EP #99 ബസ്സിനുള്ളിൽ ഹോട്ടൽ മുറി | VIP Overnight Capsule Bus Hotel from Dalat to Danang

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 274

  • @TechTravelEat
    @TechTravelEat  10 днів тому +98

    Sleeper ബസ്സുകളിൽ നിങ്ങൾ യാത്ര ചെയ്തിട്ടില്ലേ? നിങ്ങൾക്കിഷ്ടപ്പെട്ട ബസ് ഏതെന്ന് കമന്റ് ചെയ്യൂ ❤️

  • @martinjosephthomas4271
    @martinjosephthomas4271 9 днів тому +14

    10:40 😂😂😂 ഈ ഭാഗം എത്ര തവണ repeat അടിച്ചു എന്ന് അറിയില്ല.... ചിരി വന്നു കണ്ടിട്ട്....😂

  • @Iam_GASNAF
    @Iam_GASNAF 9 днів тому +11

    ഇന്ത്യ ശരിക്കും ചിലകാര്യങ്ങളിൽ വളരെ നല്ല നിലവാരം പുലർത്തുന്നുണ്ട് 🇮🇳

  • @ananduanandu5953
    @ananduanandu5953 10 днів тому +27

    100 എപ്പിസോഡ് ആയികൊണ്ടിരിക്കുന്നു. ആശംസകൾ സുജിത്തേട്ടാ ❤️❤️

  • @vineeshtravelblog5975
    @vineeshtravelblog5975 7 днів тому +4

    ഫുൾ എപ്പിസോഡ് മിസ്സ്‌ ആവാതെ കാണുന്ന ഞാൻ 🥰🥰😊

  • @padmavathi9733
    @padmavathi9733 8 днів тому +4

    സുജിത്തേയാത്രാമംഗളങ്ങൾ.എല്ലാ ദിവസവും വീഡിയോ കാണാറുണ്ട്. ഒന്നിനൊന്ന് മെച്ചം.

  • @MohamedRayyan-theyoutuber
    @MohamedRayyan-theyoutuber 10 днів тому +38

    "East or West Sujith chetan is the best"❤❤❤❤

  • @jaynair2942
    @jaynair2942 10 днів тому +8

    This bus is more comfortable and spacious. One thing that stands out in Vietnam is of course their well-planned layouts of public places.! No mess and clutter anywhere.! Landscapes are so stunning!

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 9 днів тому +6

    സൂപ്പർ ബസ് 👏അടിപൊളി വീഡിയോ 🥰🥰🥰ആശംസകൾ ❤️❤️❤️

  • @20ad.
    @20ad. 10 днів тому +31

    ട്രിപ്പ് വിടാതെ ഇരുന്ന അമ്മയുടെ ഫോണിൽ TECH TRAVEL EAT സബ്സ്ക്രൈബ് ചെയ്തു വെച്ചു അമ്മ ഇപ്പൊ സുജിതേട്ടന്റെ വീഡിയോസ് സ്ഥിരം കാണുന്നുമുണ്ട് ഞാൻ സോളോ ട്രിപ്പ് അടിച്ചു ഇപ്പൊ വാരാണസി,ഹിമാചൽ,മുംബൈ,കേദാർനാഥ് പോയി വന്നു 😁🙏 thankyou sujithettaa❤️❤️❤️

    • @aldrinmathew7625
      @aldrinmathew7625 5 днів тому

      Ikii😊😊😊😊😊😊😊😊😊😊😊īo

  • @hashimkl-10
    @hashimkl-10 10 днів тому +8

    Emmathiri Itengal ✅️🤣 pazhaya banglore kalathil aayi poyi a sec 👀😂👍

    • @DarvinSn
      @DarvinSn 7 днів тому

      Yes njnum... Itemnn paranjpo njnum angne chindhichu poyi😜

  • @BeenaSantosh
    @BeenaSantosh 10 днів тому +5

    Da Nang super anu
    Especially Hoi An
    Ba Na hills, dragon bridge (Saturday and Sunday) ,Hoi an old town all super.

