പാർലമെൻ്റിൽ ഹിന്ദുക്കൾക്കെതിരെ KC വേണുഗോപാൽ | ABC MALAYALAM |

Поділитися
Вставка
  • Опубліковано 6 лип 2024
  • വേണുഗോപാലിൻ്റെ Pfi പ്രീണനം
    #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 157

  • @user-mz5fw7rl4v
    @user-mz5fw7rl4v 7 днів тому +62

    കെ.സി വേണുഗോപാലിന് വോട്ട് ചെയ്ത ഹിന്ദുക്കളായ വോട്ടർമാർക്ക് ഇത് തന്നെ കിട്ടണം:

    • @sidharthsb436
      @sidharthsb436 7 днів тому +1

      ശോഭ സുരേന്ദ്രന് വോട്ട് ചെയ്ത ഹിന്ദുക്കളോടാണ് അയാൾ പറഞ്ഞത്.

    • @vinaykomath7169
      @vinaykomath7169 7 днів тому +3

      വേണു പാക്ക് alliance ന്റെ ആളാണ്. നെഹ്‌റു ആരായിരുന്നു അവന്റെ ശിഷ്യൻ

    • @tpsankaran6750
      @tpsankaran6750 7 днів тому

      കോൺഗ്രസ്‌ സെക്കുലർ ആണ്, ഒരു മതത്തെയും തള്ളൂന്നില്ല കൊള്ളുന്നുമില്ല. പക്ഷേ ഏത് മതത്തെ എതിർത്താലും കോൺഗ്രസ്‌ അതിനെതിരെ പ്രതികരിക്കും ശക്തിയുക്‌തം യുക്തിയുക്തം!!!

    • @adithyank2274
      @adithyank2274 7 днів тому

      ​​@@tpsankaran6750kopanu
      Muslim preenanayayirunu preenanayanu congress nashathinu karanam
      Congress bharikumbo mathram enthukonda theevravadhikal mulachu
      Varunath?😂?

    • @rajithanbrchandroth4043
      @rajithanbrchandroth4043 6 днів тому

      Venugopal enthanu paranhathenn manassilakkan englishum hindiyum padikkanam sangikale😂😂

  • @virattv3947
    @virattv3947 7 днів тому +49

    ഞാൻ തെരഞ്ഞെടുപ്പ് സമയത്ത് ഇവൻ പാക്ക് ചാരനെന്ന് പല തവണകമൻ്റ് ഇട്ടതാണ് ഇപ്പം ശരിയായില്ലേ

    • @sidharthsb436
      @sidharthsb436 7 днів тому

      നിന്റെ വിവരക്കേട്.

    • @balapadmanabhan18
      @balapadmanabhan18 7 днів тому

      Un​@@sidharthsb436

    • @ajay-hu3vg
      @ajay-hu3vg 7 днів тому

      മണ്ടൻ പപ്പു അടക്കം pak charranmar ആണ് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടരിക്കുന്നു

    • @prasanthplanthattam3124
      @prasanthplanthattam3124 6 днів тому

      അതേയോ?

  • @lathikagopidasmenon9488
    @lathikagopidasmenon9488 7 днів тому +41

    ബ്രിട്ടീഷുകാരുടെ കോൺഗ്രസ്‌ എന്നും ഹിന്ദു വിരുദ്ധർ ആണ്. അത്‌ ഹിന്ദുക്കൾക്ക് മനസ്സിൽ ആകുന്നില്ല

    • @ShyamVS-kh3eq
      @ShyamVS-kh3eq 7 днів тому

      പൊട്ടൻമാർ: ഞാൻ പൊട്ടനാ, ഇത്രയോക്കെ ചെയ്ത ഞാൻ പൊട്ടനാ

    • @Dravidian412
      @Dravidian412 7 днів тому +1

      ഹിന്ദുവോ അതാരപ്പ

    • @sidharthsb436
      @sidharthsb436 7 днів тому

      ഹിന്ദു വിരുദ്ധരല്ല. സംഘി വിരുദ്ധർ. ഹിന്ദുക്കളെല്ലാം സംഘികളല്ല.

    • @sathyavrathannair8898
      @sathyavrathannair8898 7 днів тому

      കട്ടിങ് സൗത്ത് ഒക്കെ എന്തായി?​@@Dravidian412

    • @srithinsri4026
      @srithinsri4026 7 днів тому +1

      ​@@sidharthsb436ഹിന്ദു വരുദ്ധരല്ല .. കമ്മി വിരുദ്ധർ എല്ലാ ഹിന്ദുക്കളും കമ്മി അല്ലാത്തത് കൊണ്ട് ഇന്ന് കേരളത്തിൽ മാത്രമായി കമ്മി ചുരു'ങ്ങി 2026 ൽ ഇന്ത്യയിൽ നിന്ന് കമ്മി ഇല്ലാതാവും😅

  • @mohananv3311
    @mohananv3311 7 днів тому +17

    ആലപ്പുഴയിൽ നിന്നും ഇയാളെ ജയിപ്പിച്ച് വിട്ട ഹിന്ദു ജനങ്ങൾക്ക് ആദരാജ്ഞലികൾ.

  • @raveendrantr6255
    @raveendrantr6255 7 днів тому +9

    ഞാൻ ഒരു കോൺഗ്രസ്‌ കാരനായത് കൊണ്ട് K C വേണു ഗോപാൽ സാറിനോട് നല്ല ബഹുമാനം ഉണ്ടായിരുന്നു ഈയിടെ പാർലിമെന്റ് സമ്മേളനതീടെ നുണയനായ രാഹുൽ ഗാന്ധി അനുകൂല മായി ഭഗവത്ഗീത യെഗോഡ്‌സെ ഗാന്ധിജിജി യെയും കുറിച്ച് സംസാരിച്ചത് അദ്ദേഹവിവരമില്ലായ്മ വെളിപെടുത്തുന്നതാണ് ഇനിയൊരിക്കലും കോൺഗ്രസ്‌ ഗവണ്മെന്റ് അധികാരത്തിൽ വരരുത് ജനാതിപത്യം ഇപ്പോൾ ആ പാർട്ടിയിൽ ഇല്ല മുൻ നേതാക്കൾ കാണിച്ച വഴിയിൽ മാറി ഒരു മത പാർട്ടി യായി യിരിക്കുന്നു കോൺഗ്രസ്‌ സിനെ ജനങ്ങൾ വെറുത്തിരി ക്കുന്നു ഇപ്പോൾ ഇതിൽ പ്രവൃത്തകർ മാത്രമേ ഉള്ളൂ

    • @purushothamankani3655
      @purushothamankani3655 7 днів тому

      ചേട്ടന് ഈ വൈകിയ വേളയിൽ മാറിച്ചിന്തിക്കാൻ തോന്നിയല്ലോ, നല്ല കാര്യം 😊

    • @prasanthplanthattam3124
      @prasanthplanthattam3124 7 днів тому

      Yes

  • @VeryVery-g5u
    @VeryVery-g5u 7 днів тому +22

    അയ്യങ്കാളിയെ മതം മാറ്റിയാൽ അദേഹത്തിൻ്റെ അനുയായികളിൽ വരുന്ന അനേകം പേരെ മതം മാറ്റാൻ കഴിയുമെന്ന് കണക്ക് കൂട്ടി സാൽവേഷൻ ആർമിയുടെ ഒരു പ്രത്യേക യോഗത്തിൽ അദേഹത്തെ അതിഥിയായി ക്ഷണിച്ച് സ്വീകരിച്ചിരുന്നു....
    മികച്ച സ്വീകരണവും പ്രലോഭനങ്ങളും ഒക്കെ നൽകി ആ യോഗത്തിൽ അയ്യങ്കാളിയെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റുവാൻ സാൽവേഷൻ ആർമി കമാണ്ടർ ആയിരുന്ന ക്ലാരകെയ്സ് എന്ന മദാമ്മ അശ്രാന്തം പരിശ്രമിച്ചു...യോഗത്തിലെ അയ്യങ്കാളിയുടെ പെരുമാറ്റം കണ്ട മദാമ്മ അദേഹം മതം മാറുമെന്ന് തന്നെ പ്രതീക്ഷിച്ചു...യോഗത്തിനിടയിൽ അതിനെ സംബന്ധിച്ച് ചോദിച്ചപ്പോൾ അദേഹം അവരോടായി പറഞു;
    "വൈകാതെ പറയാം"
    യോഗത്തിൽ നിന്ന് പിരിഞ്ഞ അയ്യങ്കാളി പിറ്റെ ദിവസം നേരെ ചെന്നത് മഹാരാജാവിനെ കാണുവാനായിരുന്നു....നിർബന്ധിത മതപരിവർത്തനം തടയണം എന്നാവശ്യപ്പെട്ട് ഭീമമായ ഒരു ഹർജിയും കൊണ്ടാണ് അയ്യങ്കാളി മഹാരാജാവിനെ കണ്ടത്...നിർബന്ധിത മതം മാറ്റം തടയണം എന്നാവശ്യപ്പെട്ട് മഹാത്മാ അയ്യങ്കാളി ആ ഹർജി മഹാരാജാവിന് സമർപ്പിച്ചത് സകല മതപരിവർത്തന സംഘടനകൾക്കും ഒരടിയായി മാറി....അതിൻ്റെ ഫലമായി ആരെയും നിർബന്ധിച്ച് മതം മാറ്റരുത് എന്ന് മഹാരാജാവ് ഉത്തരവുമിറക്കി....
    മതപരിവർത്തനത്തെക്കുറിച്ച് മഹാത്മാ അയ്യങ്കാളിക്ക് ഉണ്ടായിരുന്ന ഈ നിലപാട് വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ല...അദേഹം ഹിന്ദു പോലും അല്ല എന്ന് സ്ഥാപിക്കാനായിരുന്നു പലപ്പോഴും ഹിന്ദു വിരുദ്ധർ ശ്രമിച്ചിട്ടുള്ളത്...അയ്യങ്കാളിയുടെ ഹിന്ദുത്വത്തെ കുറിച്ച് അദേഹത്തിൻ്റെ ചെറുമകനായ ശ്രീ പി ശശിധരൻ ഐ പി എസ് തന്നെ സക്ഷ്യപ്പെടുത്തിയത് ടി എ മാത്യൂസ്, ' ആചാര്യ അയ്യങ്കാളി 'എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്..അതിങ്ങനെയാണ്;
    "എന്നാൽ മതപരിവർത്തനത്തെ സംബന്ധിച്ച അയ്യങ്കാളിയുടെ നിലപാട് വളരെ വ്യക്തമായിരുന്നു.ഹിന്ദുമതത്തിനുള്ളിൽ നിന്നുകൊണ്ട് തന്നെ അതിലെ അനാചാരങ്ങൾക്കെതിരെ പോരാടാൻ അയ്യങ്കാളി തീരുമാനിച്ചു.ദുഷിച്ചു പോയത് ഹിന്ദുമതമല്ല,അതിലെ തത്വങ്ങൾ തിരിച്ചറിയാൻ കഴിയാതെപോയ വ്യക്തികളാണ്.അതുകൊണ്ട് ഈ മതവും സംസ്ക്കാരവും വിട്ട് എങ്ങും പോകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല..."(പേജ് 151)..ഇതായിരുന്നു അയ്യങ്കാളിയുടെ ഹിന്ദു ധമർമത്തോടുള്ള സമീപനവും മതപരിവർത്തനത്തിനോടുള്ള സമീപനവും...
    അന്ന് മതം മാറി ക്രിസ്തുമതത്തിൽ ചേരുക എന്ന് പറഞാൽ തന്നെ വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന ഒന്നായിരുന്നു..അയ്യങ്കാളിയുടെ ബന്ധുക്കളിൽ ഒരാൾ തന്നെ അങ്ങനെ മാറിയിട്ടുമുണ്ട്...സാൽവേഷൻ ആർമിക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന തോമസ് വാദ്ധ്യാർ ആയിരുന്നു അത്...അങ്ങനെ സാമൂഹ്യപദവിയും സമ്പത്തും നേടാം എന്നിരിക്കെ എന്ത് കൊണ്ടാണ് അയ്യങ്കാളി മതം മാറാത്തത്ത് എന്ന് പലരും അദേഹത്തോട് ചോദിച്ചിട്ടുണ്ട്.അതിനുത്തരം തോമസ് വാദ്യാരുടെ തന്നെ ചെറുമകൻ എസ് ഇ ജയിംസ് പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്,
    "വെങ്ങാനൂർ മുടിപ്പുരയിലെ നീലകേശിയോടുള്ള (ഭദ്രകാളി) പ്രതിജ്ഞയായിരുന്നു അയ്യങ്കാളി മതം മാറാതെ തുടർന്നതിന് കാരണം..."
    വെല്ലുവിളിയുമായി ഒരു വില്ലുവണ്ടി ഉരുണ്ടപ്പോൾ തകർന്നത് ഇന്നാട്ടിലെ ജാതി ഭ്രാന്തന്മാരുടെ അധീശത്വം മാത്രമല്ല,മതപരിവർത്തന ലോബികളുടെ ഹൃദയം കൂടിയായിരുന്നു....
    ...

    • @smithcaravan7194
      @smithcaravan7194 7 днів тому +3

      അതേ അതേ.....
      ഇത് എത്രയോ ശരിയാണ്

    • @dineshk8687
      @dineshk8687 7 днів тому

      Thank you

  • @user-yu1pg4fr5o
    @user-yu1pg4fr5o 7 днів тому +4

    ഞാൻ ആലപ്പുഴ ജില്ലാ കാരനാണ്, ഇവൻ ഇവിടെ തോൽക്കണം എന്ന് വളരെയധികം ആഗ്രഹിച്ചു, അതിനു വേണ്ടി അവനു കിട്ടേണ്ട 21 വോട്ട് ഞാൻ എന്റെ കഴിവ് ഉപയോഗിച്ച് മാറ്റി ചെയ്തിട്ടുണ്ട്

    • @AbduSsalam-yt9yj
      @AbduSsalam-yt9yj 7 днів тому

      എന്നിട്ടും kc ജയിച്ചു സംഘിവാണമേ 🤣🤣

    • @midhunsurya1687
      @midhunsurya1687 7 днів тому +3

      ​@@AbduSsalam-yt9yjഇനിം തിരഞ്ഞെടുപ്പ് ഉണ്ട് ഞാനും ആലപ്പുഴ കാരനാ അവൻ ജയിക്കുന്നത് ഒന്ന് കാണണം

  • @Kcv-dm5cn
    @Kcv-dm5cn 7 днів тому +5

    KC വേണോഗോപാലിനു വോട്ട് ചെയ്ത ഹിന്ദുക്കൾ മാത്രമല്ല, മൊത്തം ഹിന്ദുക്കളും 3G. ഹിന്ദുക്കൾക്ക് എത്ര കിട്ടിയാലും പഠിക്കില്ല.

  • @bhargaviamma7273
    @bhargaviamma7273 7 днів тому +22

    ഓനെ കണ്ടാലേ ഒരു മുക്കാൽ dna മുഖത്ത് തെളവായി ഉണ്ടല്ലോ.😮😅😮😅

    • @sidharthsb436
      @sidharthsb436 7 днів тому

      നിങ്ങളുടെ മുഖം വികൃതമായതിനു നിങ്ങൾ ആരെ പറയുന്നു.

    • @bhargaviamma7273
      @bhargaviamma7273 7 днів тому +1

      @@sidharthsb436
      പന്നിക്ക് അമേദ്യത്തെ അമൃതായികാണുന്നതാ പ്രകൃതവും..🤔🤔

  • @cbvlekshmi9806
    @cbvlekshmi9806 7 днів тому +10

    ഇവനൊക്കെ ജയിച്ചത് മുസ്ലിം വോട്ട് കൊണ്ടാണ്. അതിന്റെ നന്ദി ആണ് കാണിക്കുന്നത് 😡

  • @geetapillai1819
    @geetapillai1819 7 днів тому +4

    മോദിജി ഇനി മുന്നോട്ടു എന്ത് ദ്രോഹം കാണിച്ചാലും എന്റെ വോട്ട് ബിജെപിക്ക് മാത്രം. എന്റെ അടുത്ത തലമുറ സമാധാനത്തോടെ ഈ മണ്ണിൽ ജീവിക്കണും എന്ന് അതിയായ മോഹമുണ്ട്. 🙏🇮🇳

  • @prakashalakode8237
    @prakashalakode8237 7 днів тому +4

    ഇനിയും കൊണ്ടുപോയി കുത്തിക്കൊടുക്കട്ടെ.... മതേതരത്വം പൂത്തുലയട്ടെ .....

  • @VeryVery-g5u
    @VeryVery-g5u 7 днів тому +5

    നിലവിൽ കേരളത്തിലെ ആകെ 9 രാജ്യസഭാ സീറ്റുകളിൽ 5 എണ്ണവും മുസ്ലിംങ്ങൾ ആണ്.
    ക്രിസ്ത്യൻ -2
    ഹിന്ദു -2
    ന്യൂനപക്ഷമായിരിക്കുമ്പോൾ മതേതരത്വം പറയുന്നത് എപ്പോഴും ഇസ്ലാമിന് വളരാൻ സഹായകരമാണ്, 51% ഭൂരിപക്ഷം ആകുമ്പോൾ മുസ്ലിം മതരാജ്യവും വേണം
    മതേതര AL- കേരള നമ്പർ 1
    ....
    ...

  • @shajikanjirathingal8250
    @shajikanjirathingal8250 7 днів тому +5

    ഇവൻ കരുണാകരൻ്റെ കുടുംബം നശിപ്പിച്ചവനൊ

  • @narendranshaji7427
    @narendranshaji7427 7 днів тому +4

    ചരിത്രം നിരീക്ഷിച്ചവർക്ക് ഈ ഒരു പ്രതിഭാസം അനുഭവപ്പെടുന്നതാണ്! ഈ വിഭാഗം രാഷ്ട്രീയക്കാർ നമ്മുടെ രാജ്യം എന്നോ സ്വന്തമാക്കി! സ്വന്തമാക്കിയതു തുടർന്ന് സംരക്ഷിക്കുവാനുമുള്ള വഴികൾ ഇവർ തുടർച്ചയായി പിന്തുടരുന്നു. ഒരു സാധാരണ പൗരന് ഈ ഒരു തിരിച്ചറിവ് ഉണ്ടാവാൻ സമീപഭാവിയിൽ കഴിയട്ടെ

  • @balasundaranpattath2679
    @balasundaranpattath2679 7 днів тому +7

    ഹിന്ദുക്കൾ എനിയും പാഠം പഠിച്ചിട്ടില്ല

    • @sidharthsb436
      @sidharthsb436 7 днів тому

      ഹിന്ദു മതം എന്താണ് എന്ന് അറിയുന്ന ഹിന്ദുക്കൾക്ക് ഇവിടെ ഒരു പ്രശ്നവുമില്ല. അവരും ഒരിടത്തും പ്രശ്നങ്ങൾ ഉണ്ടാക്കില്ല. പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് rss വിഷം കുത്തി വെക്കുന്ന ഹിന്ദുക്കൾ മാത്രം.

  • @urumipparambil
    @urumipparambil 7 днів тому +5

    കെസി വേണുഗോപാൽ എങ്ങിനെ ആണ് ആലപ്പുഴയിൽ ജയിച്ചത് എന്നതിനെ കുറിച്ച് വിശദമായി വിശകലനം ചെയ്യേണ്ടതാണ്. അന്തർധാര ശരിക്ക് പ്രയോഗത്തിൽ വന്നു എന്നാണ് ധരിക്കേണ്ടത്.

  • @Anjali-ng3zt
    @Anjali-ng3zt 7 днів тому +5

    ഹിന്ദു രാജ്യത്ത് ന്യൂനപക്ഷം ആയി കാണും. പേരിലും certificate ലും ഹിന്ദു ആയതു കൊണ്ട് കാര്യമില്ലല്ലോ.

  • @satheeshshankarmenon8520
    @satheeshshankarmenon8520 7 днів тому +5

    വേണുഗോപാൽ ജോർജ് സോറോസിന്റെ ജാര സന്തതി ആവാൻ ആണ് സാധ്യത...

