പാവപ്പെട്ട ഒരു ആദിവാസി കൊല്ലപ്പെട്ടപ്പോൾ അതിനുവേണ്ടി ശബ്ദമുയർത്താൻ സഖാക്കൾ ഇല്ലാതിരുന്നപ്പോൾ ആണൊരുത്തൻ ശബ്ദമുയർത്തിയത് പറ്റിയില്ല അല്ലേ സഖാവേ ഇത്തരം നടപടികൾ ചിലപ്പോൾ പാർട്ടിക്ക് വോട്ട് ചെയ്യുന്നതിൽ നിന്നും ജനങ്ങളെ തടഞ്ഞാലും അത്ഭുതപ്പെടാനില്ല
നിയമ സഭ പൊളിച്ചത് നല്ല മാതൃകയാണ്.😂 ഇതൊക്കെ ഞങ്ങളുടെ മാത്രം കുത്തകാവകാശമാണ്, വേറൊരാളും ചെയ്യുന്നത് ഞങ്ങൾ വെച്ച് പൊറുപ്പിക്കില്ല. ഒരു വൻദുരന്തമാണ് കേരളം ഭരിക്കുന്നത് എന്നത് തെളിയിച്ചു കൊണ്ടേയിരിക്കുന്നു.
ഞാൻ ഏതായാലും അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത് കൊണ്ട് ഇനി ഒരു കമ്യൂണിസ്റ്റ് ഗവർമെന്റ് ഇവിടെ വേണ്ട അത് എന്റെ വാശി തന്നെയാണ് കേരള ഗോർബച്ചേവ് പദവി ഞാൻ ആർക്കും വിട്ടു തരില്ല .
അപ്പോൾ നിയമസഭാ തളത്തിൽ സംഹാര തണ്ഡവമാടിയതോ. ആ കേസ് ഇപ്പോഴും നിലവിൽ ഉണ്ട്. അതിൽ ഉൾപ്പെട്ടവരെ പൊതുമുതൽ നശിപ്പിച്ചവരെ ഇപ്പോൾ അറസ്റ്റ് ചെയ്യുമോ. നീതി എല്ലാവർക്കും തുല്യമാണ്.
നാട്ടിലെ അനീതിക്കെതിരെ ജനങ്ങൾക്ക് വേണ്ടി ശബ്ധിച്ചതിന് ജനങ്ങളോടൊപ്പം നിന്നതിനു ഗവണ്മെന്റ് തലത്തിൽ ഒരു ആനുകൂല്യവും പറ്റാതെ സ്വന്തം കീശയിലെ ക്യാഷ് കൂടി കൂട്ടി ജനങ്ങളെ സഹായിച്ചവനെ ഒരു ഒരു പാവം ആദിവാസി വേണ്ട സുരക്ഷ കിട്ടാതെ കാട്ടാന നിഷ്ട്ടൂര്മായി ചവിട്ടി കൊന്നപ്പോൾ അതിനെതിരെ മാന്യമായി പ്രതികരിച്ചതിനു അന്യായമായി അൻവർ അറസ്റ്റ് ചെയ്യപ്പെട്ടു
സഖാവ് ഉത്തമൻ: കോട്ടപ്പള്ളിക്ക് മനസ്സിലായോ? എങ്കിലൊന്ന് പറഞ്ഞുതന്നാട്ടേ. നമ്മൾ എന്തുകൊണ്ട് തോറ്റു? കുമാരൻ പിള്ള സാർ നമ്മുടെ താത്വികാചാര്യനാണ്. തൽക്കാലം അദ്ദേഹം പറയുന്നത് നമ്മൾ കേട്ടാൽ മതി. (സഖാവ് പ്രഭാകരൻ)
നിയമ സഭ കോകിലം അടിച്ചു തകര്ത്തിട്ട് ഒരൊറ്റ ഒന്നിനെയും പിടിച്ചു ഉള്ളിലാക്കിയത് കണ്ടില്ലല്ലോ... ജനങ്ങൾക് നന്നായി അറിയാം എന്താണ് ഇതൊക്കെ എന്ന്....എല്ലാം എല്ലായിപ്പോഴും നല്ലതാവില്ല
എന്താടോ പറയുന്നത്. നിയമസഭ തല്ലിപൊളിച്ച ldf ആരാജഗതം അല്ലേ. Ldf ഇനി നിയമ സഭ കാണൂല.. അക്രമം എവിടെ കാണിച്ച ദൃശ്യംഎവിടെ. നിയമസഭ പോലെ തുറന്നിട്ട താണെങ്കിൽ ശരി ആയേനെ.
നിയമസഭ പൊളിച്ച് വർക്ക് എതിരെ ഇല്ലാത്ത കേസ് കരി നിയമത്തിനെതിരെ പ്രതിഷേധിച്ച് അവർക്കെതിരെ വരുന്നത് തന്നെ ഉദാഹരണമാണ് കേരളത്തിലെ വന നിയമം എത്രത്തോളം കർഷക വിരുദ്ധമാണ് എന്നത്

നിയമസഭ പൊളിച്ച വനാണ് ഇന്ന് മക്കളെ ബുദ്ധീ പഠിപ്പിക്കുന്നത് എന്ന് മറന്നു ഈ
Poda musangi
നിയസഭ വരെ അടിച്ച് പൊളിച്ചവരാണ് ന്യായം പറയുന്നത്
O udf punnyalanmar
നിയമസഭയിലെ അടിച്ച് പ്പൊളിച്ചത് എന്തായി
നിങ്ങൾ നിയമസഭയിൽ അടിച്ച് പൊളിച്ചപ്പോൾ ആരെയാണ് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചത്
O udf vepralam
അന്തം കമ്മിക്ക് ഉത്തരം ഇല്ല 😂
നിയമസഭ അടിച്ചു പൊളിക്കുമ്പോൾ ആക്ഷൻ എടുക്കുന്നതിനു ആർജ്ജവമുള്ള സർക്കാർ ഉണ്ടായിരുന്നില്ല
അപ്പോൾ നിയമസഭ തല്ലിപ്പൊളിച്ച് കുറിച്ച് എന്താണ് അഭിപ്രായം??
അന്‍വര്‍ ഇതോടു കൂടി രക്ഷപ്പെടും
പാവപ്പെട്ട ഒരു ആദിവാസി കൊല്ലപ്പെട്ടപ്പോൾ അതിനുവേണ്ടി ശബ്ദമുയർത്താൻ സഖാക്കൾ ഇല്ലാതിരുന്നപ്പോൾ ആണൊരുത്തൻ ശബ്ദമുയർത്തിയത് പറ്റിയില്ല അല്ലേ സഖാവേ ഇത്തരം നടപടികൾ ചിലപ്പോൾ പാർട്ടിക്ക് വോട്ട് ചെയ്യുന്നതിൽ നിന്നും ജനങ്ങളെ തടഞ്ഞാലും അത്ഭുതപ്പെടാനില്ല
O bhayamgaram
Pv❤
നിയമം എല്ലാവർക്കും ഒരു പോലെ ആണ് ലൈവ് ആയി നിയമ സഭ അടിച്ചു പൊളിച്ച അവർക്കെതിരെ എന്ത് നടപടി എടുത്തു
അടിച്ചുപൊളിച്ചദിൽ മാർക്സിസ്റ്റ് പാർട്ടിയുടെ കൈ ഉണ്ടോ എന്ന് അന്വേഷിക്കണം
ഒന്ന് പോടോ നിയമസഭ ഒന്നടങ്കം അടിച്ചു പൊളിച്ചവർ പുറത്ത് വിലസുന്നു 🤣🤣🤣🤣
ആദ്യം വിജയൻ മാതൃക. കാണിക്കട്ടെ സംസ്ഥാനത്തെ ജനങ്ങളോട്, എന്നിട്ട് മതി മറ്റുള്ളവർ മാതൃക. കാണിക്കാൻ
Enna oru divasam jailil kidakatte😂
നിയമ സഭ പൊളിച്ചത് നല്ല മാതൃകയാണ്.😂
ഇതൊക്കെ ഞങ്ങളുടെ മാത്രം കുത്തകാവകാശമാണ്, വേറൊരാളും ചെയ്യുന്നത് ഞങ്ങൾ വെച്ച് പൊറുപ്പിക്കില്ല.
