ഇത് പവിത്രമായ മുഹറം മാസം... ഇന്ന് 3 തവണ ചൊല്ലേണ്ട അത്ഭുത ദുആ ഇതാ.. കൂടെ ചെയ്യേണ്ടതും Muharram 1

Поділитися
Вставка
  • Опубліковано 29 сер 2024
  • Arshad Badri Vaduthala
    Muhammed Arshad Al Badri
    Usthad Muhammed Arshad Badri Fazil Mannani Vaduthala
    അർഷദ് ബദ്‌രി വടുതല
    #മുഹറം1
    #Bismillahirrahmanirrahim
    #ബിസ്മില്ലാഹിറഹ്മാനിറഹീം
    #firstDayInMuharram
    #Muharram2023
    #MuharramDhikr
    #MuharramMalayalamSpeech
    #AyatulKursi
    #ആയത്തുൽകുർസി
    #113BismiEzhuthal
    #ArshadBadriVaduthala
    #ArshadBadri
    #അർഷദ്ബദ്‌രിവടുതല

КОМЕНТАРІ • 335

  • @sareenap8549
    @sareenap8549 9 місяців тому

    Alhamdulilla ഉസ്താദ് നും കുടുംബത്തിനും ആ ഫി യ ത്ത് ഉളള ദീര്‍ഘകാലം ആയുസും ആരോഗ്യ വും നല്കി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍

  • @sareenap8549
    @sareenap8549 9 місяців тому

    Alhamdulilla ഉസ്താദ് നും കുടുംബത്തിനും അല്ലാഹുവിന്റെ രക്ഷയും കാ വ ലും അനുഗ്രഹ വും എന്നും എപ്പോഴും എവിടെ വച്ചും ഉണ്ടാകട്ടെ ആമീന്‍

  • @fousiya590
    @fousiya590 Рік тому +6

    അൽഹംദുലില്ലാഹ് 🤲മുഹറമാസത്തിൽ എല്ലാ ഇ ബാധത്തുകളും ചെയ്യാൻ അള്ളാഹു തഹാലാ തൗഫീഖ് നല്കട്ടെ ആമീൻ യാറബ്ബൽ 🤲ദുഹാചെയ്യണേ ഉസ്താദേ 🤲

  • @BasheerBasheer-yy2nn
    @BasheerBasheer-yy2nn Рік тому +5

    മോൾക് നല്ലൊരു വിവാഹത്തിനും മക്കളുടെ ജോലിയിൽ ബർകത്തുണ്ടാവാനും ഒരുവിടിനും ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲

  • @shammass.__3908
    @shammass.__3908 Рік тому +30

    മക്കൾ സ്വാലിഹായ മക്കൾ ആവാനും പരീക്ഷയിൽ ഉന്നത വിജയം ഉണ്ടാവാനും. ഭർത്താവിൻറെ കടംവീട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @rashidvvrrashidvvr8687
    @rashidvvrrashidvvr8687 Рік тому +6

    കടം വീടി ഒരു വീടാവാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 🥺🤲🏼🤲🏼

  • @abdullafaris9983
    @abdullafaris9983 Рік тому +18

    ഉസ്താദെ ബുദ്ധിമുട്ടുകൾ നീങ്ങാൻ ദുഹാ ചെയ്യു ണെ🤲🤲

  • @shahana2249
    @shahana2249 Рік тому

    ഉസ്താദേ എന്റെ ഭർത്താവിന്റെ ജോലി നിലനിൽക്കാനും ജോലിയിൽ ബർകത്തുണ്ടവന്നും ആരോഗ്യമുള്ള ആയുസ്സ് നീട്ടികിട്ടാനും എന്റെയും ഭർത്താവിന്റെയും മക്കളുടെ എല്ലാവരുടെയും അസുഖങ്ങളെല്ലാം മാറാനും ദുഅഃ ചെയ്യണേ ഉസ്താദേ എന്റെ മോൾ പത്താംക്ലാസിലാണ് പഠിക്കുന്നത് അവൾക് പഠിക്കാൻ തോന്നാനും ഫുൾ മാർക്കോടുകൂടി പാസ്സാവനും ദുഅഃ ചെയ്യണേ മറ്റൊരുമോൾ അഞ്ചുമസം ഗർഭിണിയാണ് സുഖമായി സുഖപ്രസവം ആവാൻ ദുഅഃ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @nabeelrahman6396
    @nabeelrahman6396 Рік тому

