വ്യൂവേഴ്സിനെ മണ്ടന്മാരാക്കി van life എന്ന് പറഞ്ഞു കോമാളിത്തരം ചെയ്യുന്ന ആളുകളെ പൊക്കിപിടിച്ചു നടക്കുന്ന കാലത്ത് ... യഥാർത്ഥ vanlife culture എന്താണെന്ന് കാണിച്ചു തരുന്ന സുജിത്തേട്ടാ.. Thanks for yours dedication and your content quality is awesome❤️
Sujithetta Mark my words.."This travel series will be a milestone of your entire career"..Happy to see such a classic and standard vanlife in Malayalam...😊🤩🥳..
കേരളത്തിൽ ഉള്ള ചില മണ്ടൻ teams ഉണ്ട് അവർ കണ്ട് പഠിക്കണം വാൻ ലൈഫ് എന്താണെന്ന്... വണ്ടി എങ്ങനെ നോക്കികൊണ്ട് നടക്കണം എങ്ങനെ പോവണം വൃത്തിയുടെ കാര്യം എല്ലാം നിങ്ങളെ കണ്ട് പഠിക്കണം..... എന്റെ അഭിപ്രായം അതാണ്
Anil ettann Sherikyum karayipich chrich chirich vibe ayiii vannapo pettan njan povaa pnee veram enn paranje pollaeee ayiii 🥺.. he is so attached .. ee episode il ente hero anil ettan 🖤 lots of love... Idhupolle ollae alkarr okkke sherikyum rare ahn. Sujith ettaa you r blessed 😊..
12 മണിയാകാൻ കാത്തിരിപ്പു തുടങ്ങി കെട്ടോ. അനിൽ ചെറിയാന്റെ പാട്ട് Super🌹 അനിൽ കരഞ്ഞപ്പോൾ കരഞ്ഞു പോയി. സുജിതിന്റെ friends ഞങ്ങളുടേയും friends ആയി മാറുന്നു. ആത്മാർത്ഥതയും സത്യസന്ധതയും കാത്തുസൂക്ഷിക്കുക. ടൈറ്റാനിക്കിന്റെ നാട്ടിലെ ജായ്ക്കുമാർ സൂപ്പർ🌹 ക്യാമറ എങ്ങോട്ടു തിരിച്ചാലും പ്രകൃതിയുടെ മനോഹാരിത ഒപ്പിയെടുക്കാൻ കഴിയുന്ന സ്ഥലങ്ങളിലൂടെ കണ്ണിമയ്ക്കാതെ ഞങ്ങളും നോക്കിയിരിക്കുകയാണ്. വീഡിയോ തീരുമ്പോൾ പെട്ടെന്നു തീരുന്നതുപോലെ. 🌹🙏🌹
34:06 Citroen car 2cv Engine 375 cc H2 air-cooled 9 hp (7 kW). 425 cc H2 air-cooled 12 hp (9 kW). 435 cc H2 air-cooled 24 hp (18 kW). 602 cc H2 air-cooled 29 hp (22 kW). Transmission4-speed manual Wheelbase 2,400 mm (94.5 in)
നാട്ടിലെ പോലെ ഇടത് ഭാഗത്ത് കൂടെ വണ്ടി ഓടിക്കാൻ പറ്റുന്ന നാട് ആണ് യുകെ. എന്റെ ഒരു പഴയ യുകെ ബോസ് നാട്ടില് നിന്ന് രണ്ട് ടാറ്റ എസ്റ്റേറ്റ് വണ്ടിയാണ് അങ്ങോട്ട് കൊണ്ടു പോയത്.
സുജിത്തേ പെട്ടെന്ന് കരയുന്ന പുരുഷൻ ഏറ്റവും സ്നേഹമുള്ളവനും നല്ലവനും ആയിരിക്കും. അവൻ ഒരിക്കലും ആരെയും വെറുക്കില്ല. അവൻ ദൈവത്തെ സ്നേഹിക്കുന്നവനും ആയിരിക്കും
സുജിത് ഭായ് ഞാൻ മുൻപ് നിങ്ങളുടെ ഒരു വിഷമ ഘട്ടത്തിൽ അതായത് ശ്വേത പ്രഗ്നൻറ് ആയ സമയം പലരും മോശം പറഞ്ഞത് നിങ്ങൾ ഒരു വീഡിയോ ആക്കിയപ്പോൾ അന്ന് ഞാൻ പറഞ്ഞിരുന്നു സാത്താന്റെ സന്ധതികൾ പലതും പറയും മനസ്സിൽ നന്മ ഉള്ളവർ നിങ്ങളുടെ സത്യവസ്‌ഥ അറിഞ്ഞു തിരിച്ചു വരും എന്ന്... ഇപ്പൊ കുറച്ചു msg കണ്ടു അങ്ങനെ തിരിച്ചു വന്നവരുടെ 👍👍👍👍👍സന്തോഷം
സുജിത് ഏട്ടാ നിങ്ങളെ മറ്റു യൂട്യൂബെർസിൽ നിന്നും വ്യത്യസ്തമാക്കുന്നത് നിങ്ങളുടെ ക്വാളിറ്റി,ആണ് അതിപ്പോൾ അവതാരണത്തിൽ ആയാലും തിരഞ്ഞെടുക്കുന്ന വിഷയം ആയാലും സംസാരരീതി ആയാലും എല്ലാം അടിപൊളി ആണ്..