  • @danyjob3389
    @danyjob3389 10 днів тому +2

    ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഒരു അടിപൊളി ബസ് യാത്ര വീഡിയോ ആയിരുന്നു ഇന്ന് അങ്ങനെ നമ്മൾ ഹോയ്യാൻ എന്ന സ്ഥലത്ത് എത്തിയിരിക്കുകയാണ്. ഇനി അവിടത്തെ കാഴ്ചകൾ കാണാൻ ഞാൻ കാത്തിരിക്കുകയാണ് എത്രയും പെട്ടെന്ന് അടുത്ത എപ്പിസോഡ് വരട്ടെ. ❤ Tech Travel Eat.

  • @ashishxavier6914
    @ashishxavier6914 9 днів тому +6

    Next is 💯 EP Congratulations for Kochi To London KL2UK

  • @SreejithGangadharan
    @SreejithGangadharan 10 днів тому +12

    ഈ യാത്രയിലെ #99 എപ്പിസോഡ് ❤️
    ആശംസകൾ സുജിത്തേട്ട🫂❤️

  • @Tbhtcftunumi
    @Tbhtcftunumi 9 днів тому +3

    Salmon is pronounced as "Saa-mun" L is silent,
    Also "salad" is pronounced as "Saa-lad" ,it is not "salaaad"

  • @rajeevcheruvally1207
    @rajeevcheruvally1207 9 днів тому +4

    10:36..
    ഐറ്റങ്ങൾ എന്നുപറഞ്ഞാൽ ഫുഡ് ഐറ്റംസ്.. 🤣🤣🤣🤣🤣🤣🤣
    അബദ്ധം പറ്റിയതാണ്.. എന്നാൽ അബദ്ധം പറ്റിയതല്ല.. 😄😄😄👍🏻

  • @user-hn7ig8zn6j
    @user-hn7ig8zn6j 10 днів тому +4

    Long distance bus journey is also my passion. ❤

  • @ajithkumargopal
    @ajithkumargopal 10 днів тому +7

    Hi Bro,
    Salmon salad. It's pronounced as Samon, L is silent. Well, Irish people pronounce it as Samon. Don't know about other places. Vedios are excellent. Take care Bro 😊

  • @balumaliakel8201
    @balumaliakel8201 9 днів тому +1

    Our Cochin Welligdon Island terminus station may be converted like this..and the Island be converted to a Magic city like in Thaskent or Dubai with Private partnership.
    .

  • @vinworld2134
    @vinworld2134 8 днів тому

    Eagerly waiting for beautiful Hoi An at night time and Banahills❤ sunworld....don't forget dragon Bridge in danang....plz do try veitnam burger-bang mi 😊and rice paper 🍕

  • @kadeejakunnimuhammed5292
    @kadeejakunnimuhammed5292 8 днів тому +1

    സുജിത്ത് ഭക്തൻ ചേട്ടനെവളരെ ഇഷ്ടമാണ്പക്ഷേ എനിക്ക് ലോകം ചുറ്റാൻ കഴിഞ്ഞില്ലെങ്കിലും ചേട്ടൻറെ വീഡിയോസ് കണ്ടു ഞാൻ സമാധാന പെടുന്നു

  • @ajikumar328
    @ajikumar328 9 днів тому +3

    സുജിത്, സ്വകാര്യവത്കരണത്തെ പറ്റി അങ്ങ് പറഞ്ഞു.... കോഴഞ്ചേരി ടൗണിൽ നിന്നും വൈകിട്ട് 7 മണിക്ക് ശേഷം എത്ര പ്രൈവറ്റ് ബസ് ഓടുന്നുണ്ടോ എന്ന് ഒന്ന് അന്വേഷിക്കണേ.... പ്രൈവറ്റ് ബസ് മാത്രം ഉള്ള റൂട്ടിൽ 7 മണി കഴിഞ്ഞു ഹർതാൽ ആണ്!!!!!