  • @lathikaad7210
    @lathikaad7210 7 днів тому +1

    വയനാട്ടുകാറെ ബോധവത്കരിക്കാൻ കഠി ന ശ്രമം ആരംഭിക്കണം

  • @amblieamnile8981
    @amblieamnile8981 7 днів тому +3

    ഗാന്ധി ഹിന്ദുവിനെയോ ദളിതനെയോ ഇഷ്ടപ്പെട്ടിരുന്നോ എന്ന് സംശയം ജനിപ്പിക്കുന്ന സംഭവങ്ങൾ ചരിത്രത്തിൽ കാണുന്നു.

    • @sidharthsb436
      @sidharthsb436 7 днів тому

      അതാണ് നിങ്ങൾ രാഷ്ട്രപിതാവായ ഗാന്ധിജിയെ ഒരിക്കലും അംഗീകരിക്കില്ല. ഗാന്ധിജിയെ വെടിവെച്ചു കൊന്ന ഗോഡ്സെയും ഇന്ത്യക്കാരെ ഒറ്റുകൊടുത്ത സവര്കറുമാണ് നിങ്ങളുടെ ആരാധന പത്രങ്ങൾ. കഷ്ടം

  • @vimalalr1735
    @vimalalr1735 7 днів тому +4

    രാഹുൽ ഗാന്ധി ഹിന്ദുവോ ക്രിസ്ത്യാനോ അല്ല. അങ്ങേർ "Chrindu" ആണ്. വേണുഗോപാൽ ഇതിലേതാണ്.

  • @user-bq7nl6gu7w
    @user-bq7nl6gu7w 7 днів тому

    ശ്രീ ആര്യാടൻ സാറേ 👍 നമിക്കണം 🙏👍🌹

  • @kunjalimarakar6035
    @kunjalimarakar6035 7 днів тому +3

    പട്ടിണി ജില്ല ആലപ്പുഴക്കാർ പഠിക്കണം
    ആലപ്പുഴ ക്ക് ഒലെക്ക കിട്ടും

    • @Kcv-dm5cn
      @Kcv-dm5cn 7 днів тому

      ഒലക്ക പോലും കൊടുക്കരുത് ആലപ്പുഴക്കാർക്ക്.

  • @sreedevipr2170
    @sreedevipr2170 7 днів тому +2

    കൊള്ളാം ഇനി 5 വർഷത്തേക്ക് ആരെ പേടിക്കണം' എന്തും പറയും. ഇലക്ഷൻ വരുമ്പോൾ പഞ്ചാര വാക്കു പറഞ്ഞാൽ പോരെ.
    ഹിന്ദു ദൈവത്തിൻ്റെ കൈയിൽ എല്ലാവരും വോട്ടു ചെയ്യിപ്പിച്ചു.😂

  • @rameshmeyanathazhath3404
    @rameshmeyanathazhath3404 7 днів тому +1

    ഇതിനു ആലപ്പുഴ ഹിന്ദു ജനങ്ങൾ വേണുഗോപാ
    ലി നെ അങ്ങിരിച്ചിരിക്കുന്ന
    സ്ഥിതിക്ക് അവർക്കു മനസ്സി
    ലാകുന്നത് വരെ ഷമിച്ച് നിൽക്കുക

  • @mukundannair1247
    @mukundannair1247 7 днів тому

    വോട്ടുചെയ്ത ഹിന്ദു കാണട്ടെ.

  • @santhoshac2679
    @santhoshac2679 7 днів тому +2

    വേണു രാജ്യദ്രോഹത്തിന് പഠിക്കുവ

  • @sindhukn2535
    @sindhukn2535 7 днів тому +1

    KC Venugopal is a pfi supporter and by supporting pfi, he will get the support of all Muslim parties in Kerala. He wanted to win the election with the support of pfi and other Muslim organisations. And at the same time the ldf candidate was also a pfi supporter. But in parliament elections pfi and other Muslim parties would like to support congress and not the communists. So both ldf and udf support pfi, but pfi and other Muslim organisations in parliament elections supported udf and they may support ldf in assembly elections. And almost all congress party leaders are now become the supporters of Pakistan and China. Because bjp government in the centre is against them

  • @harris566
    @harris566 7 днів тому +2

    Craze for foriegn fund ???????

  • @Giri-ho2fd
    @Giri-ho2fd 7 днів тому

    Very correctly said sir

  • @dk3480
    @dk3480 7 днів тому

    ഗാന്ധിജിയുടെ കോൺഗ്രസ്സ് ആണ് യഥാർത്ഥ കോൺഗ്രസ്സ്! ഇപ്പോഴുള്ള കോൺഗ്രസ്സ് യഥാർത്ഥ കോൺഗ്രസ്സ് അല്ല!!

