കുനോ ദേശീയോദ്യാനം PSC 1മാർക്ക്

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 206

  • @rajanikrishna3711
    @rajanikrishna3711 2 роки тому +34

    സാറിന്റെ ക്ലാസ് കേൾക്കുമ്പോൾ വളരെ ഊർജ്ജം നൽകുന്നു thank you sir 🙏

  • @shamnashameer285
    @shamnashameer285 2 роки тому +28

    Thank you Sir. ഇനിയും ഇതുപോലെ recorded ക്ലാസ്സുകൾ തുടരണം. ഇതിനു പിന്നിൽ സഹകരിക്കുന്ന എല്ലാവരോടും ഒരു പാട് നന്ദിയുണ്ട്.🙏🙏🙏🥰🥰

  • @thusharathiruvarppu5323
    @thusharathiruvarppu5323 2 роки тому +20

    സാറിനെ കണ്ടാൽ തന്നെ പഠിക്കാൻ എനർജിയാണ്. നന്ദി സാർ 🙏

  • @aparnaa.r.9614
    @aparnaa.r.9614 2 роки тому +19

    🙏🙏🙏🙏🥰 thankyou sir
    🌹 ആവാസ വ്യവസ്ഥകളെ സംരക്ഷിച്ചുകൊണ്ട് വന്യജീവികളുടെ വംശനാശം തടയാനായി പ്രഖ്യാപിക്കപ്പെട്ട വനമേഖലകൾ ആണ് - വന്യജീവി സങ്കേതങ്ങൾ( വൈൽഡ് ലൈഫ് സാങ്ച്വറി )
    🌹 വന്യജീവി സംരക്ഷണത്തോടൊപ്പം ഒരു മേഖലയിലെ ചരിത്രസ്മാരകങ്ങൾ പ്രകൃതിവിഭവങ്ങൾ ഭൗമ സവിശേഷതകൾ എന്നിവ കൂടി സംരക്ഷിക്കുന്നതിനായി രൂപീകരിക്ക പെട്ടവയാണ് - നാഷണൽ പാർക്കുകൾ( ദേശീയോദ്യാനങ്ങൾ
    🎁2022 കണക്കുപ്രകാരം ഇന്ത്യയിൽ നാഷണൽ പാർക്ക് കളുടെ എണ്ണം -106
    🌹 ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ(IUCN )-1948 രൂപീകരിച്ചു
    ജൈവവൈവിധ്യ സംരക്ഷണം, പ്രധാനലക്ഷ്യം HQ- സീസർ ലാൻഡ് ലെ ഗ്ലാൻഡ്, റെഡ് ഡാറ്റ ബുക്ക് പുറത്തിറക്കുന്നു.
    🌹 ലിവിങ് പ്ലാനെറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നത് -W.W.F
    🌹 ജൈവവൈവിധ്യം എന്ന പദത്തിന്റെ ഉപജ്ഞാതാവ് - വാൾട്ടർ ജി റോസൻ.

  • @vineethviswam596
    @vineethviswam596 2 роки тому +5

    ഇതുപോലെ ഉള്ള classes ഇനിയും കിട്ടുമോ??? ഈ class ഒരുപാട്‌ ഉപകാരപ്പെട്ടു . Thank u sir

  • @adharv1007
    @adharv1007 2 роки тому +26

    ഒരു ദിവസം തുടങ്ങുന്നത് തന്നെ അങ്ങയെ ഓർത്തു കൊണ്ടാണ്. കണ്ടതിൽ സന്തോഷം ❤❤❤

  • @ajuaju646
    @ajuaju646 2 роки тому +4

    സാറിനെ കണ്ടതിൽ സന്തോഷം 🥰❤️
    സാർ നമ്മുടെ ചാനൽ തുടക്കം മുതൽ കാണുന്ന ഉദ്യോഗാർത്ഥി എന്ന നിലയിൽ ഒരു ചെറിയ അഭിപ്രായം ഉണ്ട്..പഴയത് പോലെ കുറച്ചു കൂടി സമയം ക്ലാസ്സ് ഉണ്ടായിരുന്നുവെങ്കിൽ വളരെ ഉപകാരം ആയേനെ...റെക്കോർഡ് ചെയ്ത് ഇടാൻ പരിമിതികൾ ഉണ്ടെന്ന് അറിയാം🙏🙏
    രണ്ടു വട്ടം ക്ലാസ്സ് കണ്ടൂ..മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാം മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട് വളരെ അധികം നന്ദി സാർ🥰🙏