  • @Jaseem10917
    @Jaseem10917 10 днів тому +4

    12:00 mani avouboo sujith chettante video epzoum kanumm 😁❤

  • @komodoalpha
    @komodoalpha 10 днів тому +1

    French village, Dragon bridge, hot spring ഇതെല്ലാം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു ❤

  • @sarathrk6527
    @sarathrk6527 10 днів тому +2

    9:50 ath ellarkum ulla prasanam aan 😂 last ooty poyit brandnew jetti marann vachit vanna njan😬🥲

  • @FidhaNoora
    @FidhaNoora 10 днів тому +6

    ഒരു ലക്ഷദ്വീപ് യാത്ര പ്രധീക്ഷിക്കുന്നു

  • @nijam013
    @nijam013 10 днів тому +11

    ബ്രദർ സുജിത് ഭക്തൻ നമ്മൾ ഒരു രാജ്യവും മറ്റൊരു രാജ്യവും ആയി താരതമ്യപ്പെടുത്തി പറഞ്ഞിട്ട് കാര്യം ഇല്ല എല്ലാ രാജ്യവും ഒരുപോലെ ആണെങ്കിൽ പിന്നെ നമുക്ക് യാത്ര സുഖകരം ആവില്ല ഓരോ രാജ്യത്തും അതിൻ്റേതായ കുറവുകളും കൂടുതലും കാണും, എല്ലാ രാജ്യവും ഒരുപോലെ ആണെങ്കിൽ നമുക്ക് ആസ്വദിക്കാൻ പറ്റില്ല, കൂടുതൽ അസ്വദിക്കുന്നപോലെ അവിടുത്തെ കുറവുകളും ആസ്വദിക്കുക അതിൻ്റെ ത്രിൽ പറയുക, എന്നാണ് എനിക്ക് മനസ്സിൽ ആക്കാൻ സാധിച്ചത്. നന്ദി.

  • @maheshofficial4378
    @maheshofficial4378 8 днів тому +1

    10:40 😂😂 😂😂 Manassu thurannu sujith bhakthan😉

  • @HrishikeshSharma-yw7jy
    @HrishikeshSharma-yw7jy 10 днів тому +2

    15:55 sathyamanu😊

  • @naijunazar3093
    @naijunazar3093 6 днів тому

    Hi സുജിത്, നാട്ടിലാണ് 1week leave ഇപ്പോഴാണ് കാണാൻ സമയം കിട്ടിയത്. അടിപൊളി ബസ്. നമ്മുടെ നാട്ടിൽ ഉള്ള സർവീസുകളുടെ പ്രശ്നം എന്തെന്നാൽ ഗവൺമെന്റിന് അതിന്റെ മേൽ ഒരു കൺട്രോളും ഇല്ല. ഫെസ്റ്റിവൽ സീസണൽ തോന്നുന്ന പോലെയാണ് റേറ്റ്. ഗവൺമെന്റ് മൈൻഡ് ചെയ്യുക പോലുമില്ല. പല സിറ്റികളിൽ നിന്നും "ഉടാൻ " പോലുള്ള പദ്ധതികളിൽ ഫ്ലൈറ്റ് സർവീസ് തുടങ്ങാൻ തന്നെ കാരണം സ്വകാര്യ ബസ് ലോബി ആണെന്നാണ് പറയപ്പെടുന്നത്

  • @siddarthmahadevan1076
    @siddarthmahadevan1076 9 днів тому +1

    Super food salman salad and fried rice egg

  • @tejaselite8241
    @tejaselite8241 10 днів тому +2

    Any Updates on Ipad ?

