Big fan broo❤️❤️🔥🔥🔥🔥
Etavum thallipoli sathanam kittunna Tirur Day 😀🤣😂
തേക്കൻ, മധ്യ ഭാഗത്തെ കച്ചവടക്കാർ മൊത്തം അവിടെ കാണും ബൾക്കായി സാധനങ്ങൾ വാങ്ങാൻ
Bro perunnal kachavadam kazhinjo.. Ee aycha povana
Ath currect areela brw... Athil kore alde number pareenind... Onne vilich nokk
Market starting time?
Bro rate kuduthala phone shop il ethaa rate il products kitttum work avuna
Enta ponnu bro 500 rupa, 300 rupa parayunna phones full waste aanu.. Bakki ellam nalla rate und. Athum bad condition.. so totally waste!!
E tirur marketil mobil phone matrame vilkan ollo very very boring anu.
Aflu ന്റെ വീഡിയോ ഓർമ്മ വരുന്നു......🔥😃
Avane munne njn eduthine brw😁.... Kgf video full idunnathine vendiya late aye
തിരൂർ വെള്ളിയാഴ്ച മാർക്കറ്റിൽ പോയി വാങ്ങുന്നവർ നല്ലവണ്ണം നോക്കി വില പേശി വാങ്ങുക. ഒരു കാരണവശാലും തിരുവനന്തപുരം ബീമാപ്പള്ളിയിൽ നിന്നും ഒന്നും വാങ്ങരുത്. എല്ലാം ചാത്തൻ ആണ്.
Oru സാധനം വെടിക്കരുതേ ഇവിടെ നിന്ന്
ചതൈ കടവിഡ്സൺ
🔥
😍😍