troll malayalam arun vs sujaya debate troll ] അവസാനം കത്തിച്ചു🔥🔥🔥

Поділитися
Вставка
  • Опубліковано 1 лип 2024
  • #malayalam
    #malayalamtroll
    #malayalamtrollvideo
    #trollmalayalam
    #funny
    #latestnews
    #malayalamnews
    #trolls
    #malayalamnews
    #keralanews
    #keralaupdates
    #entertainmentnews
    #comedy
    #latestinterview
    #malayalaminterviews
    #latestmalayalaminterview
    #interview
    #malayalaminterviews
    #latestinterview
    #sujayaparvathy
    ##unnibalakrishnan
    #arunkumarreporter
    ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
    This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you
  • Комедії

КОМЕНТАРІ • 248

  • @alensababy
    @alensababy 8 днів тому +105

    സുജയ തകർത്തു🔥🔥🔥

  • @prajithamadhavan9911
    @prajithamadhavan9911 8 днів тому +39

    ഹിന്ദു ആയതിൽ അഭിമാനിക്കുന്ന എല്ലാ ഹിന്ദുക്കൾക്കും വേണ്ടി... ❤️സുജയ ❤️

  • @nirmalamanghat3825
    @nirmalamanghat3825 8 днів тому +94

    പ്രതിപക്ഷ നേതാവ് കാര്യങ്ങൾ പഠിച്ചു വേണ്ടേ അവതരിപ്പിക്കാൻ വടി കൊടുത്തു അടി മേടിച്ചു

  • @sundharanpunnappala3971
    @sundharanpunnappala3971 8 днів тому +21

    സുജയ പാർവതിയാണ് എൻ്റെ ഹീറോ ❤❤❤

  • @premg2010
    @premg2010 8 днів тому +38

    മൂന്ന് വാഴകൾ..
    അരുൺ.,
    സ്മൃതി പരുത്തി ക്കാട്....,
    ഉണ്ണി ബാലകൃഷ്ണൻ...

  • @subashb418
    @subashb418 8 днів тому +92

    ആ മൊട്ടക്കും ചുണ്ണിക്കും പരുത്തിക്കൂടിനും എന്തു ഹിന്ദു എന്തു അഭിമാനം?

    • @Jo-qp6mw
      @Jo-qp6mw 8 днів тому +6

      😂😂😂.... ഒന്ന് ആലോചിച്ചു നോകിയെ മത തീവ്രവാദികളുടെ മുന്നിൽ പെട്ടാൽ ഇവർ നാലും പറയും... ഞാൻ ഹിന്ദു അല്ല... വിശ്വാസി അല്ല എന്ന്....അപ്പോ ചുമ്മാ വിടും എന്നാണ് വിചാരം.... 😂😂😂

    • @nandakumarannair216
      @nandakumarannair216 8 днів тому +5

      നിങ്ങൾക്കു എന്താണ് ഹിന്ദുകളോട് ഇത്ര വൈരാഗ്യം

    • @Jo-qp6mw
      @Jo-qp6mw 8 днів тому

      @@nandakumarannair216🙄🙄🙄 ഈ രണ്ട് കമന്റ്‌ ലും ഹിന്ദുവിനെ സപ്പോർട്ട് ചെയ്തല്ലേ വാക്കുകൾ ഉള്ളത് ചേട്ടാ....

