90s കിഡ്സ്‌ കയറിക്കോളൂ🥺🖤| VINTAGE MOLLYWOOD ACTORS MALAYALAM TRIBUTE | MAMMOOTTY MOHANLAL DILEEP

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 312

  • @vinodm.k8292
    @vinodm.k8292 8 місяців тому +130

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല സൂപ്പർ ദിലീപേട്ടനും ലാലേട്ടനും വന്നപ്പോൾ മൊത്തം രോമാഞ്ചം 😲😲😲

  • @Lavaland456
    @Lavaland456 8 місяців тому +114

    ലാലേട്ടനെ കുറിച്ച് പറയുമ്പോള്‍ രോമാഞ്ചം 🔥

  • @hashimshanu8103
    @hashimshanu8103 8 місяців тому +57

    ദിലീപ് ഏട്ടൻ ഒരു വേറെ ലെവൽ ഓളം തന്നെ ആണ് ❤❤❤

  • @kaalan877
    @kaalan877 8 місяців тому +79

    മോഹൻലാൽ ❤️❤️❤️....അയാൾക്ക് ഒരു കാലം ഉണ്ടായിരിന്നു.. 💥💥❤️❤️ 1986🫂

  • @AsuransYt
    @AsuransYt 8 місяців тому +92

    Lalettan❤️Dileepettan

  • @aromalkannoth2902
    @aromalkannoth2902 8 місяців тому +7

    ലാലേട്ടനോളം മുട്ടിനിൽക്കാൻ ഇവിടെ ഒരു യുത്തനും കഴിയില്ല..... അന്നും.... ഇന്നും.... Emperor of Mollywood...💎👑

  • @Cinemarve_l
    @Cinemarve_l 8 місяців тому +68

    2k kids: What u miss in Mollywood today?
    90's kids: Vintage Lalettan Smile 😍

  • @AYOAYO-j7i
    @AYOAYO-j7i 8 місяців тому +190

    എന്റെ കുട്ടികാലത്തു ദിലീപ് ഉണ്ടാക്കിയ ഓളം ചെറുത് ഒന്നും അല്ല ഗോൾഡൻ ഡേയ്‌സ് ✨❤️‍🩹

  • @Lavaland456
    @Lavaland456 8 місяців тому +49

    രാജാവിന്റെ മകന്‍ ലാലേട്ടൻ 💎🔥

  • @bismonbinu9751
    @bismonbinu9751 8 місяців тому +29

    Vintage Lalettan & Vintage Dileep eettan 🥺❤

  • @ArunKumar-ce7oz
    @ArunKumar-ce7oz 8 місяців тому +13

    All time superstar..... 🤞🏻🤞🏻🤞🏻🤞🏻 അയാൾ എന്ത് ചെയ്തു എന്നല്ല... അയാൾക്ക് ചെയ്യാൻ കഴിയാത്തത് ഒന്നുമില്ല സിനിമയിൽ.... Complete actor... ലാലേട്ടൻ 🤞🏻🤞🏻

  • @lajcreation6292
    @lajcreation6292 8 місяців тому +24

    മുകേഷ്, ജഗദീഷ്, സിദ്ധീഖ്,ബാബു ആന്റണി ഇവറില്ലാതെ എന്ത് 90‘s. 90’s കളിൽ ഭൂരിഭാഗം പേരുടെയും ഹീറോസ് ഈ muksh-jgdhsh-sdhk combo തെന്നെയാണ്. ഉച്ചയ്ക്കൂണും അതിന്റെ കൂടെ ടീവിയിൽ ഇവരുടെ സിനിമയും വന്നാൽ പിന്നെ സെറ്റാണ് ❤️

  • @jojijose125
    @jojijose125 8 місяців тому +46

    Lalettan Goat♥️

  • @BlackPanther-ty4cg
    @BlackPanther-ty4cg 8 місяців тому +65

    Lalettan ❤️💛🔥🔥😘😘😘

  • @AbayDev-bs4xn
    @AbayDev-bs4xn 8 місяців тому +25

    owffff...., Dilieepettan nte......, ful romancham 😍
    🥰

  • @kunjikka7144
    @kunjikka7144 8 місяців тому +10

    Ippoyum uchak food kazhikumbol mobile jayaram ettante oru movie kandu kazhikunath oru rasam thanne ane❤