TTE celebrated one million subscription’s at morocco 🇲🇦 , praying for 2 million celebration in front of Tower Bridge 🌉 in London…awaiting that beautiful moment and you are well deserving 👌👌👌👏👏👏 see you soon 🙌
സുജിത്തേട്ട നിങ്ങൾ പൊള്ളി ആണ് നിങ്ങളെയൊക്കെ ആണ് സപ്പോർട്ട് ചെയേണ്ടത്.... കണ്ടിരുന്നു പോകും നിങ്ങടെ വീഡിയോസ്... Well done sujithbro... Will meet uuu in uk....
ഇന്നത്തെ എപ്പിസോഡ് വളരെ നന്നായിട്ടുണ്ട്..അനിലിന്റെ ഇമോഷണൽ സീൻ ചെറിയ ഒരു ഫീൽ എല്ലാവരിലും ഉണർത്തി..അമേരിക്കയിൽ എന്നാണ് വരുന്നത്..വരുമ്പോൾ നേരിൽ കാണാമെന്നു പ്രതീക്ഷിക്കുന്നു...
സുജിത്ത് ബ്രോ, വീഡിയോ അടിപൊളി. 🥰 വീഡിയോയിൽ തെറ്റ് കാണുമ്പോൾ എന്നും ഒരു സജക്ഷൻ ഇടാറുണ്ട് ഞാൻ. മിക്കതും താങ്കൾക്ക് അറിയാവുന്നതും ആവും. എന്നാലും ഒന്ന് പറഞ്ഞോട്ടെ. നാട്ടിലെ പോലെ ഇവിടെ റോഡിൽ റേസിംഗ് നടത്തുന്നത് ഇല്ലീഗൽ ആണ്. അതിന് വേറെ റേസിംഗ്ഗ് ട്രാക്കും ഉണ്ട്. ഇവിടെ റോഡിൽ വാഹനങ്ങൾക്ക് അല്ല പ്രയോരിറ്റി. നടന്നു പോവുന്നവർക്കും വഴി യാത്രക്കാർക്കും ഒക്കെ ആണ്. അവരുടെ സുരക്ഷ കഴിഞ്ഞേ മറ്റ് എന്തും ഉള്ളു. അവർക്ക് എന്തേലും നമ്മൾ ഇല്ലീഗൽ ആയി ചെയ്തിട്ട് പറ്റിയാൽ ജീവിതം കോഞ്ഞാട്ട ആവും. ഭാവി ജീവിതത്തെയും ജോലിയെയും പോലും ബാധിക്കും. ഇനി പോയി കൊച്ചു പിള്ളേർ ഇല്ലീഗൽ ആയി റൂൾസ് നോക്കാതെ ഓടിക്കുന്ന വാഹനത്തിൽ കയറല്ലേ. ഈ പക്വത ഇല്ലാത്ത ഡ്രൈവിങ്ങ് കാരണത്താൽ 18 മുതൽ 23 വരെ ഉള്ള ഡ്രൈർമാർക്ക് ഇവിടെ ഇൻഷുറൻസ് തുക വളരെ കൂടുതൽ ആണ് (ബാക്കി ഉള്ളവരെക്കാൾ 4 ഇരട്ടി ഒക്കെ വരാറുണ്ട്) നമ്മൾ നമ്മുടെ സുരക്ഷ നോക്കണ്ടെ. പണ്ട് ഞാനും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു. കല്യാണം കഴിഞ്ഞതോടെ ഡ്രൈവിങ്ങ് സ്റ്റൈൽ മാറ്റി. നമ്മളെ നോക്കി ഇരിക്കുന്ന ഒരു ഫാമിലി ഉണ്ട്. അത് എപ്പോളും ഓർത്താൽ പിന്നീട് നമുക്ക് റൂൾസ് നോക്കി മാത്രമേ വണ്ടി ഓടിക്കാൻ തോന്നു. കമന്റ് നെഗറ്റിവ് ആയി കൂട്ടല്ലേ. ഒരു ചെറിയ സജക്ഷൻ ആയി കൂട്ടിയാൽ മതി. അബദ്ധത്തിൽ കയറി എന്ന് വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ ആണ് മനസിലായത്. കമന്റ് എഡിറ്റീട്ടുണ്ട് 😆
Hello Sujith Bhakth and Fazil, I missed few vedios, I will be watching. But what to tell about this oh hi, no words, thakarthu, oru rakshayum illa, that crazy and cool guys ride, even sitting in our house made goosebumps. But dear Sujith, please take Anil with you, he is a tender hearted achayan, tears in my eyes, he is missing something I feel, give him some good time. God bless you and friends, it wa such a good good vanlife.