    • @mpradeepan5547
      @mpradeepan5547 8 днів тому +1

      പാരമ്പര്യത്തിൽ ചിലപ്പോൾ കലർപ്പ് ഉണ്ടാകും. മനുഷ്യന്മാർക്കെല്ലാം ദൗർബല്യം കാണില്ലേ... അങ്ങിനെയും ആകാം.... വംശ ശുദ്ധി പ്രധാനമാണ്

    • @Ayeshdvd
      @Ayeshdvd 8 днів тому

      കേരള മാധ്യമ പ്രവർത്തനം എന്നാൽ മറ്റുള്ളവരുടെ റൂമിൽ പോയി ഡ്രസ് മാറുക ആണുങ്ങളെ മുട്ടിയ ശേഷം പീഡിപ്പിച്ചു എന്ന് കേസ് കോടുകുക ഇതാണ് കേരളത്തിലെ മാധ്യമ പ്രവർത്തനം 75% വും അതിന് കുറെ ലിപ്സ്റ്റിക് ട്ടീമുകളും

  • @user-ew1jt6sr1x
    @user-ew1jt6sr1x 8 днів тому +96

    നല്ല അച്ഛനും അമ്മയ്ക്കും ജനിക്കാത്തതു തെറ്റല്ല ,മൊട്ട അരുൺ ,ഉണ്ണി ,പരുത്തി ,പക്ഷെ അത് ഒരു അലങ്കാരം ആയി കൊണ്ടുനടക്കുന്നത് നല്ലതല്ല ,,,അതിനു വേറെ പേര് ആണ് വിളിക്കുന്നത് ....അങ്ങോട്ട് മാറി നിന്ന് മെഴുക് .......,,,,,,,,🤪🤪😂😂😂

    • @Sijoelamthuruthy
      @Sijoelamthuruthy  8 днів тому +1

      🤣🤣👍👍👌

    • @babup.r5224
      @babup.r5224 8 днів тому +1

      😄😄
      ഞങ്ങളെ
      മാറ്റാൻ
      വരല്ലേ 😄😄😄
      പത്ര ധർമ്മമൊ 😄😄
      പാർട്ടി ക്ലാസ്സോ 😄😄

    • @rajeevrajdeep3678
      @rajeevrajdeep3678 8 днів тому

      അതെ

  • @captrk31kartha56
    @captrk31kartha56 8 днів тому +49

    പരുതിക്കാട് ആദ്യം ഹിന്ദി പഠിച്ചിട്ടു വരും
    മൊട്ടയും ഹിന്ദി പഠിച്ചിട്ടു വരും

  • @deepabalu5198
    @deepabalu5198 8 днів тому +26

    സുജയാ പറഞ്ഞത് കറക്റ്റ്

  • @thulasidharanjanardhanan9678
    @thulasidharanjanardhanan9678 8 днів тому +35

    മാപ്ര സഖാക്കളെല്ലാം രാഹുൽ ഭക്തരായി. ഒരൊറ്റ മാപ്രയ്ക്കും ഹിന്ദി അറിയില്ല.

  • @ArunKumarAttuvassery
    @ArunKumarAttuvassery 8 днів тому +44

    ഈ മൊട്ട അരുണിന് വയറുനിറച്ച് ഉരുളക്കുപ്പേരി പോലെ സുജയ കൊടുത്തു. 😁🤣

  • @unnikrishnan7245
    @unnikrishnan7245 8 днів тому +50

    അഗ്നിവീർ ന്റെ കാര്യത്തിൽ മാത്രമല്ല , എം എസ പി യുടെ കാര്യത്തിലും പച്ചക്കള്ളം പറന്നു രാഹുൽ , എം എസ് പി നിർത്തലാക്കി എന്നതാണ് രാഹുൽ പറഞ്ഞത് അത് പച്ചക്കള്ളം ആണ് എന്ന് ശിവരാജ് സിംഗ് ചൗഹാൻ പൊളിച്ചടുക്കി കൊടുത്തിരുന്നു ,
    രാഹുൽ ഇന്നലെ വാ തുറന്നത് വർഗീയത പറയാനും , കള്ളം പറയാനും മാത്രമാണ്

  • @siyongaming4928
    @siyongaming4928 8 днів тому +47

    അവൻ്റെ കന്നി പ്രസംഗം അടിച്ച് അണ്ണാക്കിൽ തന്നെ കേറും

  • @RajeevsPillai
    @RajeevsPillai 8 днів тому +17

    സുജയാ ❤️❤️

  • @ARJUNB44
    @ARJUNB44 8 днів тому +6

    രാഹുൽ ഗാന്ധിയോ??😂 രാഹുൽ നെഹ്റു.... ഗാന്ധിജിയുമായി ഒരു ബന്ധവുമില്ല ആ പപ്പൂന്

  • @unnikrishnannair7428
    @unnikrishnannair7428 8 днів тому +19

    Unnakan Balakrishnan is really fantastic. So also Sudapini Smruthy.

