ഇന്നലെ ഇക്കയുടെ കഥകൾ കേൾക്കാഞ്ഞിട്ട് മിസ്സ് ചെയ്യുന്നതിനോടൊപ്പം comment ബോക്സിൽ വരുന്ന കമൻ്റ്‌സും മിസ്സ് ചെയ്യതു😊 ഓരോ കഥ താഴെ വരുന്ന കമൻ്റ്സും അത് വായിച്ച് replay കൊടുകുന്നത് എനിക്ക് ഇഷ്ടം ആയിരുന്നു at least ❤😊 എങ്കിലും. കുറച്ച് മുന്നേ വരെ ഞാൻ comment ഇടാറില്ല കഥ കേൾക്കുഠ . അതും എൻ്റെ വീട്ടിലെ പണികൾ ഒക്കെ കഴിഞ്ഞിട്ട് 😊comment ഇടാൻ തുടങ്ങിയത് മുതൽ കാത്തിരിക്കും 😊comment ബോക്സിലുടെ ചാറ്റ് ചെയ്പോൾ എൻ്റെ ഹൃദയത്തെട് ചേർന്ന ഫ്രണ്ട്സിനെട് ചാറ്റ് ചെയ്യുന്ന ഒരു ഫീൽ❤🥰
എടാ ചെറുക്കാ നിന്റെ കാര്യം പോക്കാ ആ കിളിക്കുഞ്ഞിന്റെ ഭർത്താവ് പിന്നെ അവളുടെ രണ്ട് സഹോദരന്മാര് ഇവരെക്കെല്ലാവർക്കും കൂടി നീ തികയില്ല വെറുതെ നീ നിന്റെ പാട്ടിനു പോ അതാ നിന്റെ ആയുസ്സിന് നല്ലത് ഞങ്ങൾ ആരും പറഞ്ഞില്ല എന്ന് വേണ്ട 😂😂😂😂
ഇന്നലെ ഇക്കയുടെ കഥകൾ കേൾക്കാഞ്ഞിട്ട് ബോറടിച്ച് വരും.. Specially നമ്മുടെ ചെകുത്താനെയും കിളി കുഞ്ഞിനെയും.. മിസ്സ് ചെയ്തതും ആർക്കൊക്കെയാ 👍😂
❤❤❤
എനിക്ക് സീതയെയും റാമിനെയും ആണ് കൂടുതൽ മിസ്സ് ചെയ്തത്❤❤❤
എനിക്കും 😜@@Hyzin-tn3xy
❤️❤️❤️❤️❤️❤️എനിക്ക് എല്ലാവരെയും മിസ്സ് ചെയ്തു 😄😄😄😄😄
ഉണ്ട് മുത്തേ ഒന്ന് ഇന്ന് ആയാൽ മതി തോന്നി ❤
ആദിക്ക് മീരയുടെ സഹോദരന്മാർ ശത്രുവല്ല മിത്രമാണെന്ന് കേട്ടപ്പോൾ സന്തോഷമായി........ മാധവനിൽ എന്തോ രഹസ്യമുള്ളതായി തോന്നുന്നു..... രുന്ദ്രനും ആൻഷിനും പക ആദിയുടെ അച്ഛനോടും മുത്തശ്ശനോടും ചെറിയച്ഛന്മാരോടുമായിരിക്കും....... രഹസ്യങ്ങളുടെ ചുരുൾ അറിയാനായി കാത്തിരിക്കുന്നു......... 🔥
ഫാസ്റ്റ് ഞാൻ ലൈക് അടിച്ചു. മീര യുടെ ഏട്ടമരുo ആദി യുo മീര യുo തമ്മിൽ കണ്ടു മുട്ടുന്ന നിമിഷ ത്തിനായി കാത്തിരിക്കുന്നവർ ഉണ്ടോ?. 💙💙💙💙💙💙💙💙💙💙💙
ആദി ❤️❤️❤️❤️അപ്പു ഇവരെ രണ്ടുപേരെയും ഇന്നലെ മിസ്സ് ചെയ്തവർ ഉണ്ടോ 😍😍
അടിപൊളി ഇക്കാ.. ഇങ്ങളെ... ആ... ശബ്‌ദം ഹോ.... 🥰😘
Ufff ❤️🔥
ഇന്നലെ ഒരുപാട് മിസ്സ് ചെയ്തു 😊
ചേട്ടൻ ഒരുദിവസം വന്നില്ല എങ്കിൽ ഉപ്പില്ലാത്ത കഞ്ഞിപോലെയാ ലൈഫ്.