    ഹുസ്താതെ ഞാൻ ഗർഭിണിയാണ് എനിക്ക് സ്വാലിഹയാ ഒരു കേട്ടു പാട്ടുകളും ഇല്ലാത്ത ഒരു പെണ്ണ് കുട്ടിയെ കിട്ടാൻ ദുഃആ ചെയ്യണേ

  • @axthetics58
    @axthetics58 Рік тому +3

    ഉസ്താദേ ഹലാലായ എല്ലാമുറാദ്കളും ഹാസിലാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

  • @safithashaji5005
    @safithashaji5005 Рік тому +1

    ഉസ്താതെ വിട് പണി തുടങ്ങിയിട്ട് 4 വർഷം ആയി പെട്ടന്ന് പുർത്തിയാകാൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲ചെയ്യണേ ഉസ്താതെ

  • @fousiya6349
    @fousiya6349 Рік тому +4

    വീട് പണി വേഗം തുടങ്ങാൻ ദുഹാ ചെയ്യണേ ഉസ്താദേ 🏠🏠🏠🤲🤲🤲🤲
    ഇക്കാക്കയുടെ ജോലി വേഗം തുടങ്ങാൻ ദുഹാ ചെയ്യണേ 🤲🤲🤲🤲

  • @alhammadullilla4915
    @alhammadullilla4915 Рік тому +2

    മുഹറ മാസത്തിന്റെ ബർക്കത് കൊണ്ട എല്ലാ രോഗങ്ളം മാറി നയം സമാധാനം കാതും ദാഹർത്തണം

  • @jasminshamnad8502
    @jasminshamnad8502 Рік тому +1

    Alhamdulilla.Masha Allah.Jazzakkallah khair.Aameen aameen Yarabbal aalameen.

  • @anafathima6150
    @anafathima6150 Рік тому +11

    മകൾക് പഠിക്കാനുള്ള ബുദ്ധിയുണ്ടാകാനും പഠിച്ചദ് ഓർമയിൽനിക്കാനും. ഭർത്താവിന്റെ കടങ്ങൾ വീടാനും. കുടുംബ ജീവിതത്തിൽ ബർകത്തുനാട്ടുകാണും ദുആ cheyyanam🤲😭

  • @Mashallah757
    @Mashallah757 Рік тому +12

    ഉസ്താദ് എന്റെ മക്കൾ സ്വാലിഹീങ്ങൾ ആവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @ajnasaju8696
    @ajnasaju8696 Рік тому +3

    ഉസ്താദ് ദുഹ ചെയ്യണേ അലാലായ മുറ dukal അസില ആവാൻ മരിച്ചു പോയ ഉമ്മക്ക് ദുഹ ചെയ്യണേ

  • @user-ce8it4nm6u
    @user-ce8it4nm6u Рік тому +6

    Duail ulpeduttane usthade 🤲🤲🤲❤

  • @mfavas3894
    @mfavas3894 Рік тому

    അസ്സലാമു അലൈക്കും ഉസ്താദ് എനിക്കും എന്റെ ഭർത്താവിനും മക്കൾക്കും ആഫിയത്തെ ആരോഗ്യ ദീർഘായുസ്സിനു വേണ്ടി ദുആ ചെയ്യണം🤲 ചെറിയ മകൻ മുഹമ്മദ് ഫായിസിനെ പനി വന്നതിനുശേഷം മന്ദബുദ്ധി ആയത, ബുഷ്‌റ ബുദ്ധിയായി ഖുർആൻ ഓതി പഠിക്കാൻ അവന്റെ എല്ലാ കാര്യങ്ങൾ ചെയ്യാനും ദുബായിൽ ഉൾപ്പെടുത്തണം

  • @fathimafathula2432
    @fathimafathula2432 Рік тому +1

    Manasilulla Ella muradum hasilavan duha cheyyanam usthade

  • @jameelajameela7535
    @jameelajameela7535 Рік тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ പനിയും ചുമയും ശരീരവേദനയും മാറാൻ ദുആ ചെയ്യണം

