ഒരു മൈക്കും ഒരു ക്യാമറയും ഉണ്ടെങ്കിൽ ആരുടെയും അടുക്കളയിലും കക്കൂസിലും ബാത്റൂമിലും കയറി വായിൽ തോന്നുന്നത് വിളിച്ചു പറയാം എന്നുള്ള നിങ്ങളുടെ രീതിയിലുള്ള മാധ്യമ പ്രവർത്തനം അത് ഉടനെ അവസാനിപ്പിക്കുക നിങ്ങൾക്ക് റൈറ്റിങ്ങിനും പണത്തിനും വേണ്ടി ഏത് പാവപ്പെട്ടവരുടെ പണക്കാരന്റെയും അടുക്കളയും അവന്റെ ശവക്കുഴിയിൽ തോണ്ടി നിങ്ങളുടെ റേറ്റിംഗ് കൂട്ടാനുള്ള ഈ പ്രവർത്തനം ഈ സമൂഹത്തിന് നല്ലതല്ല എല്ലാത്തിനും ഒരു പരിധിയുണ്ട് ഇത് നിങ്ങൾ കാണിക്കുന്നത് പരിധിക്ക് അപ്പുറമാണ് ഈ നാട്ടിലെ നിയമ സംവിധാനങ്ങളെ വരെ നിങ്ങൾ വിലയ്ക്ക് വാങ്ങുന്ന രീതിയിലുള്ള നിങ്ങളുടെ പ്രവർത്തനം അത് നല്ലതല്ല അത് ഈ നാടിനാപത്താണ്
എന്റെ വഴി എന്റെ അവകാശമാണ് ഇതിൽ എവിടെയാണ് മാധ്യമ കയ്യേറ്റം ? ഒരു മുറിക്കകത്ത് നിന്ന് എല്ലാറ്റിനെയും ഇറക്കിവിട്ടത് ഓർമ്മയുണ്ടോ? ആരോടൊക്കെ പ്രതികരണംതേടി.?
Media ethics വിദേശ രാജ്യങ്ങളിലേതുപോലെ കൊണ്ടുവരേണ്ടതുണ്ട്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ പ്രത്യേകം സമയവും സ്ഥലവും ഉത്തരവാദപ്പെട്ട ആളും മാത്രം. Private space keep ചെയ്യണം. പൊതു സ്ഥലങ്ങളിൽ recording ചെയ്യുന്നതിന് നിയന്ത്രണങ്ങളും വേണം. Licensing ഏർപ്പെടുത്തണം.
ജനങ്ങൾക്ക് അത്യാവശ്യം വേണ്ട കുറെ കാര്യങ്ങൾ ഈ ഓണകാലത്ത് നടപ്പാവാനുണ്ട്.( വയനാട്, മുല്ലപെരിയാർ, SupplyCo). ഇതിൽ നിന്നൊക്കെ പിന്തിരിഞ്ഞ് ഇത്തരം അളിഞ്ഞ വാർത്തകൾ മാത്രമാണ് Tv തുറന്നാൽ കാണുന്നത്, പത്രം തുറന്നാലും കാണുന്നത്. പൊതു ജനത്തിന് ഉപകാരമുള്ള വാർത്തകൾ വരട്ടെ.
MoS is Correct in his Statement👌👏 Indian Constitution and enacted Indian Laws didn’t permit or grant the Duty or Role of Administration of Justice by Media Trial to any News Chanels Network across India. In view of the Basic Rule of Hon. Supreme Court of India & any Court of Justice in this World is that mere allegation is not an evidence at all and is not equivalent to legally reliable & admissible proof also, No conviction can be recorded on the mere vague allegations. The guilt of the accused can only be said to be established on his conviction by a Court of competent jurisdiction and the same cannot be pre-judged on mere vague allegations of the charges that have been framed without any cogent evidence.
മാധ്യമങ്ങളുടെ ഈ കടന്നുകേറ്റം കുറച്ചു കൂടുതൽ തന്നെയാണ്,
Pinarayi kadakk purath ennu paranjappol engene allallo paranjath......
@@Wierdmenderഅദ്യം ചോദ്യം ചോദിച്ചു, മറുപടി മാന്യമായി കൊടുത്ത്.....എന്നിട്ട് പിന്നെയും പിന്നെയും ചൊറിഞ്ഞ് ചെല്ലുന്നത് ആർക്കായാലും ദേഷ്യം വരും........
Enna pinne ningal angu parayu . Lady
കറക്ട്....