  • @AnilKumar-xz5nc
    @AnilKumar-xz5nc 8 днів тому +24

    Smriti just a waste 😂😂😂fit only to be a news reader 😂😂

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx 8 днів тому +11

    പപ്പു പപ്പുതന്നെഎന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്..

  • @kavalloor
    @kavalloor 8 днів тому +13

    അധിക നാൾ മൊട്ട ഇത് മുന്നോട്ട് കൊണ്ടുപോകില്ല...

  • @aravindbhaskar7243
    @aravindbhaskar7243 8 днів тому +19

    കിരീടധാരണം പോലും
    പുതിയ വാഴ്ത്തുപാട്ടുകാർ

  • @manuprasadvs6806
    @manuprasadvs6806 7 днів тому +4

    “മൂന്ന്എണ്ണത്തിനും കൂടി ഒരു കുഴി “സുജയ പൊളിച്ചു 👍

  • @rekhavenugopal8424
    @rekhavenugopal8424 8 днів тому +4

    Sujaya, you said it so well & clear. To the point❤Great 🙏👍

  • @withloveniya
    @withloveniya 8 днів тому +12

    Sujaya🎉🎉🎉🎉🎉

  • @captrk31kartha56
    @captrk31kartha56 8 днів тому +13

    പുത്തൻ അച്ചി പുറപ്പുറം തൂക്കും എന്ന് പറയില്ലേ അരുണേ

  • @nandakumarannair216
    @nandakumarannair216 8 днів тому +5

    ശക്തനായ പ്രതിപക്ഷം 8500 കൊടുക്കും എന്ന് പറഞ്ഞു വോട്ട് മേടിച്ചു എന്നിട്ട് ശക്തനായ പ്രീതിപക്ഷം

  • @rahul45022
    @rahul45022 8 днів тому +7

    Sujaya 🌹🔥

  • @RCPsychics
    @RCPsychics 8 днів тому +7

    Rahul is not an opponent for Modi. Ignorance is not a mistake

  • @gopalakrishnanrr4691
    @gopalakrishnanrr4691 8 днів тому +10

    സോറോസിൻറപണംപററുകാരുടെഞഞപിഞ😂😂😂😂😂😂

  • @thulasishaji4524
    @thulasishaji4524 8 днів тому +11

    സുജയ്യ പാർവ്വതി🔥🔥

  • @kavalloor
    @kavalloor 8 днів тому +9

    അവന്റെ മുതു മുത്തച്ഛൻ ചെയ്ത പണി ജനയത്തിനറിയാം..

  • @jdar_
    @jdar_ 8 днів тому +2

    പിന്നെ പേടിച്ച് വിറച്ച് കിടുങ്ങിപ്പോയി😂 പ്രതിപക്ഷം 🔥തന്നെ😅

  • @jdar_
    @jdar_ 8 днів тому +2

    അതെയതെ കിരീടധാരണം തന്നെ ഒരു ചെങ്കോലും കൂടെ കൊടുത്താലോ

  • @santhisreekumar9414
    @santhisreekumar9414 8 днів тому +4

    Sujaya ഉള്ളതുകൊണ്ട് കാണുന്ന channel

  • @paru584
    @paru584 8 днів тому +6

    😅😅😅unnikku kittiyalo😂

  • @sindhuck1449
    @sindhuck1449 8 днів тому +4

    Well done sujaya❤❤❤❤❤

  • @sanilk6396
    @sanilk6396 8 днів тому +7

    ഇതുപോലെ എണ്ണി എണ്ണി കൊടുക്കാൻ bjp നേതാക്കൾക്കും കഴിഞ്ഞിരുന്നെങ്കിൽ അടിപൊളി ആയേനെ

  • @sanjithkumar6362
    @sanjithkumar6362 8 днів тому +4

    കൊടുത്തു... കൊടുത്തു...

