കഞ്ചാവ് ഉപയോഗം തിരിച്ചറിയാം |Signs and symptoms of cannabis use|Dr.Aleena Johnson|Psychiatrist

Поділитися
Вставка
  • Опубліковано 8 вер 2024
  • Edited by YouCut:youcutapp.page...

КОМЕНТАРІ • 45

  • @Santhoshnknk-fp5ty
    @Santhoshnknk-fp5ty Місяць тому +5

    ഞാൻ ഉപയോഗിച്ചിരുന്നു തുടക്കത്തിൽ നല്ല വിശപ്പായിരിക്കും പിന്നീട് തീരെ ഭക്ഷണം കഴിക്കാൻ പറ്റാതെ ആവും ഡോക്ടർ പറഞ്ഞതെല്ലാം ശരിയാണ് good information👍

    • @msa1216
      @msa1216 17 днів тому

      Pinneed nallonam kidann uranghan aan thonna 😂

    • @AbhinandRamachandran
      @AbhinandRamachandran 10 днів тому

      Aru paranju food oke kazhichu oru orakkam enitt oru short kude adikk appo pinne vishakkum 😂

  • @shafi5787
    @shafi5787 2 місяці тому +2

    I was using weed till last year (more than 8yrs) the only disadvantage I felt about it is iwas so dam lazy while using it. Apart from that it was best time of my life. It made me so peaceful, calm, compassionate.

  • @thomasmathew1981
    @thomasmathew1981 Рік тому +6

    ഡോക്ടറുടെ അവതരണം സൂപ്പർ❤

  • @Ooouu7hrf
    @Ooouu7hrf 4 дні тому +1

    Kanjav joint mathram ay ala adikune ...
    Bongil ittu adikam , paper it adiakam , seg il itt adikam, most common in kerla bediil ittu adikum . Penne oil sig il porati adikum. Mathram alla med adicha eye red akum .. eye small akum . Personal experience...
    Njn dedication camp il ayrinu epo seen onum illa .
    Say no to drugs

  • @ZoRo_X-D666
    @ZoRo_X-D666 Місяць тому +2

    10 varshathinu mukalil ayi upayogikkunnu it's organic

  • @Shilpa-yd7cn
    @Shilpa-yd7cn 4 місяці тому +24

    എന്റെ ഹസ് ഇത് യൂസ് ചെയ്യുമായിരുന്നു. പക്ഷേ പുള്ളി സൈലന്റാണ്. ഭയങ്കര പെർഫെക്ടാണ്. Hollywood Survival movies ഇട്ടു കണ്ടു കൊണ്ടിരിക്കും. ബഹളം ഒച്ചപ്പാടോ ഒന്നും ഇല്ല. ചിലപ്പോൾ പലർക്കും പല സ്വഭാവം ആയിരിക്കും 😂

    • @realvision6
      @realvision6 4 місяці тому

      ഉപയോഗിച്ചു നോക്കി പ്രത്യേകിച്ച് ഒന്നും തോന്നിയിട്ടില്ല..

    • @arunk3215
      @arunk3215 Місяць тому

      ഭാഗ്യവാൻ 😌

    • @Santhoshnknk-fp5ty
      @Santhoshnknk-fp5ty Місяць тому

      ഞാനും ഇങ്ങനെയാണ് 🤝

    • @Under0football
      @Under0football 23 дні тому

      Silent mode on 😊

  • @sathyabhama2207
    @sathyabhama2207 8 місяців тому +4

    Eallam valare shariyanu

  • @jensonmarugan6000
    @jensonmarugan6000 4 місяці тому +8

    കഞ്ചാവ് മൂലം എൻ്റെ രണ്ടു കൂട്ടുകാർ ആത്‍മഹത്യ ചെയ്തു , എൻ്റെ നാട്ടിൽ പലർക്കും മാനസിക രോഗം കൊടുത്ത സാധനം ആണ് കഞ്ചാവ്

  • @shijoparekkadan
    @shijoparekkadan 2 місяці тому

    I know many psychiatry doctors using this weed everyday and they are leaving happy family lives

  • @AdwaithAdwaith-lo1ye
    @AdwaithAdwaith-lo1ye 4 місяці тому +5

    4 20

  • @majeed.majeed.891
    @majeed.majeed.891 11 місяців тому +7

    ഭക്ഷണം കൂടുതൽ കഴിക്കുന്നതെല്ലാ൦ തുടക്കത്തിൽ മാത്രം.
    പോകെ പോകെ
    ആഹാരത്തിനോട്
    വിരക്തിയാവു൦
    ദഹനക്കുറവ്
    പാരമ്യത്തിലാവു൦,
    മൂന്നോ നാലോ ദിവസം കൂടുമ്പോൾ
    ഒരു രണ്ടു മണി
    അപ്പിയാണ് പോവുക
    അതു൦ മുക്കി മുക്കി
    പ്രായസപ്പെട്ടിട്ട്.

    • @user-ib2be9qm6m
      @user-ib2be9qm6m 5 місяців тому

      use cheythitundo ? 😢 ente bro use cheyyarund
      .ake vishamathil anu😢😢😢

    • @majeed.majeed.891
      @majeed.majeed.891 5 місяців тому

      @@user-ib2be9qm6m
      Stop ചെയ്യണ൦.

  • @shijoparekkadan
    @shijoparekkadan 2 місяці тому

    Yugo Trivandrum Medical College hostel and you can understand everything

  • @Nas_hva
    @Nas_hva 4 місяці тому +1

    😭😭😭😭😭v വളരെ വിഷമത്തിലാണ് നിങ്ങളെല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കുക എന്റെ സ്വന്തം ഒരാൾ ഉപയോഗിക്കുന്നുണ്ട് അത് കാരണം വളരെ വിഷമത്തിലാണ് ഞങ്ങൾ

    • @abdul_basith.v
      @abdul_basith.v 3 місяці тому

      Use cheyyaam but addiction scn aan😮

    • @Nesafzz
      @Nesafzz 2 місяці тому

      Njanum😢

  • @rrrrrr830
    @rrrrrr830 Рік тому

    Concentration koottan brainlife ennatonic use cheyyunnath kuzhappamundo

  • @logoepale4880
    @logoepale4880 Рік тому +4

    Aleena mam❤

  • @56150
    @56150 4 місяці тому +3

    ഉപയോഗിക്കാൻ ഏതാ നല്ലത് ജോയിന്റ് ആണോ

  • @AbhinandRamachandran
    @AbhinandRamachandran 21 день тому

    Marijuana is not drug

  • @user-ne9qq6rz3g
    @user-ne9qq6rz3g 5 місяців тому +1

    Ullakariya ullathupole paranjalo

  • @user-jv2xx1qg3e
    @user-jv2xx1qg3e 5 місяців тому +1

    ന്നോ ണ്ണാ

  • @arjunvj968
    @arjunvj968 5 місяців тому +2

    Doctor, you don't know the things about this 😂😂😂

  • @manfred2500
    @manfred2500 3 місяці тому

    🪄

  • @RajeevRajeev-ki3rb
    @RajeevRajeev-ki3rb 2 місяці тому

    Chumma. Chumma. eeeparayunnathellam. chummaaa

  • @shijoparekkadan
    @shijoparekkadan 2 місяці тому +1

    You are a fake doctor. you don't know about weed

  • @AbhinandRamachandran
    @AbhinandRamachandran 21 день тому

    Oru nala ivade legal akkum 😹

  • @shijoparekkadan
    @shijoparekkadan 2 місяці тому

    You are completely wrong...

  • @arjunmahesh7174
    @arjunmahesh7174 9 місяців тому

    😂