പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ ചർച്ചയ്ക്ക് ഒരുങ്ങി വിദ്യാഭ്യാസ മന്ത്രി | V SIVANKUTTY

Поділитися
Вставка
  • Опубліковано 22 чер 2024
  • പ്രതിഷേധങ്ങൾ ശക്തമായതോടെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ ചർച്ചയ്ക്ക് ഒരുങ്ങി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തുമെന്ന് മന്ത്രി .ഈ മാസം 25ന് തിരുവനന്തപുരത്ത് ചർച്ച നടത്തും. എസ് എഫ്ഐ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് മന്ത്രിയുടെ തീരുമാനം. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ നൽകിയ നിവേദനങ്ങൾ പരിഗണിച്ചാണ് ചർച്ച.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ •