ഈ രൂപത്തിൽ സൂറത്തുൽ ഫാത്തിഹ ഓതി നോക്കൂ.. അത്ഭുത നേട്ടങ്ങൾ.. ആഗ്രഹങ്ങൾ സാധിക്കും Fathiha Arshad Badri

Поділитися
Вставка
  • Опубліковано 25 жов 2024
  • ABO-0853
    Arshad Badri Vaduthala
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    ഇന്ന് റബീഉൽ ആഖിർ
    മൂന്നാം വെള്ളിയാഴ്ച പകൽ
    ഇന്നത്തെ ദിവസം സൂര്യൻ അസ്തമിക്കും മുമ്പ്
    സൂറത്തുൽ ഫാത്തിഹ ഈ രൂപത്തിൽ ഓതി നോക്കൂ....
    അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങൾ
    നിങ്ങളുടെ ആഗ്രഹങ്ങൾ സാധിക്കും
    100% ഗ്യാരന്റി
    #friday_dua
    #friday_swalath
    #arshadbadri
    #അർഷദ്ബദ്‌രി
    #arshad_badri_new
    #arshadbadrivaduthala
    #അർഷദ്_ബദ്‌രി_വടുതല

КОМЕНТАРІ • 315

  • @malayil5668
    @malayil5668 День тому +29

    കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @SamjidSameera
    @SamjidSameera 23 години тому +1

    Aameen🤲🤲🤲🤲

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk День тому +13

    ഉസ്താദ് ഹലാലായ മുറാദ് ഹാസ്വിലാവാൻ ദുആ ചെയ്യണേ ❤

  • @AsiaPk-o3i
    @AsiaPk-o3i День тому +14

    മക്കൾക്ക് ദീനീബോധം ഉണ്ടാവാൻപ്രത്യേകം ദുആ ചെയ്യണംഉസ്താദ്🤲🤲🤲🤲🤲

  • @Ashraf-y4u
    @Ashraf-y4u День тому +6

    ആമീൻ yaa rabbal aalameen Muth നബിയുടെ ചാരത്ത് ചെന്ന് നേരിട്ട് കണ്ട് സലാം പറയാൻ ഭാഗ്യം തരണേ റബ്ബേ duha ചെയ്യണേ ഉസ്താദ് ഫാതിഹ ചൊല്ലുന്നത് അല്ലാഹു സ്വീകരിക്കാനും രോഗം മാറി കിട്ടാൻ duha ചെയ്യണേ ഉസ്താദ്

  • @jasminnizar6670
    @jasminnizar6670 21 годину тому +5

    ഈ വിശിഷ്ഠ വെള്ളിയാഴ്ച ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv День тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവെ ഞങ്ങ ളു ടെയും l എല്ലാവരുടെയും മക്കളെ സ്വാലിഹായ മക്കൾ ആകാൻ ഉസ്താദ് ദുആ ചെയ്യണം ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @BusharaShifas
    @BusharaShifas 15 годин тому +1

    ദു ആ യിൽ ഉൾപെടുത്തണേ ഉസ്താദേ
    ഒപ്പം മകന്റെ വിവാഹം വേഗം റെഡിയാകാനും ഹൈർ ആയതു വന്നു ചേരാനും ആയിട്ട് പ്രതേകം ദു ആ ചെയ്യണേ 🤲

  • @Nusaifa_beevi
    @Nusaifa_beevi День тому +1

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲🤲🤲

  • @mdhakim9413
    @mdhakim9413 17 годин тому

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲

  • @luluklm591
    @luluklm591 15 годин тому

    എന്റെ മകൻ വായ്പ കൊടുത്ത പൈസ പെട്ടെന്ന് തിരിച്ചു കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം എന്റെ പേരമകൻ പെട്ടന്ന് ജോലി കിട്ടാനും ദുആ ചെയ്യണം