  • @SasiKumar-bn5yl
    @SasiKumar-bn5yl 7 днів тому +2

    PFI sdpi agent inc Alappuzha never elected Kerala public assbely election inc

  • @satheesankrishnan4831
    @satheesankrishnan4831 7 днів тому

    പപ്പുവിനെയും മദാമ്മയും സൂചിപ്പിക്കട്ടെ മണിയടി അവസാനം കയ്യിലുണ്ടാവുക പിച്ചച്ചട്ടി ആയിരിക്കും

  • @kumar.vajaya.v4545
    @kumar.vajaya.v4545 7 днів тому +2

    PAPPUKHAN MUZHUVATTAN

  • @bhargavaraman2299
    @bhargavaraman2299 6 днів тому

    wellsaid👍

  • @sivaprasad5502
    @sivaprasad5502 7 днів тому

    പേരു. ശ്രീ കൃഷ്ണ ഭഗവാൻ്റെ.
    ഹിന്ദു സനാതന ധർമ്മത്തെ എയ്ഡ്സ് ഡെങ്കി വൈറസ് എന്നു പരസ്യമായി ഒരുത്തൻ വിളിച്ചപ്പോൾ കേട്ടിട്ട് ഒരു ഉളുപ്പും
    ഇല്ലായിരുന്നു. വോട്ടു കുത്തുന്ന ഹിന്ദുക്കൾ.

  • @roshroshith8185
    @roshroshith8185 7 днів тому +2

    എഴുപത് ശതമാനം ആലപ്പുഴയിൽ ഹിന്ദുക്കൾ ഉണ്ട് പക്ഷെ അഞ്ച് ശതമാനം ഹിന്ദു വോട്ട് മാത്രമേ വേണുഗോപാലിന് കിട്ടിയുള്ളൂ സി പി എം നും ബി ജെ പിക്കുമാണ് 95ശതമാനം ഹിന്ദു വോട്ട് കിട്ടിയത് ഇതാണ് സത്യസന്ധമായ അവസ്ഥ

    • @sidharthsb436
      @sidharthsb436 7 днів тому

      വിവരക്കേട് പറയല്ലേ.

    • @purushothamankani3655
      @purushothamankani3655 7 днів тому

      അത് ആനത്തെറ്റ് 😊, അങ്ങനെ എങ്കിൽ ശോഭ ജി ജയിക്കേണ്ടതല്ലേ, ചേട്ടാ..
      67000 വോട്ടിന്റെ ഭൂരിപക്ഷം !!! , എന്റമ്മേ, ഇതെങ്ങനെയെന്ന് എത്ര കൂട്ടലും കിഴിക്കലും നടത്തീട്ടും ഒര് പിടീം കിട്ടുന്നില്ല 😊, ജയിച്ചാലും വല്ല 2000 3000 ഏറിയാൽ 5000 വോട്ടിന്റെ ഭൂരിപക്ഷം, എന്നായിരുന്നു എന്റെയൊക്കെ കണക്കുകൂട്ടൽ 😊

    • @roshroshith8185
      @roshroshith8185 7 днів тому

      @@purushothamankani3655 മുപ്പത് ശതമാനം ന്യൂനപക്ഷമാണ് ആ വോട്ടും അഞ്ചു ശതമാനം ഹിന്ദു വോട്ടു കിട്ടിയാണ് വേണുഗോപാൽ ജയിച്ചത് വേണുഗോപാലിന് മുപ്പത്തഞ്ച് ശതമാനം വോട്ടെ കിട്ടിയുള്ളൂ

    • @purushothamankani3655
      @purushothamankani3655 7 днів тому

      @@roshroshith8185
      കറക്റ്റ്..
      അപ്പൊ, അങ്ങനെയെങ്കിൽ അടുത്ത പ്രാവശ്യവും ബിജെപിക്ക് രക്ഷയില്ല..
      ച്ച്ചെ... പോ.... ട്ടെ
      ശോഭ ജി ജയിച്ചിരുന്നേൽ, ഭരണം ഒള്ളോണ്ട്, എന്തെങ്കിലും വികസന പ്രവർത്തനങ്ങൾ അവിടെ ചെയ്തേനെ.. പ്രതിപക്ഷത്തിരിക്കുന്ന കെസി ക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞെന്നു വരില്ല..

    • @roshroshith8185
      @roshroshith8185 7 днів тому

      @@purushothamankani3655 മണ്ടൻ ഞാൻ കേരളത്തിന്റെ യാഥാർത്ഥ്യം പറഞ്ഞതാണ്

  • @dineshk8687
    @dineshk8687 7 днів тому

    Central govt should enquire about all the channel managers and anchors of Kerala whose source of income and their connection with the breaking India forces.

  • @AbduSsalam-yt9yj
    @AbduSsalam-yt9yj 7 днів тому

    Kc പറഞ്ഞത് സംഘികൾ ക്ക് തെറ്റായി തോന്നും ,,സ്വാഭാവികം 👍🏼🤣🤣🤣

    • @wanderersoul3369
      @wanderersoul3369 5 днів тому

      ഇത് നിന്റെയൊക്കെ ഖുർആനെ പറ്റി ആണ് പറഞ്ഞിരുന്നതേങ്കിലോ കോയാ? ഉടനെ നീയൊക്കെ അയാളെ സംഘി ആക്കില്ലേ?

