എൻറെ പൊന്നേ .. ഇപ്പ പ്ലസ്ടുവിൽ ഇരിക്കുന്നവർ പറഞ്ഞത് കഴിഞ്ഞ തവണത്തെ ... മാർച്ചിലെ പബ്ലിക് എക്സാം പാട് ആയിരുന്നു വെന്ന്.. എനിക്ക് മനസ്സിലാകുന്നില്ല എനിക്കതിന് ഒരു നിലവാരം തോന്നിയിട്ടില്ല രണ്ടുമൂന്നു ക്വസ്റ്റിൻ പാടായിരുന്നു അത്രയേ ഉള്ളൂ .. ഇതിൻറെ 7 അയലോകത്തു പോലും എത്തില്ല ആ ക്വസ്റ്റ്യൻ പേപ്പർ ഒക്കെ ആവറേജ് സ്റ്റുഡൻറ് ആയിട്ട് പോലും മാർച്ചിലെ പേപ്പർ ചെയ്തിട്ട് എനിക്ക് അത്യാവശ്യം എളുപ്പം ആയിട്ടാണ് തോന്നിയത്
Gyzz +2 വിലെ സ്റുഡന്റ്‌സ് gov onam exam and christmass exam alredy ezhuthi modelum kaynjatanu main exam ezhuthunnath so അവർക്കു ഒരു ഐഡിയ കാണും എക്സാം ഏകദേശം എങ്ങനാ ആണെന്ന് butt...... നമ്മൾ +1 students നെ സംബന്ധിച്ച നമ്മൾ ആദ്യമായിട്ടാൻ gov oriented aytulla exam attend cheyunnath qs engana varum enn nmmk munp oru idea illa ഓണം എക്സാം gov അല്ലാത്തത് കൊണ്ട് christmas exam qs kuttikalk manasilavunna reeethiyil kurachengilum elupam aakamayirunu....... Ee qs +1 +2 nu oppam jee neet pole ulla exam okke ezhuthunna kuttikalk chelapo elupamayi thonam but normal board examinu vendi padikuna oru kuttiye sambandhich ith valare tough aayirunu... Adhyamayi attend cheyunna gov exam ayath kond englium kuracb elupamakamariyrunnu avarkk 😕😕🤌🏼🤌🏼
Kazhinja year public exam inu mumb vere full pyq question matrame vannitt undayirunnullu.. public inu ncert questions um chodichu.. ee year tcrs nammale prepare cheyyiknind.. athaan ec aayt thonunne
2:23 ellarkum a+ kittanamenkil pinne exam enthin inkane ittale state board nte value pokathirikku,zology kkarkk a+ thanne venamonnum illallo ,1st Yr btech student aan njan, EASY question karanam 2024 keam il -27 aan state +8 cbse difference is 35
Maths exam cooked well😐. Physics is waiting⏳ to serve us...
Prediction ഇല്ലായ്മ ചെയ്യാൻ കുട്ടികളെ വച്ച് കളിക്കലാണോ
You're right
എൻറെ പൊന്നേ .. ഇപ്പ പ്ലസ്ടുവിൽ ഇരിക്കുന്നവർ പറഞ്ഞത് കഴിഞ്ഞ തവണത്തെ ... മാർച്ചിലെ പബ്ലിക് എക്സാം പാട് ആയിരുന്നു വെന്ന്.. എനിക്ക് മനസ്സിലാകുന്നില്ല എനിക്കതിന് ഒരു നിലവാരം തോന്നിയിട്ടില്ല രണ്ടുമൂന്നു ക്വസ്റ്റിൻ പാടായിരുന്നു അത്രയേ ഉള്ളൂ ..
ഇതിൻറെ 7 അയലോകത്തു പോലും എത്തില്ല ആ ക്വസ്റ്റ്യൻ പേപ്പർ ഒക്കെ
ആവറേജ് സ്റ്റുഡൻറ് ആയിട്ട് പോലും മാർച്ചിലെ പേപ്പർ ചെയ്തിട്ട് എനിക്ക് അത്യാവശ്യം എളുപ്പം ആയിട്ടാണ് തോന്നിയത്
Bro nalla hard ayi prepare cheythonda but sadarana engane ella questions chodikkune ippo nadanna +2 say maths ithupole ayirunnu
Sathyam
@culer8650 etha rethil ann padicha.njan full padichottum that karaki.entha cheyyada enn ariyal onnu paranju tharumo
Gyzz +2 വിലെ സ്റുഡന്റ്‌സ് gov onam exam and christmass exam alredy ezhuthi modelum kaynjatanu main exam ezhuthunnath so അവർക്കു ഒരു ഐഡിയ കാണും എക്സാം ഏകദേശം എങ്ങനാ ആണെന്ന് butt...... നമ്മൾ +1 students നെ സംബന്ധിച്ച നമ്മൾ ആദ്യമായിട്ടാൻ gov oriented aytulla exam attend cheyunnath qs engana varum enn nmmk munp oru idea illa ഓണം എക്സാം gov അല്ലാത്തത് കൊണ്ട് christmas exam qs kuttikalk manasilavunna reeethiyil kurachengilum elupam aakamayirunu....... Ee qs +1 +2 nu oppam jee neet pole ulla exam okke ezhuthunna kuttikalk chelapo elupamayi thonam but normal board examinu vendi padikuna oru kuttiye sambandhich ith valare tough aayirunu... Adhyamayi attend cheyunna gov exam ayath kond englium kuracb elupamakamariyrunnu avarkk 😕😕🤌🏼🤌🏼
Kazhinja year public exam inu mumb vere full pyq question matrame vannitt undayirunnullu.. public inu ncert questions um chodichu.. ee year tcrs nammale prepare cheyyiknind.. athaan ec aayt thonunne
2:23 ellarkum a+ kittanamenkil pinne exam enthin inkane ittale state board nte value pokathirikku,zology kkarkk a+ thanne venamonnum illallo ,1st Yr btech student aan njan, EASY question karanam 2024 keam il -27 aan state +8 cbse difference is 35
Big salute for this man 💎no hate for big youtubers
😊❤️❤️
8:41 Finite set phi alle?
One word questions angelikum jayichu ann vicharichatha ath aranjam puranjum potti😢😢😢😢 sangadam varuu
Chemistry kuthi maths konnu ini physics kuzhichu mudum 🎉
Ithinta correct answer key ethrayum vegam venamennullavar ❤❤
Portion 3d geometry vere aanu
Sum of the coefficient zero alle
Yes
Yes
Sum of coefficient 0 aan sir.
(1+x) ^n inte aan 2^n
Yes..0 aanu
11 2nd answ ethree
14.a)0
b)30
2ñ
98
Allle🙃
2ñ
98, alle
Exam simple aayirunnu
😮
സർ ,, ബൈനോമിയൽ (A+B)^4
Sir cheytha athepadi vanuuu..
But najn 8(a²+b²) pakaram..
4 (a²+b²) enu ezuthi 😢😂
Agne alleda chynde ath direct chythall mathii kittum 98 calculator manual ayyt chyynm polm..... Sarilla ini publicnn pidikka🤝🥹👍
Comerse question easy
Commerce maths very easy
ഞാൻ തോറ്റു പോകാൻ ചാൻസ് ഉണ്ട്
enikkum pediyund 14/60
Pedikknda graph thettarnn 4mark sure pnne evdelm okke itt therm🤝☺️
Limits and derivatives ennale padichu 😂