Pallikattilan Nale Maniyara | Cover Song | Shahaja | പള്ളിക്കാട്ടിലാണ് നാളെ മണിയറ | Malabar Cafe

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 273

  • @abbasillath9237
    @abbasillath9237 7 місяців тому +15

    ഈ പാട്ടെഴുതിയ ബാപ്പു വെള്ളിപ്പറമ്പിന് അഭിനന്ദനങ്ങൾ.....

  • @stk5954
    @stk5954 2 роки тому +37

    ഈ പാട്ടു കേൾക്കുമ്പോൾ എന്റെ ഒരു സുഹൃത്തിന്റെ വിടവാങ്ങൽ ഓര്മ വരുന്നു 😢
    നബിദിന പരിപാടിയിൽ പാട്ടു പാടി എല്ലവരെയും കരയിപ്പിച്ചു അടുത്ത ദിവസം ഞമ്മളെ എല്ലാവരെയും പിരിഞ്ഞു അവൻ ഈ ലോകത്തു നിന്നും പോയി

  • @arshadn9938
    @arshadn9938 2 роки тому +83

    ഈ പാട്ട് പാടുമ്പോൾ ചിരിക്കാൻ പാടില്ല... സങ്കടം വരുമ്പോൾ ചിരിക്കുമോ.....

    • @latheeflathu1048
      @latheeflathu1048 2 роки тому +8

      അവൾ പണത്തിനു വേണ്ടി പാടുന്നത് അല്ലേ,,,

    • @midhufidhusidhu2121
      @midhufidhusidhu2121 2 роки тому +3

      അതും ശരിയാ

    • @ashrafclt4108
      @ashrafclt4108 2 роки тому +1

      oppozhu iggane kaanann allahu thaufeeq nalgatte

    • @dreamernpc9908
      @dreamernpc9908 2 роки тому +1

      Angne niyamam onnum illa loo👍

    • @sidheequeak5900
      @sidheequeak5900 2 роки тому

      @@latheeflathu1048 🤣

  • @sakkariyamoochikkal9855
    @sakkariyamoochikkal9855 Рік тому +8

    ഈ ഗാനം വളരെ വിഷമത്തോടെ പാടേണ്ട ഗാനമാണ് സോദരി. ചിരി ഇതിൽ പറ്റില്ല

    • @abbasillath9237
      @abbasillath9237 7 місяців тому

      ഈ പാട്ട് അഭിനയമാണ് . ആദ്യം പാടി രിക്കാർഡ് ചെയ്തത് ചിരിച്ചു കൊണ്ടു ചുണ്ടു ചലിപ്പിക്കുന്നു . ശോകഭാവത്തോടെ ദുഖസാന്ദ്രമായി പാടേണ്ടതാണ്. ഈ പാട്ടെഴുതിയ ബാപ്പുവെള്ളിപ്പറമ്പിനാണ് എല്ലാ ക്രഡിറ്റും ..

    • @shafick5703
      @shafick5703 6 місяців тому

      😅😅😅

  • @nous8512
    @nous8512 2 роки тому +91

    അൽഹംദുലില്ലാഹ്,,, ഇപ്പോഴങ്കിലും ഓർമയുണ്ടല്ലോ ഖബറിനെ കുറിച്,,,, പല സ്റ്റേജിലും കേറി പടച്ചോനെ മറന്നു പാട്ട് പാടി ആടി ഉലയുമ്പോൾ ഓർമ യില്ലല്ലോ,,

    • @sulusulu9565
      @sulusulu9565 2 роки тому +8

      ഖബറിനെ ഓർത്തതല്ല പണം കിട്ടിയപ്പോൾ പാടിയതല്ലേ

    • @faisalabc7631
      @faisalabc7631 2 роки тому +10

      Kelkkunna. Ningalkki.haraamille

    • @faisalabc7631
      @faisalabc7631 2 роки тому +5

      Music Ulla pattu kelkkalum. Haramthanne. Athum. Oru pennu padumboll..

    • @Mamru7days
      @Mamru7days 2 роки тому +13

      Television ഹറാം എന്ന് പറഞ്ഞ ഉസ്താദ് മാർ subscribe ചെയ്യാൻ മറക്കല്ലെ എന്ന് പറയുന്ന കാലമാണ് ..