  • @Sreepadham415
    @Sreepadham415 2 роки тому +4

    നല്ല ക്ലാസ്സ് ഇതുപോലെത്തെ ക്ലാസിനും പ്രതീക്ഷിക്കുന്നു

  • @jaseenahakkim4314
    @jaseenahakkim4314 2 роки тому +2

    ഇന്ത്യയുടെ ഹൃദയം മദ്യപ്രദേശ് ആണെങ്കിൽ..... ഞങ്ങളുടെ ഹൃദയത്തിൽ സാറാണ്..... ❤️👍

  • @sanjayvlogger3601
    @sanjayvlogger3601 2 роки тому +1

    Veetammamark e class ukal very useful thank you sir

  • @sachusunu7142
    @sachusunu7142 2 роки тому +1

    Sirnte kandathil more happy.thanks sir

  • @SAITAMA-100hp
    @SAITAMA-100hp 2 роки тому +2

    Sir eganatha class super. Plzzz continue ♥️♥️

  • @sindhukrishna527
    @sindhukrishna527 2 роки тому +2

    Thanks sir for ur effort Bec avide vanne padikan pattiyilla enne karuthunna nammakal valya oru help ane avidathe recorded classes.

  • @aryadhaneesh5493
    @aryadhaneesh5493 2 роки тому

    Thank you Sir njan Idukki yil ninnanu . Sirnte student akan sadhichathil santhoshamund.

  • @aleenathomas6022
    @aleenathomas6022 2 роки тому

    Valare upayokaprethem aaya cls nedumangate kuttikalude kude njangale kude parigenichathinu nanni🙏🙏🙏

  • @radhikakradhu7238
    @radhikakradhu7238 2 роки тому

    വളരെ നല്ല ക്ലാസ്സ്‌... എല്ലാം മനസിലായി ❤️👌👌👌👌

  • @sukanyas6590
    @sukanyas6590 2 роки тому +2

    Clsil irikkunna feel und sir, very useful cls.

  • @smithamaximus7851
    @smithamaximus7851 2 роки тому +1

    ഉഗ്രൻ ക്ലാസ് ആയിരുന്നു ഇനിയും പ്രതീക്ഷിക്കുന്നു

  • @DivyaDivya-rt6tc
    @DivyaDivya-rt6tc 2 роки тому +3

    🙏🙏🙏thanku sir

  • @Aparnabalamuralionair
    @Aparnabalamuralionair 2 роки тому +1

    സൂപ്പർ ക്ലാസ്സ്‌.. Need more like this ❤🔥

  • @sreejajayakumarsreejajayak4720
    @sreejajayakumarsreejajayak4720 2 роки тому +5

    Sirine kanumbol thanne manassinte ella vishamvum marum🙏🏻🙂

  • @anjukmathew2711
    @anjukmathew2711 2 роки тому

    Super class...half manikkuril orupad karyangal ariusthe padichu

  • @amarjith8398
    @amarjith8398 2 роки тому +2

    sir daily class tharan kazhiyumo

  • @sarigadevu2023
    @sarigadevu2023 2 роки тому +1

    Thankuuuu sir.... ❤️

  • @sharanya.msharanya.m3214
    @sharanya.msharanya.m3214 2 роки тому +1

    Thnku Sir ❤
    നല്ല ക്ലാസ്സ്‌ ആയിരുന്നു...

