'അൻവർ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു': എ കെ ബാലൻ

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 163

  • @ajayakumarvannadil3461
    @ajayakumarvannadil3461 Місяць тому +16

    ബാലന് ഈ പാർട്ടിയെ എത്രമാത്രം ജനങ്ങൾ വെറുത്തെന്ന് ഇതുവരെ
    മനസിലായിട്ടില്ല

    • @AbdullaCH-pg9bk
      @AbdullaCH-pg9bk Місяць тому

      ബാലൻ (വി) സ്വർഗത്തിലാണ്

  • @AbdulHameed-ft5uk
    @AbdulHameed-ft5uk Місяць тому +5

    ബാലാ....... ആരാണെന്നാണ് ഇങ്ങേരുടെ വിചാരം... ഇയാള് വരുന്നിടത്ത് പാർട്ടി അംഗങ്ങൾ പോലും വരുമോ എന്ന് സംശയമാണ്....ജനങ്ങൾക്ക് വേണ്ടി എന്നെങ്കിലും ബാലൻ സംസാരിക്കില്ല😢

  • @ajayakumarvannadil3461
    @ajayakumarvannadil3461 Місяць тому +12

    ജനങ്ങൾക്ക് വേണ്ടി സംസാരിക്ക് സഖാവേ പിണറായിയുടെ കേമത്തം
    ആർക്ക് കേൾക്കണം

  • @VipinVipin-i3e
    @VipinVipin-i3e Місяць тому +20

    തീ കൊളി കൊണ്ട് കുത്തുന്നത് നിങ്ങളുടെ തലയിൽ ആണ് ബാല..........

  • @ashrafmk602
    @ashrafmk602 Місяць тому +2

    അടിമ ബാലേട്ടാ... അൻവർ പോയി പണി നോക്കട്ടെ... പക്ഷേ അടിയോഴുക്ക് ശക്തമാണ്... ഇനിയും പിണറായി ദൈവ ഭക്തിയും കൊണ്ടു നടന്നോ... അടുത്ത തിരഞ്ഞെടുപ്പിൽ കാണാം

  • @RadhaKrishnan-i1h
    @RadhaKrishnan-i1h Місяць тому +1

    ഇപ്പോൾ. തീയില്ല. വെറും. കൊള്ളിമാത്രേള്ളൂ

  • @world-e5s
    @world-e5s Місяць тому +9

    അൻവറിനെ വർഗീയ വാദിയാക്കാൻ നോക്കണ്ട ബാലാ... അൻവർ പറഞ്ഞ ആരോപണത്തിൻമേൽ നീതി യുക്തമായി അന്വേഷണം നടത്താൻ ശ്രമിക്ക്.നിങ്ങൾ അന്വേഷണം പ്രഖ്യാപിച്ചത് അൻവർ പറഞ്ഞതിൽ കാര്യമുണ്ട് എന്നതിനാണെങ്കിൽ പിണു എന്തിനാണ് അൻവറിനെ അതിക്ഷേപിക്കുന്നത്.

  • @ihsanworld2868
    @ihsanworld2868 Місяць тому

    തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തുന്നതിൽ മടി കാണിക്കരുത്. ജനങ്ങളുടെ പ്രതീക്ഷയായി പാർട്ടിയെ തകർക്കരുത്.

  • @skjp3622
    @skjp3622 Місяць тому +1

    ശരിയായ വിശകലനം 👍

  • @SahadcSahad-z1d
    @SahadcSahad-z1d Місяць тому +7

    മുഖ്യമന്ത്രിയും കുടുംബവുംഈപാർട്ടിയെ ത്രിപ്പുരയാക്കും ഉറപ്പിച്ചോ

  • @johnpaliakkara2382
    @johnpaliakkara2382 Місяць тому +8

    അടിമ ബാലന് എല്ലാം തീക്കൊള്ളി ആയി തോന്നും 😂

  • @balasubramanian2188
    @balasubramanian2188 Місяць тому

    അന്വേഷണങ്ങള്‍ കഴിയുന്നത് വരെ കാത്തിരിക്കാമായിരുന്നു.