  • @dineshk8687
    @dineshk8687 7 днів тому +1

    This criminal is the main source of the other criminal balabudhi

  • @balakrishnanpk7763
    @balakrishnanpk7763 7 днів тому +1

    All Congress members are elected by the vote of pjfi and sdpi IT is quite natural that K C Venugopal. Rahul Gendi and other elected members will wave their Tail infront of them

  • @cousins177
    @cousins177 7 днів тому +1

    This selfish fellow is the brain behind Rahul.Real traitor.

  • @mahammadpm3917
    @mahammadpm3917 7 днів тому

    ഹിന്ദുക്കൾ ക്കെതിരെ അല്ല rss ബിജെപി ക്കെതിരെ

  • @user-fe3hq9qw7y
    @user-fe3hq9qw7y 7 днів тому +1

    Avene keralathil kayattaruth

  • @user-eg8hd2ft4r
    @user-eg8hd2ft4r 7 днів тому +1

    കോൺഗ്രസ്സ് നേതാക്കൾ ബ്രിട്ടീഷ്കരും മുഗളന്മാരും ചേർന്ന് റേപ്പ് ചെയ്തു ഉണ്ടാക്കിയവർ. അതു കൊണ്ടാ അവർക്ക് മുസ്ലീങ്ങളോട് പ്രേമം.

  • @bhargavaraman2299
    @bhargavaraman2299 6 днів тому

    Wellsaid

  • @user-bq7nl6gu7w
    @user-bq7nl6gu7w 7 днів тому

    ശോഭേച്ചി k c ye🌹 ഒന്ന് പൊക്കണം 😘👌👍????

  • @SasiKumar-bn5yl
    @SasiKumar-bn5yl 7 днів тому +1

    Next assbely election answer kc venugopal never elected inc UDF member not Alappuzha

  • @vinayakvr1477
    @vinayakvr1477 7 днів тому +2

    Evanmarkk vare paniyille

  • @mathenkuriakose7446
    @mathenkuriakose7446 7 днів тому

    BJP should get on to the Hindu and Christian community. Work among them with an agenda. Don't count on Muslims

  • @user-pk3dz6sx5b
    @user-pk3dz6sx5b 7 днів тому

    അത് കൊണ്ട് തന്നെയാണ് ഈ കോൺഗ്രസ് അനുകൂല തീരുമാനം വേണ്ടാ എന്ന് പറയുന്നത്

  • @generalxx559
    @generalxx559 7 днів тому +1

    എന്തുവാടെ.... ഇത് 🤣🤣🤣

  • @shawnpinn9177
    @shawnpinn9177 7 днів тому

    Prashant sir 🔥🔥

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 7 днів тому

    Whatever you said will fall on deaf ears. Bcoz political awareness and future vision among educated Hindus in the State is less. They do what their political masters say.

  • @ammuvilambil8032
    @ammuvilambil8032 7 днів тому

    Venuji is a versatile congrss man. Leave him Dont be behind him as Modi does on Rahul

  • @rkad3422
    @rkad3422 7 днів тому

    The Kerala High Court said that the Railways will have to be regarded as a 'bulk waste generator' as most of the waste found throughout the tracks seems to be from the trains. The Court observed that Railways has a duty to prevent the disposal of waste on the tracks.The Court said that the waste disposed on the tracks flows into water bodies, causing substantial environmental damage.
    SWACHA BHARATMAN. OPEN THE EYES AND SEE IT.

    • @RadhakrishnaSwamy-yx7oi
      @RadhakrishnaSwamy-yx7oi 7 днів тому

      Even the court opened its eyes now. The less said abt the politicians. Where are our NGOs? They think that only crackers during Diwali creates pollution.

  • @santhoshkumar-fp3nt
    @santhoshkumar-fp3nt 7 днів тому

    Venu ano solar ennu paranjal therum.

  • @cr1521
    @cr1521 7 днів тому

    നിങ്ങൾ ആരാടേയ് ഹിന്ദുക്കളെക്കുറിച്ചുമൊത്തമായും ചില്ലറ ആയും സംസാരിക്കാൻ

    • @miya4104
      @miya4104 7 днів тому +3

      PFI കാരൻ മിണ്ടാതിരിക്ക്

  • @gazeebali9521
    @gazeebali9521 7 днів тому

    70% നല്ല ഹിന്ദുക്കൾ കെ സിക്ക് വോട്ട് ചെയ്തു. ഗോഡ്‌സെ ടീമിന് വേറെ സ്ഥാനാർഥി ഉണ്ടായിരുന്നല്ലോ എബിസി നല്ലോം പണിയെടുക്കുന്നുണ്ട് അവസാനം ഗാന്ധിയെ കൊന്നത് കെസി യാണെന്നും പറ 😂😂😂

    • @SreeSreeSree17
      @SreeSreeSree17 7 днів тому +2

      Muslims suicide bombing cheyunnath quoran influenced aayitanu ennu parayan kckk natellu undo ??

  • @rajithanbrchandroth4043
    @rajithanbrchandroth4043 6 днів тому

    Ee chanakathil vivaramulla oruthanum ille😂😂

  • @lakshminarayananrajagopala6043
    @lakshminarayananrajagopala6043 7 днів тому +2

    Rawl vincy എന്ന് പറ

  • @user-ex9gb9wb9r
    @user-ex9gb9wb9r 7 днів тому

    .athinoru.sadayAm.venda.
    Athu evare.chuttikali.
    KandAlafiyam.