  • @sreelathasreekumar2534
    @sreelathasreekumar2534 10 днів тому

    All the best Mone God bless you maximum enjoy it and keep your health and happiness always with you 🎉

  • @fliqgaming007
    @fliqgaming007 10 днів тому +2

    Nice video 😍 Bus adipolii 🔥

  • @kunhimohamedthazhathethil2170
    @kunhimohamedthazhathethil2170 10 днів тому +2

    ഈ പാണ്ടരഅടങ്ങിയാ യുദ്ധം എല്ലാ രാജ്യത്തും ഉണ്ടായിരുന്നു എന്ന് കേൾക്കുമ്പോൾ മനുഷ്യന് ബുദ്ധി വെച്ചനാൾ തന്നെ തുടങ്ങികാണുംല്ലേ

  • @kunhimohamedthazhathethil2170
    @kunhimohamedthazhathethil2170 10 днів тому +1

    ആ രണ്ട് ബസും വിദേശിയാണ് അതിൻ്റെ ഗൂണം കാണും ഇന്ത്യൻ ബസ് TATA അശോക്

  • @Adrenoss
    @Adrenoss 10 днів тому +3

    KL 10 Malappuram ❤

  • @nirmalk3423
    @nirmalk3423 10 днів тому +2

    Polich 🎉❤

  • @nadarajnadaraj5632
    @nadarajnadaraj5632 10 днів тому +3

    Sujith chetta I'm waiting for your videos I saw all videos of kl 2uk video all are good

  • @MohamedRayyan-theyoutuber
    @MohamedRayyan-theyoutuber 10 днів тому +2

    First comment ❤❤❤

  • @manual.joseph
    @manual.joseph 10 днів тому

    Hang Son Doong miss cheyalle bro. Also maybe try out Laman Express train ride.

  • @IrshadsSulfus
    @IrshadsSulfus 8 днів тому

    Pandokkke sunday dooradarsan cinema kaanaan patumenn santhoshikkyumpole aanu tech travel eat by sujith bhakthan vlogs

  • @vibindasvibin3827
    @vibindasvibin3827 8 днів тому

    Onness inde sleeper bns ill oru video edukko

  • @julieplaysroblox6444
    @julieplaysroblox6444 10 днів тому +2

    Adipoli 👍👍👍

  • @sreejaanand8591
    @sreejaanand8591 9 днів тому

    Adipoli Bus ❤.Thank you for the nice video ❤

  • @lekshmink985
    @lekshmink985 10 днів тому

    Waiting for tmrw's Hoi An tour 👍👍👍👍

  • @naufalmuhammad9627
    @naufalmuhammad9627 10 днів тому +1

    എന്തായാലും വിയറ്റ്നാം പോയ സ്ഥിതിക്ക് അവിടത്തെ പ്ലാവ് മരം കൂടി കാണിക്കണം. ഇവിടെ നഴ്സറിക്കാർ വിയറ്റ്നാം സൂപ്പർ ഏർലി എന്ന് പറഞ്ഞ് പറ്റിക്കുകയാണോ എന്ന് അറിയാലോ.....

  • @ronytmathew
    @ronytmathew 9 днів тому +1

    ❤kozhencherry

  • @vichu2179
    @vichu2179 10 днів тому

    Adipoli...bus interor kanumbo thanne oru bangi

  • @mangalamravindran6853
    @mangalamravindran6853 10 днів тому +1

    Hi sujith...Happy vinayaka chachurthi🎉❤🙏

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 8 днів тому

    Kidukachi bus. Ethupole ulla bus nammude naatil undayirunnu enkil

  • @keralagreengarden8059
    @keralagreengarden8059 8 днів тому

    അടിപ്പൊളി ബസ്😂😂😂❤🎉 (ലിമോസിൻ എന്നാൽ അറബിയിൽ ടാക്സി എന്നാണ്😂)