  • @josecp1405
    @josecp1405 Місяць тому +21

    നെഹ്റു താമസിച്ച വീടാണ് പുത്തൻ വീട്. കേരളയാത്രയുടെ സമയത്ത് ഇരുപത് മന്ത്രിമാർ വയറ് നിറയെ ഭക്ഷണം കഴിച്ച് ഏബക്കം വിട്ട് പോന്ന വീടാണ് പുത്തൻ വീട്.

    • @swasps1
      @swasps1 Місяць тому

      അയിന്... നിനക്കെന്ന പ്രശ്നം കള്ള കൊങ്ങി മലരേ

  • @aneeskanamgode2970
    @aneeskanamgode2970 Місяць тому +5

    Bala....cpm keralathil avasanikkan time ayi

  • @ajayakumarvannadil3461
    @ajayakumarvannadil3461 Місяць тому +1

    cpm മാത്രം വോട്ട് ചെയ്ത മതിയോ ബാല ആർക്ക് വേണം നിങ്ങളെ താത്വിക
    അവഹേളനം

  • @ratheesh5069
    @ratheesh5069 Місяць тому

    ഇന്ന് വിമർശിക്കുന്ന എല്ലാ കാര്യങ്ങളും കൂടെ ഉണ്ടായിരുന്ന സമയത്ത് ചെയ്തപ്പോൾ അത് മഹത്തരമായിരുന്നു ? അത് തീകൊള്ളി കൊണ്ട് ഉണക്ക മീൻ ചുട്ടുതിന്നുകയായിരുന്നു ഇപ്പോൾ പിണറായിയുടെയും പാർട്ടിയുടെയും തല ചൊറിയാൻ തുടങ്ങിയപ്പോൾ അത് അന്യായമാണ് ചക്കയാണ് മാങ്ങായാണ് ☺️ നാണമുണ്ടോ എന്ന് ചോദിച്ച് നാണം കെടാൻ ഞാൻ നിൽക്കുന്നില്ല😊

  • @ThomasCherian-sr1hc
    @ThomasCherian-sr1hc Місяць тому

    വിവരം ഇല്ലായ്മ ഒരു തെറ്റല്ല

  • @royabraham921
    @royabraham921 Місяць тому +1

    സൂപ്പർ മറുപടി ✌️✌️✌️✌️✌️✌️❤️❤️❤️❤️

  • @abrahamco276
    @abrahamco276 Місяць тому +10

    സഖാവെ സാധാരണ ജനങ്ങളുടെ വളരെക്കാലത്തെ ചോദ്യങ്ങളാണ് അൻവർ പറയുന്നത്. തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിപ്പോൾ സഖാക്കളാണ് ബാലൻ സഖാവെ.

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk Місяць тому

    👍👍👍👍

  • @scs7432
    @scs7432 Місяць тому

    അൻവർ തീക്കൊള്ളി കത്തിച്ചത് തല ചൊറിയാൻ ആവണമെന്നില്ല ബാലൻ സാറിനെ കാണാൻ വേണ്ടി ആയിരിക്കാം

  • @HarisktHariskt
    @HarisktHariskt Місяць тому +2

    Rss നേതാവിന്റെ കൂടിക്കാഴ്ച നടത്തിയത് തെറ്റല്ലേ സഖാവേ

  • @chandramohanan1257
    @chandramohanan1257 Місяць тому +11

    CPM തീർന്നു ബാലാ

  • @alimathary1304
    @alimathary1304 Місяць тому +9

    😂 തീക്കൊള്ളി കൊണ്ട് പല്ലിൽ കുത്തുകയാണ്.😅 എന്താണ് സഖാവേ. ഇപ്പോൾ പകലാണോ രാത്രിയാണോ😅