അപ്പോൾ മീരയുടെ സഹോദരന്മാർ ആദിയുടെ ശത്രുക്കൾ അല്ല എന്നാണ് വിശ്വസിക്കുന്നത്. അതുകൊണ്ട് ഒരു സമാദാനം 🙏🙏🙏❤❤❤👍👍
ഇന്നലെ ഈ ചെകുത്താനെ അവന്റെകിളികുഞ്ഞിനെ ഒത്തിരി മിസ്സ് ചെയ്തു 🥰🥰🥰❤️
@@Athiraprasad-5898 മുത്തേ 🥰🥰❤️
@@NusaibaShameerന്തോ.. ഓഊ 🤣🤣😂
❤🥰🥰
@@Athiraprasad-5898 എന്താടി 😂😂വട്ടായ
😂😂
ഇത് ഒരു പിടുത്തം കിട്ടാത്ത സ്റ്റോറി ആയി പോയല്ലോ ndayalum nokkam ❤❤
ഇന്നലെ ഇക്കയുടെ കഥകൾ കേൾക്കാഞ്ഞിട്ട് മിസ്സ് ചെയ്യുന്നതിനോടൊപ്പം comment ബോക്സിൽ വരുന്ന കമൻ്റ്‌സും മിസ്സ് ചെയ്യതു😊 ഓരോ കഥ താഴെ വരുന്ന കമൻ്റ്സും അത് വായിച്ച് replay കൊടുകുന്നത് എനിക്ക് ഇഷ്ടം ആയിരുന്നു at least ❤😊 എങ്കിലും. കുറച്ച് മുന്നേ വരെ ഞാൻ comment ഇടാറില്ല കഥ കേൾക്കുഠ . അതും എൻ്റെ വീട്ടിലെ പണികൾ ഒക്കെ കഴിഞ്ഞിട്ട് 😊comment ഇടാൻ തുടങ്ങിയത് മുതൽ കാത്തിരിക്കും 😊comment ബോക്സിലുടെ ചാറ്റ് ചെയ്പോൾ എൻ്റെ ഹൃദയത്തെട് ചേർന്ന ഫ്രണ്ട്സിനെട് ചാറ്റ് ചെയ്യുന്ന ഒരു ഫീൽ❤🥰
🔥🔥ചെകുത്താനും അവൻ്റെ കിളി കുഞ്ഞും ❤😊
ഇന്നലെ വല്ലാതെ മിസ് ചെയ്തു. 🌹
സുന്ദരിയായി പാടുന്ന പൂങ്കുരുവി
സൂനങ്ങളേകി പ്രണയമേകീ നീ
സിന്ദൂരം വിതറുമീ സായന്തനം
സ്വർണം പൂശുന്നൂ ചുറ്റിലും
സീമന്തം നിറയുന്നൂ മനസിലും
(സുന്ദരിയായി...)
മുഗ്ദ്ധമീ ഭാവം സ്നിഗ്ദ്ധമെൻ
മനസിൽ മോഹത്തിൻ മുത്തു വിതറീ
ഇനിയെന്നുമെന്നോർമകളിൽ
ഈണം തെറ്റാത്ത ഗീതമുണരും
ജാലകം നിറയും സ്വപ്നമുണരും
ജീവൻ പോകും നിമിഷം വരേ
(സുന്ദരിയായി...)
ഓർമയിൽ എന്നോർമയിൽ
ഓളങ്ങളുയർത്തും ഉൽസവങ്ങൾ
ഒരു പാട് പൂരങ്ങൾ ചെറുപൂരങ്ങൾ
ഒന്നായി ചേരുമീ പൊടിപൂരങ്ങൾ
പൂർവാഹ്നമുണരും പുതുവെയിലിൽ പത്തുമണിപ്പൂവിൻ പുതുതാളം
(സുന്ദരിയായി...)