  • @RIZWAN-n3m
    @RIZWAN-n3m День тому +2

    അൽഹംദുലില്ലാഹ് ജീവിതത്തിൽ ഞങ്ങളെ ആരുടെയും മുന്നിൽ നാണം കെടുത്തലേ റബ്ബേ ആമീൻ🤲🤲🤲🤲🤲

  • @Sainaba-y6k
    @Sainaba-y6k 17 годин тому

    Allahuvite rasoolinn sihrooooo... Asthagfirulla

  • @AishaBeevi-l6y
    @AishaBeevi-l6y День тому +1

    Alhamdulillah

  • @Juvairya-df5tl
    @Juvairya-df5tl 15 годин тому

    ദുഹയിൽ പെടുത്തനെ ഉസ്താദ്

  • @ramlamangalath327
    @ramlamangalath327 17 годин тому +1

    Alhamdulillah 🤲🏻

  • @Aishabeevi-n3t
    @Aishabeevi-n3t День тому +40

    🕋 അള്ളാഹുവേ🤲🤲 നമ്മുടെ ഉസ്താദിന്റെ പുണ്യ മജിലിസിന്റെ ഫളില് കൊണ്ട് ഞങ്ങളുടെ മക്കളുടെ ഭാവി ഖൈറിലാക്കിതരണേ അള്ളാഹ് 🤲🤲 റബ്ബേ 🤲സ്വാലിഹും അദബും ദീനിബോധവും കൺകുളിർമയുമുള്ള മക്കളാക്കി തരണേ അള്ളാഹ് 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🕋🕋

  • @fathimaps2210
    @fathimaps2210 День тому +2

    അൽഹംദുലില്ലാഹ് മോന്ക് നല്ല ജോലി കിട്ടുവാൻ ദുഹാ ചെയ്യണം ഉസ്താദ് ❤️❤️❤️

  • @آمينبنتزيد
    @آمينبنتزيد День тому +2

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 അറിവുകൊണ്ട് എല്ലാ പ്രഭാതത്തിലും സന്ധ്യാ സമയത്തുഠ പറഞ്ഞു തരുന്ന ഈ ഓരോ അറിവുകളും റബ്ബ് തആല സ്വീകരിക്കുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @AsiaPk-o3i
      @AsiaPk-o3i День тому

      മക്ക ൾക്ക് ദീനീ ബോധം ഉണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്🤲🤲🤲🤲

  • @AsmaK-wp1ek
    @AsmaK-wp1ek 20 годин тому +1

    Ameen🤲🤲ameen🤲🤲🤲

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 19 годин тому +1

    AL H സന്തോഷം

  • @آمينبنتزيد
    @آمينبنتزيد День тому +2

    الحمد لله ما شاء الله تبارك الله بارك الله فيكم وجزاكم الله خيرا كثيرا تقبلالله يا محمد ارشد البدري الفاضل مناني اوصيكم بالدعاء 🤲 شكرا جزيلا

  • @hazeenasulfi5789
    @hazeenasulfi5789 22 години тому +1

    ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲

  • @mariyamp-pc4fy
    @mariyamp-pc4fy 23 години тому

    ഉസ്താദേ എന്റെ മുറാദ്കൾ ഹാസിലാവാൻ ദുആയിൽ ഉൾപെടുത്തണേ

  • @saleenasalee9804
    @saleenasalee9804 День тому +2

    എൻ്റെ മോന് സ്വാലിഹ് ആയ കുഞ്ഞിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണേ🤲😥
    മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും അല്ലാഹു കൺകുളിർമയുള്ള മക്കളെ നൽകട്ടെ🤲

  • @subaidaaslam6905
    @subaidaaslam6905 16 годин тому

    കുടുംബ വസ്തു തർക്കമില്ലാതെ ശരിയാവാൻ ഈ സുദിനത്തിൽ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഒപ്പം ദുആ ചെയ്യുന്നു ഞങ്ങളും അല്ലാഹുവേ എത്രയും പെട്ടെന്ന് ഹൈലാക്കി തരണേ അള്ളാ ഉമ്മയ്ക്ക് തീരെ സുഖമില്ലാതെ കിടക്കുന്നു ദുആ വസിയത്തോടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670 22 години тому +3