  • @arunroyroy2902
    @arunroyroy2902 8 місяців тому +9

    Lallettan, Dhileep 🔥😍
    Ivar randuperum ane ella veshavum nannayi cheyyunnavar ethe veshavum ivarkke cherum annum innum Mass, class, comedy, Action, sentimence,romance, Challenging roll, ethum cheyyum
    Annum innum ivarkke oru pakarakkaran undavilla

  • @Sajinkumar-dz7hp
    @Sajinkumar-dz7hp 8 місяців тому +21

    93 ൽ പിറന്ന ഞാൻ ആദ്യമായി കണ്ടത് ഹരികൃഷ്ണൻസ് ആയിരുന്നു.. പിന്നെ വല്യേട്ടൻ, ഇപ്പോ ഭ്രമയുഗം വരെ എത്തി നില്കുന്നു.. A big fan off mamukka 💥

  • @guardiola6446
    @guardiola6446 8 місяців тому +32

    Mohanlal🥺❤

  • @aruns6132
    @aruns6132 8 місяців тому +19

    ലാലേട്ടൻ അതൊരു ജിന്നാണ് ❣️❣️💫💫

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 8 місяців тому +9

    Vintage lalettan ഈ മൊതലിനെ വെല്ലാൻ ഇന്ത്യയിൽ തന്നെ വേറെ ആളില്ല❤

  • @BAHUBALISDEVASENA73679
    @BAHUBALISDEVASENA73679 8 місяців тому +26

    അതെ മലയാളത്തിന്റെ ഓൾടൈം സൂപർസ്റ്റാർ
    മോഹൻലാൽ 🔥🔥🔥
    മോഹൻലാലിനോളം മലയാളികൾ സ്നേഹിച്ച
    മലയാളികൾ ആഘോഷിച്ച
    മലയാളികളെ സ്വാധീനിച്ച മറ്റൊരു നടൻ മലയാളസിനിമയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല

  • @abhijith7480
    @abhijith7480 8 місяців тому +106

    മമ്മൂക്ക🔥ലാലേട്ടൻ 😎 സുരേഷേട്ടൻ 💪 ജയറാമേട്ടൻ 🥰 ദിലീപേട്ടൻ ❤️ 2K kid ആയ എനിക്ക് ഏറ്റവും ഇഷ്ട്ടം ഇവർ കഴിഞ്ഞേ ഉള്ളു ഏത് നടന്മാരും 😘😘😘

  • @D4DEVA-comment
    @D4DEVA-comment 6 місяців тому +4

    The bodyguard visuals... romancham

  • @anandvs4388
    @anandvs4388 8 місяців тому +25

    Mammookka....❤

  • @salmanulfaris-kg8ex
    @salmanulfaris-kg8ex 5 місяців тому +5

    മലയാള സിനിമയുടെ സുവര്‍ണ്ണകാലം!
    1986-1999 💎💯

  • @lalettan2255-
    @lalettan2255- 8 місяців тому +41

    Lalettan ❤️💥😘

  • @rahulks5966
    @rahulks5966 8 місяців тому +6

    Mammotty, Mohanlal, Jayaram,Suresh Gopi, Dileep ❤❤❤❤❤

  • @afarhankk1722
    @afarhankk1722 8 місяців тому +12

    Vintage=Mohanlal Smile Dominance.!

  • @PRAVEEN-vd6hr
    @PRAVEEN-vd6hr 8 місяців тому +22

    ലാലേട്ടൻ 😍🥰😘

  • @Spadikam77
    @Spadikam77 7 місяців тому +3

    ആ കാലത്തിൽ സുരേഷേട്ടൻ ഉണ്ടാക്കിയ ഓളം അത് കൊല മാസ്സ്

  • @guardiola6446
    @guardiola6446 8 місяців тому +47

    Dileeep🥰❤‍🔥

  • @subinsanu8496
    @subinsanu8496 8 місяців тому +9

    ഒരേ ഒരു മോഹൻലാൽ..!! ❤

  • @Annbabu
    @Annbabu 8 місяців тому +6

    ആരും കാണാതെ ഒത്തിരി 90's പിള്ളേരെ ചരിച്ച് നടത്തിയ വിസ്മയം..