മനസ്സിൽ മറക്കാത്ത ഓർമ്മ കൾ നല്കുന്ന ഗ൦ഭീര വീഡിയോൾ എന്നും കാണാൻ സാധിക്കുന്നു. കണ്ടു കഴിഞ്ഞാൽ പെട്ടെന്നു തീർന്നതുപോലെ. Now waiting for the next. May God bless you mon
Till date never missed a single episode... Coz my mind is travelling with Sujith bro.. Great experience travelling along with you bro Tc while driving 🚗👍👍👍🎊
സുജിത്തേട്ട നിങ്ങൾ പൊളിയാ, ഞാൻ നിങ്ങളുടെ വീഡിയോ skip ചെയ്യില്ല, ഈ സീരിയസ് എപ്പോഴും കണ്ടു കണ്ടു കൊണ്ടിരിക്കാൻ തോന്നുന്നു, ഇനിയും ഇതുപോലുള്ള ട്രാവൽ വീഡിയോസ് പ്രതീഷിക്കുന്നു എത്രയും പെട്ടന് 2 million subscribers ആവട്ടെ ❤❤❤🤩🤩
Sujith ,so beautiful 👍Your commentry and your cheerful face gives me lot of positivity👍 Shweta must be enjoying your vlogs,Your car drive with two youngsters was thrilling😀👍 Waiting eagerly for the next video
Don't fight, We want to see you together for ever. At least till the end of this journey. No boss, no command.. There are many unwritten things between the upper and lower cords... ❤
@@TechTravelEat I too felt like that.. we r also traveling with u via video.. i feel disappointed coz of ur some of your bold and bossy comments.. we need friendly trip just like russian series.. complete this series with no negatives..
സുജിത് ഏട്ടാ ഒരു കാലത്ത് ഞൻ നിങ്ങളെ വല്ലാതെ hate ചെയ്തിരുന്നു. പക്ഷേ ഇപ്പൊ സ്നേഹം മാത്രം. വീഡിയോസൊക്കെ അടിപൊളി ഒരു രക്ഷയും ഇല്ല. ❤❤
❤️❤️❤️
Njnum🙂
❤
Enthin hate aakiye
💯💯💯
അനിലേട്ടനെ കണ്ടപ്പോൾ ജഗജില്ലാടി ആണ് എന്ന് ആദ്യം വിചാരിച്ചു...ബട്ട് ആൾ ഒരു പാവം ലോല ഹൃദയനാണ്..😍😍😍😍😍😍
Thank you
Anil chettan passed away last year. 💔
വ്യൂവേഴ്സിനെ മണ്ടന്മാരാക്കി van life എന്ന് പറഞ്ഞു കോമാളിത്തരം ചെയ്യുന്ന ആളുകളെ പൊക്കിപിടിച്ചു നടക്കുന്ന കാലത്ത് ... യഥാർത്ഥ vanlife culture എന്താണെന്ന് കാണിച്ചു തരുന്ന സുജിത്തേട്ടാ.. Thanks for yours dedication and your content quality is awesome❤️
Pinnalla❤️🔥
Pwoli comment 👏
Correct
Bullshit karke paisa mathii... Udaype team... Motham fake anuu. Avare help cheytha ellarum panjikittu. For ex XUV cHettan, tata chettan. Avarude channel unde bullshit nte yadartha sobhavam
ഇയാള് ചെയ്യുന്നത് Vip വൺ ലൈഫ് അവർ ചെയ്യുന്നത് സാധാരണ വൻ ലൈഫ് അത്രയേ ഉള്ളൂ സംഭവം
ഓരോ ദിവസം കഴിയുമ്പോഴും സുജിത്തേട്ടന്റെയും ഫാസിൽ ബ്രോയുടെയും Vanlife കാണാനുള്ള interest കൂടിവെരുകയാണ് 🤩❤️ പൊളിച്ചടുക്കിക്കോ കട്ടക്ക് കൂടെ ഇണ്ടാവും 💪🔥
ജാക്കും മറ്റവനും പൊളിയാ ❤❤❤
എന്ത് പറപ്പിക്കലാ.....❤❤
അനിൽ ഭായ് ആദ്യം മസില് പിടിച്ചു , പിന്നെ യാ പാവം.... ഓക്കെ , പാട്ട് സൂപ്പർ ❤
Thank you
Sujithetta Mark my words.."This travel series will be a milestone of your entire career"..Happy to see such a classic and standard vanlife in Malayalam...😊🤩🥳..
♥️♥️♥️ ശരിയാണ്, ഇതൊരു വഴിത്തിരിവാകും.. ♥️♥️♥️ The real van life 👍👍👍👍
Thank you
@AZ-EDITZ 😖
@@anilettansvlog4924അനിലേട്ടാ പൊളി....💐
കേരളത്തിൽ ഉള്ള ചില മണ്ടൻ teams ഉണ്ട് അവർ കണ്ട് പഠിക്കണം വാൻ ലൈഫ് എന്താണെന്ന്... വണ്ടി എങ്ങനെ നോക്കികൊണ്ട് നടക്കണം എങ്ങനെ പോവണം വൃത്തിയുടെ കാര്യം എല്ലാം നിങ്ങളെ കണ്ട് പഠിക്കണം..... എന്റെ അഭിപ്രായം അതാണ്
Anil ഭായ് is the center of attraction in this എപ്പിസോഡ് ..His attachment 😭കരയിപ്പിച്ചു കളഞ്ഞല്ലോ
@UC6Ua5J_w-Oqu1TQrhnbTe0A Anil bhai evidaya thamaikunne??