    • @drivernoushad.2447
      @drivernoushad.2447 Рік тому +6

      Adhyam swayam nannavuka mattullavarude kabaril ningal pokendathilla😏

  • @atlantai2012
    @atlantai2012 7 місяців тому +2

    ആ മനുഷ്യൻ ഒടുങ്ങട്ടെ എന്നിട്ട് മതി ......
    അങ്ങേര് ജീവിച്ചിരിക്കുന്നിടത്തോളം ഈ പാട്ട് പാടാൻ ഒരാളും യോഗ്യരല്ല.., അതിനൊട്ട് ആർക്കും കഴിയുകയും ഇല്ല..ശരീഫ്ക്ക is the കിങ് ❤❤❤❤❤

  • @jamalp2475
    @jamalp2475 2 роки тому +27

    വളരെ നന്നായി പാടി. അഭിനന്ദനങ്ങൾ!

  • @NoufalKM-p3c
    @NoufalKM-p3c 2 місяці тому +1

    ചലിക്കുന്ന മാംസാപിണ്ടം നമ്മള് ഹോ വല്ലാത്തൊരു ഫീൽ ഈ പാട്ടു കേൾക്കുമ്പോൾ.❤❤❤❤

  • @shahusvlog7626
    @shahusvlog7626 2 роки тому +56

    ഈ പാട്ട് പാടുമ്പോൾ
    ചിരിക്കരുത് സഹോദരീ.. -- ..

    • @abcd2999
      @abcd2999 2 роки тому +2

      പാട്ട് പാടുക അല്ലേ സഹോദരാ
      കരഞ്ഞു കൊണ്ട് പാടണോ?

    • @risanatesni6649
      @risanatesni6649 2 роки тому +2

      @@abcd2999 feelode. Paadanam

    • @safiyaummer4596
      @safiyaummer4596 2 роки тому +5

      ഇത് കരഞ്ഞ്കൊണ്ട് തന്നെ പാടണം

    • @AbdulSalam-tc1ro
      @AbdulSalam-tc1ro Рік тому

      Karanjupokum😢😢

  • @shamitech6755
    @shamitech6755 Рік тому +6

    ഇതൊക്കെ കണ്ണൂർ ശരീഫ് പാടണം.. എന്താ അദ്ദേഹത്തിന്റെ ആ ഫീൽ

  • @azeezam4115
    @azeezam4115 2 роки тому +40

    ഒന്നും പറയാനില്ല വളരെയധികം ഇഷ്ടപ്പെട്ടു കബറിനെ കുറിച്ച് പാടുന്നത് കേൾക്കുമ്പോൾ മനുഷ്യന്റെ മനസ്സ് വിതുമ്പും 🌹🌹🌹❤

  • @ffbro3487
    @ffbro3487 2 роки тому +35

    ആരെയും ആരും കുറ്റം പറഞ്ഞു നടക്കേണ്ട. പാടിയാലും എല്ലാം അള്ളാഹു പൊറുത്തു കൊടുക്കും. അല്ലാഹുവോട് തൗബ ചെയ്ത് madangham. But ഇവളെ കുറ്റം പറഞ്ഞു നടന്നവർക് അവൾ പൊറുത്തു തന്നാലേ അള്ളാഹു നിങ്ങൾക് പോയത തരൂ എന്നെ ഓർക്കണം. Shahaja നല്ല കുട്ടിയാണ്. എന്റെ age. സ്നേഹത്തോടെ ദാമ്പത്യം നയിക്കുന്നവൾ. ഐ love shahaja. Iam തസ്‌നി

    • @mohinu123
      @mohinu123 2 роки тому

      "

    • @minumol2425
      @minumol2425 2 роки тому +1

      കറക്റ്റ് 👍

    • @boutique4580
      @boutique4580 2 роки тому +2

      തെറ്റാണ് ചെയ്യുന്നത് എന്ന് അറിഞ്ഞു കൊണ്ട് തെറ്റ് ചെയ്‌താൽ തൗബ സ്വീകരിക്കില്ല. Shahaja my favr😍😍😍

