Thatteem Mutteem | Episode 316 - Great Ambooty appuppan! | Mazhavil Manorama

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 196

  • @amviy
    @amviy 4 роки тому +132

    അമ്പ്യൂട്ടി അപ്പൂപ്പന്റെ പുലി കഥ പൊളിച്ചു
    സഹദേവൻ &വിധു വന്നതോടെ
    തട്ടിയും മുട്ടിയും ...........
    ഉഷാറായി..

  • @amviy
    @amviy 4 роки тому +59

    14:10 ചക്കര കൌണ്ടർ പൊളിച്ചു......
    Climax..... ഒത്തിരി ചിന്തിച്ചു

  • @Uday-2750
    @Uday-2750 4 роки тому +224

    പ്രായമായതിന്റെ പേരിൽ മാത്രം മാതാപിതാക്കൾക്ക് അനാവശ്യമായി നിയന്ത്രണം ഏർപ്പെടുത്തുന്നവർ അവരുടെ മനസുകൂടി അറിയാൻ ശ്രമിക്കുന്നത് നന്നായിരിക്കും..

  • @sarajohn3431
    @sarajohn3431 4 роки тому +112

    Growing up with Grandparents is a real Blessing 👋🙏

  • @anishbabu8457
    @anishbabu8457 3 роки тому +9

    ചായക്കട ലൊക്കേഷൻ സൂപ്പർ

  • @ammuammoos19
    @ammuammoos19 4 роки тому +122

    Adi meenakshi fans like

    • @safla4179
      @safla4179 4 роки тому +11

      Adi meenakshi fans like😍

  • @anjelsworld7277
    @anjelsworld7277 4 роки тому +178

    Meenakshi ude hair ishtamullavar like cheyyane 👍👍♥

  • @rafeenaa8425
    @rafeenaa8425 4 роки тому +143

    Ambooty fans like here

  • @vpn4247
    @vpn4247 4 роки тому +16

    11:55 മീനാക്ഷിയെ ഇപ്പോൾ കാണാൻ
    കെട്ട്യോളാണ് മാലാഖയിലെ
    വീണ നന്ദകുമാറിനെ പോലെയുണ്ട്..
    ❣️ 👌

  • @v.r5413
    @v.r5413 3 роки тому +6

    ഈയിടെയായി ഞാൻ അബൂട്ടി അപ്പൂപ്പൻഫ്രാൻസ് ആയി കാരണം കാണാൻ എന്റെ ബാപ്പയെ പോലുണ്ട്

  • @anoopmuttathottil5960
    @anoopmuttathottil5960 4 роки тому +94

    അർജുനനും കമലാസനനും ഇല്ലാത്ത എന്ത് തട്ടീം മുട്ടീം

  • @Gkm-
    @Gkm- 4 роки тому +117

    എന്റെൽ പത്തു രൂപയും ഇല്ല താടിയും മീശയും ഇല്ല ചക്കര rocks 😁

    • @abdulsaleem1602
      @abdulsaleem1602 3 роки тому +2

      HS6xoznfehjvxcnnlkgc vxAW

    • @abdulsaleem1602
      @abdulsaleem1602 3 роки тому +3

      😇😯😬😈😉😇😯😬😉😉😬😬😬😬😬😬😬😬😬😬😬😬😇😈😯😇🏪⛪😈😯😡😯😈😈😯😢😢😯🏫🏫🏫⛪⛪🏫⛪⛲🗽🗽🗽🗼🗼🗻🏭🏰🏯🏬🏬

  • @RamKumar-qw6qs
    @RamKumar-qw6qs 4 роки тому +36

    Ambooty appuppan super

  • @abyansherif2833
    @abyansherif2833 4 роки тому +12

    സഹു വിധു super performance

  • @fathimathsafa1180
    @fathimathsafa1180 4 роки тому +79

    Pavvam apooppan😂

  • @Dilu-21
    @Dilu-21 4 роки тому +20

    Vidhu പറഞ്ഞത് സത്യമാ
    Sahu മണ്ടത്തരം തൂക്കി കൊടുത്ത cash കാരൻ ആയത് 😃😆😆😆

  • @dreamflier578
    @dreamflier578 2 роки тому +4

    MASS APPOOPPAN🙏

  • @njan1707
    @njan1707 4 роки тому +10

    Appopan poli 👍👌👌

  • @jasnajasna7033
    @jasnajasna7033 4 роки тому +35

    Paavam appuppan 😢😭

  • @babuopc984
    @babuopc984 3 роки тому +5

    പാവം അപ്പുപ്പൻ

  • @gokulkishores4842
    @gokulkishores4842 4 роки тому +5

    Appuppan super

  • @nishad1674
    @nishad1674 3 роки тому +3

    Ambooty apooppan അടിപൊളി

  • @anniezajith123
    @anniezajith123 4 роки тому +40

    Enik അപ്പാടെ അമ്മ മാത്രേ ഒള്ളു, ennechi എന്ന vilikunne... എന്റെ parentsnekkalum enikm എന്റെ bro ykkm ishtm ennechiyod ആണ്... But vallyappchn illa മരിച്ചുപോയി.. vallyppntem vallymmedem സ്നേഹം അത് കൊച്ചുമക്കൾക്കെ മനസ്സിലാവൂ അത് മനസ്സിലാക്കണം...

