PM കിസാൻ 2000 രൂപ വിതരണ തീയതി പ്രഖ്യാപിച്ചു.ദീപാവലി സമ്മാനമായി 18 ആമത്തെ ഗഡു അക്കൗണ്ടിലേക്ക്

Поділитися
Вставка
  • Опубліковано 30 вер 2024
  • PM കിസാൻ 2000 രൂപ വിതരണ തീയതി പ്രഖ്യാപിച്ചു.ദീപാവലി സമ്മാനമായി 18 ആമത്തെ ഗഡു അക്കൗണ്ടിലേക്ക് | PM Kissan Samman Nidhi 18th Installment
    This Video mainly deals with The Central and State government up-to-date announcements.Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.Kerala news update.
    Pm Kisan Samman Nidhi new update.
    Pm Kisan Samman Nidhi land seeding
    Union Budget 2024,Government of India
    𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫📢📢📢
    ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏത് നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്‌ഡേഷനുകൾ കാണുവാൻ ശ്രമിക്കുക👍.
    #chrishalmedia #pmkissan #pmkisanyojana #narendramodi #bjp #malayalamnews #malayalamlatestnews #malayalamnewslive #keralanews #todaynews #pmkisan #pmkisanekyc #landseeding #kisancreditcard #unionbudget2024 #modi
    Follow us for the latest malayalam updates, Kerala news live and news around the world with Chrishal Media Online. For more visit us: www.chrishalmediaoneline.com
    For more latest news and informative updates..
    𝑪𝒉𝒆𝒄𝒌 𝒐𝒖𝒕
    chrishalmediao...
    𝑷𝒍𝒆𝒂𝒔𝒆 𝑺𝒖𝒃𝒔𝒄𝒓𝒊𝒃𝒆 𝒕𝒐 𝒐𝒖𝒓 𝒄𝒉𝒂𝒏𝒏𝒆𝒍 :
    / chrishalmedia
    𝑭𝒐𝒍𝒍𝒐𝒘 𝒐𝒖𝒓 𝑭𝒂𝒄𝒆𝒃𝒐𝒐𝒌 𝒑𝒂𝒈𝒆 :
    / chrishalmedia
    𝑪𝒉𝒆𝒄𝒌 𝒐𝒖𝒕 𝒎𝒚 𝒑𝒓𝒐𝒇𝒊𝒍𝒆 𝒐𝒏 𝑫𝒂𝒊𝒍𝒚𝒉𝒖𝒏𝒕
    profile.dailyh...
    via Dailyhunt
    𝑭𝒐𝒓 𝒎𝒐𝒓𝒆 𝒆𝒏𝒒𝒖𝒊𝒓𝒊𝒆𝒔..𝒎𝒂𝒊𝒍 𝒖𝒔 chrishalmedia@gmail.com

КОМЕНТАРІ • 33

  • @sindubai7481
    @sindubai7481 5 днів тому +10

    കൃത്യമായി കിട്ടാറുണ്ട്

  • @Leelamk-u6y
    @Leelamk-u6y 2 дні тому +1

    Bahumanappetta modhijiyodu amganwadi pensioners 2500 rupa mathrum pension vamgunna njamgalkkum enthemgilum cheyyuka

  • @franciss150
    @franciss150 5 днів тому +1

    വെറുതെ പൊട്ടത്തരങ്ങൾ പറയാതെ കൃത്യമായ വിവരങ്ങൾ മാത്രം പറയാൻ അറിയില്ലേ...?