  • @pramodnetiyil2287
    @pramodnetiyil2287 8 днів тому +2

    A true person following Hindu religion is non violent, truely virtuous, will not hurt his religion, accommodate other religions.
    I don't why Rahul attacked Hindus in general. I can only assume he is hurt by Hindus who did not vote him to Power. He should have the patience to get there. I request all good practicing Hindus to forgive this youth, growing in confidence Rahul. He is our future PM in making.

  • @kunjikuttanvaidyar2193
    @kunjikuttanvaidyar2193 8 днів тому +5

    പരുത്തിക്കാട്ടമ്മചി വാർത്ത വായന മാത്രം ചെയ്യാനെ കൊള്ളൂ.. സ്വയ ബുദ്ധി ഇല്ല ഡിബേറ്റ് ഒന്നും അമ്മായിയെ കൊണ്ട് പറ്റില്ല!!

    • @Sijoelamthuruthy
      @Sijoelamthuruthy  8 днів тому +1

      🤣🤣😅😅👍👍👍👌

    • @nahsinnixan
      @nahsinnixan 8 днів тому +1

      അമ്മായിക്ക് ഈഗോ ആണ്.

  • @kalakkattu123
    @kalakkattu123 6 днів тому +1

    സ്വന്തം കുടുംബപേരിൽ പോലും കള്ളത്തരം കാണിക്കുന്ന സ്വന്തം ജാതിയും മതവും പോലും വെളിപ്പെടുത്താത്ത രാഹുലിന് എന്ത് അവകാശം ആണ് ഇന്ത്യയിൽ

  • @ranichandran1901
    @ranichandran1901 8 днів тому +3

    Sujaya❤️❤️

  • @radhamani9130
    @radhamani9130 7 днів тому +1

    സുജയ കൈയിൽ നിന്നു കിട്ടേണ്ടത് കിട്ടി ഇനിയെങ്ങനെ പോരെ ചോദിച്ചു വാങ്ങി 😅😅😅😅 സുജയ സൂപ്പർ

  • @rameshana2482
    @rameshana2482 8 днів тому +4

    സുജയ🎉🎉🎉

  • @unnikrishnannair6042
    @unnikrishnannair6042 8 днів тому +3

    😂 Rahul sharikkum paranjathu motta ,balasnan ആൻഡ് cotton forest എന്നിവറെയാണ് ഉദ്ദേശിച്ചത്😂

  • @parthanc6343
    @parthanc6343 8 днів тому +3

    അൽപ്പം മാർക്ക് എങ്ങനെയൊക്കെ തോന്നാം

  • @Sharoonvg
    @Sharoonvg 8 днів тому +3

    നിനക്കെന്താടാ വയ്യെ.....😂😂😂 To സ്മൃതി, അരുൺ, ഉണ്ണി. 1:51

  • @santhoshnair4170
    @santhoshnair4170 8 днів тому +1

    എനിക്ക് കേട്ടിട്ടു രാഹുലിൻ്റെ കാര്യം കഷ്5ം തോന്നി. ഇപ്പോളും തെളിഞ്ഞില്ലാലോ

  • @prejeeshpd9139
    @prejeeshpd9139 6 днів тому +1

    Wait for few more days after few people's arrest then we see how they going to behaves inside parliament

  • @archanamanoj8493
    @archanamanoj8493 8 днів тому +8

    Ee motta ithra vivarakkedu aayirunno😂

  • @re--view145
    @re--view145 8 днів тому +2

    Ijjathiii muthal sujaya❤😊

  • @menonsdevadas
    @menonsdevadas 8 днів тому +1

    സഖാക്കളുടെ ഗതികേടാണ് കഷ്ടം. രാഗയുടെ മണ്ടത്തരത്തെ ന്യായീകരിക്കാനാണല്ലോ തല വിധി. സഭയിൽ മത ചിഹ്നങ്ങൾ കൊണ്ട് വരാൻ പാടില്ലെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞ് കൊടുക്കരുതായിന്നല്ലോ.

