Super idea. Video കണ്ട് തുടങ്ങിയപ്പോ ഇതെന്തു ചെയ്യാനാ പോകുന്നേ എന്ന് doubt ആയിരുന്നു.. ബക്കറ്റ് സ്റ്റൂൾ ആയി മാറിയത് അറിഞ്ഞ നിമിഷം ഞാൻ ചിരിച്ചു പോയി... Brilliant idea തന്നെയാണ്. ഇനിയും ധാരാളം ideas വിരിയട്ടെ.. God bless...🤗
Hamme,,, സത്യത്തിൽ ഈ വീഡിയോ കണ്ട് എന്റെ കണ്ണു തള്ളിപ്പോയി... ചെയർ പല രീതിയിൽ ഉണ്ടാക്കുന്ന വീഡിയോസ് കുറേ കണ്ടിട്ടുണ്ട്,പക്ഷേ ആ കുഷിയൻ ഇങ്ങനെ simple ആയി ഉണ്ടാക്കുന്നത്കാണുന്നത് ആദ്യമായിട്ടാണ്... ചേച്ചിയുടെ എല്ലാ വീഡിയോസ് ലും എന്തെങ്കിലും ഒരു വ്യത്യസ്തത ഉണ്ടാവാറുണ്ട്. Such a brilliant person you are....😍
ആദ്യം ഞാൻ കരുതി എന്തായിരിക്കും എന്ന് ...പിന്നേ മറിച്ചുവച്ചു ഒട്ടിച്ചപ്പോൾ ആലോചിച്ചു ഇതിൽ കൊഷിയൻ ഇട്ടാൽ ഇരിക്കലോ അതാണൊന്നു ..സംഭവം അതെന്നേ . ഒന്നുകൂടി അടിപൊളിയാക്കി എന്ന് 👍👍
വീട്ടിൽ ഒരു കസേരപോലും ഇല്ലാത്തവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ
ഇനിയും പാവങ്ങൾക്കു വേണ്ടി ഇത്തരം വീഡിയോകൾ ചെയ്താൽ
super🥰🥰🥰🥰
I guess it's kind of off topic but do anyone know a good site to stream newly released movies online?
Madikkal. Payissa. Ellathavarkku valara. Upakaramavum
Super kanan nalla bangiyunde bucket anne anne tnonninnalla👍🏻👍🏻👍🏻😍😍
Super idea first തുണി ചുറ്റുന്നത് കണ്ടപ്പോൾ ഞാൻ കരുതി waste ഇടാൻ വേണ്ടി ആയിരിക്കും എന്നാ but stool ആകും എന്ന് ഒട്ടും pradheeshichilla super😘😘
Njaanum anginaa vicharichsthu
ബക്കറ്റ് സ്റ്റുൾ സൂപ്പർ
Arunima.. Thank you😊😊👍
⁸⁸⁸99997700⁶p
Suppr പുതിയ അറിവാണ്. വെയിസ്‌റ് തുണിയും പോകും നല്ലൊരു ഐറ്റം കിട്ടും alle. 👌👌👌❤🌹🌹🌹
Super idea. Video കണ്ട് തുടങ്ങിയപ്പോ ഇതെന്തു ചെയ്യാനാ പോകുന്നേ എന്ന് doubt ആയിരുന്നു.. ബക്കറ്റ് സ്റ്റൂൾ ആയി മാറിയത് അറിഞ്ഞ നിമിഷം ഞാൻ ചിരിച്ചു പോയി... Brilliant idea തന്നെയാണ്. ഇനിയും ധാരാളം ideas വിരിയട്ടെ.. God bless...🤗
കൊള്ളാം അഭിനന്ദനങ്ങൾ. വെറുതെ ഫോൺ നോക്കി ടൈം കളയുന്ന തലമുറയ്ക്ക് പ്രചോദനം
Thank You..
മികച്ചത് - അഭിനന്ദനങ്ങൾ.
അടിപൊളി, വളരെ നന്നായിട്ടുണ്ട് ഇനിയും ഇങ്ങനത്തെ ഐഡിയ പ്രതീക്ഷിക്കുന്നു
Super idea, നിങ്ങൾ ഒരു സംഭവം തന്നെയാ....
Hamme,,, സത്യത്തിൽ ഈ വീഡിയോ കണ്ട് എന്റെ കണ്ണു തള്ളിപ്പോയി... ചെയർ പല രീതിയിൽ ഉണ്ടാക്കുന്ന വീഡിയോസ് കുറേ കണ്ടിട്ടുണ്ട്,പക്ഷേ ആ കുഷിയൻ ഇങ്ങനെ simple ആയി ഉണ്ടാക്കുന്നത്കാണുന്നത് ആദ്യമായിട്ടാണ്... ചേച്ചിയുടെ എല്ലാ വീഡിയോസ് ലും എന്തെങ്കിലും ഒരു വ്യത്യസ്തത ഉണ്ടാവാറുണ്ട്. Such a brilliant person you are....😍
Super what an idea prarthanaji
എന്തുപറഞ്ഞാലും അടിപൊളി ഐഡിയ ആണ് 👍
Uffffff super idea........😎😎😍
ഞാൻ ചെയ്തു അടിപൊളി thanku so
ഇത് strong അല്ല wait ulla ആൾ ഇരുന്നാൽ അടപ്പ് പൊട്ടും പിന്നെ പണി കിട്ടും.ബക്കറ്റ് തിരിച്ച് വെച്ച് ഇരുന്നോ അപ്പോ strong ആയിരിക്കും
Njan mikathum try cheythu ithum cheyum thank for ur useful ideas
ഉപകാരപ്പെടുന്ന വീഡിയോ, വലിയൊരു നന്ദി
Waaaaaw......