❤❤❤aadi❤❤❤kilikunj❤❤❤
Ee storyum vaigunnerathe sindooravum bhayagara feelingsulla kadhayan ethra ketalum madivarilla
🔥🔥ചെകുത്താന്റെ പ്രണയം 🔥🔥
♥️♥️ആദം ♥️അപ്പു ♥️♥️
ഇന്നലെ ഒരുപാട് മിസ്സ് ചെയ്തു
ഇക്ക കേട്ട കഥകൾ വീണ്ടും കേട്ടു
ഞാൻ ശരിക്കും അടിക്ട് ആയി
Ikka waiting ayirunnu
❤️ ആദി ❤️ അപ്പു ❤️
ചെകുത്താന്റെ പ്രണയം 💞
Going so super and romantic powerful story ❤❤❤❤
Vallatha orishtam.ee.story❤❤❤❤❤adhiyum.avante.kilikunnum.❤❤❤❤❤
Adipoli super 👌🏻
ചെകുത്താൻ്റെ പ്രണയം ❤
❤ ആദി ❤❤ അപ്പു 🥰
😂
@@NusaibaShameer മുത്തെ 😂
@roufinaabid1289 എന്താ കുരു 🤣🤣😂
@@NusaibaShameerപോടി😂😂
@@roufinaabid1289 😜😂😂 കഥ വന്നപ്പോ എന്തൊരു ഹാപ്പി 👍
❤️❤️ ആ ദി❤❤ അപ്പു❤❤❤❤
ഇന്നലെ ഇല്ലാഞ്ഞു എന്തൊരു വിഷമം ആയിരുന്നു 😢😢
ചെകുത്താന്റെ മാത്രം കുളിക്കുഞ്ഞു 🥰🥰🥰🥰🥰
poyi poyi kunjikiliyem kond aadhi poyi ini aahnu adutha twist okke varan kedakkunnath😊😊
🔥ചെകുത്താനും🔥 ❤️അവന്റെ കിളികുഞ്ഞും ❤️❤️
Super super.🌹
❤ആദി 💛അപ്പു ❤
ചെകുത്താനും അവന്റെ കിളികുഞ്ഞും 🔥🔥🔥
@@ancyfathima5943 ❤️❤️🥰
Innale ep illathond sad ayirunnu but inn vannallo
പൊന്നു ഇക്ക ഇന്നലെ ഒന്ന് കഴിഞ്ഞു കിട്ടാൻ എടുത്തപാട് 😥
സത്യം 1 ദിവസം ഒരു യുഗം പോലെ തോന്നി
🤣🤣
സത്യം
ആദി ❤️🔥🥰അപ്പു
C ഇന്നലെ ഇക്കയുടെ കഥകൾ കേൾക്കാഞ്ഞിട്ട് വിഷമമായി❤❤❤❤❤❤
💜ആദിമീര💜
ചെകുത്താനെ മിസ്സ് ചെയ്യ്തു 😢😂😂
❤😂
❤️🥰
🔥 ചെകുത്താനും❤ കിളിക്കുഞ്ഞും❤
♥️💚ആദി ♥️അപ്പു 💚♥️
Late ആയോ മുത്തേ ❤️🔥🥰
ഉവ്വേട 🥰🥰🥰@@NusaibaShameer
Super🌹🌹🌹🌹🌹🌹🌹
First
Really missed athira's pranthanmar and chekuthan.....bt voice miss ayila...bcz pranayasuram kelkayirunu 🥰🥰
❤ Adhi ❤ Appu ❤
ആദി♥️♥️❤️അപ്പു
Sathiyam
Chekuthanem ❤kilikunjinem miss cheythavarundo
ഞാൻ വന്നൂ❤❤
Wow adipoli ❤❤❤
Super ❤️❤️❤️❤️❤️❤️
Super👌 super
Super❤❤❤
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥🥰
❤❤❤❤😂😂❤❤😂😂😂😂😂❤❤😂 super 💞💞💞💞💞 adipoli super adipoli
Fast ❤❤❤
Aa appuvinte chettamar athiku villan akulla shamathanam rudhranu athiye nannayi thane ariyam ennu manashillayi twist ellam purrathu vathal elle ellavarkum story manashillakukayullu waittig cheyu purrathu varuka thane cheyum
nallathe partinayi akamshayayi errikuva vallathorru feel ee story kelkubol
athiyutte killikunju❤ ajuvinte kunjumani❤ athi❤ appu❤ aju ❤ rudhran❤ansh❤ ayush❤ akni❤ 🥰🥰🥰🥰🤗🤗🤗
❤❤❤❤❤❤👍♥️♥️♥️♥️♥️♥️
മുത്തേ ❤️🔥🥰
@NusaibaShameer 🔥🔥🔥🔥
@@NusaibaShameer ponnus😘😘😘😘😘😘😘😘😘
Innale ep miss cheythavararokke💜💜
Story alla miss aayathe😂❤❤❤❤❤❤❤❤
@@mayapadmanabhan956chekuthanem ❤kilikunjinem alle😂