  • @vishnusasi6336
    @vishnusasi6336 8 днів тому +3

    Krimi🐛 kuruthakede 🤦‍♀️

  • @muralijyolsian1578
    @muralijyolsian1578 8 днів тому +1

    കലക്കി

  • @jayachandrakumarnair1878
    @jayachandrakumarnair1878 7 днів тому +1

    ഒരു കിരീടം വാങ്ങിക്കോ ആ മൊട്ടത്തലര ആരും കാണാതിരിക്കട്ടെ😂

  • @mohannair1370
    @mohannair1370 8 днів тому +1

    What Rahul Ganti has spoken in Parliament yesterday was in the line of 3 anchors of this channel.

  • @SurprisedOrcas-xk5qk
    @SurprisedOrcas-xk5qk 6 днів тому +1

    സുജ സൂപ്പർ

  • @mohansubusubu2116
    @mohansubusubu2116 8 днів тому +6

    മൊട്ട 😂😂😂😂

  • @brc8659
    @brc8659 6 днів тому +1

    ഏതായാലും ഇവരുടെ കൂട്ടത്തില്‍ ഒരു ഹിന്ദു ആണ് എന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന SUJAYA-എന്ന ഒരു ആളെങ്കിലും ഉണ്ട് എന്നതില്‍ ഹിന്ദു സമൂഹം അഭിമാനിക്കുന്നു .അഭിമാനത്തോടെ പറയാൻ ധൈര്യമില്ലാത്ത ബാക്കിയുള്ളവരെ ഓർത്ത് ലജജിക്കാം🫠

  • @somarajanneelakantan4338
    @somarajanneelakantan4338 8 днів тому +3

    മൂന്നു വാഴകൾ നല്ല ചാനൽ

  • @PrasannaPrasanna-kv5mg
    @PrasannaPrasanna-kv5mg 8 днів тому +2

    Sujaya❤❤❤

  • @user-tr5iq1ch4v
    @user-tr5iq1ch4v 6 днів тому +1

    പൊട്ടിയെ പറഞ്ഞു വിടാമോ ഈ പൊട്ടനെയും പറഞ്ഞു വിടണം 🥰

  • @krishnakumar-cd9sw
    @krishnakumar-cd9sw 8 днів тому +1

    What a response

  • @ckbabu4235
    @ckbabu4235 8 днів тому +2

    അരുണേ രാഹുലിന്റെ മതം എന്താണ് തെളിച്ചു പറയു

  • @satheeshpavoor1021
    @satheeshpavoor1021 8 днів тому +2

    Sujaya ❤❤😂😂

  • @Ayeshdvd
    @Ayeshdvd 8 днів тому +6

    എന്ത് ജനവിതി 150 പാർട്ടികളെ ഒപ്പം കൂട്ടിയതോ പിന്നെ താങ്കളുടെ ഒരു നുണ , വിൻസി ഏത് ഗാന്ധിതലമൂറയൂടെ ആണ് വിശദീകരികുക, മാധ്യമ പ്രവർത്തനം എന്നാൽ നുണകൾ തള്ളാനുള്ളതല്ല അത് ആദ്യം മനസിലാകുക

  • @reshmireeji21
    @reshmireeji21 8 днів тому +1

    Abhimaanikunnu njaanum

  • @user-sr8dc1si8u
    @user-sr8dc1si8u 7 днів тому +1

    Sujaya chechi❤❤❤❤ kalakki... Poda mone dineshaa😁😁

  • @RCPsychics
    @RCPsychics 8 днів тому +3

    When Rahul started Lord Shiva devotion?