  • @jamshiyajaleel9064
    @jamshiyajaleel9064 Рік тому +2

    Usthadinte dua yil ulpeduthanee.. Padanathil barkath undavaan dua chyynm🤲🏻🤲🏻

  • @shifufanushezushifufanushe8298

    ഉസ്താദേ ഞങ്ങളെ കടങ്ങള് വീടാനോ ഹലാലായ ഉദ്ദേശങ്ങൾ എല്ലാം നിറവേറാനോ ദുആ ചെയ്യണം ഉസ്താദ്

  • @shahzamariyam3736
    @shahzamariyam3736 Рік тому +11

    ചെറിയ മകന് കാല് വേദന മാറാൻ ദുആ🤲🏿🤲🏿🤲🏿🤲🏿

  • @harshidaharshida4175
    @harshidaharshida4175 Рік тому

    ഉപ്പാടെ എല്ലാ അസുഖം മാറാൻ ദുആ ചെയ്യണേ ഉമ്മാടെ എല്ലാ അസുഖം മാറാൻ ദുആ ചെയ്യണേ ഉപ്പാടെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ കുടുംബത്തിന് ബർകലത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🏼🤲🏻

  • @user-qg7nb7ur6q
    @user-qg7nb7ur6q Рік тому +2

    الحمد لله ما شاء الله بارك الله فيكم راحه للقلب🤲💛

  • @sajinamn9929
    @sajinamn9929 Рік тому +5

    Alhamdulillah🤲🤲Aameen🤲

  • @nazeemaka4773
    @nazeemaka4773 Рік тому

    ദ്ദ ആ യിൽ ഉൾപ്പെട്ടുത്തണം ഉസ്താതെ

  • @alisinusinu597
    @alisinusinu597 Рік тому +4

    Dua cheyane usthadhe 🤲🏻

  • @shailaali4017
    @shailaali4017 Рік тому +1

    കടങ്ങൾ വീടാൻ ദുആ ചെയ്യണം ഉസ്താദേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @AjasAju-qq4rw
    @AjasAju-qq4rw Рік тому +2

    Usthade ഉയർന്ന വിദ്യാഭ്യാസം ലഭിക്കുവാൻ വേണ്ടി dua ചെയ്യണേ

  • @FathimaFathima-co8xq
    @FathimaFathima-co8xq Рік тому

    എ ന്നേ യും കുടുംബത്തേ യും ദു ഹാ യിൽ ഉൾ പെ ടു ത്തണ്ണേ ഉസ്താദ്

  • @ameenshabu128
    @ameenshabu128 Рік тому +10

    Vallipak cancer ahn maran dua 🤲🤲

  • @muhammedhashim3682
    @muhammedhashim3682 Рік тому +1

    ഉസ്താദെ എല്ലാ മുറാദു ംആസിലാവാംദുഹാ ചെയ്യണേ

  • @SumiIrfana-ux6jb
    @SumiIrfana-ux6jb Рік тому +30

    ഹലാലായ മുറാദ് ഹാസിലാവാൻ ദുആ 🤲🏻 ചെയ്യണേ

    • @user-bj6xo1zr6o
      @user-bj6xo1zr6o Рік тому

      🤲🤲🤲❤

    • @user-bj6xo1zr6o
      @user-bj6xo1zr6o Рік тому +1

      🤲🤲🤲🤲🤲

    • @ramlathramlath5641
      @ramlathramlath5641 Рік тому

      ​@@user-bj6xo1zr6o😊

    • @fathimaatk5711
      @fathimaatk5711 Рік тому

      അൽഹ൦ദുലിലൃാ😉😉😍ഉസ്താദേ

    • @fathimaatk5711
      @fathimaatk5711 Рік тому

      ഉസ്താദേദുആചെയണ൦മനസിലുളളമുറാദ്ഹാസിലാകാനു൦വിവാഹ൦നടകാ൯പേതേൃക൦😉😉😍😍😍

  • @Sha-ro8yj
    @Sha-ro8yj Рік тому +2

    ഉസ്താദ്.കടങൾവീടിക്കിട്ടാനും.പൃയാസങൾ.മാറാനും.ഹലാലായ.മുറാദുകൾ.ഹാസിലായി.കിട്ടാനും.മക്കൾ.നന്നായിക്കിട്ടാനും.ദുആ.ചെയ ണേ🤲🤲🤲🤲😢