❤❤❤❤❤ Super story ❤❤❤❤
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉super super super🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
സൂപ്പർ 👌👌 ഇന്നലെ കഥ കേൾക്കാത്തൊണ്ട് വല്ലാത്തൊരു സങ്കടമായിരുന്നു 😢 യൂട്യൂബ് കാണുന്നതേ ഈ കഥകൾ കേൾക്കാൻ വേണ്ടി മാത്രമാണ് ഓരോ പാർട്ടും സൂപ്പർ
💚💚💚
Yee vaneeeee
❤❤❤❤❤❤ ആദി ❤️ appu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️🌹🌹🌹🌹
❤❤❤❤❤❤❤❤❤❤❤❤
❤❤❤❤ 8:27
❤❤😘❤️👌🎉🥰👍🌹🔥🔥😘
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️😍
👌🏻❤️🔥❤️🔥❤️🔥❤️🔥
ഇന്നലെ ഇക്കാന്റെ കഥ ഇല്ലാത്തത് കൊണ്ട് പരമ ബോർ ആയിരുന്നു അത്രയും സ്റ്റോറിക്ക് addicted ആയി പോയി
❤❤❤❤
❤❤❤❤❤❤❤❤❤
ലേറ്റായി
Super ❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
🎉
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഞാൻ വന്നു
@@Hyzin-tn3xy തസ്‌നി 🥰🥰
@NusaibaShameer Hi,നുസി സുഖമാണോ
@@Hyzin-tn3xy Alhamdulillah Sugam ❤️🔥❤️🔥
വൈകുന്നേരം കാണാം
Done 👍
Assalamualaikum 😊
@@NajeenaSidiq Walaikum assalam 🥰🥰
എല്ലാവർക്കും ചെകുത്താനെ യാ അറിയണ്ടേ 🤣🤣അറിഞ്ഞിട്ടും അവനോട് ഏറ്റുമുട്ടുന്നത് മരണം ഇരന്നു വാങ്ങുന്നതും ഒരുപോലെയാ 🤣🤣😂
വട്ടത്തിലൊരു പൊട്ടും കുത്തീ
വാലിട്ടു കണ്ണെഴുതീ മൂവന്തി
കൺമുന്നിൽ കാഴ്ചകളിൽ
കാലത്തിൻ നിറവിൽ പൂ വിടർന്നൂ
കരിനീലക്കണ്ണിലൊരു മോഹമുണർന്നൂ (വട്ടത്തിലൊരു...)
ചാരെ നിന്നും പുഞ്ചിരി കണ്ടൂ
ചന്തം തികഞ്ഞൊരു മുഖവും കണ്ടു
മിന്നും മിഴികൾ പ്രണയം പാടീ
മൃദുമൊഴികളിൽ മോഹമുണർന്നൂ
അകലങ്ങൾ അടുപ്പങ്ങളാകും നേരം
ആദ്യ പ്രണയത്തിൻ കാഹളമുണർന്നൂ
(വട്ടത്തിലൊരു...)
ഓർത്തോർത്തിരിക്കാൻ ഓർമകളേകീ
ഒരിക്കൽ കാണുമെന്നു വാക്കും നൽകി
പോയി മറഞ്ഞൂ പിൻവിളി കേൾക്കാതേ
പൊന്നു പോൽ കാത്തൊരു മോഹവുമായി
നോക്കിയിരുന്നൂ നിഴലുകളിലെന്നും നൊടിയിടും മിന്നി മറയും മുഖം നോക്കീ
(വട്ടത്തിലൊരു...)
❤❤❤❤ആദി ❤️❤️❤️അപ്പു ❤️❤️❤️❤️
25 ന് കഥ ഇല്ലാത്തതിന്റെ കാരണം കൂടി ഒന്ന് പറയാമോ 🤔🤔
ഇന്നലെ കഥകൾ ഇല്ലാതെ ബോറടിച്ചു 😂😂
ഈ കഥയോട് ഭ്രാന്തമായ ഒരു അഡിക്ഷൻ തോന്നുന്നവരുണ്ടോ👍💥
😂
😂😂😂@@roufinaabid1289
Nalla rasam pidichu varumbol therennu pokum. Ennale kelkkathathu karanam bayankara bore ayirunnu
എടാ ചെറുക്കാ നിന്റെ കാര്യം പോക്കാ ആ കിളിക്കുഞ്ഞിന്റെ ഭർത്താവ് പിന്നെ അവളുടെ രണ്ട് സഹോദരന്മാര് ഇവരെക്കെല്ലാവർക്കും കൂടി നീ തികയില്ല വെറുതെ നീ നിന്റെ പാട്ടിനു പോ അതാ നിന്റെ ആയുസ്സിന് നല്ലത് ഞങ്ങൾ ആരും പറഞ്ഞില്ല എന്ന് വേണ്ട 😂😂😂😂
ആദി ❤അപ്പു
❤️❤️❤️❤️🥰🥰❤️❤️❤️❤️
♥️♥️ ആദി🌹 അപ്പു♥️♥️
🥰💕🥰🥰💕
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤
❤❤
❤❤❤❤🎉🎉
❤
🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
❤❤❤❤❤
❤️❤️