എങ്ങിനെ കണ്ടുപിടിച്ചു ഇത്രയും നല്ല idea..... waaaw.....
Pwoli
Super chechi👍👌👌👌👌
Arum chinthikkatha idea anu tto...super dear...
Hii Chachiii kollam supper
Adipoli romba romba thanks
Superrb 👌👌👌👏👏👏
ചേച്ചി പൊളിച്ചു 👍👍👍👍😉👍
Good idia & beutiful
Very nice. Thanks for this vdo.
Ellarkkum use full aaya video
അടിപൊളി ആയിട്ട് ഉണ്ട്
സൂപ്പർ ആയിട്ടുണ്ട് ട്ടോ
Ithil irunnal bucket pottippokumo ennanu pedi. Sambhavam super
Very good I will try
Superr🥰🥰❔️
Good... Nice use of waste buckets...
കൊള്ളാലോ 👌👌👌👌👏👏👏👏താങ്ക്സ് ചേച്ചി
Sherikk spr ayittundu
adipoli....👏👏👌
Suparayittund
Hii chechi ith polich njan undakkittoo
Thank uu so much
Pwolichu, sambavam thanne aanu tto
Super idea.I will try
Superayindd
Super ayittund😍😍😍😍
Very very nice.ent gum aanu et?
ആദ്യം ഞാൻ കരുതി എന്തായിരിക്കും എന്ന് ...പിന്നേ മറിച്ചുവച്ചു ഒട്ടിച്ചപ്പോൾ ആലോചിച്ചു ഇതിൽ കൊഷിയൻ ഇട്ടാൽ ഇരിക്കലോ അതാണൊന്നു ..സംഭവം അതെന്നേ . ഒന്നുകൂടി അടിപൊളിയാക്കി എന്ന്
👍👍
Kollam supr
Njaan prathikshichutto kaaranam prarthana smart aanu👍👍👍👍
Try cheyyannam
Super molu
ഹായ്. കിടിലൻ
Super tips its good i somuch like it
Nalla avatharanam
Super adipoli
ഇത് തിരിച്ചു വെച്ചാൽ ഒന്നുകൂടി സൂപ്പർ ആയേനെ. means strong. മറിയുകയുമില്ല 😅 good.!!!! 😌
Nannayitundu dear. Try chithu nokkattetto
സൂപ്പർ. സൂപ്പർ.....❤❤❤❤😂😂😂😂
Super auntie 👌👌👌👌😘😘😍😍
Superb... good idea
Njan suscryb cheydu yellam Nalladanannu thonni 👍👌
സൂപ്പർ ഐഡിയ
ബുന്ധി ശാലിയ സമ്മതിച്ചു 😘😘😘👏👏👏👏👏👏👏👏👍👍👍👍👍👍👍👍
Thanks alot👍👍
@@prarthanasfoodcraftideas sooopr
Super idea
Very good idea👏👍
Pwili chechi i love your idea
Adipoli👌👌
😄😄😄good idea
Super idea 👌
Excellent
സമ്മതിച്ചു ട്ടോ. എങ്ങിനെ ഈ ഐഡിയ കിട്ടുന്നു?
ഈ ബക്കറ്റ് എടുത്തപ്പോൾ ഞാൻ വിചാരിച്ചു ഇത് കൊണ്ട് എന്ത് ചെയ്യാനാണെന്നു.
Sheriya...
Njanum kure aaloojichu
😀😀😀😀🌹🙏🙏
Super
@@saidjamshi9260 ppp
Best idea ketto mole
Super idea.😘👌👌👌👌👌
😊😊😊🙏🙏🙏🙏
O my God I vll try
Superb
അടിപൊളി ആണ് കേട്ട
Very Good.. Efforts.....
Good work
Good.
👍👌
Good idea
നന്നായി പെയിന്റ് ചെയ്താൽ ബക്കറ്റ് ആയി തന്നെ ഉപയോഗിക്കാമല്ലൊ..
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വീഡിയോ ഇതാണ്
Thank you🙏
ബക്കറ്റ് കാണാനില്ല ന്നു പറഞ്ഞു ഇവിടെ ഒരു കലഹം നടക്കും..😂
😂😂😂
😁
🤣🤣
😂😂
🤣🤣🤣
Brilliant idea. Good
THANK YOU... 😊
Shake hand
സൂപ്പർ 👌👌👌👌👌
Super👍
Kidu...👌👍
😊👍
👌🏻👌🏻👌🏻
Super good idea... God bless
Very good
നല്ല ഒരു ഐഡിയ ദൈവം അനുഗ്രഹിക്കട്ടെ ജീവിതം മുഴുവൻ:
നന്ദി 🙏
That's nice idea. Thanks.
അടിപൊളി
ബോംബുകൾ സൂക്ഷിക്കാനും ഉപകാരപ്പെടും എന്ന് ഇന്ന് തെളിയിച്ചിരിക്കുന്നു കണ്ണൂരിൽ.
Spr ayittundu adipoli stool aanu 😀😀👏👏👏
I really liked this video
Athu polichu tto
Wow.... Wat an Idea dear 🙌🙌🙏👍👌👌👌
Nice work♥️♥️..... pottillallo alley chechi????
Nalla soothra shaaliyaaya ee sahodharikku abhinandhanangal
Thank You🙏🙏
.ok ആണ്...but.. മിക്കവാറും..എല്ലാരും എന്റെ വീട്ടൽ അടക്കം...ഡെയ്‌ലി use.. ബക്കറ്റ്..ആയി..ഉപയോഗിക്കുക ആണ് പതിവ്...കുറെ നാൾ..നിലനിൽക്കുമല്ലോ..
Superrrrr
Super idea👍😊😍
😊🙏
Nalla Ideayanu ttoo..super......
😊👍
Very super