ആദ്യമേ ഒരു നന്ദി പറയുന്നു. വാട്ടസപ്പിൽ കൂടി മാർഗ്ഗനിർദ്ദേശ० തന്നുസഹായിക്കുന്നതിന്. മാ० പറഞ്ഞതുപോലെ മുളകിനു० മഗ്നീഷ്യ० സൾഫേറ്റുകൊടുത്തു മഞ്ഞളിപ്പ്മാറി പുള്ളിക്കാരി. നല്ലമിടുക്കിയായി. കുറെ. കുഞ്ഞുങ്ങളുമായി. എന്റെ ടെറസ്സിൽ നിൽപ്പുണ്ട്🙏🧡🧡🧡
Maam ഞാൻ സ്ഥാലപരിമിതി ഉള്ളത് കൊണ്ട് drum ൽ ആണ് ഫ്രൂട്ട് plants വച്ചിരിക്കുന്നത്.ചിലതൊന്നും ഒട്ടും വളർച്ച ഇല്ലാതെയാണ് നിൽക്കുന്നത്. കായ പിടുത്തവും കുറവാണ്. മാവൊക്കെ കൂമ്പ് വരുന്നത് മുരടിച്ചും കറിഞ്ഞും പോകുകയാണ്. പിന്നെ മാവിന്റെ കമ്പുകളിൽ white കളർ പോടി പോലെ പറ്റി പിടിച്ചു ഇരിക്കുന്നു. ഇതിനു ഒരു പരിഹാരം പറഞ്ഞു tarumo. Insecticide അടിക്കുന്നുണ്ട്. പിന്നെ നിറയെ ചിലന്തി വല പോലെ ഉണ്ട്. Beveria അടിക്കാറുണ്ട്.
മാഡം എന്റെ ടെറസിൽ നിൽക്കുന്ന പേര മുഴുവൻ ഇലകളും മഞ്ഞ നിറത്തിൽ തന്നെ ആണ് പുതിയ നാബുകൾ വന്നതും മഞ്ഞ നിറത്തിൽ തന്നെ നിൽക്കുന്നു വളർച്ചയും ഇല്ല കായ് പറിച്ചു പ്രൂൺ ചെയ്തു കഴിഞ്ഞാണ് ഇങ്ങനെ കണ്ടത് ഇതും നൈട്രേജൻ കുറവ് തന്നെ ആണോ മറുപടി തരുമോ
ഒരോ കാര്യവും വളരേ വ്യക്തമായി വിശദീകരിച്ചു കൊണ്ടുള്ള മാഡത്തിന്റെ വീഡിയോകൾ വളരേ ഉപകാരപ്രദമാണ്. തുടർച്ചയായ മഴക്കുശേഷം എന്റെ എല്ലാ പച്ചമുളകു ചെടികളുടേയും കൂമ്പ് മഞ്ഞളിച്ചാണ് വരുന്നത്. വളർച്ചയും കുറവാണ്. മുളക് ചെടി നല്ല വെയിലത്താണോ വെക്കേണ്ടത്. വിലയേറിയ നിർദ്ദേശം പ്രതീക്ഷിക്കുന്നു.
വളരെ നല്ല കാർഷിക അറിവുകൾ പങ്കുവെക്കുവാൻ കഴിയുന്നതിൽ താങ്കളോട് കർഷകർ കടപ്പെട്ടിരിക്കുന്നു. 🙏🙏
Thank you
ആദ്യമേ ഒരു നന്ദി പറയുന്നു. വാട്ടസപ്പിൽ കൂടി മാർഗ്ഗനിർദ്ദേശ० തന്നുസഹായിക്കുന്നതിന്. മാ० പറഞ്ഞതുപോലെ മുളകിനു० മഗ്നീഷ്യ० സൾഫേറ്റുകൊടുത്തു മഞ്ഞളിപ്പ്മാറി പുള്ളിക്കാരി. നല്ലമിടുക്കിയായി. കുറെ. കുഞ്ഞുങ്ങളുമായി. എന്റെ ടെറസ്സിൽ നിൽപ്പുണ്ട്🙏🧡🧡🧡
Very good
Mam പറഞ്ഞു തരുന്ന ഇങ്ങനെയുള്ള അറിവുകളാണ് ഞങ്ങൾക്ക് കൃഷി ചെയ്യാനുള്ള പ്രചോദനം
Thank you
Super madam
Very good ഇൻഫർമേഷൻ
നല്ല അറിവുകൾ പകർന്നു തരുന്നു. ഒത്തിരി നന്ദി.
കായ്ച റംബുട്ടാൻ മരങ്ങൾക്ക് നല്ല ഉത്പാദനം കൂട്ടാൻ വളപ്രയോഗ രീതി ഒരു വീഡിയോ ചെയ്യാമോ?
Video already ittirunnu
Thank 🎉
Vedio nannaittund thank you mam
Thank u mam
മാഡം മാതൃഭൂമി ന്യൂസ് പേപ്പറിൽ വാഴ കൃഷി യെ കുറിച് എഴുതി യ ലേഖനം fb വാഴഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു..