  • @sabithm6445
    @sabithm6445 4 роки тому +16

    ചക്കര ഫാൻസ് like

  • @seenacherian5697
    @seenacherian5697 4 роки тому +4

    എന്റെ കുട്ടിക്കാലം ഓർമ്മ വന്നു.അപ്പനെ ദൂരെക്കാണുമ്പോഴേ പാടവരമ്പത്തുകൂടി ഓടും മിഠായിപൊതിക്കുവേണ്ടി...അതൊരുകാലം...ഇന്നത്തെ കുട്ടികൾ ഹോം ഡെലിവറി കാത്ത് ഫോണിൽ അക്ഷമയോടെ തോണ്ടിക്കോണ്ടിരിക്കും.ഈ തലമുറയ്ക്ക് നഷ്ടപ്പെട്ടത് വിലമതിക്കാനാവാത്ത കരുതലും വാത്സല്യവുമാണ്..പഴയ തലമുറയ്ക്ക് കഷ്ടപ്പാടുകൾക്കിടയിലും വാരിക്കോരി കിട്ടിയത് ആ സ്നേഹവും..

  • @adhilazeez3192
    @adhilazeez3192 3 роки тому +7

    മിനാക്ഷി fans ഉണ്ടോ

  • @smoffyt404
    @smoffyt404 4 роки тому +14

    Ambottiyine Ishtamullavar Like

  • @bijusreemoolam
    @bijusreemoolam 4 роки тому +68

    Ambotty fans like here

  • @sabirau9664
    @sabirau9664 4 роки тому +22

    Ambooty super

  • @mohammedshadin5928
    @mohammedshadin5928 4 роки тому +34

    Apoopante thall kettu Chirichavar like adi 👈👍👍👍👍👍

  • @itziarituno-g5g
    @itziarituno-g5g 4 роки тому +6

    Last kaachiya bgm mmade kavi arjunettante swantham😁

  • @muhsinafathima6851
    @muhsinafathima6851 4 роки тому +7

    Chakkara fans adi like

  • @farzeenali63
    @farzeenali63 4 роки тому +5

    Chinnan ishttom 💋😘❤❤

  • @nisahana9038
    @nisahana9038 4 роки тому +13

    Ente kayyil patthu rupayum illa thadiyum meeshayum illa! Chakkara rocks

  • @marinoushu4520
    @marinoushu4520 4 роки тому +7

    Pavam apoppan😂😂

  • @shadhulishadhu2565
    @shadhulishadhu2565 4 роки тому +5

    Chakkara kidukki 😀😀

  • @Chillanz_Media
    @Chillanz_Media 4 роки тому +9

    Chakkara score cheithu.... 😁😁😁

  • @shafeeqhusain7935
    @shafeeqhusain7935 4 роки тому +9

    ഈ ബ്രൂസ്‌ലി അപ്പൂപ്പൻ ഒറ്റപ്പാലം സ്വദേശിയാണെന്ന് തോന്നുന്നു

    • @sebilthurakkal6531
      @sebilthurakkal6531 3 місяці тому

      വളാഞ്ചേരി മലപ്പുറം

  • @shuhaib5482
    @shuhaib5482 3 роки тому +3

    പാവം അമ്പൂട്ടി അപ്പൂപ്പൻ

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 4 роки тому +3

    Ambutty and friends ❤️❤️❤️❤️

  • @abhishekmanoj55
    @abhishekmanoj55 4 роки тому +39

    Arjunan fans like here

  • @Vishnu_2383
    @Vishnu_2383 3 роки тому +5

    1:54 nilambur karu undo

  • @afranaziz9387
    @afranaziz9387 4 роки тому +15

    Chinu fans

  • @reloadedman3309
    @reloadedman3309 4 роки тому +22

    Chinan fans press like

  • @rashidkarippur5599
    @rashidkarippur5599 4 роки тому +5

    അവസാനം ക്ലൈമാക്സ്‌ പൊളിച്ചു

  • @rajansnarayanan4311
    @rajansnarayanan4311 4 роки тому +36

    Ambutty thalli thudangiyal athironnonnara thalla

  • @ffgamer-mk5er
    @ffgamer-mk5er 4 роки тому +15

    Super..... episode......