Ayalk brandhaa
Ayal madhyapichekkuva.. 😹😹 manasilayilliyo?? Ayal adich fit ayi nikkuva
@@devartzz851 onh podo avdnhhh
@@baba7963 😹..
Than poi sujith inte adutha videos kanu.. Athil orennathil sujith thanne parayunond.. Anil bhai annu cheruthayi madhyapichenu oke.. 🤣🤣
2 മില്യണിലേക്കുള്ള യാത്ര ഗംഭീരമാഗട്ടെ,എല്ലാ ആശംസകളും,എന്നും സ്നേഹം മാത്രം❤️🤗
Anil ettann Sherikyum karayipich chrich chirich vibe ayiii vannapo pettan njan povaa pnee veram enn paranje pollaeee ayiii 🥺.. he is so attached .. ee episode il ente hero anil ettan 🖤 lots of love... Idhupolle ollae alkarr okkke sherikyum rare ahn. Sujith ettaa you r blessed 😊..
sujith bro.. Fazil is supporting you alot for your videos... you can also support his business as well through your videos...
12 മണിയാകാൻ കാത്തിരിപ്പു തുടങ്ങി കെട്ടോ.
അനിൽ ചെറിയാന്റെ പാട്ട് Super🌹
അനിൽ കരഞ്ഞപ്പോൾ കരഞ്ഞു പോയി. സുജിതിന്റെ friends ഞങ്ങളുടേയും friends ആയി മാറുന്നു.
ആത്മാർത്ഥതയും സത്യസന്ധതയും കാത്തുസൂക്ഷിക്കുക.
ടൈറ്റാനിക്കിന്റെ നാട്ടിലെ ജായ്ക്കുമാർ സൂപ്പർ🌹
ക്യാമറ എങ്ങോട്ടു തിരിച്ചാലും പ്രകൃതിയുടെ മനോഹാരിത ഒപ്പിയെടുക്കാൻ കഴിയുന്ന സ്ഥലങ്ങളിലൂടെ കണ്ണിമയ്ക്കാതെ ഞങ്ങളും നോക്കിയിരിക്കുകയാണ്.
വീഡിയോ തീരുമ്പോൾ പെട്ടെന്നു തീരുന്നതുപോലെ.
🌹🙏🌹
Pwoli... Jack broz ന്റെ mass driving skills.. Anil ബ്രോയുടെ കിടിലൻ പാട്ടും മത്തി fry... എല്ലാകൊണ്ടും വളരെ സന്തോഷം നൽകുന്ന മനോഹരമായ കാഴ്ച്ചകളും 👌❤️
Thank you
34:06 Citroen car 2cv Engine 375 cc H2 air-cooled 9 hp (7 kW). 425 cc H2 air-cooled 12 hp (9 kW). 435 cc H2 air-cooled 24 hp (18 kW). 602 cc H2 air-cooled 29 hp (22 kW).
Transmission4-speed manual
Wheelbase 2,400 mm (94.5 in)
ഞങ്ങൾ കോട്ടയംക്കാർ ഇങ്ങനെ ആടാവേ
സ്നേഹിച്ചു അങ്ങ് കൊല്ലും
അനിൽ ഏട്ടൻ ❤️
രാവിലേ തന്നെ Chef 👩🍳 ആയിട്ടാണല്ലോ തുടക്കം 😍
അല്ലേലും ഞങ്ങൾ കോട്ടയംകാര് അടിപൊളിയാ...❤️
@@sreekuttan.dxb7 ayn kasargod uyr😏
@@adithyanunni4702 nee etha mwoney..😐
അനിൽ ഭായി ലോല ഹൃദയം..😪😪😪
വീഡിയോ വേറെ ലെവൽ ആകുന്നുണ്ട്..
സൂപ്പർ സുജിതേട്ട...ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം...
സ്നേഹത്തോടെ from ദുബായ്കാരൻ..🥰
നാട്ടിലെ പോലെ ഇടത് ഭാഗത്ത് കൂടെ വണ്ടി ഓടിക്കാൻ പറ്റുന്ന നാട് ആണ് യുകെ. എന്റെ ഒരു പഴയ യുകെ ബോസ് നാട്ടില് നിന്ന് രണ്ട് ടാറ്റ എസ്റ്റേറ്റ് വണ്ടിയാണ് അങ്ങോട്ട് കൊണ്ടു പോയത്.