  • @nihalkprakash8070
    @nihalkprakash8070 8 днів тому

    Great video

  • @sebinantudevassy
    @sebinantudevassy 10 днів тому

    Best wishes to centuary I think tomorrow is first episode hit centuary in outside India series is am I right 😊

  • @SahajanPG-b1h
    @SahajanPG-b1h 9 днів тому

    പ്രിയ ഭക്തൻ :
    " ഒരു രക്ഷേം ല്ലാട്ടോ " , " ലിറ്ററലി ", "എന്താല്ലെ" മുതലായ എല്ലാ ക്ലീഷേകളും സഹിക്കാം .... എന്നാൽ ഈ "അടിപൊളി" - അൺസഹിക്കബിൾ ! പ്ലീസ് ...
    കാരണം ഞാൻ താങ്കളുടെ ഫാൻ ആയിപ്പോയി !

  • @soniyabiju2110
    @soniyabiju2110 9 днів тому

    Super bus. I have traveled Ionly in ksrtc...soniya

  • @Leoooooo2024
    @Leoooooo2024 10 днів тому +1

    1st✋🏻

  • @ajasazeez100
    @ajasazeez100 10 днів тому

    ഞാൻ ഡിസംബർ വിയറ്റ്നാം trip ബുക്ക്‌ ചെയ്തു... സുജിത് ഒരു എനെർജിറ്റിക് traveller ആണ്

  • @believeinyourself7268
    @believeinyourself7268 8 днів тому +1

    Salmon alla samon ennanu paryendathu

  • @Meowico
    @Meowico 10 днів тому

    10:41 😹😹 ba....bba...babba le😂😂

  • @Iam_GASNAF
    @Iam_GASNAF 9 днів тому

    100 എപ്പിസോഡ് ന് എന്തെകിലും ഒരു പാർട്ടി വേണം 🥰

  • @veena777
    @veena777 10 днів тому +2

    Today Ganesha Chaturthi Happy Ganesha Chaturthi Lord Ganesha is there with you always let this year bring you more colourful cheerful happiness in your life Sir 🤗🥰🫡🫡🙏🥹🫂😘

    • @TechTravelEat
      @TechTravelEat  10 днів тому

      Thank you so much 😀

    • @veena777
      @veena777 10 днів тому

      @@TechTravelEat Welcome 🤗

  • @newidea8267
    @newidea8267 10 днів тому +1

    45 minutes video vid bro..

  • @MohammadIqbal-v5q
    @MohammadIqbal-v5q 9 днів тому

    Very good mon super wonderful travel video good story beautiful place fantastic wonderful looking beautiful sùper food very tasty food very nice food good looking very nice friends sujith bhaķthan fantastic enjoy all family God bless you

  • @apvlogs-u8n
    @apvlogs-u8n 8 днів тому +1

    Innu video ille🙂

  • @kjfirozkhan
    @kjfirozkhan 10 днів тому +1

    ❤❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 9 днів тому

    Beautiful congratulations hj best wishes thanks

  • @user-gt7ux8mz6i
    @user-gt7ux8mz6i 10 днів тому +1

    Chettoooi ചൈന ilek ippale pokuo

  • @jerryantony4012
    @jerryantony4012 10 днів тому +1

    ഐറ്റം ❤️❤️😂

  • @ArunP-s6d
    @ArunP-s6d 10 днів тому +1

    Super video ❤❤❤

  • @veena777
    @veena777 10 днів тому +2

    Roller coaster ride was really amazing you are funny like Rishi baby as usual you are being more funny than kids Sir superb 🤗🫡🫂🫀🥹🥰😘🙏

    • @TechTravelEat
      @TechTravelEat  10 днів тому

      Thank you so much 😀

    • @veena777
      @veena777 10 днів тому

      @@TechTravelEat Welcome 🤗

  • @jomajo5291
    @jomajo5291 10 днів тому +3

    Sujithetta rishibabyke egane unde 😊😊😊

  • @soul9778
    @soul9778 10 днів тому +1

    🤩❤

  • @veena777
    @veena777 10 днів тому

    I really enjoyed it yesterday's video Rollers coaster like kid you are going 2 times such a wonderful video yesterday loved it your video Happy Ganesha Chaturthi 🥹🫂😘🙏🫡🤗🫀