    • @minumol2425
      @minumol2425 2 роки тому

      @@boutique4580 എന്ന് ആര് പറഞ്ഞു

    • @585810010058
      @585810010058 2 роки тому

      അന്ധവിശ്വാസങ്ങളെ
      ഭയന്ന് ആരാധിക്കുന്നവർ !
      യുക്തിസഹമല്ലാത്ത വിശ്വാസങ്ങളും
      അവയെച്ചൊല്ലിയുള്ള ആചാരങ്ങളും .
      ആധുനിക ശാസ്ത്രത്തിനു തീർത്തും
      വിരുദ്ധമായ വിശ്വാസത്തെയോ
      ആചാരത്തെയോ ആണ് അന്ധവിശ്വാസം കൊണ്ട് അർത്ഥമാക്കുന്നത് .
      ആചാരവിശ്വാസങ്ങൾ ഒറ്റ വ്യക്തിയുടെയോ
      മുഴുവൻ സമൂഹത്തിൻ്റെയോ ആകാം .
      ഇവയിൽ ഏറിയപങ്കും മതത്തോടും
      സംസ്കാരത്തോടും ബന്ധപ്പെട്ടിരിക്കുന്നു
      ഒരു വിഭാഗം അന്ധവിശ്വാസമായി
      കരുതുന്ന വിശ്വാസവും ആചാരവും
      മറ്റൊരു വിഭാഗം അങ്ങനെ കാണണമെന്നില്ല .അന്ധവിശ്വാസം എന്ന
      സംജ്ഞതന്നെ അവ്യക്തമാണ് .
      പ്രായോഗികമായ അർത്ഥത്തിലും
      കേവലമായ അർത്ഥത്തിലും ഇതു
      പ്രയോഗിക്കപ്പെടാറുണ്ട് .ഒരു സങ്കല്പത്തെ
      ഏതെങ്കിലും ഭൗതികാതീത ശക്തിയുമായി ബന്ധപ്പെടുത്തുകയും
      ആ ശക്തിയെ ഭൗതിക ജീവിതത്തിൽ
      സ്വാധീനം ചെലുത്തുന്ന ഒന്നായി
      സ്വീകരിക്കാൻ സന്നദ്ധമാവുകയും
      ചെയ്യുന്ന ഒരു മനോഭാവം .
      ഈ ഭൗതികാതീതശക്തി എങ്ങനെ
      പ്രവർത്തിക്കുന്നു എന്നതിന് തെളിവുകൾ തേടിപ്പോകാൻ ആരും
      സന്നദ്ധരല്ല .അപരിചിതമായ പ്രതിഭാസങ്ങളെ അഭിമുഖീകരിക്കുമ്പോൾ
      അവയുടെ നിജസ്ഥിതി എന്തെന്ന്
      ഗ്രഹിക്കുവാനും ശ്രമിക്കുന്നില്ല .
      അവയെ ചിന്തയുടെ സീമയ്ക്ക് പുറത്തു
      നിർത്തി ദിവ്യത്വം കൽപ്പിച്ച് സ്വീകരിക്കുക
      മാത്രമെ ചെയ്യുന്നുള്ളു .
      ഈ മാനസികഭാവം മനുഷ്യരാശിയുടെ
      ശരാശരി ഉദ്ബുദ്ധതയിലും താഴെയാണ്
      അവിടെ യുക്തിചിന്തക്ക് സ്ഥാനമില്ല .
      മന:ശാസ്ത്രപരമായ ഈ അപഗ്രഥനം
      വെളിപ്പെടുത്തുന്നത് അന്ധവിശ്വാസത്തിൻ്റെ അടിസ്ഥാനം
      മാനസികമായ അപക്വതയാണ് .
      താൻ ഒരു അന്ധവിശ്വാസിയാണന്ന്
      സമ്മതിക്കാൻ ഒരാളും തയ്യാറല്ല .
      എന്നാൽ അന്യരിൽ അന്ധവിശ്വാസം
      കണ്ടെത്താൻ ആർക്കും ഒരു വിഷമവുമില്ല .ഒരു കാലഘട്ടത്തിൻ്റെ
      വിശ്വാസം പിന്നീടൊരുകാലത്ത്
      അന്ധവിശ്വാസമായി മാറിയെന്നുവരാം
      എല്ലാ മതവും അന്ധവിശ്വാസമാണ്
      പ്രചരിപ്പിക്കുന്നത് .ക്രിസ്തുമതത്തെ
      ടാസിറ്റസ് വിശേഷിപ്പിച്ചത്
      ' വിനാശകരമായ അന്ധവിശ്വാസം '
      എന്നാണ് .
      എല്ലാക്കാലത്തും എല്ലാദേശത്തും
      ഏറെക്കുറെ എല്ലാ മനുഷ്യരും
      ഒരു കാര്യത്തിലല്ലെങ്കിൽ മറ്റൊന്നിൽ
      അന്ധവിശ്വാസികളായിരുന്നിട്ടുണ്ട് .
      ബോധനിലവാരത്തിൻ്റെ ഏറ്റക്കുറച്ചിൽ
      അനുസരിച്ച് അന്ധവിശ്വാസികൾക്ക്
      മാറ്റം വന്നിട്ടുണ്ടെന്നു മാത്രം .
      ചരിത്രപരമായി നോക്കിയാൽ ,
      പ്രപഞ്ചത്തെപ്പറ്റിയും , അതിൻ്റെ
      പ്രതിഭാസങ്ങളെപ്പറ്റിയും കൂടുതൽ
      കൂടുതൽ ശാസ്ത്രീയമായ അറിവ്
      വികസിക്കുന്നതോടെ അന്ധവിശ്വാസങ്ങൾ കുറഞ്ഞു വരുന്നതായി കാണാം .
      കടപ്പാട് : കേരള സർക്കാർ സ്വതന്ത്ര
      പ്രസിദ്ധീകരണാനുമതി പ്രകാരം
      ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം
      സർവ്വവിജ്ഞാനകോശത്തിലെ
      അന്ധവിശ്വാസങ്ങൾ എന്ന ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ .

  • @shukurodakkal1009
    @shukurodakkal1009 2 роки тому +20

    ഹോ... വല്ലാത്തൊരു ഫീൽ ❤️❤️❤️🌹🌹

    • @jamilaksd7348
      @jamilaksd7348 2 роки тому

      ഇതിന്റെ original ഒന്ന് കേട്ട് നോക്ക് ഇത് അതിന്റേ നാലയലത്ത് എത്തൂല

    • @swalihswa5216
      @swalihswa5216 2 роки тому

      @@jamilaksd7348 👍

  • @abdullaabdu1692
    @abdullaabdu1692 2 роки тому +21

    പാട്ട് സൂപ്പർ 👌👌👌 ഇത് പാടുമ്പോൾ കണ്ണ് നിറഞ്ഞു വിഷമത്തോടെ പാഠനമായിരുന്നു 😭😭😭😭

  • @shyniajith9393
    @shyniajith9393 2 роки тому +10

    നന്നായി പാടി ഷഹജ മോളെ സൂപ്പർ💞

  • @AbdulRasheed-vg2bg
    @AbdulRasheed-vg2bg 8 місяців тому +1

    നല്ല പാട്ട് എത്രകേട്ടാലും മതിയാവില്ല.

  • @UmarSharif-d5q
    @UmarSharif-d5q 3 місяці тому

    ATHRA NANNAI PADI.E.PAT.NANNAI PADI.ANIK VALARA ESTAPAT.VERY GOOD.MUGAM VALARA GOURAVATHILAN.SOKAMAY PADI.

  • @fathimaHamza-ks4ic
    @fathimaHamza-ks4ic Рік тому +1

    Feelingful❤❤❤❤ song. Adipoliyay padi ithatha❤❤❤❤❤

  • @UmarSharif-d5q
    @UmarSharif-d5q 3 місяці тому

    CHIRIKATHA .E.PAT PADI.SAMMADHIKKUN.GOD BLESS YOU.

  • @muhammadrafi3084
    @muhammadrafi3084 2 роки тому +8

    സൂപ്പർ വോയിസ്‌ 🌹🌹🥰🥰☺️☺️☺️

  • @hassankarichal4305
    @hassankarichal4305 2 роки тому +19

    Masha allah സൂപ്പർ ആയിട്ട് പാടി. നല്ല ഫീലിംഗ്സ് 😢😢

  • @rashadsanu3167
    @rashadsanu3167 2 роки тому +74

    ഇത് പോലെ അവനവനു ചേരുന്ന രീതിയിൽ പാടൂ
    സ്റ്റേജിൽ കയറി ചാടിതുള്ളാതെ... 👍

    • @chinjuzzworld2695
      @chinjuzzworld2695 2 роки тому +2

      അത് കറക്റ്റ്

    • @shabnanajeeb3418
      @shabnanajeeb3418 2 роки тому +2

      ഈ പാട്ടിൻ്റെ അർത്ഥം അറിഞ്ഞാൽ

    • @mohammedkuni5531
      @mohammedkuni5531 2 роки тому

      @@shabnanajeeb3418 ഞാൻ

    • @585810010058
      @585810010058 2 роки тому +1

      Ath avarude istam alle ??