  • @ZphInternational
    @ZphInternational Місяць тому

    Balan kurakkunnu

  • @sameerev
    @sameerev Місяць тому

    മൂപ്പർ തീ പന്തമല്ലേ അല്ലേ.. മുപ്പർക്ക് എന്ത് തീ കൊള്ളി...❤

  • @jaleelpj6300
    @jaleelpj6300 Місяць тому

    ബംഗാളും തൃപുരയും എന്നന്നേക്കും കേരളവും

  • @jamshijamsheer2366
    @jamshijamsheer2366 Місяць тому

    അൻവർ ❤അൻവർ. ❤anvar

  • @ChandralalTN
    @ChandralalTN Місяць тому

    പാർട്ടി അൻപത്തേഴു മുതൽ സ്വാതന്ത്രൻമാെരനിർത്തിയിട്ടുണ്ട് കൃഷണ യ്യർ .മുണ്ടശേരി തുടങ്ങിയവർ
    അന്ന് ദീർഘവീക്ഷണമുള്ള വർ ഉണ്ടായിരുന്നു ഇേന്നാ . ' ആലപ്പുഴയിൽ ഒരു മേ നാ ജിനെ പിെന്ന അബ്ദുള്ള കുട്ടി ഇപ്പോൾ അൻവറും..... ഇനിയെങ്കിലും തലയ്ക്ക് അൽപം െവള്ളം കോരി ഒഴിച്ചു ചിന്തിച്ച് തീരുമാനമെടുക്കുകെ വറുെതെ തത്വാ ധിഷ്ടിത രാഷ്ട്രീയം ഉരിയാടാതെ😂

  • @AbdulGafoorKorath-sc8qo
    @AbdulGafoorKorath-sc8qo Місяць тому

    തീകൊള്ളി കൊണ്ട് ചൊറിയുന്നത് ബാലൻ്റെ തലയിലാനന്നതാണ് സത്യം

  • @joyemmatty1969
    @joyemmatty1969 Місяць тому

    Aathyam...udayippu Nirthu balan sgave

  • @Rajanpk-i8k
    @Rajanpk-i8k Місяць тому +1

    Onnupoda

  • @kuttythandalam4316
    @kuttythandalam4316 Місяць тому

    ബാല ബംഗാളിൽ കമ്മ്യൂണിസം അവസാനിപ്പിച്ചത് പൊലെ ഇവിടെയും
    ഇത്‌ തീരുമാനമാക്കുമോ .

  • @rajasekhar1517
    @rajasekhar1517 Місяць тому +8

    ഇത് പോലുള്ള കുറെ അൻവർമാർ എല്ലാ പാർട്ടികളികളും ഉണ്ടെങ്കിൽ എല്ലാം പുറത്തു വരും... അൻവറിനെ സഹിക്കാം... സഹിക്കാൻ പറ്റാത്തത് ഈ തള്ളുകാരെ കൊണ്ട്... 😀...
    അൻവർ ആണ് ശെരി.. 🙏😀

  • @NazarNazar-cg6wk
    @NazarNazar-cg6wk Місяць тому

    Bala nee balan😂

  • @politelyhonest5717
    @politelyhonest5717 Місяць тому

    Thrisur pooram kalakiyathine kurich Enth enkilum parayaan undo?????!!!!!

  • @shijubabu8151
    @shijubabu8151 Місяць тому +1

    Ok

  • @FaizalFaizal-he4bz
    @FaizalFaizal-he4bz Місяць тому

    ഇപ്പോൾ കൊടി സുനി ഉള്ളിൽ അല്ലേ, ഇനി ആരെയാ മാഷാ അല്ലാഹ് സ്റ്റിക്കർ കാറിൽ ഒട്ടിച്ചു അയക്കുന്നത്. ഗുണ്ട കളോട് പോകുമ്പോൾ അത് മലപ്പുറം ആണെന്ന് പ്രത്യേകം പറയണം. വീട്ടിലെ ആൾകാരോട് ജീവനുണ്ടെങ്കിൽ കാണാം എന്ന് പറയാനും പറയണം.