    പരമകാരുണ്യകൻ ആയ റബ്ബ് ഞങ്ങളിൽ നിന്നും അമലുകൾ സ്വീകരിക്കട്ടെ ആമീൻ

  • @abdulkalam812
    @abdulkalam812 День тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲
    ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲

  • @gafoorgafoor8267
    @gafoorgafoor8267 19 годин тому +1

    🤲🏽🤲🏽 ഉസ്താദേ ഞാൻ എന്നും 100 പ്രാവശ്യം ഫാത്തിഹ സൂറത്ത് ഓതാറുണ്ട്🤲🏽🤲🏽🤲🏽🤲🏽😭🤝🏻 അത് താൻ എനിക്ക് തൗഫീഖ് തരട്ടെ അള്ളാഹു 🤲🏽🤲🏽 ഉസ്താദ്🤲🏽🤲🏽 പല വിഷമത്തിലുള്ള ആളാണ് ഉസ്താദേ ഞാൻ🤲🏽🤲🏽🤲🏽 എന്റെ വിഷമങ്ങൾ എല്ലാം മാറാൻ ഉസ്താദ് ചെയ്യണം 🤲🏽🤲🏽🤲🏽🤝🏻🕋🕋🕋🤲🏽Ameen🤲🏽

  • @sheheenbro3149
    @sheheenbro3149 9 годин тому

    മക്കൾ പഠിപ്പിൽ ഉന്നത വിജയം നൽകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @AyshaUmmu-np1sy
    @AyshaUmmu-np1sy День тому +1

    ഉസ്താദ് ഞാൻ പാലക്കാട് ജില്ലയിൽ ആണ് എന്നു കേൾക്കാൻ വിധി നൽകണേ അല്ലഹ്

  • @ramlabeevi1078
    @ramlabeevi1078 18 годин тому

    അൽഹംദുലില്ലാഹ് 🌹ദുഃആ വസിയ്യത്തോടെ ഉസ്താദ് 🌹

  • @rafiabdullah6242
    @rafiabdullah6242 19 годин тому +1

    എന്റെ മോൾക്ക് മദ്രസ യിലും സ്കൂളിലും എക്സാമിൽ എല്ലാ വിഷയത്തിലും ഫുൾ മാർക്ക് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ

  • @KadheejaKadheeja-gz4lb
    @KadheejaKadheeja-gz4lb 17 годин тому

    ഉസ്താദേ ദുആ ചെയ്യണേ കദീജ ❤

  • @jasminnizar6670
    @jasminnizar6670 21 годину тому +2

    അൽഹംദുലില്ലാഹ് 🤲🕋ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന വിജ്ഞാന മജ്ലിസുകൾ വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിനും ഉസ്താദിന്റെ സ്നേഹനിധികൾ ആയ കുടുംബത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാനും റഹീമും ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @ashikna-cx3hd
    @ashikna-cx3hd 17 годин тому

    ഉസ്താതിന്റെ ക്ലാസ് കൊണ്ട് കുറെ അറിവുകൾ കിട്ടി ഉസ്താദ് പറയുന്ന പോലെ എല്ലാം സ്വലാത്ത് ദിക്ർ ഒക്കെ ചൊല്ലാറുണ്ട് ഇനിയും കുറെ അറിവുകൾ പകർന്നു തരാൻ ദീർഗായുസ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @sujinaaji3022
    @sujinaaji3022 22 години тому +1

    ഹലാലായ എൻ്റെ എല്ലാ ആഗ്രഹങ്ങളും സാദിക്കാൻ എന്നെയും കുടുംബത്തെയും ഉസ്താദിൻ്റെ ദുഅഃ യിൽ ഉൾപെടുത്ത് നേ