    • @_x2659
      @_x2659 2 роки тому +1

      @@585810010058 നീ എല്ലാടത്തും ഉണ്ടല്ലോ മോനെ.

  • @Eatwithreezu
    @Eatwithreezu 2 роки тому +6

    Song and voice💯❤️😮‍💨

  • @sirajudheenka7264
    @sirajudheenka7264 2 роки тому +3

    My, favourite song, verygood, voice weldon bigsalute mashallah

  • @UmarSharif-d5q
    @UmarSharif-d5q 3 місяці тому

    THIRCHAYAUM PALLIKATTIL TAN NAYAN.NAMMUDA MANIYARA.NAMASKARAM VIT KALIKKARUD.KATO..SAHAJA MOLA.

  • @shaniyavlog5189
    @shaniyavlog5189 2 роки тому +11

    ഇത് കൾക്കുബോൾ റിഫ യെ ഓർട്ടുപോകുന്നു 🥺🥺

  • @rashabeer5187
    @rashabeer5187 2 роки тому +2

    കരച്ചിൽ വന്നു. കബർ. ഓർമ. വന്നു. എല്ലാവരും. അങ്ങോട്ട്‌. പോകണ്ട
    വരല്ലേ.

  • @haris3884
    @haris3884 2 роки тому +11

    Super song 🌹God bless you my sister 🌹🌹🌹

  • @muhammadnazeem7140
    @muhammadnazeem7140 2 роки тому +13

    Masha Allah 🥰

  • @samadtharippayil9562
    @samadtharippayil9562 2 роки тому +9

    സൂപ്പർ സോങ്ങ്

  • @unaisunais383
    @unaisunais383 2 роки тому +2

    ഇനിയും പാടണം

  • @muthumubashira2134
    @muthumubashira2134 2 роки тому +3

    Adipoli. Super😢😢

  • @abdulhameedhameed5435
    @abdulhameedhameed5435 2 роки тому +8

    Super....Shahaja..A meaningful song. Done it very well my dear Mol. By, HAMEED MASTER EDAPPAL.