  • @dumbtubenis
    @dumbtubenis 7 днів тому +2

    Prauthikuru. Oru waste thanne

  • @23DENERO
    @23DENERO 8 днів тому +6

    Mone paalunni pinne smriti paruthikuru and motte endu thengayada pottaa 😂

  • @sarunkumarottil2630
    @sarunkumarottil2630 7 днів тому +1

    സുജയാ പാർവതി 🕉️🕉️🕉️🔥🔥🔥

  • @anithak6876
    @anithak6876 3 дні тому +1

    സുജയസഭാഷ്👍👍👍👍

  • @leenasundar9757
    @leenasundar9757 8 днів тому +2

    Sujaya you are awesome ❤

  • @mtcijk8421
    @mtcijk8421 8 днів тому +3

    Aruna 😂😂😂😂

  • @aravindlr3151
    @aravindlr3151 8 днів тому +1

    avanu thanne arinjuda entha parayunath ennu😂

  • @anilaprabhusacademy9862
    @anilaprabhusacademy9862 8 днів тому +2

    Raw gaa, 🤣🤣🤣

  • @mohannair1639
    @mohannair1639 7 днів тому

    Analysis wise hats of to Sujaya. You are really marvellous !!!. How hollow the other three are in their argument and understanding. Pity them

  • @prasannann2449
    @prasannann2449 8 днів тому +3

    അപ്പോൾ മോദി ഒരു മാസം ഭരണത്തിൽ നിന്ന് മാറിനിൽക്കണേ ഈ ചാനൽ ചർച്ചയിലെ പുംഗവന്മാർക്ക് ഒരവസരം കൊടുക്കാനാണ് പറ്റുമോ ആർക്കോ വേണ്ടി കുരച്ച് നിർവൃതിയടയുന്നു

  • @bossjalan7829
    @bossjalan7829 6 днів тому +1

    ഉള്ള കാര്യം പറയട്ടെ സുജയ ആ മൂന്നു മരവാഴകളുടെയും തന്തയ്ക്ക് വിളിച്ചതിന്റെ ഒരു സുഖം വല്ലാത്തൊരു സുഖം 😂😂😂

  • @ManojManoj-zu7mh
    @ManojManoj-zu7mh 8 днів тому +4

    ഇ വിവരമില്ലാത്ത മൂന്നെണ്ണത്തിന് ഒഴിച്ച് ബാക്കിയെല്ലാപേർക്കും പപ്പു പറഞ്ഞെത് മനസിലായി. ഇ മാപ്രകൾ എന്തിനാ ഇങ്ങനെ വെളുപ്പിക്കുന്നെ

    • @unnikrishnannair6042
      @unnikrishnannair6042 8 днів тому +1

      😂അന്ധമായ മോഡി ആൻഡ് ബിജെപി വിരോധം

    • @harikumarapillai1989
      @harikumarapillai1989 8 днів тому +1

      ഒരു കൃമികടി ചൊറിയൽ സുഖം!

    • @Sijoelamthuruthy
      @Sijoelamthuruthy  8 днів тому

      👍👍👍👌

    • @cchandramohan1206
      @cchandramohan1206 5 днів тому

      ഉണ്ട ചോറിനു നന്ദി കാണിക്കുന്നത് ഒരു തെറ്റാണോ ചേട്ടാ? 🤭🤭🤭

  • @lijud7865
    @lijud7865 8 днів тому +1

    Sujayaparvathy
    Super

  • @jithkriz
    @jithkriz 7 днів тому +2

    3 ബൗളർമ്മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച്‌ സുജയ ! ഹൗ

  • @harimenon3437
    @harimenon3437 5 днів тому +1

    നിർലജ്ജർ😂😂

  • @RCPsychics
    @RCPsychics 8 днів тому +1

    Rahul not given this statement for election campaigns. He said this in parliament which is not acceptable

