നേരത്തെ പറഞ്ഞിരുന്നെങ്കിൽ രണ്ട് ഉമ്മ കൂടുതൽ കൊടുക്കാമായിരുന്നു | Rajeev Alunkal | Rejaneesh VR

Поділитися
Вставка
  • Опубліковано 7 лют 2025
  • WhatsApp Now wa.me/91952630...
    നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ
    WhatsApp Now wa.me/91952630...
    WhatsApp Now wa.me/91952630...
    English Cafe യുടെ പ്രതേകതകൾ
    1 ലക്ഷത്തിൽപരം successful Students
    നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു
    24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer
    സംസാരിച്ചു പഠിക്കാനായി വിവിധ തരം activities
    കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate
    *******************************************************
    Rajeev Alunkal Interview
    #rajeevalunkal #poet #lyricist #musicdirector #exclusiveinterview #rejaneeshvr
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

КОМЕНТАРІ • 10

  • @NadhavairabhiSchoolofdance
    @NadhavairabhiSchoolofdance 26 хвилин тому +1

    ഏറെ ഇഷ്ടമാണ് രാജീവ് ആലുങ്കലിനെ കേട്ടിരിക്കാൻ. 🙏❣️
    അത്രമേൽ പച്ച മനുഷ്യൻ. ദൈവാനുഗ്രഹമുള്ള കലാകാരൻ.
    ഇഷ്ട ഗാനരചയിതാവ്

  • @sankarankuttyashtami8557
    @sankarankuttyashtami8557 57 хвилин тому +2

    രാജീവ് ആലുങ്കൽ.... മികച്ച കലാകാരൻ... സാധു മനുഷ്യൻ.❤

  • @girijantube
    @girijantube 6 годин тому +5

    രാജീവ് ആലുങ്കൽ എനിക്ക് ഗാനരചയിതാവിനേക്കാൾ വാഗ്മീ എന്ന നിലയിലാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. തൃശൂരിൽ വയലാർ സ്മൃതിയിൽ വന്ന് വയലാറിൻ്റെ ചിത്രം ഒരു ചിത്രകാരൻ്റെ കൈ വിരലുകൾ കൊണ്ട് വരച്ച ചിത്രങ്ങളേക്കാൾ താങ്കൾ സ്വന്തം നാക്കുകൊണ്ട്, അക്ഷരങ്ങൾ കൊണ്ട് വരച്ചിട്ട ചിത്രം ഇന്നും എൻ്റെ മനസ്സിൽ വാടാമലരുകൾ ആയി നിലനിൽക്കുന്നുണ്ട്. താങ്കളിലെ വാഗ്മിയുടെ ഒരു വലിയ ആരാധകനാണ് ഞാൻ.

  • @VelarisR
    @VelarisR 2 години тому +2

    രാജീവ്‌ എന്ന എഴുത്തുകാരൻ കവി 🙏🙏❤️ രാജനീഷ് ഒരുപാടു ഇഷ്ടായി ഇന്റർവ്യു ആണെന്ന് തോന്നിയില്ല ഒരു സിനിമ കണ്ട feel ആണ്. ഒരുപാട് വായിച്ചു വളർന്ന വ്യക്തി. അമ്മയുടെ സ്നേഹം കിട്ടാതെ വളർന്ന ഒരുകുട്ടിയുടെ മനസ്സ്. അതൊരു തീരാനൊമ്പരമായി ആ മനസ്സിൽ ഇന്നും അവശേഷിക്കുന്നുണ്ട്. ഇങ്ങനെ ഒരു മകനുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു ഇല്ല നന്മകളും നേരുന്നു. ❤️ Rajaneesh🙏🙏🙏🙏

  • @santhasmusicvideo4994
    @santhasmusicvideo4994 6 годин тому +5

    ഗിരീഷ് പുത്തഞ്ചേരി കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനരചയിതാവ്. ❤️ എന്തുമാത്രം ഹിറ്റുകളാണ് രാജീവ്‌ ആലുങ്കലിന് ഉള്ളത്. !

  • @stanlyrichards6237
    @stanlyrichards6237 8 годин тому +5

    തീച്ചൂളയിൽ ഉരുകി തിളച്ചു കഴിയുമ്പോഴാണ് സ്വർണ്ണം കൂടുതൽ തിളങ്ങുന്നത് 🎉🎉 അഭിമുഖം സൂപ്പർ ❤❤❤

  • @aswathyvr452
    @aswathyvr452 9 годин тому +2

    My favorite singer m g sreekumar ❤super songs 🎵

  • @Cinetechs
    @Cinetechs 28 хвилин тому +1

    ❤🙏🏻