  • @Mohamedafzal-sd2wu
    @Mohamedafzal-sd2wu 5 днів тому +3

    എനിക്ക് ആദ്യം കിട്ടിയിരുന്നു ഇപ്പോൾ നാലു ഗഡു കിട്ടുന്നില്ല തുടർന്ന് കിട്ടാൻ എന്ത് ചെയ്യണം

    • @RAVI-i4f
      @RAVI-i4f 4 дні тому +1

      ഗവൺമെന്റ് പറയുമ്പോൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ കിട്ടില്ല

  • @SathyabamaSathyabama-cc1mz
    @SathyabamaSathyabama-cc1mz 5 днів тому +1

    പിഎം കിസാൻ നിധിയിൽ പുതിയ അംഗങ്ങളെ ചേർക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എപ്പോൾ അപേക്ഷിക്കാം?

  • @sajimuhammed4062
    @sajimuhammed4062 5 днів тому +2

    Masaghalayittu kittunnatheyilla kyc ellam chethittundu.

  • @shiylathamarakshi4427
    @shiylathamarakshi4427 5 днів тому +4

    🙏🙏

  • @somarajakurupm4328
    @somarajakurupm4328 5 днів тому +1

    നിങ്ങളുടെ വാർത്തയ്ക്കു വിശ്വാസ്യത ഇല്ലല്ലോ

  • @CHANDRANAK-p1k
    @CHANDRANAK-p1k День тому

    എന്തണ് ഇത് ഒരു താമസ പോലെ എന്നും ഇത് തന്നെ തൊലി ഭയകരം

  • @SonyThomas-r1q
    @SonyThomas-r1q 4 дні тому +1

    65 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ,, സംസ്ഥാനത്തു 25 ലക്ഷം പേർക്ക് കിസാൻ സമ്മാൻ നിധി,

  • @SureshBabu-ke2qh
    @SureshBabu-ke2qh 5 днів тому +1

    ഇത് പറയാൻ തുടങ്ങിയിട്ട് കുറച്ചു നാളായല്ലോ

  • @SunilKumar-qn4wn
    @SunilKumar-qn4wn 2 дні тому

    കൊടുത്തിട്ട് ഇതു വരേക്കിട്ടിയില്ല

  • @chinthamanichinthu4957
    @chinthamanichinthu4957 5 днів тому +2

    🙏🏻🙏🏻🙏🏻🙏🏻

  • @omanakesavapillai9514
    @omanakesavapillai9514 4 дні тому +1

    എനിക്ക് പതിനാലാം ഗഡു വരെ കിട്ടിയിട്ടുള്ളൂ എല്ലാവർഷവും കൃത്യമായി കരം അടച്ചിട്ടുണ്ട് ഈ വർഷത്തെ കരവും അടച്ച് രസീത് കൊടുത്ത കിസാൻ സമ്മാന നിധി കിട്ടാനായിട്ട് അക്ഷയ കേന്ദ്രത്തിൽ പോയി പുതുക്കിയതും ആണ് കുടിശ്ശി കത്തുക എല്ലാം കൊടുത്തു തുടങ്ങിയിട്ടുണ്ടെന്ന് ഒരു വീഡിയോയിൽ കണ്ടു എന്നാൽ എനിക്ക് ഇതുവരെയും ബാക്കി തുക അക്കൗണ്ടിൽ വന്നിട്ടില്ല പോസ്റ്റ് ഓഫീസിൽ പോയി അക്കൗണ്ട് എടുക്കുകയും ചെയ്തു ഇനി ബാക്കി തുക കിട്ടാനായി ഞാൻ എന്താണ് ചെയ്യേണ്ടത് എവിടെയാണ് അന്വേഷിക്കേണ്ടത് ദയവായി ഒന്നു പറഞ്ഞു തരുമോ

    • @SaradthMon
      @SaradthMon День тому +1

      എനിക്ക് 14. ഗഡു മുടങ്ങി യിട്ടു ഞാൻ കൃഷി ഭവനിൽ പോയി കറക്റ്റ് ചെയിതു പിന്നെ വരാൻ തുടങ്ങി