  • @mohammedpothuvath1839
    @mohammedpothuvath1839 Місяць тому +11

    അന്‍വറിനെ തീക്കൊളളിയാക്കിയത് നിങ്ങളല്ലേ

  • @abdulrahmanmepayyoor110
    @abdulrahmanmepayyoor110 Місяць тому

    ബാലേട്ടാ അൻവർ തീക്കൊള്ളി കൊണ്ടല്ല ചൊറിയുന്നത് പന്തം കൊണ്ടാണ് എന്നാണ് തോന്നുന്നത്

  • @paraabdurahmanabdurahman7212
    @paraabdurahmanabdurahman7212 Місяць тому

    അൽവർ ഉന്നയിച്ച കാര്യങ്ങൾക്ക് മറുപടി പറയൂ

  • @AshmilMilu-ug1tz
    @AshmilMilu-ug1tz Місяць тому +4

    Mr.ബാലാ തലയുടെ വെളിവ് നഷ്ടപെട്ടോ , അൻവർ പറയുന്നത് തനിക്ക് മാത്രം എന്ത് കൊണ്ട് മനസ്സിലാവുന്നില്ല

    • @roymonyelavilayil2056
      @roymonyelavilayil2056 Місяць тому

      Oru jadi patta ayon da eyal parichil all apa parichu na nokia madi

  • @abdulraoof7790
    @abdulraoof7790 Місяць тому

    അങ്ങനെ തോന്നുന്നു ഇല്ല... പിണറായി അല്ല പാർട്ടി

  • @ajayakumarvannadil3461
    @ajayakumarvannadil3461 Місяць тому

    ബാലന് തലക്ക് വെളിവില്ലാതായി

  • @P_a_c_h_u786
    @P_a_c_h_u786 Місяць тому +2

    ആളുണ്ടാവില്ല എന്നൊക്കെ പറഞ്ഞത് ഇന്നലെ കണ്ടതല്ലെ ! ഇനി ബാക്കി കാണാനിരിക്കുന്നതെ ഉള്ളൂ

  • @HasainarV
    @HasainarV Місяць тому

    Cpm ന് പുതിയ ജനറൽ സെക്രട്ടറി യെ എന്ത് കൊണ്ട് കണ്ടെത്തുന്നില്ല ശ്രീമതി വൃന്ദ കാരാട്ടിനെ പോലുള്ളവർ ഉണ്ടായിരിക്കെ

  • @LakshmananMv-i2u
    @LakshmananMv-i2u Місяць тому

    ഈ വർഷം കേരളം കേന്ദ്രഭരണ പ്രദേശം ആയില്ലെങ്കിൽ അടുത്ത വർഷം ഗൾഫ് രാജ്യങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് മലയാളികൾ കേരളത്തിൽ തിരിച്ചെത്തും

  • @moidupv4264
    @moidupv4264 Місяць тому +2

    അൻവർ പറയുന്നത്100%✅✅✅✅

  • @Ibrahimpp-qc9pc
    @Ibrahimpp-qc9pc Місяць тому

    എന്നാൽ നിങ്ങൾ മാന്തി കോടുകു

  • @unni980
    @unni980 Місяць тому

    CPM keralathil undo

  • @Sidhik-c7i
    @Sidhik-c7i Місяць тому +3

    ബാലൻസഖവിനെ അദ്ദേഹം r.s.s.എന്ന് പറഞ്ഞില്ലല്ലോ ജില്ലാ സെക്രട്ടറിയെ പറഞ്ഞത് അയാളുടെ ബോദ്യമായിരിക്കും

  • @VhkPravasi
    @VhkPravasi Місяць тому

    ബാലാ. നിന്റെ തരികിട കുറച്ചു കാലമായി
    ഞങ്ങൾ കേൾക്കുന്നു

  • @AmalSivan-nl8qq
    @AmalSivan-nl8qq Місяць тому

    എതാണ്ട് തീർന്നു

  • @kamaruca6989
    @kamaruca6989 Місяць тому

    തീകൊള്ളി കൊണ്ട് തല ചൊറിയുന്നു എന്ന് പറഞ്ഞതിൽ രണ്ട് അർഥം ഉണ്ട് അതിൽ ഏതിൽ പെടുതണ്ണം.തങ്ങളുടെ വാക്ക് കയ്യുംവെട്ടും കാലുംവെട്ടും ചാലിയാർ പുഴയിൽ ഒഴുകും എന്നതിൽ പെടുത്തണോ അതോ തലയിൽ മാത്രം കാണുന്നപേ നിനെ തുരത്തുന്നതുപോലെ സിപിഐഎം നെ തുരത്താൻ അൻവർ ഒരു തീ പന്തമാകും എന്നാണോ.