ഒരു വൻദുരന്തമാണ് കേരളം ഭരിക്കുന്നത് എന്നത് തെളിയിച്ചു കൊണ്ടേയിരിക്കുന്നു.
ഞാൻ ഏതായാലും അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത് കൊണ്ട് ഇനി ഒരു കമ്യൂണിസ്റ്റ് ഗവർമെന്റ് ഇവിടെ വേണ്ട അത് എന്റെ വാശി തന്നെയാണ്
കേരള ഗോർബച്ചേവ് പദവി ഞാൻ ആർക്കും വിട്ടു തരില്ല .
പണ്ട് നിയമ സഭയിൽ mla മാർ കാണിച്ചു തന്ന മാതൃക മറന്നു പോയോ
നിയമ സഭ തല്ലി പൊളിച്ച ടീമാ ഇത് 😅
അപ്പോൾ നിയമസഭാ തളത്തിൽ സംഹാര തണ്ഡവമാടിയതോ. ആ കേസ് ഇപ്പോഴും നിലവിൽ ഉണ്ട്. അതിൽ ഉൾപ്പെട്ടവരെ പൊതുമുതൽ നശിപ്പിച്ചവരെ ഇപ്പോൾ അറസ്റ്റ് ചെയ്യുമോ. നീതി എല്ലാവർക്കും തുല്യമാണ്.
ലോകം മുഴുവൻ കണ്ടതാ നിയമസഭ തല്ലിപ്പൊളിച്ചത് ഇതുവരെ സമ്മതിച്ചിട്ടില്ല'😆😆😆😆😆😆
മുമ്പ് നിയമസഭയിൽ നിങ്ങളൊക്കെ കാട്ടിക്കൂട്ടിയത് എന്തായിരുന്നു പൊതുമുതൽ നശിപ്പിച്ചിട്ടില്ലെ?
പറയുന്നത് കേട്ടാൽ തോന്നും.. 🤭🤭🤭🤭😀
ശിവൻ കുറ്റി നിയമം സഭ അടിച്ചു പൊളിച്ചത് വളരെ നല്ല കാര്യം
ഇവൻ ഏതാടാ
ബുദ്ധി ഇല്ലാത്തവൻ
നിയമസഭയിൽ ആരാടാ മാതൃക
നിയമസഭ തല്ലിപ്പൊളിച്ചവരെ നിങ്ങൾക്ക് മാന്യത പഠിപ്പിക്കാൻ ഒരു അവകാശവുമില്ല
PV Anwar MLA ❤❤❤❤❤
നിയമ സഭ തല്ലി പൊളിച്ചു ശിവൻ കുട്ടി 😊😊😊😊😊
നാട്ടിലെ അനീതിക്കെതിരെ ജനങ്ങൾക്ക് വേണ്ടി ശബ്ധിച്ചതിന് ജനങ്ങളോടൊപ്പം നിന്നതിനു ഗവണ്മെന്റ് തലത്തിൽ ഒരു ആനുകൂല്യവും പറ്റാതെ സ്വന്തം കീശയിലെ ക്യാഷ് കൂടി കൂട്ടി ജനങ്ങളെ സഹായിച്ചവനെ ഒരു ഒരു പാവം ആദിവാസി വേണ്ട സുരക്ഷ കിട്ടാതെ കാട്ടാന നിഷ്ട്ടൂര്മായി ചവിട്ടി കൊന്നപ്പോൾ അതിനെതിരെ മാന്യമായി പ്രതികരിച്ചതിനു അന്യായമായി അൻവർ അറസ്റ്റ് ചെയ്യപ്പെട്ടു
ആരാ ഇത് പറയുന്നത് നിയമസഭ അടിച്ച് തകർത്ത ടീമുകൾ
കൊല്ലും കൊല്ലിക്കലും ഗൂഡലോചനയും എന്ത് തരത്തിലുള്ള മാതൃകയാണെടോ
ഇ നിയമം നിയമസഭയിൽ അയിഞ്ഞാടിയ ശിവൻ കുട്ടിക്കും കൂട്ടാളികൾക്കും ബാധകമല്ലേ.....