  • @sharukhsharafudheen2284
    @sharukhsharafudheen2284 3 роки тому +4

    Ambotty appoopa vere level aa 😃😃😃

  • @dennizbethlahem
    @dennizbethlahem 4 роки тому +7

    15.53 kannan expression 😜

  • @abhishekjayaraj8710
    @abhishekjayaraj8710 4 роки тому +3

    Vidhu ee size aanenkil Vidhuvinte Amma enna glamour aayirikkum.

  • @sihabudeenka2934
    @sihabudeenka2934 4 роки тому +25

    Ambooty poli chuu like here ambooty ammavanu vendii☺🙂

  • @ziyazmagic1240
    @ziyazmagic1240 4 роки тому +9

    Nalla episode aane. Nalloru message unde idhil

  • @shuhaib5482
    @shuhaib5482 3 роки тому +6

    പാവം വിധു

  • @chippysasi9527
    @chippysasi9527 4 роки тому +5

    chinnan eshttam

  • @mohamednugu2631
    @mohamednugu2631 4 роки тому +3

    Super msg to all of us

  • @Zaynhackerking
    @Zaynhackerking 4 роки тому +3

    Adipolli

  • @goalkeepers_malappuram7669
    @goalkeepers_malappuram7669 3 роки тому +2

    Poil

  • @3chunks892
    @3chunks892 3 роки тому +3

    Mohanamalli vans like

  • @akligesh
    @akligesh 4 роки тому +7

    നല്ല ചായക്കട 😂😂

  • @joeljoseph1328
    @joeljoseph1328 4 роки тому +6

    Ambooth appuppan great

  • @sarajohn3431
    @sarajohn3431 4 роки тому +8

    Chinnan is sooooo cuuuute. 😍😍

  • @somasekharansekharan2265
    @somasekharansekharan2265 4 роки тому +6

    Paripadi Kollamenkilum.....
    annalum...
    Lalithachechi...
    manju pillai illatha
    Enthonnu ... Thattem Muttem....,,?

  • @hidhak640
    @hidhak640 4 роки тому +7

    💖Ambootty Appooppan💖

  • @fathimaneslin6907
    @fathimaneslin6907 4 роки тому +2

    Thatteem Mutteem

  • @alaharshad8540
    @alaharshad8540 4 роки тому +4

    പാവം അംബുട്ടി

  • @najjadisfine
    @najjadisfine 4 роки тому +4

    Thatteem mutteem fans like adi

  • @jyothithomas690
    @jyothithomas690 4 роки тому +2

    Kanante deal polichu

  • @sharafsharafu7786
    @sharafsharafu7786 4 роки тому +4

    Kannan fan like here

  • @aslamthala2698
    @aslamthala2698 4 роки тому +10

    Vidhu nte sound😃ente sound poolend😂😙

  • @Rahulhaseenahaseena
    @Rahulhaseenahaseena 4 роки тому +3

    Super episode

  • @sajnasajna5367
    @sajnasajna5367 4 роки тому +14

    വിധുവും സഹു ചെയ്തത് ഒട്ടും ശരി aayilla

  • @vinodk3837
    @vinodk3837 2 роки тому +1

    Ambootten is a model in this serial

  • @mubustudios92
    @mubustudios92 2 роки тому +3

    അപ്പൂപ്പ ഇങ്ങനെ ഒന്നും തള്ളല്ലേ 🤣🤣

  • @eyanaenaya8023
    @eyanaenaya8023 4 роки тому +10

    വേട്ടക്കാരൻ വാലുണ്ണി ന്റെ ശിഷ്യനാ

    • @sabeebmuthu9272
      @sabeebmuthu9272 3 роки тому

      വാലുണ്ണി fans ഉണ്ടോ 💯🙌💥

  • @noobxgamer5677
    @noobxgamer5677 4 роки тому +18

    Chinnan fans like addiku

  • @anuajay861
    @anuajay861 4 роки тому +9

    ഡയലോഗ് നോക്കു... ബീഡി vedikkan ആയിരിക്കും da.. ഭർത്താവിനെ ആണോ da എന്ന് വിളിക്കുന്നത്
    😀😀😀

    • @paattholic
      @paattholic 3 роки тому

      Beedi vedikkan aayirikkollu ennanu

  • @anandrajivmenon
    @anandrajivmenon 4 роки тому +5

    Sahadevan is phenomenal... Kamalasanan, Kokila and Sahadevan are the best.