നല്ല പ്രതികരണം ആയിരുന്നു
Allthebest ❤🌹👍
Thank you
Good information. Thank you Madam
Thanks madam..
നന്ദി
മേ ഡ ത്തിന്റെ വീഡിയോ എല്ലാ കർഷകർക്കും ഉപകാര പ്രതമാണെന്നു പറയാതെ വയ്യ.
I got valuable informations a lots of thanks
Maam ഞാൻ സ്ഥാലപരിമിതി ഉള്ളത് കൊണ്ട് drum ൽ ആണ് ഫ്രൂട്ട് plants വച്ചിരിക്കുന്നത്.ചിലതൊന്നും ഒട്ടും വളർച്ച ഇല്ലാതെയാണ് നിൽക്കുന്നത്. കായ പിടുത്തവും കുറവാണ്. മാവൊക്കെ കൂമ്പ് വരുന്നത് മുരടിച്ചും കറിഞ്ഞും പോകുകയാണ്. പിന്നെ മാവിന്റെ കമ്പുകളിൽ white കളർ പോടി പോലെ പറ്റി പിടിച്ചു ഇരിക്കുന്നു. ഇതിനു ഒരു പരിഹാരം പറഞ്ഞു tarumo. Insecticide അടിക്കുന്നുണ്ട്. പിന്നെ നിറയെ ചിലന്തി വല പോലെ ഉണ്ട്. Beveria അടിക്കാറുണ്ട്.
Madam യൂറിയ ഫക്ടംഫോസും പൊട്ടാഷും ഒന്നിച്ച് പച്ചക്കറികൾക്ക് കൊടുക്കാമോ
Nalla jathi thaikal evide kittum?
ഫാക്റ്റം ഫോഴ്‌സ് ഇട്ടുകൊടുക്കുക യാണേനെഗിൽ യൂറിയ ഇടമോ??
In a very small proportion
Thanku
Is urea organic? Or is it chemical?
Chemical
Madam.epsam salt andina upayokikkunnadh.
Please watch my video on magnesium sulphate
മാഡത്തിന്റെ നമ്പർ തരാമോ
Urea cherkkunnathukondu healthinu enthenkilum dosham undo mam?
Never
Only needed mathram kodukkuka
Thank you 🙏
🙏🙏
മാഡം എന്റെ ടെറസിൽ നിൽക്കുന്ന പേര മുഴുവൻ ഇലകളും മഞ്ഞ നിറത്തിൽ തന്നെ ആണ് പുതിയ നാബുകൾ വന്നതും മഞ്ഞ നിറത്തിൽ തന്നെ നിൽക്കുന്നു വളർച്ചയും ഇല്ല കായ് പറിച്ചു പ്രൂൺ ചെയ്തു കഴിഞ്ഞാണ് ഇങ്ങനെ കണ്ടത് ഇതും നൈട്രേജൻ കുറവ് തന്നെ ആണോ
മറുപടി തരുമോ
Which are all the nutrients given to guava
👌👌👌🙏🙏
യൂറിയ ചീരയിലയിൽ തെളിച്ചാൽ എത്ര ദിവസം കഴിഞ്ഞാണ് വിളവെടുത്ത് ഉപയോഗിക്കാൻ കഴിയുക.
7 days gap
Urea is only fertilizer not the insecticide
👌👌
തക്കാളി ചെടി പൂ ഇട്ടു കഴിഞ്ഞാൽ വാടി പിന്നെ ഉണങ്ങി പോകുന്നു എന്താ ചെയ്യുക
Share the image
👍👍👍
Vedio ഗുണപ്രദം. തളിരില മഞ്ഞയാവുന്നു, പച്ചമുളക് മഞ്ഞ മുളകാകുന്നു. എന്തു ചെയ്യണം
Share the image
ഒരോ കാര്യവും വളരേ വ്യക്തമായി വിശദീകരിച്ചു കൊണ്ടുള്ള മാഡത്തിന്റെ വീഡിയോകൾ വളരേ ഉപകാരപ്രദമാണ്.
തുടർച്ചയായ മഴക്കുശേഷം എന്റെ എല്ലാ പച്ചമുളകു ചെടികളുടേയും കൂമ്പ് മഞ്ഞളിച്ചാണ് വരുന്നത്. വളർച്ചയും കുറവാണ്.
മുളക് ചെടി നല്ല വെയിലത്താണോ വെക്കേണ്ടത്.
വിലയേറിയ നിർദ്ദേശം പ്രതീക്ഷിക്കുന്നു.
Veyil is a must
Share the image
👍❤
😅
വാട്സ്ആപ് no തരുമോ mam
Please watch my recent videos in full
മാഡം, ഈ വീഡിയോ യിൽ കാണിക്കുന്ന പയർ കാശികഞ്ചൻ ആണോ
Athe
Mam WhatsApp No ലഭ്യമാക്കാമോ
Please watch my recent videos
Nalla jathi thaikal evide kittum?
Madam യൂറിയ ഫക്ടംഫോസും പൊട്ടാഷും ഒന്നിച്ച് പച്ചക്കറികൾക്ക് കൊടുക്കാമോ
Please watch my video on pachakkariku azhchayil cheyyendadu
🙏
👍