  • @fathimakt4771
    @fathimakt4771 Рік тому +15

    Alhamdulillah 🌹 Usthadinum kudumbathinum arogyavum afiyathum kodukkane Allahuve 🤲 Aameen yaa rabbal alameen 🤲

  • @aysha8274
    @aysha8274 Рік тому

    ഹലാലായ മുറാ ദു കൾ ഹസീലാവാൻ ദുഹാ ചെയ്യണേ 🙌🏻🙌🏻🙌🏻🙌🏻🙌🏻

  • @shananaharhawwa9901
    @shananaharhawwa9901 Рік тому +2

    Alhamdulillah masha allaah

  • @afsaluloom5161
    @afsaluloom5161 Рік тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻അള്ളാഹു വേ ഞങ്ങൾ ക്കല്ലാവര്ക്കും നല്ല നല്ല ഇബാദത്തുകൾ ചെയ്യുവാൻ തുണ ഏകണേ റബ്ബേ 🤲🏻🤲🏻🤲🏻

  • @shamilashamila-pz6eq
    @shamilashamila-pz6eq Рік тому

    ഉസ്താദ് ഭർത്താവിന് ഒരു വിസ കിട്ടാൻ ദു ആ ചെ യ്ണേ

  • @bushrapp6356
    @bushrapp6356 Рік тому

    ഉസ്താദ് ദുഹാ ചെയ്യണേ

  • @shanishain8903
    @shanishain8903 Рік тому +2

    Assalamu alaikum barthavinde kadangalum prayasanagalum mari kittan usthad duha cheyyanam

  • @farseen4987
    @farseen4987 Рік тому

    Usthade makante ella roagangalum shifayakanum nallaoru jooli labikkanum niskaram nilanirthanum padanam poorthiyakki joali labikkanum dua cheyyuka

  • @SahalaAyshamn-ls9hq
    @SahalaAyshamn-ls9hq Рік тому

    ഉസ്താനെ എന്റെ മുട്ടുവേദനയും കാല് വേദനയും സുഖാവാൻ നു ആ ചെയ്യണം സീനത്തി

  • @ameerashameer5436
    @ameerashameer5436 Рік тому +6

    ഗൾഫിലുള്ള ഭർത്താവിന് വേണ്ടി ഭാര്യക്ക് വീട്ടിൽ ഇരുന്നുകൊണ്ട് ബിസ്മി എഴുതാമോ

    • @shareenaali2604
      @shareenaali2604 Рік тому +1

      ഞാൻ ചെയ്തിരുന്നു നിങ്ങളും ചെയ്തോളീം InshaAllah

    • @ameerashameer5436
      @ameerashameer5436 Рік тому

      @@shareenaali2604 എന്നിട്ട് ആഗ്രഹം സാധിച്ചോ അങ്ങനെ cheythitt

  • @fathimakt4771
    @fathimakt4771 Рік тому +6

    veetile ellavarkkum arogyam kittan dua cheyyane usthade 🤲 Aameen yaa rabbal alameen 🤲

  • @akbarshanisarakbarshanisar3281

    താമസിക്കാൻ സൗകര്യം ഉള്ള ഒരു വീടിന് വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ

  • @farseen4987
    @farseen4987 Рік тому

    Ee kollathe Ella qairum Barkathum labikkanum Enteyum kudumbathinteyum ella roagangalum shifayakanum marikkumbol iman kittanum dua cheyyuka