    • @sureshvly8731
      @sureshvly8731 13 годин тому

      😢😢😢😢 😢 😢 😢 😢😢😢😢😢😢 😢 😢😢 😢😢 😢😢 😢 😢😢 😢😢 😢 😢😢😢😢😢 😢🎉 🎉😢 😢 😢 🎉😢😢😢😢😢😢😢😢🎉🎉🎉

  • @UnniKishannair-fq6hm
    @UnniKishannair-fq6hm 4 дні тому

    അത് 18, ഗഡു ദി പാ ബലി ക്ക് മുൻപ് കി ട്ടു മോ അത് എ ത്ര തി യാതി കി ട്ടും അത് അടുത്ത് മാസം ആദ്യം കി ട്ടും മോ സാർ ഒക്ടോബർ ഫസ്റ്റ് കി ട്ടുമോ സാർ അത് എ ത്ര തി യാതി കി ട്ടും സാർ, ഒക്ടോബർ,,7, തി യാതി ക്ക് മുൻപ് കി ട്ടു മോ 18, ഗഡുഎ ന്നേ കി ട്ടും സാർ,,, ഓണം ത്തി നെ മുൻപ് ഓണം ത്തി നോ കി ട്ടി ഇല്ല ഇത് ഒക്ടോബർ ആദ്യം കി ട്ടുമോ സാർ നന്ദി നമസ്കാരം 🙏🙏🙏ദി പാ ബലി,, ഒക്ടോബർ പകുതിആണ് ദി പാ ബാ ലി അതിനു മുൻപ് കി ട്ടുമോ സാർ നന്ദി നമസ്കാരം 🙏🙏👌

  • @marynj1740
    @marynj1740 4 дні тому

    അതിന് എന്തൊക്കെയോ ചെയ്യാനുണ്ട് അത് എന്താണെന്ന് കൂടി പറയുക

  • @SasikumarSasidharannair
    @SasikumarSasidharannair 5 днів тому

    CONGRATULATION'S JAIII HIND 🙏 ZINNDABAD ZINDABAD ZINDABAD SHREE MODI JI KO JAIII JAGANNATH GOD BLESS YOU SO MUCH MY RESPECT TO ALL OF INTERNATIONAL NAMSTE SHREE NEW PRIME MINISTER SHREE NARENDRA MODI JI WISH HAPPENES TO YOU THANK YOU SO MUCH ASAD HIND ZINDABAD 🇮🇳 AZAD HIND ZINDABAD 🙏 JAIII SHREE MAHA LAKSHMI RAJA RAJESWARI MAHA RAANI NAMAHA: JAIII JAIII R S S HAII HAR HAR MODI JI NAMASTE BHARAT 🚩 MATA SARASWATI NAMAH:🙏✌️🙏 GOOD MORNING SALUTE MODI JI KO JAIII JAGANNATH 🚩 JAIII SHREE RAM REGARDS 🚩❤️👍🚩😂😮

  • @johncabraham-qf4dg
    @johncabraham-qf4dg 4 дні тому

    Thanks for the information and video bro ❤🙏❤🙏❤

  • @mohandasdas7595
    @mohandasdas7595 4 дні тому

    Verygood chatta lalsalam godbless you can be

  • @Premakumari123-w8n
    @Premakumari123-w8n 5 днів тому

    Enikk 17 ghadu kittiyittilla

  • @jayarajp.v1024
    @jayarajp.v1024 5 днів тому

    Kudisika ennu kittum

  • @hamsatk7305
    @hamsatk7305 5 днів тому +11

    എത്രയോ മാസങ്ങളായി കിസാൻ പൈസ കിട്ടിയിട്ട്

  • @MopPa-y7l
    @MopPa-y7l 5 днів тому

    Parathanamadrepokuvaravunadathatta

  • @ShafiP-r1e
    @ShafiP-r1e 4 дні тому

    Good

  • @VimalManu
    @VimalManu 5 днів тому

    🙏🙏🙏🙋🙋🙋🙋

  • @Rajankurup-wd3cx
    @Rajankurup-wd3cx 5 днів тому