  • @JacobGeorge-uz9th
    @JacobGeorge-uz9th Місяць тому +1

    അൻവറിൻ്റെ ഉദ്ദേശം ആഭ്യന്തര വകുപ്പ് അയാളുടെ കയ്യിൽ കിട്ടണം എന്നായിരുന്നില്ലേ? വേറെ ഒരു വകുപ്പിനും ഒരു കുഴപ്പവും ഇല്ല,, ആഭ്യന്തരം മാത്രം പ്രശ്നം,, ഞാൻ ആണെങ്കിൽ 15 ദിവസം കൊണ്ട് പോലീസുകാരെ നന്നാകും എന്നൊക്കെ അല്ലെ തള്ളിയത്? അപ്പൊൾ ഉദ്ദേശം വ്യക്തം 👍

  • @sureshtkSureshtk-q6h
    @sureshtkSureshtk-q6h Місяць тому +6

    ബാലൻ മാസ്റ്റർ ചുമ്മാ കുണ കുണ പറയാതെ

  • @sreekumarg1872
    @sreekumarg1872 Місяць тому

    അളിയാ നിന്റ പാർട്ടിയുടെ അല്ല നിന്റെ സമൂഹത്തിനു വേണ്ടി പറയു

  • @raveendranathcc1113
    @raveendranathcc1113 Місяць тому

    നിങ്ങൾ വിതച്ചത് നിങ്ങൾ തന്നെ കൊയ്തോ.

  • @mohandastc-xy8gz
    @mohandastc-xy8gz Місяць тому

    ബാലാ അൻവറിനെതിര കേസുകൾ കുത്തി പൊക്കുക കക്കാടംപൊയിൽ തുടങ്ങിന്തോ പൂഴിക്കടകൻ

  • @asippajeddha1221
    @asippajeddha1221 Місяць тому

    ഇത്രയും കാലം പാർട്ടിക്കും സർക്കാരിനും വേണ്ടി സൈബർ വാർ നടത്തി. മുഖ്യമന്ത്രിയുടെ ഓരോ പ്രസ് മീറ്റും സാകൂതം കേട്ട് കൊണ്ടിരുന്നു. മുഖ്യമന്ത്രി കേരളത്തിന് കിട്ടിയ വരദാനമാണ് എന്ന് ആത്മ നിർവൃദി കൊണ്ടു. പക്ഷേ രണ്ടാം പിണറായി സർക്കാർ വന്നതോടെ കാര്യങ്ങൾ പതുക്കെ മാറാൻ തുടങ്ങി. ആഭ്യന്തര വകുപ്പ് അമ്പേ പരാജയപ്പെട്ടു.റിയാസ് മൗലവി കൊടിഞ്ഞി ഫൈസൽ ഷാൻ ഷാൻ വധത്തിന് പ്രതികാരമായി വധിക്കപ്പെട്ട ബിജെപി നേതാവിന്റെ വധം ഈ നാല് കേസുകളുടെയും അവസ്ഥ പരിശോധിച്ചാൽ ആരാണ് ഇവിടെ ഭരിക്കുന്നത് എന്ന് സംശയിച്ചുപോകും. കൊടകര കുഴപ്പണ കേസ് എന്ത് സംഭവിച്ചു? ഈ സംശങ്ങൾ ഓരോ പാർട്ടി അനുഭാവികളുടെയും മനസിലുണ്ട്. പുറമെ അൻവർ ഉന്നയിച്ച ഓരോ കാര്യങ്ങളും ഓരോ മലയാളികളുടെയും ബോധ്യങ്ങളാണ്. ആ ബോധ്യങ്ങൾക്കെതിരെ നടപടി ഇല്ലാതെ അൻവറിനെ വർഗീയ വാദിയും കള്ളക്കടത്ത് കാരനുമായി ചിത്രീകരിച്ചാൽ പാർട്ടിക്ക് ഉത്തരമില്ലെന്നേ ജനം വിലയിരുത്ത്തൂ. അത് പതനത്തിൽ കലാശിക്കും എന്നതിൽ സംശയമില്ല.