മാധ്യമങ്ങൾ എപ്പോൾ കടന്നുകയറിയാലും ഇതേ അഭിപ്രായമെല്ലല്ലോ..
മാധ്യമങ്ങളുടെ കുറച്ചു ദിവസങ്ങളുടെ തീറ്റയാണ് ഇപ്പോൾ നടക്കുന്നത്
എന്തൊക്കെ പറഞ്ഞാലും മാധ്യമങ്ങൾ കുറച്ചല്ല ഭയങ്കര ഓവർ ആണ്... Media എല്ലാം perfect ആണോ
അപ്പോൾ പിണറായി ശരി ആണ് 😂
കടക്ക് പുറത്ത് എന്ന് പറഞ്ഞാൽ ഒരു കുഴപ്പവുമില്ല
ഒന്നും പറയാൻ ഇല്ല മൈക്ക് കയ്യിൽ ഉണ്ടെന്ന് കരുതി ഒരാളുടെ അണ്ണാക്കിലേക്കല്ല കുത്തിക്കയറ്റേണ്ടത്
അവതരിക മനസിൽ തോന്നിയിതു വിളിച്ചു കൂവുന്നു
പറ്റുമെങ്കിൽ മുഖ്യമന്ത്രിയെ തടഞ്ഞു ചോദ്യങ്ങൾ ചോദിക്കു പറ്റുമോ മാധ്യമങ്ങൾക്ക്
മാധ്യമങ്ങളെ നിലക്ക് നിർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
പിണറായി പറഞ്ഞത് ശരി ആണ് ലെ
നിർബന്ധിച്ച് പ്രതികരിപ്പിക്കുന്നത് എന്തിനാണ്.
Very good 👍👍👍
👍
ഇത്ര ചീപ്പ് ആയിട്ടു മാധ്യമ പ്രവർത്തനം ഏഷ്യാനെറ്റിനെ പോലെയുള്ള മാധ്യമങ്ങൾ നടത്തരുത്. റേറ്റിംഗ് കൂട്ടാനുള്ള നടപടി ഇതല്ല.
suresh gopi ayath kondano
പിടിച്ച് തള്ളിയാൽ മാത്രം പോരാ രണ്ടെണ്ണം കൊടുക്കാ ചെയ്യേണ്ടത് മാപ്രകള് വാള് എടുത്ത് ഇറങ്ങിരിക്ക: പണ്ട് ഉമ്മൻ ചാണ്ടിക്കെതിരെ ഇറങ്ങിയ പോലെ:
മാധ്യമങ്ങൾ കൊറച്ചു ദിവസമായി നല്ല ഓവറാണ്, വേറൊരു വാർത്തയും ഇല്ലാത്തപോലെ, മഞ്ഞപത്രത്തെ നാണിപ്പിക്കും വിധമാണ് അവന്റെ ഒക്കെ ഒരു മാധ്യമപ്രവർത്തനം
ഇത്രയും ചീപ്പായ മാധ്യമ പ്രവർത്തനം ഇവിടെ കാണൂ. മാപ്രകൾ ഉദ്ദേശിച്ച ഉത്തരം SG യിൽ നിന്ന് കിട്ടിയില്ലെങ്കിൽ മാപ്രകൾ തോന്നിയത് ഇരുന്നു പറയും.
രണ്ടെണ്ണം കൊടുക്ക് SG.. 🔥🔥🔥🔥🔥
കണകായി പോയി അദ്ദേഹത്തിന് എന്തെങ്കിലും പറയൻ ഉണ്ടെങ്കിൽ press meet വെക്കും ഇത് ചുമ്മാ എവിടെ തിരിഞ്ഞാലും mic പിടിച്ച് കുറേ എണ൦ വന്നോളു൦😅😅.