100% ശരി യാണ് പറഞ്ഞത്
അപ്പോൾ ഒരു സംശയം ഈ നിയമസഭ അടിച്ചുപൊളിച്ചാൽ നാട്ടിൽ അരാചകത്തം ഉണ്ടാകില്ല ചഖാവേ
❤❤
അൻവർ കാണിച്ചത് അക്രമമാണ് നിയമസഭ തല്ലിപ്പൊളിച്ചത് അക്രമം ആണോ? കാസർകോട് കൊലപാതകം അക്രമം ആണോ?
അൻവറെ ന്യായീകരിക്കാനും കുറെ പാഴ
ജൻമങ്ങൾ😂😂😂😂😂😂
നിങ്ങളുടെ നേതാക്കളുടെ മാതൃക നിയമ സഭയിൽ കണ്ടതാണ് 🤣
ഒന്ന് പോടാ നിയമസഭ അടിച്ച് പൊളിച്ചതിനെ പറ്റി പറയെടോ
😂 മാന്യൻമാർ😂 നിയമസഭയിൽ കണ്ടതാണേ😂
നിയമസഭയിൽ കാണിച്ചത് 🤣🤣🤣
ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ. MLA യും മനുഷ്യനാണ്.
നിയമ സഭ അടിച്ചിപൊളിച്ചവർ നാട്ടിൽ വലസുപോൾ
🤔😄🤣🤔❓❗❗ അപ്പോൾ പൊതു മുതൽ നശിപ്പിച്ചാൽ 🇲 🇱 🇦 മാരെയും അറസ്റ്റ് ചെയ്യാം.. ല്ലേ.. 😄🤣🤣🤭 ഏത്...❗❗❗ പൊതു മുതൽ 🤭😄പൊതുമുതലേ...🤣🤣🤣🤣
പോലീസ് ജീപ്പ് കത്തിച്ചിട്ട് കിറ്റക്സ്സാബുവിന്റെ അറസ്റ്റ് ചെയ്‌തോ അണ്ണാ. ഇത് കാണുമ്പോൾ മറുപടി താ
Yes right
നീയൊക്കെ ചെയ്താൽ😅😅മറ്റുള്ളവർ ആണെങ്കിൽ ഹി ഹി
മാതൃകയാവേണവർ നിയമസഭയിൽ ആനന്ദ നടനമാടിയവരാണ്.
അതിൽ പിന്നീടൊരു മഹാൻ വിദ്യാഭ്യാസ മന്ത്രിയുമായി വാഴുന്നു😂
👍
പുതിയ മലപ്പുറം ജില്ലാ സെക്രട്ടറി ഉശിരൻ
സഖാവ് ഉത്തമൻ: കോട്ടപ്പള്ളിക്ക് മനസ്സിലായോ? എങ്കിലൊന്ന് പറഞ്ഞുതന്നാട്ടേ. നമ്മൾ എന്തുകൊണ്ട് തോറ്റു?