ഇന്നത്തെ വീഡിയോ സൂപ്പർ ആരുന്നു.അനിലിൻ്റെ പാട്ട്..ഹൊ എന്നാ ഒരു ഫീൽ ആണന്നെ... ഭക്തന് ഒരു ബിഗ് താങ്ക്സ്👌👌👌
Thank you
Excellent episode with the sunny day, electrifying races and emotional meet up with Anil... Really enjoyed... Safe journey.. 🌹
Thank you
സുജിത്തേ പെട്ടെന്ന് കരയുന്ന പുരുഷൻ ഏറ്റവും സ്നേഹമുള്ളവനും നല്ലവനും ആയിരിക്കും. അവൻ ഒരിക്കലും ആരെയും വെറുക്കില്ല. അവൻ ദൈവത്തെ സ്നേഹിക്കുന്നവനും ആയിരിക്കും
ഞാൻ ദൈവത്തിൽ വിഷ്വസിക്കുന്നില്ല,പക്ഷെ ഞാനും കരയാറുണ്ട്, ഞാൻ അപ്പൊ സ്നേഹമുള്ളവൻ അല്ലെ😪?
Anil bhai song poli❤️
Thank you
@@anilettansvlog4924 Song super aarnu bro
Sujith etta
Veendum njan
🙋🏻
Anil ettante
Aaa emotional scene
Ellareyum karayipichu 😫😫😫
സുജിത് ഭായ് ഞാൻ മുൻപ് നിങ്ങളുടെ ഒരു വിഷമ ഘട്ടത്തിൽ അതായത് ശ്വേത പ്രഗ്നൻറ് ആയ സമയം പലരും മോശം പറഞ്ഞത് നിങ്ങൾ ഒരു വീഡിയോ ആക്കിയപ്പോൾ അന്ന് ഞാൻ പറഞ്ഞിരുന്നു സാത്താന്റെ സന്ധതികൾ പലതും പറയും മനസ്സിൽ നന്മ ഉള്ളവർ നിങ്ങളുടെ സത്യവസ്‌ഥ അറിഞ്ഞു തിരിച്ചു വരും എന്ന്... ഇപ്പൊ കുറച്ചു msg കണ്ടു അങ്ങനെ തിരിച്ചു വന്നവരുടെ 👍👍👍👍👍സന്തോഷം
29:40 സംഭവം നാട്ടിൽ ഉണ്ടെങ്കിലും അനിലേട്ടന്റെ ചോറും മത്തി വറുത്തതും കണ്ടപ്പോ കൊതി വന്നു 😋😋😋
Anilettan, Jack and his friend stole this episode! Super amazing guys! ❤️❤️ Anilettan kidilan manushyan ❤️
Thanks mate I’m jack
@@jacksdailychannel3403 Hey Jack. Glad to see your reply man. ❤️ Do visit India, Kerala State one day. Always welcome 🙏
👍👍
Thank you
@@anilettansvlog4924 😍😍
ഇത്രയും നിഷ്ക്കളങ്കമായ ഒരാളെ കണ്ടില്ല.#അനിലെട്ടൻ♥️♥️♥️
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സുജിത്ത് ഏട്ടാ നിങ്ങൾ വേറെ ലെവൽ ആണ് കാത്തിരുന്നു കാണുന്നു ഓരോ വീഡിയോകളും 😁😁😁😁🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂
ഓരോ ദിവസവും കൂടുതൽ കൂടുതൽ മനോഹരമാകുന്നു👌👌👌👌
അനിൽ ചെറിയാന്റെ പട്ടു കേട്ടപ്പോൾ നമ്മുടെ മുത്ത് ഗഫൂർ ഭായിയെ ഓർത്തു പോയി 😍🥰
Thank you
@@anilettansvlog4924 welcome
Anil chettan vere leval ..ithoke anu manushyan ❤️❤️❤️🔥🔥🔥🔥🔥
സുജിത് ഏട്ടാ നിങ്ങളെ മറ്റു യൂട്യൂബെർസിൽ നിന്നും വ്യത്യസ്തമാക്കുന്നത് നിങ്ങളുടെ ക്വാളിറ്റി,ആണ് അതിപ്പോൾ അവതാരണത്തിൽ ആയാലും തിരഞ്ഞെടുക്കുന്ന വിഷയം ആയാലും സംസാരരീതി ആയാലും എല്ലാം അടിപൊളി ആണ്..
Thank u
ആത്മാർത്ഥത ആണ് സർ ഇയാളുടെ മെയിൻ ❤️
he is too lovable... man with human values..💕..
😍ഗഫൂർ ബായ് യുടെ ഓർമ വന്നു... 👍🏽
അനിലേട്ടൻ കാണാൻ ഭീകര ലൂക്കും ചെറിയ മനസും ആണ് ❤❤
TTE celebrated one million subscription’s at morocco 🇲🇦 , praying for 2 million celebration in front of Tower Bridge 🌉 in London…awaiting that beautiful moment and you are well deserving 👌👌👌👏👏👏 see you soon 🙌
Best travel Vlogger in malayalamm.. you are showing the reality..others are acting infront of the camera ❤️❤️
Very realistic
എത്രയും പെട്ടെന്ന് രണ്ട് മില്യൺ അടിക്കട്ടെ 👍👏🇮🇳
അബിയെ മിസ് ചെയുന്നു തീവണ്ടി കണ്ടപ്പോൾ 😍😍😍പാട്ടുകാർ എപ്പോഴും കൂടെ ഉണ്ടാകും അത് ഒരു ഭാഗ്യം തന്നെ.