ഇപ്പൊ മുല്ലപ്പെരിയാർ ഇല്ല വയനാട് ഇല്ല അർജ്ജുൻ ഇല്ല...ഇപ്പൊ എല്ലാവരും സിനിമാക്കാരുടെ പിറകെ ഒരു ആഴ്ച കഴിഞ്ഞാൽ ഇതൊക്കെ ആരെങ്കിലും ഓർത്താൽ കൊള്ളാം
സത്യം 👍
Super answer 👌
ഒരു മൈക്കും ഒരു ക്യാമറയും ഉണ്ടെങ്കിൽ ആരുടെയും അടുക്കളയിലും കക്കൂസിലും ബാത്റൂമിലും കയറി വായിൽ തോന്നുന്നത് വിളിച്ചു പറയാം എന്നുള്ള നിങ്ങളുടെ രീതിയിലുള്ള മാധ്യമ പ്രവർത്തനം അത് ഉടനെ അവസാനിപ്പിക്കുക നിങ്ങൾക്ക് റൈറ്റിങ്ങിനും പണത്തിനും വേണ്ടി ഏത് പാവപ്പെട്ടവരുടെ പണക്കാരന്റെയും അടുക്കളയും അവന്റെ ശവക്കുഴിയിൽ തോണ്ടി നിങ്ങളുടെ റേറ്റിംഗ് കൂട്ടാനുള്ള ഈ പ്രവർത്തനം ഈ സമൂഹത്തിന് നല്ലതല്ല എല്ലാത്തിനും ഒരു പരിധിയുണ്ട് ഇത് നിങ്ങൾ കാണിക്കുന്നത് പരിധിക്ക് അപ്പുറമാണ് ഈ നാട്ടിലെ നിയമ സംവിധാനങ്ങളെ വരെ നിങ്ങൾ വിലയ്ക്ക് വാങ്ങുന്ന രീതിയിലുള്ള നിങ്ങളുടെ പ്രവർത്തനം അത് നല്ലതല്ല അത് ഈ നാടിനാപത്താണ്
മൂട്ടിൽ പോയി ചൊറിഞ്ഞാൽ ഇങ്ങനെ കിട്ടും...
വഴിതടഞ്ഞതിന് മാപ്രകൾക്ക് എതിരെ കേസ് എടുക്കണം
Suresh Gopi is right
എന്റെ വഴി എന്റെ അവകാശമാണ് ഇതിൽ എവിടെയാണ് മാധ്യമ കയ്യേറ്റം ?
ഒരു മുറിക്കകത്ത് നിന്ന് എല്ലാറ്റിനെയും ഇറക്കിവിട്ടത് ഓർമ്മയുണ്ടോ? ആരോടൊക്കെ പ്രതികരണംതേടി.?
എല്ലാ പാർട്ടിക്കാരും Mediaod ഇങ്ങനെ വേണം പെരുമാറാൻ,
ഇല്ലെങ്കിൽ അവരാണ് കോടതി എന്ന് തോന്നും
അണ്ണാക്കിലേക്കു മൈക്ക്മായി വരുന്ന മാപ്രകൾക്ക് ഇനിയും കിട്ടണം
😂😂😂😂അടിപൊളി 🔥🔥🔥🔥❤️
വിയോജിപ്പുകൾ ഉണ്ടെങ്കിലും ഈ വിഷയത്തിൽ S Gopi ക്ക് സപ്പോർട്ട്
കടക്ക് പുറത്ത്.. വഴി മാറ്... ഡോർ തുറക്കാൻ പറ്റാത്ത രീതിയിൽ നിന്നാൽ എന്ത് ചെയ്യും
Super b.. sg
വഴി തടയാൻ ആർക്കും അവകാശമില്ല
Sg❤❤❤
Sg respect button
SG👌👌 വേശിയാനെറ്റ് വെറുതെ അല്ല 4ആം സ്ഥാനത് ആയത്...
ഗോപാല കൃഷ്ണൻ സർ ❤❤❤
പിണറായിടെ അടുത്ത് ചെല്ലാൻ ധൈര്യം ഇല്ല മാപ്രകൾക്ക്
മാധ്യമപ്രവർത്തന രീതികൾ കാണുമ്പോൾ വെറുപ്പ് തോന്നുന്നു 🤩
Adipoli❤
മാധൃമങ്ങളുടെ വഴി തടയൽ കലാപം.
പിന്നല്ല 🔥🔥🔥🔥🔥
പിണറായി ആണ് ഇങ്ങനെ ചെയ്തതെങ്കിൽ അഹങ്കാരം എന്ന് പറഞ്ഞ് ബഹളം ആയേനെ
അതെ
അയിന് അടുത്ത് പോവാൻ പേടി ആണ്
ഒരാളെ ചൊറിയുന്നതിനു ഒരു പരിധി ഉണ്ട് ...കോടതി ഇടപെട്ടു ഈ മാമ മാധ്യമങ്ങളെ നിലക്ക് നിർത്തണം..
