ഫ്ലിപ്കാർട് റിവ്യൂസ് ഫോട്ടോസ് എടുത്തു നോക്കിയാൽ തന്നെ ഇത് മനസിലാകും....
    Low ലൈറ്റിൽ comparitively നല്ല പിക് ആണ് കിട്ടുക....

    • @madwithmechinezz6878
      @madwithmechinezz6878 4 дні тому +1

      Front camerayil ni8 photos edukumbol rose Color okai vrumm

    • @rinshad_vlog
      @rinshad_vlog  4 дні тому +1

      Vivo ന്റെ
      Budget range | Vivo Y73
      Mid range | Vivo V40
      flagship | Vivo X100
      എന്നീ ഫോണുകൾ ഞാൻ യൂസ് ചെയ്യുന്നുണ്ട് എനിക്കും നിങ്ങൾ പറഞ്ഞപോലെ പ്രശ്നങ്ങൾ കണ്ടിട്ടുണ്ട് [ over light ] പക്ഷേ ഒരു 30k മുകളിൽ ഉള്ള ഫോണുകൾക്ക് അങ്ങനെ കണ്ടു വരാറില്ല
      Anyway thanks for watching hope you are enjoy the video 🥰

    • @rinshad_vlog
      @rinshad_vlog  4 дні тому +1

      Yes🥰

    • @YUTfan2
      @YUTfan2 4 дні тому

      @@rinshad_vlog ഇതിലും ഉണ്ട്...ഞാൻ യൂസ് ചെയ്തു ...even X100 has the same issue but x100 is much better than this one.
      v40 pro orikkalum vangaruthu... x100 vanguka..
      Also V40 videos poor quality aanu...

    • @rinshad_vlog
      @rinshad_vlog  4 дні тому

      X100 ൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല എന്ത്‌ problem anu....?

  • @NizarNisu-tz5rx
    @NizarNisu-tz5rx 4 дні тому

    ഇതിൻ്റെ ബാറ്ററി ബാക്കപ്പ് കൊള്ളാമോ??
    V40 ആണോ honor 200 pro ആണോ എല്ലാം കൊണ്ടും ബെറ്റർ??

    • @Dreamitouch
      @Dreamitouch 4 дні тому

      v40, battery backup adipoli aanu, also camera,