  • @nasc8353
    @nasc8353 19 годин тому

    ദുആയിൽ ഉൾപെടുത്തണെ 🤲🏻

  • @rasheedamp
    @rasheedamp 17 годин тому

    അൽഹംദുലില്ലാഹ് കൈ തരിപ്പും വേദന യും ആണ് ഷിഫയാകാൻ ദുഹാ ചെയ്യണേ

  • @zainabasaji2206
    @zainabasaji2206 17 годин тому

    മക്കളൊക്കെ നല്ല നിലയിൽ ആകാൻ ദുആ ചെയ്യണം ഉസ്താദ്, അവരുടെ നന്മകൾ കണ്ടു സന്തോഷിച്ചു മരിക്കാനിടയാക്കണേ🤲🤲

  • @pathubavachi6318
    @pathubavachi6318 День тому +2

    മജിലിസിന്തേയ് ബർകത്തുകൊണ്ട് നങ്ങളെ ദുആയിൽ ഉൾപ്പെടുത്തി ദുആ യിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറമ്പിൽ ആലമീൻ ❤️👍👍👍👍👍👍👍👌👌😄👌👌😄

  • @LailaNazar-gx2ty
    @LailaNazar-gx2ty День тому

    Alhamdullillah Alhamdulillah alhamdulillah

  • @MohammedAfthash
    @MohammedAfthash День тому +1

    Shathrukkal und avaruday ubadravathil ninne raksha peddan usthad dua cheyyannay

  • @zainabasaji2206
    @zainabasaji2206 17 годин тому

    അൽഹംദുലില്ലാഹ് ഒരുപാട് കാര്യം മനസ്സിലാക്കാൻ കഴിഞ്ഞു, ആവർത്തിച്ചു കേട്ടു പലതും എഴുതി വെച്ചു!ഫാത്തിഹയുടെ എല്ലാവക്കിന്റെയും അർത്ഥം പറയാമായിരുന്നു!ഇതിന്റെ ഒക്കെ ബർകത് ഉസ്താതിനും കുടുംബത്തിനും കിട്ടട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 21 годину тому

    Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🤲

  • @khayerunnisabeevi9068
    @khayerunnisabeevi9068 День тому

    Alhamðulilla Alhàmdulillah Allhamdulillah 🤲🕋🤲

  • @ShajahanShaja-j6j
    @ShajahanShaja-j6j День тому

    Alhamdulillah aameen 🤲🤲

  • @SubaidaKc-m4k
    @SubaidaKc-m4k 23 години тому

    usthadin allahu dheergayuss nalki anugrahikkatte

  • @SubaidaKc-m4k
    @SubaidaKc-m4k 23 години тому

    alhamdulillah usthade uayil ulpeduthane inshaallah 😊

  • @malayil5668
    @malayil5668 День тому +4

    കുട്ടിക്ക് എല്ലാ അക്ഷരം ക്ലിയർ ആയി പറയാൻ കഴിയാനും ദുആ ചെയ്യണേ ഉസ്താദേ

  • @saranoufal7347
    @saranoufal7347 23 години тому

    ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ

  • @zeenathsidhikh8972
    @zeenathsidhikh8972 23 години тому

    അൽഹംദുലില്ലാഹ് 🤲ദുആ വസിയ്യത്തോടെ 🤲fathiha soorathinte hakk kond eruloka vijaam nalkane അല്ലാഹ് 🤲ദുആവസ്യത്തോടെ. ടെ ഉസ്താദ് 🤲

  • @Shanima-vs3ut
    @Shanima-vs3ut 19 годин тому +1

    Aslamu alaykum allarudeyum duayilum ante kudumbatheyum ulpeduthane

  • @Abidha-tc8bo
    @Abidha-tc8bo 23 години тому

    ആമീൻ യാറബ്ബൽ ആലമീൻ ഞാൻ ദുആ ചെയ്യാറുണ്ട്

  • @Aishabeevi-n3t
    @Aishabeevi-n3t День тому +1

    🕋 അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 വളരെ നല്ല ഉപകാരപ്രദമായ ഈ മനോഹര മജിലിസ് ഒരുക്കി തന്ന പ്രിയ ഉസ്താദിനും ❤️ സഹ പ്രവർത്തർക്കും ഇതിൽ പങ്കാളിയായവർക്കും ഇരുലോകത്തും വിജയവും ജന്നത്തും നൽകണേ അള്ളാഹ് 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ 🕋