  • @rasheena007
    @rasheena007 2 роки тому

    Sirinte koodeyund, pakshe aadyathe pole daily class venam

  • @pkdtokzz3845
    @pkdtokzz3845 2 роки тому +11

    ഇന്ത്യയിലെ ആദ്യത്തെ digital സാക്ഷരത ഗ്രാമപഞ്ചായത്ത്
    Pullampara TVM 🤜🤛
    (Psc 1 മർക്)

  • @savithakc2536
    @savithakc2536 2 роки тому +1

    ഒരുപാട് സന്തോഷം സർ
    താങ്ക്സ്

  • @Nishadineshek
    @Nishadineshek 2 роки тому

    Thanku സാർ 🙏🙏🙏🙏

  • @lidhinvp6028
    @lidhinvp6028 2 роки тому

    Nalla class

  • @anithadas767
    @anithadas767 2 роки тому +4

    വളരെ സന്തോഷം. സാർ നെ കാണുന്നത് തന്നെ പഠിക്കാനുള്ള ഊർജമാണ് 🙏🙏🙏

  • @arunkumar6384
    @arunkumar6384 2 роки тому +1

    SCO ഷാങ്ഹായ് സഹകരണ സംഘടന
    Shanghai Corporation organisation നിലവിൽ വന്നത് - 2001 ജൂൺ 15 ന്.
    2022 ലെ ഷാങ്ഹായ് സഹകരണ ഉച്ചകോടി നടന്നത് -
    ഉസ്ബെക്കിസ്താനിലെ സമർഖണ്ഡ് എന്ന സ്ഥലത്ത്.
    2023 ലെ SC0 ഉച്ചകോടി നടക്കുന്നത്
    ഇന്ത്യയിൽ വെച്ച് .
    2023 ലെ ഷാങ്ഹായ് സഹകരണ സംഘടനയുടെ നിയുക്ത അധ്യക്ഷൻ -
    ഇന്ത്യ
    SCO യിൽ പുതുതായി അംഗമായ രാജ്യം
    ഇറാൻ
    SCO യിലെ സ്ഥിരാംഗങ്ങളാണ് :
    1.ചൈന, 2. റഷ്യ. 3. ഇന്ത്യ 4. കസാഖിസ്താൻ . 5. കിർഗിസ്താൻ,
    6. താജിക്കിസ്താൻ . 7.ഉസ്ബെക്കിസ്താൻ 8. പാകിസ്താൻ
    ദിവസങ്ങൾക്കു ശേഷം സാറിനെ കണ്ടതിൽ അതിയായ സന്തോഷം. ഇടക്കിടയ്ക്ക് വരണേ സാർ

  • @ajeeshtaajeeshta9375
    @ajeeshtaajeeshta9375 2 роки тому +1

    നല്ല ക്ലാസ്സ് ♥️

  • @Prasi1978
    @Prasi1978 2 роки тому

    Thank you sir.ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @rinjubhagyanath
    @rinjubhagyanath 2 роки тому

    Sirne idakkonn kananam...atha santhosham....thank u sir...

  • @prabhudevb7421
    @prabhudevb7421 2 роки тому

    Thank you sir
    Classukal upakarappettu

  • @priyankav5620
    @priyankav5620 2 роки тому

    Classil irunnapole thonnee
    Thanks 😊

  • @mohananmt9142
    @mohananmt9142 2 роки тому

    Sir nae kandathil orupade santhosham

  • @amarjith8398
    @amarjith8398 2 роки тому

    sir ntae class kanumbol padikkanulla motivation kuudum

  • @JithuJR..
    @JithuJR.. 2 роки тому +3

    "കാലം കാത്തു വെച്ച കാവ്യ നീതി "❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @remaraghavan9362
    @remaraghavan9362 2 роки тому