  • @adarshm4112
    @adarshm4112 8 місяців тому +15

    Nammal 90s kids ne ettavum kooduthal swadinicha 2 nadanmar lalettan, dileepettan❤

  • @ShihabOttupara-lb4sl
    @ShihabOttupara-lb4sl 8 місяців тому +4

    പണ്ടേ ആണത്തമുള്ള റോളുകളോടാണ് കൂടുതൽ ഇഷ്ടം
    അതുകൊണ്ടായിരിക്കും ബിഗ് മമ്മൂക്ക ഫാൻ ആയത്

  • @rameshmanikandan3292
    @rameshmanikandan3292 8 місяців тому +12

    ലാലേട്ടൻ, ദിലീപ് 😢❤

  • @monuzcreations479
    @monuzcreations479 8 місяців тому +12

    Dileepettane orupad miss cheyyunnu 😢

  • @jacksonleo3915
    @jacksonleo3915 7 місяців тому +4

    ലാലേട്ടൻ എന്താണ് എന്ന് അറിയാം തന്മാത്ര മാത്രം കണ്ടാൽ മതി 💖💖

  • @sharukhkhan439
    @sharukhkhan439 8 місяців тому +13

    One and only lalettan❤ with dileepettan❤

  • @bismonbinu9751
    @bismonbinu9751 8 місяців тому +5

    സത്യം പറഞ്ഞാൽ ഈ 90's ലുള്ളവർ തന്ന ഓളം ഒന്നും ഇനി എത്ര പടം ഇറങ്ങിയെന്ന്നു പറഞ്ഞാലും മലയാളസിനിമയ്ക്ക് ഇനി തരാൻ കഴിയില്ല... അതൊരു കാലം തന്നെ ആയിരുന്നു... ഒരിക്കലും ഇനി തിരിച്ചു വരാത്ത സുവർണ്ണ കാലം ❤

  • @alishakkir5436
    @alishakkir5436 8 місяців тому +103

    ലാലേട്ടന്റെ മാത്രം അതാണ് 90's💯💯❤️ഒപ്പം മറ്റുള്ളോരും

    • @lewandoski7055
      @lewandoski7055 8 місяців тому +3

      😂

    • @noob2598
      @noob2598 8 місяців тому

      ​😢😢 nee karay​@@lewandoski7055

    • @NEELAN_
      @NEELAN_ 8 місяців тому

      Ndha cherikkunne Avan paranje seri alle ❤​@@lewandoski7055

    • @siyadahammad679
      @siyadahammad679 8 місяців тому +4

      Endonnu olakaade

    • @noob2598
      @noob2598 8 місяців тому

      @@siyadahammad679 🥲🥲🥲🥲karyukaa aarum thadasam nikkunilla

  • @fathimafaiha1858
    @fathimafaiha1858 8 місяців тому +30

    Mammokka ❤jayaram കരഞ്ഞാൽ നമ്മൾ കരഞ്ഞിരിക്കും

    • @rameeshc
      @rameeshc 8 місяців тому +5

      ഞാൻ കരഞ്ഞിട്ടില്ല

    • @fathimafaiha1858
      @fathimafaiha1858 8 місяців тому +4

      @@rameeshc കണ്ണുനീർ ഇല്ലാത്തോണ്ടായിരിക്കും

    • @franklinrajss2310
      @franklinrajss2310 8 місяців тому

      ​@@fathimafaiha1858 ലയിച്ചിരുന്നു കണ്ടാൽ കരയും, സിനിമ കണ്ട് കരയണം എന്ന് നിർബന്ധം ഉണ്ടോ? സിനിമ കണ്ട് കരഞ്ഞില്ല എങ്കിൽ എന്താണ് പ്രശ്നം

    • @rameeshc
      @rameeshc 8 місяців тому +3

      കുറച്ചു കണ്ണ് നീര് കിട്ടുമോ 😆😆😆

  • @abhijithmk698
    @abhijithmk698 8 місяців тому +21

    വ്യക്തി പരമായി ഒരു നടൻ എന്നുള്ള നിലയിൽ ഞാൻ എക്കാലവും ആരാധിക്കുന്നത് മമ്മൂട്ടിയെയാണ്. കുട്ടിക്കാലം തൊട്ടേ ഗൗരവപരമായി സിനിമകൾ നിരീക്ഷിക്കുന്ന ഒരാളെന്നുള്ള നിലക്ക് അന്ന് തൊട്ടേ മമ്മൂട്ടി ആണെൻറെ ഇഷ്ടനായകൻ. പക്ഷെ കുട്ടിക്കാലത്ത് മോഹൻലാൽ, ജയറാം ചിത്രങ്ങൾ കിട്ടിയിരുന്ന ഒരു സന്തോഷവും ഉല്ലാസവും മറ്റൊരു നടനും നല്കാൻ കഴിഞ്ഞിട്ടില്ല.