  • @SahadsumayaSahadsumaya
    @SahadsumayaSahadsumaya День тому

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🤲🤲🤲🤲

  • @SunithaAsharaf-kb5yq
    @SunithaAsharaf-kb5yq День тому

    Alhamdulilla 🤲🏻🤲🏻🤲🏻

  • @haseenarasheed2188
    @haseenarasheed2188 День тому

    Duayil ulpeduthane usthade 🤲

  • @ShamsudheenDammam
    @ShamsudheenDammam 16 годин тому

    എന്റെ വീട്ടിൽ സമാധാനം ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ മോന് അവന്റ കുടുംബം പ്രശ്നം അസുഖങ്ങൾ എല്ലാം മാറാൻ ദുആ ചെയ്യണേ 🤲

  • @shemibasheer568
    @shemibasheer568 20 годин тому

    ദുഅഃ യിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @mehbinsajatt
    @mehbinsajatt 23 години тому

    Alhamdhulillah manoharamaya quraan paarayanam Allahu ennum nilanirthatte aameen

  • @mohammedadhil5968
    @mohammedadhil5968 17 годин тому

    ദുഹാ ചെയ്യണം ഉസ്താദേ

  • @arshak9743
    @arshak9743 22 години тому

    Alhamdulillah duayil ulpeduthane

  • @nazmanaaz3505
    @nazmanaaz3505 22 години тому

    Assalamualaikum dua ameen yarabbaalameen

  • @rafeekbp9369
    @rafeekbp9369 21 годину тому

    ഉസ്താദ് എന്റെ കടം വീടുവാനും. വിസ ശരിയാകുവാനും ദുആ ഇൽ ഉൾപ്പെടുത്തണം ബുദ്ധിമുട്ടിലാണ് ഉസ്താദ് 🤲🤲🤲🤲

  • @nijasniju8452
    @nijasniju8452 День тому

    അൽ ഹുലില്ല. ഉസ്ത തോ എല്ലാ മുറാറുകൾ സഫലി കരിക്കാൻ ഉസ്താത് പ്രത്യാകം ദുഹയിൽ ഉൾപ്പെടുത്തണം

  • @Haris.m.kH.m.k
    @Haris.m.kH.m.k 23 години тому

    വ അലൈക്കും സലാം അറിവ് പകർന്നു നൽകുന്ന ഉസ്താദിന് അല്ലാഹു ആരോഗ്യത്തോടെയുളള ദീർഘായുസ്സ് നൽകട്ടെ ആമീൻ അല്ലാഹു എല്ലാ നല്ലവരായവരുടെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും അല്ലാഹു മാറ്റി തരുമാറകട്ടെ ആമീൻ..

  • @bahhassafi1275
    @bahhassafi1275 День тому

    അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋

  • @Salma-n7s
    @Salma-n7s День тому

    Alhamdulillah 🥰 inshallah 👍 dhuhaayil ulpeduthanee usthad aameen 🤲🤲🤲 aameen

  • @fayzaahhhh_
    @fayzaahhhh_ День тому

    Duhayil ulpeduthanam usthathe

  • @RasakRasak-hz5ot
    @RasakRasak-hz5ot 22 години тому

    Alhamdulillah duhayil pretheyakam ulpeduthanam usthathe makkalk vendi pretheyakam duha Cheyenne makkalk padanathil unnatha vijayam nalkane allah

  • @hubulhabib
    @hubulhabib 22 години тому

    Aameen Aameen Aameen ya rabbal alameen

  • @Salmaaakp
    @Salmaaakp 23 години тому

    Duayil usthad.