    Thank you sir ❤🌹
    Valare nalla classaanu

  • @sunilips.6593
    @sunilips.6593 2 роки тому +2

    Sir, daily class venam

  • @aparnamohan8779
    @aparnamohan8779 2 роки тому +1

    ഒരുപാട് നന്ദി സാർ 🥰🙏🏻

    • @aparnaa.r.9614
      @aparnaa.r.9614 2 роки тому +1

      മോൾക്ക്‌ സുഖം അല്ലേ da 🥰

    • @aparnamohan8779
      @aparnamohan8779 2 роки тому +1

      @@aparnaa.r.9614 aamm kuranju🥰😍
      Schoolil pokan thudangi 💞

    • @aparnaa.r.9614
      @aparnaa.r.9614 2 роки тому +1

      @@aparnamohan8779 😊🙏🙏🥰🥰

  • @neethujinesh362
    @neethujinesh362 2 роки тому +2

    Thank you sirr😍

  • @santhinireveendran6821
    @santhinireveendran6821 2 роки тому

    Thank you സാർ 🙏🙏

  • @noushadk.m3521
    @noushadk.m3521 2 роки тому

    Sir lp up recorded class തരാമോ

  • @anithaunni8259
    @anithaunni8259 2 роки тому +1

    നമസ്കാരം സാർ,

  • @rohinikannan1021
    @rohinikannan1021 Рік тому

    🙏... Thankyou sir

  • @deepasanoj1425
    @deepasanoj1425 2 роки тому +1

    Sir. Thank you🙏🙏❤❤

  • @simim8995
    @simim8995 2 роки тому +1

    Thanku sir

  • @shemeereb4121
    @shemeereb4121 2 роки тому

    Sir nannayi padikkunnu purvathikam shakthiyode

  • @aiswaryaaishu6488
    @aiswaryaaishu6488 2 роки тому +1

    Thankyou Sir❤❤

  • @vedhavyshnav8175
    @vedhavyshnav8175 2 роки тому

    Thank you sir...nalla class....

  • @muthus33
    @muthus33 2 роки тому

    Daily morning class tharamo sir scert plus one plus two classess... Psk related subjects...

  • @divyashiji9647
    @divyashiji9647 2 роки тому

    Thanks sr🥰😍❤🙏

  • @divya1510
    @divya1510 2 роки тому

    🙏🏻 sir sirne kandathil santhosam 😁

  • @manus5780
    @manus5780 2 роки тому

    നമസ്ക്കാരം സാർ ❤🙏

  • @Winner7897
    @Winner7897 2 роки тому

    Powerful class sir 💕💕🥰

  • @sureshanitha649
    @sureshanitha649 2 роки тому

    Thanku sir😇😇

  • @ranjithp3452
    @ranjithp3452 2 роки тому

    Energetic class😍😍

  • @chithramolkc8918
    @chithramolkc8918 2 роки тому +1

    Sirnde class super...... No words.....Love you sir.....thank you....

  • @sandhyasr8298
    @sandhyasr8298 2 роки тому

    നന്ദിയുണ്ട് സാർ

  • @ffpranthan4458
    @ffpranthan4458 2 роки тому

    നമസ്കാരം സർ,സാറിനെ കണ്ടത്തിൽ സന്തൊഷം

  • @dhanushadhanu9107
    @dhanushadhanu9107 2 роки тому

    Very useful...Thanku sir

  • @jithinc2177
    @jithinc2177 2 роки тому

    Real class 🤗🤗🤗🤗🤗🤗🤗🤗

  • @DivyaDivya-ws5mn
    @DivyaDivya-ws5mn 2 роки тому

    Sir online class stop cheyyalle njan class nayi wait cheyyuvanu thank you sir

  • @santhoshvps5756
    @santhoshvps5756 2 роки тому

    Exllent class

  • @raghudasanthazhyanthazhy1036
    @raghudasanthazhyanthazhy1036 2 роки тому

    Namaskaram sir

  • @failureszone1612
    @failureszone1612 2 роки тому +1

    Tq sir 😻

  • @bibinb6666
    @bibinb6666 2 роки тому +1

    Thanks sir valare nalla class nannayi manasilayi🙏🙏❤🥰❤🙏🙏

  • @sreejapayedathsh1334
    @sreejapayedathsh1334 2 роки тому

    ente sir poly class ellam appo thanne padinju tim ullappol okke sirinteyum mattu.teachersinteyum class kanarund