  • @orangeacademy1569
    @orangeacademy1569 8 місяців тому +5

    Mammmootttttyyyyy stilllllllll ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @bijumathewgeorge7826
    @bijumathewgeorge7826 4 місяці тому +1

    അവസാനം പറഞ്ഞ പേരുണ്ടല്ലോ 🔥🔥മോഹൻലാൽ അമ്മോ ❤️❤️❤️അതുകേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീലിംഗ് അതു മറ്റൊരു പേരിനും തരാൻ പറ്റില്ല ❤️ലാലേട്ടൻ ❤️❤️

  • @tojipappukutty9266
    @tojipappukutty9266 8 місяців тому +12

    Jayaramettan❤ 90's super hero jayaramettan.. puliyude padangal nalkiyaa aaa feelings vere orru nadanum annu nallakan kazhinjatillaaaa

  • @subinks7402
    @subinks7402 8 місяців тому +17

    Lalettan🥺🔥❤️

  • @kingofthekinoook5282
    @kingofthekinoook5282 8 місяців тому +11

    Ettan❤️✨💥

  • @fazi__1987
    @fazi__1987 8 місяців тому +20

    Ethra kuttapeduthiyalum dileepetan cheythuvecha rolukall ippoyum arkann athra perfection
    Ayitt cheyyan patta
    7:06 ith thanne darallam adehathinte kayiv allakan❤❤❤❤
    Dileepetan fans Like👇

  • @mohammedafrin9241
    @mohammedafrin9241 4 місяці тому +4

    Dileep sir fans like here 👍👍

  • @Jithin-DJV
    @Jithin-DJV 8 місяців тому +6

    Lalettan illathe enthu Mollywood❤❤❤ only Lalettan 😘😘 always Lalettan 🥹🥰👑😘🤗

  • @goutham_01_26
    @goutham_01_26 8 місяців тому +4

    Lalettan 🥵🥵. Ippo mammoka ethrayo mumbil aanel polum ippalu lalettan chyth vachathinte adth ethan aayitilaa. 🙌🏽🙌🏽

  • @moviesupdates123
    @moviesupdates123 8 місяців тому +5

    ദിലീപ് ഏട്ടൻ 💥💥🥰

  • @Lopzi_is_Here
    @Lopzi_is_Here 8 місяців тому +8

    Ivarudeyellam Comeback Orupadu Agrahikkunnu 😢😢 missing That Old Golden Era 🥺❤️💯

  • @Arjun_Appu-4
    @Arjun_Appu-4 8 місяців тому +5

    ജയറാമേട്ടൻ ദിലീപേട്ടൻ സുരേഷേട്ടൻ ❤ ഈ മൂന്ന് ഐറ്റങ്ങളും ഒരുകാലത്ത് ഉണ്ടാക്കിയ ഓളം 💙 ഒരു പെക്ഷേ ലാലേട്ടനും മമ്മൂക്കയും ഉണ്ടാക്കിയോ എന്ന് പോലും സംശയം

  • @roseproduction6615
    @roseproduction6615 8 місяців тому +5

    എഡിറ്റിംഗിൽ താങ്കൾ എടുത്ത എഫോർട്ട് 100 ലൈക്

    • @beaconreels2619
      @beaconreels2619  8 місяців тому +2

      We only mix some mashups for our content... Credit goes to them💥😊

  • @sharu845
    @sharu845 8 місяців тому +2

    njangangaloke valaru vanna malayalam cinemayude vasandha kaalam..
    eni undo kouravar pole , keeridam pole ..vaazhunor pole.. summer in bathlahem pole..,meeshamadhavan pole oru cinema ..?
    yes we are lucky, we 90's kids have witnessed the beauty & the magic of malayalam cinemaa ❤❤