  • @jalalpk7984
    @jalalpk7984 2 роки тому +8

    Feelingful. Authentic. Sentiment

  • @paathupaathu7051
    @paathupaathu7051 2 роки тому +20

    അടിപൊളി സോങ് ❤️❤️❤️

  • @shamsuddinsheematti7195
    @shamsuddinsheematti7195 10 місяців тому

    Your hearttouching song verygood

  • @clin502
    @clin502 2 роки тому

    വളരേ അധികം ഫീൽ ചെയ്യുന്ന പാട്ട്

  • @shamsuddinsheematti7195
    @shamsuddinsheematti7195 10 місяців тому

    Your lovelymappila song verygood

  • @travelling869
    @travelling869 Рік тому

    ഈ പാട്ടിന്റെ മ്യൂസിക് നോ ഗുഡ്. പഴയ music തന്നെയാണ് നല്ലത്

  • @arifaasker
    @arifaasker Рік тому

    വളരെ നല്ല പാ ട്

  • @hussainkk5469
    @hussainkk5469 2 роки тому +15

    അടിപൊളി സോങ് 👍👍👍

  • @klgaming6571
    @klgaming6571 2 роки тому +2

    സൂപ്പർ ശ ഹ ജ

    • @RamlaRamlacc
      @RamlaRamlacc 11 місяців тому

      എനിക്കിഷ്ടായി

  • @shafeeqt4121
    @shafeeqt4121 2 роки тому +2

    Super ഇത്ത

  • @Jiyath842
    @Jiyath842 Рік тому

    OUkkul kural Arumaai Akka

  • @shameer.f9054
    @shameer.f9054 10 місяців тому

    മാഷാ അല്ലാഹ്

  • @abdulrasheedkunju3597
    @abdulrasheedkunju3597 2 роки тому +4

    സൂപ്പർ സൂപ്പർ ❤❤❤👍👍👍🤲🤲🤲

  • @ansarkunjuttykunjutty6522
    @ansarkunjuttykunjutty6522 2 роки тому +24

    ഞാൻ മദ്രസയിൽ പാടിയിരുന്ന സോങ് 👌👌🤲🤲♥️

    • @fidupkpk4640
      @fidupkpk4640 2 роки тому +2

      അന്റെ അമ്മോന്റെ സുൽഫിയും ഈ പാട്ട് മദ്രസയിൽ പാടാറുണ്ട്

    • @fathimahisana375
      @fathimahisana375 2 роки тому +1

      എന്റെ ആരും മദ്രസയിൽ പാടിയിട്ടില്ല

    • @_x2659
      @_x2659 2 роки тому +1

      @@fathimahisana375 😀😀

    • @chinjufasee2774
      @chinjufasee2774 2 роки тому +1

      @@fathimahisana375 😂😂

  • @assispalliveettil568
    @assispalliveettil568 2 роки тому +15

    താലോലം എന്ന പാട്ട്‌ ഷഹജ പാടിയാൽ.നന്നായിരിക്കും

  • @mustafamustafa2770
    @mustafamustafa2770 2 роки тому +1

    allah ninnel thavakkalakunu nadha ellavareyum kakkane rabbe aameen summa aameen yarabbal aalameen lailahaillallah lailahaillallah lailahaillallah allahuakbar allahuakbar allahuakbar sallallahu ala Muhammed sallallahu alaihi wasallam

  • @AjuAju-rr5gq
    @AjuAju-rr5gq 6 місяців тому

    Evaleyukkeee 20 adi kabarundakiiii thathanm

  • @aadhiii4953
    @aadhiii4953 Рік тому +1

    Mashaalla

  • @saheeddreams7905
    @saheeddreams7905 2 роки тому +4

    Super shahja 💖💖💖💖💖

  • @NaazNaaznaaz-g5h
    @NaazNaaznaaz-g5h 11 місяців тому

    🎉 super song

  • @m.alatheef2930
    @m.alatheef2930 2 роки тому +3

    Nice song

  • @sudheeralanallur
    @sudheeralanallur 2 роки тому +4

    Super...

  • @muhammedmirshal6176
    @muhammedmirshal6176 2 роки тому +1

    Very nice music

  • @pokrachivlog9087
    @pokrachivlog9087 2 роки тому +2

    മ്യൂസിക് സോങ് ആറാം

  • @abdunnasarmoulavi.k.m.462
    @abdunnasarmoulavi.k.m.462 2 роки тому +2

    Alhamdulillah. Jazakallah khair fiddaraini ameen. K. M. Abdunnasar moulaavi. Katharammal. Koduvally.

    • @nairanaira9451
      @nairanaira9451 2 роки тому

      നിങ്ങൾ പ്രോത്സാഹനം കൊടുക്കുന്നോ മൗലവി കഷ്ടം

  • @shamna..shamna.s6701
    @shamna..shamna.s6701 2 роки тому

    നല്ല സോങ് kippittapp shahajatha

  • @ashrafashraf7189
    @ashrafashraf7189 2 роки тому +3

    Good👍🏻👍🏻👍🏻

  • @sanasajitha6486
    @sanasajitha6486 2 роки тому +2

    adipoli❤

  • @Ismailv-bw2qi
    @Ismailv-bw2qi 2 роки тому

    Mole super ithil ninnum maranam haraman

  • @abdulgafoor489
    @abdulgafoor489 2 роки тому +2

    ഇങ്ങിനെയുള്ള അവതരണങ്ങളാണ് ജനങ്ങൾക്ക് മനമാറ്റം സംഭവിക്കാത്തത് . മുതല കന്നീർ കാണിച്ച് പണം തട്ടുന്ന എത്ര എത്ര കൂട്ടങ്ങൾ :

  • @fathimasuhra1013
    @fathimasuhra1013 2 роки тому +4

    Supper.feeling

  • @sabith_ck_klpm
    @sabith_ck_klpm 2 роки тому +1

    This is super song

  • @rashidigr
    @rashidigr 2 роки тому +20

    📍ഈ ഗാനം പാടി അഭിനയിച്ചാൽ മാത്രം മതിയോ അത് പോലെ ജീവിക്കാൻ വേണ്ടി തയ്യാറാകുക...