  • @rajeshgopakumar9553
    @rajeshgopakumar9553 9 днів тому

    nice 👌

  • @manicpcpmani8974
    @manicpcpmani8974 9 днів тому

    നിങ്ങൾ ബസ്സിൽ കയറി ടൗണിൽ കൂടി ചുറ്റാതെ ട്രയിനിൽ കയറി ഗ്രാമങ്ങളിൽ യാത്ര ചെയ്യൂ ലോകത്ത് ഏത് രാജ്യത്തിന്റെയും യഥാർത്ഥ ജീവിതം കാണണമെങ്കിൽ ട്രയിൻ യാത്ര നടത്തണം

  • @gokulkrishna4764
    @gokulkrishna4764 День тому

    11:50 നിരക്ക് സർക്കാർ കണ്ട്രോൾ ചെയ്താൽ ആരും ഇൻവെസ്റ്റ്‌ ചെയ്യില്ല. Ksrtc പോലെ ആകും efficiency കുറയും.

  • @nashstud1
    @nashstud1 10 днів тому +1

    Super bus❤

  • @HrishikeshSharma-yw7jy
    @HrishikeshSharma-yw7jy 10 днів тому

    Souvenirs vangikunnath koode kanikne😊

  • @RajalekshmiRNai
    @RajalekshmiRNai 9 днів тому

    Adipoli bus 👍👍👌

  • @Fasilazi
    @Fasilazi 9 днів тому

    ആരാണ് സഹീർ ഭായിയെ മിസ് ചെയ്യുന്നത് 👍like here 😊

  • @raizamrn7118
    @raizamrn7118 9 днів тому

    It's me good luck here 🥰🥰❤

  • @Travellhubber
    @Travellhubber 10 днів тому

    Funny hearing you pronouncing vietnam es words ❤

  • @Ranjanvarghese22California
    @Ranjanvarghese22California 9 днів тому

    BBQ is an abbreviation of the word “barbecue

  • @hariperumbessi
    @hariperumbessi 10 днів тому

    Nice one...❤

  • @akhilraj2920
    @akhilraj2920 5 днів тому

    Nice❤

  • @sharafathrahman770
    @sharafathrahman770 9 днів тому

    100 th episode it wanna some special

  • @chayakkadakaranm2925
    @chayakkadakaranm2925 8 днів тому

    ട്രെയിന്‍ സര്‍വ്വീസും പ്രൈവറ്റൈസ് ചെയ്യണോ സുജിത്ത്? 😉

  • @cricketfever7584
    @cricketfever7584 9 днів тому

    Rishi ok ano.. Monu fever kuravundo??

  • @danielts9838
    @danielts9838 10 днів тому +1

    Poli

  • @-._._._.-
    @-._._._.- 9 днів тому

    15:38 👍

  • @akkulolu
    @akkulolu 9 днів тому

    Very nice ❤️❤️🥰🥰👌🏻👌🏻

  • @sajithkumargopinath6893
    @sajithkumargopinath6893 9 днів тому

    Good bus I like it❤

  • @kvjose1763
    @kvjose1763 8 днів тому

    very good.

  • @reman3054
    @reman3054 10 днів тому

    Best bus trip

  • @ZomatoDeliverexperience
    @ZomatoDeliverexperience 10 днів тому

    10:43 😋

  • @KarthikGNair
    @KarthikGNair 5 днів тому

    😌❤️

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai 10 днів тому

    Hrushiyude fever Marino.?sughamayo!

  • @ayaansvlog8322
    @ayaansvlog8322 10 днів тому

    hws rishi now. its influanca flu