  • @raseenraseen9052
    @raseenraseen9052 8 місяців тому +13

    Mega star mammootty 🔥💯

  • @balettan8783
    @balettan8783 8 місяців тому +13

    35മുൻപ് എല്ലാം അടിച്ചു തൂകി stardom പിടിച്ച ഒറ്റ ഹീറോ മോഹൻലാൽ
    ആക്ഷൻ കോമഡി angery yung ഹീറോ class ഫിലിംസ് എല്ലാത്തിലും ഹെവി ഹിറ്റ്‌

    • @noob2598
      @noob2598 8 місяців тому +3

      Chila premugha fansinu maathram athu manasilaaavunnilla ennu maathram

  • @mhdshammas5446
    @mhdshammas5446 8 місяців тому +7

    Mammooka❤️❤️❤️❤️
    Dileep🔥

  • @naveenleo6660
    @naveenleo6660 8 місяців тому +27

    Lalettan🫵❤

  • @sujithboss6039
    @sujithboss6039 8 місяців тому +11

    Mammukka 🔥👑

  • @lijo007
    @lijo007 8 місяців тому +3

    മമ്മൂക്ക എന്റെ മോനെ 🔥🔥🔥

  • @Abhi36949
    @Abhi36949 8 місяців тому +38

    Dileep scene serikkum mansyill thatti🙂❤️

  • @argamer3028
    @argamer3028 8 місяців тому +10

    Moganlal🥺❤‍🔥

  • @aaronthomas5012
    @aaronthomas5012 8 місяців тому +6

    Dileepettan ❤

  • @vishnunp6328
    @vishnunp6328 8 місяців тому +2

    Lalettan 🔥❤️👑💫

  • @Captan-r4c
    @Captan-r4c 8 місяців тому +3

    The GOAT
    MEGASTAR MAMMOOTTY 👑

  • @rubichanthyckal1284
    @rubichanthyckal1284 8 місяців тому +7

    അന്നും ഇന്നും എന്നും ഒരേയൊരാൾ ഞങ്ങളുടെ സ്വന്തം അഹങ്കാരം നിങ്ങളുടെ അഹങ്കാരി ❤❤❤❤

    • @rameeshc
      @rameeshc 8 місяців тому +2

      ആരാ

    • @aseenariyas8543
      @aseenariyas8543 8 місяців тому

      manasilaayile 😁 Aayo pavam !@@rameeshc

  • @wazeem9916
    @wazeem9916 8 місяців тому +8

    My favourite only
    Lalettan, dileep ettan🔥❤❤🔥🔥

  • @MRK375
    @MRK375 8 місяців тому +7

    മമ്മൂക്ക അന്നും ഇന്നും🔥🔥

    • @noob2598
      @noob2598 8 місяців тому +1

      Anno😂

    • @Vadakkan607
      @Vadakkan607 8 місяців тому +1

      @@noob2598 athee

  • @onemallugirl3079
    @onemallugirl3079 5 місяців тому +1

    Mammookka and SG🔥

  • @ShihabOttupara-lb4sl
    @ShihabOttupara-lb4sl 8 місяців тому +2

    മമ്മുട്ടി ഒഴിച് ബാക്കിയെല്ലാവരും ഇനിയൊരു തിരിച്ചു വരവ് ഉറപ്പു പറയാൻ പറ്റാത്ത രീതിയിൽ കളംവിട്ടിരിക്കുന്നു

    • @akhilmk3560
      @akhilmk3560 8 місяців тому +3

      അത് വെറും തോന്നൽ മാത്രം... ഒന്നും കഴിഞ്ഞിട്ടില്ല രാമാ ❤

  • @Moviereviews2423
    @Moviereviews2423 8 місяців тому +3

    King of mollywood mammoka 🔥🔥

  • @antopgeorge2778
    @antopgeorge2778 8 місяців тому +4

    No need to live only in the glory of the past.
    Then, now and forever -Mammookka!🥰

    • @martinsam8787
      @martinsam8787 8 місяців тому +2

      Pari init ikaku 2011 2019 time okkeyoo😂😂

    • @antopgeorge2778
      @antopgeorge2778 8 місяців тому +2

      @@martinsam8787 2011 -2019 time il Mammootty cheytha athrayum performance oriented characters cheytha vere oru nadane parayadey. 😏
      Fahad nte origin period aayathu kondu angeru mathram undavum compare cheyyan aayittu enkilum. Vere oruthanumilla. Commercial movies nte success rate il comparatively kuravu vanna kaalam aanu 2011-16 ennu allathe Mammootty enna actor nirashappeduthiya oru varsham polum illa ayaalude career il.