ഓരോ എപിസോഡ്സ് കാണുമ്പോഴും തോന്നും ഇതാണ് പോളിയെന്നു but എല്ലാം വേറെ ലെവൽ വീഡിയോസ് ആണ് . സുജിത്തേട്ടൻ സ്പെഷ്യൽ 💛💯
Verae onnum Venda just show that landscape s.... awesome..keep rocking
ആനവണ്ടി സീരീസ് ഇതുവരെ ഒള്ള എല്ലാ എപ്പിസോഡും adipoli❤️🥰🥰🥰😍😍 സുജിത്തേട്ടൻ 🔥🤩🤩🥰❤️ tte പൊളിച്ചു 🔥🔥🤩🤩❤️❤️
സുജിത്തേട്ട നിങ്ങൾ പൊള്ളി ആണ് നിങ്ങളെയൊക്കെ ആണ് സപ്പോർട്ട് ചെയേണ്ടത്.... കണ്ടിരുന്നു പോകും നിങ്ങടെ വീഡിയോസ്... Well done sujithbro... Will meet uuu in uk....
Thanks for your visit at our house(Anil) I am glad you had wonderful time , it is such a shame that we missed you
Thank you
കിടു... കിടിലൻ... ശേ... ഒരു രക്ഷയും ഇല്ല... സൂപ്പർ...
Thanks
ഇന്നത്തെ എപ്പിസോഡ് വളരെ നന്നായിട്ടുണ്ട്..അനിലിന്റെ ഇമോഷണൽ സീൻ ചെറിയ ഒരു ഫീൽ എല്ലാവരിലും ഉണർത്തി..അമേരിക്കയിൽ എന്നാണ് വരുന്നത്..വരുമ്പോൾ നേരിൽ കാണാമെന്നു പ്രതീക്ഷിക്കുന്നു...
സുജിത്ത് ബ്രോ, വീഡിയോ അടിപൊളി. 🥰
വീഡിയോയിൽ തെറ്റ് കാണുമ്പോൾ എന്നും ഒരു സജക്ഷൻ ഇടാറുണ്ട് ഞാൻ. മിക്കതും താങ്കൾക്ക് അറിയാവുന്നതും ആവും.
എന്നാലും ഒന്ന് പറഞ്ഞോട്ടെ. നാട്ടിലെ പോലെ ഇവിടെ റോഡിൽ റേസിംഗ് നടത്തുന്നത് ഇല്ലീഗൽ ആണ്. അതിന് വേറെ റേസിംഗ്ഗ് ട്രാക്കും ഉണ്ട്. ഇവിടെ റോഡിൽ വാഹനങ്ങൾക്ക് അല്ല പ്രയോരിറ്റി. നടന്നു പോവുന്നവർക്കും വഴി യാത്രക്കാർക്കും ഒക്കെ ആണ്. അവരുടെ സുരക്ഷ കഴിഞ്ഞേ മറ്റ് എന്തും ഉള്ളു. അവർക്ക് എന്തേലും നമ്മൾ ഇല്ലീഗൽ ആയി ചെയ്തിട്ട് പറ്റിയാൽ ജീവിതം കോഞ്ഞാട്ട ആവും. ഭാവി ജീവിതത്തെയും ജോലിയെയും പോലും ബാധിക്കും.
ഇനി പോയി കൊച്ചു പിള്ളേർ ഇല്ലീഗൽ ആയി റൂൾസ് നോക്കാതെ ഓടിക്കുന്ന വാഹനത്തിൽ കയറല്ലേ.
ഈ പക്വത ഇല്ലാത്ത ഡ്രൈവിങ്ങ് കാരണത്താൽ 18 മുതൽ 23 വരെ ഉള്ള ഡ്രൈർമാർക്ക് ഇവിടെ ഇൻഷുറൻസ് തുക വളരെ കൂടുതൽ ആണ് (ബാക്കി ഉള്ളവരെക്കാൾ 4 ഇരട്ടി ഒക്കെ വരാറുണ്ട്)
നമ്മൾ നമ്മുടെ സുരക്ഷ നോക്കണ്ടെ. പണ്ട് ഞാനും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു. കല്യാണം കഴിഞ്ഞതോടെ ഡ്രൈവിങ്ങ് സ്റ്റൈൽ മാറ്റി. നമ്മളെ നോക്കി ഇരിക്കുന്ന ഒരു ഫാമിലി ഉണ്ട്. അത് എപ്പോളും ഓർത്താൽ പിന്നീട് നമുക്ക് റൂൾസ് നോക്കി മാത്രമേ വണ്ടി ഓടിക്കാൻ തോന്നു.
കമന്റ് നെഗറ്റിവ് ആയി കൂട്ടല്ലേ. ഒരു ചെറിയ സജക്ഷൻ ആയി കൂട്ടിയാൽ മതി.