  • @LabeebLubu-z5s
    @LabeebLubu-z5s Місяць тому

    ബാലൻ എന്ത് പാർട്ടി സഖാവ് രണ്ട് പെഗ് അടിച്ചിറങ്ങിയ ബാലൻ

  • @majeedandikkadan5860
    @majeedandikkadan5860 Місяць тому

    ബാലൻ ഒരു മാന്യൻ ok
    അൻവർ ആദ്യം നിസ്കാരം പറഞ്ഞോ?
    അൻവർ എഴുതി തന്ന ആരോപണം എന്താ ബാലാ

  • @mohandastc-xy8gz
    @mohandastc-xy8gz Місяць тому

    എടൊ ബാലകാ പിണറായി തമ്പ്രാൻ്റെ തോട്ടി പണിയാണ് തനിക്ക് നല്ലത്.

  • @manafomassery5626
    @manafomassery5626 Місяць тому +3

    ബാലേട്ട കാലം മാറിപ്പോയി ജനങ്ങൾ അനുഭവത്തിലൂടെ ഒക്കെതിരിച്ചറിയാൻ തുടങ്ങീട്ടുണ്ട് ഉപായംകൊണ്ട് ഓട്ട അടക്കൻകഴില്ലെന്ന് കഴിഞ്ചലോകാസഭ തിരഞ്ചേടുപ്പിൽനിന്നും ഇനിയും നിങ്ങൾ പഠിച്ചിട്ടില്ല എങ്കിൽ കഷ്ട്ടം എന്നല്ലാതെ എന്തുപറയാൻ പിണറായിയെ തോല്പിക്കാൻ സാത്യമല്ല എന്നാണ് നിങ്ങൾ പറയുന്നത് ഇപ്പം പാർട്ടിയില്ല പിണറായിയെ യുള്ളൂ

  • @varghesevarkey320
    @varghesevarkey320 Місяць тому

    മോൺസൺ വെളിയിലിറങ്ങിയോ. ബെഹറ ഒരു തട്ടിപുകാരൻറെ കശേരയിൽ ഇരുന്നതെൻതിന്. അന്വേഷണം നടന്നോ. പൈസ നഷ്ടപ്പെട്ട വരുടെ കാരൃം എൻതായി

  • @SharafuDeen-iq7yo
    @SharafuDeen-iq7yo Місяць тому

    ഹലോ സഖാവേ കണ്ണടച്ചാൽ നിങ്ങൾക്കു മാത്രമാണ് ഇരുട്ട് ഒരുവിധം എല്ലാ സഖാക്കളുടെയും അടിവസ്ത്രം കാക്കി തന്നെയാണ്

  • @muhammedsha6346
    @muhammedsha6346 Місяць тому +3

    അൻവർ പറഞ്ഞത് നൂറു ശതമാനവും ശരിയും, സത്യവുമാണ്

  • @mohandastc-xy8gz
    @mohandastc-xy8gz Місяць тому

    എടൊ RSS കാരല്ലെ ലാവ്ലിൻ കേസിൽ പിണറായിയെ രക്ഷിക്കുന്നത്. മറക്കണ്ട

  • @Sandiago1917
    @Sandiago1917 Місяць тому +7

    അൻവറിനെ ഇപ്പോഴും സഖാക്കൾക്ക് പേടിയോ

    • @JacobGeorge-uz9th
      @JacobGeorge-uz9th Місяць тому +1

      എന്തിന്?

    • @swasps1
      @swasps1 Місяць тому

      പൂച്ചക്ക് എലിയെ പേടിയെന്നോ 🤣🤣.. അൻവറിന്റെ പിന്നാലെ കോലീബിയും പിന്നെ കുറച്ച് മൂരി സഖാക്കൾ ആണ് 🤣