SG ❤
ചില രാഷ്രിയ നേതാക്കൾ ഈ വെട്ടുകിളികളെ അകറ്റിനിർത്തി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് എന്തുകൊണ്ടാണെന്നു ഇപ്പോൾ മനസിലായി
Cheap asianet …. kashtam
Super
Sg❤️❤️❤️❤️❤️❤️🙏
😢 കേരളത്തിൽ മാധ്യമങ്ങൾ വാർത്ത ഉണ്ടാക്കി കൊടുക്കുന്നത്,, ഒരു നേതാവിന്റെ അടുത്ത് ഇത്രയും മൈക്കിന്റെ ആവശ്യം ഉണ്ടൊ,,
SG ❣️❣️
ഒരു വ്യക്തിക്ക് മാധ്യമങ്ങളോട് സംസാരിക്കാൻ ഇഷ്ടമല്ല. ആദ്യം തന്നെ അദ്ദേഹം അത് പറഞ്ഞല്ലോ പിന്നെന്തിനാണ് സാമാനം പിടിച്ചുകൊണ്ട് അണ്ണാക്കിലേക്ക് കുത്തുന്നത്
Sg❤
ചോദിക്കാൻ പോയിട്ടല്ലേ കിട്ടുന്നത് വാങ്ങിച്ചോ
നന്നായി, രണ്ടെണ്ണം കൊടുക്കണമായിരുന്നു,
പണ്ട് ഹൈക്കോടതിയിൽ നിന്ന് തല്ല് കൊണ്ട് ഓടിയത് ഓർമ്മയില്ലേ 😂😂😂😂
അഹങ്കാരം വളരെ കൂടുതലാണ് മാപ്രേ😂😂😂😂
ഇനിമുതൽ ഞാൻ ഏഷ്യാനെറ്റ് കാണില്ല ഇത്രയും കാലം കണ്ടത് മതി
മാമാ ചാനൽ BJP വിരുദ്ധ ചാനൽ
പിണറായി വിജനെ തടഞ്ഞാൽ
എന്തായിരിക്കും അവസ്ഥ 😂😂😂
ഒരാളെ തടസ്സപ്പെടുത്തി കൊണ്ട് ആർക്കാണ് ഒരാളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ ആർക്ക് സാധിക്കുകയില്ല മാധ്യമപ്രവർത്തകർക്ക് രണ്ടു കൊമ്പുണ്ടോ
SG 👍
Chanal കാണുന്നത് നിറുത്തുന്നതാണ് നല്ലത് എന്നു തോന്നുന്നു
Pollichu❤❤
മാധ്യമങ്ങൾ പോതുശല്യം ആയി മാറുന്ന കാഴ്ചകൾ ആണ് കുറച്ചു കാലമായി കേരളത്തിൽ കാണാൻ കഴിയുന്നത് വളരെ കഷ്ടം
മൂന്നാം സ്ഥാനത്തേക്ക് മലയാളി തള്ളിക്കളഞ്ഞത് എന്താണ് എന്ന് ഇപ്പോഴും മനസ്സിലായില്ല വേശ്യാനെറ്റിന്
നല്ല കാര്യം, ഇനിയും കിട്ടാ൯ പ്രാർത്ഥിക്കു൬ു🙏
SG 👌 💯👌
Good.....
കേരളത്തിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സാമാന്യ മര്യാദ മാധ്യമങ്ങൾ കാണിക്കുമോ
കടക്ക് പുറത്ത്
Shme on u മലയാള മീഡിയ
മാധ്യമപ്രവർത്തകർ വേണ്ട
Ayale onu veruthe vidu
Sureshgopi ❤❤❤❤❤
നന്നായി അങ്ങനെ തന്നെ വേണം ❤
Media ethics വിദേശ രാജ്യങ്ങളിലേതുപോലെ കൊണ്ടുവരേണ്ടതുണ്ട്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ പ്രത്യേകം സമയവും സ്ഥലവും ഉത്തരവാദപ്പെട്ട ആളും മാത്രം. Private space keep ചെയ്യണം. പൊതു സ്ഥലങ്ങളിൽ recording ചെയ്യുന്നതിന് നിയന്ത്രണങ്ങളും വേണം. Licensing ഏർപ്പെടുത്തണം.
ഇങ്ങനെ കിടന്നു കരയാതെ അക്കാ…
ആ നല്ല മനുഷ്യനെ വെറുതെ വിടൂ.അദ്ദേഹത്തിന്റെ ഒരു മൈൽ ദൂരെ നിന്നത് കൊണ്ടല്ലേ കൈ നീട്ടിയപ്പോൾ ദേഹത്ത് തട്ടിയത്.