  • @rahulas5887
    @rahulas5887 8 днів тому +1

    🔥

  • @cagappan
    @cagappan 6 днів тому +1

    ഈ മൊട്ട അരുണൻ ആശുപത്രിയിൽ ഏത് രോഗം ബാധിച്ചു ആയിരിക്കും എന്നോർത്തു കൺഫ്യൂഷൻ ഉണ്ട്...മാനസികം ആവാൻ വഴിയില്ല..അത് ഉണ്ട്

  • @anilsr6838
    @anilsr6838 4 дні тому +1

    അദാനിയ്ക് വിഴിഞ്ഞം തുറമുഖ നടത്തിപ്പ് 15വർഷങ്ങൾ കൂടി നീട്ടി കൊടുത്തത് മോദിജി അല്ല, ഖേരളം ആണ്.

  • @Jo-qp6mw
    @Jo-qp6mw 8 днів тому +2

    മറ്റ്‌ മതങ്ങളിൽ പെടാത്തവർ എല്ലാം ഇവിടെ ഹിന്ദു ആയിട്ട് തന്നെ ആണ് ഏറ്റവും കുറഞ്ഞത് മറ്റ്‌ മതത്തിൽ ഉള്ളവർ എങ്കിലും കാണുന്നത്.... ഞാൻ നിരീശ്വരവാദി ആണ്... യുക്തിവാദി ആണ് എന്നൊന്നും പറഞ്ഞ് നിക്കാൻ നേരം ഉണ്ടാവില്ല ടെററോറിസ്റ് ബോംബ് ഇടുമ്പഴൊ വെട്ടാൻ വരുമ്പോഴോ.... 😂😂😂😂.... അവനവൻ ചെയ്യുന്ന കർമഫലം അത് തലമുറകൾ എങ്കിലും അനുഭവിക്കാതിരിക്കില്ല...

  • @aruns7181
    @aruns7181 8 днів тому +1

    Sujaya❤❤😂

  • @baijuraveendran4707
    @baijuraveendran4707 8 днів тому +3

    👏👏👏

  • @stanlykk9416
    @stanlykk9416 7 днів тому +2

    Mottaaa........😮

  • @narayanankutty6126
    @narayanankutty6126 7 днів тому

    He is very sincere. He kices BJP. He is trying his level best to redeme BJP. He must taken into the high level advisory committe of BJP!

  • @chethankumar555
    @chethankumar555 8 днів тому +3

    Mr 3 idiots please tell this to our speaker in Kerala..

  • @parameswaranvr3884
    @parameswaranvr3884 8 днів тому +2

    അതെന്താ മോഹമ്മദിന്റെ ചിത്രം കാണിക്കാത്തത് പിള്ളേച്ചാ

  • @cmgopi3949
    @cmgopi3949 8 днів тому +1

    പ്രതിപക്ഷം ഇറങ്ങി പോക്കില്ല😝😝😝😝 പക്ഷെകോൺസിനെ ഇറക്കിവിടും🤣🤣🤣:

  • @AlbinSebastian-k5r
    @AlbinSebastian-k5r 7 днів тому +1

    Sujaja എല്ലാം ശരിയാണോ

  • @hrishikesannair415
    @hrishikesannair415 7 днів тому +1

    I hope Arun is having hindi language problem

  • @user-fb3ow7go2n
    @user-fb3ow7go2n 6 днів тому +1

    ❤😂👏👏👏

  • @dumbtubenis
    @dumbtubenis 7 днів тому +1

    Mottayude vaazhthupaattukal

  • @pradeepkrishnan9847
    @pradeepkrishnan9847 6 днів тому +1

    Edo Aruney..ee kaanichathokkey sariyaanu alley? Thaan eviduthey daakkitar aanu?