വൈവിധ്യമാണ് മനോഹരം..സ്നേഹം ആകണം ഭാഷ കരുണയാകണം ഇന്ധനം

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 24

  • @theverparambilashraf
    @theverparambilashraf 2 роки тому +2

    പരസ്പരം വെറുപ്പും തമ്മിലടിയും നടക്കുന്ന കാലം…..ഇത് പോലുള്ള സദസ്സുകൾ ഈ കാലഘട്ടത്തിന് വളരെ അതൃവശൃമാണ്. നമ്മ വളരട്ടെ

  • @navaschukkudunvs4229
    @navaschukkudunvs4229 2 роки тому +3

    സർ 👍 കൊള്ളാം ചിന്തിക്കാനുണ്ട്..

  • @niceworld691
    @niceworld691 2 роки тому +3

    താങ്കൾ സാമൂഹ്യ സ്വരുമയുടെ മുതുകാടാണ്... 👍👍👍👍

  • @loveheart51
    @loveheart51 2 роки тому +8

    ഒരു കോമഡി ഫിലിം കണ്ട പ്രതീതി... തക്ക സമയത്ത് കുറിക്ക് കൊള്ളുന്ന കോമഡി കലക്കി, അതിലുപരി കുടുംബത്തിന്അത്യാവശ്യം അറിയേണ്ടതും പ്രവർത്തികമാക്കേണ്ടതും കുടുംബ സദസ്സിന്അനുയോജ്യവുമായ നല്ല ഒരു പ്രഭാഷണം.

  • @yusooftk4599
    @yusooftk4599 2 роки тому +1

    കൊള്ളാം. ബെസ്റ്റ്. ചിരിക്കാനും ചിന്തിക്കാനും ഉണ്ട്.. 👍👍👍

  • @mnizam84
    @mnizam84 2 роки тому +2

    👍👌👌Excellent speech

  • @geethak5612
    @geethak5612 2 роки тому +4

    നമസ്കാരം അനിൽജി 🙏

  • @jameskt4040
    @jameskt4040 2 роки тому +2

    Great sir

  • @saifudheen3267
    @saifudheen3267 2 роки тому

    Very very nice speech….

  • @04235719
    @04235719 2 роки тому

    താങ്കളുടെ ഹൃദയ വിശാലതയും സഹതാപ മനോഭാവവും ഹൃദ്യമായ വാക്ക്ചാതുര്യവും എല്ലാം കൊള്ളാം, പക്ഷേ ചില നിലപാടുകളിൽ ഉള്ള പോരായ്മ കൂടി പരിഹരിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെ.. യുക്തി ഭദ്രതയോട് കൂടി ചിലകാര്യങ്ങളിൽ ഇടപെടുമ്പോൾ അല്ലെങ്കിൽ ഒരു വിഷയത്തിൽ നിലപാട് അറിയിക്കുമ്പോൾ ഒരല്പം ആഴത്തിൽ പഠിക്കേണ്ട ആവശ്യകത നിഴലിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്,സ്വന്തം വീക്ഷണ നിരീക്ഷണത്തിൽ അണു വിടാതെ ഉറച്ച് നിൽക്കുമ്പോൾ ചെറിയ തോതിലെങ്കിലും കാര്യങ്ങൾ ഗ്രഹിക്കാൻ നോക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ആർക്കും അവനവന്റെ നിലപാട് വ്യക്തമാക്കാം, അവരവരുടെ ഇഷ്ടo ചോദ്യം ചെയ്യുന്നില്ല, പക്ഷേ അത് ഒന്ന് കൂടി കാര്യങ്ങൾ ഗ്രഹിച്ചതിന് ശേഷമായിരിക്കണം.

  • @shukoorcheedi3332
    @shukoorcheedi3332 2 роки тому

    Excellent!

  • @nazirnazir3542
    @nazirnazir3542 Рік тому

    സത്യം സത്യം സത്യം മുഴുവനും

  • @ac.abdulrasheed3199
    @ac.abdulrasheed3199 2 роки тому +1

    നാം മറ്റുള്ളവരെ ബസ് കയറ്റി വിടുന്നു.
    നമ്മുക്കും ഒരു ബസ് വരാനുണ്ട്. ഈ ബസിൽ തന്നെയാണ് നമ്മെയും കയറ്റി അയക്കുമെന്ന് ചിന്തിക്കാനാവുന്നില്ല. നാം നമ്മുടെ ബൈക്കിലേക്കും. കാറുകളിലേക്കും നിലക്കാത്ത ആവശ്യങ്ങളുമായ് ഓടുന്നു.

  • @abdulsathar3438
    @abdulsathar3438 2 роки тому +1

    👍🌹🥰 nice speach👌

  • @shibu4331
    @shibu4331 2 роки тому +1

    😊👍

  • @rwnin
    @rwnin 2 роки тому

    ❤❤❤

  • @rehnabeegum9520
    @rehnabeegum9520 2 роки тому +1

    Well said

  • @abdhulsalam3952
    @abdhulsalam3952 2 роки тому +2

    ഇങ്ങനെ കാര്യങ്ങൾ തുറന്നു പറയാൻ മറ്റാർക്ക് കഴിയും

  • @idiculajacob7882
    @idiculajacob7882 2 роки тому

    ഇതു് ഇപ്പോൾ എങ്ങനെ മനസ്സിലായി ഉ.

  • @remadeviradha6485
    @remadeviradha6485 2 роки тому

    👌🙏

  • @abdussamad4468
    @abdussamad4468 2 роки тому +1

    സൂപ്പറായി
    പൊട്ടൻ പുട്ടു വിഴുങ്ങിയാലും വിരുതൻ പുട്ട് മുണുങ്ങിയാലും 🤣 ഒരേ പോലെയല്ലേ അവസ്ഥ . ങ്ാ... വിരുതൻ വെള്ളം കുടിക്കുമായിരിക്കും 🤣 പൊട്ടൻ മൈതമാവ് വാരി വായിലിട്ട് പിന്നയും പനപോല നിന്ന് ..... 🤣......

  • @goodword3161
    @goodword3161 2 роки тому

    നമ്മുടെ ആൻറണി അച്ഛൻ
    ദേണ്ടേ ഇപ്പോൾ പുതിയ ഒരു ജിഹാദുമായി ഇറങ്ങിയിരിക്കുന്നു!!
    " അത്തർ ജിഹാദ്"!!
    മുസ്ലീം യുവാക്കൾ ലൗ ജിഹാദിന് വേണ്ടി പുറപ്പെടുമ്പോൾ അത്ത റെല്ലാം പൂശി നല്ല dress എല്ലാം ഇട്ടോണ്ടാണത്രെ പോവാറ് !!

  • @devdev4742
    @devdev4742 2 роки тому

    വൈവിധ്യം - മനോഹരമാണെന്ന് - മത- വെറിയൻമാരായ - മുസ്ളീംങ്ങളോട് - മാത്രം - പറഞ്ഞ് മനസ്സിലാക്കുക