കുമാരൻ പിള്ള സാർ നമ്മുടെ താത്വികാചാര്യനാണ്. തൽക്കാലം അദ്ദേഹം പറയുന്നത് നമ്മൾ കേട്ടാൽ മതി.
(സഖാവ് പ്രഭാകരൻ)
മാധ്യമങ്ങൾ നിയസഭാ അക്രമം ചെയ്തതിന് ചോദിക്കാത്തത് എന്താണ്
ഇവൻ ആരുവാ.....
ഒരാൾ ഇതിലൊരു മാധ്യമ പ്രവർത്തകനെ വെട്ടി കൊന്നാൽ പ്രതിക്ക് നോട്ടീസ് നൽകി സ്വമേധയാ സ്റ്റേഷനിൽ എത്താൻ പറഞ്ഞാൽ മതിയോ?
- നിങ്ങൾ കാണിച്ചിട്ടില്ലേ
നിയമസഭാ പൊളിച്ചാൽ ഞങൾ സഹിക്കും 😂😂
PV❤❤❤❤❤❤
PV❤❤❤❤❤❤
PV❤❤❤❤❤❤
ഇയാൾ എന്ത് ജനപ്രതിനിധി ഇവനെപ്പോലെ ഉള്ളവരെ ചാനലിന് മുന്നിൽ കൊണ്ട് വരല്ലേ
നിയമ സഭ കോകിലം അടിച്ചു തകര്ത്തിട്ട് ഒരൊറ്റ ഒന്നിനെയും പിടിച്ചു ഉള്ളിലാക്കിയത് കണ്ടില്ലല്ലോ... ജനങ്ങൾക് നന്നായി അറിയാം എന്താണ് ഇതൊക്കെ എന്ന്....എല്ലാം എല്ലായിപ്പോഴും നല്ലതാവില്ല
അൻവർ ചെയ്തത് തെറ്റ്. കുഞ്ഞിരാമൻ ചെയ്തത് ശെരി എന്നാണോ.. പേരിയ 😀
ത....ന്നെ 2025 ലെ പുതിയ തമാശ....അരാജകത്വം
അൻവർ ചെയ്തത് അതിക്രമം.. ശിവൻകുട്ടി ചെയ്തത് പുണ്യ പ്രവൃത്തി കൊള്ളാം ..മണ്ടൻമാരായ അടിമകൾ ഉള്ളതാണ് നിങ്ങളുടെ വിജയം
നിയമസഭയിൽ 😄😄😄😄😄മുണ്ടണ്ട
നിയമസഭയിൽ സഗാക്കൾ കാണിച്ചത് ശരിയാണോ
എന്താടോ പറയുന്നത്. നിയമസഭ തല്ലിപൊളിച്ച ldf ആരാജഗതം അല്ലേ. Ldf ഇനി നിയമ സഭ കാണൂല.. അക്രമം എവിടെ കാണിച്ച ദൃശ്യംഎവിടെ. നിയമസഭ പോലെ തുറന്നിട്ട താണെങ്കിൽ ശരി ആയേനെ.
നിയമസഭ 😂
😂😂😂😂😂😂...,..