    • @muhammedmmuhammedd
      @muhammedmmuhammedd Місяць тому +1

      Madyl kanamullavar pedikkum,1 Anwar thottaal,100 Anwar undaakum😂

    • @JacobGeorge-uz9th
      @JacobGeorge-uz9th Місяць тому

      @@muhammedmmuhammedd ഊമ്പിയ ഡയലോഗ് ഒക്കെ നിർത്ത് ഇക്കാ,, 🤧🤧

    • @swasps1
      @swasps1 Місяць тому

      @@muhammedmmuhammedd കോപ്പ്. അൻവറിന്റെ ആദ്യ പ്രവേശനത്തിലെ പ്രവർത്തനം തന്നെ സാധാരണ പ്രവർത്തകർക്ക് സംശയം ഉണ്ടായിരുന്നു. അൻവർ കാരണം പാരമ്പര്യ സഖാക്കൾ വഴി മാറിപ്പോയി. കറ കളഞ്ഞ കോൺഗ്രസ്‌കാരൻ എന്നതിലുപരി മുഴുത്ത വർഗ്ഗീയ വാദി തന്നെയാ അൻവർ. അതുകൊണ്ട് തന്നെയ അവൻ മതവും നിസ്കാരവും പറയുന്നത്. ചില മൂരി സഖാക്കൾ ഇങ്ങനെയാണ്. ഞമ്മന്റെ മതത്തെ പാർട്ടി പരിപാടികളിൽ ഉൾപെടുത്താൻ നോക്കും. അതു കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ പിഴവാണ്. സഖാക്കൾ മതത്തിനു അതീതരാവണം. പാർട്ടിയോടാണ് കൂറ് വേണ്ടത്.അല്ലാത്തവർ പാർട്ടി വിട്ടു പോകുന്നതാണ് നല്ലത്. പോയി കൊങ്ങികളെ കൂട്ടു പിടിക്ക്. അവസരവാദികൾക്കും മത ഭ്രാന്ത് ഉള്ളവർക്കും നല്ലത് കോൺഗ്രസ്‌ ആണ്. ഭൂരിപക്ഷ വർഗ്ഗീയത ഉള്ളവർക്ക് ബിജെപി യും

  • @yahkoobmaliyekkal9793
    @yahkoobmaliyekkal9793 Місяць тому

    അപ്പൊ അൻവറിനെ കോമാളി എന്ന് വിളിച്ചതോ അത് ഏത് സംസ്കാരം

  • @RadhaKrishnan-i1h
    @RadhaKrishnan-i1h Місяць тому

    കാക്കി നിക്കർ കാരെ പോക്കണോ

  • @habeeb9592
    @habeeb9592 Місяць тому +2

    സത്യം പറയുമ്പോൾ ഇത്ര ബേജാർ

  • @hamzacm6310
    @hamzacm6310 Місяць тому

    Cpm,, adfetaraellag

  • @AMEER-z8d
    @AMEER-z8d Місяць тому +3

    മിസ്റ്റർ അൻവർക്ക നിങ്ങൾ സൂക്ഷിക്കുക ഇതുപോലെ പണ്ട് ടിപി എന്ന ഒരു സഖാവ് ഉണ്ടായിരുന്നു ഒന്നും ചെയ്യാൻ മടിക്കാത്തവരാണ് ഈ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി

  • @ALIOP-fz1lo
    @ALIOP-fz1lo Місяць тому

    എപ്പഴാ സഖാവേ നിങ്ങക് നേരം വെളുക്കുക പോയി പണി നോക്ക്

  • @moidupv4264
    @moidupv4264 Місяць тому

    ഈ ചാനലിലും cpIMന്ന് ആളില്ലേ? കഷ്ടം തന്നെ.

  • @nasarkp5330
    @nasarkp5330 Місяць тому +2

    അൻവർ തന്നെയാണ് ശരി

  • @jibingeorgejibingeroge6566
    @jibingeorgejibingeroge6566 Місяць тому

    ശബരിമല പ്രശ്നം വന്നു നാടാകെ rss നാമജപ പ്രക്ഷോഭം നടത്തിയപ്പോ കൂളായി നേരിട്ട് പാർട്ടി എന്തായാലും rss പോലെ ഒന്നും ഇല്ലെലോ അൻവർ 😂അതിനെ നേരിട്ട് പാർട്ടി സിപിഎം

  • @aliashraf4663
    @aliashraf4663 Місяць тому +6

    സ്വന്തം ശബ്ദമില്ലാത്ത പ്രായംചെന്ന അടിമകളും അൻവർMLA വെളിപ്പെടുത്തിയ സത്യങ്ങൾക്കെതിരെ വെളിവില്ലാത്ത പിച്ചുംപേയുമായി രംഗത്തിറങ്ങി 😂😂