  • @ansarnazeer4755
    @ansarnazeer4755 8 місяців тому +2

    Mega one 🔥😍

  • @themaad9566
    @themaad9566 8 місяців тому +3

    ദിലീപിനെ ഇന്നും ഇഷ്ടപ്പെടുന്നു ❤

  • @ranjithvc7107
    @ranjithvc7107 8 місяців тому +2

    മമ്മൂക്ക💥💥💥🥰🥰

  • @b42277
    @b42277 8 місяців тому +5

    From 90’s lalettan✨
    The ‘L’

  • @cjgta7869
    @cjgta7869 8 місяців тому +6

    90s Lalettan, Early 2k Dileep.

  • @piratetimes659
    @piratetimes659 8 місяців тому +8

    Dileeeep❤❤❤❤

  • @VijeshVijeshshivapuram-sq5wj
    @VijeshVijeshshivapuram-sq5wj 8 місяців тому +2

    Mammootty
    Mohanlal
    Sureshgopi
    Jayaram
    Mukesh
    Sreenivasan
    Jagadish
    Sidhik
    Babu antony
    Vijayaraghavan
    Manoj k jayan
    Dileep

  • @uthralikkavu
    @uthralikkavu 8 місяців тому +5

    ലാലേട്ടൻ ❤❤😍

  • @adarshm4112
    @adarshm4112 8 місяців тому +5

    Complete package, complete actor legand mohanlal ❤

  • @nanma_stardust
    @nanma_stardust 8 місяців тому +15

    Mammootty GOAT❤

  • @ArunvishnuVishnu-kn7om
    @ArunvishnuVishnu-kn7om 8 місяців тому +5

    Lalettan 🔥🔥🔥🔥

  • @akhiljose3884
    @akhiljose3884 8 місяців тому +3

    മോഹൻലാൽ ❤️🔥🥲💥😘

  • @Lavaland456
    @Lavaland456 8 місяців тому +8

    Lalettan 🥶💎🔥

  • @anandhukanandhu1781
    @anandhukanandhu1781 4 місяці тому +1

    ഞങ്ങടെ ഏട്ടൻ..
    MohanLal❤🔥

  • @hlo3754
    @hlo3754 8 місяців тому +3

    Mammootty ❤

  • @jithuraj4802
    @jithuraj4802 8 місяців тому +2

    ലാലേട്ടൻ 🥰🥰🥰

  • @siraj3697
    @siraj3697 8 місяців тому +3

    മോഹൻലാൽ🥺💎

  • @__ajay_dev______appu7001
    @__ajay_dev______appu7001 8 місяців тому +7

    L❤️‍🔥

  • @AseenaArifa
    @AseenaArifa 3 місяці тому

    Mammootty & Mohanlal iniyum jeevikkum vishwasikkaam maranamillaathe avar jeevichirikkum...

  • @syamshyam7720
    @syamshyam7720 8 місяців тому +5

    One and only lalettan ❤️

  • @a_v_a_kgaming9024
    @a_v_a_kgaming9024 8 місяців тому +4

    dileep the man of 90's ❤️❤️❤️

  • @ArunRajoo7
    @ArunRajoo7 8 місяців тому +5

    Dileep, jayaram ❤️❤️🔥🔥

  • @ViralMart2244
    @ViralMart2244 8 місяців тому +7

    Dileepettan and lalettan priority koodi poyen thonun kandit❤️... Avrude best kooduthal focus aayi... Mamookade ipol positive time ayond ok aan... Suresh gopi malayalam and telugu kathi nina time mohanlal and mamootyk oppam chert nirtiya per aan jayaram malayalam and tamil comedy family roles cheyt avrk oppam ethi

  • @orurasam8773
    @orurasam8773 8 місяців тому +3

    Mamuka