നിയമസഭ പൊളിച്ചതോ
രണ്ടാം പിണറായി മന്ത്രിസഭ ജനങ്ങൾക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം🙏🏻അൻവർ ❤❤
Maaprakal paranjnathu aavarthikkunnu
UDF കാർക്കും കുറെ മഞ്ഞ മാപ്രകൾക്കും സംങ്കടം സഹിക്കാൻ വയ്യാ ... ഓ.... പാവം😂
Anvar MLA true
Nizamabad Saba polichaver
CPM Ella Nethakalum Aresst Chayyanamello
Kitex sabu വിനെ അറസ്റ്റ് ചെയ്തോ
നിയമ സഭ അടിച്ചു പൊളിച്ച കേസ് എന്തായി സംഘവേ 😂
നിയമസഭ പൊളിച്ച് വർക്ക് എതിരെ ഇല്ലാത്ത കേസ് കരി നിയമത്തിനെതിരെ പ്രതിഷേധിച്ച് അവർക്കെതിരെ വരുന്നത് തന്നെ ഉദാഹരണമാണ് കേരളത്തിലെ വന നിയമം എത്രത്തോളം കർഷക വിരുദ്ധമാണ് എന്നത്
കഞ്ചാവ് ഉണ്ടോ സഗാവേ തിപ്പെട്ടി എടുക്കാൻ
ഇയാൾ ആരാ . അൻവർ എന്നപേരാണ് ldf ന് പ്രശ്നം
പിണറയ് വിജയന്റെ അവസാനത്തെ ആണി.. മാർക്കിറ്റ് മുക്ത കേരളം.. അൻവർ ❤
ഈ പുതിയ അവതാരം ആരാ
നിയമ സഭയിൽ കാണിച്ചതോ അനിൽ
അപ്പോൾ ശിവൻകുട്ടി കാണിച്ചതോ
Cjp
കൈരളി 😂
Niyama saba adichu polichapol yaviday ayirunnu
ഒരുകാലത്ത് ബന്ദ് എന്ന് പറഞ്ഞുകൊണ്ട് കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളും ബസുകളും അടിച്ച് തകർത്ത ടീമാണ് ഇവർ
Niyamasba adichu policha mahanmar .
Anvar kanichathu thettu.o k.assemblyil speakerude chember adichu polichathu thettano.ithinu marupadi undo.
അപപ്പോൾ ശിവനോ
തെറ്റാണു അൻവർ ചെയ്തത്
എന്നാൽ നിയമ സഭ അടിച്ചു തകർത്തതോ
ഒന്ന് അഭിപ്രായം പറയുമോ
Koooo.........
സഖാവ് ഉത്തമൻ: കോട്ടപ്പള്ളിക്ക് മനസ്സിലായോ? എങ്കിലൊന്ന് പറഞ്ഞുതന്നാട്ടേ. നമ്മൾ എന്തുകൊണ്ട് തോറ്റു?
കുമാരൻ പിള്ള സാർ നമ്മുടെ താത്വികാചാര്യനാണ്. തൽക്കാലം അദ്ദേഹം പറയുന്നത് നമ്മൾ കേട്ടാൽ മതി.
(സഖാവ് പ്രഭാകരൻ)
Anwarinte rakhsa pravarthanam adichu polichu nashtam 35 lack
Vijayan prasasanam of goondas for goondas by goondas😂😂😂
നാണമാവില്ലേ ന്യായീകരിക്കാൻ
പോലീസ് സ്റ്റേഷനിൽ വച്ച് ബോംബ് ഉണ്ടാക്കും എന്ന് പറഞ്ഞ പാർട്ടി സെക്രട്ടറിയുടെ പിൻഗാമിയുടെ ചാരിത്ര പ്രസംഗം
Pinarayi iratta chankan thanne
Comments muzhuvan..niyamasabha adipolichath....😂😂..athum kailari
VESYAYDE CHARITHRA PRESSNGAM PODAA
വനനിയമം- പുഴയിൽ മീൻ പിടിച്ചാൽ വനം വകുപ്പ് കേസ് എടുക്കും..അറസ്റ്റ് ചെയ്യാൻ അധികാരം വനം വകുപ്പ് ബീറ്റ് ഓഫീസർക്ക്.... കരി നിയമം 🚩
പോലീസുകാർ ഈ ഊർജ്ജം
സഗാഖൾകളോട് കാണിക്കാത്തത് എന്ത് കൊണ്ട്
Poogan
അടുത്ത ഇലക്ഷൻ കഴിഞ്ഞാൽ കാണാം മാർക്സിസ്റ്റ് പോക്ക്
നിയസഭാ തല്ലി തകർത്തവരോ