അബദ്ധത്തിൽ കയറി എന്ന് വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ ആണ് മനസിലായത്. കമന്റ് എഡിറ്റീട്ടുണ്ട് 😆
ഇന്നത്തെ വീഡിയോ പൊളിച്ചു 😍 അടിപൊളി roads, scenery പിന്നെ cooking,Anil chettante song ❤️😍 Vibe thanne🔥
Thank you
. അനിലേട്ടൻ സ്നേഹത്തിൻറെ നിറകുടം പാവം പാട്ടും സൂപ്പർ
21:56 Jack polichu 👍🏻
മനോഹരമായ പാതയോരങ്ങൾ, Super കെട്ടിടങ്ങൾ
ബക്കിംഗ്ഹാം പാലസ് ഓക്സ്ഫോർഡ് ഇവയൊക്കെ കാണിക്കുമല്ലൊ
Love the racing and ur expressions .....Sujith ❤️❤️❤️
Sujith bro you are king among u tube vlogers.I felt tremendous happy.In future I expect more and more videos .Thank you
Informative and productive!Glad to spend time on a no nonsense travel vlog !
Fazil bro...ur down to earth....keep it up....... 👍👍😊
19:38 അനിൽ ഭായ് ടെ പാട്ട് പൊളിച്ചു 👍🏻
Kidukkachi video....Njagal Kottayam kar humble and simple annu....Anil bhai hattsoff
അനിൽ ചെറിയാൻ എല്ലാവരുടെയും മനം കവർന്നു. അടിപൊളി video 👍👌
അടിപൊളിയാകുന്നുണ്ട് ഓരോ പ്രദേശങ്ങെളെപ്പറ്റിയും കൂടുതൽ അറിവുതരികയുo ചെയ്യുന്നു സൂപ്പർ യുകെയിലേക്ക് വരാൻ ഒരുപാട് ഇഷ്ടം തോന്നുന്നു അടിപൊളി
Special shout out to Don Fasil ! Excellent partnership and coordination....Fasil is very efficient and to the point guy!
Getting better and better 🔥🔥
@fazil 😍
Wow sujit I feel so happy ...u had Omellete and pasta.....thanku..felt really 😊 happy.awesome preparation.....
Video quality oru rakshayumilla….powli
7.54 ആ കാറിന്റെ പേര് Citreon 2CV 1959 എന്നാണ്
അനിലേട്ടൻ സൂപ്പർ... ഫീലിംഗ് ആയി
ഇത്തവണത്തെ ലൈക്ക് മനോഹരമായി പാടിയ പാവം അനിൽ ബ്രോക്കിരിക്കട്ടെ. സത്യമായിട്ടും സുജിത്തിന്റെ ഗ്ലാമർ കൂടി വരുന്നുണ്ടു്.
തകർപ്പൻ visuals . പിന്നെ കണ്ടെന്റ് ക്വാളിറ്റി 🔥🔥. ഡ്രിഫ്റ്റിംഗ്✌️😌
അനിലേട്ടൻ💝 ഫാൻസ് aseemble here !
സൂപ്പർ വീഡിയോ ഇഷ്ടപ്പെട്ടു എല്ലാദിവസവും കിടിലൻ എന്ന് മുഖമുദ്ര വേണ്ട താങ്കളുടെ വീഡിയോ ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടമാണ് ബെസ്റ്റ് വിഷസ് സേഫ് ജേർണി
നല്ല നല്ല കഴിച്ചകൾ സമ്മാനിക്കുന്ന സുജിത് ഏട്ടൻ പൊളിയാണ് ❤
ANIL BRO thakarthu.....nice to meet you sujith ....pasta sooper tasty ayirunnu... #techtraveleat @/vanlife @/travel
Spectacular tour and amazing food🍲 preparations keep it all thanks🙏🌹❤
Thanks
സലീഷേട്ടൻ്റെ വിട പറച്ചിൽ പോലെ അനിൽ ബ്രോയുടെ മടക്കവും....... കണ്ണുനീർ....ഓരോ ദിവസവും തോറും വാൻ ലൈഫ് തകർപ്പനായി വരുന്നു.......
Hello Sujith Bhakth and Fazil, I missed few vedios, I will be watching. But what to tell about this oh hi, no words, thakarthu, oru rakshayum illa, that crazy and cool guys ride, even sitting in our house made goosebumps. But dear Sujith, please take Anil with you, he is a tender hearted achayan, tears in my eyes, he is missing something I feel, give him some good time. God bless you and friends, it wa such a good good vanlife.
സഞ്ചാരിയുടെ ഡയറികുറുപ് കണ്ടു കഴിഞ്ഞ് നേരെ ഇങ്ങു പോണു 🥰🥰🥰 അപ്പോൾ ഇനി വ്യത്യസ്ത മായ കാഴ്ചകൾ കാണാം
മനസ്സിൽ മറക്കാത്ത ഓർമ്മ കൾ നല്കുന്ന ഗ൦ഭീര വീഡിയോൾ എന്നും കാണാൻ സാധിക്കുന്നു. കണ്ടു കഴിഞ്ഞാൽ പെട്ടെന്നു തീർന്നതുപോലെ. Now waiting for the next. May God bless you mon
❤️
koode yathra cheyyunnu...powoli anilettan songs & dinner chefs treats..