  • @anshadachu4037
    @anshadachu4037 2 роки тому

    Sir pench national park alle jungle booknte background

  • @devudevuttyvlogs7133
    @devudevuttyvlogs7133 2 роки тому

    Super class 😊 thank you sir🙏🏻

  • @anupeshanupesh157
    @anupeshanupesh157 2 роки тому

    Njan

  • @kunjuvava1581
    @kunjuvava1581 2 роки тому

    Sir....... 🤲🤲🤲🤲 Thanks

  • @goodluck1148
    @goodluck1148 2 роки тому

    സറേ, എല്ലാ ദിവസവും ക്ലാസുകൾ പ്രതീക്ഷിക്കുന്നു.

  • @MUHAMMEDAJMALN
    @MUHAMMEDAJMALN Рік тому

    But bhoomiyile ettavum vegameriya creature peregrian falcon...🦅

  • @swalihakm7299
    @swalihakm7299 Рік тому

    Lp up class tharumo

  • @neethumolpr6661
    @neethumolpr6661 2 роки тому

    Namaskaram sir.......

  • @Dora-1997
    @Dora-1997 2 роки тому

    Thank you srrrr

  • @Meenuti-c8
    @Meenuti-c8 2 роки тому

    Thankou sir🙏🙏🙏🙏

  • @mohammedharis1133
    @mohammedharis1133 2 роки тому

    Current affairs class kal iniyum predishikkunnu

  • @divyarajesh4336
    @divyarajesh4336 2 роки тому

    Super 👍🏻👍🏻

  • @RahulR-wj9vn
    @RahulR-wj9vn 2 роки тому

    Mic വാതകം നിർവീര്യമാക്കിയ പ്രക്രിയ ഓപ്പറേഷൻ faith

  • @remar7928
    @remar7928 2 роки тому

    Sir....thank you

  • @soumyapraveennannee8837
    @soumyapraveennannee8837 2 роки тому

    Thank you sir......

  • @amruthamd8283
    @amruthamd8283 2 роки тому

    നമസ്കാരം sir 🙏🏻

  • @jyothijohn4092
    @jyothijohn4092 2 роки тому

    Sir andhenkilum exam ne patti oru speech nadathumo?

  • @k4kite179
    @k4kite179 2 роки тому

    ഞങ്ങടെ പിള്ളേരൊന്നു കേൾക്കട്ടെ ❤️

  • @ushakr3054
    @ushakr3054 2 роки тому

    supper class sir

  • @pesworld7056
    @pesworld7056 2 роки тому +1

    👍

  • @raghudasraghu8600
    @raghudasraghu8600 2 роки тому

    നമസ്കാരം സർ 🙏🏽🙏🏽🙏🏽

  • @anupeshanupesh157
    @anupeshanupesh157 2 роки тому

    Sir Iam Anupesh PR .nalla clas

  • @safajesnajesna542
    @safajesnajesna542 2 роки тому

    Thank you for your effort

    • @rintusebastian8871
      @rintusebastian8871 2 роки тому

      hai sir i am rintu sebastian i will flowed all class i will be requested to please take few lesson diat examination

  • @sudhisu
    @sudhisu 2 роки тому

    താങ്ക്സ് സർ

  • @vineethavnair1563
    @vineethavnair1563 2 роки тому

    Sir live class record chethidumo.....

  • @jinsiyaktjinsiya5524
    @jinsiyaktjinsiya5524 2 роки тому

    Sir ippol class ennum eath time aann idunnath

  • @hi-ev1rt
    @hi-ev1rt 2 роки тому

    Thanks...

  • @jyothijohn4092
    @jyothijohn4092 2 роки тому +1

    🙏🏻sir

  • @reshnabaiju601
    @reshnabaiju601 2 роки тому

    Thank you sir