  • @AL_SHA_SA
    @AL_SHA_SA 23 години тому

    Oru positive energy ഉണ്ട് കേൾക്കുമ്പോൾ

  • @blasters4shorts617
    @blasters4shorts617 День тому

    എല്ലാ ഹലാലായ മുറാദുകളും ഹസീലാ വാൻ വേണ്ടി ദുആ ചെയണേ ഉസ്താ തേ🤲🏻🤲🏻

  • @yahabeebee1361
    @yahabeebee1361 День тому

    അൽഹംദുലില്ലാഹ്.. 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @jasmikunjumohamed5672
    @jasmikunjumohamed5672 День тому

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ

  • @FaseelaNizar-i8v
    @FaseelaNizar-i8v День тому

    ❤Alhamdulillah Alhamdulillah ❤mashaalla 🤲🤲🤲

  • @jeenasaleem3955
    @jeenasaleem3955 День тому

    Aasalamu aalayikkum usthade 🤲🤲🤲

  • @sheheenbro3149
    @sheheenbro3149 9 годин тому

    മുറാദ് ഹാസിലാവാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @Ayshaaliyah
    @Ayshaaliyah 23 години тому

    In shaa allah🤲🏻

  • @fazilamol.s5105
    @fazilamol.s5105 23 години тому

    Aameen ya rabbal alameen innathe duayil ulpeduthanne

  • @AyishaT-zm8wj
    @AyishaT-zm8wj День тому

    njan divasvum 11pravishiyam2neram otharund alhamdulilla kaboolcheyyane eeman salamathakane allah 🤲duail ulpeduthane usthad🤲

  • @ThaslimaPanamparampil
    @ThaslimaPanamparampil 22 години тому

    Alhamdulillah ❤

  • @MuhammedkapikadKapi
    @MuhammedkapikadKapi 20 годин тому

    വ അലൈകുമുസ്സലാം
    ആമീൻ ആമീൻ

  • @ameedbayar3537
    @ameedbayar3537 20 годин тому

    Naseema,,aameen ,aamen,,aameen

  • @jaseelajasi6504
    @jaseelajasi6504 19 годин тому

    Inshaallah ende sahodrande vivaham orupadyi nokunnu.shariyayitlla.kiraya inaye kitan duayil ulpeduthaneee..aameen

  • @jainabab4019
    @jainabab4019 День тому

    From Andaman and Nicobar Island. Usthade need dua for everything.

  • @shameerakamarudeen791
    @shameerakamarudeen791 День тому

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @naseemabeegam9233
    @naseemabeegam9233 20 годин тому

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @muthuzentertainment8979
    @muthuzentertainment8979 День тому +1

    ഉസ്താദെ മക്കൾക്ക് നല്ല ബുദ്ധി ഉണ്ടാകാൻ ദുആ ചെയ്യണേ

  • @ajnasaju8696
    @ajnasaju8696 15 годин тому

    Usthade duh chayane marichu poya ummakk duh chayane alalaya muradukal asilaavan usthade duh chayane 🕋 🤲🏻

  • @raheeskdlr9552
    @raheeskdlr9552 20 годин тому

    ദുആ യിൽ എന്നെയും മക്കളെയയും...മക്കളുടെ അസുഗം ഷിഫയാകാൻ വേണ്ടി യും... ദുആചെയ്യണേ ഉസ്താദ്.....

  • @malayil5668
    @malayil5668 День тому +1

    കടം വീടാനും വീട്ടിൽ സമാധാനം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @bashahiraillyas9106
    @bashahiraillyas9106 День тому

    എന്നും 11ഫാത്തിഹ ഓതാറുണ്ട് സ്വീകരിക്കണേ الله

  • @abdurahmanum4687
    @abdurahmanum4687 День тому

    Duail ulpaduthanam usthade

  • @fathimathsuhara1319
    @fathimathsuhara1319 День тому

    ഇൻശാഅല്ലാഹ്‌

  • @ShamilaSyed-g4s
    @ShamilaSyed-g4s День тому

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Ruksanasabir.
    @Ruksanasabir. День тому

    Aameen 🤲

  • @HafisHafis-jo3pm
    @HafisHafis-jo3pm 19 годин тому

    Aameen yarbblaalmeen