    • @JacobGeorge-uz9th
      @JacobGeorge-uz9th Місяць тому +1

      നീ പോട്ടനാണോ? അയാള് എന്ത് പറഞ്ഞു എന്ന് കേള്കേടോ ആദ്യം 🤧🤧

  • @Ranjith5890
    @Ranjith5890 Місяць тому

    ഉള്ളിൽ സങ്കടം ഇണ്ട് ട്ടോ ന്നാണോ

  • @shereefahammed1700
    @shereefahammed1700 Місяць тому

    നിങ്ങൾക് എന്തും പറയാം കുലംകുതി. ..അതുപോലെ എന്തെല്ലാം നികൃഷ്ടജീവി അതുപോലെ എന്തൊക്കെ.....അതു തീകൊണ്ട് ചൊറിയലാണോ നേതാവേ.....

  • @moidupv4264
    @moidupv4264 Місяць тому +1

    കമാന്റിൽ ബാലന്റെ വാക്കിന്ന് വില കൊടുക്കുന്നില്ല. ആരെയും അനുകൂലമായിറ്റ് കാണുനില്ലല്ലോ എന്താണ് ഇങ്ങനെ പോയാൽ . അടുത്ത ഇലക്ഷനിൽ . 20 സീറ്റ് കിട്ടിയാൽ ഭാഗ്യം ആയിരിക്കും. എന്റെ നിഗമനം തെറ്റാറില്ല.

  • @prasadm3890
    @prasadm3890 Місяць тому

    Cpm thikanja parachayam .

  • @shajahanshaji4628
    @shajahanshaji4628 Місяць тому

    Ippol keralam barikkunnath adgp aanu allathe oru powerum cm nilla

  • @unni980
    @unni980 Місяць тому

    Madiyil kanam vacha Vijayan

  • @skm2112
    @skm2112 Місяць тому +1

    അൻവർ 👍👍👍👍

  • @alexbijumathews7386
    @alexbijumathews7386 Місяць тому

    Kammey

  • @SuhaibKp-w4d
    @SuhaibKp-w4d Місяць тому

    Veemb parayuka alla

  • @sudheerpmuriyil7868
    @sudheerpmuriyil7868 Місяць тому

    😂😂😂

  • @muhammedbilal6395
    @muhammedbilal6395 Місяць тому

    Chorinj kazhinjitt aà kolli eduth anghot tharum

  • @SuhaibKp-w4d
    @SuhaibKp-w4d Місяць тому

    Bala nee kurachu aalukala vilikku.aarangilum varumo yannu nokkam

  • @politelyhonest5717
    @politelyhonest5717 Місяць тому

    Onn pod naari. Oru beeshani peduthal. Onn pod Mai..

  • @ZphInternational
    @ZphInternational Місяць тому

    Pinarayi Rss

  • @muhammedmmuhammedd
    @muhammedmmuhammedd Місяць тому +1

    Pottan baalan😂

  • @reemadigitallab
    @reemadigitallab Місяць тому +3

    pottan balan

  • @swasps1
    @swasps1 Місяць тому

    ഒരു പക്കാ കോൺഗ്രസുകാരനും ബിസിനസ്കാരനുമായ ഒരുത്തൻ വന്നു ഭീഷണിപ്പെടുത്തുന്നത് എലി പൂച്ചയെ ഭീഷണിപ്പെടുത്തും പോലെ 🤣

  • @roymonyelavilayil2056
    @roymonyelavilayil2056 Місяць тому

    Malavr kalapa asuthir ae ru nu sar

  • @roymonyelavilayil2056
    @roymonyelavilayil2056 Місяць тому

    Apo thie kolli Anvar thota polu

  • @yousuftm1191
    @yousuftm1191 Місяць тому

    Ninne aare kelkkunnu onnu poda

  • @sudheerpmuriyil7868
    @sudheerpmuriyil7868 Місяць тому

    Pinarayi alle ayale vargiyavadhi aakiye