Till date never missed a single episode... Coz my mind is travelling with Sujith bro.. Great experience travelling along with you bro Tc while driving 🚗👍👍👍🎊
സൂപ്പർ വീഡിയോ. യാത്രകൾ അതി മനോഹരം . നല്ല സൗഹൃദങ്ങൾ ഇനിയും താങ്കളുടെ യാത്രയിൽ ഉണ്ടാവട്ടെ.
നിങ്ങൾ പറയുന്ന ഓരോ സ്ഥലപ്പേരും കേൾക്കുമ്പോ എന്നെ പോലെ ഉള്ള ഫുട്ബാൾ ആരാധകർക്കും പരിചയമുള്ള name 😍😍
❤️
Fasil bai .. Looks smart 👍..
I am also planning to start a UA-cam channel soon..... After santhosh sir u too is a inspiration for it. Content creation is super.
Videos ellam adipoli.. Athe pole bgm um kollam.. 😄😄👍
ഒരു എപ്പിസോഡിൽ വന്ന് എല്ലാരുടെയും മനസ്സിൽ കേറി അനിലേട്ടൻ..
Correct
Thank you
@@anilettansvlog4924 hallo bro♥️
സുജിത്തേട്ട നിങ്ങൾ പൊളിയാ, ഞാൻ നിങ്ങളുടെ വീഡിയോ skip ചെയ്യില്ല, ഈ സീരിയസ് എപ്പോഴും കണ്ടു കണ്ടു കൊണ്ടിരിക്കാൻ തോന്നുന്നു, ഇനിയും ഇതുപോലുള്ള ട്രാവൽ വീഡിയോസ് പ്രതീഷിക്കുന്നു എത്രയും പെട്ടന് 2 million subscribers ആവട്ടെ ❤❤❤🤩🤩
Thanks
@@TechTravelEat your welcome ❤❤❤
🙏😂😂💞😂😂🙏ഒരാൾ പേടിച്ചു ചിരിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. ഹ... ഹ.. ഹ... ജാക് പൊളിച്ചു. എന്താ രസം. Congratulations
Haha
After your first INB trip. Now I'm waiting for your next episode daily.
Thank you so much for this kind of wonderful visuals.
ഒന്നും പറയാനില്ല .... സൂപ്പർ .... സൂപ്പർ.... സൂപ്പർ...😊❤️
Nice video aayirunnu ithil ente manasil pathinju nilkkunnathu anil chettan aanu valare sensitive aayoru manushyan churungiya samayam kondu undayoru relation but jeevithathil marakkan pattathoru feel aayille sujith chettanu. Anil chettanil ninnum padikkanullathu aareyum ariyathe manasilakkathe negative comments parayaruthu. 👍❤
Shuuu. ☹️ വീഡിയോ തീർന്നപ്പോ അല്പം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുന്നു. അടുത്ത എപ്പിസോഡ് നായി കട്ട വെയ്റ്റിംഗ്, 😊❤️
ഡ്രൈവർ സുകു miss you
Anil chettan brand kidu 👍
ഞങ്ങളുടെ ഭാഗ്യം കൊണ്ട് ഞങ്ങളുടെ വ്ലോഗറേ തിരിച്ചു കിട്ടി 😂❤
😂😂😂😂
ശരിക്കും പറഞ്ഞാൽ ഇതാണ് വാൻ ലൈഫ് കൊതി ആകുന്നു കണ്ടിട്ട്.
Sujith etta ur video super ani ....njan ella divasavum kanum .. without any fail ... take care both ... enjoy ur ride ❤❤❤❤❤❤
സുജിത് ബായി അനിലേട്ടനെ വീണും വ്ലോഗിൽ ഉൾപ്പെടുത്തണം ❤️
Sujith ,so beautiful 👍Your commentry and your cheerful face gives me lot of positivity👍
Shweta must be enjoying your vlogs,Your car drive with two youngsters was thrilling😀👍
Waiting eagerly for the next video
അനിൽ ചേട്ടൻ ആള് കാണുന്നപോലല്ല ആളൊരു ലോലന ❤❤
Don't fight, We want to see you together for ever. At least till the end of this journey. No boss, no command.. There are many unwritten things between the upper and lower cords... ❤
I was also thinking about that... Dont try to
be bossy
Felt the same
Don't worry about us. Just enjoy the videos. Nobody is boss here. We spend together and traveling so no offense please
@@TechTravelEat
I too felt like that.. we r also traveling with u via video.. i feel disappointed coz of ur some of your bold and bossy comments.. we need friendly trip just like russian series.. complete this series with no negatives..
Yes you are right. I felt the same . Pls don’t be too bossy Sujith
Sujith you are doing well, continue , appreciate your efforts
Thank u