  • @traveldestinations9526
    @traveldestinations9526 4 роки тому +5

    Thateem muteem anu ennu urapu varuthiyevur undo

  • @DIYADUS
    @DIYADUS 4 роки тому +4

    Njangalkkum undayirunnu Orachamma evide poyivarumbozhum Thenmittayium Narangamittayium mattum vangivarum orupad ruchiundavum achammade snehathinteum miss you lots of seconds

  • @once4684
    @once4684 3 роки тому +1

    Adi Meenakshi fans like adi

  • @sethulakshmi9568
    @sethulakshmi9568 4 роки тому +9

    Arjunanakkal dhrudham. ...Sahuvano? ??????

  • @mayavigamer.2406
    @mayavigamer.2406 4 роки тому +9

    Pavam appooppan

  • @nayannayan8440
    @nayannayan8440 4 роки тому +13

    അപ്പുപ്പൻ വന്നപ്പോൾ മീനാക്ഷിക്ക് ഒന്ന് എഴുന്നേൽക്കാമായിരുന്നു, മുതിർന്നവർ വരുമ്പോൾ അവരോട് ഉള്ള ബഹുമാനം ആണ് ഇതിലൂടെ നമ്മൾ കാണിക്കുന്നത്.

    • @yahiyaabdulazeez7532
      @yahiyaabdulazeez7532 4 роки тому +8

      മീനാക്ഷി പ്രെഗ്നന്റ് ആണു അപ്പൊ മീനാക്ഷിക്കാണു
      മുൻകടന

    • @nayannayan8440
      @nayannayan8440 4 роки тому +1

      @@yahiyaabdulazeez7532 പ്രഗ്നന്റ് ആണെന്ന് വെച്ച് മൂത്തവർ വന്നാൽ എഴുന്നേൽക്കാൻ പാടില്ലെന്നുണ്ടോ, എഴുന്നേൽക്കുന്നത് കൊണ്ട് നല്ലതേ വരൂ, ഗുരുത്വം ഉണ്ടാകും //ഞാൻ പറഞ്ഞെന്നെഉള്ളൂ എനിക്കെന്ത്, നമ്മളെ കണ്ടാണ് മറ്റുള്ളവർ പഠിക്കുന്നത്. അതുകൊണ്ട് പറഞ്ഞു പോയതാ

    • @yahiyaabdulazeez7532
      @yahiyaabdulazeez7532 4 роки тому +1

      ഞാനും പറഞ്ഞന്നേ ഉള്ളു😅
      Oky oky

    • @yahiyaabdulazeez7532
      @yahiyaabdulazeez7532 4 роки тому +3

      @@adarshmuraleedharan131 😀😀
      ഇത് എനിക്ക് ചോദിക്കാൻ
      തോന്നിയില്ലല്ലോ

  • @franklinjow6033
    @franklinjow6033 4 роки тому +3

    எனக்கு அழுகை வந்து தாத்தா

  • @izzaheditz5346
    @izzaheditz5346 4 роки тому +13

    sahadevan sambhavam thanne😂

  • @edakkaraonline9520
    @edakkaraonline9520 3 роки тому +1

    Nilambur😄😄

  • @jmathew3942
    @jmathew3942 4 роки тому +2

    Chakkara fans undo?

  • @gireeshkumar3795
    @gireeshkumar3795 4 роки тому +4

    👍👍👍🏼👍👍

  • @haridaspookattukurssi8610
    @haridaspookattukurssi8610 4 роки тому +8

    Meenakshi yenthengilum dhehamanangi pani cheye sugaprasavam vende.

  • @rafeekaaghiriya2160
    @rafeekaaghiriya2160 4 роки тому +2

    😊 😊 😊

  • @ampadisajisaji4749
    @ampadisajisaji4749 4 роки тому +2

    👌👌👌

  • @bikelover3570
    @bikelover3570 4 роки тому +3

    😋

  • @chippus8956
    @chippus8956 3 роки тому +2

    Hi

  • @adithyankm708
    @adithyankm708 3 роки тому +1

    🤩

  • @amalakevin1024
    @amalakevin1024 4 роки тому +2

    Kollaam... Nalla episode...

  • @itsmeroshanjohn3716
    @itsmeroshanjohn3716 2 роки тому +2

    #⁴⁴⁴kvìéws

  • @ShahidShahid-th9yy
    @ShahidShahid-th9yy 4 роки тому +5

    Ee ith etha pudhiya set

  • @faisalvp8008
    @faisalvp8008 4 роки тому +2

    അർജുൻ kamalhasan എവിടെപ്പോയി

  • @sajahmahamood6061
    @sajahmahamood6061 4 роки тому +2

    Minakshi udayum kannan fane

  • @samechief13
    @samechief13 4 роки тому +1

    Superbb