  • @sudhakarannair1363
    @sudhakarannair1363 7 днів тому

    HAND showing rahul gandi don't know the real meaning of it. In parliment he unlawfully shows every gofds HAND and demand to support Indian National Congress. What a fool to ask Indian people to support him?
    Now every one is opposing RAHUL GANDI for the funny natakam in parliament.

  • @madhavinair4360
    @madhavinair4360 7 днів тому

    K C Hinduvalle Bhagavath Geetha Kandittudo

  • @shoukathali2078
    @shoukathali2078 7 днів тому

    Than ethra vrgeeyadakku shramichaalum evide vilappovilla thani vargeeyavaadi

    • @wanderersoul3369
      @wanderersoul3369 5 днів тому

      ഒള്ള കാര്യം പറയുമ്പോ കോയക്ക് ചൊറിയും

  • @rajithanbrchandroth4043
    @rajithanbrchandroth4043 6 днів тому

    Enthinadematham vitt jeevikkunnath chettakale😡😬theettathilum ippol mathama sangikalkk😂😂KC Venugpoal paranhath englishum hindiyum padichavarkk manassilakkan pattum😅😅

  • @shrinivasnayak2617
    @shrinivasnayak2617 7 днів тому

    PETTHA THALLA YEA. THALLI. PARAYU. NNA VAR. EVAR. YATHAR. THA THIL. HINDHU KALALLA. ❓️❓️❓️❓️❓️

  • @ushakumar3536
    @ushakumar3536 7 днів тому

    Muslimsine thripthi peduthi avarude votenedaan ulla thanthram..

  • @user-ft3cb8xf3o
    @user-ft3cb8xf3o 7 днів тому

    Nair ezhava 😂😂😂 shameless

  • @babuchitteth5868
    @babuchitteth5868 7 днів тому

    രാഹുൽ നെഹ്റു അതു മതി. അദ്ദഹം ഒന്നെന്നും പറയണ്ട.

  • @roshroshith8185
    @roshroshith8185 7 днів тому

    കേരളത്തിൽ എട്ട് ശതമാനം ഹിന്ദു വോട്ട് മാത്രമേ കോൺഗ്രസിന് കിട്ടുന്നുള്ളൂ ബാക്കി 92ശതമാനം സി പി എം നും ബി ജെ പിക്കുമാണ് കിട്ടുന്നത് ഈ യാഥാർത്ഥ്യം മനസ്സിലാക്കാതെ നിങ്ങൾ വെറുതെ ചർച്ച ചെയ്യരുത് കോൺഗ്രസിന് ആര് വോട്ട് ചെയ്യുന്നൂ എന്ന് കോൺഗ്രസിന് നന്നായി അറിയാം അവർ അതിന് അനുസരിച്ച് അനുകൂലമായി നിലപാട് പറയും ഇതാണ് യാഥാർർത്ഥ്യം

    • @vijayanachari-dl5vb
      @vijayanachari-dl5vb 7 днів тому

      ഇതിനെ നന്ദികേടെന്നു പറയും. ഹിന്ദുക്കളുടെ വോട്ട് വാങ്ങി ജയിച്ചട്ടു ഹിന്ദുക്കളാരും വോട്ട് ചെയ്തിട്ടില്ലായെന്നു പറയുന്നത്.. ഹിന്ദുക്കളെ താഴ്ത്തികെട്ടൻ തീവ്രവാദികളുടെ അച്ചാരം വാങ്ങിക്കൊണ്ടു നടക്കുന്ന വിവരദോഷികൾ....

  • @user-qi9py5ot9o
    @user-qi9py5ot9o 7 днів тому

    Podaa

  • @rafeekhpaleri4487
    @rafeekhpaleri4487 7 днів тому

    Varggeeya chanal

    • @renjithpk5743
      @renjithpk5743 7 днів тому

      ജാൻ തീവ്രവാദി 🤣

  • @sameerthikkodi6069
    @sameerthikkodi6069 7 днів тому

    One poda sangi mayira 😂😂

  • @ghostriderghostrider4409
    @ghostriderghostrider4409 7 днів тому

    ഹായ് bro യൂട്ടൂബർഫയ്സൽ കാരാട്ട് ൻ്റെ കൂടെ ഒരു വിഡിയോ ചെയ്യാമോ

  • @zembozip4630
    @zembozip4630 7 днів тому

    ,2 പൊട്ടൻമാർക്കും ഇംഗ്ലീഷ് നല്ല വശം ഇല്ല എന്ന് തോന്നുന്നു ഇല്ലെങ്കിൽ whatsapp University anno പഠിച്ചത്

  • @vimalkannoth
    @vimalkannoth 7 днів тому +1

    Venugopal oru kootikodupukaran athanu

  • @chandranmekoth6736
    @chandranmekoth6736 7 днів тому

    Ivan matramallaa, appoppanmare parayippikkaan, ivante thanthayum thanthayude achanum okke, aa vargathil pettavaraaa!. Swantham naadine ittikkodukkunna oru vikada rajyasnehi!