КОМЕНТАРІ •

  • @subzer1655
    @subzer1655 10 місяців тому

    1.186 3rd yr engane verum 1.1881 annello calculate akumbol verunnathu ?

  • @craftvillegem6635
    @craftvillegem6635 Рік тому

    2013 supply undayrunn Bcom 6th
    Banking production trading service conopertives sibject kittumo

  • @aiswaryaashok6530
    @aiswaryaashok6530 Рік тому +1

    Sir final accounts il premises at cost enn paranja enthanu? Athinte calculation engane aanu,evdokke kanikanm

  • @themalayalitimes484
    @themalayalitimes484 Рік тому +1

    സാർ എന്നെ ദയവായി സഹായിക്കണം ഞാൻ BBA യാണ് ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ചേർന്നത്.. ഞാൻ ഒരാളുടെ അടുത്ത് ചോദിച്ചപ്പോൾ ബികോം പോലെ അക്കൗണ്ടിങ് ഒക്കെ വരുമെന്ന് പറഞ്ഞു എനിക്ക് വല്ലാത്തൊരു ഭയമാണ് ബിസിനസ് മാനേജ്‌മെന്റുമായുള്ള കാര്യങ്ങൾ മാത്രമാണ് പഠിക്കാൻ ഉള്ളത് എന്ന് വിചാരിച്ചാണ് എടുത്തത്. സാർ bba യിൽ അക്കൗണ്ടിങ് മാത്‍സ് gst tax ഒക്കെ വരുമോ ??.. സാർ ബിബിഎ ക്ലാസ്സ്‌ എടുക്കുമോ ??.. ബിബിഎ എന്നത് പ്ലസ് ടു കോമേഴ്‌സിലെ ബിസിനസ് സ്റ്റഡിസ് ടെക്സ്റ്റ്‌ പോലെയാണ് എന്നാണ് ഞാൻ വിചാരിച്ചത്.. സാർ ഒന്ന് മറുപടി തരണം ??

    • @CommerceClassPartner
      @CommerceClassPartner Рік тому +1

      Accounting for management, business statistics, financial management പോലുള്ള കുറച്ചു problems paper പഠിക്കാനുണ്ട്. അക്കൗണ്ടൻസി കൂടുതൽ ഇല്ല

    • @themalayalitimes484
      @themalayalitimes484 Рік тому +1

      @@CommerceClassPartner സാർ bba പരീക്ഷ മലയാളത്തിൽ എഴുതാൻ പറ്റുമോ ??. സാർ മലയാളത്തിൽ ബിബിഎയുടെ ക്ലാസ്സ്‌ എടുക്കുമോ ??..

    • @CommerceClassPartner
      @CommerceClassPartner Рік тому

      @@themalayalitimes484 മലയാളത്തിൽ എഴുതാം.. BBA class ഉടനെ സാധിക്കുമെന്ന് തോന്നുന്നില്ല

    • @themalayalitimes484
      @themalayalitimes484 Рік тому +1

      @@CommerceClassPartner സാർ അപ്പോൾ സാറിന്റെ ബി.കോം ക്ലാസ്സിൽ BBA എന്ന് Thumbnail കൊടുത്തിരിക്കുന്നത് കണ്ടു അത് എന്താണ് അങ്ങനെ കൊടുത്തിരിക്കുന്നത് bba ക്ക് അത് പഠിച്ചാൽ മതിയോ ??...
      സാർ പിന്നെ ഒരു സംശയം സാറ് പറഞ്ഞു അക്കൗണ്ടൻസി ഇല്ല എന്ന് അപ്പോൾ ഈ problems പ്ലസ് ടു അക്കൗണ്ടൻസിയിലെ പോലെ കോളം വരച്ച് അല്ലേ ചെയ്യുന്നത് ??.

    • @CommerceClassPartner
      @CommerceClassPartner Рік тому +1

      @@themalayalitimes484 BBA കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സില്ലബസ്സിൽ ഉള്ള topics എന്നാണ്.. SN open യൂണിവേഴ്സിറ്റി syllsbus നോക്കുമ്പോൾ പ്രോബ്ലം paper ആയി ഇതാണ് കാണുന്നത്.. Accountancy അല്ല.. പക്ഷെ പ്രോബ്ലം paper ആണ്.. പഠിക്കാവുന്നതേ ഉള്ളൂ

  • @arshith_N
    @arshith_N Рік тому +3

    👍👍

  • @nithyachinnu5086
    @nithyachinnu5086 Рік тому +1

    👍

  • @craftvillegem6635
    @craftvillegem6635 Рік тому

    Hlooo

  • @musk7792
    @musk7792 Рік тому +1