  • @ameerashameer5436
    @ameerashameer5436 Рік тому +3

    ഗൾഫിൽ ഇന്നാണോ അറിയുന്നവർ പറയണേ അവിടെ ബിസ്മി എഴുതി വക്കാനാണ്

  • @haseenashameer7248
    @haseenashameer7248 Рік тому

    Ella halalaya muradukalum haasilavan duacheyyanam

  • @shahinaashraf227
    @shahinaashraf227 Рік тому +2

    Usthade duaa cheyyanne 🤲😍

  • @muhammedhashim3682
    @muhammedhashim3682 Рік тому

    ഉസ്താദെ എന്റെ മകന് നല്ലസംബളംഉ ള്ള ജൊലി ശരിയാകാംദുഹാചെയ്യണെആമീം യാറബ്ബൽആലമീം

  • @jeenabiju4545
    @jeenabiju4545 Рік тому

    Usthathe njagalude halalaya agraham sadhichukittunathinu vendi duva cheyyanee

  • @AliAli-cw9ff
    @AliAli-cw9ff Рік тому

    Alhamdulillah

  • @mshll458
    @mshll458 Рік тому

    Arab masangal ariyaam.. Happy

  • @khaisekek1169
    @khaisekek1169 Рік тому

    Yella halalaya murathum haasilavan yella prayasangalum maaranum duha cheyyane usthathe

  • @peermohamedussainp8119
    @peermohamedussainp8119 Рік тому

    وعليكم السلام ورحمة الله وبركاته الحمد لله انشالله امين امين يارب العالمين
    اسلام عليكم ورحمة الله وبركاته الحمد لله
    Dua cheiyuga usthad kudumbathinu vendi kore prashnam undu

  • @muthumuthoos5191
    @muthumuthoos5191 Рік тому +7

    ഉസ്താദ്ദേ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക

  • @shanusha5121
    @shanusha5121 Рік тому +1

    Duayil ulpeduthane 🤲🏼 🤲🏼 🤲🏼

  • @saleempattambi8453
    @saleempattambi8453 Рік тому

    Duail ulpetuthane usthathe

  • @user-wz5tp5di3b
    @user-wz5tp5di3b Рік тому

    Makkal nannavan anusaranayulla makkal aavan cheetha koottukettil pedathirikkan niskarikkan duha cheyyane usthad

  • @raseenagafoor7554
    @raseenagafoor7554 Рік тому

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @abinashaniyas3418
    @abinashaniyas3418 Рік тому +2

    ഉസ്താദ് എന്റെ അസുഖം മാറാനും ഭർത്താവിനും മക്കൾക്കും വേണ്ടി ദുആ ചെയ്യണേ😢😢😢🤲🤲🤲

  • @subaidakochahammed567
    @subaidakochahammed567 Рік тому

    Aameen yarabbal aalameen 🤲🤲🤲
    Allahuve kazhinja varshathe papangal porukkukayum adutha varsham hairilakkukayum cheyya aameen yarabbal aalameen 🤲🤲🤲
    Duawassiyyathode aameen 🤲🤲🤲