  • @hasnamuneer4639
    @hasnamuneer4639 2 роки тому +3

    Super 👍👍😒

  • @ashrafclt4108
    @ashrafclt4108 2 роки тому +1

    പാട്ട്നെത്ത് dess maattan aariyaale supper

    • @ashrafclt4108
      @ashrafclt4108 2 роки тому

      chilappol thala marakkaarilla adukondha parachad vishamam thonnarud pls sjahaja kutty

  • @abdulsujahsujah8753
    @abdulsujahsujah8753 Рік тому

    Masha Allah

  • @hussaintharala4074
    @hussaintharala4074 2 роки тому +1

    സൂപ്പർ

  • @ashrafashraf7189
    @ashrafashraf7189 2 роки тому +3

    Goodfeelig

  • @jayachandrans6919
    @jayachandrans6919 2 роки тому

    കാർബൊൺ മാത്രമായ മനുഷ്യൻ മതമായ് മാറുന്നു

  • @aboobackerm9046
    @aboobackerm9046 2 роки тому +1

    ഇതു പോലെ പ്പാടണം മാപ്പിളപ്പാട്ട് ഷഹജക്ക് അറിയാത്തത് എല്ലലേ

  • @MuhammedAli-vm4id
    @MuhammedAli-vm4id 2 роки тому

    MASHA ALLAH Nathan poruthu tharatte

  • @jabirshareef2456
    @jabirshareef2456 Рік тому

    Shahada annle pare d. U. H. Ss thootha schoolilek vannirunnilla

  • @SheenaBeevi-r1d
    @SheenaBeevi-r1d Місяць тому

    Thanks.

  • @z_sulthan2419
    @z_sulthan2419 2 роки тому +2

    sound oru rakshim la kett irikkum

  • @AbdulJabbar-qy8so
    @AbdulJabbar-qy8so 2 роки тому +2

    Masha, aallah💐

  • @SubaidaSubaida-oo1qp
    @SubaidaSubaida-oo1qp Рік тому

    💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯😭😭😭😭😭😷🤕🤧🤒 സത്യം

  • @raihanathkm7998
    @raihanathkm7998 2 роки тому +2

    Supper sounges 👍👌❤️

  • @kunjolktkl7314
    @kunjolktkl7314 2 роки тому +4

    ഈ പാട്ട് കേൾക്കുബോൾ മരിച്ചു പോയ എൻറ ഉററ വരെകൊ ഓർമ്മ വരുന്നു

  • @amjedmp4129
    @amjedmp4129 2 роки тому

    Ecxlent supper

  • @uvaisrahman8549
    @uvaisrahman8549 2 роки тому +4

    അടിപൊളി 🔥🔥🔥🔥🔥

  • @ibrahimkm809
    @ibrahimkm809 2 роки тому +2

    👌

  • @trendingreels1028
    @trendingreels1028 2 роки тому +28

    കണ്ണൂർ ഷെരിഫ് പാടിയതാ കൂടുതൽ ഇഷ്ടം

  • @gofoorck5246
    @gofoorck5246 11 місяців тому

    ❤❤❤❤❤❤❤❤❤❤❤

  • @abdusamedmalayil7293
    @abdusamedmalayil7293 2 роки тому +1

    Padeya.pattel.adangeyathu..jeevethatthel.undavum.annu.allavarum.ortthal.nannu

  • @saheeraashraf1243
    @saheeraashraf1243 2 роки тому +1

    Adipoli

  • @krishithottam6210
    @krishithottam6210 2 роки тому

    Nalla swara maaduri

  • @UmarSharif-d5q
    @UmarSharif-d5q 3 місяці тому

    E.PAT PADUMBOL ETTA DRESS .VALARA SIĹENT DRESS.ATHRA DUGGATHILAN.E.PAT PADUNNAD.

  • @saleenak1693
    @saleenak1693 Рік тому +1

    👍🤲😄

  • @muhammadessa3252
    @muhammadessa3252 Рік тому

    👌👌👌👌👌

  • @alfathahmob8411
    @alfathahmob8411 Рік тому

  • @riya7146
    @riya7146 2 роки тому

    ee Song nalloru Morden Dress ittit padamo Ithatha

  • @azarismayil9840
    @azarismayil9840 2 роки тому +3

    ❤💪💙

  • @jabirshareef2456
    @jabirshareef2456 Рік тому

    Njan a school tha yan

  • @timepasskochi3466
    @timepasskochi3466 2 роки тому +29

    ഇത് ഓർത്തിരുന്നാൽ നിനക്കും നിൻറെ കുടുംബത്തിനും നല്ലത്

  • @afcazad6499
    @afcazad6499 2 роки тому +1

    ❤❤💞💞

  • @sahirelm3034
    @sahirelm3034 2 роки тому +10

    പോരാ പോരാ അത്ര പോരാ നല്ലൊരു പാട്ട് ആ പാട്ട് ഈ കോലത്തിൽ ആക്കി

  • @longheefar
    @longheefar Рік тому

    00:58