സൂപ്പർ ഇങ്ങനെ തന്നെ ചെയ്യണം ❤️❤️
ഇപ്പോഴും bharath ചന്ദ്രൻ കളിക്കുകയാണോ....😂😂
ഏഷ്യാനെറ്റ് വർഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാൻ ഇപ്പോൾ അത് കാണാറേയില്ല
ഒരാളല്ല ജന പ്രതിനിധിയാണെന്ന് ഓർമ്മവേണം
മാധ്യമ വിചാരണ പക്ഷേ എല്ലാവരുടെയും. അടുത്ത് വിലപ്പോകില്ല അതാണ് ഇപ്പൊൾ കണ്ടത്
Welldone
ജനങ്ങൾക്ക് ഒന്നും അറിയണ്ട മാപ്രേ...
Why this media can't reach Mohanlal?
മാധ്യമപ്രവർത്തകർക്ക് ജോലിയോടുള്ള ആത്മാർത്ഥത കുറച്ച് കൂടുന്നുണ്ടോ... എന്ന് ഒരു സംശയം
ജനങ്ങൾക്ക് അത്യാവശ്യം വേണ്ട കുറെ കാര്യങ്ങൾ ഈ ഓണകാലത്ത് നടപ്പാവാനുണ്ട്.( വയനാട്, മുല്ലപെരിയാർ, SupplyCo). ഇതിൽ നിന്നൊക്കെ പിന്തിരിഞ്ഞ് ഇത്തരം അളിഞ്ഞ വാർത്തകൾ മാത്രമാണ് Tv തുറന്നാൽ കാണുന്നത്, പത്രം തുറന്നാലും കാണുന്നത്. പൊതു ജനത്തിന് ഉപകാരമുള്ള വാർത്തകൾ വരട്ടെ.
മാധ്യമങ്ങൾ കയ്യേറ്റം ചെയ്ത് ചോദിക്കുന്നത് തെറ്റ് ആണ്
ഞാൻ പറയുന്നത് രണ്ടെണ്ണം പൊട്ടിക്കണം ആയിരുന്നു
മാധ്യമങ്ങൾക്ക് വിഷയ ദാരിദ്ര്യം😭
അയ്യാളും ഒരു മനുഷ്യനല്ലേ ചുമ്മാ പാപ്പാരസി കളെ പോലെ അയ്യാളെ തന്നെ മാപ്രകൾ എന്തിനാ ഈ ചുറ്റുന്നത്
അല്ല, ഞങ്ങളുടെ സിഎം ന്റെ അടുക്കൽ ഈ കളിയെടുക്കാൻ
ഏഴയലത്തു പോകാൻ പറ്റുമോ, എങ്കിൽ കളിയാറിയും 👍🏻
ആരെയും കയ്യേറ്റം ചെയ്തിട്ടില്ല
മാധ്യമങ്ങൾ കുറച്ചു ഓവറാണ്,കുറച്ചല്ല കുറെ കൂടുതൽ ആണ്
മുമ്പ് c. M.. പറഞ്ഞപ്പോൾ എന്തായിരുന്നു ഗോപാല നിങ്ങളുടെ മദ്യമ പുകയ്താൽ
മാധ്യമങ്ങളെ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരികുന്നു
Media should ask question to AMMA president.
ആക്രമിക്കാൻ വന്നപ്പോ ചെടി ചട്ടി എടുത്തു അടിച്ചൊന്നുമില്ല ല്ലോ 😂😂😂😂😂😂
മുൻപ് ചിലരിൽ അതും കണ്ടതാ...
MoS is Correct in his Statement👌👏
Indian Constitution and enacted Indian Laws didn’t permit or grant the Duty or Role of Administration of Justice by Media Trial to any News Chanels Network across India.
In view of the Basic Rule of Hon. Supreme Court of India & any Court of Justice in this World is that mere allegation is not an evidence at all and is not equivalent to legally reliable & admissible proof also, No conviction can be recorded on the mere vague allegations. The guilt of the accused can only be said to be established on his conviction by a Court of competent jurisdiction and the same cannot be pre-judged on mere vague allegations of the charges that have been framed without any cogent evidence.
പൊതുജനം സിനിമ ബഹിഷ്കരിക്കുക
He is a actor and now a minister. What the media is doing now? TRP increase is their duty of Mapra
മാധ്യമങ്ങൾക്ക് കടിഞ്ഞാണിടേണ്ട കാലം കഴിഞ്ഞു
അങ്ങനെ വരും ഹേമ കമ്മിറ്റി റിപ്പോർട്ട് എത്ര വർഷം പൂർത്തി വച്ചത് ആരാണെന്ന് ആദ്യം അറിയുന്നത് നല്ലതാണ്