  • @ajjumichoozz1201
    @ajjumichoozz1201 Рік тому

    Makkal undavan vendi duha cheyyanam

  • @subirashid4516
    @subirashid4516 Рік тому

    Mashaallah alhamdulillah allahu Akbar duaayil ulpeduthane usthade 🤲🏻🤲🏻🤲🏻

  • @itsme-bp7kj
    @itsme-bp7kj Рік тому +2

    Alhamdulillah 🤲🏻

  • @subeenamahin8178
    @subeenamahin8178 Рік тому

    Duail njaghaleyum ulpedthane usthade

  • @hamzak643
    @hamzak643 Рік тому

    ദുആയിൽ ഉൾപ്പടുത്തണേ ഉസ്താദേ 🌹

  • @SahalaAyshamn-ls9hq
    @SahalaAyshamn-ls9hq Рік тому

    ഉസ്താദെ എന്റെ കാലവേദന സുഖാവാൻ ദുആ ചെയ്യണം

  • @asharani4904
    @asharani4904 Рік тому +1

    Alhamdulillah
    Ameen Ameen ya Rabbil A'lameen 🤲

  • @mfavas3894
    @mfavas3894 Рік тому +1

    ആമീൻ ആമീൻ 🤲യാറബ്ബൽ അല്മീൻ 🤲ബുഷ്‌റ മുഹമ്മദ്‌ പടിക്കൽ 🤲

  • @rabiyariyas8792
    @rabiyariyas8792 Рік тому

    Bharthavinte joliyilulla budhimut maran dua cheyyane usthade

  • @ajjumichoozz1201
    @ajjumichoozz1201 Рік тому

    Eemanodulla maranam kitaan vendi duha cheyyanam

  • @muflihasherin1418
    @muflihasherin1418 Рік тому

    മോൻ കല്ലിയാണം ശരി ആവാൻ കടങ്ങൾ വിടാനും ദുഹാ ചെയ്യണം usthade

  • @farseen4987
    @farseen4987 Рік тому

    Makkalk neet examine full mark kittan dua cheyyuka

  • @achua7536
    @achua7536 Рік тому

    Njan August 14n umrakpokan vicharichittund inshaallah duachayanam

  • @shareefaali3573
    @shareefaali3573 Рік тому

    Dhuhaien.ulpeduthanam usthad ameen.ameen yaraben ameen

  • @abdulrasakup8907
    @abdulrasakup8907 Рік тому

    ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തുക

  • @mizry1
    @mizry1 Рік тому

    Duayelulpeduthanam

  • @mamikk8299
    @mamikk8299 Рік тому +1

    മകന്റെ ഭാര്യയുടെ sabavam നന്നാവാൻ വേണ്ടി ഉസ്താത് ദുആ ചെയ്യണേ

    • @seagirl2546
      @seagirl2546 Рік тому

      Makante bharyakkentha kuzhapam

  • @rishaltp895
    @rishaltp895 Рік тому

    Khairil mnglm nadakkanm urappich veche chekkanm aayitt jeevidhm munnott pokaanm Dua chynm usthadhe 😊 chydh poye thett porkkn Dua chynm 😊😊😊

  • @RaseenaAbu-rx8fy
    @RaseenaAbu-rx8fy Рік тому +1

    മക്കൾ സ്വാലിഹായ മക്കളാവാൻ ദുആ ചെയ്യണേ

  • @user-cv4ik9bd1z
    @user-cv4ik9bd1z Рік тому

    Makalk hairaya dhabathya jeevidam kitttan dua
    Cheyyane usthade. Valiya visamathylan.🤲🤲🤲🤲

  • @Salman-mz3zp
    @Salman-mz3zp Рік тому

    മക്കൾസ്വാലിഹത്തായ മക്കൾ ആവാൻദുആ ചെയ്യണം

  • @Adhxxn_Carroms
    @Adhxxn_Carroms Рік тому

    Usthade duayil ulpeduthane

  • @shaheenaraheem5070
    @shaheenaraheem5070 Рік тому +1

    Molde LSS exam nalla markode passakaan dua cheyyane usthade 🤲🏻

  • @SabeenaSabeeba
    @SabeenaSabeeba Рік тому

    Duayilulpeduthane

  • @mishhalff394
    @mishhalff394 Рік тому

    الحمدلله

  • @shereefafaisal3475
    @shereefafaisal3475 Рік тому +1

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് 🤲🤲🤲

  • @shaheedashaheeda6773
    @shaheedashaheeda6773 Рік тому

    امين امين يا رب العالمين🤲🏻

  • @SubaidhaAli-jm6oe
    @SubaidhaAli-jm6oe Рік тому

    അറിയാം ഉസ്താദ് അൽഹംദുലില്ലാഹ് 🤲🤲

  • @najaminha1503
    @najaminha1503 Рік тому

    ദുആയിൽ ചേർക്കണേ ഉസ്താദേ

  • @user-wz5tp5di3b
    @user-wz5tp5di3b Рік тому

    Alhamdhulila barthavinde jooliyil barkath undavan kadam veedan duha cheyyane usthad

  • @rameeshalatheef1176
    @rameeshalatheef1176 Рік тому

    Aameen

  • @ajjumichoozz1201
    @ajjumichoozz1201 Рік тому

    Halaalaya murad haasilagan vendi duha cheyyanam

  • @thaslima5210
    @thaslima5210 Рік тому

    Ella nallaksryiagalkkum duacheyyannam usthade

  • @shahsif7722
    @shahsif7722 Рік тому +1

    Halalaya muradhukal Allah poortheekarichu tharaan dua cheyyane usthadhe

  • @mymoonashamau4064
    @mymoonashamau4064 Рік тому

    Alhamdulillaj ariyam usthade